നല്ല വീഡിയോ. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന vlogs ആണ് താങ്കളുടെതു. ജാട ഒന്നും ഇല്ലാതെ, വളരെ ലളിതമായി ചെറിയ കാര്യങ്ങള്‍ പോലും വിശദമായി വിവരിക്കുന്നു.
@SobinBabu-x8k2 күн бұрын
Bro cheyyunna ella videos poli ann
@KAKA-ql6vl2 күн бұрын
❤💯😊
@rajeevmraviravi5771Күн бұрын
കൊള്ളാം.... Bro
@ganakendrenganakendren276417 сағат бұрын
Bro ❤
@infinity-ct6kz2 күн бұрын
Vikas ചേട്ടാ ചേട്ടൻ്റെ ഒരു വീഡിയോ ചെയ്യാമോ ? വീട്, ജോലി, ഹോബി ഒരു detail വീഡിയോ.പ്ലീസ് ..... 😊
@Ammusworld-m2xКүн бұрын
Adipoli
@SobinBabu-x8k2 күн бұрын
Bro poli ann cheyyunna videos
@Manojamz2 күн бұрын
Bro,, കുട്ടനാട് full explore ചെയ്തു ഒരു സീരിയസ് ചെയ്യുവോ!!!
@UmaptravellerКүн бұрын
🤝🤝
@anishkumali93662 күн бұрын
കൊള്ളാം പൊളിച്ചു 👍
@hareeshhari29862 күн бұрын
വീഡിയോ സുപ്പർ
@NikhilM-w2j2 күн бұрын
Super
@navaskl16612 күн бұрын
Polichu മച്ചാനെ 😊😊😊😊😊😊😊
@GopakumarGopakumar-g8q2 күн бұрын
First comment 💞
@bijumaya89982 күн бұрын
കൊള്ളാം വീഡിയോ ആലപ്പുഴ സൂപ്പർ 🌹🌹അവിടെ ഒക്കെ പോയിട്ട് ഒണ്ട്. അടിപൊളി ❤️
@UmaptravellerКүн бұрын
🤝🤝🤝
@DepressoEspresso-123Күн бұрын
Nammude Alappuzha❤
@UmaptravellerКүн бұрын
🤝🤝
@josephantony87662 күн бұрын
അമ്പലങ്ങളും കാവുകളും പാടങ്ങളും പഴയകാല കവലകളും ഒക്കെയുള്ള ആ അന്തരീക്ഷത്തിന് തന്നെ ഐശ്വര്യം തുളുമ്പുന്ന ഒരുപാട് ഗ്രാമകാഴ്ചകൾ വടക്കൻ കേരളത്തിലെ ജില്ലകളിലുണ്ട് അതും പിടിക്കണം
@UmaptravellerКүн бұрын
🤝🤝🤝
@anish341Күн бұрын
കുതിരയുടെ വില കേട്ട് ഞെട്ടാത്ത ചേട്ടൻ ❤️
@KAKA-ql6vl2 күн бұрын
❤❤❤ Chaya kudich kanaan oru rasam 🎉🎉😊
@rayappanyt5419Күн бұрын
Come to Cherthala
@shajijoseph74252 күн бұрын
Alappuzha video kollam machane, Biriyani &RRRRailway station missing bro😂😂😂
@manikandannair78852 күн бұрын
👍സൂപ്പർ ❤️
@Maneksha-h5tКүн бұрын
❤സൂപ്പർ
@justinethomas56562 күн бұрын
Super super super super super
@-._._._.-2 күн бұрын
3:20 മനോഹരം👌 5:42 ഇപ്പോൾ കണ്ടു...ഗ്ലാസ് ഇന്റെ അടുത്തേക്ക് ക്യാമറ വേച്ചാൽ മതി ബ്രോ 6:13 ഒന്ന് വാങ്ങിക്കൂ ബ്രോ 2 ലക്ഷം മാത്രമേ ഉള്ളൂ😊 14:36 അങ്ങനെ ബ്രോയും പഴമ്പൊരിയും ബീഫും കഴിച്ചു....ഇനി പഴവും ബീഫും കൂടി ഒന്ന് കഴിക്കണം 17:54 പറ്റും ബ്രോ ചാടി കയരൂ😊 അടുത്ത വിഡിയോ പോരട്ടെ😊👍
@AnandhuGeethu-n9o19 сағат бұрын
Hi❤
@JyodishJo2 күн бұрын
Broyude video kaanan oru prethyeka vibe thanneyanu
@rajeshaishwaryapillai993 сағат бұрын
Nice video
@royJoseph-lx6uq2 күн бұрын
S... തുടരട്ടെ യാത്രകൾ 🙏🏻
@sgbwonder9880Күн бұрын
Enta nadu..alppuzha.
@navaskl16612 күн бұрын
daily വീഡിയോ idaney 😀😀😀😀
@UmaptravellerКүн бұрын
🤝🤝
@vishnukrishna-kx8zk2 күн бұрын
Bro ramakkalmedu oru video chyu powli place aanu❤❤
@royJoseph-lx6uq2 күн бұрын
ഇപ്പം ഞാൻ കാണുന്നത് u map traveller... 👍🏻
@SuhailfazilalpyКүн бұрын
🤍ആലപ്പുഴയിൽ കാരൻ 😊
@jennyratheesh23622 күн бұрын
👌👌👍👍👍👏👏👏
@UmaptravellerКүн бұрын
🤝🤝
@kevinrajesh5304Күн бұрын
அண்ணா சூப்பர் 🎉❤🎉
@UmaptravellerКүн бұрын
🤝🤝
@athirals15952 күн бұрын
💚❤
@SreeDurgaSree-kz7nk2 күн бұрын
നാടൻ കാഴ്ചകൾ താങ്കൾ മംഗലാപുരം ഒക്കെ ഒന്ന് വീഡിയോ ചെയ്യുമോ
@royJoseph-lx6uq2 күн бұрын
റമദാ അല്ല രാമ ഡാ 🥰
@syamkumar92442 күн бұрын
തമിഴ്നാട് വീഡിയോസ് എവിടെ ബ്രോ
@rohinibaiju81992 күн бұрын
❤❤
@sinishaji8997Күн бұрын
ഞങ്ങളുടെ നാട്ടിൽ പ്രധാന വിഭവങ്ങൾ ആണ് കരിമീൻ പൊള്ളിച്ചത് താറാവ് കറി കള്ള് അപ്പം അടുത്ത വിഡിയോയിൽ അതുകൂടി ഉൾപ്പെടുത്തണം
@UmaptravellerКүн бұрын
🤝🤝
@LolliPop-pg8gi22 сағат бұрын
😅please go to Pollachi and show the village life. You can easily go there. There are beautiful villages 😒
@fake1234-r7wКүн бұрын
അവിടെ ടൈൽസൊക്കെ ഇളകി പോയത് കണ്ടോ. ഈ കരാർ ഏറ്റെടുക്കുന്ന ഒരു മൊണ്ണകൾക്കും നാടിനോട് പ്രതിബദ്ധതയില്ല. സർക്കാരിൻ്റെ വർക്കല്ലേ ഇങ്ങനെയൊക്കെ മതി എന്ന ചിന്തയാണ് മിക്ക കരാറുകാർക്കും ഉള്ളത്. മികച്ച വർക്ക് നടത്തുന്ന കരാറുകാർ ഉണ്ട്. പക്ഷെ 90% നും ആത്മാർത്ഥതയില്ല
@UmaptravellerКүн бұрын
👍🏽👍🏽👍🏽
@jerinjosemooda2 күн бұрын
ബ്രോ യു ട്യൂബ് ആണൊ പ്രൊഫഷൻ? അതോ വീക്ക് എന്റെ മാത്രമേ യുട്യൂബ് ഉള്ളു? കേരളത്തിലെ തന്നെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് ഇതുപോലെ. .തൃശ്ശൂരിൽ പോയാൽ -തേക്കിൻകാട് മൈതാനം, വെള്ളപ്പാ അങ്ങാടി, സ്നേഹതീരം ബീച്ച്, ആതിരപ്പിളി -വാൽപാറ. തിരുവനതപുരത്തു വെളി, കൊച്ചു വെളി, പൂവാർ, വർക്കല, കോവളം. തിരുവന്തപുരം നഗരം. അങ്ങനെ ഓരോ ജില്ലയിലും ഇഷ്ടം പോലെ സ്ഥലങ്ങൾ ഉണ്ട്
@royJoseph-lx6uq2 күн бұрын
പക്ഷെ പഴംപൊരി ബീഫ് രുചി ബിരിയാണിക്ക് കിട്ടില്ല ❤️
@josephantony87662 күн бұрын
വിദേശികളും നോർത്ത് ഇന്ത്യൻസും കേരളത്തിൽ വന്നുകഴിഞ്ഞാൽ ഇഷ്ടപെടുന്ന ഒരു വൈബ് ആണ് ആലപ്പുഴ ആലപ്പുഴയിലൊക്കെ ചെന്നുകഴിയുമ്പോൾ ആ പഴയകാല സർക്കാർ സ്കൂളുകളുടെ നൊസ്റ്റാൾജിയയും വൈബും ഒക്കെ ഫീൽ ചെയ്യുന്ന ഭാഗങ്ങളൊക്കെ പിടിക്കണം. പഴയ കാല sfi പിള്ളേരൊക്കെ മുണ്ടൊക്കെ ഉടുത്ത് വിദ്യാർത്ഥി ഐക്യം സിന്ധാബ എന്നു വിളിക്കുമ്പോൾ ഉള്ള ഒരു ഫീൽ അതൊക്കെ തന്നെ കേരളത്തിന്റെ ഓരോ ജില്ലകൾക്കും അതിന്റതായ നൊസ്റ്റാൾജിയ ഉണ്ട്