Kerala Story 06 | Alleppey | By Santhosh George Kulangara | Safari TV

  Рет қаралды 123,654

Safari

Safari

Күн бұрын

Santhosh George Kulangara | Kerala Story | Malayalam | Alleppey | Travel Vlog | SGK | Safari | Santhosh George Kulangara
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#keralastory #safaritv #santhoshgeorgekulangara #kerala #Alleppey #alleppeyhouseboats #keralatourism #tourism #resorts #godsowncountry #godsowncountrykerala #alleppeybackwaters #alleppeybeach #alappuzha #alappuzhahouseboat
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 222
@vibins4240
@vibins4240 7 ай бұрын
എത്ര തവണ ആലപ്പുഴ പോയി അമ്പലപ്പുഴ പോയി, ഒരു സഞ്ചാരിയും സാധാരണകരനും തമ്മിൽ ഉള്ള വ്യത്യാസം ഇപ്പോൾ മനസിലായി ❤
@ratheeshvallikunnam
@ratheeshvallikunnam 7 ай бұрын
സത്യം
@midhunmuraleedharannair3449
@midhunmuraleedharannair3449 6 ай бұрын
👍🏻👍🏻
@shalubenben4380
@shalubenben4380 7 ай бұрын
Sir ഞാൻ ആലപ്പുഴ ജില്ലയിലുള്ള തോട്ടപ്പള്ളി എന്ന ചെറിയ ഗ്രാമത്തിൽ ആണ് എൻ്റെ വീട് എൻ്റെ നാടും നാട്ടിലെ മനോഹര കാഴ്ചകളും വളരെ മനോഹരമായി പകർത്തിയ അങ്ങേക്ക് എൻ്റെ നന്ദി ആദ്യമായ് അറിയിക്കുന്നു,ലോകത്തുള്ള എല്ലാ സഞ്ചാരം പ്രേക്ഷകർക്കും പ്രവാസി ആയ ഞാൻ ഉൾപ്പെടെ ഉള്ള എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത് വളരെ സന്തോഷം നൽകിയതിൽ വീണ്ടും നന്ദി
@kuriyancj3672
@kuriyancj3672 3 ай бұрын
Njanum Oru Thottappallikkaran🥰🙋
@PRADEEP-k9m
@PRADEEP-k9m 7 ай бұрын
ഞാൻ തിരുവനന്തപുരം ജില്ലക്കാരനാണ്. എനിക്ക് ഇന്നും ഇഷ്ടം ആലപ്പുഴ കുട്ടനാടിനോടാണ്.
@VKP-i5i
@VKP-i5i 7 ай бұрын
Ayinu ?
@sheelasanthosh8723
@sheelasanthosh8723 7 ай бұрын
AlapyzhakRyaya.enikkishdam.tvm
@Vagabond617
@Vagabond617 7 ай бұрын
മനോഹരമായ ന്യൂസിലൻഡിൽ ഒരു മാസം ചെലവഴിച്ചു. കൊടികളില്ല, റോഡിൽ തോരണമില്ല, പോസ്റ്ററില്ല. ആരെങ്കിലും ചെയ്താൽ മുനിസിപ്പാലിറ്റിയുടെ കനത്ത പിഴ. നാടു മുഴുവൻ മനോഹരമായ പൂന്തോട്ടം പോലെയാണ്. തീർച്ചയായും കേരളത്തിന് മനോഹരമായ രാജ്യമാകാനുള്ള കഴിവുണ്ട്. എന്നാൽ ശക്തമായ ഇച്ഛാശക്തിയും ആശയവുമുള്ള നേതാക്കളെയാണ് നമുക്ക് ആവശ്യം. എപ്പോഴാണ് നമ്മൾ ആ ഘട്ടത്തിലെത്തുക?
@faaaaz7132
@faaaaz7132 7 ай бұрын
മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്തത് വളരെ നന്നയി നമ്മുടെ ചിന്താഗതി മാറാൻ വലിയ ഉപകാരമാവും. അഭിനന്ദനങ്ങൾ sir❤️🫂❤️
@nehalajasmin3368
@nehalajasmin3368 7 ай бұрын
Santhosh sir, ഞാൻ പഠിക്കുന്നത് മഹാരാഷ്ട്രയിലാണ്.എന്റെ കൂടെ പഠിക്കുന്ന അന്യസംസ്ഥാനങ്ങളിലെ കുട്ടികൾക്കെല്ലാം കേരളത്തിനെ പറ്റി അധികമൊന്നും അറിയില്ലെങ്കിലും ഈയിടെ റിലീസ് ചെയ്ത keral story എന്ന സിനിമയെ പറ്റി അറിയാം.താങ്കൾ subtitles കൂടെ ഉൾപ്പെടുത്തുകയാണെങ്കിൽ യാഥാർഥ്യം എങ്ങനെയാണെന്നും നമ്മൾ മലയാളികൾ ജാതിമത ഭേതമന്യേ എങ്ങനെയാണ് ഇവിടെ ജീവിക്കുന്നതെന്നും നമ്മുടെ സംസ്കാരവും ഭൂപ്രക്രതിയും എല്ലാം അവർക്ക് മനസ്സിലാക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
@muhammedanas6072
@muhammedanas6072 3 ай бұрын
Good point ❤
@sajijoseph2545
@sajijoseph2545 7 ай бұрын
പ്രിയപ്പെട്ട സന്തോഷ്‌ സർ, അങ്ങ് തന്നെ വേണ്ടിവന്നു നമ്മുടെ ചരിത്രത്തെപ്പറ്റിയും അറിയുവാൻ. അതും അങ്ങേയുടെ സ്വന്തം ശബ്ദത്തിൽ കേൾക്കുമ്പോൾ എന്തൊരു സംതൃപ്തി. ഇതു കേൾക്കുമ്പോൾ അങ്ങ് ഇസ്രായേൽ നടത്തിയ യാത്രയും അതിനോട് നൽകിയ mapum ഓരോ സ്ഥലങ്ങളും വിശദീകരിച്ചു നൽകിയതും ഇന്നുവരെ ആരും നല്കാത്ത അനുഭവവും അറിവും ആയിരുന്നു. നമിക്കുന്നു സർ ❤🎉🎉🎉🎉
@aravindrajkr108
@aravindrajkr108 7 ай бұрын
ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന ആലപ്പുഴ ടൌൺ വളരെ മോശം രീതിയിലാണ് ഇപ്പോഴും പരിപാലിക്കുന്നത് ചപ്പും ചാവാറും നടക്കുന്ന വഴിയിൽ തന്നെ canal ഇരു സൈഡിലും വേണ്ട രീതിയിൽ ഭംഗി ഉള്ള ഒന്നും തന്നെ ഇല്ല, ഗവണ്മെന്റ് ടൂറിസ്റ്റ് സിറ്റി ആയി ആലപ്പുഴ ടൌൺ ഡെവലപ്പ് ചെയ്യണം ജനങ്ങളും അവിടുത്തെ കടക്കാരും എല്ലാവരും ഒത്തു ചേർന്ന് പരിസരം പരിപാലിച്ചു മനോഹരം ആയി വേൾഡ് ക്ലാസ്സ്‌ ടൂറിസം destination ആയി മാറ്റാൻ ഒത്തുചേരണം ,
@shereefmtm
@shereefmtm 7 ай бұрын
ശരിയാണ്
@proudbharatheeyan23
@proudbharatheeyan23 7 ай бұрын
പലപ്പോഴും തോന്നിയിട്ടുണ്ട്
@saguss8469
@saguss8469 7 ай бұрын
S
@jobyjoseph4163
@jobyjoseph4163 7 ай бұрын
Correct
@INFINI_X
@INFINI_X 7 ай бұрын
💯
@Byjureena
@Byjureena 7 ай бұрын
Kerala Story series is superb...I was waiting for such a series for long from SGK❤
@mohammedabdulbasith19
@mohammedabdulbasith19 7 ай бұрын
കൂടുതൽ വിമർശനങ്ങൾ വേണം ഇതുപോലെ താരതമ്മ്യങ്ങളും ആകാം ... അതിനുള്ള പരിഹാരങ്ങൾ വേറെ രാജ്യത്തെ മാതൃക കൂടി പറഞ്ഞാൽ നന്നായിരിക്കും keep it up
@soyappanm.a9796
@soyappanm.a9796 7 ай бұрын
സ്വന്തം സാറേ ഏറ്റവും നല്ല ഭംഗിയായി വിവരിച്ചിട്ടുണ്ടല്ലോ കാര്യങ്ങൾ.. ചരിത്രങ്ങളും.. ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ എങ്ങനെ കഴിയുന്നു. 👌👌
@musafirul_hindh
@musafirul_hindh 7 ай бұрын
ആലപ്പുഴ ജില്ല ടൂറിസം ഡിപ്പാർട്മെന്റ് ന് ഈ വീഡിയോ സമർപ്പിക്കുന്നു..... ജില്ലയിലുള്ള പ്രധാന ടൂറിസം സ്പോട്ടുകൾ ഇനിയെങ്കിലും നല്ല രീതിയിൽ പരിചരിക്കും എന്ന ആത്മവിശ്വാസത്തോടെ....... കാരണം sgk sir, നെ പോലുള്ള കേരള ടൂറിസം promoters ന് മുന്നിൽ നമ്മുടെ ജില്ലയുടെ അവസ്ഥ, അവർക്കുള്ള അനുഭവം പങ്ക് വെച്ച് കഴിഞ്ഞു.. ഇനിയെങ്കിലും ജില്ല ടൂറിസം ഡിപ്പാർട്മെന്റ്... ആലപ്പുഴ കനാൽ, ആലപ്പുഴ ബീച് നവീകരണം, കനാൽ ശുദ്ധീകരണം അടക്കമുള്ള വിഷയങ്ങൾ, എന്തോരം water polluttion ആണ് shikkara boat കൾ പുറപ്പെടുന്ന ആ ഭാഗത്തൊക്കെ ഉള്ളത്... വില്ലജ് ടൂറിസം അടക്കമുള്ള നല്ല നല്ല spot കൾ ടൂറിസത്തിന് വേണ്ടി നവീകരിക്കണം മാത്രമല്ല നല്ല water sports ന് സാധ്യത യുള്ള ജില്ലയും കൂടിയാണ് ആലപ്പുഴ... ഇങ്ങനുള്ള വിഷയങ്ങൾ.. ഈ വീഡിയോ കാണുന്ന ആലപ്പുഴ യുടെ ടൂറിസം ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ കണ്ട് നടപടി സ്വീകരിക്കും എന്ന വിശ്വാസത്തോടെ................
@cholakkal5854
@cholakkal5854 7 ай бұрын
Kerala stories Oro എപ്പിസോഡ് ഓരോ മണ്ഡലങ്ങളിൽ ആക്കിയാൽ ഉഷാറാക്കും 👍🏻
@nandakumars1147
@nandakumars1147 7 ай бұрын
എവിടെ നോക്കിയാലും കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും മാലിന്യങ്ങളും സുന്ദരകേരളം😢
@d_e_v_u_3780
@d_e_v_u_3780 7 ай бұрын
Kerala story kanumbo vallatha oru feelaa...❤❤❤
@unnikrishnanab4799
@unnikrishnanab4799 7 ай бұрын
First like. Safari tv ലഹരി ആണ്
@ratheeshvallikunnam
@ratheeshvallikunnam 7 ай бұрын
അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ആദ്യമായിട്ട് കേൾക്കുന്ന ആലപ്പുഴ ജില്ലക്കാരനായ ഞാൻ😊
@pranavpranav4003
@pranavpranav4003 7 ай бұрын
ഞാനും......😊
@imkarthikbhasi
@imkarthikbhasi 7 ай бұрын
Keralathinu bhayankara kadhakal undenn kettitte ollu,ath oronnaayi ariyaam kazhiyunnathil Sir inodum Team Kerala Story orum nanni❤
@rajagopalrajapuram8940
@rajagopalrajapuram8940 7 ай бұрын
കാസറഗോഡിന്റെ തെയ്യങ്ങളെ താങ്കൾ അല്പം കൂടി ഉൾപ്പെടുത്തണം. അല്ലെങ്കിൽ മുഖം മൂടിയും കുരുത്തോലയും മാത്രമാണ് തെയ്യത്തിന്റെ രൂപം എന്ന് തെറ്റിദ്ധാരണ ഉണ്ടാകും...❤
@e.k9511
@e.k9511 7 ай бұрын
ബോട്ടിങ്ങിനിടെ എതിർ ദിശയിൽ നിന്ന് വന്ന ബോട്ടിൽ ഞാനുമുണ്ടായിരുന്നു. വെള്ളത്തിലും വള്ളത്തിലും ആയതുകൊണ്ട് സംസാരിക്കാൻ പറ്റിയില്ല. പരസ്പരം കൈയുയർത്തി അഭിവാദ്യം ചെയ്യാൻ പറ്റി
@deepthikamal
@deepthikamal 7 ай бұрын
എല്ലാ house boat കൾക്കും ഒരു common colour സ്കീം കൊടുക്കുന്നത് നന്നാവും ഖത്തർ ഇൽ white സ്കീം ആണ് തോന്നുന്നു
@pratheeshezhuthupura119
@pratheeshezhuthupura119 4 ай бұрын
Kerala Story അടുത്ത ഭാഗം പെട്ടന്നു തന്നെ പ്രതീക്ഷിക്കുന്നു...
@valsanSamsung
@valsanSamsung 7 ай бұрын
The best vlog different from our young vloggers. This is highly professional with narration full of data. Everyone will enjoy this vlog.
@jijopg1941
@jijopg1941 7 ай бұрын
വലിയ ചുടുകാട് പുല്ലുവച് പിടിപ്പിച്ചാൽ മനോഹരമായ ഒന്നായിരിക്കും..
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 7 ай бұрын
എന്റെ പൊന്നു സാറെ ആദ്യം ആദ്യം. ആാാാ വൃത്തികെട്ട കൊടിത്തോരണങ്ങളും പോസ്റ്ററുകൾ ഒഴിവാക്കിയാൽ തന്നെ കേരളം പകുതി വൃത്തിയാക്കും....... അത്രയും വൃത്തിഹീനമായ സ്ഥലത്തും രാഷ്ട്രീയകാരുടെ ഫോട്ടോ സഹിതം വച്ചിട്ടുണ്ട്...... തൊലിക്കട്ടി അപാരം....... എന്തോ മഹാകാര്യം ചെയ്തപോലെ.....
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 7 ай бұрын
നമ്മുടെ കുട്ടനാട്... നമ്മുടെ ആലപ്പുഴ! ❤❤❤
@MrLatheeshnair
@MrLatheeshnair 7 ай бұрын
കേരള സ്റ്റോറിയിൽ ഡ്രോൺ ഷോർട് കൂടി ഉൾപ്പെടുത്തിയാൽ ഗംഭീരമായേനെ...
@Braveheart1502
@Braveheart1502 7 ай бұрын
This should be an eye opener for tourism authorities.
@sreejaparvathy4327
@sreejaparvathy4327 7 ай бұрын
മാവേലിക്കര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തും ബുദ്ധ പ്രതിമ സംരക്ഷിച്ചിട്ടുണ്ട്.Plz visit തൃക്കുന്നപ്പുഴ, കണ്ടിയൂർ, കൃഷ്ണപുരം palace
@elizabethvarghese5135
@elizabethvarghese5135 7 ай бұрын
Also at Bharanickaviu Kattanam
@GamingBeastR4W
@GamingBeastR4W 6 ай бұрын
Getting excited to go back home from chennai, seeing my hometown
@Karthika-n87
@Karthika-n87 7 ай бұрын
Kerala stories🙏👍🏻
@twayyib4u
@twayyib4u 7 ай бұрын
Please upload new episode.. Waiting
@-._._._.-
@-._._._.- 7 ай бұрын
കരുമാടിക്കുട്ടൻ സത്യത്തിൽ panchakuta basadi യിലെ ജൈന തീർത്ഥങ്കരൻ തന്നെ🙏
@mohammedyousuf3146
@mohammedyousuf3146 7 ай бұрын
Njangalude oru boat qateril undu
@madhavanvv8750
@madhavanvv8750 7 ай бұрын
Thank you very much sir for Kerala Story, video on Ambalapuzha temple.🎉
@ajithkumars2305
@ajithkumars2305 7 ай бұрын
Voice എന്തായാലും അനീഷ് പുന്നൻ പീറ്റർ തന്നെ സൂപ്പർ..
@jayachandran.a
@jayachandran.a 6 ай бұрын
Yes, SGK has a nasal twang.
@ashrafpc5327
@ashrafpc5327 7 ай бұрын
എല്ലാ ജില്ലകളിലെയും വിശദ വിവരങ്ങൾ കാണിക്കണം. എന്നാലേ കേരള സ്റ്റോറി പൂർണമാകുകയുള്ളൂ..
@jsk00jsk
@jsk00jsk 7 ай бұрын
Waiting for Kerala Story episode 7
@Super_Hero1111
@Super_Hero1111 7 ай бұрын
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ...✊✊ 8:20
@renukand50
@renukand50 2 ай бұрын
മനോഹരമായ അവതരണം
@siyadaboobacker1368
@siyadaboobacker1368 7 ай бұрын
KR Gouriamma,Vs Achudandan,AK Antoney,Ramesh chennithala,G sudhakaran,Tv Thomas,Thomas Issac,Padmarajan,Ashokan,Nedumudi Venu, Thakazhi Sivasankarapillai,Fazil,kunjako Boban Fahad Fazil,Vinayan,AnilPanchooran,MG Sreekumar,Vayalar Ramavarma,Thoppil Bhasi,KPAC Lalitha,Mg Radhakrishnan,Sreekumaran Thampi,Muthukulam Raghavan,Navya Nair, M liju All are from Allapuzha.
@murukankarunakaran3615
@murukankarunakaran3615 3 ай бұрын
ശശികുമാർ, A.B. രാജ്, കുഞ്ചാക്കോ, അപ്പച്ചൻ, സിബി മലയിൽ, കെ.മധു,, രഞ്ജി പണിക്കർ, വേണു നാഗവള്ളി, എസ്.എൽ.പുരം സദാനന്ദൻ
@ananthakrishnanm5684
@ananthakrishnanm5684 2 ай бұрын
100%sincere words
@jayachandran.a
@jayachandran.a 6 ай бұрын
Krishna asked the king to serve the payasam to the devotees free of cost. Now they are selling it at Rs.160 per litre. 😢
@agn4321
@agn4321 6 ай бұрын
You won't get milk for free
@jayachandran.a
@jayachandran.a 6 ай бұрын
Then it is not prasadam; it is merchandise.
@kalidasr492
@kalidasr492 7 ай бұрын
My home town ❤
@sethulekshmib2695
@sethulekshmib2695 7 ай бұрын
ഞങ്ങൾടെ ചേർത്തലയും വയലാറും കാണാതെ പോകരുതു കേട്ടോ.
@sudheeesh
@sudheeesh 7 ай бұрын
മനോഹരഠ ആലപ്പുഴ
@zamantla
@zamantla 7 ай бұрын
Dear Santhosh Sir, Have you stopped this series
@chandrikacherukatamayurkal522
@chandrikacherukatamayurkal522 6 ай бұрын
Very true.. high time we woke up from our sleep
@afsallais9825
@afsallais9825 7 ай бұрын
New episode?
@abilash5399
@abilash5399 7 ай бұрын
Sir please upload daily episode of Kerala story, we can't wait long😢
@sajinikumarivt7060
@sajinikumarivt7060 3 ай бұрын
Parichithasthalangal sancharathiloote kantappol...👍👍❤️❤️
@mr_nithinlal
@mr_nithinlal 6 ай бұрын
12th minit ill njangal undu
@VKP-i5i
@VKP-i5i 7 ай бұрын
8:05 Lal Salam 🫡🔥🔥🔥
@karthikpillai9699
@karthikpillai9699 7 ай бұрын
Ente Alappuzha ❤
@shihabjannah7981
@shihabjannah7981 7 ай бұрын
എൻെറ ആലപ്പുഴയുടെ വൃത്തിയില്ലായ്മയെ കുറിച്ചും പറയുന്നത് കേട്ടോ ..
@judi21195
@judi21195 7 ай бұрын
​​@@shihabjannah7981vrithiyulla oru jilla parayamo? Vrithi venelum ellarum parisremikkanam. Athinipol avide varuna touristkkarum vicharikkanam. Allathe aviduthe janagal mathram vicharichal pora.
@xavier2.027
@xavier2.027 7 ай бұрын
​@@shihabjannah7981ellarayum agana kannunath mosham anu chilar kannum ennuvech?
@akhileshappu7484
@akhileshappu7484 7 ай бұрын
​@@shihabjannah7981edaa kerala thila ettavum vrithi ulla district an alappuzha......... Ene vrithi akan ud sheriyan.... . First ni ninta district vrithi akk 😂😂
@balkeesvv242
@balkeesvv242 7 ай бұрын
Santhoshji eppozum matha swhartham kattu sooshikkunna vekthy anu❤🙏
@sreelalsacha
@sreelalsacha 7 ай бұрын
സമാനതകൾ ഇല്ലാത്ത കഥപറച്ചിൽ, ഒരു അനുഭവം തന്നെയാണ്
@shanskkannampally7599
@shanskkannampally7599 7 ай бұрын
❤❤
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 5 ай бұрын
കേരള സ്റ്റോറി നിർത്തിയോ...അടുത്ത സഞ്ചാരം വീഡിയോ ക്ക് ആയി കുറെ നാൾ ആയി കാത്തിരിക്കുന്നു....ബാക്കി ഉള്ള ജില്ലാ കൂടി വേണം..
@Shibinbasheer007
@Shibinbasheer007 7 ай бұрын
Alappy💙🍀
@ranisibi6574
@ranisibi6574 7 ай бұрын
കേരളത്തിൻ്റെ ഏതു മുക്കിലും ചെന്നാലും മലീമസമായിട്ടാണ് ഇട്ടിരിക്കുന്നത് ദുർഗന്ധം കാലു കുത്താൻ അറയ്ക്കുന്ന ചുറ്റുപാടുകൾ സത്യം പറഞ്ഞാൽ ദുഃഖം തോന്നും
@mayboy5564
@mayboy5564 7 ай бұрын
കേരള സ്റ്റോറി കണ്ടപ്പഴാണ് സന്തോഷ് സാറും മറ്റു vloggers ഉം തമ്മിലുള്ള വ്യത്യാസം ശെരിക്കും മനസിലായത്
@vipinns6273
@vipinns6273 7 ай бұрын
Kerala story 😍👌👍👏♥️
@jishinbenytonejayachandran1325
@jishinbenytonejayachandran1325 7 ай бұрын
Valare nalla oru episode ❤❤
@nishagareekkal
@nishagareekkal 7 ай бұрын
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ 🔥 ഞങ്ങളുടെ സഖാവ് വി എസ്❤️
@deepu7790
@deepu7790 3 ай бұрын
Alappuzha❤
@maniiyer9685
@maniiyer9685 7 ай бұрын
ഹരിപ്പാട് വഴി വരുമോ??
@Antagonist97
@Antagonist97 7 ай бұрын
6:38 pettann kandappo onnu njetti...🤣🤣🤣🤣
@hyperextension3027
@hyperextension3027 7 ай бұрын
സത്യം 😂
@Nobyxy
@Nobyxy 7 ай бұрын
സത്യം ഞാനും 😂😂
@soyappanm.a9796
@soyappanm.a9796 7 ай бұрын
🙏🙏🥰🥰സൂപ്പർ
@teamomucho7638
@teamomucho7638 7 ай бұрын
Kuttanadu Heart ❤️ line is AC road (Alleppey -Changanasserry road), there we can see the real one and only kuttanadu beauty. So sad to say many places are covered by buildings and houses.
@anna-ir3gv
@anna-ir3gv 7 ай бұрын
Super episode . Thanks sgk🎉
@Syamspillaimn
@Syamspillaimn 7 ай бұрын
കരുമാടി ❤
@Eastwest.
@Eastwest. 7 ай бұрын
ബ്രിട്ടീഷ് - ജന്മി ഭരണത്തിന് എതിരെ പോരാടിയ പുന്നപ്ര വയലാറിലെ കമ്മ്യൂണിസ്റ്റ് കാർ എന്നും ആവേശം തന്നെയാണ്
@shobinaugustine1924
@shobinaugustine1924 7 ай бұрын
അതിന് നേത്രത്വം നൽകിയ സഖാവ് Kv പത്രോസ് ചരിത്രത്തിൻ്റെ ചവിട്ടു കൊട്ടയിൽ കിടപ്പാണ്
@proudbharatheeyan23
@proudbharatheeyan23 7 ай бұрын
അവസാനം ദേശപമാണീ ഉണ്ടായി 😂😂😂
@Eastwest.
@Eastwest. 7 ай бұрын
@@proudbharatheeyan23 ഉണ്ടായി കാണും... എന്തായാലും ബ്രിട്ടീഷ്കാർക്ക് മാപ്പ് എഴുതി കൊടുത്ത് ജയിലിൽ നിന്ന് സവർക്കർ ഇറങ്ങിയത് പോലെ ഇവർ ചെയ്തിട്ടില്ല 😂
@shobinaugustine1924
@shobinaugustine1924 7 ай бұрын
@@Eastwest. ബ്രട്ടീഷുകാരൻ്റെ പണം വാങ്ങിച്ച് ദേശാഭിമാനി വാരിക ഉണ്ടാക്കിയത് ഞങ്ങളറിയില്ലെ കരുതിയല്ലെ. പിന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ ഉണ്ടാക്കിയ MN റോയി ബ്രിട്ടിഷുകാർക്ക് മാപ്പെഴുതി കൊടുത്തിട്ടുണ്ട്
@proudbharatheeyan23
@proudbharatheeyan23 7 ай бұрын
@@Eastwest. ചെറുതായി ഒന്ന് ഒറ്റി അത്രയേ ഉള്ളൂ
@pranavpranav4003
@pranavpranav4003 7 ай бұрын
എന്റെ നാട്....... ❣️
@tomalex-v
@tomalex-v 7 ай бұрын
There is a house boat terminal in Kainakary. Unfortunately it is unused and not maintained.
@sangeethkrishnan6549
@sangeethkrishnan6549 7 ай бұрын
Ambalapppuzha ❤
@sislysiro
@sislysiro 7 ай бұрын
Santosh sir നിങ്ങൾ ഞങ്ങളുടെ ടൂറിസ്റ്റ് മന്ത്രിയാവണം❤❤❤❤❤❤❤❤❤❤ എന്ന് ആഗ്രഹമുള്ളവർ ഇവിടെ Like അടിക്കുക PleaSe
@razbinlatheefv7694
@razbinlatheefv7694 6 ай бұрын
Waiting for next episode
@iisweetvoice
@iisweetvoice 7 ай бұрын
നിങ്ങളുടെ നെത്രതത്തിൽ ഒരു അടിപൊളി പ്ലാൻ ഉണ്ടാക്കിയാൽ വളരെ നല്ലതായിരിക്കും
@nafasm
@nafasm 7 ай бұрын
Nice one...We need more private investment... Govt especially Kerala shouldn't do businesss they should juat facilitate
@sindhu106
@sindhu106 7 ай бұрын
2:24 സത്യം
@sijonpallipadan3023
@sijonpallipadan3023 7 ай бұрын
I am waiting for the new episode
@dileeparyavartham3011
@dileeparyavartham3011 7 ай бұрын
ഇനി കൃഷ്ണപുരം കൊട്ടാരത്തിലും ചെട്ടികുളങ്ങര ക്ഷേത്രത്തിലും സന്ദർശിക്കണം.
@rajnrnair
@rajnrnair 7 ай бұрын
AMBALAPPUZHA ❤ ❤ ❤ My place
@shruthilaya1815
@shruthilaya1815 7 ай бұрын
👌ഇനിയും പ്രതീക്ഷിക്കുന്നു
@aryachandran4254
@aryachandran4254 7 ай бұрын
Waiting for kollam,punalur❤
@prameelasuresh8062
@prameelasuresh8062 7 ай бұрын
👌
@saguss8469
@saguss8469 7 ай бұрын
ആലപ്പുഴ ❤
@sujithmeppurath9566
@sujithmeppurath9566 7 ай бұрын
kerala story 😍
@elizabetheldhose6396
@elizabetheldhose6396 6 ай бұрын
Episode 7 waiting
@sanjaypp3844
@sanjaypp3844 7 ай бұрын
💜💜💜💜
@NoName-ql2lf
@NoName-ql2lf 7 ай бұрын
മലപ്പുറത്തേക്ക് വാ....
@ashishgeojose6626
@ashishgeojose6626 6 ай бұрын
അടുത്ത എപ്പിസോഡ് എപ്പോൾ വരും?
@wolverinejay3406
@wolverinejay3406 7 ай бұрын
സാറ് ഞങ്ങടെ ആലപ്പുഴ കായംകുളം കാർത്തികപ്പള്ളി ഭാഗത്തേക്ക് എന്നാണ് വരുന്നത്
@lenessa495
@lenessa495 7 ай бұрын
കേരളം മുഴുവൻ ഒന്ന് സഞ്ചരിച്ച് കാണണമെന്നുണ്ട്...."ജോർജുകുട്ടി"യാണ് തടസ്സം😅😅
@companyofk
@companyofk 7 ай бұрын
Waiting for more
@niranjana12345
@niranjana12345 7 ай бұрын
Ente nadu❤
@aravindks7081
@aravindks7081 16 күн бұрын
Episode 7 evide?
@akkidilbar1
@akkidilbar1 5 ай бұрын
3rd part??????????????????
@arunarun5942
@arunarun5942 7 ай бұрын
💙
@anandhuhere5065
@anandhuhere5065 7 ай бұрын
"Valiyazheekal"onnu visit cheyyamo
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 85 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 1,6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 15 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН