Athu temple back door alla sathyathil ithu aanu front door
@Umaptraveller4 жыл бұрын
ങ്കിൽ pwolichu.. heavy look ആണ് ആ area..
@deviljithuzz26505 жыл бұрын
എന്റെ വീടിന്റെ അടുത്ത് ആണ് ഈ സ്ഥലം .ഡെയിലി ക്ലാസ്സ് കട്ടടിച്ചു പോയി ഇരിക്കും .അവിടെ ഫ്രീ ആയിട്ട് ഡെയിലി അന്നദാനം ഉണ്ട്
@Umaptraveller5 жыл бұрын
Daily യോ.. !!! അത് പൊളിച്ചു.. ഇനി വരുമ്പോൾ തീർച്ചയായും food അടിക്കണം.. pwoli site ആണ്..
@deviljithuzz26505 жыл бұрын
@@Umaptraveller Mm അടുത്ത് വരുമ്പോൾ ആ ക്ഷേത്രത്തിൽ കയറിയാൽ മതി അവിടെ ആണ് കൊടുക്കുന്നത് .പിന്നെ two വീലർ ഇൽ വന്നാൽ അടുത്തുള്ള പേച്ചിപ്പാറ, പെരുംചാണി , കോതയാർ ,എന്നി ഡാംമുകൾ കാണാം അതിന്റെ അടുത്തുള്ള ഫോറസ്ററ് ലൂടെ സഞ്ചരിക്കാം .അത്രയും കിടിലൻ സ്ഥലങ്ങൾ അവിടെ ഉണ്ട്
@kinginikingini29204 жыл бұрын
Bagyavan
@rinuriyas6158 Жыл бұрын
ബ്രോ അങ്ങോട്ട് വരുവാ അടുത്ത ദിവസം പൊളിയല്ലേ അടുത്ത് താമസിക്കാൻ ലോഡ്ജക്കെ ഉണ്ടല്ലോ അല്ലെ
@gineeshs75585 жыл бұрын
എല്ലാവരും ഒരു പ്രവിശ്യമെങ്കിലും പോകണം അത്രക്ക് മനോഹരമാണ്
@Umaptraveller5 жыл бұрын
സത്യത്തിൽ കുറ്റാലത്തേക്കാൾ ഇവിടെയാണ് കിടു..
@safeer60755 жыл бұрын
എന്തൊരു വെള്ളച്ചാട്ടം ബ്രോ നല്ല തണുപ്പുമായിരിക്കും.. ട്രിപ്പാര്പ്പു വെള്ള ചാട്ടം കൊല്ലം നിവാസികൾ കൂടുതൽ അറിഞ്ഞിട്ടില്ല.. കുറ്റാലം തൃപ്പരപ്പും നോക്കിയാൽ കുറ്റാലം ഒരു ഭാഗത്തായിട്ടു മാറും u map traval.. താങ്കൾ വഴിയാണ് തൃപ്പരപ്പു വെള്ളച്ചാട്ടം വീഡിയോ വഴി കാണാൻ സാധിച്ചത്.. കന്യാകുമാരിയിൽ നിന്നു തൃപ്പരപ്പു വെള്ളച്ചാട്ടം ഏരിയ എത്ര km.. വെള്ള ചാട്ടം ഏരിയയിൽ വെയ്ഗ്റ്റിങ് ചെയ്യാൻ ഹോട്ടൽ ലോഡ്ജ് മുറികളുണ്ടോ.. ഈവനിംഗ് ആറുമണി കഴിഞ്ഞാൽ എല്ലാരേയും പുറത്തിറക്കുമോ.. ടിക്കറ്റും ഉണ്ട്.. കുറ്റാലത്തു ടിക്കറ്റ് ചാർജ് ഇല്ല 24 മണിക്കൂറും കുളിക്കാം ഇതുനോക്കുംപ്പോൾ കുറ്റാലം പാലരുവി ഒക്കെ വെറും ചിന്ന ശാറൽ... ബ്രോ...
@Umaptraveller5 жыл бұрын
Typing..
@Umaptraveller5 жыл бұрын
അതേ bro.. എല്ലാരും കുറ്റാലത്താണ് പോയിട്ടുള്ളത്.. thirparapp അങ്ങനെ വലുതായി ആർക്കും അറിയില്ല.. പക്ഷെ എന്തുകൊണ്ടും നല്ലത് thirparapp തന്നെയാണ്... Rooms available ആണ്, kerala food കിട്ടും 10 to 5:30 ആണ് timing.. ഒരു call വന്നു അതാണ് reply late ആയത്..