വെറും 79 രൂപക്ക് 916 പൊന്മുടി..!!| ponmudi ksrtc bus trip | ponmudi

  Рет қаралды 74,130

You map traveller

You map traveller

8 ай бұрын

ponmudi ksrtc bus trip malayalam

Пікірлер: 231
@Umaptraveller
@Umaptraveller 8 ай бұрын
രാവിലെ 09 : 20 ന് തിരുവനന്തപുരത്തുന്നു start ചെയ്യുന്ന bus ആണ് പൊന്മുടി trip പോകാൻ ഏറ്റവും നല്ലത്.. തിരികെ 04 : 00 മണിക്ക് തിരുവനന്തപുരത്തേക്ക് ബസ് ഉണ്ട്..
@manumohandas4284
@manumohandas4284 8 ай бұрын
Bro now where are you still trivandurm Or any other place
@ramankuttyp2605
@ramankuttyp2605 8 ай бұрын
😊😊😊😊😊😊
@neethuashok5542
@neethuashok5542 8 ай бұрын
Chetta mundrothuruth perungalam vannille. Ath njagde nadanu. Chetan perungalathinte pathityil thazhe bhagam mathre kanditullu. Iniyum orupad kanan und... Palavum gyas kond pokunnthum ok kandallo avidunnu nere poyi nokanm njgade nadinte real problm ariyan... Nte veed aa post offcinte adutha.step irangi varunidatha adhya veed.
@neethuashok5542
@neethuashok5542 8 ай бұрын
Vedan chadi mala mathram alla avide aa dhyanatheeravum aviduthe kazchakalum aa kettidam nikunna avduthe pandathe sthalangalum klladayarum resirtsukalum ellam kanan ullath thanneya... Orikal koodi vayo.. Epozhum njagde kochusundara nattilek swagatham....
@sajeenanisam6423
@sajeenanisam6423 8 ай бұрын
Ippo climate enganeya
@foodie_mech
@foodie_mech 8 ай бұрын
ഓരോ യാത്രക്കും വേണ്ടി കാത്തിരിക്കുന്നു... പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര.... ❣️
@mahesh736
@mahesh736 8 ай бұрын
😮😮
@vidhinviswavidhinviswa6796
@vidhinviswavidhinviswa6796 6 ай бұрын
😅
@Umaptraveller
@Umaptraveller 3 ай бұрын
😃😃
@rajendranpillai2161
@rajendranpillai2161 21 күн бұрын
B 5:50 trĺ😅😢aveller
@user-ph1ws2br9r
@user-ph1ws2br9r 8 ай бұрын
ചേട്ടന്റെ വീഡിയോ എല്ലാം സ്ഥിരമായി കാണുന്ന ആളാണ്‌... കൊല്ലം കടപ്പുറം വീഡിയോ മുതൽ ഇതുവരെ മുടക്കിയിട്ടില്ല.. എനിക്കേറ്റവും ഇഷ്ട്ടമുള്ള യൂട്യൂബ് ചാനൽ.. തുറന്നുള്ള സംസാരം... അതുപോലെ പൊതു ഗതാഗതം ഇതുപോലെ ഉപയോഗിക്കുന്ന മറ്റൊരു യൂട്യൂബർ ഉണ്ടോന്ന് തന്നെ സംശയമാണ്. കാഴ്ചകൾ കാണിക്കാൻ വിമാനം കയറി പോകണമെന്നില്ലന്നുള്ള തിരിച്ചറിവുകൾ നൽകുന്ന ആളെന്ന നിലയിൽ ഇനിയും മുന്നോട്ട് ❤️❤️❤️❤️... ഒരുപാട്..... ആശംസകൾ ❤️❤️❤️
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@avt484
@avt484 7 ай бұрын
Same here
@bijumaya8998
@bijumaya8998 8 ай бұрын
കൊള്ളാം അടിപൊളി 🌹🌹🌹👌
@shinoyvarghese8776
@shinoyvarghese8776 8 ай бұрын
Super videos annu bro....ente family full thangalude videosinte fan's aanu🎉🎉🎉
@vaan_parvai
@vaan_parvai 8 ай бұрын
Trivandrum il 30 varsham ondayittum innele anu njan first time njan ponmudi poyi kandathu innu athinte video kanumbo am very happy...🙂❤️
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@sangamamtvmtuti1692
@sangamamtvmtuti1692 5 ай бұрын
அருமை அண்ணா Super video chetta Very good explanation Adi poli ❤thanks anna❤
@jincegeorge9400
@jincegeorge9400 8 ай бұрын
Yatra eshtamaaanu❤ good job bro
@Jijithkp15
@Jijithkp15 8 ай бұрын
Super thankasiyil povnud video k kanunud
@naturalworld815
@naturalworld815 2 ай бұрын
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്......... 👍👍👍 യാത്രകൾ എനിക്കും ഇഷ്ടമാണ്....
@vishnuakhil2417
@vishnuakhil2417 8 ай бұрын
വീണ്ടും നുമ്മ മുത്ത് വന്നു... പുതിയ കാഴ്ചകളും... പുത്തൻ അനുഭവവും ആയി... ഇതെല്ലാം നേരിൽ കണ്ടപോലെ തോന്നുന്നു.. കാരണം ബ്രോയുടെ അവതരണം ❤... ബ്രോയുടെ വീഡിയോ ഖത്തറിൽ നിന്നും കാണുന്ന ഒരു പാവം കൊല്ലം കാരൻ.. Love you Bro❤
@Umaptraveller
@Umaptraveller 8 ай бұрын
Bro🤝
@vishnuakhil2417
@vishnuakhil2417 7 ай бұрын
@@Umaptraveller ❤❤
@shijumdr
@shijumdr 8 ай бұрын
കാണുന്നവർ ഒരുLIKE കൂടി ചെയ്തിട്ട്‌ പോയാൽ നന്നായിരുന്നു
@Gopan4059
@Gopan4059 8 ай бұрын
ഒരിക്കലെങ്കിലും പോകണമെന്നുള്ള സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. അവതരണം വേറെ ലെവൽ 🫶🏻
@Umaptraveller
@Umaptraveller 8 ай бұрын
🤝
@Mansusofy
@Mansusofy 7 ай бұрын
​@@Umaptravellerഇപ്പൊ ഓപ്പൺ ആണോ
@Chinnachinna-hd4zz
@Chinnachinna-hd4zz 8 ай бұрын
Machan superrr daaa appadiye ponmudikku pona feel 😊😊❤❤
@Umaptraveller
@Umaptraveller 8 ай бұрын
Machaaa 🤝
@sreejadas2487
@sreejadas2487 8 ай бұрын
അങ്ങനെ ഞങ്ങടെ തിരുവനന്തപുരം എത്തി 😍💖
@GopanGs-tb6tx
@GopanGs-tb6tx 8 ай бұрын
നമ്മുടെ ജില്ല😍
@SahadCholakkal
@SahadCholakkal 8 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളി ആണ് ❤ പൊളി 👌
@Umaptraveller
@Umaptraveller 8 ай бұрын
🤝
@juanajuby7641
@juanajuby7641 8 ай бұрын
super anu ningaludea video
@abinkumar6242
@abinkumar6242 8 ай бұрын
വീഡിയോ നന്നായിട്ടുണ്ട് bro 💟
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@techieboii
@techieboii 2 ай бұрын
bro. Ponmudi il last point vare bus pogumo? athayathu parking kazhinj straight veendum? Enik nadakaan kurach u buddhimoot atha chothikyane.
@ramsizvlog3500
@ramsizvlog3500 8 ай бұрын
നല്ല വീഡിയോ ആയിരുന്നു ഒട്ടും ബോറടിക്കില്ല ❤️🥰👍🏼
@Umaptraveller
@Umaptraveller 8 ай бұрын
🤝
@sacredbell2007
@sacredbell2007 8 ай бұрын
അയ്യപ്പൻറെ പൂങ്കാവനമായ ആര്യങ്കാവും അച്ചൻകോവിലും ചീരപ്പൻചിറയും പരിസരവും ഒക്കെ വീഡിയോ ചെയ്യണം.
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@omanas6667
@omanas6667 8 ай бұрын
ബോണക്കാട് തേയില തോട്ടങ്ങൾ ആണ് വീഡിയോയിൽ കണ്ടത്.കല്ലാർ, മീൻമുട്ടി വെള്ളച്ചാട്ടം കൂടി ഉൾപ്പെടുത്താമായിരുന്നു.
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@PrasanthBaiju-in1pt
@PrasanthBaiju-in1pt 6 ай бұрын
Supper video bro thanks❤
@nizarp6782
@nizarp6782 8 ай бұрын
അണ്ണാ... അടിപൊളി 🥰🥰🥰🥰 വിതുര അതൊക്കെ വളരെ ഫേമസ് അല്ലേ 😂... കുറേ നാൾ മലയാളി വായിച്ചു വായിച്ചു ഒരു വഴിക്കായതാണ്.... തമ്പാനൂർ നെടുമങ്ങാട് പൊന്മുടി ❤️❤️❤️...
@Umaptraveller
@Umaptraveller 8 ай бұрын
🤝
@priyarp8202
@priyarp8202 4 ай бұрын
Thank you brother. Very good and understanding video.well explained about the bus timmings and the availability of food. God bless you.
@Umaptraveller
@Umaptraveller 4 ай бұрын
🤝
@user-go7wn9hq1x
@user-go7wn9hq1x 3 ай бұрын
Travel vlog എന്നുവച്ചാൽ ഇതുപോലെ വേനം.A to Z അടിപൊളി ആശാനേ!!!.👍👏👌
@Umaptraveller
@Umaptraveller 3 ай бұрын
🤝
@trippingsolo5269
@trippingsolo5269 8 ай бұрын
Ponmudi open anonn arinjitt trip plan cheyunnatakum nallath....super video brother ❤
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@k.c.thankappannair5793
@k.c.thankappannair5793 8 ай бұрын
Happy journey 🎉
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@jerrysworld13
@jerrysworld13 8 ай бұрын
Aha kollallo...TVM
@starbloomz
@starbloomz 8 ай бұрын
sherikum ithu enna chetan poyathu? ipol car and bike onnum kayatti vidunnila enu ktu.. ipozhathe details ariyamo?
@ajeeshnair5893
@ajeeshnair5893 8 ай бұрын
bro nalla avatharannam keep it up
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@Rishyaarithu2020
@Rishyaarithu2020 8 ай бұрын
പൊന്മുടി കമ്പിമൂട് നല്ല ഇഷ്ട്ടായി . നല്ല ഭംഗിയുള്ള സ്ഥലം .. നല്ല പുരാതനമായ പള്ളി .. സൂപ്പർ അന്തരീക്ഷം ... നെക്സ്റ്റ് പോകുമ്പോൾ അവിടെ ഇറങ്ങണം
@Umaptraveller
@Umaptraveller 8 ай бұрын
🤝
@Rishyaarithu2020
@Rishyaarithu2020 5 ай бұрын
@@Umaptraveller jan 29 ,2024 നു പൊന്മുടിക്ക് പോയി .. കമ്പിമൂട് ഇറങ്ങി.. പള്ളിയിലേക്കു പോകാൻ നെക്സ്റ്റ് ടൈമിലേക്ക് മാറ്റി .. ഇപ്പൊ അവിടെ പുലി ഭീതിയിൽ ആണല്ലോ ...
@sandeep_saatvik_rohini
@sandeep_saatvik_rohini 8 ай бұрын
Ningaludey samsaram poliyaanu,,,,😂❤❤❤
@Umaptraveller
@Umaptraveller 8 ай бұрын
😂😂
@vzak23
@vzak23 8 ай бұрын
👌 Nice Presentation Bro
@Umaptraveller
@Umaptraveller 8 ай бұрын
🤝
@jenithajeeva8914
@jenithajeeva8914 8 ай бұрын
Bro thamilnadu vedios idumo👌🏻
@nirmalk3423
@nirmalk3423 8 ай бұрын
Beautiful video
@abhi_hari
@abhi_hari 8 ай бұрын
ബസ് വന്ന ആ ലാസ്റ്റ് മോമെന്റിൽ കേക്ക് എടുക്കാൻ കാണിച്ച ആ ചേട്ടന്റെ മനസ് ആരും കാണാതെ പോകരുത്
@Umaptraveller
@Umaptraveller 8 ай бұрын
😂😂
@ChithiraS-dm7de
@ChithiraS-dm7de Ай бұрын
പാവം വിശന്നിട്ടാ....
@Rihanonrecord
@Rihanonrecord 8 ай бұрын
ഈ വ്ലോഗ് ചെയ്യുമ്പോ ബസ്സിൽ ങ്ങാനും കൂടെയുണ്ടായിരുന്നു
@BalaMani-y6h
@BalaMani-y6h Ай бұрын
Super bro My native blace kollihills Unga video super anna
@Umaptraveller
@Umaptraveller Ай бұрын
🤝🤝
@soorajs6070
@soorajs6070 8 ай бұрын
Bus times morning. ?
@syamshiva1075
@syamshiva1075 8 ай бұрын
Super❤❤❤
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@josealphonse9236
@josealphonse9236 8 ай бұрын
Alya ithu vere ponmudy poyittila😢alyante video kandapol must visit place ❤
@Umaptraveller
@Umaptraveller 8 ай бұрын
അളിയോ 🤝🤝
@travelwithsvj
@travelwithsvj 7 ай бұрын
എൻ്റെ ചങ്ങായി അൻ്റെ വീഡിയോ കണ്ട് 8.15 ബസ്സ് പിടിക്കാൻ വന്നപ്പോൾ ആ ബസ്സ് 8 മണിക്ക് പോയന്ന്.. 8 മണിക്കാണ് എന്ന് പറഞ്ഞുടെ ചങ്ങായി..
@jithub7795
@jithub7795 8 ай бұрын
👌👌
@-._._._.-
@-._._._.- 8 ай бұрын
0:26 കാണട്ടെ പൊന്മുടി കാഴ്ചകൾ
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@manukrishnanmp
@manukrishnanmp 8 ай бұрын
Super bro❤❤❤
@DrArunSSon
@DrArunSSon 3 ай бұрын
തിരുവനന്തപുരത്തിന്റെ മറ്റൊരു പേരല്ല തമ്പാനൂർ , അതൊരു സ്ഥാലപ്പേരാണ്
@gireeshkumar6375
@gireeshkumar6375 5 күн бұрын
പോണം അയ്യോ നര ബലി അവിടെ ഉണ്ടോ 😮😮😮😂😂😂😂❤❤❤❤
@rubyyeshudas7324
@rubyyeshudas7324 2 ай бұрын
Camera etha use cheyunne??
@sgnairsg8973
@sgnairsg8973 7 ай бұрын
raavile poi .....manooharamaya oru yathra thanne ........valare upakaaarappetta vivaranm ....... iniyum thudaru yathrakal
@shuhaibmalik8371
@shuhaibmalik8371 5 ай бұрын
നല്ല അവതരണം 👍🏿
@Umaptraveller
@Umaptraveller 5 ай бұрын
🤝
@MHDZIYAD306
@MHDZIYAD306 3 ай бұрын
Bro വട്ടവടയിലേക്ക് മലപ്പുറത്ത് നിന്നും ബസ് ഉണ്ടോ അറിയുമോ
@habibrehiman7671
@habibrehiman7671 8 ай бұрын
❤❤❤❤❤❤wow amazing
@sudhispillai8885
@sudhispillai8885 8 ай бұрын
Cheriyoru suggestions and hair pin valayumbo type kanikkathe sthalam kanicha nannayirunnu
@arunsanthosh
@arunsanthosh 8 ай бұрын
Try Triv pods in trivandrum for short stay. Capsule hotel. Economical. Worth for money
@sajnas2641
@sajnas2641 6 ай бұрын
Nedumangadu ninnum ravile ethra manikku ponmudi bus und
@siyadbasheer5914
@siyadbasheer5914 8 ай бұрын
ഇത് കഴിഞ്ഞാൽ സ്റ്റാൻഡിനു മുൻപായി വലതു സൈഡിൽ ഇന്ത്യൻ ഓയിൽ പമ്പ് ഉണ്ട്....
@saranyaakhil91
@saranyaakhil91 8 ай бұрын
Njan kattirunna video🎉✌🏻
@Umaptraveller
@Umaptraveller 8 ай бұрын
😃🤝
@littlesisters4734
@littlesisters4734 8 ай бұрын
നിങ്ങളുടെ യാത്ര തുടങ്ങിയപ്പോൾ തന്നെ നിങ്ങളുടെ കൂടെ യാത്ര ചെയുന്നു ഇനി നിങ്ങളുടെ കൂടെ ഒരു യാത്ര ചെയ്യാൻ താല്പര്യം പെടുന്നു
@akhiljith1986
@akhiljith1986 8 ай бұрын
നെടുമങ്ങാട് എന്റെ നാട് ❤❤
@shalujose5401
@shalujose5401 6 ай бұрын
പൊൻമുടി yil ninnu തിരിച്ച് trivandrum thekk last eppozha?
@shaijushaiju8114
@shaijushaiju8114 8 ай бұрын
Supper🤩🥰🥰🥰🥰🥰🎉🎉🎉🎉
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@nktraveller2810
@nktraveller2810 7 ай бұрын
31:41 𝚗𝚎𝚢𝚢𝚊𝚝𝚝𝚒𝚗𝚔𝚊𝚛𝚊, 𝚎𝚗𝚝𝚎 𝚗𝚊𝚍𝚞 ❤️
@ChithiraS-dm7de
@ChithiraS-dm7de Ай бұрын
ഞാനും
@lakshmibs6021
@lakshmibs6021 8 ай бұрын
Robin bus uddane evide varum.enite pokunullu.enthe cash ksrtc ke kodukilla
@user-uo1jk7gm4b
@user-uo1jk7gm4b 8 ай бұрын
❤❤😊😊
@Chinju-wr5mw
@Chinju-wr5mw 8 ай бұрын
Good information ❤
@Umaptraveller
@Umaptraveller 8 ай бұрын
🤝
@VIPINKITHU023
@VIPINKITHU023 8 ай бұрын
Hi vkas chetta💛❤️golden hair❤️ u map travel. ദിനേശ് ഹരി ശരി 😁
@Umaptraveller
@Umaptraveller 8 ай бұрын
😃😃🤝
@sree2995
@sree2995 2 ай бұрын
Ponmudi nalla manju kaananamenkil 4 mani kayiyanam.... After 3 aanu avide manju nannai varunne
@raveendranc7506
@raveendranc7506 8 ай бұрын
സൂപ്പർ 🌹🌹🥰🥰🥰
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@ashu00-ab
@ashu00-ab 3 ай бұрын
Do you make very good videos?
@saireshma8633
@saireshma8633 8 ай бұрын
@KamlaDhamam-dp2gp
@KamlaDhamam-dp2gp 8 ай бұрын
Good 👍❤️🙌
@rajeshr-qw3qq
@rajeshr-qw3qq 8 ай бұрын
❤🎉😊
@506070805
@506070805 2 ай бұрын
തിരുവനന്തപുരത്തിൻ്റെ വേറെ ഒരു പേര് അല്ല തമ്പാനൂർ . KSRTCബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ പേര് മാത്രമാണ് തമ്പാനൂർ 'ok.👍
@DinosourIceAge
@DinosourIceAge 8 ай бұрын
Indian Coffee House ൽ കയറി കഴിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്😂
@Umaptraveller
@Umaptraveller 8 ай бұрын
😃😂
@prasanna1118
@prasanna1118 8 ай бұрын
👍❤️👌
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@jomonkv-vk5sq
@jomonkv-vk5sq 8 ай бұрын
Oru classmate
@roshan9395
@roshan9395 8 ай бұрын
❤❤❤🎉🎉
@Chirag_Sajimon
@Chirag_Sajimon 8 ай бұрын
സഞ്ചാരി ❤️😘
@harilalreghunathan4873
@harilalreghunathan4873 8 ай бұрын
👍❤
@johnsongeorge7317
@johnsongeorge7317 8 ай бұрын
👌👌👍👍
@abhilashabhilash4305
@abhilashabhilash4305 8 ай бұрын
Super
@revathyua7766
@revathyua7766 8 ай бұрын
❤️👍👍🙏
@Umaptraveller
@Umaptraveller 8 ай бұрын
🤝
@sujathasankarankutty2952
@sujathasankarankutty2952 8 ай бұрын
👌🏻👍🌹❤
@ashvith77
@ashvith77 8 ай бұрын
❤❤
@SasikalaSnair3281
@SasikalaSnair3281 8 ай бұрын
🥰🥰🥰🥰
@vighneshvighnesh.m.s1279
@vighneshvighnesh.m.s1279 8 ай бұрын
എന്റെ വിതുര
@tpratheepkumar2533
@tpratheepkumar2533 2 ай бұрын
Accommodation details parayu
@arpithadeepak5379
@arpithadeepak5379 8 ай бұрын
❤❤❤❤❤❤
@ashu00-ab
@ashu00-ab 3 ай бұрын
നിങ്ങൾ വളരെ നല്ല വീഡിയോകൾ ചെയ്യാറുണ്ടോ?
@sureshkumarrp4095
@sureshkumarrp4095 8 ай бұрын
Good❤❤
@syammathew3658
@syammathew3658 8 ай бұрын
ബ്രോ പൊന്മുടി വീഡിയോ മനോഹരം 👌
@Umaptraveller
@Umaptraveller 8 ай бұрын
🤝🤝
@nandushibu9401
@nandushibu9401 8 ай бұрын
Ponmudi closed anno eppa
@babykuttymathew8644
@babykuttymathew8644 Ай бұрын
Ee vdo kandappol njan urappichu …. Enikku ponmudiyil pokandaannu…. Oru nalla look anubhavapettilla …
@ajithbalakrishnan9927
@ajithbalakrishnan9927 8 ай бұрын
👍👍👍
@NazeebVlogs
@NazeebVlogs 8 ай бұрын
❤❤❤❤ Nice ❤❤❤❤
@Umaptraveller
@Umaptraveller 8 ай бұрын
🤝
@althafvlogs7545
@althafvlogs7545 8 ай бұрын
Gavi trip cheyyamo kollam to gavi
@malavikab7578
@malavikab7578 5 ай бұрын
Chetta girlsinu safe aano njanum ntea frndum povann vijarikuva girls mathram povanankl safe ayirikumo, plss replyyy
@Makot9ir0
@Makot9ir0 4 ай бұрын
Nthq aada chimbham undo 😂😊
@ShajiVarghese-jq5cm
@ShajiVarghese-jq5cm 8 ай бұрын
Super Travancore
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 76 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 76 МЛН