As we were late we couldn’t unload | Kashmir trip 04 | EP - 24 | | Puthettu Travel Vlog|

  Рет қаралды 126,649

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
1 . Through Kerala
• Through Kerala | Mumba...
2. To Shiroor via Arbail Ghat
• To Shiroor via Arbail ...
3. കുട്ട വഴി കുടകിലേയ്ക്ക്F
• കുട്ട വഴി കുടകിലേയ്ക്ക...
4. M P Border Check Post - ലെ തിരക്കിൽ
• M P Border Check Post ...
5. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
• ഗോൽക്കൊണ്ട ഫോർട്ടും, ബ...
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
• സാലാർ ജംഗ് മ്യൂസിയവും ...
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
• ഭീതിപ്പെടുത്തുന്ന ഗുഹയ...
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
• ഗംഗയിലൂടെ ഒരു ബോട്ട് യ...
10. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
• അമൃത്സറിലൂടെ വെറുതെ ഒര...
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
• അന്നദാനം കഴിച്ചു ആന്ധ്...
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
• രാജസ്ഥാനിലെ ടൈഗർ റിസെർ...
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
• ഞങ്ങൾ ഹരിദ്വാർ പോയ റൂട...
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
• മധ്യപ്രദേശിലെ ഗ്വാളിയർ...
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
• കടലിനുള്ളിലെ ഹാജി അലി ...
17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
• മസ്ജിദ്‌ ബന്തറിൽ നിന്ന...
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
• ദാമിക്കുട്ടി അംഗൻവാടിയ...
19. " A Day in my life " of kunjikili
• " A Day in my life " ...
20. മലരിക്കൽ ആമ്പൽ വസന്തം
• മലരിക്കൽ ആമ്പൽ വസന്തം ...
21. സേമിയ കുമ്പിളപ്പം
• സേമിയ കുമ്പിളപ്പം | Je...
22. Pampanal Water Falls at Manathoor on the Pala Thodupuzha route
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #kerala #muvattupuzha #palakkad #selam #tamilnadu #karnadaka #maharashtra #gujarat #jammu #jammu &Kashmir #pulvama #gulmarg #dallake #tangmarg #sreenagar #punjab
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 599
@shajeerali2520
@shajeerali2520 2 күн бұрын
പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കുതിക്കാൻ ആണ്... ഞങ്ങളുടെ രതീഷ് ഏട്ടൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും 😏😁😍
@Nishadnishad222
@Nishadnishad222 2 күн бұрын
ചായി bro Fan 😊😊😊. വളരേ നല്ല സംസാരം👏👏👏
@padmaprasadkm2900
@padmaprasadkm2900 2 күн бұрын
ചായി കുറച്ചെ സംസാരിക്കൂ എന്നാലും സൂപ്പർ❤❤❤❤❤
@sajikoppara1253
@sajikoppara1253 2 күн бұрын
എല്ലാം സൂപ്പർ. നിങ്ങളെ കാണുന്നത് തന്നെ മനസ്സിന് ഒരാഅനന്തമാണ്. ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണാതെ അന്നത്തെ ദിവസം പൂർത്തീകരിക്കാൻ പറ്റാത്ത അവസ്ഥയായി ജലജമാഡം 🥰🌹
@thulaseedharanpillai2175
@thulaseedharanpillai2175 2 күн бұрын
സഹോദരി ജലജ . ഇത്രയും നാക്കിൻ്റെയിടയിൽ ഒരു പല്ലല്ലെയുള്ളു..തെറ്റി പോയി ഇല്ലെ സ്വഭാവികം സഹോദരി❤
@mohamedyoosuf6973
@mohamedyoosuf6973 2 күн бұрын
😂😂
@mercyantony2425
@mercyantony2425 2 күн бұрын
😂😂
@hurryshorts
@hurryshorts 2 күн бұрын
Santhosh pandit adutha cinemalyek ee dialogue eduthitund 😂
@robinjose2936
@robinjose2936 2 күн бұрын
No worries
@manuuk82
@manuuk82 2 күн бұрын
തെറ്റി പോയതല്ല.ഏറ്റുമാനൂർ പരിസരങ്ങളിൽ ചിലപ്പോഴൊക്കെ അങ്ങനെ തെറ്റിച്ചു പറയാറുണ്ട്...😊....പക്ഷെ..അതു പറഞ്ഞു കഴിഞ്ഞ് കണ്ടത് ലോറിയിൽ നിന്നും ഒരു വേസ്റ്റ് പുറത്തേക്ക് പോകുന്നതാണ്..അതു കണ്ടപ്പോൾ കുറച്ചു വിഷമം തോന്നി... നിങൾ മാത്രം നോക്കിയാൽ നാട് നന്നാവില്ല.but നിങ്ങൾക്ക് ഒരു മാതൃക ആകാൻ കഴിയും.😢
@AJAYAKUMAR-tu7hq
@AJAYAKUMAR-tu7hq 2 күн бұрын
രതീഷിൻ്റെ ശബ്ദം പോയതിൽ വിഷമവും ആസ്ഥാനം ജലജ ഏറ്റടുത്തതിൽ സന്തോഷവും ചായിക്കു മൈക്ക് കൊടുത്തതിൽ ജലജക്ക് ഒരു ഹായ് പൊന്നു കുട്ടിയെ ലോട് ഇറക്കീട്ടു വീട്ടാൽ മതി രതീഷിൻ്റെ ശബ്ദം എത്രയും വേഗം ശരിയാകട്ടെ❤❤❤❤❤❤❤❤❤❤❤❤
@PankajakshanTM-yk7hz
@PankajakshanTM-yk7hz 2 күн бұрын
കാമറ മേന്റെ സൗന് ഭാര്യയുടെ പൊടികൈകൊണ്ട് മാറുന്നില്ല.. ഇന്നത്തെ വീഡിയോ നല്ല കാഴച്ചകൾ ആയിരുന്നു ഇനിയിപ്പം തിങ്കാളാഴ്ച യേ ലോഡ് ഇറക്കും ആശംസകൾ
@Thomas-eu6fj
@Thomas-eu6fj 2 күн бұрын
30 minutes of pure joy watching this episode, It is also highly intelligent and well made. Jelaja, Ratheesh, Gopika and Chai... A perfect Team !!
@sasankanmk6971
@sasankanmk6971 2 күн бұрын
എല്ലാവർക്കും നമസ്കാരം. പൗരാണിക നഗരങ്ങിലൂടെ ഉള്ള യാത്ര, അവിടുത്തെ കാഴ്ചകൾ എല്ലാം മനോഹരം, വിശദമായി വിവരണം നൽകുന്ന രതീഷ് ഭായിയുടെ ത്രോട്ട് ഇൻഫെക്ഷൻ പെട്ടെന്നു മാറി കിട്ടട്ടെ. ചായി പറഞ്ഞതു വളരെ ശരിയാണ് എവിടെ ചെന്നാലും മലയാളികളെ കാണാം അതാണു മലയാളിയുടെ പ്രത്യേകതയിൽ ഒന്ന്. എല്ലാവർക്കും ആശംസകളോടെ ശുഭയാത്ര.
@Sukumaranmg-h6l
@Sukumaranmg-h6l 2 күн бұрын
പൂതേതറ്റൂ കുടുംബത്തിന് പുതുവത്സരാശംസകൾ. സുകുമാരൻ, കോഴിക്കോട്.
@satharmanikoth9252
@satharmanikoth9252 2 күн бұрын
പുതുതലമുറക്ക് ഈ കായ്ച്ചകളൊന്നും കാണാൻ ഇനി കഴിയില്ല കാളയെ കൊണ്ട് കണ്ടം ഉയിയുന്നതും ഞാർ നടന്നതും ഈ പച്ചപ്പും ❤❤
@jensonjensonkv5626
@jensonjensonkv5626 15 сағат бұрын
😂❤ kodungallur
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 8 сағат бұрын
ഈ എപ്പിസോഡ് ഉണ്ണി ചേട്ടൻ ഉണ്ടേൽ ഒരുപാട് രസം ആയേനെ
@benjamincherian8770
@benjamincherian8770 2 күн бұрын
സ്കൂളിൽ പഠിക്കുമ്പോൾ പഠിച്ച പദ്യം ഓർമ്മവന്നു. Mr. രജേഷിനു തൊണ്ടയടഞ്ഞു, അതുകഴിഞ്ഞു Mrs. ജലജ്ക്ക് തൊണ്ടയ്ക്ക് പ്രയാസമുണ്ടായി. ഗദ്യം "കാന്തനു കാന്തി കുറഞ്ഞതു കാണുമ്പോൾ കാന്തിമാർ കാന്തിയും മങ്ങുമെല്ലോ ". wish you all the best
@rageshthiruvangad7478
@rageshthiruvangad7478 Күн бұрын
പുത്തേറ്റു കുടുംബത്തിനും പ്രത്യേകിച്ച് കുഞ്ഞിക്കിളിക്കും ആകാശ് ബ്രോയ്ക്കും അമ്മയ്ക്കും എന്റെയും കുടുംബത്തിന്റെയും പുതുവത്സരാശംസകൾ.. സംസാരിക്കാൻ താല്പര്യമുണ്ട്. നമ്പർ നോക്കിയിട്ട് കിട്ടിയില്ല 😊
@harikrishnananayadi9427
@harikrishnananayadi9427 2 күн бұрын
ഓരോ യാത്രകളും നന്നാവുന്നു.❤ ആകാശ് bro എവിടേ കാണാൻ ഇല്ലല്ലോ.ആകാശ്broഇല്ലാത്തത് കൊണ്ട് രസം ഇല്ല....
@Ismailismail-dc8qn
@Ismailismail-dc8qn 23 сағат бұрын
Wish you happy new year.
@georgemanipadom4483
@georgemanipadom4483 2 күн бұрын
🙏🏼 "GOD bless U" Puthettu fly 🙏🏼Every day l am with ur fly, ware ever Ur.
@sujikumar792
@sujikumar792 2 күн бұрын
മെയിൻ.. കോ.. ഡ്രൈവർമാർ ക്യാമറാമാൻ പൊന്നു എല്ലാർക്കും ആശംസകൾ.. 👌👍👍
@nandanank.v184
@nandanank.v184 2 күн бұрын
Roads കാണുമ്പോള്‍ വണ്ടി ഓടിക്കാന്‍ കൊതി ആവുന്നു. കേരളത്തില്‍ 35 കീമീ റോഡ് മാത്രം. 👍👍👍
@evvarghese6818
@evvarghese6818 Күн бұрын
ഹായ് എല്ലാവർക്കും നമസ്കാരം 💕💕💕👍👍👍🙏🙏🙏
@satharmanikoth9252
@satharmanikoth9252 2 күн бұрын
ഹള്ളി എന്ന് പറഞ്ഞാൽ ഗ്രാമം എന്നാണ് തോന്നുന്നത് ❤
@sahadevannair5314
@sahadevannair5314 2 күн бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉 മുതലാളി ടെ ശബ്ദം തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു❤
@syedali6828
@syedali6828 2 күн бұрын
Good morning puthettu kunjiklili👪 happy. New. Year. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@albyvarghese8679
@albyvarghese8679 2 күн бұрын
അപ്പൊൾ അർജൻറ് ആയ് എത്തിക്കേണ്ട ഒരു ലോഡ് ഉണ്ടെങ്കിൽ നിങ്ങളെ വിളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ് ഈ രണ്ട് ട്രിപ്പിൽ നിന്നും...... 😂😂😂😂😂😂😂😂
@ajaikumarma6293
@ajaikumarma6293 2 күн бұрын
കൃഷിയുടെ നാട്ടിലുടെ ഉള്ള യാത്ര സൂപ്പർ❤
@ABRAHAMAA-cr7ud
@ABRAHAMAA-cr7ud 2 күн бұрын
ചേട്ടായി എന്ന വിളി കേൾക്കാനാണാ കൂടുതൽ ആൾക്കാർക്ക് താൽപര്യം. ക്യാമറ മാൻ എന്ന് വിളിക്കുമ്പോൾ എന്തോ ഒരു കല്ലുകടി. One of the reasons why your vlog has become very popular, is the strong family bond and love which is very evident. It is lacking in many of the families
@anandkoduvally8848
@anandkoduvally8848 2 күн бұрын
ചേട്ടായി
@bithuljv3649
@bithuljv3649 2 күн бұрын
ചേട്ടായി
@saiakshaykumar6081
@saiakshaykumar6081 2 күн бұрын
✌🏻 2:21 😛 മെയിൻ ഡ്രൈവർ 😇 7:26 അതെ അതിന് ഒരു ചാൻസും ഇല്ല 😂 7:47 കർഷകൻ ❤ 8:35 വയൽ അടിപൊളി ഫ്രെയിം 11:21 😇 മെയിൻ ഡ്രൈവറേ... 13:40 ശ്ശെടാ 😇 ആരേലും കൈ കാണിച്ചാൽ അപ്പോ നിർത്തിക്കോണം 😛 മെയിൻ ഡ്രൈവർ നല്ല അനുസരണയുള്ള കുട്ടിയാ 😂 16:57 നിർത്തിയിട്ടേക്കുവാ 😂 അതെ കാറ്റാടിയെല്ലാം സമരത്തിലാ 😆 18:59 ശ്രമം വിജയിക്കട്ടെ ✌🏻 Come ondraa രതീഷേ 😎 (രതീഷേട്ടാ ഒരു ഓളത്തിന് പറഞ്ഞതാണേ 🙊)
@susanvarughese7559
@susanvarughese7559 2 күн бұрын
hello jalaja and Ratheesh, Your daughters have good head on their shoulders. It's a blessing to have children with high standards.
@hameedalikunnath4670
@hameedalikunnath4670 2 күн бұрын
ട്രൈലറിന് ട്രൈൻ😂 ഒരുപാട് നാക്കുകൾക്കിടയിൽ ഒരു പല്ലല്ലെയുള്ളു😂😂😂 ജലജേച്ചിയുടെ കിളി പോയീണ്😂
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 2 күн бұрын
രതീഷ് ബ്രോ യ്ക്ക് ക്യാമറ മാനിൽ നിന്നും ചേട്ടായി ആയി പ്രൊമോഷൻ കൊടുത്തിട്ടുണ്ട്
@shibujohn5403
@shibujohn5403 2 күн бұрын
❤❤❤❤👍👍👍👍എല്ലാവർക്കും ഹായ് അടിപൊളി ❤❤
@prashobhmon7849
@prashobhmon7849 2 күн бұрын
11.20 മാറിപ്പോയി... ഇത്രയും നാവിന്റെ ഇടയിൽ പല്ല്... 😄
@sajad.m.a2390
@sajad.m.a2390 2 күн бұрын
വീഡിയോ അടിപൊളി
@krishnekumar1781
@krishnekumar1781 Күн бұрын
ശബ്ദം ഉടനെ തന്നെ തിരിച്ച് വരും❤❤❤❤❤
@sobharejin9029
@sobharejin9029 2 күн бұрын
ഹായ് ജലജ പൊന്നു രതീഷ് ബ്രോ ചായി ❤❤❤❤🎉🎉🎉🎉 ശുഭ രാത്രി നമസ്കാരം👍👌
@Madhu-wf7gh
@Madhu-wf7gh 2 күн бұрын
Pallinte edakku oru nakku ❤
@Madhu-wf7gh
@Madhu-wf7gh 2 күн бұрын
Videoyil parayunnathu etrayum nakkinte edakku oru pallenna😂
@sreekanthkaramel6228
@sreekanthkaramel6228 2 күн бұрын
രതീഷേട്ടാ തണുപ്പിന്ന് പൊടിയും കൂടി ആകുബോൾ മഫ്‌ളൂർ ഇടണം ❤
@amalroyroy575
@amalroyroy575 Күн бұрын
Ee lory pink & white colour akku.
@krishnankrishnan691
@krishnankrishnan691 2 күн бұрын
കാശ്മീരിൽ പോയി വരുമ്പോഴക്കും എല്ലാവർക്കും തൊണ്ട വെധന വന്നോവേഗം സുഖമാകട്ടെ 🙏🌹🙏👍👍👍👍🙏🙏🙏
@KrishnaKumar-if9qs
@KrishnaKumar-if9qs 2 күн бұрын
നാലുപേർക്കും ഗുഡ് മോർണിംഗ്
@nairaepl284
@nairaepl284 2 күн бұрын
എല്ലാവർക്കും നമസ്കാരം ശുഭദിനം ശുഭയാത്ര ക്യാമറ മാനു ഡിസ്പിറിൻ ടാബ്ലറ്റ് ചെറു ചൂടുവെള്ളത്തിൽ ഗാർഗൽ ചെയ്താൽ മതി🎉🎉🌹🌹❤️❤️
@thomasjoseph3055
@thomasjoseph3055 2 күн бұрын
എല്ലാവർക്കും നല്ലൊരു ഗുഡ് മോർണിംഗ് അപ്പോൾ ഇന്ന് തിങ്കളാഴ്ച കറക്റ്റ് ബാംഗ്ലൂർ ഏത്തിയ ദിവസം❤❤❤❤
@spradeepkumarschandrasheka672
@spradeepkumarschandrasheka672 2 күн бұрын
Awesome vlog mam well come to our karnataka one state many worlds ❤🎉🎉🎉😊😊😊😊
@MusicLessons-rj7rj
@MusicLessons-rj7rj 2 күн бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായി. വ്യത്യസ്തമായ കാഴ്ചകൾ. ക്യാമറമാന്റെ ശബ്ദം ഒക്കെ വേഗം ശരിയാവട്ടെ. റസ്റ്റ്‌ എടുത്താൽ വേഗം ശരിയാകും. All the best.
@Priya-i4p3b
@Priya-i4p3b 2 күн бұрын
മികച്ച പ്രകടനം കാഴ്ചവച്ച വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
@Priya-v1e6v
@Priya-v1e6v 2 күн бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@bindujoby7016
@bindujoby7016 2 күн бұрын
റിയാദിൽ നിന്ന് സ്നേഹപൂർവ്വം ഗുഡ് മോർണിംഗ്
@chempakamalto7300
@chempakamalto7300 2 күн бұрын
റിയാദിൽ എവിടെ
@nsnsns5786
@nsnsns5786 2 күн бұрын
Al smari ഹോസ്പിറ്റൽ ബത്തയിൽ ആണോ ജോലി
@vijayasimhang2061
@vijayasimhang2061 2 күн бұрын
എല്ലാവർക്കും ഗുഡ് മോർണിംഗ്
@KrishnaKumar-if9qs
@KrishnaKumar-if9qs 2 күн бұрын
നല്ലൊരു ദിവസം ആശംസിക്കുന്നു🙏🙏🙏🙏
@rajeshpg1064
@rajeshpg1064 2 күн бұрын
Good morning puthettu Family Have A Happpy Jerny ❤❤❤
@ShajanMJShajanMJ
@ShajanMJShajanMJ 2 күн бұрын
നാല് പേർക്കും ശുഭ ദിനം നേരുന്നു.
@satheeshkerala7199
@satheeshkerala7199 2 күн бұрын
മനോഹരം ❤️💕👌 ആശംസകൾ ❤️💕🥰👏👏👏👏
@SreekumarMR-h5x
@SreekumarMR-h5x 2 күн бұрын
മെയിൻ ഡ്രൈവർക്കു എവിടെ പോയാലും ഫാൻസ്‌ karanallo
@arnvtk
@arnvtk 2 күн бұрын
ഉപ്പു വെള്ളം തൊണ്ടയ്ക്ക് കൊള്ളുക തൊണ്ടയടപ്പിന് 😊.
@jayakumarcpurushothaman991
@jayakumarcpurushothaman991 2 күн бұрын
ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർത്ത് സഹിക്കാവുന്ന ചൂടിൽ തൊണ്ടയിൽ പിടിക്കുക
@SunilDutt-t2u
@SunilDutt-t2u 2 күн бұрын
Wishing a hearty happy New year to Puthettu Travel Vlog and Puthettu Family Vlog, Nunu fan's ❤👍.
@radhakrishsna4224
@radhakrishsna4224 2 күн бұрын
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@mvchandrashekar5730
@mvchandrashekar5730 2 күн бұрын
Magic potion from Jaleja' s, grandmother' recipe of Chukka kaapi, did the trick of some glimpses of the voice....... Limping back to some talking atleast, compared to the earlier day..... 🎉🎉Chukka kaapi can do wonders.....
@mathaiouseph9700
@mathaiouseph9700 2 күн бұрын
അതെ അതെ “ഇത്രേം നാക്കിനിടക്ക് ഒരു പല്ലല്ലെ ഒള്ളു” 😂😂
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 күн бұрын
Wish you all a happy n safe journey brothers n sister.
@muhammedali-vf7zo
@muhammedali-vf7zo 2 күн бұрын
🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉🎉ശുഭദിനം 🎉🎉🎉🎉💚💚💚❤
@Neelaambari476
@Neelaambari476 2 күн бұрын
രണ്ടാമത്തെ ലൈക് എന്റെ വക.... 👍🏿
@chandrasekharannairputhiya3389
@chandrasekharannairputhiya3389 2 күн бұрын
❤❤❤🎉🎉😊 madam, പോത്ത് മാത്രമല്ല എരുമയും ഉണ്ട്😮😮
@naufalmohammed6336
@naufalmohammed6336 2 күн бұрын
നമ്മുടെ ക്യാമറമാന് തൊണ്ട ശരിയാവാൻ ചെറിയ ഉള്ളിയും കൽക്കണ്ടവും കഴിക്കാൻ കൊടുക്കൂ അതൊരു ചികിത്സയാണ് ചുവന്നുള്ളി കടിച്ചു കൽക്കണ്ടവും കൂടെ കഴിച്ചാൽ തൊണ്ടവേദനയും കഫക്കെട്ടും എല്ലാം മാറും സൗണ്ടും ശരിയാവും🙏🏻
@dharmarajanv.r5259
@dharmarajanv.r5259 2 күн бұрын
Good morning Puthettu family have a nice day Happy journey to Bangluru safe journey waiting for you in Bangluru
@spikerztraveller
@spikerztraveller 2 күн бұрын
Ithrem nakkinte edakku oru pallu…..😂😂😂 11:20
@MohammedHussain-qe6os
@MohammedHussain-qe6os 2 күн бұрын
Ente favourite vlog puthettu ❤❤❤
@hamsakabeer8275
@hamsakabeer8275 2 күн бұрын
കുറച്ചു ദിവസത്തിനു ശേഷം ഇന്ന് രണ്ടാമത് ലൈക്ക് കിട്ടി
@nsnsns5786
@nsnsns5786 2 күн бұрын
എങ്കിൽ ഹംസാക്കക്ക് സ്വർഗം ഉറപ്പായി
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 2 күн бұрын
Have pepper coffee, it will cure the throat defferent. Have a wonderful, happy and safety return travel ❤❤❤❤❤❤❤❤
@ggmohangunaraj8216
@ggmohangunaraj8216 23 сағат бұрын
Happy New year SATHEESH..Jalaja...Surya... Last Daughter BBA
@littymol5951
@littymol5951 2 күн бұрын
Lime C tablet nallatha Vitamin c aaa throat clear aavum👌👌👌👌👌👌
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 күн бұрын
കൽ കണ്ടം കഴിക്കൂ.. കഫ കെട്ടും മാറും 🥰👌
@RajaniAnirudhan-c3h
@RajaniAnirudhan-c3h 2 күн бұрын
❤❤❤❤❤ I love u Ritesh and Jadeja release
@SanthoshKumar-py5ub
@SanthoshKumar-py5ub 2 күн бұрын
ഇത്രയും നാക്കിന്റെ ഇടയ്ക്ക് ഒരു പല്ല്❤️❤️❤️🙏❤️❤️❤️
@nalinichandran573
@nalinichandran573 2 күн бұрын
😂
@anilkumars3563
@anilkumars3563 2 күн бұрын
😂😂😂❤❤❤
@ThulasiN-mn8xr
@ThulasiN-mn8xr 2 күн бұрын
Good morning happy new year puthettu family ❤🎉
@jinadevank7015
@jinadevank7015 2 күн бұрын
🌹ശുഭ യാത്ര നേരുന്നു 🌸
@vyshnaviraj4960
@vyshnaviraj4960 2 күн бұрын
Hi jelaja retheesh chayi ponnu 🎉🎉🎉🎉🎉🎉❤❤❤❤❤
@neethumolsinu6384
@neethumolsinu6384 2 күн бұрын
Super❤Chuma undenkil pal chaya kudikaruthu👍👍👍
@haneefahashar
@haneefahashar 2 күн бұрын
നല്ല അടിപൊളി ആള് ഇത്രയും നാവിൻ്റെ ഉള്ളിൽ ഒരു പല്ലു മാത്രം
@muhammedsakkir7692
@muhammedsakkir7692 2 күн бұрын
😂athum pizhachu
@rajnishramchandran1729
@rajnishramchandran1729 2 күн бұрын
सुप्रभात पुथेट टीम...आपकी यात्रा शुभ और मंगलमय हो 👍
@solais4273
@solais4273 19 сағат бұрын
Your videos are so simple and down to earth. Btw yelakki is a famous breed of banana in Karnataka
@parameswaranpm8354
@parameswaranpm8354 2 күн бұрын
Very Professional Logistics Management Calculations by CM... Rs 20000/-Fuel is more valuable than Rs 10000/-Prize Money for Early Delivery of Goods (Before Schedule Time) Referable to IIM Students....
@MayaRajesh-i3z
@MayaRajesh-i3z 2 күн бұрын
13:25 22 yrs. എന്റേത് 30 yrs.. ക്യാമറമാന്റെ ശബ്ദം പോയല്ലോ.. ചൂട് വെള്ളം കുടിച്ചാൽ മതി..കൂടെ ചുക്ക് കാപ്പിയും..gargle saline water...ശെരിയായില്ലെങ്കിൽ നാട്ടിൽ എത്തുമ്പോൾ consult a doctor.. ചായി മോന്റെ മുഖം ശെരിയാകാൻ തുടങ്ങിയത് കൊണ്ട് ആള് ഹാപ്പിയാ.saw a shorts by The hated couple.. You people visited their home in Bangalore.
@manojsreedhar804
@manojsreedhar804 2 күн бұрын
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 2 күн бұрын
Namaskkar ❤❤❤❤all...chayiii...sundharanallee❤❤ellavarkkumariyammm😅😅..vegam kallyanam kazhikku chayyyi bro..God blessu
@sirajali7859
@sirajali7859 2 күн бұрын
Ratheesh bro sound petannu ready aavate❤
@kodur1
@kodur1 2 күн бұрын
❤love from Bahrain 🇧🇭 ❤❤
@Sanoop_surendran
@Sanoop_surendran 2 күн бұрын
ആകാശ് ബ്രോയെ ഇന്ന് ഏറ്റുമാനൂർ വച്ച് കണ്ടായിരുന്നു വണ്ടിയുമായി❤
@maheshthambi3849
@maheshthambi3849 2 күн бұрын
Good morning puthettu dears 🙏🏻❤🎉🎉🎉
@muhammedtameempmmajeed3045
@muhammedtameempmmajeed3045 Күн бұрын
11.08ഇത്രേം നാക്കിന്റെ ഇടയില്‍ ഒരു പല്ല് അല്ലെ ഒള്ളു 😅😅😅
@jacobjohn1410
@jacobjohn1410 2 күн бұрын
Good morning to all 🎉🎉🎉
@shinoy2701
@shinoy2701 2 күн бұрын
at 11;17, Ithrem nackinde idakku, oru palle ulloo... athu kalakki
@prajoshvava7753
@prajoshvava7753 2 күн бұрын
മേഡത്തിന് ഇത്രയും നാവുണ്ടോ എല്ലാവർക്കും പല്ലാ കൂടുതൽ 😄😄😄
@VinodKumar-lf8rd
@VinodKumar-lf8rd 2 күн бұрын
രാജേഷ് bro യെ ഇനി എന്ന് കാണും miss ചെയ്യുന്നു❤❤
@rajeshps2375
@rajeshps2375 2 күн бұрын
@jincysvlog9505
@jincysvlog9505 2 күн бұрын
​@@rajeshps2375 family vlog ഇടുന്നില്ലേ
@rajeshps2375
@rajeshps2375 Күн бұрын
@@jincysvlog9505കഴിഞ്ഞ ദിവസം വീഡിയോ ഇട്ടല്ലോ അടുത്തത് ഉടനെ വരും 🥰
@sulaimankodaly3346
@sulaimankodaly3346 2 күн бұрын
ഹായ് കോടാലിക്കാരൻ ഒന്നാമൻ എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു 🎉🎉🎉🎉🎉🎉🎉😢😢😢
@jimmysebastan8803
@jimmysebastan8803 2 күн бұрын
2:22 𝙚𝙣𝙩𝙚 𝙨𝙤𝙪𝙣𝙙𝙪𝙢 𝙥𝙤𝙮𝙞
@santhoshkaippallil7804
@santhoshkaippallil7804 2 күн бұрын
Ethu kodali
@babukuttanpillai915
@babukuttanpillai915 2 күн бұрын
Good morning to all and have a nice day 🎉❤❤
@RajeshKumarK-y9p
@RajeshKumarK-y9p 2 күн бұрын
നാലുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤🚛
@manojs2919
@manojs2919 2 күн бұрын
All the Best ❤ UNNI Kandamchira
@jalajapnair2864
@jalajapnair2864 2 күн бұрын
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Puthiya Lord kitty natyilekulla yathra thudaratte
@parameswaranpm8354
@parameswaranpm8354 2 күн бұрын
Yelli, Yellinthi Trips Thalli Pothathu.... Kannada Kothilla.... Beautiful convn between MD and Followers
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
A day in  the workshop | Jelaja Ratheesh | Puthettu Travel Vlog |
25:24
Puthettu Travel Vlog
Рет қаралды 249 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН