ഈ സ്ഥലത്തിന്റെ ഡീറ്റെയിൽസ് പറഞ്ഞു തന്ന ചാനൽ👉 youtube.com/@Golfins
@ajayj4561 Жыл бұрын
Broo tvm vaa brooo
@Ayanaalphonse Жыл бұрын
Aaa palam varuna island il anu ente home
@paulprakashpaulpaulprakash1620 Жыл бұрын
ഞാൻ ജനിച്ചു വളർന്ന സ്ഥലം st thomas is land 😍😍
@Umaptraveller Жыл бұрын
👌🏽👌🏽👌🏽
@User207an Жыл бұрын
കൊല്ലം കണ്ടവനില്ലം വേണ്ട വാ പോകാം 🏃🏻♂️കൊല്ലത്തേക്ക് അടിപൊളി
@Umaptraveller Жыл бұрын
🤝🤝
@gireeshkumarkp710 Жыл бұрын
ഹായ്,ചേട്ട, കൊല്ലത്തെ, തോമതുരുത്തു, സൂപ്പർ,
@Gopan405911 ай бұрын
ഫിഷിങ് ബോട്ടേലുള്ള എക്സ്പീരിയൻസ് അതൊന്നു വേറെ ലെവൽ ആണ്
@subinson8321Ай бұрын
കൊള്ളാം കൊല്ലം
@vijilvvijil2472 Жыл бұрын
Kidu സ്ഥലം 👌👌
@Right_Here_Right_Noww Жыл бұрын
Entea naadu
@shebinshebi487 Жыл бұрын
Ntte sthalam😍
@jithinkichu Жыл бұрын
kollathulla enikku polum ariyilla ithu superb place
@daffodils5154 Жыл бұрын
നല്ല വീഡിയോ 😊
@premjithparimanam4197 Жыл бұрын
നമ്മുടെ നാട്🥰🥰🥰🥰
@ramachandrank571 Жыл бұрын
You do very beautiful tourism related videos. All your selected sites are nice picnic spots and your narration of these places with added scenic explanation in clear and good language is handsome. Wish you bring out more and more places. God bless you
@Umaptraveller Жыл бұрын
🤝🤝🤝
@Ashokworld9592 Жыл бұрын
ഹായ്...നമസ്കാരം 🙏കൊല്ലം കാവനാട്ടിലെ കാഴ്ചകൾ മനോഹരമായിരുന്നു...👌അങ്ങനെ വേറെ ആരും വീഡിയോ എടുത്തിട്ടില്ലാത്ത ഒരു സ്ഥലം കൂടെയാണ്... എന്തായാലും.. നന്നായിട്ടുണ്ട്.. 👌👌💙❤️💚❤️💙❤️💚❤️💙❤️🌼👍
@Umaptraveller Жыл бұрын
🤝🤝🤝
@shynichacko2895 Жыл бұрын
Good ❤
@k.c.thankappannair5793 Жыл бұрын
Happy journey.
@royvarghese1975 Жыл бұрын
Super….👌👌👌
@nishapetersuni8889 Жыл бұрын
Super place👍
@Umaptraveller Жыл бұрын
🤝🤝🤝
@skpskp8179 Жыл бұрын
Sampraanikkudi video cheyyoo
@premjithparimanam4197 Жыл бұрын
ശരിയാണ് ഞാൻ അതിൻറെ അടുത്തുള്ളത് ആണ് പക്ഷേ ഞാൻ ഇതിനെ പറ്റി കൾക്കുന്നത് ആദ്യ മായി ആണ്
@busywithoutwork Жыл бұрын
Very nice👍
@SOJANZ_WORLD Жыл бұрын
Our Place 😍❤️💥
@baijuj6583 Жыл бұрын
Super
@tomypc8122 Жыл бұрын
👍
@MCB627 Жыл бұрын
Keep going man👍
@lissysaju3241 Жыл бұрын
Fresh fish kittumo??
@justinethomas5656 Жыл бұрын
Super super super super super super super super super super super super
@Megastar369 Жыл бұрын
My city kollam🔥🔥🔥😎😍
@syamshiva1075 Жыл бұрын
❤️❤️❤️❤️
@aneeshkumar5156 Жыл бұрын
😃👌👌
@prasanna1118 Жыл бұрын
Super 👌👌👍
@Umaptraveller Жыл бұрын
🤝🤝
@agapemusics4148 Жыл бұрын
എൻ്റെ നാട് കൊല്ലം
@anwarlanaz Жыл бұрын
Mic 🎤 Entha use ചെയുന്ന
@cvbinu Жыл бұрын
Even if a bridge comes, island continues to be an island.
@santhossarma6145 Жыл бұрын
❤
@Umaptraveller Жыл бұрын
🤝
@kailaskailas999 Жыл бұрын
🦋💖
@Umaptraveller Жыл бұрын
🤝🤝
@royaloysious2115 Жыл бұрын
The real problem they face is the rising sea water level.
@kishorekonni653 Жыл бұрын
Super bro
@Umaptraveller Жыл бұрын
🤝🤝
@yuvathurki6291 Жыл бұрын
അവർക്കു ഒരു പാലം പണിതു കൊടുക്കാന് MLA ക്ക് കഴിവില്ല ചെയ്യില്ല 😠 ഇലക്ഷന് മൊത്തം വോട്ട് വേണം MLA ക്ക് കഷ്ടം തന്നെ മൂന്നാമത്തെ മുന്നണി കേരളത്തിൽ അനിവാര്യമാണ്
@abhi_hari Жыл бұрын
Chetta angott pokunna root eathaa
@thakku.7 Жыл бұрын
Kappithan alla mama...loco pilot..
@Chirag_Sajimon Жыл бұрын
❤️❤️
@Umaptraveller Жыл бұрын
🤝🤝
@marylawrence5783 Жыл бұрын
Beautiful 👌
@Umaptraveller Жыл бұрын
🤝🤝
@harihariharan2976 Жыл бұрын
thiruvachanam boat labham antony
@rijukm278 Жыл бұрын
96.1 k ayiii 💞💞👍👍👍
@Umaptraveller Жыл бұрын
🤝🤝❤❤❤❤
@kevinrajesh5304 Жыл бұрын
வணக்கம் அண்ணா! 💐💐💐
@Umaptraveller Жыл бұрын
🤝🤝
@babukumarraghavanpillai3943 Жыл бұрын
ഒരു വ്‌ളോഗിൽ എത്ര പ്രാവശ്യം "കേട്ടോ " പറയും?
@JR7Gaming Жыл бұрын
perumbalam ann keralathile lakshyadeep enn aryapedunnath
@aljinwithchirst3135 Жыл бұрын
ഉഗ്രൻ
@Umaptraveller Жыл бұрын
🤝🤝🤝
@Ayanaalphonse Жыл бұрын
Ente home place
@Umaptraveller Жыл бұрын
🤝🤝
@Rockingstartijo Жыл бұрын
Super view 😍😍
@Malayalivlogs Жыл бұрын
Perungalath varu munro island
@chinjukalesh7591 Жыл бұрын
nte home place
@Umaptraveller Жыл бұрын
🤝🤝
@arunkvm9761 Жыл бұрын
സത്യത്തിൽ എങ്ങനെ ഉള്ള സ്ഥലം ഒന്നു വൃത്തി ആയി നല്ല രീതിയിൽ നോക്കിയാൽ എത്രയൊ വിനോദ സഞ്ചാരികൾ വരു മരുന്നു, എന്തു ചെയ്യന നമ്മുടെ ഭരണധി കാരികൾ മുന്നോട്ടു വരുന്നില്ല അതാണ് സത്യം. ജനങ്ങൾ ഒന്നു വൃത്തി ആയി നോക്കി യാലും മതി ആരുന്നു
@Umaptraveller Жыл бұрын
👍🏽👍🏽👍🏽👍🏽
@basilkichu1136 Жыл бұрын
അവർ കുടിവെള്ളത്തിന് എന്ത് ചെയ്യും 🙄🤔
@royaloysious2115 Жыл бұрын
Water authority pipe connection is there
@revirevi7169 Жыл бұрын
അങ്ങിനെ എന്ന വാക്ക് ഒരുപാടു പ്രാവശ്യം പറയുന്നു
@muhammedrasik5414 Жыл бұрын
എല്ലാവർക്കും പോകൻ പറ്റുമോ .
@Umaptraveller Жыл бұрын
പറ്റും
@sasikumarrajan53347 ай бұрын
Peoples are suffering no growth and it shld be good tourism place.
@ananduezkn4480 Жыл бұрын
✨🤍
@sageesh1398 Жыл бұрын
ബ്രോ മുഖത്തിന് എന്താ പറ്റി യെ
@TravelcafeTravelcafe Жыл бұрын
ബോട്ടില് പോകുന്നത് ഒരു സുഖവും ഇല്ല ..... 😢😢😢
@മല്ലുപയ്യൻ Жыл бұрын
Oru പാലം പോലും നിർമ്മിക്കാൻ കഴിവില്ലാത്ത ആളുകൾക്ക് വോട്ട് ചെയ്തിട്ട് എന്ത് കാര്യം
@Sahad24 Жыл бұрын
ആൾത്താമസം കുറവുള്ളിടത്തേക്ക് പാലം പണിയുന്നത് കുറവാണ്.
@മല്ലുപയ്യൻ Жыл бұрын
@@Sahad24 അവിടെ എത്ര പേര് ഉണ്ട് എന്നത് അല്ല കാര്യം. എല്ലാവർക്കും ഗതാഗതം പാർപ്പിടം തുടങ്ങിയവ ഒക്കെ ഒരു മനുഷ്യന് വേണ്ട കര്യങ്ങൾ ആണ്. സർക്കാരുകൾ അത് ചെയ്യേണ്ട ബാധ്യത ഉണ്ട്. അത് ഒരു ആൾ ആണെങ്കിൽ പോലും അവൻ്റെ അവകാശം ആണെന്ന് ഇവിടുത്തെ പൊതുജനം മനസ്സിലാക്കണം. രാഷ്ട്രീയം നല്ലത് ആണ് പക്ഷേ എന്തിനെയും ന്യായീകരിക്കുന്നത് നല്ലതല്ല.
@Sahad24 Жыл бұрын
@@മല്ലുപയ്യൻ ഞാൻ പറഞ്ഞത് രാഷ്ട്രീയം അല്ല സാമ്പത്തികം ആണ്.
@മല്ലുപയ്യൻ Жыл бұрын
@@Sahad24 എന്ത് സാമ്പത്തികം ആണ് നോക്കുന്നത്. ജനങ്ങളുടെ സാമ്പത്തികമോ.ഇവിടെ അനാവശ്യമായി പലതിനും ചിലവാക്കുന്നുണ്ട് എന്നൽ ഇത് പോലെ ജനങ്ങൾക്ക് അവശ്യമുള്ളവയ്ക്ക് ചെയ്യാൻ kazhiyillee
@Ivanedberg Жыл бұрын
@@Sahad24 althamasam kuravanu enn aru paranju avida thamasikkunnavar enth cheyyum