ഞാൻ ആദ്യമായി ജോയിൻറ് ചെയ്ത് ചിന്നമുട്ടഠ ഫിഷിംഗ് ഹാർബർ ഓഫീസാണ്.1983 നാഗർകോവിൽ ആണ് ഓഫീസ്. വീഡിയോ കാഴ്ചകൾ സൂപ്പർ
@joanjohn2367 Жыл бұрын
I am from Mela Manakudy. But settle down in Bombay. First time I am watching your video. Thank you brother.
@jithinhridayaragam Жыл бұрын
So nice of you
@yusafyusaf67567 ай бұрын
7@@jithinhridayaragam
@nikkus452 жыл бұрын
First time to watching muttam harbar jithin chetta vypin ottu vayo munambam harbar ok kanam ethilum hvy anu veraum undu kanan ok oru time ekm vayo happy new year🎉🎊🎇 chettaooi
@jithinhridayaragam2 жыл бұрын
എറണാകുളം എവിടാണ് ബ്രോടെ വീട്?
@nikkus452 жыл бұрын
@@jithinhridayaragam vypin pallipuram
@jithinhridayaragam2 жыл бұрын
👍👍
@ichuzzvlogtvm96872 жыл бұрын
കടൽ കാണാൻ ഒരു ഭംഗി തന്നെയാണ് ആ ഭംഗി നമ്മെ കാണിച്ചതിൽ വളരെ സന്തോഷം
@christiblemthomas44932 жыл бұрын
Thrparappu waterfals ഉണ്ട് കന്യാകുമാരി ജില്ലയിൽ. പോയി നോക്കു മാഷേ സൂപ്പർ ആണ്
@jithinhridayaragam2 жыл бұрын
തിരുച്ചു പോന്നു മാഷേ 😥
@ramesht452Ай бұрын
കന്യാകുമാരി. തമിഴ് നാട് നു കൊടുത്ത് പാലക്കാട് കേരളം എടുത്തു നഷ്ട മായിപ്പോയി....
@rasiyasiya46762 жыл бұрын
ചേട്ടന്റെ വീഡിയോ എല്ലാം സൂപ്പർ പിന്നെ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ഒരു കഥ കേൾക്കുന്ന ഫീൽ എല്ലാ വീഡിയോയും 👌👌👏👏👏👍👍👍👍god bless you...
@jithinhridayaragam2 жыл бұрын
💥Happy 2022💥Rasiya
@dileeshkumarp23392 жыл бұрын
സൂപ്പർ ബ്രോ തമിഴ്നാട്ടിലെ യാത്ര പ്രേത്യേകിച്ചു വേറൊരു സുഖം നൽകുന്നതാണ്.. കോവിഡ് കുറയുമ്പോൾ പോകും
@jithinhridayaragam2 жыл бұрын
💥Happy 2022💥Dileesh💥
@dileeshkumarp23392 жыл бұрын
@@jithinhridayaragam ബ്രോ ന്റെ വീഡിയോകൾ കഴിഞ്ഞ ദിവസമാണ് കണ്ട് തുടങ്ങിയത് സൂപ്പർ ബാക്കി വീഡിയോകൾ സമയം പോലെ കാണാം.... കുറ്റാലത്തിനടുത്ത് തിരുമലകോവിൽ എന്നൊരു ക്ഷേത്രം ഉണ്ട് അവിടെ കൂടിയൊന്ന് പോകാൻ ശ്രെമിക്കുക ആ പോകുന്ന വഴിയിൽ വേറെ ക്ഷേത്രവും ഉണ്ട്
@jithinhridayaragam2 жыл бұрын
ഞാൻ തിരികെ പോന്നു കൂട്ടുകാരാ... അടുത്ത യാത്രയിൽ ആവാം 🙏🏼
@tomypc81222 жыл бұрын
ഡിസംബർ 24,25,കന്യാകുമാരിയിൽ ഉണ്ടായിരുന്നു. ഞാനും,മകനും കൂടി എറണാകുളത്തു നിന്നും ബൈക്കിലാണ് പോയത്. മാർത്താണ്ടത്തുമുതൽ ക്രിസ്തുമസ് ദീപാലങ്കാരങ്ങൾ. കാണേണ്ട കാഴ്ച്ച തന്നെയാണ്. കുളച്ചൽ പോകുന്നവഴി ഇടത്തോട്ട് തിരിഞ്ഞാൽ അവിടെ മുട്ടം ഹാർബർ ഉണ്ട്, അതുകൊണ്ടാണ് താങ്കൾ പോയ സ്ഥലത്തിന് ചിന്ന മുട്ടം എന്ന് വിളിക്കുന്നത്.24,25,ഇവർ നല്ല രീതിയിൽ ആഘോഷിക്കുന്നു.പുതുവത്സരാശംസകൾ👍👍
@jithinhridayaragam2 жыл бұрын
അപ്പോൾ അടുത്ത പോക്കിന് മുട്ടം ഹാർബർ കവർ ചെയ്യണം Thank You ♥️💥Happy 2022💥
@pradeepts5841Ай бұрын
My favourite place
@subhashsukudevan67312 жыл бұрын
ഹാപ്പി ന്യൂ ഇയർ സഹോ... വീഡിയോ മനോഹരം എന്റെ നാട്ടിൽ ആണ് ഇതൊക്കെ പക്ഷെ ഇതൊന്നും ഞാൻ കണ്ടിട്ടില്ല എന്നത് പരമമായ സത്യം 😜😜😜
@jithinhridayaragam2 жыл бұрын
💥Happy 2022💥Subhash💥
@sajeevkumars98202 жыл бұрын
നല്ല വീഡിയോ അവിടെ കൊടും തമിഴ് ആണ് മനസ്സിൽ ആകാൻ പാടാണ് 👍♥️
@jithinhridayaragam2 жыл бұрын
സത്യം 🌹Sajeev Kumar
@abinrajabin737 Жыл бұрын
Well presented 🤳great ideas 👌beautiful video 🌊💯🙏🏿
@jithinhridayaragam Жыл бұрын
👍👍🙏🏻
@remasank.k58952 жыл бұрын
ചിന്നമുട്ടത്ത് ഒരു വർഷത്തോളം താമസിക്കാൻ ഇടയായിട്ടുണ്ട്,ഇപ്പോഴത്തെ ചിന്നമുട്ടം കണ്ടപ്പോൾ വല്ലാതെ മിസ് ചെയ്യുന്നു....
Happy New Year Hridayaraagam 🍁🦋Jithin bro and ur Family 🍁🦋 puthuvarshathil nalloru vdo sammanichathinu thank uuuu🦋🍁🦋
@jithinhridayaragam2 жыл бұрын
💥Happy 2022💥Manila💥
@bijumaya89982 жыл бұрын
ഹായ് ഹാപ്പി ന്യൂ ഇയർ സൂപ്പർ ചേട്ടാ
@jithinhridayaragam2 жыл бұрын
🌹🌹🌹🌹
@sindhusuresh75662 жыл бұрын
മനോഹരമായ കാഴ്ചകൾ തന്ന ഹൃദയരാഗാതീന്നു നന്ദി 😍😍😍😍👍🙏👌
@jithinhridayaragam2 жыл бұрын
Thank You Sindhu Suresh♥️
@varghesekurian50402 жыл бұрын
മനോഹരമായ വീഡിയോ നന്ദി
@jithinhridayaragam2 жыл бұрын
Thank You ♥️Varghese Kurian
@patricrockin29502 жыл бұрын
Supper brother I am kanniya Kumari district good ur video
@jithinhridayaragam2 жыл бұрын
Thank You ♥️ Patric Rockin
@vijuv362 жыл бұрын
ഹാർബറിൽ പോകുന്ന മെയിൽ വഴിയിൽ ഒരു ഷേത്രം ഉണ്ട് ചിന്ന തിരുപ്പതി
@jithinhridayaragam2 жыл бұрын
കണ്ടിരുന്നു 🌹
@santhoshng18032 жыл бұрын
Very.very good Video. Bro.Happy.New.year
@jithinhridayaragam2 жыл бұрын
🌹🌹🌹 💥Happy 2022💥സന്തോഷ് എൻ ജി 💥
@noorjahannoorji18362 жыл бұрын
കടലിനും ആകാശത്തിനും ഒരേ നിറം എന്ത് ഭംഗി, ❤❤❤
@jithinhridayaragam2 жыл бұрын
🌹🌹🅝︎🅞︎🅞︎🅡︎🅙︎🅐︎🅗︎🅐︎🅝︎ 🅝︎🅞︎🅞︎🅡︎🅙︎🅘︎
@radhakrishnangeetha20332 жыл бұрын
Happy new year Jithin. ഹൃദയരാഗം വീഡിയോകൾ ഞാൻ കണ്ടിട്ട് കുറേ നാളായി. ഇടക്ക് തിരക്ക് മൂലം കഴിഞ്ഞില്ല. ചിന്നമുട്ടം വീഡിയോ സൂപ്പർ ആയിട്ടുണ്ടുണ്ട്. ജിതിന്റെ മിക്ക വീഡിയോകളും സൂപ്പർ ആണ്. ഇനി കന്യാകുമാരിയിൽ പോകുമ്പോൾ കാണാൻ ഒരു സ്ഥലം കൂടിയായി. ചിന്നമുട്ടത് ലോഡ്ജുകളും ഹോട്ടലുകളും ഉണ്ടൊ.
@jithinhridayaragam2 жыл бұрын
കന്യാകുമാരിയിൽ നിന്നും 3km മാത്രം. അവിടെ lodge ഇല്ല
@shajisha75652 жыл бұрын
മാഷേ. ഇയാൾ ഒരു കാര്യം പറഞ്ഞത് കേട്ടോ ഇന്ത്യയുടെ തെക്കേ അറ്റം ആണ് കന്യാകുമാരി ഇതുപോലെ ഉള്സ് വീടിവായിതരാം പറയുന്നവന് എന്ത് പറയുവാൻ അനി
@selvakumarselvakumar24832 жыл бұрын
@@shajisha7565 lll
@ratheeshr68582 жыл бұрын
Spr chetto poli poli 👍😍 HAPPY New Year chetto 😍👍
@jithinhridayaragam2 жыл бұрын
🌹🌹🌹🌹🌹
@sanjaysanjay40982 жыл бұрын
Haai ...ok 👍👍👍👍❤️❤️❤️
@sunilkumar-ck5en2 жыл бұрын
Adipwoli ayittundetta 😎🙃
@sunilkumar-ck5en2 жыл бұрын
Day in my life chayamo
@jithinhridayaragam2 жыл бұрын
അയ്യോ 😄 🌹സുനിൽ ❤
@satheesankollam49812 жыл бұрын
Very good kanyakumari❤🌹👌👌👋👋
@ancybiju44812 жыл бұрын
കടലിലെ കുരിശ് മല സൂപ്പർ . കാഴ്ചകൾ മനോഹരം. കരയിൽ നിന്നുള്ള കടൽ കാഴ്ചകളും സൂപ്പർ . പുതിയ വർഷം . എല്ലാ നന്മകളും narunnnu. ഒരുപാടിഷ്ടം hrdayaragathodu ❤❤❤🌹🌹🌹
@jithinhridayaragam2 жыл бұрын
ഒരുപാട് സ്നേഹം തിരിച്ചും 🌹🌹🌹
@johnbosco92252 жыл бұрын
ഫ്ഫ് M
@shyamshyamkumar6682 Жыл бұрын
😄😄😄കുരിച്ചി മല പോലും 😄😄😄
@lisymolviveen307527 күн бұрын
Very good 👍👍👌👌❤️❤️👏
@coffediaryz18552 жыл бұрын
Happy new year ❤❤❤chanke 😍😍😍
@muhammedshareef67632 жыл бұрын
Byuuttiful place
@jithinhridayaragam2 жыл бұрын
🥰🥰🥰
@baijuaiswaryabaijuaiswarya472 жыл бұрын
Happy New year 🎉
@dasankumaran26552 жыл бұрын
Adipoli visuals, super 👍
@jubileeprema11682 жыл бұрын
ഈ വർഷം മുഴുവൻ നിങ്ങൾക്കും കുടുംബത്തിനും സമാധാനവും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jithinhridayaragam2 жыл бұрын
തിരിച്ചു അങ്ങോട്ടും അതേ ആശംസകൾ 🥰 💥2022💥
@vivek.v63322 жыл бұрын
സൂപ്പർ Happy New Year
@sebastianjacob32292 жыл бұрын
Brooo njanethi veendum new year ✨ engane policho🙂🙂🙂🙂
@jithinhridayaragam2 жыл бұрын
💥Happy 2022 bro 🥰
@surendradas87822 жыл бұрын
Bro exellent vedio... also good and clear speaking... congrts...
@jithinhridayaragam2 жыл бұрын
Thank You ♥️Surendra Das❤
@pradeepkrishnanpradeep26812 жыл бұрын
ഗുഡ് വീഡിയോ
@jithinhridayaragam2 жыл бұрын
💥Happy 2022💥Pradeep💥
@prakashmatthew53822 жыл бұрын
Very good video thank you very much
@krishnadasanp96142 жыл бұрын
സൂപ്പർ. സൂപ്പർ 👌👌
@sajeeshmv63182 жыл бұрын
Super visual
@jonithajonitha1082 жыл бұрын
My native chinnamuttom ❤️❤️❤️
@AjithKumar-dt1xq2 жыл бұрын
ഗുഡ് 👍🏻❤
@preejithk33622 жыл бұрын
🥰Happy New year jithin chetta🎊😍
@jithinhridayaragam2 жыл бұрын
💥Happy 2022💥💥💥
@preejithk33622 жыл бұрын
@@jithinhridayaragam thanks 😊😍
@sulekhagopi36572 жыл бұрын
എല്ലാ ഐശ്വര്യങ്ങളും സന്തോഷങ്ങളും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു😍
@jithinhridayaragam2 жыл бұрын
💥Happy 2022💥സുലേഖ💥
@lathaeg58932 жыл бұрын
000
@jinojithpt40002 жыл бұрын
Hi സുലേഖ
@aswathyravindrannair20972 жыл бұрын
ചിന്നമുട്ടം പെരിയ കാഴ്ചകൾ നിറഞ്ഞ സ്ഥലം തന്നെ.... 👍👍👍👍👌👌
@flemingoroutes49092 жыл бұрын
Nice happy new year
@jithinhridayaragam2 жыл бұрын
💥Happy 2022💥
@akshayr48232 жыл бұрын
New year special pollichu And a happy new year 🎉
@syedhameethutheenmeeranmoh15442 жыл бұрын
Jithine athu thenga thannayanu orupadu per nercha pole thenga kadalil idunnathundu
@jithinhridayaragam2 жыл бұрын
ആണോ. ഇത് എന്താണെന്നറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. നന്ദി 🌹
@Mahalakshmi-t6l6y4 ай бұрын
ജിതിൻ ഏട്ടന്റെ വീട് (കൊട്ടാരം )❤️❤️🙏
@nishapetersuni88892 жыл бұрын
Happy New year
@jithinhridayaragam2 жыл бұрын
💥Happy 2022💥
@jithinjsoman30032 жыл бұрын
Jithin bro Happy NewYear
@alenpshaji19712 жыл бұрын
👍👍 Happy New year 🎈💞💞
@jithinhridayaragam2 жыл бұрын
💥Happy 2022💥കുഞ്ഞാവേ 💥
@alenpshaji19712 жыл бұрын
Thank you ❤️❤️🎉
@cutzhari3592 жыл бұрын
Happy new year ❤❤
@devu151 Жыл бұрын
Tvm poliyale 👍
@indudinesh406dinesh32 жыл бұрын
Super👍🏻
@jithinhridayaragam2 жыл бұрын
♥️🌹🌹🌹
@rajeshar24752 жыл бұрын
കൊള്ളാം.Happy new year
@Redkingteams2 жыл бұрын
Bro kanniyakumari poyappol chekking unddayirinno
@jithinhridayaragam2 жыл бұрын
അന്ന് ഇല്ല. ഇപ്പോൾ അവിടെ ലോക്ക് ഡൌൺ അല്ലേ
@christiblemthomas44932 жыл бұрын
Happy ന്യൂ year മാഷേ
@subithomas51982 жыл бұрын
Super bro 🥰🥰🙏god bless you
@jithinhridayaragam2 жыл бұрын
Thank You ♥️Subi
@subithomas51982 жыл бұрын
@@jithinhridayaragam എപ്പോഴും കാണാൻ ആഗ്രഹം ഉണ്ട് joli തിരക്കുകൊണ്ടാണ് to sorry ഇനി എന്നും കാണാൻ ശ്രെമിക്കും. 🥰നേരത്തെ താൻ തൊട്ടിലോട്ട് ക്യാമറയുമായി പോയ സീൻ ഓർത്ത് ചിരിക്കാറുണ്ട് 🤣🤣🤣
@jithinhridayaragam2 жыл бұрын
😂😂😂 മുണ്ടക്കത്തു.. അതാണോ
@subithomas51982 жыл бұрын
@@jithinhridayaragam അതെ 🤣🤣🥰🥰
@Esa2942 жыл бұрын
Super ❤
@sindhu1062 жыл бұрын
ക്യാപ്ഷൻ എന്താ അങ്ങനെ കൊടുത്തത്. 🤔അങ്ങനെ കന്യാകുമാരി ജില്ലയിലെ ഒരു പ്രധാന ഹാർബർ കാണാൻ കഴിഞ്ഞു. Happy new year ജിതിൻ.
@jithinhridayaragam2 жыл бұрын
ഇതിനുള്ള മറുപടി കമ്മ്യൂണിറ്റി ടാബിൽ ഉണ്ട്. Sorry 💥Happy 2022💥
@-._._._.-2 жыл бұрын
പുതുവത്സരാശംസകൾ 2022 ☕
@jithinhridayaragam2 жыл бұрын
💥Happy 2022💥
@mohanankumar57222 жыл бұрын
chaetta oru doubt chodichottae 2 dose vaccine adukkathavarkke rtpcr nirbantham ondo kanyakumariyil povan pls reply
വളരെ കഷ്ടമായി പോയി ഇനിയു o ഡ്രസ്സ് മാറാതിരുന്നത് വല്ലാതെ വിഷമിപ്പിച്ചു.
@jithinhridayaragam2 жыл бұрын
എന്താണ് ഉദ്ദേശിച്ചത്??മനസിലായില്ല
@ahamadulkabeer33612 жыл бұрын
കന്യാകുമാരിയിൽ നിന്നും തിരുനൽവേലി റൂട്ടിൽ (നാഗർകോവിൽ കഴിഞ്ഞ തിന്നുശേഷം ) നാങ്കു നേരി എന്ന സ്ഥലമുണ്ട്. അവിടെ നിന്നും കിഴക്കോട്ട് പോയാൽ വിജയ നാരായണം എന്നൊരു സ്ഥലമുണ്ട്. ഒരു വില്ലേജായിരുന്നെങ്കിലും ഇപ്പോഴത് ഇന്ത്യൻ നേവിയുടെ ഭൃഗത്തായ ഒരു പ്രൊജക്ട് ഉണ്ട്. ഇന്ത്യയുടെ സെക്യൂരിറ്റിയെ വളരെയധികം സഹായിക്കുന്ന ഒരു പ്രൊജക്റ്റാണത്. Skylark Project എന്നാണതിന്റെ പേര്. ആ work Ato 2 ചെയ്ത കൺസ്ട്രകഷൻ കമ്പനിയിൽ ഒരു staff ആയി ഞാനവിടെ ജോലി ചെയ്തിട്ടുണ്ടായിരുന്നു. പറ്റുമെങ്കിൽ അതിന്റെ video ഉൾപ്പെടുത്തുക. 1984 ലാണ് ആ Project തീർത്ത് (5 കൊല്ലം ) ഞങ്ങൾ അവിടെ നിന്നും തിരിച്ചു പോന്നത്.
@jithinhridayaragam2 жыл бұрын
അവിടെ വീഡിയോഗ്രാഫി അനുവദിക്കുമോ
@jishavijayan16962 жыл бұрын
❤❤👍
@vinods40842 жыл бұрын
💞😍
@jithinhridayaragam2 жыл бұрын
🌹🌹🌹
@renubv622 жыл бұрын
ഇത്രയും നല്ല ഒരു വീഡിയോക്ക് എന്ത് ഉദ്ദേശിച്ചാണ് ഈ ഒരു caption
@jithinhridayaragam2 жыл бұрын
അതുണ്ട് 10പേര് കണ്ടു 😥
@sajeeshmv63182 жыл бұрын
Camera etha
@jithinhridayaragam2 жыл бұрын
Gopro, panasonic, oneplus 9pro
@teamgobletcr49802 жыл бұрын
👍✌️
@bijusidharthan41232 жыл бұрын
ഉൾക്കടലിൽ പോയാലേ സേട്ടാ വിദേശ കപ്പലുകളുമായി കണ്ട് മുട്ടാനും സ്വർണ്ണവും ,വിദേശ നിർമ്മിതഇന്തൃൻ കറൻസികളും, മറ്റു പലതും 😜 കൈമാറ്റം ചെയ്യാനാക്കൂ.... എല്ലാതെ ഇത്രയും കോടികൾ മുടക്കി ബോട്ട് വാങുന്നത് തൊഴഞ് കളിക്കാനാണോ....
@jithinhridayaragam2 жыл бұрын
അതിന്റെ പിന്നിൽ അങ്ങനെയൊക്കെ ഉണ്ടോ 😍
@bijusidharthan41232 жыл бұрын
ഭാരതത്തിൽ കള്ളപണം,സ്വർണ്ണം, മയക്ക് മരുന്ന് മാരക ആയുധങ്ങൾ എന്നിവ കള്ളകടത്ത് നടത്തുന്ന പ്രധാനവഴികൾ മത്സ്യ വാഹനങൾ, ആബുലൻ,ക്ഷേത്രങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പച്ചക്കറി തെരുവ്കചവടങൾ, എന്നീ വഴികളാണ് ..........ഇതൊക്കെ ഡോഗ് സ്ക്വാഡും ഡിക്റ്റെററും സ്കേനറും ഉപയോഗിച്ച് ഒരു പരിധിവരെ തടയാനാകും, ബസ്സ് സ്റ്റാൻറ്റുകൾ,റെയിൽവേ, ഫിഷ് ഹാർബറുകൾ എന്നിവ എയർപോർട്ടുകൾ പോലെ ഇലക്ട്രോണിക് ചെക് ഇൻ ചെക്ക് ഔട്ട് സ്കേനറുകൾ ഫിക്സ് ചെയാവുന്നതാണ് ....രാഷ്ട്രം വിജയിക്കട്ടെ..🇮🇳💫