'ഉമർ ഫെെസിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നത് അപക്വമായ ഇടപെടലുകളാണ്'

  Рет қаралды 15,707

MediaoneTV Live

MediaoneTV Live

Күн бұрын

'ഉമർ ഫെെസിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നത് അപക്വമായ ഇടപെടലുകളാണ്, ഒരു പണ്ഡിതൻ എന്ന രീതിയിലുള്ള നിലപാടല്ല അദ്ദേഹത്തിന്റേത്'; മുഹമ്മദ് ഹനീഫ, രാഷ്ട്രീയ നിരീക്ഷകൻ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 73
@abuthohira9849
@abuthohira9849 2 ай бұрын
നദ്വിക്ക് തൻ്റെ പ്രയതമയോട് ഉള്ളതിനേക്കാൾ മീഡിയ വണ്ണിനോടാണ് സ്നേഹം അവിഹിതം വെക്തമാണ്.
@hirmasmedia8589
@hirmasmedia8589 Ай бұрын
മീഡിയവൺ മിണ്ടാതെ നിന്നാൽ മതി ഇവിടെ ഒരു പൊട്ടിതെറിയുമില്ല സമസ്തയുടെ രണ്ട് പണ്ഡിതൻമാരെ രണ്ടാക്കാൻ നോക്കണ്ട
@Fyz-l5b
@Fyz-l5b 2 ай бұрын
അഭിപ്രായവ്യത്യാസങ്ങൾ ഏതൊരു യോഗത്തിലും സാധാരണമാണ്, അത് പാടി നടക്കൽ ഒരു വിശ്വാസിക്ക് യോജിച്ച പണിയല്ല
@abdullapuzhakkal5778
@abdullapuzhakkal5778 2 ай бұрын
ജമാ അത്തിനും മീഡിയ വണ്ണിനും നദ് വിയോട് ഭയങ്കര ഇഷ്ട്ടം
@Kykkop
@Kykkop 2 ай бұрын
ഭയങ്കര ഒരു സ്നേഹം തന്നെ ല്ലേ
@HUMAN2829
@HUMAN2829 2 ай бұрын
@@abdullapuzhakkal5778 എന്തു മണ്ടത്തരം ആടൊ വിളിച്ചു പറയുന്ന
@SaaduddenChalil
@SaaduddenChalil Ай бұрын
മീഡിയാവൺ ആഘോഷം രണ്ടാം ദിവസം
@hirmasmedia8589
@hirmasmedia8589 Ай бұрын
മീഡിയവണും ജമാഅത്തെ ഇസ്ലാമിയും ഈ സമുദായത്തെ ഭിന്നിപ്പിക്കുന്നവരാണ്
@ayyoobkunnath4215
@ayyoobkunnath4215 2 ай бұрын
സമസ്തയുടെ കാര്യത്തിൽ മീഡിയ one നുള്ള പ്രത്യേക താല്പര്യം തിരിച്ചറിയുക
@AbdulRazak-gi6et
@AbdulRazak-gi6et 2 ай бұрын
ഈ സാദാത്തുക്കൾ ഒരു സാധാരണ കാരുടെ ചിന്താ വിതാനത്തോളം താഴ്ന്ന് പോകുന്നത് ദുഖകരമാണ്
@JaleelK-pm6vv
@JaleelK-pm6vv 2 ай бұрын
നദ്‌വി വലിയപണ്ഡിതൻ ആണ് ബംഗ്ലാദേശ് പോലുള്ള ജമാഹത്തെ ഇസ്ലാമി സ്വദീനമേഖലയിൽ ആണ്
@dreemneo
@dreemneo 2 ай бұрын
വെറുമൊരു മോഷ്ടാവായ നദ്‌വിയെ കള്ളനെന്ന് വിളിക്കാമോ....😂
@ayyoobkavanur4138
@ayyoobkavanur4138 2 ай бұрын
ഈ വിഷയത്തിൽ ഈ ചാനലിൽ വന്ന വാർത്താ ക്ലിപ്പുകളും അവയുടെ തമ്പ്നയിലും ശ്രദ്ധിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും സാമുദായിക വിഷയങ്ങളിലുള്ള മീഡിയവണ്ണിൻ്റെ കുത്തിതിരിപ്പ് 🤬 🤮 🤐 Unsubscribed
@AhammedkuttyAhsani
@AhammedkuttyAhsani Ай бұрын
ഒരോരുത്തരും വലുതാവാൻ നോക്കുകയാണ്
@HUMAN2829
@HUMAN2829 2 ай бұрын
ഞാൻ 5 നേരം നിസ്കരിക്കുന്ന ഒരു മുസ്ലിം ആണ് , എനിക്കൊരു സംശയം എന്താ ഈ സമസ്ത ?
@yasin_Ko
@yasin_Ko 2 ай бұрын
ശിർക്ക് ചെയ്യുന്നവരുടെ സംഘടന
@MohammedNajeeb-j6v
@MohammedNajeeb-j6v 2 ай бұрын
ഒരു ബിദ് അ ത് സംഘടന
@abidt352
@abidt352 2 ай бұрын
മീഡിയ വണിൻ്റെ രഹസ്യ യോഗം പുറത്ത് ഒരാൾ പറഞ്ഞാൽ എന്ത് ചെയ്യും? മറുപടി പ്ലീസ്
@HamsaSaqafi-od7vp
@HamsaSaqafi-od7vp 2 ай бұрын
കള്ളൻ എന്ന വാക്കുകൾ നിങ്ങളുടെ എത്രയോ പണ്ഡിതന്മാർ പൊതു സ്റ്റേജുകളിൽ വച്ച് ലോകപ്രശസ്തരായ പണ്ഡിതന്മാരെ പറ്റി ഉപയോഗിച്ചിട്ടുണ്ട്.... അത് നിങ്ങൾക്ക് പുത്തരിയൊന്നുമല്ല. നിങ്ങളെ വിളിക്കുമ്പോൾ മാത്രമേ പ്രശ്നമുള്ളൂ
@shaheedRahman-ht9jm
@shaheedRahman-ht9jm Ай бұрын
അൽപ്പം കാലം ഒന്ന് എല്ലാവരും മിണ്ടതിരിക് എല്ലാവരും മാദ്ധ്യമങ്ങളെ കാണൽ ആദ്യം നിറുത്ത് എന്നാല് തന്നെ എല്ലാം പരിഹാരമാകും
@mahmoodanwary2071
@mahmoodanwary2071 Ай бұрын
മീഡിയ ' ഉമർ ഫൈസിയെയും കൂടി കേൾക്കാൻ ശ്രമിക്കണം'
@Drkoorimannil
@Drkoorimannil Ай бұрын
ജിഫ്രി തങ്ങൾ അവിടെയുണ്ടായ കാര്യങ്ങൾ സമയാസമയം പറഞ്ഞിരുന്നെങ്കിൽ തീരുമായിരുന്ന പ്രശ്നം. പ്രസിൻഡന്റിന്റെ അഭാവം ഉമർ ഫൈസി പറഞ്ഞതുപോലെ അത്യാവശ്യകാര്യത്തിനായിരുന്നെങ്കിൽ ആ യോഗം പിരിച്ചു വിട്ടത് വൈസ് പ്രസിഡന്റായിരുന്നു എന്ന് കേട്ടു. ഇതെന്ത് കൊണ്ടായിരുന്നു. അല്ലാഹുവെ സൂക്ഷിക്കുക. ഇല്ലെങ്കിൽ നാളെ ഞങ്ങൾക്ക് മഹ്ശറയിൽ സാക്ഷി പറയേണ്ടി വരും ഓർക്കുക
@UsainUsthad
@UsainUsthad Ай бұрын
സമസ്തയുടെ ദീൻ കാര്യം പറയാൻ പറ്റുന്നില്ലെങ്കിൽ പറ്റാത്തത് ആണെങ്കിൽ
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഉമർ ഫൈസി സഹികെട്ടാണ് കള്ളന്മാരെന്ന് പറഞ്ഞത്, ഫൈസിയാണ് ശരി.
@Fyz-l5b
@Fyz-l5b 2 ай бұрын
നദ്‌വി യുടെ ഉദ്ദേശം എല്ലാവർക്കും മനസിലാവും
@sidhiquesidhiquenelliyote3273
@sidhiquesidhiquenelliyote3273 Ай бұрын
അദ്ദേഹം മുസ്ലിം ആണ് അത് കൊണ്ട് സത്യം പറഞ്ഞു
@AbdulAzeez-hk6lk
@AbdulAzeez-hk6lk Ай бұрын
MediaOneServentNadhvy
@saidalavikp6336
@saidalavikp6336 Ай бұрын
മീഡിയവൺ നദ്‌വിന്റെ മലവും മൂത്രവും എടുത്ത് ലാബിൽ കൊടുത്ത് കാത്തിരിക്കൂ :-
@abidt352
@abidt352 2 ай бұрын
കലഹം 3... ആയാൽ പറയണം ചെന്നായ കുറുക്കൻ ചാനൽ
@moosakalluparamban1884
@moosakalluparamban1884 2 ай бұрын
ആഗോള ജൂദാസ്
@khalidkk7409
@khalidkk7409 2 ай бұрын
Nadviyum,samadum ellam kulamaakkanulla shramamanu,.allenkil pinney jiffry thangal pathrakkarode onnum moshamayi paranjillallo.pinney enthinanu ethokkey purathu parayunnath.
@ABDULLABAYAR-np9vj
@ABDULLABAYAR-np9vj Ай бұрын
Media one pavam
@muneer-fc9vb
@muneer-fc9vb 2 ай бұрын
നദ്‌വിക്ക് എന്ത് സമസ്ത അയാക്ക് ലീഗും വഹാബിസവും ആണ് അയാൾക്ക് ഒന്നാം സ്ഥാനം😮😮
@asharafbai7943
@asharafbai7943 2 ай бұрын
ഇത് പിരിച്ച് വിട്ടു ടേ
@muhammedkunhamuk962
@muhammedkunhamuk962 Ай бұрын
സമസ്തയെ പിളർത്താൻ ജമാഅത്തെ ഇസ്ലാമിയുടെ താല്പര്യം, അതിനു ഈ ചാനൽ പണിപ്പുരയിലാണ്
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
തഖ്‌വ ഇല്ലാത്ത പണ്ഡിത സഭ.
@Carefully-p7i
@Carefully-p7i 2 ай бұрын
EE KILAVANMARK MARANA BAYAMILLA ..PINNE CM OULYA VANNU RAKSHIKATTE..AHANGARIKAL.
@AhammedkuttyAhsani
@AhammedkuttyAhsani Ай бұрын
നദ് വി പണ്ഡിതനോ?😂
@khalidkk7409
@khalidkk7409 2 ай бұрын
Samadum anginey thanneyanu.umar faiziyudey arum shraddhikkathey vitta parvathiyudey karyam charchayakkan shramikkukayanu.ennittu Ayala parayunnath aarum charchayakkathirikkattey ennu parayunnath thanney charchayakkan vendiyanu.ennittu nalla pilla chamayukayanu.ellam allahu ariyum.
@rasheedp6484
@rasheedp6484 Ай бұрын
Akola pandithan?
@AbdulHameed-xp6wp
@AbdulHameed-xp6wp Ай бұрын
Valiya pandidhan😂😂😂
@MoideentkvTkv
@MoideentkvTkv 2 ай бұрын
Eblise. Pandithanayirunu
@akibabd12
@akibabd12 Ай бұрын
Jamat loby kalichit karyamila ullat modi sarkar pidichu kondupokum
@Afeefa949
@Afeefa949 2 ай бұрын
കുത്തി തിരിപ്പ് ചാനൽ മീഡിയ one🤐🤐🤐🤐🤐
@starstarmedia4527
@starstarmedia4527 Ай бұрын
പുതിയ അവതാരങ്ങൾ ഇറങ്ങുന്നു. ഇറങ്ങി കൊണ്ടിരിക്കുന്നു. വിമതൻമാരെ അള്ളാഹു. സൃഷ്ടിക്കപ്പെടുന്നു സമസ്തപുതിയ അവതാരങ്ങൾ ഇറങ്ങുന്നു. സമസ്ത യോഗത്തിലെ സത്യം ജിഫ്രി തങ്ങൾക്കും യോഗത്തിൽ പങ്കെടുത്ത സമസ്തയിലെ ബാക്കി 38 പേർക്കും അറിയാമല്ലോ നദ് വി ഉസ്താതിനെ കുറ്റം പറഞ്ഞ് നിലവിലുള്ള തൻ്റെ നന്മകൾ നദ് വി ഉസ്താദിന് നൽകേണ്ട നദ് വി ഉസ്താദ് കള്ളം പറയില്ല. ഒരാൾ ചാനലുകൾ കയറി കള്ളം പറഞ്ഞപ്പോൾ ഉണ്ടായ സത്യം നദ് വി ഉസ്താദ് പറഞ്ഞു - ഇത് ഈമാൻ്റെ ഭാഗമാണ് വിമതൻമാരെ വിഘടിതരെ....... യോഗത്തിലെ സത്യം ജിഫ്രി തങ്ങൾക്കും യോഗത്തിൽ പങ്കെടുത്ത സമസ്തയിലെ ബാക്കി 38 പേർക്കും അറിയാമല്ലോ നദ് വി ഉസ്താതിനെ കുറ്റം പറഞ്ഞ് നിലവിലുള്ള തൻ്റെ നന്മകൾ നദ് വി ഉസ്താദിന് നൽകേണ്ട നദ് വി ഉസ്താദ് കള്ളം പറയില്ല. ഒരാൾ ചാനലുകൾ കയറി കള്ളം പറഞ്ഞപ്പോൾ ഉണ്ടായ സത്യം നദ് വി ഉസ്താദ് പറഞ്ഞു - ഇത് ഈമാൻ്റെ ഭാഗമാണ് വിമതൻമാരെ വിഘടിതരെ.......
@starstarmedia4527
@starstarmedia4527 Ай бұрын
പുതിയ അവതാരങ്ങൾ ഇറങ്ങുന്നു. ഇറങ്ങി കൊണ്ടിരിക്കുന്നു. വിമതൻമാരെ അള്ളാഹു. സൃഷ്ടിക്കപ്പെടുന്നു സമസ്തപുതിയ അവതാരങ്ങൾ ഇറങ്ങുന്നു. സമസ്ത യോഗത്തിലെ സത്യം ജിഫ്രി തങ്ങൾക്കും യോഗത്തിൽ പങ്കെടുത്ത സമസ്തയിലെ ബാക്കി 38 പേർക്കും അറിയാമല്ലോ നദ് വി ഉസ്താതിനെ കുറ്റം പറഞ്ഞ് നിലവിലുള്ള തൻ്റെ നന്മകൾ നദ് വി ഉസ്താദിന് നൽകേണ്ട നദ് വി ഉസ്താദ് കള്ളം പറയില്ല. ഒരാൾ ചാനലുകൾ കയറി കള്ളം പറഞ്ഞപ്പോൾ ഉണ്ടായ സത്യം നദ് വി ഉസ്താദ് പറഞ്ഞു - ഇത് ഈമാൻ്റെ ഭാഗമാണ് വിമതൻമാരെ വിഘടിതരെ....... യോഗത്തിലെ സത്യം ജിഫ്രി തങ്ങൾക്കും യോഗത്തിൽ പങ്കെടുത്ത സമസ്തയിലെ ബാക്കി 38 പേർക്കും അറിയാമല്ലോ നദ് വി ഉസ്താതിനെ കുറ്റം പറഞ്ഞ് നിലവിലുള്ള തൻ്റെ നന്മകൾ നദ് വി ഉസ്താദിന് നൽകേണ്ട നദ് വി ഉസ്താദ് കള്ളം പറയില്ല. ഒരാൾ ചാനലുകൾ കയറി കള്ളം പറഞ്ഞപ്പോൾ ഉണ്ടായ സത്യം നദ് വി ഉസ്താദ് പറഞ്ഞു - ഇത് ഈമാൻ്റെ ഭാഗമാണ് വിമതൻമാരെ വിഘടിതരെ.......
@NoushadNoushad-b7z
@NoushadNoushad-b7z Ай бұрын
Nadvi kattukkallen
@NoushadNoushad-b7z
@NoushadNoushad-b7z Ай бұрын
Aagola fithana ammede anu Ee..uddiyan
@Kamaludheen-b2v
@Kamaludheen-b2v Ай бұрын
Shiya yogathil sambadicha. Aalo
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Seizure of Russian tankers / Strategic defeat
12:05
NEXTA Live
Рет қаралды 473 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН