ഉമർഫൈസിയുടെ ശിവ-പാർവതി പരാമർശം അനിസ്ലാമികം - പി.കെ കുഞ്ഞാലിക്കുട്ടി | Samastha | PK Kunhalikutty

  Рет қаралды 55,377

Madhyamam

Madhyamam

Күн бұрын

ഉമർഫൈസിയുടെ ശിവ-പാർവതി പരാമർശം അനിസ്ലാമികം - പി.കെ കുഞ്ഞാലിക്കുട്ടി | Samastha | PK Kunhalikutty | umar faizy mukkam
#livenewsmalayalam #Samastha #PKKunhalikutty #umarfaizymukkam
Subscribe Us ► / madhyamamnews
More news: www.madhyamam....
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►t.me/madhyamam

Пікірлер: 407
@amko2010
@amko2010 Ай бұрын
പ്രമുഖ പണ്ഡിറ്റ്‌ കുഞ്ഞാലി മുസ്‌ലിയാർ
@kasimkasi6395
@kasimkasi6395 Ай бұрын
ദയവ് ചെയ്തു രാഷ്ട്രീയ കാർ അവരുടെ പണി എടുക്കു എല്ലാ പ്രശ്നവും തീരും
@Ithepeople
@Ithepeople Ай бұрын
ആലിബാവയും നാൽപ്പത് കള്ളന്മാരും 🤪🤪
@hamzaaboobaker1539
@hamzaaboobaker1539 Ай бұрын
ഇതാണ് ശരി
@aboobackervp3510
@aboobackervp3510 Ай бұрын
രാഷ്ട്രീയ പാർട്ടിക്കാർ മുസ്ലിനാണെങ്കിലോ ആദ്യം മുസ്ലിം പിന്നെ രാഷ്ട്രീയം രാഷ്ട്രീയ പാർട്ടിക്കാരനാണെങ്കിൽ അവർ മതം പറയാൻ പാടില്ലേ എന്നാൽ പണ്ഡിതന്മാർ രാഷ്ട്രീയം പറയേണ്ട
@shajip.p9474
@shajip.p9474 Ай бұрын
എല്ലാം ജിഹാദ് സ്വപ്നം 😂​@@aboobackervp3510
@najeebh6741
@najeebh6741 Ай бұрын
സമസ്ത അവരുടെ പണി എടുക്കണം രാഷ്ട്രീയം കളിക്കരുദ്
@visionmedia1579
@visionmedia1579 Ай бұрын
എന്നാൽ ഈ മാന്യദേഹത്തെ സമസ്ത സെക്രട്ടറി കൂടി ആക്കിയാലോ
@moosazuhri655
@moosazuhri655 Ай бұрын
കുഞ്ഞാലിക്കുട്ടി സാഹിബ് രാഷ്ട്രീയം പറയുക മതം പറയരുത്
@majeedkozhisheeri7748
@majeedkozhisheeri7748 Ай бұрын
നിനക്ക് നിൻ്റെ മതം അവർക്ക് അവരുടെ മതം ഇതാണ് ഇസ്ലാം ഇതാണ് കുഞ്ഞാപ്പ പറഞ്ഞത് എന്തിനാണ് വെറുതെ കുരുപൊട്ടിക്കുന്നത്
@SajidCk-qb7it
@SajidCk-qb7it Ай бұрын
മുരിക് ഒന്നു അറിയില്ല പണം മാത്രം
@jannatkuniya755
@jannatkuniya755 Ай бұрын
അരിവാൾ സുന്നി 😅​@@SajidCk-qb7it
@alavika7442
@alavika7442 Ай бұрын
വെടക്കാക്കി തനിക്കാക്കുക എന്ന് കുഞ്ഞാലി കുട്ടി എപ്പോഴും പറയാറുണ്ട്...അതുതന്നെയാണ് ഇതും....🤪
@lilai-ci6bl
@lilai-ci6bl Ай бұрын
കുഞ്ഞാലി മുഫ്തി
@hamsatk-j2i
@hamsatk-j2i Ай бұрын
ഫത്ത് വ ഇറക്കാൻ പറ്റിയ മൊതല് കുഞ്ഞാപ്പ
@yoonusyoonusyk2290
@yoonusyoonusyk2290 Ай бұрын
അപ്പോൾ പാണക്കാട് സാദിക്കലി തങ്ങൾളുടെ ഓണം ക്രിസ്മസ് പരിപാടികൾ ഇസ്ലാംമികമാണോ...
@jkcazwa2972
@jkcazwa2972 Ай бұрын
ഇസ്ലാമികം ആണ് കുഞ്ഞാലി fathava ഇറക്കിയാൽ അതാണ്‌ വിശ്വാസിച്ചാൽ മതി shajare
@Kochuskichu
@Kochuskichu Ай бұрын
ഈ രാജ്യം ഇസ്ലാമികമാണോ 😂
@ashrafthekkil5559
@ashrafthekkil5559 Ай бұрын
രണ്ടും രണ്ടാണ്
@abdulkadervaliyakath5068
@abdulkadervaliyakath5068 Ай бұрын
അദ്ദേഹം സ്വയം ആഘോഷിച്ചോ?
@shareefkaithavana2041
@shareefkaithavana2041 Ай бұрын
Sakav faisy pidich purth akanam. Poochan thadi ollla faisy.
@abdurahiman6702
@abdurahiman6702 Ай бұрын
പൂക്കോട്ടോർ പറയുന്നത് മാത്രം കെട്ട് വാർത്താ സമ്മേളനം നടത്തിയാൽ ഇങ്ങനെ ഉണ്ടാവും 👍
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി Ай бұрын
മറ്റൊരു മതവിശ്വാസത്തെ അവമതിക്കുന്നത് ഏത് വ്യക്തി ചെയ്താലും തെറ്റാണ്..
@nisamuddin5828
@nisamuddin5828 Ай бұрын
എന്താണവമതിച്ചത്. .....ചെറ്റത്തരം പറയാനും വാര്‍ത്ത സമ്മേളനം....ഇതുകൊണ്ടൊന്നും സമസ്ത തളരില്ല
@abdullapkpk7726
@abdullapkpk7726 Ай бұрын
kzbin.info/www/bejne/oGmXd5uNfL5nrKMsi=bVBBAeXxQMPNBB4s
@urdaysport6400
@urdaysport6400 Ай бұрын
Sangikal cheyyunnath paranju
@narayanannarayanan3944
@narayanannarayanan3944 Ай бұрын
അപ്പോ മുഹമ്മദാണ് ആദ്യത്തെ തെറ്റുകാരൻ.
@UsmanKollath
@UsmanKollath Ай бұрын
കുഞ്ഞാപ്പയുടെ ഫത്വവ😂😂😂
@shamnas6800
@shamnas6800 Ай бұрын
തൻ്റെ പേര് മാറ്റുന്നത് നന്നായിരിക്കും. ഇസ്ലാമിൻ്റെ ബേസിക്ക് കാര്യങ്ങൾ പഠിപ്പിക്കുമ്പോ മദ്റസയിൽ 3 ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞത്, അത് പോലും നിനക്കറിയില്ല എങ്കിൽ മുസ്ലിം പേരും വെച്ച് തമ്മിൽ തല്ലിക്കാൻ നീ ചിലകണ്ട
@zubairbaqavi
@zubairbaqavi Ай бұрын
ഈ പംയുന്നവർ ഉമർ ഫൈസിയുടെ പ്രസംഗം മുഴുവൻ കേട്ടിട്ടുണ്ടോ?
@shama267
@shama267 Ай бұрын
അന്യമത ദൈവങ്ങളെ അഭമാനികുന്നത് മുസ്ലിം ങ്ങൾക്ക് ചേർന്നതല്ല
@The4444313
@The4444313 Ай бұрын
എവിടെയാണ് സഹോ അന്യ മത ദൈവങ്ങളെ അപമാനിച്ചത് ചുമ്മാ പ്രശ്നം ഉണ്ടാക്കല്ലെ
@Kochuskichu
@Kochuskichu Ай бұрын
അങ്ങിനെ അപമാനിച്ചാൽ ഈആത്മീയത പിന്നെ ഇവിടെ ഉണ്ടാകുമോ
@noorulameenp
@noorulameenp Ай бұрын
അനിസ്ലാമികമായി ഒന്നും ചെയ്യാത്ത മഹാനായ നേതാവ് കുഞ്ഞാലികുട്ടിയാണ്. വഖഫ് ഭൂമി വഖഫ് ഭൂമിയാണെന്ന് പറയുന്നതുപോലും അദ്ധേഹത്തിന് അനിസ്ലാമികമാണ്.
@Kochuskichu
@Kochuskichu Ай бұрын
ഈ വാഖഫ് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ?
@sainudeenkoya49
@sainudeenkoya49 Ай бұрын
​@@Kochuskichu *വഖ്ഫ്* വിശ്വാസിയായ ഒരു മുസ്ലിം തൻ്റെ ഭൂമി, കെട്ടിടങ്ങൾ, ഗ്രന്ഥങ്ങൾ, കിണറുകൾ, സ്ഥാപനങ്ങൾ, ഇവയെ ദൈവപ്രീതി ഉദ്ദേശിച്ച് പുണ്യ മാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിനു വേണ്ടി ശാശ്വതമായി നീക്കിവെക്കുന്നതിനാണ് *വഖ്ഫ്* എന്ന് പറയുന്നത്. മതം ഇത് അനുവദിക്കുക മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവസാമിപ്യത്തിനുള്ള പുണ്യകർമ്മമായി വഖ്ഫിനെ നിശ്ചയിച്ചിരിക്കുന്നു. പാവങ്ങളോടും അഗതികളോടുമുള്ള അലിവും സഹായ സന്നദ്ധതയും ആണ് ഇതിനു പ്രേരകമായിട്ടുള്ളത്. ഒരു വസ്തു വഖ്ഫായി സ്ഥിരപ്പെട്ടുകഴിഞ്ഞാൽ അതിൻ്റെ ഉടമസ്ഥൻ അല്ലാഹുവാണ്. പിന്നെ അത് വിൽക്കുകയോ, സംഭാവന ചെയ്യുകയോ, അതിനു കോട്ടം തട്ടുന്ന മറ്റു വ്യവഹാരങ്ങൾക്ക് വിധേയമാക്കുകയോ ചെയ്യാൻ പാടുള്ളതല്ല. വഖ്ഫ് ചെയ്ത വ്യക്തി മരണപ്പെട്ടാൽ, ആ സ്വത്ത് അനന്തരാവകാശ സ്വത്തായി വീതിച്ചു കൊടുക്കാനും പാടില്ല. വഖ്ഫ് സ്വത്ത് നോക്കി നടത്താൻ ആളില്ലാതെ വരികയോ ഏൽപ്പിക്കപ്പെട്ട വ്യക്തി അത് ദുരുപയോഗം ചെയ്യുകയോ ചെയ്താൽ അതിൻ്റെ കൈകാര്യ കര്‍തൃത്വം ഭരണകൂടത്തിനാണ്. കാരണം മുസ്ലിംകളുടെ പൊതുസ്വത്താണത്. സമുദായത്തിന്റെ വളർച്ചയാണ് അതിൻ്റെ പരമലക്ഷ്യം. അതുകൊണ്ട് മതത്തിൻ്റെ പൊതുവായ താല്പര്യങ്ങൾക്ക് വിരുദ്ധമായി അത് കൈകാര്യം ചെയ്യാൻ പാടുള്ളതല്ല. ഇന്ത്യ ഉൾപ്പെടെ ലോകത്തുള്ള നിരവധി മസ്ജിദുകൾ, പാഠശാലകൾ, ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, യാത്രക്കാർക്കുവേണ്ടിയുള്ള വഴിയോര കേന്ദ്രങ്ങൾ (മുസാഫിർ ഖാനകൾ /സത്രങ്ങൾ) വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഇവയെല്ലാം തന്നെ വഖ്ഫ് മുഖേന ഉണ്ടായതാണ്. നന്മകൾ നിലച്ചു പോകരുതെന്നും മരണാനന്തരം പുണ്യം ലഭിക്കണമെന്നുള്ള ആഗ്രഹമാണ് ഓരോ വിശ്വാസിയേയും വഖ്ഫിനു പ്രേരിപ്പിക്കുന്നത്. (അവലംബം: ഫിഖ്ഹുസ്സുന്ന ഭാഗം 10 IPH ബുക്ക്സ്, കോഴിക്കോട് ഇസ്‌ലാമിലെ ധനവിതരണ പദ്ധതി By സി.എൻ.അഹമ്മദ് മൗലവി ) സംഗ്രഹം
@sainudeenkoya49
@sainudeenkoya49 Ай бұрын
*വിവിധയിനം വഖ്ഫുകൾ* കഴിഞ്ഞു പോയ നൂറ്റാണ്ടുകളിൽ മുസ്ലിം നാടുകളിൽ താഴെ സൂചിപ്പിക്കുന്ന കാര്യങ്ങൾക്കു വേണ്ടിയും വിശ്വാസികൾ സ്വത്തുക്കൾ വഖ്ഫ് ചെയ്തിരുന്നു. *വീട് വാടകയ്ക്ക് എടുക്കാനോ വാങ്ങാനോ സാധിക്കാത്ത ദരിദ്രന്മാർക്ക് വേണ്ടിയുള്ള പ്രത്യേക പാർപ്പിടങ്ങൾ. *പൊതുജനങ്ങൾക്ക് വേണ്ടി വഴികളിൽ വെച്ച് നടത്തുന്ന കുടിനീർ കേന്ദ്രങ്ങൾ. *തൊഴിലില്ലാത്തവർക്കായി റൊട്ടി, മാംസം, ഹലുവ പോലുള്ളവ വിതരണം ചെയ്യുന്ന ഭോജനശാലകൾ . (സുൽത്താൻ സലീമിന്റെ കാലത്ത് ആരംഭിച്ച ഇത്തരം സ്ഥാപനങ്ങൾ അടുത്ത കാലം വരെ നിലനിന്നിരുന്നു). *യാത്രക്കാർ, കന്നുകാലികൾ, കാർഷികാവശ്യങ്ങൾ തുടങ്ങിയവയ്ക്കായി മരുഭൂമിയിൽ നിർമ്മിക്കപ്പെടുന്ന കിണറുകൾ. കൂടാതെ രാജ്യത്തെ പ്രധാന തലസ്ഥാനങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും നിർമ്മിക്കപ്പെടുന്ന പൊതു കിണറുകൾ. ഇതുമൂലം യാത്രക്കാർ എവിടെപ്പോയാലും ദാഹം മൂലം പ്രയാസപ്പെടേണ്ടി വന്നിരുന്നില്ല. *പൊതുശ്മശാനമായി ഉപയോഗിക്കുവാൻ വ്യക്തികൾ ദാനം ചെയ്യുന്ന സ്ഥലങ്ങൾ. *ദരിദ്രരുടെയും അനാഥരുടെയും അഗതികളുടെയും ജനാസ (മൃതദേഹം) സംസ്കരണ ചെലവുകൾക്കുള്ള വകുപ്പുകൾ . *അനാഥകളുടെയും ജാരസന്തതികളുടെയും സംരക്ഷണത്തിനും ശിക്ഷണത്തിനും വേണ്ടിയുള്ള സ്ഥാപനങ്ങൾ. *അന്ധന്മാർ , വികലാംഗർ, അവശതയനുഭവിക്കുന്നവർ, ഇവരെപ്പോലുള്ളവർക്ക് വേണ്ടി നടത്തപ്പെടുന്ന സ്ഥാപനങ്ങൾ. (താമസം, ഭക്ഷണം വസ്ത്രം, വിദ്യാഭ്യാസം തുടങ്ങി അവരുടെ മുഴുവൻ ആവശ്യങ്ങളും അവിടെ നിർവഹിക്കപ്പെട്ടിരുന്നു. *തടവുപുള്ളികൾക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികൾ. (അവരുടെ ജീവിത നിലവാരം ഉയർത്താനും ഭക്ഷണം മെച്ചപ്പെട്ടതാക്കാനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയുള്ളത് ). *വികലാംഗർക്കും അന്ധന്മാർക്കും സേവനം ചെയ്യുന്നവർക്ക് വേണ്ടിയുള്ളത്. അവയിലെ വരുമാനം അവരെ സേവിക്കുന്നവർക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. *വിവാഹ മൂല്യം (മഹർ) നൽകാനും മറ്റു കല്യാണ ആവശ്യങ്ങൾ നിർവഹിക്കാനും മാർഗ്ഗമില്ലാത്തവരെ സഹായിക്കുന്ന സ്ഥാപനങ്ങൾ. *മാതൃ സംരക്ഷണ സ്ഥാപനങ്ങൾ (അവ നാട്ടിലെ ഉമ്മമാർക്ക് മുട്ടയും പാലും പഞ്ചസാരയും വിതരണം നടത്തുക പതിവായിരുന്നു. സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ ഭരണകാലത്ത് മധുരം ചേർത്ത ശുദ്ധജലവും പാലും വിതരണം ചെയ്യുന്ന രണ്ട് കേന്ദ്രങ്ങൾ തന്റെ കോട്ടയുടെ വാതിൽക്കൽ സ്ഥാപിച്ചിരുന്നു. ആഴ്ചയിൽ രണ്ടു തവണ മാതാപിതാക്കളെല്ലാം അവിടെ ചെന്ന് തങ്ങൾക്കാവശ്യമായ പാലും പഞ്ചസാരയും വാങ്ങിക്കൊണ്ടു പോരുക പതിവായിരുന്നു.) *കുട്ടികളുടെ മനോവിഷമം അകറ്റാനുള്ള സ്ഥാപനങ്ങൾ, വിവിധ ആവശ്യാർത്ഥം പാത്രങ്ങൾ കൊണ്ടുപോകുന്ന കുട്ടികളുടെ കൈകളിൽ നിന്ന് അവ വീണുടഞ്ഞാൽ പകരം നൽകിയിരുന്നു ഇത്തരം സ്ഥാപനങ്ങൾ. *ജീവജാലങ്ങൾക്കായുള്ള സ്ഥാപനങ്ങൾ. അവയ്ക്കാഹാരം നൽകുന്നതിനും രോഗം ബാധിച്ചാൽ ചികിത്സിക്കുന്നതിനും അവശത ബാധിക്കുമ്പോൾ സംരക്ഷിക്കുന്നതിലും ഇത്തരം സ്ഥാപനങ്ങൾ ശ്രദ്ധിച്ചുപോന്നു. ഡമാസ്കസിലെ 'അൽമറജുൽ അഖ്ളർ ' ഇവ്വിധം വഖ്ഫ് ചെയ്യപ്പെട്ട പ്രദേശമാണ്. *അതുപോലെ, വാർദ്ധക്യം മൂലം അവശത ബാധിച്ച ഒട്ടകങ്ങൾക്ക് മേഞ്ഞു നടക്കാനും പൂച്ചകൾക്ക് തിന്നാനും കളിക്കാനും താമസിക്കാനുമുള്ള സ്ഥലങ്ങളും വഖ്ഫ് ചെയ്യപ്പെട്ടിരുന്നു. അത്തരം മൈതാനങ്ങളിൽ നൂറുകണക്കിന് തടിച്ചുകൊഴുത്ത പൂച്ചകൾ സംരക്ഷിക്കപ്പെട്ടിരുന്നു. അവലംബം: The Islamic Civilization By Dr. Mustafa Siba'i Syria മലയാള വിവർത്തനം : ഇസ്ലാമിക നാഗരികത ചില ശോഭന ചിത്രങ്ങൾ. IPH Books കോഴിക്കോട്)
@mohamednavas7667
@mohamednavas7667 Ай бұрын
Eda noorul ameen mone muslingalil paladum cheynor ind.ad pole alla moynde anyamada vidosham.ad seen vere anu.ellarem badikum.nee haram cheydal ad ninne mathran badikka
@shajip.p9474
@shajip.p9474 Ай бұрын
ഒന്നുമില്ല 😂വഖഫ് ജിഹാദ് 🤭മറ്റുമതസ്ഥരുടെ ഭൂമി തട്ടിയെടുക്കണം 😂
@Abdulmajeed012
@Abdulmajeed012 Ай бұрын
എന്താ ഉമർ ഫൈസി പറഞ്ഞത്? ഇന്ന് ഉത്തരേന്ത്യൻ പള്ളിക്കടിയിൽ തെരയുന്നത് എന്താണ് കുഞ്ഞാലികുട്ടി?ശിവലിംഗം തന്നേയല്ലേ? ഗ്യാൻവാപി പള്ളിയിലടക്കം .....ഇതൊരു പുതുമ പോലെ അവതരിപ്പിച്ച് എന്തിനാ പുതിയ വിവാദമുണ്ടാക്കുന്നത്?
@itpro9077
@itpro9077 Ай бұрын
Kunjaplayokke Sang parivaarinte muttil izhayunna teamaa
@neeraj8069
@neeraj8069 Ай бұрын
Paravati deviye athinu enthina abamanikunnath
@Dharma.win.always
@Dharma.win.always Ай бұрын
ഇത് ഭാരതമാണ്... ഒരു നാൾ മനസ്സിലാവും⛓️
@shajip.p9474
@shajip.p9474 Ай бұрын
നിന്റെയൊക്കെ ഉപ്പാപ്പമാർ ശിവ ഭക്തന്മാർ ആയിരുന്നില്ലേ 🤭ഭാരതം നിന്റെയൊന്നും ഉമ്മാക്കി കണ്ടു പേടിക്കില്ല 👍💪
@alavialavipp982
@alavialavipp982 Ай бұрын
ഉമർ ഫൈസി ഒന്നിനെയും ഇൻസൽട് ചെയ്തിട്ടില്ല ശിവൻ പാർവതി എന്നത് ഇൻ ' സൽടല്ല പിന്നെ ഖാസി വിഷയത്തിൽ പറഞ്ഞത് ഇൻസട്ടായി തോനിയെങ്കിൽ കുഴപ്പം ഫൈസി ഉസ്താദിൻ്റെ തല്ല .
@ashrafpp9652
@ashrafpp9652 Ай бұрын
ഇങ്ങനെയുള്ളവരെ പുറത്താക്കണം - കസേരയാണ് ഫൈസിക്ക് വേണ്ടത്
@yahkkoob
@yahkkoob Ай бұрын
Faisy പറഞ്ഞത് എന്താണെന്ന് പോലും അറിയാതെ താങ്കളെ പോലുള്ള ആളുകൾ ഇങ്ങനെ ചാനലിൻ്റെ മുന്നിൽ പറയരുത്. ശിവ ലിംഗം പോലുള്ളത് കുഴിച്ചുകിട്ടി എന്ന് പറഞ്ഞല്ലോ ഇപ്പൊ പള്ളി പൊളിക്കൽ നടക്കുന്നത്. ആ വിഷയം തുറന്നു പറഞ്ഞ ഫൈസിയെ ഇങ്ങനെ ഒക്കെ ചിത്രീകരിക്കുന്നത് വളരെ മോശമാണ്. മുനമ്പം വിഷയം മറക്കാൻ നിങൾ എന്ത് കാട്ടിയിട്ടും കാര്യം ഇല്ല.
@raoofvelleri
@raoofvelleri Ай бұрын
kzbin.infoi63ZGsW49bY?si=yD2FfC3jj-tKD7ar
@kcalatheefkcal6886
@kcalatheefkcal6886 Ай бұрын
അതാണ് ഇവൻ ഐസക്രീമും രജീനയെയും ആയി നടന്നാൽ പോരെ
@AbdulRaheemvkINDIA
@AbdulRaheemvkINDIA Ай бұрын
അത് വിമർശകർക്ക് അറിയാഞ്ഞിട്ടല്ല ഈ ഗ്യാപ്പിൽ ഒരു മതേ ത റ സർട്ടിഫിക്കറ്റ് കൂടി നെറ്റിയിൽ ഒട്ടിക്കാം ഈ രാഷ്ട്രീയ തെമ്മാടികൾ ക്ക്
@BadushaAkbadushabadri
@BadushaAkbadushabadri Ай бұрын
അങ്ങനെ ഇസ്ലാമികമല്ലാത്ത എന്തെല്ലാം ലീഗിലുണ്ട് അത് കൊണ്ട് ലീഗ് കാര് നെറികെട്ട രാഷ്ട്രീയം മാത്രം പറയുക ഇസ്ലാമികം ഉമർ ഫൈസി പറയും ഉമർ ഫൈസി പാഞ്ഞത് 100% ശരിയാണ്
@muhammadalimmanikkoth6866
@muhammadalimmanikkoth6866 Ай бұрын
മതവിധി ഇനി കുഞ്ഞാലിയും പി എം എ സലാമും പറയും നിങ്ങൾ രണ്ടു പേരും പുതിയ മുശാവറ തുടങ്ങിയോ വേറെ ആരും നിങ്ങളുടെ മുശാവറയിലില്ലേ😅
@sajMaj-q4l
@sajMaj-q4l Ай бұрын
P. K kunjalikkutty sahib🔥💚💓👍❤👍🔥💚💓💚💚💚💚💚💚💓💓💚💚💚
@MoideenKoya-l5r
@MoideenKoya-l5r Ай бұрын
രാഷ്ട്രീയക്കാർക്ക്.മതം. പാടില്ലേ..ഒരു.പൗരന്.മതത്തിൽ.വിശ്വസിക്കുന്നവൻ.u.അഭിപ്രായം.പറയാൻ.അവകാശമുണ്ട്.പുരോഹിതൻ.മാരുടെ.മാത്രം.കുത്തകയല്ലല്ലോ.ഇസ്ലാമും.മതവും..
@abdulgafoor8530
@abdulgafoor8530 Ай бұрын
ഓന്റെ ഒരു വിവരം 😂😂😂
@abdulnaser1370
@abdulnaser1370 Ай бұрын
കാളി യാക്കാൻ പറ്റിയ എല്ലാ ഇല്മും ഉണ്ട്
@hussainyemkey7370
@hussainyemkey7370 Ай бұрын
കുഞ്ഞാപ്പ യും രാജീനയുമായി നടന്നതും... അനിസ്ലാമികമാണ്
@abdulrezak6932
@abdulrezak6932 Ай бұрын
ഈ മൊയന്ത് ആരാ : ഐസ്ക്രീം ആരും മറന്നിട്ടില്ല.
@AshrafKV-sl5dn
@AshrafKV-sl5dn Ай бұрын
കുഞ്ഞാപ്പാക്ക് * 'അനിസ്ലാമികം' തീരുമാനിക്കാൻ മാത്രം സ്വന്തം നേതാക്കളിൽ തന്നെ ധാരാളമില്ലേ?
@Shafeeqzuhri
@Shafeeqzuhri Ай бұрын
ഇസ്ലാമികവും - അനിസ്ലാമികവും തീരുമാനിക്കാനും വളർന്നല്ലേ ഈ കുഞ്ഞാപ്പു
@shameemk2144
@shameemk2144 Ай бұрын
ഇത് പറയാൻ ഈ വളർച്ച മതി
@zubairbaqavi
@zubairbaqavi Ай бұрын
ശൈഖുൽ മശാഇഖ് കുഞ്ഞാലി മൗലാന
@abdusalam7909
@abdusalam7909 Ай бұрын
അല്ല കുഞ്ഞാപ്പ ഞമ്മക്ക് സമസ്ത പിരിച്ച് ബു ?? ഇങ്ങിനൊക്കെ ഫിത്നക്ക് ബെയ് ക്കെങ്കി സമസ്തൻ്റെ ആവശ്യം ??ഇല്ലല്ലോ
@IbrahimKutty-g4n
@IbrahimKutty-g4n Ай бұрын
ഇത്രയും കാലമായിട്ട് സമസ്തക്ക് ഈ സഖാവ് ഉമ്മറിനെ നിനക്ക് നിർത്താൻ കഴിഞ്ഞിട്ടില്ലല്ലോ കഷ്ടം തന്നെ
@azeezpm3713
@azeezpm3713 Ай бұрын
സമസ്തയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ല അല്ലെ😂
@muhammedabdulganiali6331
@muhammedabdulganiali6331 Ай бұрын
കുഞ്ഞാപ്പുപറഞ്ഞാൽ ഇനി ഒരു പണ്ടിതനേയും നിങ്ങൾ തേടി പോകേണ്ടതില്ല അതാണ് പൂങ്കാവനം കുഞ്ഞാപ്പു ( Is ക്രീം മാത്രമാണ് കുഞ്ഞാപ്പുവിന് ശരി J
@hamzakoyavm1901
@hamzakoyavm1901 Ай бұрын
ഒരു ദിവസം NRC നടപ്പിലാക്കി ഉമ്മെര് ഫൈസി യെ നാടുകടത്തണം,
@indrans5487
@indrans5487 Ай бұрын
ഒക്കെ ശരി ആവും കുഞ്ഞാപ്പ, ബാലറ്റ് വരണം. അല്ലെങ്കിൽ കുൽ മാലാവും.😅
@finufinurinu9307
@finufinurinu9307 Ай бұрын
ലീഗിന് സമസ്തയിൽ എന്താ കാര്യം😅😅😅😅😅😅
@Noufalkaripoor
@Noufalkaripoor Ай бұрын
അടുത്ത കാളി 😂😂😂😂
@AsafPanakkad-cp1zt
@AsafPanakkad-cp1zt Ай бұрын
മത വിധി പറയാൻ ഇവൻ ആര്
@AboobackerPklr
@AboobackerPklr Ай бұрын
കുഞ്ഞാലിക്കുട്ടി പക്വത കാണിച്ചു
@noufalpke2645
@noufalpke2645 Ай бұрын
കമന്റിൽ സിപിഎം കുട്ടികൾ മറിയുന്നുണ്ടല്ലോ
@jannatkuniya755
@jannatkuniya755 Ай бұрын
അരിവാൾ സുന്നികളാണ് കൂടുതൽ
@abdulrahmana1863
@abdulrahmana1863 Ай бұрын
അവർക്കത്തിനല്ലേ കഴിയൂ... കമ്മിയായിപ്പോയില്ലേ...
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
ഇരിഞ്ഞാലിക്കുട്ടി പറഞ്ഞതാണ് ശരി നിങ്ങൾ മറ്റു മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ പരിഹസിക്കരുത് സൂറ: അൻആം
@_gokz
@_gokz Ай бұрын
അന്യമതങ്ങളെ അപമാനിക്കുക. പുതിയ പാകിസ്താൻ വേണം എന്ന് വാശി പിടിക്കുക. ഞമ്മൻ്റെ ചമാധാന മതം
@جعفرعلي-ذ8د
@جعفرعلي-ذ8د Ай бұрын
സംഘികൾ അത് തന്നെയല്ലേ തിരയുന്നത്.
@aliaskark7401
@aliaskark7401 Ай бұрын
ആര് വിചാരിച്ചാലും കന്നാലി മാരുടെ ഉള്ളിലെ ഫാസിസ്റ്റ് ന്യൂദന ആശയങ്ങൾ ഈ സമുദായത്തിൽ വില പോവില്ല
@shajip.p9474
@shajip.p9474 Ай бұрын
ജിഹാദി മാമ 👍
@vijayankarippayi2669
@vijayankarippayi2669 Ай бұрын
മതകാര്യങ്ങളിൽ അഭിപ്രായം പറയാൻ രാഷ്ട്രീയക്കാർക്ക് എന്തഭിപ്രായം
@Hassan-oy6dk
@Hassan-oy6dk Ай бұрын
മതം അറിയുന്നവർ രാഷ്ട്രീയത്തിൽ ധാരാളം ഉണ്ട് അവർക്ക് മതവും രാഷ്ട്രീയവും പറയുവാൻ അറിയാം. അവർ രണ്ടും പറയും മൊല്ലാൻമാർ മത ഖുറാഫിസം മാത്രം പറഞ്ഞാൽ മതി 😅
@rahimanrahiman8674
@rahimanrahiman8674 Ай бұрын
കുഞ്ഞാപ്പ എന്ന് മുതലേ പുണ്യാളൻ ആയി
@salamk3690
@salamk3690 Ай бұрын
🎉 ഐസ്ക്രീം കുഞ്ഞാലിക്കുട്ടി
@Life_is_liveon
@Life_is_liveon Ай бұрын
ഇസ്ലാമികമായ കാര്യങ്ങൾ പറയേണ്ടത് രാഷ്ട്രീയക്കാരല്ല അതിന് മതത്തിന്റെ ആൾക്കാർ ഉണ്ട് പണ്ഡിതന്മാർ
@divinemedia007
@divinemedia007 Ай бұрын
മതത്തിൻറെ പേരിൽ രാഷ്ട്രീയക്കാർ പ്രസ്താവനകൾ ഇറക്കരുത്
@AliAlikm-vk9ug
@AliAlikm-vk9ug Ай бұрын
ബി. ജെ. പി. യല്ല. ശ ത്ത്‌റൂ. സി. പി. എം ആ ണ്. ശ ത്രു. എന്നു പറ ഞ്ഞ തു മറന്നോ 🥰
@AhammedKabeer-d4l
@AhammedKabeer-d4l Ай бұрын
ഐസ് ക്രീം കാലത്തും പലരും മത വിധി പറഞ്ഞിരുന്നു.
@mohammedhafi3034
@mohammedhafi3034 Ай бұрын
മസ്അല രാഷ്ട്രീയക്കാർ പറയാൻ തുടങ്ങി
@Pirana-1
@Pirana-1 Ай бұрын
അന്യമതക്കാരുടെ വിഗ്രഹങ്ങൾ ഉസ്സ ലാത്ത എന്നിവരുടെ വിഗ്രഹങ്ങൾ സൗദിയിൽ നിന്ന് തകർത്തു കളഞ്ഞത് ഇസ്ലാമികമാണോ ? അഫ്ഗാനിലെ ബുദ്ധപ്രതിമ തകർത്തത് ഇസ്ലാമികമാണോ സാഹിബെ
@alimanithodi2921
@alimanithodi2921 Ай бұрын
പിണറായിയുടെ സ്റ്റേജിൽ നിന്ന് നിസ്കരിച്ചവൻ എന്ത്‌ വിശ്വാസി?
@suhailap7484
@suhailap7484 Ай бұрын
വെള്ളവും സ്ഥലവും വൃത്തി ഉണ്ടങ്കിൽ എവിടെയും നിസ്കരിക്കാം
@DifferentTake-mi4bv
@DifferentTake-mi4bv Ай бұрын
Kunjalikutty good man💚👍💓💚👍💓💚
@Zahid-h7x1r
@Zahid-h7x1r Ай бұрын
അവിടന്ന് നിസ്കരിക്കാൻ പാടില്ലെന്ന് ഖുർആനിലോ ഹദീസിലോ പറഞ്ഞിട്ടുണ്ടോ... ഉണ്ടങ്കിൽ അതിന് ഒന്ന് തെളിവ് കാണിക്കാമോ 😂
@abdulraheem8467
@abdulraheem8467 Ай бұрын
നിനക്ക് ദീനിനെ പറ്റി എന്തറിയാം
@alimanithodi2921
@alimanithodi2921 Ай бұрын
@@abdulraheem8467 മുനാഫിഖ് ന്‌ എവിടെയും എന്തുമാകാം എന്നാൽ മുസ്ലിമിന് നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
@mohammedkungh5037
@mohammedkungh5037 Ай бұрын
പള്ളിക്കരയിൽ ലിംഗം ഉണ്ട് എന്ന് പറഞ്ഞ് അവിടെ പൊളിക്കുമ്പോൾ എന്താണ് ബാക്കി പറയേണ്ടത് കേസെടുക്കാനുള്ള ഐഡിയ ഉണ്ടാക്കുകയായിരിക്കും അല്ലേ
@sheriefabdulkareem676
@sheriefabdulkareem676 Ай бұрын
പേരുകൊണ്ട് ആരും മുസ്ലിമാകുകയില്ല
@YoonusKeeran
@YoonusKeeran Ай бұрын
Pls കുഞ്ഞാലി കുട്ടി ഇത്രെയും നല്ല ഒരു പാർട്ടിയെ തകർക്കല്ലേ അണികൾ ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റി കേരളത്തിൽ ഒരു പാർട്ടിയിക്കും ആവാത്ത രീതിയിൽ സാമൂഹ്യ പ്രവർത്തനം നടത്തി മുസ്ലിം leeghine മുന്നിൽ കൊണ്ട് വരുമ്പോൾ നിങ്ങൾ പാർട്ടിയെ തകർക്കരുത്
@athhashimparambil
@athhashimparambil Ай бұрын
ഈ രാഷ്രട്രിയ പാർട്ടിയായ ലീഗ് എന്തിനാ സമസ്തക്ക് ഫത്‌വ ഇറക്കുന്നത് 😂 അതാ മനസിലാകാത്തത് ഈ കുഞ്ഞിരായികുട്ടിക്ക് വല്ല ഐസ് ക്രീം വിറ്റ് ജീവിച്ചാൽ പോരെ🤔🤔🤔
@AbdulMajeed-vp5dd
@AbdulMajeed-vp5dd Ай бұрын
മദ്രസയിൽ പഠിച്ചഏതൊരു മുസ്ലിമിനും പറയാവുന്ന കാര്യമല്ലേ ഇത്. പിന്നെമുസ്ലിംലീഗിൽമദ്രസയിൽ പഠിച്ചബഹുഭൂരിപക്ഷംആളുകൾ തന്നെയാണുള്ളത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതി ഇസ്ലാമിനെ മോശമാക്കുന്ന വരെതിരുത്താൻ ഏതൊരാൾക്കും ബാധ്യതയുണ്ട്. പ്രത്യേകിച്ച് പത്രക്കാർചോദിക്കുമ്പോൾമറുപടി പറഞ്ഞത്. എത്ര ലളിതമായാണ്അദ്ദേഹം പറഞ്ഞത്. അതിന് കണ്ട അണ്ടനും അടകോടനും ഉറഞ്ഞു തുള്ളിയിട്ട് കാര്യമില്ല.
@shamsuak2591
@shamsuak2591 Ай бұрын
കുഞ്ഞാപ്പ ഇങ്ങള് ഫത്‌വ കൊടുത്തോളീ ബുഹാരീം ഒക്കെ ഓതിയ ആളല്ലേ
@raheemca8212
@raheemca8212 Ай бұрын
പൊന്നുരുക്കുണ്ണിടത്ത് പൂച്ചക്ക് എന്ന് കാര്യം കുഞ്ഞാലി സാഹിബേ
@MansP-cr8bc
@MansP-cr8bc Ай бұрын
anakk entha karyam.?
@abdlatif-fm9mf
@abdlatif-fm9mf Ай бұрын
നീ ആദ്യം ഇസ്ലാം പഠിക്ക് .
@abdulkadervaliyakath5068
@abdulkadervaliyakath5068 Ай бұрын
പൊന്നൂരുക്കി കൊ ണ്ടിരിക്കുന്നവർ ഇല്ലാതാക്കി ഒരുവിധമാക്കി. അദ്ദേഹം അവരുടെ കാര്യം പറയുന്നു.
@mohamednavas7667
@mohamednavas7667 Ай бұрын
Pinne nee enda parayunnad. Vere madathile alkare chorinjit baki muslims ad ket nilkamm ennanno
@techwindow8315
@techwindow8315 Ай бұрын
ഉമർ ഫൈസി മനസ് കൊണ്ട് പോലും മറ്റൊരു മതവിശ്വാസത്തിൻ്റെ ചിഹ്നങ്ങളെ അവഹേളിക്കില്ല. ഖുർആൻ വ്യക്തമായി പഞ്ഞത് അല്ലാഹുവിനെ അല്ലാതെ ആരാധിക്കുന്നവരെ നിങ്ങൾ ചീത്ത പറയരുത് എന്നാണ്.
@SaliSabi
@SaliSabi Ай бұрын
കള്ള... കുളം കലക്കി കുഞ്ഞി കുറ്റി
@hajak5301
@hajak5301 Ай бұрын
സഗാവ് ഉമ്മർ ഫൈസി സമസ്ത യിൽ ഏറ്റവും വലിയ ഫിത്തിന കാരൻ
@abdulkadervaliyakath5068
@abdulkadervaliyakath5068 Ай бұрын
വാർത്ത മാധ്യമങ്ങളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
@munasblog3133
@munasblog3133 Ай бұрын
കഴിഞ്ഞ 8 വര്ഷം ആയിട്ട് മുരികൾക്ക് പ്രാന്ത് ആണ് 😂
@NoorM-e6k
@NoorM-e6k Ай бұрын
ഐസ് ക്രീം ഇസ്ലാമികമായിരുന്നോ 😂
@abdulhaseebhaseeb4414
@abdulhaseebhaseeb4414 Ай бұрын
ലീഗ് സെക്രട്ടറിയുടെ ഫത്‌വ😅
@YoosufM-e7p
@YoosufM-e7p Ай бұрын
സമസ്തയിലെ ചില പണ്ഡിതന്മാരെ സലഫി ലീഗ് ടാർജറ്റ് ചെയ്യുന്നു
@mohammedmohammedmakoor7418
@mohammedmohammedmakoor7418 20 күн бұрын
കുഞ്ഞാലി കുട്ടി മദ പണ്ഡിതനല്ല രാഷ്ട്ര്യ പണ്ഡിതനാണ് അത് കൊണ്ട് കുഞ്ഞാലി കുട്ടി ഇസ്ലാമികവും അനിസ്ലാമികവും പറയാൻ നിൽക്കണ്ട അതൊക്കെ സമസ്തലെ പണ്ഡിതൻ മാര് പറഞ്ഞോളും
@mohamedmishal-r7v
@mohamedmishal-r7v Ай бұрын
കേരളത്തിൽ താങ്കളുടെ തൊഴിൽ അനുസരിച്ചു ഇങ്ങനെ ഒരു പ്രതികരണം നടത്താൻ കഴിഞ്ഞത് ഒരു ഭാഗ്യം ആണ്... Good💫💫💫💫👌pkKK👌🤩
@Resilient786
@Resilient786 Ай бұрын
എന്ന് കുഞ്ഞാലിക്കുട്ടി 😂😂😂😂😂
@muhammedriyas321
@muhammedriyas321 Ай бұрын
ഫർജ് അതല്ലേ വിഷയം അതു പറ കുഞ്ഞാലി കുട്ട്യേ...
@aliakbar6959
@aliakbar6959 Ай бұрын
ഫർജ് എന്നാൽ പൂറ് എന്നാണോ? കുഞ്ഞാലികുട്ടി സാഹിബേ
@mujeebv-j9q
@mujeebv-j9q Ай бұрын
ഇടതു ഭാഗത്തു സെക്രട്ടറി വലതുഭാഗത്തു ഡമ്മി സെക്രട്ടറി 😂
@zainulashiq9705
@zainulashiq9705 Ай бұрын
എത്ര വേഗമാണ് ഫത്‍വ വരുന്നത് . ഈ വേഗത എന്തെയെടോ CIC യുടെ വിഷയത്തിൽ ഇല്ലാഞ്ഞത്
@ahammadmalapoilmeathal4617
@ahammadmalapoilmeathal4617 Ай бұрын
കിട്ടിയ അവസരം നഷ്ടപ്പെടുത്തരുത്!!!
@yunusazharik8746
@yunusazharik8746 Ай бұрын
കുഞ്ഞാലി നിങ്ങൾ രാഷ്ട്രീയം പറഞ്ഞ മതി, ദീൻ മതം അത് മത പണ്ഡിതർ പറഞ്ഞോളും.....
@RoseCheyoung-j4q
@RoseCheyoung-j4q Ай бұрын
P k💓👍💚
@Noushad-zs4pi
@Noushad-zs4pi Ай бұрын
പുതിയ കാളി കാളി കാളി കാളിവന്നു
@hajak5301
@hajak5301 Ай бұрын
അദ്ദേഹം ഇപ്പോൾ സിപിഎം വഴി എന്തങ്കിലും സ്ഥാനം സർക്കാർ നിന്ന് കിട്ടാൻ വേണ്ടി ആണ് ഇ കളി
@shanuthekid
@shanuthekid Ай бұрын
തനിക്കറിയില്ലേൽ താൻ മിണ്ടാതിരിയെടാ
@ShahulK-wi8wx
@ShahulK-wi8wx Ай бұрын
അങ്ങനെ പറയാൻ പാടില്ല, വിവരം കേട്ട പണ്ഡിതൻ...
@aboobackerpp2800
@aboobackerpp2800 Ай бұрын
സലാമിന് മൈക്ക് കൊടുക്കരുത് അതാണ് തീരുമാനം
@sidhikhulakbarmt339
@sidhikhulakbarmt339 Ай бұрын
കുഞ്ഞാലികുട്ടി ഫാത്വ കമ്മിറ്റി യിൽ വന്നിട്ട് എത്ര വർഷം ആയി
@mkkmkk599
@mkkmkk599 Ай бұрын
ഇ യാൾ ആ ണ് സമസ്തയുടെ പ്രസിഡന്റ് ആക്കാൻ സമുദായത്തിന് നല്ലത്
@shamsuak2591
@shamsuak2591 Ай бұрын
കുഞ്ഞാപ്പ ഇങ്ങള് അപ്പുറത് നിക്കുന്നയാൾ എന്തിനാ അന്തം ഇല്ല ത്ത ഒന്ന് ഇങ്ങള് പറ ചാ മതി
@hassanpg915
@hassanpg915 Ай бұрын
ശൈഖുനാ കുഞ്ഞാപ്പ
@chinthacheenth2577
@chinthacheenth2577 Ай бұрын
കുഞ്ഞാലികുട്ടി സാഹിബ് ഇസ്ലാം പറഞ്ഞത് പോലെ ഇസ്‌ലാമികമായി മാത്രം പറയുകയും ചെയ്യുകയും ചെയ്യുന്ന ആബിദായ ഒരു മനുഷ്യൻ ആവുമ്പോൾ തീർച്ചയായും മുക്കം ഫൈസിയുടെ ഇസ്‌ലാമികവും അല്ലാത്തതും ആയ എല്ലാം പറയാൻ അർഹതയുണ്ട് 😂
@alisubhidha712
@alisubhidha712 Ай бұрын
ഖാളി കുഞ്ഞാലിക്കുട്ടിയുടെ ഫത്‌വ 😂😂😂😂😂🙏
@PixelGraphic-bt1do
@PixelGraphic-bt1do Ай бұрын
കമ്മ്യൂണിസ്റ്റ് യുക്തിവാദി കൊടുക്കുന്നതിനേക്കാൾ നല്ലതാണ്😂
@alisubhidha712
@alisubhidha712 Ай бұрын
വഹാബിസം കമ്യൂണിസത്തേക്കാൾ അപകടകരം
@PixelGraphic-bt1do
@PixelGraphic-bt1do Ай бұрын
@@alisubhidha712 ശെരിയാ.. നിങ്ങക്ക് അപകടം ആണ്.. വഹാബികൾ റബ്ബിൽ മാത്രം തവക്കുൽ ചെയ്യുന്നു.. അത് നിങ്ങക്ക് എതിരാണ് കുരാഫി
@PixelGraphic-bt1do
@PixelGraphic-bt1do Ай бұрын
@@alisubhidha712 കമ്മ്യുണിസ്റ് പറയുന്നത് ദൈവമില്ലെന്ന്.. വഹാബികൾ പറയുന്നത് അല്ലാഹുവിനു മാത്രം ആരാധന അർപ്പിക്കാൻ.. റബ്ബിനോട് മാത്രം പ്രാർത്ഥിക്കാൻ.. നിന്നെ സമ്പാദിച്ചിടത്തോളം വഹാബിസം അപകടം ആണ് മുടി കുറാഫി.. കാരണം വഹാബിസം വന്നാൽ നിന്റെ ബിസിനെസ്സ് തകരും.. മയ്യിത്ത് കച്ചോടം നടത്തണ്ടേ
@davispallipuramporinchu1813
@davispallipuramporinchu1813 Ай бұрын
കൊട് കൈ, മാപ്രകൾ സ്ഥലം കാലിയാക്കിക്കോ
@Apexmgp
@Apexmgp Ай бұрын
ഇതാര് കുഞ്ഞാലിക്കുട്ടി മൗലവിയോ😅😅
@muraqibcp1923
@muraqibcp1923 Ай бұрын
മോൻ മരിച്ചിട്ടെങ്കിലും മരുമോൾ ദുഃഖിക്കട്ടെ
@musthafamundakkal716
@musthafamundakkal716 Ай бұрын
റജീന കേസ് നടക്കുന്ന കാലം മാനസികമായി തകർന്ന ഞാൻ ശ്രീ യെ കണ്ടതിന് ശേഷമാണ് ഉഷാറായത് എന്ന് അന്ന് കാക്ക പറഞ്ഞത് കാക്ക മറന്നാലും സമുദായം മറക്കില്ല ഇത് ഇസ്ലാമികമാണോ കാക്കേ ഇത്തരം ഘട്ടങ്ങളിൽ ആയതുൽ ഗുർസി ഓതനല്ലേ നമ്മെ പഠിപ്പിച്ചത് അല്ലാതെ സന്യാസി മാരെ കാണാൻ എവിടന്നാ കാക്കക്ക് അറിവ് കിട്ടിയത്
@AbdhurhmnT
@AbdhurhmnT Ай бұрын
അപ്പോൾ സാദിക്ക് ആലി തങ്ങൾ ഓണം ആഘോഷിച്ചതും അമ്പലത്തിൽ പോയി മാല ഇട്ടതും പ്രസാദം വാങ്ങിച്ചതും അനിസ്‌ലാമികം അല്ലയോ
@nm23-z3s
@nm23-z3s Ай бұрын
സമസ്ത മതപ്രാന്ത് ഇളകി നടക്കുകയാണ്, ഉമർ ഫൈസിക്ക് പേയിളകി
@AbdulNasar-by7de
@AbdulNasar-by7de Ай бұрын
സമസ്ത പുതിയ സെക്രട്ടറി,
@saleelpannippara5725
@saleelpannippara5725 Ай бұрын
ഉമ്മർ ഫൈസിയെ നീ തിരുത്തിപ്പിക്കേണ്ട ട്ടോ
@MansP-cr8bc
@MansP-cr8bc Ай бұрын
nee thorappanaa
@abdulrahoof755
@abdulrahoof755 Ай бұрын
😢തിരുത്തേണ്ടത് ആരെ കൊണ്ടും തിരുത്തും
@saleelpannippara5725
@saleelpannippara5725 Ай бұрын
@@MansP-cr8bc നീ പുണ്യാളനാ അല്ലേ
@Kochuskichu
@Kochuskichu Ай бұрын
Rss തിരുത്തികൊള്ളും എന്നല്ലേ 😂
@fathimasana.p3454
@fathimasana.p3454 Ай бұрын
Aayikkotte sakhave
@hashirhashir110
@hashirhashir110 Ай бұрын
നിന്റെ തൊള്ള ഇപ്പോഴെങ്കിലും തുറന്നല്ലോ കന്നാലി കുട്ടി
@basheerkadayan7716
@basheerkadayan7716 Ай бұрын
പണം ആണ് പ്രശ്നം എല്ലാർക്കും
@samadputhenchira8698
@samadputhenchira8698 Ай бұрын
ഈ കുഞ്ഞാലി എല്ലാത്തിന്റെ പിന്നിൽ കളികുന്നത്
@mamukk830
@mamukk830 Ай бұрын
കുഞ്ഞാപ്പ ...... ഐസ്ക്രീം . ഐസ്ക്രീം കുഞ്ഞാപ്പ ഐസ്ക്രീം കഴിക്കാൻ പോയിരുന്നു കുഞ്ഞാപ്പ നിന്റെ ബാഗ്രൗണ്ട് ഇങ്ങനെ ആവുമ്പോൾ നിനക്ക് ഇസ്ലാമിനെ പറ്റി പറയാൻ എന്ത് അവകാശം
@faihamedia1164
@faihamedia1164 Ай бұрын
കുഞ്ഞാപ്പ ❤❤
@AboobackerTk-ns8rn
@AboobackerTk-ns8rn Ай бұрын
കുങ്ങാപ്പാ ദീൻ പറയുന്നു ലീഗ് മൗനം
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН