സൂപ്പർ 😍🔥 ഇനിയും വേണം ഇത് പോലെ. നിങ്ങളുടെ നാട്, അവിടത്തെ പ്രധാന കേന്ദ്രങ്ങൾ, ഭക്ഷണ സംസ്കാരം, പ്രധാന ഉത്സവങ്ങൾ, school, കോളേജ് ലൈഫ് ഇതൊക്കെ പരിചയപ്പെടുത്തണം
@thufailmohd492Ай бұрын
ബീഫും പത്തിരിയും 😍😍 കഥ യെക്കാൾ എനിക്ക് ഇഷ്ടം food ആണ് ☺️
@actressanusitharaАй бұрын
❤
@zayutipsvlog4853Ай бұрын
ഒത്തിരി ഇഷ്ടമുള്ള നടി.... ജാഡടയില്ലാത്ത വേഷം.... മാന്യമായ സംസാരം.... എല്ലാം ഇഷ്ടായി ❤❤❤
@actressanusitharaАй бұрын
❤
@shabnashabu435916 күн бұрын
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് ന്ക്ക് പെരുത്ത് ഇഷ്ട്ടം ആണ് അനൂനെ 🥰
@actressanusithara11 күн бұрын
❤
@Ibrahim.A.MАй бұрын
ആദ്യായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ടായി ഉമ്മയേയും മോളേയും 😍😍
@actressanusitharaАй бұрын
❤
@MuhammedMuhtasim25 күн бұрын
Hlo❤️😂
@RABOOSvlogКүн бұрын
ഉമ്മമാ യാണ് makkale
@afsalkp7873Ай бұрын
അതാണു സംസാരത്തിന് ഒരു മലപ്പുറം ടച്ച് 😅 കഥ കേൾക്കാൻ നല്ല രസം❤❤❤
@actressanusitharaАй бұрын
❤
@afsalabdulrahumanАй бұрын
ഇന്നാണ് ഈ ചാനൽ കാണുന്നത്.. കൊള്ളാം നന്നായിട്ടുണ്ട്....എപ്പോഴും ഈ simplicity keep ചെയ്യുക.....
@actressanusitharaАй бұрын
❤
@vahabvahu207816 күн бұрын
ഒരു നടി എന്ന രീതിയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് നിങ്ങളുടെ ലൈഫ് സ്റ്റൈൽ ഡ്രസ്സിംഗ് ഡീസന്റ് ആയിട്ടുള്ള പെരുമാറ്റവുമാണ് ❤️🔥
@roufpvchangaramkulam8971Ай бұрын
പഴമക്കാരുടെ പഴയ കഥകൾ കേട്ടിരിക്കാൻ രസമാണ് പിന്നെ സിതാരയുടെ അവതരണവും നന്ദി പ്രാർത്ഥന 🤝🤝☺️
@actressanusitharaАй бұрын
❤
@rasiyakk1856 күн бұрын
Njn aadhyamayitta e vdo kanunnadh 👍❤
@actressanusithara4 күн бұрын
❤
@Inspector_Balram.Ай бұрын
*പുലിയുടെ കാര്യം പറഞ്ഞപ്പോഴാ ഓർമവന്നത്* എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവബഹുലമായ ഒരു അനുഭവമാണ്... സ്കൂളിൽ പഠിക്കുന്ന സമയത്ത് ശക്തിമാൻ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ഭാവിയിൽ എനിക്ക് അത് ഉപകാരപ്പെടുകയും ചെയ്തു......സംഭവം നടക്കുന്നത് കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഡ്യൂട്ടിയുടെ ഇടവേളകൾ ചിലവഴിക്കാൻ ഞാൻ ചിലപ്പോൾ വനപ്രദേശത്തുകൂടി ചേർന്ന വഴിയിലൂടെ നടക്കാറുണ്ടായിരുന്നു പതിവുപോലെ ഒരു സായം സന്ധ്യയിൽ നടക്കാനിറങ്ങിയതായിരുന്നു അന്ന് ആകാശത്തു മങ്ങിയ വെളിച്ചം കാറ്റിൽ ആഴമുള്ള തണുപ്പ് ആ സമയത്ത് കാറ്റ് വീശിയപ്പോഴാണ് കുറച്ചകലെയായി ചതുപ്പിനു പിറകിൽ ജീവനുള്ള എന്തോ പതുങ്ങിയിരിക്കണത് പോലെ കണ്ടത് നിശ്ചലമായി നിൽക്കുന്ന ജീവിയെ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോഴാണ് അതൊരു കടുവയാണെന്നു മനസ്സിലായത്....... off duty യിലായത് കാരണം തോക്ക് എടുത്തിരുന്നില്ല ഓടുകയല്ലാതെ വേറെ വഴിയില്ല കാരണം എന്നെ നോക്കി നഖങ്ങൾ നിലത്തുരിയുമെന്നപോലെ എനിക്ക് തോന്നി ആ നിമിഷം ഞാൻ ഓടി കടുവ പിറകെയും................. പ്രാണ രക്ഷാർത്ഥം ഓടുന്ന വഴി മുമ്പിലൊരു മരത്തിൽ കയർ തൂക്കിട്ടിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു അതിൽ കുരുക്കുമുണ്ടായിരുന്നു.... പെട്ടെന്നു ശക്തിമാനെ ഓർത്തപ്പോൾ എനിക്ക് ഒരു ഐഡിയ തോന്നി ഉടനെ ഞാൻ കയറിലെ കുരുക്കിനകത്തുകൂടി ചാടി പിറകെയുള്ള കടുവയും കുരുക്കിനകത്തു കൂടി ചാടാൻ തുടങ്ങിയതും ഞാൻ കയറ് പിടിച്ചു ഒറ്റ വലി കടുവ ഡിം.....................അങ്ങനെ തലനാഴികയ്ക്ക് കടുവയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറയാം... പേരും പ്രശസ്തിയും ആഗ്രഹിക്കാത്തത് കാരണം ഇതുവരെ പുറം ലോകത്തെ അറിയിച്ചിട്ടില്ല… ഈ സംഭവബഹുലമായ സംഭവം pin ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ എല്ലാവർക്കും ഇതൊരു പ്രചോദനമാകട്ടെ Thanks🙏🙏🙏🙏🙏
@MozieeconureАй бұрын
Nee endh thengayada ee parayunne...😂
@nihalaaah_Күн бұрын
ഇജ്ജാതി തള്ള് 🏃🏻♂️🏃🏻♂️🏃🏻♂️
@RafeeqPilathottathilАй бұрын
ഇങ്ങനൊരു ചാനൽ ആദ്യമായിട്ടാണ് കാണുന്നത്, ഒത്തിരി ഇഷ്ടായി ചാനൽ 😍🥰
Ipo anuvinod oru respect oke thonunnu.. Ith pole family videos iniyum expect cheyunnu..♥️
@actressanusitharaАй бұрын
❤
@movihub4907Ай бұрын
അനു ചേച്ചി ഇനി ചെയ്യും
@Karthu....15Ай бұрын
നല്ല രസമുണ്ട് കാണാൻ❤❤ ഒത്തിരി ഇഷ്ട്ടമായി❤❤
@actressanusitharaАй бұрын
❤❤
@SAJEENASALEEM-h2gАй бұрын
സ്വഭാവവും, സൗധര്യവും, ഒരുപോലെ perfect 👍👍👍👍
@actressanusitharaАй бұрын
❤
@nazrinfathima992117 күн бұрын
❤
@kuttanmanjeri692Ай бұрын
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നല്ല അഭിനേത്രി.... 👍🏼👍🏼👍🏼 നാട്യങ്ങൾ ഇല്ലാത്ത അനു.. ☺️☺️
@actressanusitharaАй бұрын
❤
@manafpambra9063Ай бұрын
Poda.......my.........@@shibum5378
@shahadansulaiman4240Ай бұрын
@@shibum5378thanik ammayum pengalum ille
@Suresh12Babu12Ай бұрын
@@shibum5378 അതെ
@SheejaSheejavcАй бұрын
👍👍👍👌👌woo
@askarecosign7398Ай бұрын
Dear Sister Anu, പുതിയ ചാനലിന് എല്ലാവിധ അഭിനന്ദനങ്ങളും പിന്തുണയും നേരുന്നു, സിനിമപോലെ ചാനലിനും ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ👍😍 മതങ്ങളുടെ ചെറിയ ഭൂമികയിൽനിന്നും മാനവികതയുടെ വലിയ സ്വപ്നങ്ങൾക്ക് ചിറകുകൾ തുന്നിചേർത്തത് അനുവിന്റെ പിതാവോ മാതാവോ അല്ലെങ്കിൽ കുടുംബത്തിന്റെ ജനിതക പുണ്ണ്യമോ ആയിരിക്കാം..!😍 എന്തായാലും നമ്മുടെ സമൂഹത്തിന് 100 കൊല്ലമെടുത്താലും മനസിലാവുമോ എന്നറിയില്ല..! സഹോദരി അനുവിന്റെയും കുടുംബത്തിന്റെയും ധീരമായ നിലപാടുകൾക്കും കാഴ്ചപ്പാടുകൾക്കും ആത്മാർത്ഥമായ പിന്തുണയും സ്നേഹാഭിനന്ദനങ്ങളും..😍👍 എന്ന് ഒരു നിലമ്പൂർകാരൻ😍
@thesniirfan2200Ай бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നെ....ഒത്തിരി ഇഷ്ട്ടായിട്ടോ 😘😘😘അടിപൊളി🎉
അനു ഇത് പോലെയാണ് കല്യാണം കഴിക്കെണ്ടത് അങ്ങനെയെങ്കിൽ നാട്ടിലള്ള വർഗ്ഗീയത കുറച്ച് കുറയും കാരണം സമൂഹത്തിലെ വലിയ പ്രശ്നങ്ങൾ വീട്ടിലെത്തുമ്പോൾ തന്നെ മതസൗഹാർദം ആകും ആരും വലിയ പ്രശ്നങ്ങളിൽ ചെന്ന് ചാടുകയില്ല നീ ഭാഗ്യവതിയാണ് 2 മതങ്ങളെയും അടുത്ത് അറിയാൻ പറ്റും❤❤❤❤
@superstalin169Ай бұрын
ഫാദർ മുസ്ലിം അമ്മ ഹിന്ദു
@gopz8954Ай бұрын
Sadaranayulla actressnte videosnekkalum puthumayum creativity ulla video ❤ super anu chechi ❤iniyum ithe pole variety videos poratte 👏
@actressanusitharaАй бұрын
❤❤
@abdulnasar6707Ай бұрын
ആദ്യായിട്ടാ vdo കാണണത്... രണ്ടാളേം സംസാരം കേക്കാൻ നല്ല രസണ്ട്... 👍👍❤ ഇനിയും നല്ല vdo ക്ക് വേണ്ടി കട്ട waiting 😊😊
@actressanusitharaАй бұрын
❤
@halofriendsАй бұрын
അനു നല്ല കുട്ടിയാണ് നമ്മൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല കുട്ടി 🥰
@actressanusitharaАй бұрын
❤❤
@movihub4907Ай бұрын
@@sharansai4276ഫിലിം മരിക്കുവോളം ആർക്കും അഭിനയിക്കാൻ പറ്റില്ല നല്ല സിനിമകളിൽ അഭിനയിച്ചു തെളിയിച്ച നല്ല അവസരങ്ങൾ വന്നാൽ ചെയ്യട്ടെ നമുക്കെന്താ പ്രശ്നം🙏
@faijasfaijasizzaemi310Ай бұрын
@@actressanusithara anu ഇപ്പൊ എന്താ ക്ലൈമറ്റ് മഞ്ഞു ഉണ്ടോ ചുരത്തിൽ❤❤
@dhiyaanddanie7888Ай бұрын
Ummumma endhu rasa ❤
@actressanusitharaАй бұрын
❤
@RishanaRinshАй бұрын
ഇനിയും ഇതുപോലുള്ള vedios വേണം.... 🤗 എന്ത് രസാ കണ്ടിരിക്കാൻ ♥️ മനസ്സിനെ സന്തോഷം തരുന്ന കാഴ്ച.... ആ പഴമയും എവിടെയൊക്കെ വന്നു ഒരു മലബാറി style ഉമ്മച്ചിമ്മാരെ പോലെ..😁 പോലെയല്ല അതന്നെ♥️♥️ really nice🥰
@@RishanaRinsh അനു നല്ല അസ്സല് മലബാറി മാപ്പിളകുട്ടി തന്നെയാണല്ലോ
@rasheedkodiyil376619 күн бұрын
ആദ്യമായിട്ട ഈ ചാനൽ കാണുന്നത് പെര്ത്ത് ഇഷ്ടമായി
@darkvenom1153Ай бұрын
ഇന്നാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു കണ്ടത്... നല്ല രസം കാണാൻ..
@actressanusitharaАй бұрын
❤
@savithak7773Ай бұрын
Hii chechi oru hai parayo
@world8988Ай бұрын
Njnanum
@shaheedaraheeba3577Ай бұрын
ഞാനും Athe
@emeraldgold5952Ай бұрын
Njanum
@godisgreat644220 күн бұрын
രണ്ടു മതത്തിന്റെ ഇടയിൽ വളർന്ന അനു . ഭാഗ്യവതി.എല്ലാർക്കും ഇഷ്ടമാണ് അനുവിനെ 🥰
@fidhaeshan15Ай бұрын
ഇങ്ങനെ ഒരു ചാനൽ ആദ്യമായാണ് കാണുന്നെ.ശരിക്കും മുഴുവൻ കണ്ടിരുന്നു.സൂപ്പർ അനു 👏👏
@actressanusitharaАй бұрын
❤
@97shafnanАй бұрын
Hi anu@@actressanusithara
@RajimollMollАй бұрын
Avaljada aanu
@NoushidaNoushi-m3pАй бұрын
തട്ടം ഇട്ടപ്പോൾ കൂടുതൽ സുന്ദരിയായി ❤
@shemimoly8656Ай бұрын
നമ്മളെ നാട്ടുകാരിയാണ്. പക്ഷേ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. അനു നെ ഒരുപാട് ഇഷ്ട്ടം ആണ് ❤❤❤❤❤
@actressanusitharaАй бұрын
❤
@NminnusАй бұрын
@@shemimoly8656 ith ummyude ummayano.comentil aro paranj ummayanen.ann ammamede koode ulla video kandu avark polum ithra age ilaalo
@aadham5412Ай бұрын
First time aa video kanunthe. Super. Wating for next video.....❤❤❤
@actressanusitharaАй бұрын
❤
@ShobhatalkiesАй бұрын
ന്റെ ബെല്ലിമ്മാനെ ഓർമ്മ വന്നു.. ഇതേ പോലെയായിരുന്നു... കഥകളൊക്കെ പറഞ്ഞു.....😢 സൂപ്പർ വീഡിയോ 🥰🥰🥰
@actressanusitharaАй бұрын
❤
@NaserKavungalАй бұрын
ഇങ്ങനൊരു ചാനൽ ആദ്യമായിട്ടാട്ടോ കാണുന്നെ 😁 എന്തായാലും സൂപ്പർ ആയിട്ടുണ്ട് ഉമ്മാന്റെ story okke super❤️❤️ ഇനിയും ഉമ്മാന്റെ കൂടെ ഇങ്ങനത്തെ vedio chuyyootto👍
@actressanusitharaАй бұрын
❤
@browblush8318Ай бұрын
ഞാൻ ഇങ്ങനെ കുക്കിംഗ് വീഡിയോ കാണാറില്ല, പക്ഷേ ഇത് കണ്ടപ്പോ ഞാൻ വെള്ളമിറക്കി കേട്ടോ ❤
@actressanusitharaАй бұрын
❤❤
@Darulikhlas.0Ай бұрын
Adipoli video❤ e video kandapol ente ummamaye orma vannu marichu poyi 😢 missu 💔
@actressanusitharaАй бұрын
❤❤
@muhammedthashreef6899Ай бұрын
നല്ല സന്തോഷമായിട്ടോ ഈ video കണ്ടപ്പോ.... Thank you anu chechi❤
അനൂ ... എന്ത് രസാന്നറിയോ വീഡിയോ ഇങ്ങിനെ കണ്ടോണ്ടിരിക്കാൻ .... നല്ല മൊഞ്ചുള്ള വല്ലിമ്മയും കൊച്ചുമോളും .... പിന്നെ പോത്തെറച്ചിയും ആ ചൂട് പത്തിരിയും ... എന്തായാലും കിടു .
@actressanusitharaАй бұрын
❤❤
@Noomuslogam501Ай бұрын
Ith umma aan vellima alla ❤
@sameerabava1904Ай бұрын
Husbund ummayano
@ShameeraSemiАй бұрын
Ith vallimmaya anoonte uppante umma
@HamzaAp-b3kАй бұрын
Anu sithara muslim aann enn e video kanndapoya manassilaayedh❤.monjathikutty❤❤❤
@safiyamuhammad9653Ай бұрын
Umma hindu uppa muslim
@sinu7140Ай бұрын
അനു ഹിന്ദു religion ആണ് ഫോളോ ചെയ്യുന്നത് എന്ന് തോന്നുന്നു ... ആ കുട്ടീടെ ഉപ്പ ഇസലാം മതവിശ്വാസിയും അമ്മ ഹിന്ദു വിശ്വാസിയും ആണ്... Husbandum ഹിന്ദു മത വിശ്വാസി ആണ്.
@haijarampmullappally4032Ай бұрын
😮
@raginipk602123 күн бұрын
ഉപ്പ മുസ്ലിം ആണ്
@rishananr2576Күн бұрын
Husbndum hindu aan
@rafeekcherichi2399Ай бұрын
കേൾക്കാൻ നല്ല രസമുണ്ട് 👍👍🥰🥰
@actressanusitharaАй бұрын
❤
@creamycreations5064Ай бұрын
Nalla rasànd ingane kandirikkan... Ente ummayum ingane aanu.. Orupaad katha paranju tharum.. After marriage now I'm miss u ummaa.. 😔 Innanu njan ariyunnath ea channeline kurich... 🥰iniyum orupad videos pratheekshokkunnu...
@actressanusitharaАй бұрын
❤❤
@ShaijalPthodiАй бұрын
ഒരു സിനിമ കണ്ട പോലെ ❤️പൊളി 👌🏻
@actressanusitharaАй бұрын
❤
@Vettukadans_vlogАй бұрын
എൻ്റെ നാട്❤
@deepzworld649Ай бұрын
Spr ❤❤❤❤ellarkum reply tharunna mansinu irikatte like😊😊😊background music 🎶 🎵 oru rakshyumillato enium itharam recipes idane😊
@actressanusitharaАй бұрын
❤
@harshanideshnidesh282226 күн бұрын
Anuchechi♥️ഞാനും നിലമ്പൂർ ചന്തക്കുന്നിലാണ് 🥰♥️♥️♥️♥️
എന്റെ വീട് മലപ്പുറം..ഈ വീഡിയോ കണ്ടപ്പോ എന്റെ ഉപ്പാന്റെ ഉമ്മയെ ഓർത്തു പോയി 🥲❤.. ഇതുപോലെ ആയിരുന്നു.. ഞാനിപ്പോൾ കൊല്ലം ആണ് താമസിക്കുന്നത്.. ഒരുപാട് ഓർമ്മകൾ മനസിലൂടെ കടന്നു പോയി ഇത് കണ്ടപ്പോൾ.. നന്ദി അനു ❤
@actressanusitharaАй бұрын
❤❤
@kilipius1328Ай бұрын
എല്ലാ വീഡിയോയും കാണാറുണ്ട് അഭിനയിച്ചു ഓവറാക്കാതെ നല്ല ഒരു നടി ❤❤❤❤
@actressanusitharaАй бұрын
❤❤
@busharahakeem378Ай бұрын
വയനാട്ടു കാരി ആയിട്ടും ഇന്നുവരെ കണ്ടിട്ടില്ല ❤നല്ല ഉമ്മ പഴയ കഥയൊക്കെ കേട്ടപ്പോ ന്റെ ഉമ്മാമ്മനെ ഓർത്തു ❤❤
@actressanusitharaАй бұрын
❤
@loyalgirl135715 күн бұрын
It’s a nostalgia I miss my grand mom😢 she used to say this way stories
Recently ആണ് കാണാൻ തുടങ്ങിയത്.... Iam addicted ❤❤❤❤അനു സിതാര my fvrt actress❤❤❤
@actressanusitharaАй бұрын
❤
@rahilasafeer6326Ай бұрын
ഹോ ആം ബീഫ് കറി കണ്ട് വായിൽ വെള്ളമൂറി അങ്ങനെ ഒന്നു ഉണ്ടാക്കാൻ വീട്ടിൽ ഇനി ട്രൈ ചെയ്യണം അത് കണ്ടാൽ തന്നെ അറിയാം അടിപൊളിയായിട്ടുണ്ട് എന്ന് ഒത്തിരി ഇഷ്ടമുള്ള ആക്ടർസ് ആണ് അനുസിത്താര ഇങ്ങനെ ഒരു ചാനലും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@actressanusitharaАй бұрын
❤❤
@raaz-e9rАй бұрын
Uffffffff my fav actresse🥰🥰🥰🥰🥰🥰🥰🥰🥰ma sha Allahh❤❤❤
@actressanusitharaАй бұрын
❤
@shanithasalim4930Ай бұрын
hi Anu...valarae nannayittundu video ..njan first time aanu kaanunnathu...kandirikkaan nalla rasamundu....😍
@actressanusitharaАй бұрын
❤❤
@nasarpm9539Ай бұрын
Ummaum mollum kannan entu rasam ❤❤❤
@actressanusitharaАй бұрын
❤
@Sanu-ln2sfАй бұрын
കുറെ നാൾ കൂടി അനൂന്റെ നല്ല വീഡിയോ കണ്ടു... ❤️🥰
@actressanusitharaАй бұрын
❤❤
@ptvlog64749 күн бұрын
ഉഷാർ ആയിട്ടുണ്ട് 🙏👍
@actressanusithara4 күн бұрын
❤
@hepzibaannbinu6094Ай бұрын
Njn innanu ee video kanunnathu. Kandirikkan nalla resanu iniyum videos idane. Love you chechi❤😊
വല്ല്യുമ്മ ഞാൻ ഇങ്ങളെ നിലമ്പൂർ ബന്ധം അറിയുന്നത് പേരക്കുട്ടി പൂക്കോട്ടുംപാടം ഗ്യാലക്സി തിയ്യറ്ററ് ഉദ്ഘാടനത്തിന് വന്നപ്പളാ. ഏതായാലും വല്ല്യുമ്മയ്ക്ക് പേരക്കുട്ടിക്കും ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ 🤲
@actressanusitharaАй бұрын
❤❤
@StAtus4BGMaddictZZ23 күн бұрын
ഞാൻ ട്രൈ ചെയ്യ്തു നോക്കും....😊👍🏻
@actressanusithara22 күн бұрын
❤
@jasimshereef7853Ай бұрын
Ummande koode kure vedio cheyyu...nalla rasand❤
@actressanusitharaАй бұрын
❤
@FirozK-yv2cq29 күн бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആരുടെ മുന്നിലും നാട്യം കാണിക്കാത്ത നിഷ്ക്കളങ്കയായ ഒരു പെണ്ണാണ് അനു. 🥰♥️
@actressanusithara22 күн бұрын
❤
@sharmilama-ij1btАй бұрын
എനിക്ക് ഇഷ്ടാണ് ഇയാളെ ❤❤❤
@actressanusitharaАй бұрын
❤
@archanaes969727 күн бұрын
Hi Anuchechy ummaantey kadhakettirikkan enth rasaa...othiry ishtaayitto...
@actressanusithara22 күн бұрын
❤
@Sajna-s6nАй бұрын
Vellimantem perakkuttiyudem സംസാരം കേട്ടിരിക്കാന് എന്തു rasaa ❤❤❤❤❤
@actressanusitharaАй бұрын
Ith vallimma anu@@Noomuslogam501
@Noomuslogam501Ай бұрын
@ 👍❤️
@simi7596Ай бұрын
Ith avarude ummayanallo
@behappyy8213Ай бұрын
@@simi7596vapade umma
@UmairaSameer-ve9icАй бұрын
Umma aano❤
@MiyaspersiansАй бұрын
ഇവർ എത്ര സിമ്പിൾ ആണ് 🥰ഇവരെ പറ്റി മറ്റുള്ളവർ ഇല്ലാത്ത കുറ്റങ്ങൾ ഒക്കെ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്.. മാന്യമായി ജീവിക്കുന്ന അനു ❤️
@Berlin-cj5lyАй бұрын
അല്ലാഹ് നിങ്ങൾ ക്ക് ഹിദായത് നൽകട്ടെ
@FarishaV-e1hАй бұрын
അടിപൊളി ബീഫും അടിപൊളി വീഡിയോയും 👍🏻
@actressanusitharaАй бұрын
❤
@rashidalhilal5579Ай бұрын
Vannalo ummama👍💙
@actressanusitharaАй бұрын
❤
@Noomuslogam501Ай бұрын
Umma an ❤
@filterkid17 күн бұрын
grand mother aanu @@Noomuslogam501
@NishanaNoushad-yl1xcАй бұрын
എന്റെ ഉമ്മുമ്മയും ചന്തക്കുന്നു ക്കാരിയാണ് ഇതുപോലെ കുറെ പഴയ കഥകൾ പറഞ്ഞു തരാറുണ്ടായിരുമ്മു. ഈ ഉമ്മ യെ കണ്ടപ്പോൾ എന്റെ ഉമ്മുമ്മാനെ ഓർമ വന്നു മരിച്ചു പോയി പാവം 😢. Nostu അടിച്ചു, good video 👍🏻
@actressanusitharaАй бұрын
❤❤
@abidmtd4032Ай бұрын
അനുത്താത്ത ഇങ്ങള് ശൂപ്പറാ😍
@actressanusitharaАй бұрын
❤
@monishkunhiraman6866Ай бұрын
Nice one , thank you
@priyajitheshjithesh1990Ай бұрын
Anu sitharam Muslim aaruno ipo aanu arinjathuu😊
@HariKrishnanMswАй бұрын
ഒരിക്കലും അല്ല... പക്ഷെ ബീഫ് കഴിച്ചത് ശരിയായില്ല... ദയവു ചെയ്ത് ബിജെപി നേതാക്കൾ കയറ്റി അയക്കുന്ന കഥയുമായി വരണ്ട.. അത് ഇന്ത്യക്ക് ഒരുപാട് വിദേശ നാണ്യം നേടിതരുന്നുണ്ട്...