ഈ ഉമ്മമാർക്ക് ആര് എന്ത് കൊടുത്താലും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ പാവങ്ങളാണ് രണ്ടും നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തട്ടെ വീട് പണി എത്രയും പെട്ടെന്ന് കഴിയട്ടെ നിങ്ങൾ രണ്ടാളാണ് ആ ഉമ്മമാരെ പ്രതീക്ഷ അത് ഒരിക്കലും തെറ്റിക്കരുത് ഉമ്മമ്മാന്റെ ചിരി മതി വേറെന്തു വേണം മക്കളെ 🥰❤️👍
@pacheeskitchen75633 күн бұрын
ഞാൻ ആത്യമായിട്ട ഇവരുടെ vido കണ്ടത് ഒരുപാട് ഇഷ്ട്ടായി നല്ല സ്നേഹമുള്ള മക്കൾ ഇവർക്ക് ഈ ഉമ്മാമ്മക്കും ഉമ്മക്കും മക്കൾക്കും ദീർകായിസും ആഫിയത്തും ഉണ്ടാവട്ടെ 🤲
@jameelapulakkal678210 күн бұрын
നിങ്ങൾപോളിയാണ് മക്കളെ എനിക്ക് ബയങ്കര ഇഷ്ടാണ് നിങ്ങളെ എല്ലാവരെയും
@jamivk711110 күн бұрын
പ്രേക്ഷകരോട് ഒന്നും പറയാനില്ല മക്കൾക്ക് ദീർഘായുസ് തരട്ടെ
@Rabe-s6j10 күн бұрын
ഉമ്മമാർക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമേൻ എല്ലാവർക്കും ദീർഘായുസ്സ് കൊടുക്കണം അള്ളാ
@IrfanPk-e6z10 күн бұрын
ഒരുപാട് ഇഷ്ട്ടമാണ് 🥰😍♥️ ഉമ്മാക്കും ഇമ്മമാകും എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.
@shahzahassan10 күн бұрын
My favourite family 😊❤
@fasalfamily10 күн бұрын
Mine too!❤
@shahzahassan10 күн бұрын
@fasalfamily ❤️🙌
@RafeekPeekaka10 күн бұрын
ഉമ്മാമക് തിന്നാൻ കഴിയു ന്ന ത് വാങ്ങി കൊട് 🥰
@nasrinshihab963210 күн бұрын
നിങ്ങളുടെ വീഡിയോ വെയിറ്റ് ചെയ്‌യായിരുന്നു 😍😍, സൂപ്പർ
@NoushiyaMus8 күн бұрын
നിങ്ങളുടെ വീഡിയോ കാണാൻ നല്ലാരസമാണ്❤❤❤
@muhsinaiyyas217810 күн бұрын
ഉമ്മന്റെ ചിരി 💝👍🏻
@RaisaRaisa-v7o10 күн бұрын
Enik bayagara eshttam ea family eppo aduth aan ea you tube channel kanan thudagiyath l like it ❤❤ anu eshttam monutta eshttam ❤❤❤😊😊😊
ഞങ്ങടെ ഇമമ്മ മരിച്ചിട്ട് ഈ ജനുവരി 29 തിയതിക്ക് 2 വർഷമാവുന്നു. എന്റെ ഇമ്മാമ്മനെ പോലെ തോന്നുന്നു ഇങ്ങടെ ഇമ്മാമാനേ കാണുമ്പോൾ.ഇങ്ങടെ ഉമ്മക്കും ഇമ്മമാകും ആയുസും ആരോഗ്യവും കൊടുക്കട്ടെ. എല്ലാവരും എന്റെ വല്ലിമ്മാന്റെ കബിർ വിശാലമാക്കി കൊടുക്കാൻ വേണ്ടി ദുഹ ചെയ്യണേ 🤲🏻