ഉമ്മ ❤ഉമ്മുമ്മ വെഷമിക്കണ്ട. യൂട്യൂബിൽ തന്നെ നല്ല ആക്റ്റീവ് ആയി നിന്നോ... ജനങ്ങൾ നിങ്ങളെ accept ചെയ്തു തുടങ്ങി. സ്വപ്നം കാണുന്നതിനേക്കാൾ വലിയ ഉയരങ്ങളിൽ എത്തും. നിങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ടു...
@shailanasar382417 сағат бұрын
👍🤲
@Faseenasameer15 сағат бұрын
മക്കളെ നിങ്ങൾ രക്ഷപ്പെടും ഉമ്മനെയും ഉമ്മാമ്മനെയും നോക്കിക്കോളീം. ഉപ്പ ഇല്ലാതെ നിങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച ഉമ്മ. ആ ഉമ്മയുടെ പുഞ്ചിരി നിങ്ങളാണ് അള്ളാഹു വലിയവനല്ലേ ദുആ ചെയ്തോളീം എന്നങ്കിലും റബ് കേൾക്കും.
@sidheeqbappu88074 сағат бұрын
ഒന്നാമത് ഇങ്ങനത്തെ വീട് ആയതുകൊണ്ട് എത്ര നന്നാക്കി വൃത്തിയാക്കി വെച്ചാലും അത് നന്നാക്കിയ പോലെ തോന്നുല്ല എനിക്ക് അനുഭവമാണ് ان شاءالله പുതിയ വീട് ഒക്കെ കയറി പണിയെല്ലാം കഴിഞ്ഞ് അതിലേക്ക് എത്രയും പെട്ടെന്ന് താമസം ആവട്ടെامين അപ്പോൾ എല്ലാം ശരിയാവും❤
@AbiManu-q6p18 сағат бұрын
നിങ്ങൾ മക്കളെ ഉയരങ്ങളിൽ എത്തും അതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ♥️
@SameernkSameernk-r9z16 сағат бұрын
എല്ലാം ശരിയാവും. എന്നും വീഡിയോ ഇടണം. ഉമ്മച്ചിയും വല്യമ്മച്ചിനാ എന്നും ഷെയർ ചെയ്യണം ഇതുപോലെ.❤❤❤❤
@HafsathHafsa-f8s17 сағат бұрын
നിങ്ങൾ നല്ല നിലയിൽ എത്തും ബംഗാളിഒന്നും ആവണ്ട 💚💚💚
@anaxra.h3 сағат бұрын
നിങ്ങളെ ഫാമിലിയെ കണ്ടിരിക്കാൻ നല്ല രസമുണ്ട്... എന്നും വീഡിയോ ഇട്ടൂടെ bro...... 🤍😌
@nadnan192317 сағат бұрын
അമ്മാവൻ മാരുടെ മക്കൾ പെങ്ങന്മാരല്ല മുറപ്പെണ്ണ് എന്നൊക്കെ പറയാറുണ്ട് നിങ്ങൾ മുറച്ചെറുക്കന്മാർ ആവും 😂😍
@Nasri7395 сағат бұрын
Ningle familye pole thanne Ente family yum .Njnum nte thathyum ummayum vallimmayum aanu ullath uppa enik 1 vayassayappo oyivaakki poyi ithilum cheriya veedaayirunnu Ente veed .. ippo nteyum thathnte mrg okke kyinju.. veed okke naatukaar ellrm koodi sahayich cheruthaayitt nannakki..Ippo Alhamdhulillah happy aanu 🥰 njngle kalyana shesham uppa kk bayankra snehaanu but ullkollaan njnglk pattunnilla Karanam uppante sneham cheruthayappo kittathappo Ath endhaa enn njnglk ariyoola .. acting pole thonna .. njngle ithuvare nokki valarthiyath ummayum vallimmayum aanu …. Ente vallimmayum 94 vayassayi ippoyum nalla happy aayitta irikunne allh arokyavum ayussum okke kodkkatte .. Njn first time Oru vediok comment idunne .. 😊
കുഞ്ഞോളെ,,, ഉമ്മുമ്മനോടും, ഉമ്മനോടും നിങ്ങളോടും ഉള്ള സ്നേഹം കാണുമ്പോ 🥰🥰🥰🥰വല്ലാത്ത സന്തോഷം 🥰🥰🥰❤❤❤❤
@jannath296018 сағат бұрын
വല്യമ്മാന്റെ മകനെയും മരുമകളെയും എന്താ കാണിക്കാത്തത് അവരെ എവിടെയാണ് അവരെ നിങ്ങൾക്കറിയില്ല വരാറുമില്ല
@NazeemaRiza19 сағат бұрын
മിക്കവാറും എല്ലാവരും പാചകം കഴിഞ്ഞ ഒതുക്കുക അത് ഒന്നും കുഴപ്പം ഇല്ല ഉമ്മ
@Zeenath-er3uj15 сағат бұрын
Ink ingle videos okke ishtan adipoli aan iniyum ingl kore videos idanm ella videos um adipoli aan ❤😊
@Malappurambanuskitchen5 сағат бұрын
അത് കിട്ടും എന്നും വീഡിയോ ഇട്ടാൽ മതി 👍🏻ഒരു thaymmil
@FousiyaPt-wo6mw16 сағат бұрын
നിങ്ങളുടെ ഉമ്മ സുന്ദരിയാണ് ❤❤
@Jannathile_hoori31317 сағат бұрын
ഞാനും സബ് ചെയ്തു അല്ലാഹു അനുഗ്രഹിക്കട്ടെ ഉമ്മാനെ കൊണ്ടും ഉമ്മാമ്മനെ കൊണ്ടും ഡാൻസ് ഒന്നും കളിപ്പിക്കരുത്ട്ടോ മക്കളെ നിങ്ങളുടെ വീട്ടിൽ തന്നെ വീഡിയോ ദിവസം ചെയ്യൂ ഞങ്ങൾ എന്നും കാണുംട്ടോ റെബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️
@azusvlog57212 сағат бұрын
Adenney avar hairay rakshapedattey
@Bushra-bg8uv24 минут бұрын
Instagramil കണ്ട് nokiyathan സൂപ്പർ ❤❤❤ സബ് ചെയ്തു
@Jannathile_hoori31317 сағат бұрын
രക്ഷപെടും ഇൻ ഷാ അല്ലാഹ് ഡെയിലി വീഡിയോ ഇടൂ 🤲
@ponnumulla765958 минут бұрын
Nighale familyee oru paad ishtta sheriya Nighale vendathavarkk venda but njagalk Nighale othiri ishtta naghal und igale kude ella supportin njangal und 😊❤
@jameelapulakkal678219 сағат бұрын
മുത്ത് മണികളെ നിങ്ങ കാത്തിരിക്കുക ആയി ന്നു.❤❤❤❤❤
@MALLURICHMINDSET18 сағат бұрын
നിങ്ങളെ വീഡിയോ കൂടുതൽ suggest ചെയ്യാൻ വേണ്ടി ലൈകും കമന്റും ചെയ്യുന്ന ഞാൻ 🤌🤩
@Shahana.sharaf.199314 сағат бұрын
Njangal full support aannntoo…keep going…upload more vedios 👍
@zubairzubivlogs19 сағат бұрын
മാഷാ അല്ലാഹ് അടിപൊളി❤❤❤😂😂😂
@Rinshaaa66614 сағат бұрын
Nigal enjoy cheyyi ini ithrem kalam pole allallo iniyulla life adichupolikki💖 uyarathil ethiyalum poochakaleyonnum oyivakkerth 💕💕😍
@fasalfamily14 сағат бұрын
ath orikkallum undavulla
@Viratkohli18-f1u16 сағат бұрын
Ningal poliyaan❤ Love From coorg ❤😊
@anuvlogs135613 сағат бұрын
നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും മനസ്സിൽ എപ്പോഴും നന്മയുണ്ടാവണം പാവങ്ങളെ സഹായിക്കണം🤲🤲🤲🤲