ഏറ്റുമുട്ടലിന് അമ്മ; സിദ്ദിഖ് പറഞ്ഞ 7 കാര്യങ്ങൾ | Press Meet | Siddique | KPAC Lalitha

  Рет қаралды 189,766

Manorama News

Manorama News

5 жыл бұрын

Subscribe to the Manorama News KZbin Channel: goo.gl/EQDKUB
Get Latest news updates goo.gl/kCaUpp
Visit our website: goo.gl/wYfPKq
Follow Manorama News on Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 465
@sau.jiddha
@sau.jiddha 5 жыл бұрын
നടിമാർ എന്ന് വിളിച്ചത് തെറ്റ് ഒന്നും ഇല്ല..പക്ഷെ ഒരാളുടെ ജോലി തടഞ്ഞു വെക്കാൻ ആർക്കും അനുവാദം ഇല്ല. പക്ഷെ നിങ്ങൾ അത് ചെയ്തു ആ പാവം തിലകൻ ചേട്ടനെ നിങ്ങൾ എല്ലാവരും കൂടി ഒരുപാട് ബുദ്ധിമുട്ടിച്ചു.അദ്ദേഹത്തിന്റെ പ്രായം എങ്കിലും നിങ്ങൾക്ക് നോക്കാമായിരിന്നു .അത് പോലത്തെ ക്രൂരത ഒക്കെ ചെയ്തിട്ട് ഇപ്പൊ .ബ. ബ. ബ. അടിച്ചിട്ട് കാര്യം ഇല്ല..
@cricofando-3954
@cricofando-3954 5 жыл бұрын
Annu Thilakanodu cheythathu thettanu, annu ella mediasum athu etteduthathaanu. Ennu vechu athu thanne veendum entha avarthikkathathu ennu chodikkunnathu sheriyaano? Annu thettu ennu nammal paranjathu ippol nammal thanne veendum cheyyan parayunnathu enthu nyayam?
@maryvijaya8007
@maryvijaya8007 5 жыл бұрын
@@cricofando-3954 ഇവിടെ ഒരു വ്യെത്യാസം ഇല്ലേ സുഹൃത്തേ .....kashtam....thilakan and ദിലീപ് situation compare ചെയ്യുകയാണോ .....oru nadiye peedipich കേസിൽ 80 divasam jailil kidann dileepum...paavam vayassaya athulya nadan thilakanum...തന്നെ ഞാൻ സമ്മതിച്ചു 🙏🙏😏😖😖
@ashrafachuachu1796
@ashrafachuachu1796 5 жыл бұрын
Rashid Rifan g
@Thomasmathew12345.
@Thomasmathew12345. 5 жыл бұрын
1)ആരോപണവിധേയനായ ഒരാളോട് ഇത്രയും സ്നേഹം കാണിച്ചുകൊണ്ട് ഒരിക്കലും സംസാരിക്കരുത് അത്കൊണ്ട് ഇരയായ നടിയെ നിങ്ങൾ മറക്കുകയല്ലേ എന്ന് കേൾക്കുന്നവർക്ക് കുറ്റപെടുത്താം . 2) ഇരയ്ക്കോ ജയിലിൽ കിടന്ന ദിലീപിനോ ആർക്കാണ് വില ഇപ്പോഴും മനസിലാവുന്നില്ല ?
@rajuanittaanittaraju3818
@rajuanittaanittaraju3818 5 жыл бұрын
പിന്നെ എന്തു കൊണ്ട് പണ്ട് സുകുമാരൻ, തിലകൻ, എന്നീ നടൻമാർക്ക് വിലക്കേർപ്പെടുത്തി.? അവരെ മാറ്റി നിർത്തിയതിന് ഉത്തരം പറയാത്തതെന്തുകൊണ്ടാ ?
@leo-ep4vd
@leo-ep4vd 5 жыл бұрын
450പേരിൽ രണ്ടു പേരെ മാറ്റി നിർത്തിയതിൽ അവര് അതിനനുസരിച്ചു ഉള്ള കുറ്റവും ചെയ്തു കാണും...
@sreeramsudhakaran3667
@sreeramsudhakaran3667 5 жыл бұрын
ആർക്കും വിലക്ക് ഉണ്ടായിരുന്നില്ല;താങ്കൾ ചോദിച്ച ഇൗ ചോദ്യത്തിന് പൃഥ്വിരാജ് തന്നെ ശ്രീകണ്ഠൻ നായരുടെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്,watch it fully
@vinumol6328
@vinumol6328 5 жыл бұрын
raju anittaഅന്ന് താൻ ചോദിച്ചാരുന്നോ??? ആരും ചോദിച്ചില്ല അന്ന്.ഇന്ന് ചോദിയ്ക്കാൻ ആൾക്കാരുണ്ട്.ഇന്നത്തെപോലെ അന്ന് ഇമ്മാതിരി യുട്യൂബ് ചാനലുകൾ ഇല്ലാരുന്നു
@sreeramsudhakaran3667
@sreeramsudhakaran3667 5 жыл бұрын
@@vinumol6328എന്നോടാണോ?
@jijijoseph3306
@jijijoseph3306 5 жыл бұрын
അവരെ മാറ്റി നിർത്തിയത് സ്വഭാവ ഗുണം കൊണ്ട് തന്നെ ..... അഹങ്കാരത്തിന്റെ പ്രതീകങ്ങൾ
@kvijayakumar8299
@kvijayakumar8299 2 жыл бұрын
സിദ്ഖ്, വളരെ ശരിയായ മറുപടി. അഭിനന്ദനങ്ങൾ. ഇരയായ നടിക്കു നീതി കിട്ടണം. അത് കോടതിയിൽ തെളിയിക്കപ്പെടും.
@peetisurendran1preeti446
@peetisurendran1preeti446 5 жыл бұрын
സിദ്ധിഖ് ജനങ്ങൾക്ക് ഏറെ കുറെ എല്ല്ലാം മനസിലായി ട്ടുണ്ട് . ദയവായി കൂടുതൽ മനസിലാക്കാൻ ശ്രമിക്കല്ലേ. പിന്നെ തങ്ങൾ പറഞ്ഞ നല്ല കാര്യങ്ങൾ " നല്ല കാര്യങ്ങൾ ചെയ്യുന്നതിപ്പോ വളരെ വല്യ നാറിയ കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു മറ ആണെന്നുള്ളതും ജനങ്ങൾക്കറിയാം . നോക്ക് കുതിയെ പോലെ ലളിതയും . കഷ്ടം
@mohammedrafi2320
@mohammedrafi2320 2 жыл бұрын
Siddique 💯
@georgeindian8983
@georgeindian8983 5 жыл бұрын
നാണം ഉണ്ടോ സ്ത്രീയെ നിങ്ങൾക്ക്. നിങ്ങളുടെ ഇത്രയും കാലത്തെ സിനിമ ജീവിതത്തിനിടയിൽ എത്ര ഉള്ളി തൊലിച്ചു എന്നത് നിങ്ങൾക്ക് മാത്രം അറിയുന്ന രഹസ്യം ആയിരിക്കട്ടെ. പക്ഷെ ഇതു പറയുമ്പോൾ നിങ്ങൾ ആദ്യം പോയി മാപ്പു പറയേണ്ടത് മരിച്ചു പോയ അടൂർ ഭാസി ചേട്ടനോടാണ്. അദ്ദേഹം വന്നതും ഉള്ളി തൊലിക്കൻ ആയിരിക്കുമല്ലോ പക്ഷെ ഇപ്പോഴത്തെ പെണ്കുട്ടികള് അതിനു നിന്നു കൊടുക്കുന്നവർ അല്ല. ആത്മാഭിമാനമുള്ളവർ ഉള്ളവരാണ്. നിങ്ങൾ ഇന്ന് അവരെ പുച്ഛിക്കും പക്ഷെ നാളെ അവരുടെ ശരി നാട് ഏറ്റെടുക്കും. ഓർത്തോ സിദ്ദിഖു ആരാണെന്നു എല്ലാവർക്കും നന്നായിട്ട് അറിയാം. ഒരു കോലിൽ തുണി ചുറ്റി വച്ചാൽ അതിനു ചുറ്റും വട്ടം കറങ്ങുന്ന _ മോനാണെന്നു എല്ലാവർക്കും നന്നായിട്ട് അറിയാം. പൾസർ സുനി എന്തേ സിദ്ദിവിന്റെ പേരും,മമ്മൂട്ടിയുടെ പേരും, മോഹൻലാലിന്റെ പേരും പറയാഞത്. ദിലീപിന്റെ പേര് മാത്രം പറഞ്ഞതു. എന്തേ തിലകന് ഈ ന്യായം ഒന്നും കൊടുക്കാഞ്ഞത് കേൾക്കുന്നവനെ ഊള ആക്കരുത് സിദ്ദിഖനെ വിശ്വസിക്കാൻ അരിയാഹാരം കഴിച്ചവർക്കു പറ്റില്ല
@sachinbaiju6660
@sachinbaiju6660 4 жыл бұрын
Onnnum ariyaathe samsaarikalle.... suhurthee..
@thariquhassan5528
@thariquhassan5528 5 жыл бұрын
Siddiq sir പറയുന്നത് വളരെയധികം ശെരിയാണ്
@geethagopalan3935
@geethagopalan3935 2 жыл бұрын
Good speech..
@ramirezsremi6106
@ramirezsremi6106 5 жыл бұрын
Shame on u both..protecting dileeep and speaking against the ladies who is trying to protect their victim friend 😌👎🏻👎🏻👎🏻
@ansar526
@ansar526 5 жыл бұрын
U r correct. I support
@shajahanpazhassi5567
@shajahanpazhassi5567 5 жыл бұрын
Salute sir
@archanamohanan7055
@archanamohanan7055 5 жыл бұрын
Super sir
@bushrap613
@bushrap613 5 жыл бұрын
supper
@jouharnishana1451
@jouharnishana1451 5 жыл бұрын
super 👍
@hyderali4068
@hyderali4068 5 жыл бұрын
super speech
@prasadeduthanwwwwww1017
@prasadeduthanwwwwww1017 2 жыл бұрын
ഹായ് ഇപ്പോ 👍👍👍😄😄
@Rakhee43
@Rakhee43 2 жыл бұрын
Chances of Siddique being in this conspiracy is very high. Now we can understand why he is so restless in this issue and why he is supporting the accused and not the survivor
@sreekumar4727
@sreekumar4727 2 жыл бұрын
Pppllpppppp o Pp Oh ok plpppp Pop ppp 0pppp Mo ppp O oo p ko pppl all love of oo p ll plppp pl oo L lo lo phir bhi bhi pl PPL lo lllllp L lo lll lo look happy p ll lo l
@steven-cc5ud
@steven-cc5ud 5 жыл бұрын
ആ pulsar suni യുടെ കാര്യം ചോദിക്കുമ്പോൾ മാധ്യമങ്ങൾക്കു പോലും ഉത്തരമില്ല. കുറ്റാരോപിൻ ജയില്ൽ കിടന്നാൽ പ്രതിയാക്കുന്ന മാധ്യമ ധർമ്മം കൊള്ളാം. ആ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തക ഏതാണ്. അവർക്ക് വട്ടാണെന്ന് തോന്നുന്നു.
@safa.p132
@safa.p132 5 жыл бұрын
Great
@demonslayerisbestanime
@demonslayerisbestanime 5 жыл бұрын
ഇതാണ് വിനയൻ പറഞ്ഞ രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുന്ന ഭ്യത്യൻ. തിലകൻ സാർ പറഞ്ഞ സുപ്പർസ്റ്റാറുകളുടെ ചുറ്റും കറങ്ങുന്ന ഉപഗ്രഹം
@TheCosmophile
@TheCosmophile 5 жыл бұрын
Correct brother
@babithababitha7675
@babithababitha7675 5 жыл бұрын
Correct
@levinthomas9734
@levinthomas9734 5 жыл бұрын
so true
@gokul7053
@gokul7053 3 жыл бұрын
ഇത് കഴിഞ്ഞിട്ട് ഇക്ക നേരെ പോയത് ഉയരേ വർത്തമാനത്തിൻ്റെ ലൊക്കേഷനിൽ
@riyasvlog5418
@riyasvlog5418 2 жыл бұрын
Onne poda myre
@robinson1547
@robinson1547 5 жыл бұрын
👏👏👏👌
@sajithaibrahim5020
@sajithaibrahim5020 5 жыл бұрын
Good voice
@bennetvipin1071
@bennetvipin1071 5 жыл бұрын
Dileep’s resignation not received, waiting for............. what, actress’s resignation received with immediate action 💤😡😡😡😡😡😡😡
@jorgethedapper8843
@jorgethedapper8843 5 жыл бұрын
Bennet Vipin 🤣
@jorgethedapper8843
@jorgethedapper8843 5 жыл бұрын
So true
@sharathzone5135
@sharathzone5135 5 жыл бұрын
Ikka.. 👌
@rintumable7262
@rintumable7262 5 жыл бұрын
സത്യം
@subashp5071
@subashp5071 5 жыл бұрын
സിദ്ധിഖ് സാറിനു ഒരു big സല്യൂട്ട് ..ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ നിലപാട് വ്യക്തമാക്കിയതിന് നന്ദി
@aneeshraj5914
@aneeshraj5914 5 жыл бұрын
Ikkakku innu nannay manassilay
@dileepravidileepravi7060
@dileepravidileepravi7060 2 жыл бұрын
സിദ്ധിക് സൂപ്പർ
@sudhakanmani4164
@sudhakanmani4164 2 жыл бұрын
👍👍👍
@sammk149
@sammk149 5 жыл бұрын
അല്ല ഇതെവിടായ വാർത്ത സമ്മേളനം ....ഇതു അമേരിക്കൻ പ്രേസിടെന്റിനെ വെല്ലുന്ന press meeting ആണല്ലോ sidhique.അല്ല സിന്ധിക്ക് ....കൂടെ ഇരിക്കുന്നു തള്ള ....അടൂർഭാസി പീഡിപ്പിച്ചു എന്നു പറഞ്ഞതു തന്റെ സഘടന അനേഷിച്ചോ ....എടൊ തനിക്കു ആ പെൺ പിള്ളേരുടെ കൂടെ ഇരുന്നു അവർക്കു ഒരു ചാനൽ ചർച്ചക്ക് തയാറാണോ ....തന്റെ കൂട്ടൂകാരി അടൂര്ഭാസിയുടെ പേരു പറഞ്ഞു ......താൻ ചോദിച്ചോ ......എടേ നീ ഒക്കെ മനുഷ്യൻ ആയി ജീവിക്കാടെ ....മോഹൻലാലിന്റയും മമ്മൂട്ടിയുടേയും പുറകിൽ നടക്കതു ....നിന്റെ ബാനറിൽ ജീവിക്കടെ .....ജനം നിന്നെ ഒക്കെ കല്ലെറിയണ്ട കാലം അതിക്രമിച്ചു
@sreejapayyanmoolakkale8670
@sreejapayyanmoolakkale8670 5 жыл бұрын
താങ്കൾ ഒരു മനുഷ്യമൃഗം ആണ്.
@mohammednabeel2355
@mohammednabeel2355 5 жыл бұрын
Sam mk ninta ammane poi kuthada naaintamonta money pattik indaayaaa pooorey thaayoli money
@sammk149
@sammk149 5 жыл бұрын
@@mohammednabeel2355 മലയാള ഭാഷ അതു വളരെ ഇമ്പം ഉള്ള ഭാഷയാ ......അതിനെ നീ അങ്ങു ആസനത്തിൽ കൂടെ അടിക്കല്ലേ ....തെറി വിളിക്കാം അതു നിന്റെ തരത്തിനോട് ....എല്ലാരേയും കേറി ഊമ്പാൻ നോക്കല്ലേ ....
@alit.m7833
@alit.m7833 2 жыл бұрын
കുറ്റം തെളിഞ്ഞുകഴിഞ്ഞാൽ നിങ്ങളുടെ അഭിപ്രായത്തിനു മാറ്റം വല്ലതും ഉണ്ടാകുമോ സിദ്ദിക്കെ ദിലീപിനെ പോലെ ഒരു ഫ്രോഡ് ആണ് താനും കള്ളന്മാരുടെ കഥ പറച്ചിൽ സമൂഹത്തിന് കേൾക്കണമെന്നില്ല
@ahamedfarisa135
@ahamedfarisa135 2 жыл бұрын
Kpac Lalitha nadikku suppory alla Eni sidheeq um innocentum kashtappettu marilkum
@omanaachari1030
@omanaachari1030 2 жыл бұрын
സിദ്ദിഖ് സർ. പറഞ്ഞതുപോലെതന്നെയാണ് വേണ്ടത്. സർ നന്നായി. പറഞ്ഞത്. ഒരു സംഘടനയിൽ നിന്നും സ്വയം പിരിഞ്ഞ് പോയവരെ തിരിച്ചു വിളിക്കാൻ പാടില്ല. അത് റൂളാണ്.
@nharish538
@nharish538 5 жыл бұрын
13ആം തീയതി press meet... 10ആം തീയതി രാജി... കൊള്ളാം!!!😄
@raveendranlp3161
@raveendranlp3161 2 жыл бұрын
സ്ത്രീ കൃഷിയിടമാണ് എന്നാങ്ങപറഞ്ഞാൽ പോരെ ഇത്രയും സമയം കളയണോ 😪😪😪🤫🤫🤔🤔🤔💔❣️.
@samgeorge6083
@samgeorge6083 5 жыл бұрын
സിദ്ദിഖ് ഒരു വ്യക്തിയെന്ന നിലയില്‍ അപാര തോല്‍വി ആണല്ലോ..
@Karthikhooligan123
@Karthikhooligan123 5 жыл бұрын
Sam George true
@jacobvargheseraj1774
@jacobvargheseraj1774 5 жыл бұрын
Correct broh
@gokulvrvrgokul4727
@gokulvrvrgokul4727 4 жыл бұрын
Lalettan supper
@jamheernoushad1454
@jamheernoushad1454 5 жыл бұрын
sidikka thozhil nisheethanathe patty parayanda... oormayundallo...thilakan chetan..vinayan
@leo-ep4vd
@leo-ep4vd 5 жыл бұрын
Athinu vekthamayulla karyam und... thilakan prayam ulla manushyan aanennu karuthi nalla manushyan aannenu nigalkku eanane ariyam
@Sirifilms.
@Sirifilms. 5 жыл бұрын
Evanmarellam nalla manushyarano thilakanekkal
@leo-ep4vd
@leo-ep4vd 5 жыл бұрын
@@Sirifilms. തിലകൻ നല്ല മനുഷ്യൻ ആണെന്ന് തന്നോട് ആരെങ്കിലും പറഞ്ഞോ തിലകൻ നല്ല നടൻ ആരുന്നു
@jamheernoushad1454
@jamheernoushad1454 5 жыл бұрын
+shambu 10 ivarude pinnamburam namukkariyeenda.but ivarekaal nalla nadan thilagan chatan thanneyaan..athehathine scerenil kananulla avasaramaan preahakark nashtamaayath...
@ilyasmawarid2911
@ilyasmawarid2911 5 жыл бұрын
ɢᴏᴏᴅ ꜱᴩᴇᴀᴄʜ ꜱɪᴅᴅᴇᴇq 👍
@athira1646
@athira1646 5 жыл бұрын
Poy spelling padikkedo aadyam.
@swatik8396
@swatik8396 5 жыл бұрын
ആദ്യമായിട്ടാ പെണുങ്ങളെ സ്‌പോർട് ചെയ്ത ഇത്രേം കമന്റ്സ് കാണുന്നെ... കണ്ണ് നിറഞ്ഞു പോവുന്നു 😪
@harismahin3837
@harismahin3837 5 жыл бұрын
Siddique ikkaa massss
@Sandhya7441
@Sandhya7441 5 жыл бұрын
എങ്കിൽ ആക്രമിക്കപ്പെട്ട നടിയുടെ ജോലി സാദ്ധ്യത തടഞ്ഞപ്പോൾ ഈ ആവേശം കണ്ടില്ലല്ലോ...!!! കഷ്ടം..!!!
@gayatri1580
@gayatri1580 3 жыл бұрын
ഇപ്പോ തടഞ്ഞു? വെറുതെ ഓരോന്ന് പറയു
@agn4321
@agn4321 5 жыл бұрын
ഫാൻസിന്റെ തെറിവിളി കേൾക്കെണ്ടെങ്കിൽ നടിമാർ മിണ്ടാതിരുന്നോണം അല്ലേ? കൊള്ളാം
@sasikalasreeram1861
@sasikalasreeram1861 5 жыл бұрын
What are these WCC members doing for these actresses ? They are just trying some publicity. Thats all!
@agn4321
@agn4321 5 жыл бұрын
@@sasikalasreeram1861 They are people who already have enough publicity
@sreekumar3606
@sreekumar3606 5 жыл бұрын
Pulli parayunnath karyamalloda
@agn4321
@agn4321 5 жыл бұрын
@MINI CREATIVITY STATUS HOUSE THE STATUS WORLD രേവതി ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയും സംവിധായകയും, പാർവതി സംസ്ഥാന ദേശീയ അവാർഡുകൾ കിട്ടിയ നടി, പദ്മപ്രിയ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടി.. ഇവർക്കെല്ലാം ഒരു പത്രസമ്മേളനം നടത്തിയിട്ട് വേണമല്ലോ പബ്ലിസിറ്റി കിട്ടാൻ.. ഒന്ന് പോടെ
@agn4321
@agn4321 5 жыл бұрын
@@kammarannambiar9786 മമ്മൂട്ടി ബഹുമാന്യൻ ആണ്.. പക്ഷെ പാർവതി ബഹുമാന്യ അല്ല.. അവിടെയാണ് പ്രശ്നം
@mashrafp3591
@mashrafp3591 5 жыл бұрын
Sidhiqka all the best👍
@vipinchandran123
@vipinchandran123 5 жыл бұрын
Well said..
@rajurajurajuraju4691
@rajurajurajuraju4691 2 жыл бұрын
👌👌👌👌
@omanaachari1030
@omanaachari1030 2 жыл бұрын
സിദ്ദിഖ് പറഞ്ഞത് സത്യം. എത്ര കറക്ട്. സത്യം പുറത്തു പറയൂ.അതാണ് വേണ്ടത്
@supriyadas.t7873
@supriyadas.t7873 5 жыл бұрын
എന്നിട്ടും എന്തേ തിലകൻ സാറിനെ തൊഴിൽ ചെയ്യാൻ അനുവദിച്ചിരുന്നില്ല????
@aamiiiii1496
@aamiiiii1496 5 жыл бұрын
പീഡനത്തിനിരയായ നടിയും മാപ്പുപറഞ്ഞാലെ അമ്മയിലേക് തിരിച്ചെടുക്കുകയുള്ളുവെന്നു പറയുന്നു .എന്ത് ന്യായം .അവൾ ചെയ്ത തെറ്റ് എന്താണ്.ഇവനും ഇ സ്ത്രീയും എന്ത് ജന്മങ്ങളാണ് .
@raghunathan3645
@raghunathan3645 2 жыл бұрын
He'll Amma and it's foot suckers.
@anoopm3648
@anoopm3648 5 жыл бұрын
ഇപ്പൊ ഇയാൾക്ക് മാധ്യമങ്ങൾ ഒക്കെ വേണം അല്ലെ... ഷാനിയോട് എന്തായിരുന്നു ചൊറിച്ചിൽ.
@ratheesh605
@ratheesh605 5 жыл бұрын
Those who are supporting the accused some how got help from him and keep getting benefit..those who support the victim are, don't think they were even friends before the incident and they'll be keep loosing...this is as simple that..
@happydreamer1451
@happydreamer1451 5 жыл бұрын
Is he accused or convict?
@georgeeepan2363
@georgeeepan2363 5 жыл бұрын
@@happydreamer1451 I think he is loser
@resmivijesh8981
@resmivijesh8981 5 жыл бұрын
Thilakane maranittiaa mone
@akmalahmed9
@akmalahmed9 5 жыл бұрын
"Paranju theerkano?" Lalitha chechi, you are talking about an actor paying a gunda to rape a woman right.. shame
@omanakuttan2747
@omanakuttan2747 2 жыл бұрын
A the sidicku super
@manuk3169
@manuk3169 3 жыл бұрын
Well said❤❤❤❤❤❤💯💯💯💯
@happydreamer1451
@happydreamer1451 5 жыл бұрын
#wesupportdileep
@muimui6854
@muimui6854 5 жыл бұрын
Mammokka fans like here👍
@suneeshka8572
@suneeshka8572 5 жыл бұрын
സിദ്ധിഖിന് 👏👏👏
@shynijohns6252
@shynijohns6252 5 жыл бұрын
Lalitha chachy kashtam, onnu parayanilla
@bishrul2527
@bishrul2527 5 жыл бұрын
Support
@rachelthomas5854
@rachelthomas5854 2 жыл бұрын
Siddique is a suspicious character
@nishashine7576
@nishashine7576 5 жыл бұрын
Kaariyanghal clear aaye parannu..good speech
@perfectrhythmkaraok
@perfectrhythmkaraok 5 жыл бұрын
Laitha. Ningal enthokkeyanu paratunnath ennu ningalk bodhamundo. Ningalao oru valya nadi? Ayirikkam. Palshe. Oru sthree Aakan shranikoo. Oru nadi abhinayikanjappo. Mattoru nadiye edukkum athil enthanitra bharthavu cheythoo ennu parayunna valya karyam. Siddhiq. Hehehe inganokkenpoya mathi alle ? Ahaa
@lennygeorge7751
@lennygeorge7751 5 жыл бұрын
കലക്കി.. ശ്രീ സിദ്ധിക്ക് , മറ്റുള്ള ചില "എച്ചുസ് മി " താരങ്ങളെ പോലെ കലക്കവെള്ളത്തിൽ മീൻ പിടിക്കാതെ, താങ്കൾ വളരെ ശക്തമായ നിലപാട് ഈ തുരപ്പൻ തീവ്ര ഫെമിനിസ്റ്റുകൾക്കെതിരെ എടുത്തു. ഈ ധ്യര്യം മറ്റുള്ളവർ കൂടി കാട്ടിയാൽ ..തുരപ്പൻ ഫെമിനിച്ചികൾ ഇപ്പോൾ അമേരിക്കയിൽ നേരിടുന്നതുപോലെ ശക്തമായ തിരിച്ചടി നേരിടും.
@asif2044
@asif2044 5 жыл бұрын
Thallak ullytholichapoleyeyullu, athu thallayude karyam. paskhe taravatil piranna kuttikalk anghaneyallallo.
@harinambiar2970
@harinambiar2970 5 жыл бұрын
Siddique super abhinayam eniyengilum ee abhinayam nirthikoode ellavarkkum ariyam endhundu sambavichath ennu
@malluadamgaming1452
@malluadamgaming1452 5 жыл бұрын
എനിക്ക് അറീല ഒന്ന് പറഞ്ഞു താരൊ
@manuk3169
@manuk3169 3 жыл бұрын
Siddikka ishtam❤❤❤❤❤
@sanilnathg
@sanilnathg 5 жыл бұрын
thanks Siddique for your time and sharing your points. Well Said ... How can Revathi disrespect Mohanlal? we love their great movie Kilukkam ... felt so bad when Revathi used the word "angere".
@Thomasmathew12345.
@Thomasmathew12345. 5 жыл бұрын
ayooo എന്തൊരു സ്നേഹം ദിലീപിനോട് !
@davidpothen6430
@davidpothen6430 5 жыл бұрын
super. polichu adukii
@sajeesh36
@sajeesh36 5 жыл бұрын
enthokkeyanu iyal parayunnathu
@deatheater4805
@deatheater4805 5 жыл бұрын
Well done sir....correct points.
@athulragv8191
@athulragv8191 5 жыл бұрын
Powlich 😍😍😍😍👌
@ANASMOHAMEDPT
@ANASMOHAMEDPT 5 жыл бұрын
Oru nalla BGM koodi venaaarnnu
@reshmivinu7439
@reshmivinu7439 5 жыл бұрын
Amma oru kudumbamanenkil,aa kudumbathile oru sahodari,allenkil oru makal ,avalk nere oru peedanam undayal avalkanu kudumvangangal sakthi kodukendad,avalude koodeyanu nilkendad
@christwinson2052
@christwinson2052 5 жыл бұрын
pandu thilakan sirinte Joli ningal thadasapeduthiyathu enthinarnnu??? Amma enna sangadana thanne kallavum chathiyum kuthithirippummanu. orupad prasangikkan aarum varandaaa.Nanam kedum.
@sudhiudayanan7845
@sudhiudayanan7845 3 жыл бұрын
പഴുത്ത ഇല🍂 വീഴുന്നതു കാണുമ്പോൾ പച്ചില ചിരിക്കും🤣 നാളെ പഴുത്തു തുടങ്ങുമ്പോഴാണ്, ഇതു തന്നെ...തനിക്കും അനുഭവിക്കേണ്ടിവരുമെന്ന ബോധം വന്നു തുടങ്ങുന്നത്. തിലകൻ സാറിന്റെ ചെരിപ്പു കഴുകി വെള്ളം കുടിച്ചാലും... അദ്ദേഹത്തിന്റെ പോരാട്ടം വീര്യവും ആത്മധൈര്യവും ഇയാൾ ക്കുന്നുണ്ടാവില്ല....സംഘടനയിലെ പ്രമാണികളുടെ കാൽക്കൽ സാഷ്ടാംഗം വീഴുകയേ നിവൃത്തി ഉണ്ടാകൂ... 😂😂
@kentahygenicsolutions6347
@kentahygenicsolutions6347 5 жыл бұрын
Sidheeqa pwolichu...support
@jorgethedapper8843
@jorgethedapper8843 5 жыл бұрын
Kenta Hygenic solutions sidhique 💩pollichu
@commonman9681
@commonman9681 5 жыл бұрын
ellarum a.m.m.a yudey makkal. a.m.m.a yudey makan a.m.m.a yudey makaley peedipikkan quatation kodukunnu...enthu nalla kudumbam...
@hyson9966
@hyson9966 2 жыл бұрын
Siddique good Speech
@denanto7483
@denanto7483 2 жыл бұрын
Now RIP Dileep’s Amma KPAC Lalitha
@mohammedyasim2841
@mohammedyasim2841 5 жыл бұрын
Support wcc
@shanikhiladi4566
@shanikhiladi4566 5 жыл бұрын
Sidhik ikka great. Super
@soumyastephen4516
@soumyastephen4516 Жыл бұрын
ഞൻ ഒരു കൂലി പണിക്കാരൻ ആണെ ഇതുവരെ ആരെ യുംമുമ്പിൽ ഞൻ രോഗി ആണെ എന്ന് പറ ജി ട്ടില്ല എനിക്ക് പെയിസ് മേക്കർ വച്ചിട്ട് 14വർഷം ആയി നാലെ വർഷം ആയി പെയിസ് മേക്കർ പേർ വർ ത്തനം ഇല്ല വെട്രീ മാറ്റി വക്കണം സകാ യിക്കുമോ ഞൻ ഇപ്പോഴും കരിം കല്ലെ ചുമ ക്കുന്നു ജീവിക്കാൻ ഒള്ള കൊതി കൊണ്ടാ ണെ എന്നെ സകയിക്കുമോ വിടും വസുവും ജെഫ് ത്തിലാണ് എന്നെ സകാ യിക്കുമോ 🙏🙏🙏
@manumm2232
@manumm2232 5 жыл бұрын
I HAD great respect for Lalitha chechi.
@renyroy4095
@renyroy4095 2 жыл бұрын
but not now
@lenutasinca365
@lenutasinca365 5 жыл бұрын
Siddiqe paranjathinodu 100% yojikkunu. Dear Sidiqe please ignore the typical adhama malayalees comments which can be seen below. Their only asset is their dirty jealousy which they apply towards other people for no particular reason.
@sangeetharinu2694
@sangeetharinu2694 5 жыл бұрын
ഈ തള്ളേ പിടിച്ചു പുറത്താക്കു ആദ്യം...അക്രമിക്കപെട്ട നടി വന്നു മാപ്പ് പറയാൻ... ഇവർ ഒരു അമ്മ അല്ലെ. ഇവരുടെ മകൾക്കു ഈ അവസ്ഥ വന്നാൽ ഇവർ ഇങ്ങനെ സപ്പോർട്ട് ചെയ്യുവോ... അതെങ്ങനാ ദിലീപ്ന്റെ ചിലവിൽ അല്ലെ amma തന്നെ
@malluadamgaming1452
@malluadamgaming1452 5 жыл бұрын
അക്രമിക്ക പെട്ട നടിയോട് അല്ല . അമ്മയിൽ നിന്ന് ഇറങ്ങിപോയവരോടാ പറഞ്ഞത്
@sangeetharinu2694
@sangeetharinu2694 5 жыл бұрын
ആക്രമിക്കപ്പെട്ട പെൺകുട്ടിയും രാജി വച്ചു....
@malluadamgaming1452
@malluadamgaming1452 5 жыл бұрын
Raji vechath avarude ishtam. Avar ippo marriage kazhich family aayit pova
@anujacob1984
@anujacob1984 5 жыл бұрын
Dileepinte kaashinum mele parakkan kazhiyunna parunthundaavumo Malayalam movie industry-il
@SajithKumar_sg
@SajithKumar_sg 5 жыл бұрын
Lol Dileep's spokesperson - wonder how many $$$ did Dileep pay for these cronies
@peetisurendran1preeti446
@peetisurendran1preeti446 5 жыл бұрын
സിദ്ധിഖ് നിങ്ങളുടെ സംസാരത്തിൽ തന്നെ എത്രമാത്രം വൈരുധ്യങ്ങൾ ഉണ്ടെന്നുള്ളത് മനസിലാക്കണം എങ്കിൽ . ഈ വീഡിയോ തന്നെ നിങ്ങൾ ഒന്ന് കണ്ടു നോക്കണം. ഉദാഹരണം തിലകൻ . അപ്പോൾ നിങ്ങൾ പറയും അത് എ എം എം എ യുമായി ബന്ധപെട്ടകാര്യം അല്ല എന്ന്.. നിർത്തു മാഷെ . പല്ലു കുത്തി മണപ്പിക്കല്ലേ. ആര് ആരോട് എന്ത് ചെയ്തു എന്നുള്ളതെല്ലാം ഏറെ കുറെ ജനത്തിന് മനസിലായി കഴിഞ്ഞു. നിങ്ങൾക് പെണ്ണുങ്ങളെ എന്നും അടിമയായി ചൊൽപ്പടിക്ക് കിട്ടണം അത് നടക്കില്ല ഇനി . ഇനിയെങ്കിലും തിരുത്താൻ ശ്രമിക്കൂ അല്ലെങ്കിൽ സ്വയം നാറും . ഷോ ....നാറി കഴിഞ്ഞു വെല്ലോ അല്ലെ ....
@akshaynathog
@akshaynathog 5 жыл бұрын
ആ പ്രസ്താവന പറയുന്ന time ഒന്ന് comment ചെയ്യാമോ.... ഞാൻ നോക്കിയിട്ട് കണ്ടില്ല... ചിലപ്പോൾ എന്ടെ ശ്രധകുറവ് ആകാം...
@TheVimalsanthi
@TheVimalsanthi 5 жыл бұрын
ഇരക്കൊപ്പം നിൽക്കുകയും പ്രതിക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന താരരാജാവിന്റ കപടമുഖം കേരളത്തിലെ താൻസി റാണി മാർ കീറി മുറിച്ചിരിക്കുന്നു തള്ളയ്ക്ക് വിളിച്ചാലും ദേഷ്യപ്പെടാതെ ത ഓഷോയെ തോൽപ്പിക്കുന്ന വിനയത്തിന്റ അഭിനയവുമായി രാജാവ് തോൾ ചരിച്ച് ചിരിച്ചുകൊണ്ട് പത്രക്കാരെ നേരിടാൻ ഇനിയും വരുമോ എന്തോ പേടിച്ച് താരരാജാവ് ശിഖണ്ഡികളെ ഇറക്കി കളിക്കുന്നു
@rs-rw2fy
@rs-rw2fy 5 жыл бұрын
Whatever dileep is accused...not convicted......just understand that.....nambi narayan is also accused for isro case...but now court has decided that he is not accused... So let dileep finish all the court procedure...afterthat if he s convicted then amma should expell n ban him.....let him finish the case....
@maryvijaya8007
@maryvijaya8007 5 жыл бұрын
@@rs-rw2fy accused for a reason
@maryvijaya8007
@maryvijaya8007 5 жыл бұрын
@@rs-rw2fy he is a bad person
@rajeevjay6
@rajeevjay6 5 жыл бұрын
സംഘടനയുടെ പ്രവർത്തനങ്ങളേയും രീതികളേയും കുറിച്ച് വ്യക്തമായി സംസാരിക്കാൻ ശ്രീ സിദ്ദിഖിന് കഴിഞ്ഞു.. നല്ല ഒരു വാർത്താ സമ്മേളനം..
@bakthibajans7314
@bakthibajans7314 2 жыл бұрын
Sathyam jayikatte I like Amma
@muhammadsinank.a6439
@muhammadsinank.a6439 2 жыл бұрын
സിദ്ദിഖ് sopy Mohanlal?we love their
@shajahankoorthattil8228
@shajahankoorthattil8228 5 жыл бұрын
കോടതി ശരിയും തെറ്റും വിധിക്കുo എന്നാലെ ഒരാളെ ശിക്ഷിക്കണൊ വേണ്ടെയൊ എന്ന് തീരുമാനിക്കുന്നത് അതിനാണല്ലൊ നിയമം. അല്ലാതെ നടിമാർ എന്നല്ല ആര് പറഞ്ഞാലും ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഒരാളുടെ ജോലി (അന്നം) മുടക്കിയിട്ട് ആരും ഒന്നും നേടണ്ട. കേസ്സിന്റെ വിധി വരട്ടെ അതുവരെ കാത്ത് നിൽക്കാൻ കഴിയാത്തവർ പോയി വീട്ടിലെ കാര്യം നോക്കി ജീവിക്ക്. നിങ്ങൾക്ക് ജോലി (അഭിനയം ) ചെയ്യണമെന്നുണ്ടങ്കിൽ AMMA നിർദ്ദേശിക്കുന്നതുപോലെ പോവുക. ഇല്ല മറ്റ് വല്ല തൊഴിലുമെടുത്ത് ജീവിക്കുക നിങ്ങടെ ഇഷ്ടം.
@vinumol6328
@vinumol6328 5 жыл бұрын
നീ തന്നെയല്ലേ സിദ്ദിഖിനെ തെറി വിളിച്ചത് അപ്പോൾ നിനക്ക് ശരിക്കും വട്ടാണല്ലേ
@appumathew
@appumathew 5 жыл бұрын
Kuttaropithan kuttakaaranum aakam. Ivide Sidhiqque Kuttaropithan nishkalangan aanu enna bias vachaanu samsarikkunnath. Membersinte welfare aanu sankhatana nokkunnath enkil, prethyekich survivor sankhatana angam aayath kondum, case vidhi aakunnath vare Kuttaropithan kuttakaaran aakanulla saadhyath munnirthi, ayale sakhatanayil ninnu suspend cheyyuka aanu sheriyaya natapadi. It's plain common sense.
@appumathew
@appumathew 5 жыл бұрын
Suspension from amma doesn't automatically mean out of job. Unless unofficially influential amma members informally lobby against his employment opportunities
@baboosquad9960
@baboosquad9960 5 жыл бұрын
Nalle video aayi
@josekm607
@josekm607 2 жыл бұрын
No dear god bless 🙏🙏🙏🙏🙏🙏
@farooq143dxb
@farooq143dxb 5 жыл бұрын
good speech 👍👍👍👍👍
@raghunathan3645
@raghunathan3645 2 жыл бұрын
Siddiqu is really a mamma of Dileep.
@arnavavnav5616
@arnavavnav5616 5 жыл бұрын
Spr
@Dismay12
@Dismay12 5 жыл бұрын
Dilip has to face the reality
@Dismay12
@Dismay12 5 жыл бұрын
Mmm
@abdulkarim6427
@abdulkarim6427 5 жыл бұрын
Ee thendiyudy varthamanan araa kelkuka yoosless evammark oru daranayund ever selibratukalanu ennu oru mairum alla poy paninok koodudal varthamanam prayeda payaya karigle ormepikkaruth
@atheist6176
@atheist6176 5 жыл бұрын
കൃത്യമായി കാര്യങ്ങൾ പറഞ്ഞു ,
@merriem6155
@merriem6155 5 жыл бұрын
So if it we're your daughters do you not want justice?
@malluadamgaming1452
@malluadamgaming1452 5 жыл бұрын
Justice was done by court . Not siddique or 'അമ്മ. എടൊ കോടതി ആണ് കുറ്റവാളിയെ ശിക്ഷിക്കാനും, വിധി പറയാനുമുള്ള അധികാരം അല്ലാതെ 'അമ്മ എന്താണ് ചെയ്യേണ്ടത്. അംഗങ്ങളുടെ welfare ന് വേണ്ടി ആണ് ആ സംഘടന. അല്ലാതെ അറസ്റ്റ് ചെയ്യാനോ, ജയിലിൽ ഇടാനോ,ശിക്ഷിക്കാനോ അധികാരം ഇല്ല. അത് കോടതിക്കു ആണ് കോടതിയോട് പോയി പരാതി പറയു
@merriem6155
@merriem6155 5 жыл бұрын
Oh I wholeheartedly agree about the court system dispensing justice. What I meant was they are being a little insensitive about wanting women to be quite. I was not blaming anyone. What Siddique said I understand or can try to understand but what KPAC Lalitha said as a mother and women kind of hurt me. Almost all work field has some organization of this sort so lets say as a (Man, Woman or child) at a school, hospital or workforce, one is wronged. Although I wait on the court system to deliver "Justice" anyone person would hold the organization to a moral obligation, respect or acknowledgement. I dont think anyone is expecting AMMA to do anything more than that. Just some kind words, reaching out to help some empathy instead of saying women should be quiet, women should shut up. Hope you can understand my perspective as a sister, women, mother and daughter.
@Silverlife123
@Silverlife123 5 жыл бұрын
ivarokkeyanu film fieldnte bheeshani...
Women in Cinema Collective Press Meet [ Full Video ] 13 Oct 2018
1:06:14
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН