അള്ളാ ആകുട്ടിയുടെ അസുഖം.ശിഫാക്കി കൊട്ക്ക്. റബ്ബേ എല്ലാ പൊന്നുമക്കളെയും. കാത്ത് കൊള്ളണേ.( ആ മീൻ )
@shahabunabnas16403 жыл бұрын
അസ്സലാമു അലൈക്കും ...എന്റെ അനുജത്തിയുടെ കുട്ടിക്ക് ബ്ലഡ് ക്യാൻസറായിരുന്നു ഇപ്പോൾ അത് മൂർച്ഛിച്ചു ഇനി ചികിത്സ ഇല്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത് കുട്ടിക്ക് 2 വയസ്സ് ആണ്... സഹിക്കാൻ പറ്റുന്നില്ല കുട്ടിയെ കണ്ടിട്ട്... വീട്ടിലോട്ട് പൊയ്ക്കോ കുട്ടിയെ കാണേണ്ടവർ കണ്ട് പൊയ്ക്കോട്ടേ എന്നാണ് ഡോക്ടർ പറഞ്ഞത്... വീട്ടിലാണ് കുട്ടി ഇപ്പോൾ ഉള്ളത്... രോഗം കൊടുക്കുന്നതും, രോഗം ഷിഫയാക്കുന്നതും അല്ലാഹുവാണ്... ആരുടെയെങ്കിലും ദുആ അല്ലാഹു സ്വീകരിച്ചാൽ ചിലപ്പോൾ കുട്ടി രക്ഷപെട്ടാലോ... പ്രതീക്ഷ കൈ വിടുന്നില്ല in sha allaah.... എല്ലാവരുടെയും ആദ്മാർത്ഥമായ ദുആ ഉണ്ടാവണം.....
@safiyasafiya87483 жыл бұрын
അല്ലാഹുവേ,,, ആ കുഞ്ഞുമോളുടെ അസുഖം ഷിഫയാക്കി കൊടുക്കണേ നാഥാ,, ആരോഗ്യവും ദീർഘായുസും കൊടുത്ത് അനുഗ്രഹിക്കണേ റബ്ബേ,,, ആമീൻ 🤲🤲😞😞
@Abdulgafoorvavatt3 жыл бұрын
അല്ലാഹുവേ നീ സുഖപ്പെടുത്തി കൊടുക്കണേ آمين .
@rayyanrazakrayyanrazak14503 жыл бұрын
😭😭😭😭ഇൻശാ അല്ലാഹ് അള്ളാഹുവേ കുട്ടിക്ക് ആയുസ്സ് ആഫിയത്തും ആരോഗ്യം ഉണ്ടാവട്ടെ ..... ആമീൻ യാ റബൽ ആലമീൻ. അല്ലാഹുവേ.. കുട്ടിക്ക് എത്ര പെട്ടന്ന് അസുഖമ് മാറ്റി കോടക്കണേ... എന്ന് ദുഹാ ചെയ്യുന്നു.
Shukran any more speach make pray to allha and allha bless you
@mohammedyasik26283 жыл бұрын
Allah ente kadangal matitharne nadha njan karanam orupadu alkar buddhimuttilanu. Ente Ella kadabadyadakalum theeran ellarum prarthikkanam
@zeenathzeenath32293 жыл бұрын
Mashallah 👍👍
@shameerrizu49832 жыл бұрын
Alhamdulillah 🤲
@sayeedcraft56913 жыл бұрын
nalla prasaggam
@instagramreels92693 жыл бұрын
Super
@ayshahanash34273 жыл бұрын
Ameen ameen
@kamarunissamp76323 жыл бұрын
Allahu akber ....Allahu ariyunna pole aarum namme ariyugailla namude mansil endu vijarichuvo adu nadapakitharunnad karunanidiyaya Rabb thaneyanu idu namuk padipichu thannad namude karalinde kashnamaaya Muhammed Rasoolullahi (s) thaneyanu oru samshayam illa .Alhamdulilla Allahumma lakal hamdu valaka shukur.
@fayizmuhammed71323 жыл бұрын
Allah...
@fayizmuhammed71323 жыл бұрын
La ilaha illalla..... 🥰
@shafimuhammad91453 жыл бұрын
Alhamndulilla
@thafseer38933 жыл бұрын
ആയിശ(റ) പറയുന്നു: നബി(സ) ഒരു രോഗിയെ സന്ദര്‍ശിച്ചു അല്ലെങ്കില്‍ അവിടുത്തെ അടുക്കല്‍ ഒരു രോഗിയെ കൊണ്ട് വരപ്പെട്ടു. എങ്കില്‍ ഇപ്രകാരം അവന്ന് വേണ്ടി പ്രാര്‍ത്ഥിക്കും. മനുഷ്യരുടെ നാഥാ! ഈ അവശതയെ ദുരീകരിക്കുകയും ഇദ്ദേഹത്തിന്‍റെ രോഗം സുഖപ്പെടുത്തുകയും ചെയ്യണമേ. യഥാര്‍ത്ഥത്തില്‍ രോഗശമനം നല്‍കുന്നവന്‍ നീയാണ്. നിന്‍റെ ശമനം ഒരു രോഗത്തെയും സുഖപ്പെടുത്താതെ ഉപേക്ഷിക്കുകയില്ല. (ബുഖാരി. 7. 70. 579)
നമ്മുടെ നേതാവിന്ന് വെള്ള വസ്ത്രം ആണ് ഇഷ്ട്ടം എങ്കിൽ നമ്മുക്ക് അത് വളരെ ഇഷ്ട്ടം ആണ് നിങ്ങൾക്ക് അത് ഇല്ല അല്ലേ
@nooraabu32963 жыл бұрын
സഹോദരാ നല്ലതൊന്നും കണ്ടു പിടിക്കാൻ ഇല്ലേ.... മുത്ത് നബി( s)പറഞ്ഞത് അതേ പോലെ അനുസരിക്കുന്ന ആളാണെന്ന് മനസ്സിലായി.. ഒരാളെയും കുറ്റപ്പെടുത്തുന്നതും ആ നബി. (S). ഇഷ്ടമല്ല എന്നും മനസിലാക്കുക.. നല്ലത് ചിന്തിച്ചു കൂടെ..
@ummerk29743 жыл бұрын
പടച്ചവൻ നോക്കുന്നത് ഒരു ആളുടെ ഹൃദയത്തിലോട്ട് ആണ് അല്ലാതെ വേഷവിധാനത്തിലല്ല പടച്ചവനെ പേടിച്ചു ജിവിക്കുക പ്രവാചക തിരുമേനി യുടെ ചര്യ പിൻതുടരുക അതാ മുസ്ലിമ് ഉമ്മത്ത് ചെയ്യേണ്ടത്
@islamicspeechonedayone88703 жыл бұрын
Ameen
@hassanvadakkan18128 ай бұрын
യുസ് മൗലവി എല്ലാ പ്രവാജകരുടെയും പ്രാർത്തന ഖുർആനിൽ വിവരിച്ചത് വിവരിച്ചു പടിപ്പിച്ചു പിന്നെ താങ്കൾ എന്തുകൊണ്ട് ആ മാതൃക മറന്നു അല്ലാഹു നമുക്ക് നല്കട്ടെ എന്ന് താങ്കളുടെ ശൈലി പിന്തുടരുന്നു
@shamjaz3 жыл бұрын
Advertisement panni irachi kond ulla oru food video aanu. Pls take care