ഇനിയും മനസ്സിലാകാത്ത വർക്ക് ഒരു പാട് ഉപകാര പ്പെടും ഇന്ഷാ അല്ലാഹ് അള്ളാഹു അക്ബർ
@siddiquek15864 жыл бұрын
Good🌹❤👍speech
@thalapadiabdulhameed6003 жыл бұрын
Beter speach allha bless you allha give to long life I am pray to allha insha allha
@thafseer38934 жыл бұрын
കേരളത്തിൽ ഉള്ള പഴയ ജാഹിലിയ്യാ വിശ്വാസവും അതേപോലെയുള്ള ആചാരവും ഇപ്പോഴും ചില മുസ്‌ലിം നാമമുള്ളവരിൽ നില നിൽക്കുന്നു ഉദാഹരണം 1.പൂരം /നേർച്ച 2.ദേവി, ദേവന്മാരോട് തേടൽ / മഹാൻമാർ, ബീവിമാരോട് തേടൽ 3.വീട് വെക്കാൻ പൂജാരിയെ കൊണ്ട് വാസ്തു നോക്കൽ / തങ്ങന്മാരെ, ഉസ്താദ്മാരെ കൊണ്ട് നോക്കിക്കൽ 4.ജോല്സ്യനെ കാണൽ / തങ്ങളെ കാണൽ 5.ശിർക്കിനു വേണ്ടി അവരുടെ പുണ്യ സ്ഥലങ്ങൾ പോകൽ / ശിർക്കിനു വേണ്ടി അജ്മീർ, ഏർവാടി തുടങ്ങിയ ദർഗ്ഗകളിൽ പോകൽ 6.ചെണ്ട കൊട്ടൽ /അറബന മുട്ടല് 7.പാട്ടും ഡാൻസും കളിച്ചു ദേവന്മാരെ വിളിക്കൽ / മാലയും റാത്തീബും കഴിച്ചു ചാടിക്കളിച്ചു മഹാന്മാരെ വിളിക്കൽ 8.നാക്കിൽ ശൂലം കയറ്റി അവതാരങ്ങളെ പ്രീതിപ്പെടുത്തൽ / വയറ്റിൽ കത്തി കൊണ്ട് കുത്തി റാത്തീബ് കഴിച്ചു മഹാനെ ഹാളിറാക്കൽ 9.അവർക്ക് ഒരു എലസ്സ് / ഇവർക്കും വേറെ ഏലസ്സ് 10.മരിച്ച പ്രതിമക്ക് മുന്നിൽ കാര്യങ്ങൾ പറഞ്ഞു വണങ്ങൽ / മരിച്ച ഖബറിനു മുന്നിൽ കാര്യങ്ങൾ പറഞ്ഞു വണങ്ങൽ 11.മ്യൂസിക് ഇട്ട ശിർക്കൻ ഭക്തി ഗാനങ്ങൾ / മ്യൂസിക് ഇട്ട മഹാന്മാരെ വിളിക്കുന്ന മുസ്‌ലിം ശിർക്കൻ ഭക്തി ഗാനങ്ങൾ 12.അവതാരങ്ങൾ അല്ലാഹുവിനു സമമാക്കും / അവുലിയാക്കളെ അല്ലാഹുവിനു സമമാക്കും ഖുർആൻ لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِنْ دُونِهِ لَا يَسْتَجِيبُونَ لَهُمْ بِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ ( തനിയെ ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് ( വെള്ളം ) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു. ഖുർആൻ 13(14) قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. ഖുർആൻ 72(20)
@beevikareem44014 жыл бұрын
Good spceh mashaallha
@ബിലാൽK4 жыл бұрын
MashaAllah Good.messeje
@indiancitizen33264 жыл бұрын
എന്നിട്ടും ശിർക്ക് ചെയ്യുന്ന സുന്നികൾ (നിങ്ങളെ വിശ്വാസത്തിൽ) ഇമാമായി നിസ്ക്കരിച്ചാൽ അവരെ ബാക്കിൽ ഒരുളുപ്പുമില്ലാതെ തുടരും... അവരെ പെൺകുട്ടികളെ കല്യാണം കഴിക്കും.. പൈശാചിക ബാധ പോലുള്ള അസുഖം ബാധിച്ചാൽ മുക്കത്ത് കരീമുസ്താദിനെ പോലുള്ളവരെ ചുളുവിൽ പോയി കാണും (അനുഭവം ഗുരു)
@jasnasubeer42104 жыл бұрын
@@indiancitizen3326 avarudre penkuttikale vivaham kayikkunnath oru തെറ്റാണോ?
അന്ത്യനാളിനു മുന്നേ ബിദ്അത്തിൽ നിന്നും മടങ്ങുക പ്രിയരേ 😢 ജാറം,ഉറൂസ് കബ്റിങ്കൽ പോയി മരിച്ചവരെ വിളിച്ചു തേടൽ,അവരെ സ്തുതിച്ചു വർണിച്ചു മാല പാടുക, മുഹ്‌യദ്ധീൻ മാല, നഫീസത്ത് മാല, മടവൂർ ബൈത്ത് കണ്യല മാല..... ചിന്ദിക്കുക അല്ലാഹുവിന്റെ പ്രവാചകൻ പഠിപ്പിച്ചിട്ടില്ല സ്വഹാബാക്കൾ പാടിയില്ല താബിഈങ്ങൾ കണ്ടിട്ടില്ല സലഫു സ്വാലിഹീങ്ങളായ ഉത്തമ തലമുറ വരെയുള്ള ആരും അറിഞ്ഞിട്ടു പോലുമില്ല.ഏറ്റവും വലിയ സത്യം എന്തെന്നാൽ മഹാനായ മുഹ്യദ്ധീൻ ശൈഹ് പോലും പഠിപ്പിച്ചില്ല ശിഷ്യരോട് തന്റെ പേരിൽ മദ്ഹ് പറഞ്ഞു മാല പാടാനും അത് വഴി പുണ്യം കിട്ടുമെന്നും.പക്ഷേ അതിന് ശേഷം ആരോ ഒരാൾ ദീനിൽ കൊണ്ട് വന്ന ഒരു ബിദ്അത്ത്,അതിൽ ശിർക്കിന്റെ വരികളും തേട്ടങ്ങളും,പ്രവാചകന്റെയും സ്വഹാബാക്കളുടെയും, താബിഈങ്ങളുടെയും കാലമായ അന്നും രോഗങ്ങളുണ്ട്,പ്രയാസങ്ങളുമുണ്ട് കുഞ്ഞുങ്ങൾ ഇല്ലാത്തവരുണ്ട്,വീട് വെക്കാനും മക്കളെ കെട്ടിച്ചയക്കാനും കഴിയാത്ത കഷ്ടപാടുകളുമുണ്ട്.എന്നാൽ അന്ന് മാലയില്ല.അവർ ആരും മുഹ്യദ്ധീൻ മാലയും നഫീസത്ത് മാലയും മടവൂർ ബൈത്ത് പാടിയല്ല പ്രയാസങ്ങളെ നേരിട്ടത്.അവർ പുണ്യം കരസ്തമാക്കിയത് മരിച്ചവരെ വിളിച്ചു തേടിയല്ല.മറിച്ചു മരിക്കാതെ എന്നും ജീവിക്കുന്ന അല്ലാഹുവിൽ തവക്കുൽ ചെയ്തവരായിരുന്നു അവർ.ഖുർആൻ ആയിരുന്നു അവരുടെ ശമനം.പരിശുദ്ധനായ അല്ലാഹു മാതൃമായിരുന്നു അവരുടെ ഏക അഭയവും.ഞാൻ മരിക്കുന്ന വരെ അവരോട് കൂടെയാണ്,ബിദ്‌അത്തുകളിൽ നിന്നും സുന്നത്തിലേക്കു വരൂ ഇന്ഷാ അല്ലാഹ് ☝️
@asmabiup47333 жыл бұрын
അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാ അല്ലാനിങ്ങൾ ക്ക്സമാധാനംസന്തോഷംആയുസ്ആരോഗ്യംഉണ്ടകണേനാഥആമീൻ
മരിച്ച വീട്ടിൽ കാട്ടി കൂട്ടുന്ന കോ(പായം കേട്ട് ഞാൻ ഞെട്ടി പോയി ..😀😀😀 യാസീൻ ഓതലാണത്റ കോ(പായം 😡😡 മരിച്ചവർക്ക് വേണ്ടി ഖുർആൻ,ദിക്ർ എന്നിവ ഹദിയ ചെയ്താൽ അവർക്ക് അതിൻറെ പ്രതിഫലം ലഭിക്കും എന്ന് ഇബ്നു തയ്മിയ അദ്ദേഹത്തിന്റെ കിതാബിൽ പറഞ്ഞിട്ടുണ്ട്.... (ഫത്താവ-24th volume- pagenumber-342) 👇 Marichavarkk vendi swadaqa cheyyam, umrah cheyyam, hajj cheyyam , avarude mel quran otham ennee vishayangalil Imam bukhari Imam muslim Thirmidhi Abooo davood ennivar report cheyyunna hadeesukal vereyumund ...