Alif pavilion kazhchakal super ayittund. Oronninum jeevan ullathupole thanneyund
@jithus91932 жыл бұрын
Wow ശെരിക്കും അടിപൊളി വീഡിയോ ആയിരുന്നു ഇത് കണ്ടാൽ ശെരിക്കും ജീവൻ ഉള്ള പോലുണ്ട് ഓരോരുത്തർക്കും ദൈവം കൊടുക്കുന്ന ഓരോ കഴിവുകൾ ഉണ്ട്ഇത് ഒരു രക്ഷയും ഇല്ലാത്ത കഴിവായി പോയി 👏👏👏
@johanjacob16642 жыл бұрын
ശരിക്കും മനോഹരം.ജീവൻ ഉള്ളതു പോലെ പറയാൻ വാക്കുകൾ കിട്ടുന്നില്ല. സൂപ്പർ
@merlion30762 жыл бұрын
eth adipoli art work aanallo expoyil pokan patiyilla eth kanan sadhichathil sandosham thnks for sharing
@fathimafathima41152 жыл бұрын
Expo yil poyatha njan but ith kandillatto super Thank you for sharing 👏🏻👏🏻
@minhafaiha25902 жыл бұрын
ശെരിക്കും ജീവനുള്ള പോലെയുണ്ട് 👍👍
@malekudyaneesh47722 жыл бұрын
Expo Ile kazhchakal ethara manoharamaan kaanan.... Kazhchakal ellam manoharamaai njagalileek ethichu ,...😍 Ellam njagal neeritt poi kandath pole thanne feel chythu... Manoharamaaya video♥️
@lillykuttymathaiallinone21212 жыл бұрын
വളരെ മനോഹരം ശരിക്കും ജീവൻ ഉള്ളത് പോലെ തോന്നി
@uandmeinwonderland43832 жыл бұрын
Superbb enthu bangi aanu kaanan ,,nalla nalla kazchakal sammanichathinu nanni....keep good work
@omanakuttangopal12982 жыл бұрын
ദുബൈ അലിഫ് പവലിയൻ എക്സ്പോ-2020 ലെ കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്തുന്നത് തന്നെയാണ് ജീവൻ തുടിക്കുന്ന ശിൽപങ്ങൾ വളരെ നയന മനോഹരമായ കാഴ്ചകൾ തന്നെ.
@devuanna7572 жыл бұрын
Expo എന്ന് കേട്ടിട്ടുണ്ട്... അകത്തുള്ള ഓരോ സംഭവങ്ങളും എന്തു രസമാണ് കാണാൻ
@edavaentertainmentmedia46292 жыл бұрын
കളർഫുൾ കാഴ്ചകൾ തന്നെ
@shaazisworld96922 жыл бұрын
Wwow idh kollallo animation polich
@linaliya15952 жыл бұрын
Expo nannai kanich thannu enikk othiri ishtapettu
@funwithme28492 жыл бұрын
Wowww 😍 ith valare ishtamayi ketto 😊 kaanumbol thanne nalla rasamundu 😊 thanks for sharing this beautiful video dear and keep going It's really amazing 😍
@faihuf15532 жыл бұрын
Expo kashchskal super
@sheemasreesadan34422 жыл бұрын
Unbelievable art sarikkum jeevanullathupole thanneyund.
Valare manoharam ayittola kazchagal ayirunnu sherikkum real pola an thonnana
@lazarusworld-lejitha2 жыл бұрын
alif pavilion ingane enikkum kaanaan sadhichu
@abubackervallini54342 жыл бұрын
Sherikkum dear it was awesome we visited alif pavilion yesterday. Othiri queue ninnanu enter chythey but inside it was awesome no words and u captured well . As kannukalile thilakkam kando sherikkum Jeevan Ulla pole . Expo kazhiyarayallo ennorkkumbo feeling sad