മോൾക്ക് ഒത്തിരി ഇഷ്ടമായി.. ഇതിൽ പാട്ട് വെച്ചിട്ട് ഡാൻസ് ആണ് പണി..🥰
@arunvp5 күн бұрын
How did you managed to connect to the projector?
@JoTube_Channel5 күн бұрын
Connected via Bluetooth, there are options for HDMI cable and optical cable also.
@karthickchandra832716 сағат бұрын
bro sb190 aano sb550 aano nallath 1k de difference ollu
@JoTube_Channel13 сағат бұрын
Features കുറച്ച് വെത്യാസം ഉണ്ട്. 550 = 3.1 channel, Dolby audio , total output 250 watt, subwoofer 5.25 inch.. 190 = 2.1 channel, Dolby Atmos, 380 watt, subwoofer 6.5 inch 3.1 channel and price മാത്രം ആണ് 550 ക്ക് കൂടുതൽ ആയിട്ട് ഉള്ളത്. ബാക്കി എല്ലാം നോക്കുമ്പോൾ 190 ക്ക് ആണ് കൂടുതൽ. So ഞാൻ 190 suggest ചെയ്യും..
@karthickchandra832713 сағат бұрын
@ thnku bro
@Arun-gn6gz4 күн бұрын
why not red mark screen center
@JoTube_Channel4 күн бұрын
Light pink colored paper is pasted on the wall. That's why you see red color in that part.
@kadheejav6643 күн бұрын
bro ithano sony ht s20r aano better…
@JoTube_Channel3 күн бұрын
@@kadheejav664 better ഏതാണെന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ട് ആണ്.. രണ്ടിനും അതിൻ്റേതായ ക്വാളിറ്റി ഉണ്ട്. ഞാൻ രണ്ടും lulumall ൽ പോയി demo നോക്കിയിരുന്നു. Sony 5.1 Channel ആണ് ,സൗണ്ട് കൂടുതൽ ഉണ്ടെന്ന് എനിക്ക് തോന്നി. Dj പാട്ട് ഒക്കെ കേൾക്കാൻ sony ആണ് better. Cinema experiance കിട്ടാൻ sb190 ആണ് better, Dolby Atmos support ഒക്കെ ഉണ്ട്., പിന്നെ voice clarity jbl sb190 ക്ക് ആണ് തോന്നിയത്.
@kadheejav6643 күн бұрын
@ 5.1 avulle nalla surround effect coz netflix prime video hotstar okkey 5.1 or dolby atmos okke tharunnudu ippo ullathu 2.1 hometheatre aanu 5.1 agraham undu so consfused aanu
@JoTube_Channel3 күн бұрын
@@kadheejav6645.1 തന്നെ ആണ് better., പിന്നെ 5.1 ആയത്കൊണ്ട് നല്ല sound effect കിട്ടണം എന്നില്ല. Sorround effect കിട്ടും എന്ന് മാത്രം. 5000 രൂപയുടെ മുതൽ 5.1 home theater available ആണ് surround sound effect കിട്ടും. But sound ക്വാളിറ്റി ഉണ്ടാവില്ല. ഇപ്പൊ പല top ബ്രാൻഡുകളും 2.1 ൽ virtual surround 3D sound effect provide ചെയ്യുന്നുണ്ട്. Virtual surround ൽ 5.1 ൻ്റെ same effect കിട്ടില്ല എങ്കിലും പല ആംഗിളിൽ നിന്നും സൗണ്ട് വരുന്നത്പോലെ experience ചെയ്യാൻ സാധിക്കും.. പിന്നെ എടുക്കുമ്പോൾ demo നോക്കി എല്ലാം ഇഷ്ടപ്പെട്ട് എടുക്കുക.
@lekshmirajs77997 күн бұрын
😍😍😍
@darshandongre59836 күн бұрын
Sir muje mini cinema hall banana hai sound budget 60 thousand please suggest me fro atom mini cinema
@JoTube_Channel5 күн бұрын
@@darshandongre5983 5.1 channel home theater with wireless Sub-woofer and Sattelite speakers having Dolby Atmos is better. Jbl bar 800 or Sony HT S500
@Molzpolter5 күн бұрын
How much Euro ?
@JoTube_Channel5 күн бұрын
Approx 175 Euro
@anishdev41644 күн бұрын
Price?
@JoTube_Channel4 күн бұрын
@@anishdev4164 Rs.15499/-
@anwarms28945 күн бұрын
Mic vangu audio quality shokam😢
@JoTube_Channel5 күн бұрын
Ok. I just used my earphones that's why audio quality is bad.
@manojjoseph51455 күн бұрын
എടുത്തപ്പോൾ ബാർ 2.1എടുത്താൽ മതിയായിരുന്നു സാധനം വേറേ ലെവൽ ❤️❤️
@JoTube_Channel5 күн бұрын
Rate കൂടുതൽ ആയത് കാരണം എടുത്തില്ല.
@F22raptoraircraft5 күн бұрын
Njnum bar 2.1 mk2 edukan poyatha... Rate 20k😮 pinne ee model eduthu... Mk2 kidilam bass anu.. ithum kuzhapam onnum illa film oke kanan super aa...
@F22raptoraircraft5 күн бұрын
Njn bigbillion day il sb240 edukan plan cheythatha... Pinne mind maari 270 edukam enn vechu.. pinne veendum plan Matti mk2 edukan poi... Pinne avasanam sb190 eduthu ....ith 380w anu....mk2 300w anenn thonnunnu
@JoTube_Channel5 күн бұрын
@F22raptoraircraft MK 2 Dolby Digital ആണ്, but ഇത് Dolby Atmos support ഉണ്ട്.
@sanilk.r6914 күн бұрын
2.1 chanal. Dolby atmos sound നല്ല രീതിയിൽ experience ചെയ്യാൻ പറ്റുകയില്ല. മിനിമം 7.1 ചാനൽ. തൊട്ട് മുകളിലേക്ക് നോക്കിയാൽ മതി. സൗണ്ട് പ്രാന്തു ഉള്ളവർക്ക് മനസിലാകും 👍
@ashrafqamar4 күн бұрын
സൗണ്ട് വീഡിയോ ഒക്കെ ഇടുമ്പോൾ സുക്സിച്ചിലിൽ കോപ്പി റേറ്റ് കിട്ടും പിന്നെ ചാനൽ മോണിറ്റയസ് കിട്ടാൻ പാടാകും അത് കൊണ്ട് സോങ്‌സ് ഇടുമ്പോൾ ncs ഇട്ടാൽ മതി
@JoTube_Channel4 күн бұрын
@@ashrafqamar ncs എന്താണ്.?
@F22raptoraircraft4 күн бұрын
@@JoTube_Channel non copy right songs
@fridaymatineee78965 күн бұрын
Sound bar waste of money
@JoTube_Channel5 күн бұрын
I don't think so.
@shijut.t58622 күн бұрын
അറ്റ്മോസ്കോപ്പ്കിട്ടും ഞാനിതു ഉപയോഗിക്കുന്നുണ്ട് ഒരു സറൗണ്ട് പോലുമില്ല.
@JoTube_Channel2 күн бұрын
എനിക്ക് Atmos effect കിട്ടുന്നുണ്ട്. Atmos effect കിട്ടാൻ Atmos output support ഉള്ള smart TV or projector വേണം പിന്നെ ഇതിൻ്റെ കൂടെ ഉള്ള eARC HDMI cable ഉപയോഗിച്ച് connect ചെയ്യണം, remote control ൽ Dolby ON ചെയ്യണം. അല്ലാതെ bluetooth or optical cable വഴി connect ചെയ്താൽ Atmos കിട്ടില്ല.