Aniyathik aliyane nallam pateenn thonnunnu last dude ne nokki irikkne 😂
@MirshalAmeer15 күн бұрын
എന്തോ ആ ചേച്ചിക് ചേട്ടനെ അത്ര ഇഷ്ടം പോരാ 😅
@N.ABROZZ16 күн бұрын
ഈ കല്യാണത്തോട് കൂടി കുഞ്ഞോനും കുഞ്ഞോളും 2വഴിക്കു ആവാതിരുന്നാൽ മതി.. ചില പെണ്ണുങ്ങൾ വീട്ടിൽ കയറിയാൽ സ്വന്തം പെങ്ങൾക്ക് ആ പഴയ freedom എടുക്കാൻ പറ്റാറില്ല.. ഇവർക്കിടയിലെ സ്നേഹബന്ധം എന്നും നില നിൽക്കട്ടെ.. മരുമോൾ കാരണം തരാതിരിക്കട്ടെ..