അഞ്ചിയെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന അമലിനെ കിട്ടിയല്ലോ 🥹❤..❤
@RoushadaSameerАй бұрын
Taliparamba chekkanmar poliya
@JuhainahhhАй бұрын
690 Avan sahayikumo ❤
@honeysaji298Ай бұрын
Yes❤
@RaseenaRasi-t1cАй бұрын
Yes
@justforafun529Ай бұрын
Njn idan vanna cmnt❤
@SABI-s7yАй бұрын
ഇവരുടെ കൂടെ അമലും ജുനു അതെ വൈബിൽ.... കട്ടക്ക്....കണ്ടിട്ട് കൊതിയാവാ... ❤️സല്ലുനു എന്നത്തേക്കാളും ആവേശം ഉണ്ടായ പോലെ തോന്നി.. ഫാമിലിയുടെ സപ്പോർട്ടും... അടിപൊളി..... ഇങ്ങനത്തെ ഫ്രണ്ട്ഷിപ്പ് അത് വല്ലാത്ത ഫീലാ ഗയ്സ് 🥰🥰
@rain-c9tАй бұрын
❤️🎉
@rain-c9tАй бұрын
അവർ ഒന്നിച്ചുള്ളപ്പോഴേ അവർക്ക് സന്തോഷമുള്ളൂ😍❤️
@HUSAINANDHASEENVLOGSАй бұрын
ലവ് സ്റ്റോറി വേണം ശ്രീ & സല്ലു
@nazynasar1448Ай бұрын
❤
@Ramla-x6zАй бұрын
Really so much
@Dhinu-o2hАй бұрын
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി.. ശ്രീ ഇത് അർഹിക്കുന്നുണ്ട്.. എല്ലാവരുടെ programum ഓടി നടന്നു ഏറ്റവും അടിപൊളിയാക്കാൻ ശ്രമിക്കുന്നത് ശ്രീയാണ്... സന്തോഷായി.. Thankyou ❤
@mithram2182Ай бұрын
Yes yes
@HarithaAchu-c9pАй бұрын
Athe❤❤
@Dia_mvАй бұрын
💯❤️
@nilopherkunnathАй бұрын
Yes
@SabiraC-j4gАй бұрын
Yes
@ashlybabu5588Ай бұрын
Sree sallu relationship revealing day athaaarikkum oru pullothi fam enna nilayil enik ettavum kooduthal santhosham tharunna video❤❤❤❤❤
@han13424Ай бұрын
സല്ലൂന് പതിവില്ലാത്ത എനർജി തോന്നി... ❤️
@jyothyannajames9769Ай бұрын
ശ്രീക്ക് അഞ്ചിയോട് എന്ത് സ്നേഹമാണ് 🥰🥰🥰
@muhsinashihab927227 күн бұрын
Yes
@Sameerabid-c3qАй бұрын
ഇവരുടെ bond നല്ല vibe ആണ്... കിട്ടിയ ജൂനുവും അമലും ഒരേ vibe 👍👍❤️
@rain-c9tАй бұрын
😍😍🎉🎉
@SajithaShamsu-b3lАй бұрын
എന്ത് ഭംഗിയാ ശ്രീയേ കാണാൻ😘
@Dhiyaa-k9iАй бұрын
ചക്കിക്കോത്ത ചങ്കരന്മാരെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം. അമൽ and ജൂനുക്ക എന്നും നിങ്ങളുടെ സൗഹൃദം ഇതേപോലെ മുന്നോട്ട് പോവട്ടെ 😍
@Crazysoul7096Ай бұрын
28:16 That hug🥺💗 Sallu & sree❤️
@hibajasminjasmin441Ай бұрын
27:53 Aawwww🥺❤🩹. ഇത് കണ്ടിട്ട് ഞാൻ എന്തിനാ കരയുന്നെ😢😢 ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു🫠 നിങ്ങളുടെ ഈ Frndship Bond എന്നും നിലനിൽക്കട്ടെ 🥹❤️🫶🏻😍
@AniDramaXАй бұрын
@@hibajasminjasmin441 ആ എന്തിനാ കരയുന്നെ ?
@AyshaKottaАй бұрын
സത്യം
@naaa_craftiyoАй бұрын
Aa song ethaa aa tymil ule
@susangeorge8423Ай бұрын
Yes
@annajustine4675Ай бұрын
ദേ ശ്രീ... ഓള് കരഞ്ഞാൽ ഞാനും കരയില്ലേ 😊 ഇതാണ് റിയൽ Friendship ❤️
@dhanyah8281Ай бұрын
ജുനുൻ്റ ചിരി സൂപ്പറാണ് ശ്രീക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എല്ലാവരെയും ഒത്തിരി ഒരു പാട് ഇഷ്ട്ടമാണ്.
@rain-c9tАй бұрын
❤️
@Aminaaysha123Ай бұрын
❤
@aparnaskumar6363Ай бұрын
28:16 That hug says it all❤️🙌🏻
@justabreak4945Ай бұрын
❤
@Niaaa_aaАй бұрын
❤🥰
@anugraharajan8466Ай бұрын
H
@SinuRidhaАй бұрын
എന്റെ ശ്രീ ചേച്ചി ഇങ്ങള് പൊളിയാട്ട നിങ്ങൾ കരയുന്ന കണ്ടിട്ട് എനിക്ക് സങ്കടം ആയി 😭😭
@abhilashva7161Ай бұрын
ശ്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാൾ ആയിരിക്കും ഇത്.❤ആൾ പുള്ളോത്തി ടീമിനും ആശംസകൾ.. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ശ്രീ..❤❤
@niyu1410Ай бұрын
3:27 that aliyaaaaa 😂
@risneen__.8205Ай бұрын
and that Hy Guysssss😂
@jyothilekshmiab8203Ай бұрын
Sallu ithrayum active aayi vere oru videoyilum kandittilla🫶🏻🤍🥰
@AnamikaVishnu-d4kАй бұрын
Sathyam❤
@Jasna6775Ай бұрын
31:56 sallu parayunnath cute aayindd😭
@hanAfffАй бұрын
എല്ലാ commentsum വായിച്ച് അതിൽ mention ചെയ്ത time okke repeat adich repeat adich കണ്ടു 😁.. ഇത്രയും അടിപൊളി ആയിട്ടുള്ള ഒരു birthday vlog ഞാൻ ഇതുവരെ കണ്ടിട്ടില്ല 😍😍 എല്ലാരും കൂടി ആയപ്പോ pwoli Vibe 🎉🎉🎉🎉🎉 ningalde frndship ഇതുപോലെ തന്നെ എന്നും നിലനിൽക്കട്ടെ ❤️
@ramlathayyullathil5014Ай бұрын
Me toooo
@ameenaami1872Ай бұрын
Njan ath cheythond erika😂
@dhanyapradeepdhanya.n.k1122Ай бұрын
Me too also
@AnamikaVishnu-d4kАй бұрын
Sathyam😂❤
@HarithaAchu-c9p23 күн бұрын
Me to ❤
@ishak2286Ай бұрын
Inn ente birthday ann 5 like therummo
@LavanyaLavanya-tw3erАй бұрын
Bday wishes dear🤍
@ishak2286Ай бұрын
@ thankyou so much name endha
@footballshortsvideo10Ай бұрын
Inn inteyum bdy aan
@afnanrazy5951Ай бұрын
ഇന്ന് എന്റെ മോന്റെയും birthday ആണ്
@ishak2286Ай бұрын
@@footballshortsvideo10 happy birthday too you my dear Name endha
@Fathima_Ай бұрын
ഈ കൂട്ട് കെട്ടിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️എന്നും ഇതുപോലെ പോകട്ടെ 💓
@houseofcakes_7Ай бұрын
Kandu....kannum manasum miranjhu...amal...Junu....bond vere level.....polichu.....super
ലെ ശ്രീ ::: ഇതെന്നാടാ ബിനാലെ ആണോ 😂😂😂 ശ്രീ അഞ്ചി ഷാമി സല്ലു ജൂനുക്ക അമലേട്ടൻ ❤❤❤❤ Bond🧿🧿🧿🧿എപ്പോളും ഇതുപോലെ ഇരിക്കട്ടെ... ഒരുപാട് birthday ഒരുമിച്ച് celebrate ചെയ്യാൻ കഴിയട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ansarisachuzАй бұрын
27:02..that Moment.. 🥺❤️🩹🤗..keep the bond guys, very lucky fam..Happiest b day sree.. 🍰🙌♥
@EjasBossАй бұрын
Sallunte aa tension kandaal aryaa sreenodilla sneham❤
@nadishanu7834Ай бұрын
Sreekk anji oru friend mathralla oru sibling koodiyaaa. Ennum nila nilkatte ee bandham🥰🥰🥰
@hajaramuhammed2703Ай бұрын
ഇതിലെ ഏറ്റവും വലിയ ആക്ടർ anjide അമ്മുമ്മ ആണ് 😂 super വ്ലോഗ് ഹാപ്പി birthday sree 🎉🎉🎉❤
@muhammedrishad2794Ай бұрын
19:13 amalettan😂 njan onnum cheythille
@LIYANA-n6vАй бұрын
27:01 their hug and sree reaction😍🥺
@SulaikaK-k8uАй бұрын
Sree ne urakkathininnum kanan enthoru rasam 😊❤😂
@Catline009Ай бұрын
Salluvinte nalloru character aan... Sallune kittiyathan ivarude baaghym ❤
@rain-c9tАй бұрын
അതേ പണ്ട് മുതലേ ഇവരുടെ കൂടെ നിന്ന് ഒരു ഈഗോയും ഇല്ലാതെ ഈ ചാനലിന്റെ നെടുംതൂണായി നിന്ന ആളാണ് സല്ലു😍❤️
@LunaZahmАй бұрын
Ego illatha man.❤
@rain-c9tАй бұрын
@@LunaZahm😍Yes
@sajithak4635Ай бұрын
ശ്രീയുടെ സന്തോഷ ക്കണ്ണീർ കണ്ട് ഞാനും കരഞ്ഞു പോയി. ശ്രീക്കു കൂടെപ്പിറപ്പ് ഇല്ലെങ്കിലെന്താ ഇത്രയും chankaya kudappirappukal illee..❤❤ Haiwa sreeyude santhosham 🥰🥰
37:09 *എന്റെ പൊന്ന് അഞ്ചി🤌🏻🤣* *ഷാമിയുടെ ആ ചിരിയും🤣❤️*
@arunplavannur556Ай бұрын
ശ്രീ ഒരു പാവം ആണ് ❤️
@annagladis8392Ай бұрын
33:58 sree നെ സല്ലു hug 😊
@shajitvr7717Ай бұрын
ഇത്രയും സ്നേഹം ഉള്ള കുട്ടുകാരെ കിട്ടാൻ sree ബാഗിയം ചെയ്യണം നമുക്കു പോലും etharem നല്ല കുട്ടുകാർ ഇല്ല ❤❤🎉🎉😢 Happy birthday to you sree🎉🎉❤
@shajitvr7717Ай бұрын
Adiyamayi anu 2il koduthal likeu kituna😭😁 thanku
@sruthyanil7864Ай бұрын
27:03 sree chechida santhosham 🥹❤️😘🥹
@Amegha2002Ай бұрын
എനിക്ക് നേരത്തെ തൊട്ട് സംശയം ഉണ്ടയിരുന്നു സല്ലു ചേട്ടാൻ ഇഷ്ടം ഉണ്ടന്ന് ശ്രീ സംസാരിക്കുമോ ചേട്ടന്റെ കണ്ണിന്നു മനസിലാക്കുവായിരുന്നു എന്തായാലും ഒരുപാട് sadhosham ഇപ്പോ എല്ലാവരും ഇതുപോലെ മുന്നോട്ട് പോണം ❤️❤️❤️❤️
@SaleenaIsmail-b2eАй бұрын
18:39 shami's love to junu..❤❤🔥🔥🔥bcz she felt pain when junu's hand 😢
@shibinarinaschinnusАй бұрын
ഞാൻ വിചാരിച്ചു അഞ്ചി അമലും പോകുല്ലെന്ന് 😂ഇപ്പൊ ജൂനും അമലും കൂടെ ആയപ്പോ വീഡിയോസിനൊക്കെ ഭയങ്കര ഭംഗി ഉണ്ട്
Anji chechine sree chechi kettipidikunnath kandappol sherikkum sandhosham thonni 🥺🥰ningalude friendship bond super aan ❤️❤️sree chechi paavam aan🥺❤️
@ajithaajitha4663Ай бұрын
Ee video sree kandal ethra happy ayirikum...she is soo blessed to have this friends...
@Noushad-x8hАй бұрын
36:40 anji and junu vayangara funny aayind😂❤
@ShanirajendranАй бұрын
Sree nte hair oru rekshayillla
@SnehaSnehasne-u6lАй бұрын
Amalinum junuvinum big clap. Anjikkum shamikkum pattiya puyyaplamar. Sreekorupad happy ayille. Last shamide chirikand njanum chirichu...❤
@rain-c9tАй бұрын
👏🏻👏🏻
@Selenophile.2884Ай бұрын
19:12 Amaleetan's Expression 😂
@Sharanya4321Ай бұрын
എനിക്ക് തന്നെ മനസിലാവുന്നില്ല ഞാൻ എന്തിനാ കരഞ്ഞതെന്ന് 😢😅😅😅😅😅😅😅😅😅😢😢😢 ഈ frendship ennum nilanilkatte നിങ്ങൾ ഒരിക്കലും പിരിഞ്ഞുപോവരുത് love you pullothi ❤❤❤❤❤❤
09:14 that "njn onnum cheythittillee" amal bro paavam 😂🥰.. Belated bdy wishes sree ❤❤
@shotgfx_8Ай бұрын
19:14 ann 😂
@Jasna6775Ай бұрын
33:58 that sallu's hug😩oh my god... 🥹
@_.mubxxna._Ай бұрын
27:57 🥹🥰 28:17 🫂😚 Best moments Sree and sallu lovers thanne ❤❤ ee vdeo full kanda manassilakum ❤❤❤ Ee full video kk no words to say❤ oraalde bday kk surprise kodukkan ath ethra cheruthayalum valuthayalum ivar edukkunna efforts 🎉❤ athaan the best 🥹🫂❤️
@vaigaammu9803Ай бұрын
28:17 sallu hug 😌❤
@asminaasmina1071Ай бұрын
And kiss
@vaigaammu9803Ай бұрын
@@asminaasmina1071 kissoo??? 👀
@WayytoquraanАй бұрын
😂athe athe ellam nadakkunnundeeey
@asminaasmina1071Ай бұрын
@@vaigaammu9803 for ഹെഡ് kiss
@devu588Ай бұрын
Ayyo venda🤣
@AjithAnjana.Ай бұрын
27:03 Ariyathe oru chiri vannu ❤
@_MeuwhozАй бұрын
Sreee de birthday video വന്നില്ലാലോ ന്ന് വിചാരിച്ചു ഇരിക്കായിരുന്നു ദേ വന്നല്ലോ!! 😌🌷🧘🏻 ഇവരുടെ പോലെത്തെ friendship സ്വപ്നങ്ങളിൽ മാത്രം 🥲🤸🏻♀️❤️
@AswathiK.BАй бұрын
Ithuvare olla ella ningade ella b'day celebrations ne kaalum ishtaayath ithaanu. Really heart touching 💞...Anji checheem sree checheem,... Junu chettanum amal chettanum....,shami checheem amal chettanum....,anji checheem junu chettanum..., okke athrem spcl aanu.sallu chettnodu bhayankara ishtamom respect um okke thonanu.ella pairs um poliyaanu but sallu chettan and sree chechi hit different ❤❤