Under 18 Age Driving/Riding Punishment is Severe for the Parent! | Ajith Buddy Malayalam

  Рет қаралды 22,616

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

18 വയസിൽ താഴെയുള്ള കുട്ടികൾ സ്കൂട്ടറും ബൈക്കും ഓടിക്കുന്നത് നമ്മുടെ നാട്ടിൽ ഇപ്പൊ സ്ഥിരം കാഴ്ചയാണ് അല്ലേ. അച്ഛനും അമ്മയും അറിഞ്ഞു തന്നെയാണ്; പലപ്പോഴും അവരെ പിന്നിൽ ഇരുത്തി തന്നെയാണ് ഇത് നടക്കുന്നതും. കുട്ടികൾ വാഹനം ഓടിച്ചാലുള്ള ശിക്ഷയെപറ്റി വല്യ അറിവില്ലാത്തത് കൊണ്ടാണ് ഇതവർ ചെയ്യുന്നത് എന്നാണെനിക്ക് തോന്നുന്നത്. അത്കൊണ്ട് ഒരു ബോധവൽക്കരണം ആവട്ടെ എന്ന് കരുതിയാണീ വീഡിയോ ചെയുന്നത്.
Some products I use and recommend:
NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 139
@binithpr
@binithpr 5 ай бұрын
ഇതൊക്കെ കേട്ടാലും ചില പിള്ളേർ mind ചെയ്യില്ല ബഡ്ഡി, parents ൻ്റെ political പിടിപാടിൻ്റെ അഹങ്കാരം. Anyway good message 👍👍
@kevingarfield2094
@kevingarfield2094 5 ай бұрын
Bruh ഇതിലെങ്ങനാ politics വരുന്നേ?😅
@AnufasAnu
@AnufasAnu 5 ай бұрын
​@@kevingarfield2094verum bro. Police annengil seen illa political power kond pushpam pole erangi poraam
@pradeeshkumar3227
@pradeeshkumar3227 5 ай бұрын
ഇതൊന്നും കണ്ടാലും പഠിക്കാൻ പോണില്ല.. ഇപ്പോഴും Hazard light ജംഗ്ഷനിൽ നേരെ പോകാനുള്ള സിഗ്നൽ ആണെന്ന് പറയുന്ന വാണങ്ങളാ അധികവും അപ്പോഴാ ഇത് 😤
@inevitable390
@inevitable390 5 ай бұрын
Eda Mone.. licence indo ninak.. illaengi Ambaanod paranja mathi.. ente licence tharum..😂🤣
@akashsunil9018
@akashsunil9018 5 ай бұрын
😂
@crenchgamer5151
@crenchgamer5151 5 ай бұрын
😂
@musicloverknr2848
@musicloverknr2848 5 ай бұрын
😂😂
@divindv8409
@divindv8409 5 ай бұрын
🤣🤣🤣
@m4-f82
@m4-f82 5 ай бұрын
😂
@aopcreation3252
@aopcreation3252 5 ай бұрын
ഞാൻ licence ഇല്ലാതെ വണ്ടി ഓടിച്ചയാളാണ് 😊. 3 തവണ പോലീസ് പിടിച്ചു . എന്റെ അച്ഛന് പാർട്ടിയിൽ പിടിപാട് ഉള്ളത് കൊണ്ട് കേസിൽ നിന്ന് ഊരി now i apologizing 😔!!! , But now I have a licence.
@arifzain6844
@arifzain6844 5 ай бұрын
Party😐
@abdulsalam-ke8po
@abdulsalam-ke8po 5 ай бұрын
licence age 16 ആയി കുറക്കണം 16ആം വയസ്സിൽ flaying licence വരെ കിട്ടുന്ന തലങ്ങൾ ലോകത്തുണ്ട് അവിടെയൊക്കെ കേരളത്തിലേക്കാൾ കൂടുതൽ അപകടം ഒന്നുമില്ല ഇനി അപകട സാദ്ധ്യതകൾ ഉണ്ടെങ്കിൽ നിരോധാനമല്ല വേണ്ടത് വേറെ solution കണ്ടെത്തണം
@devarajanss678
@devarajanss678 5 ай бұрын
💥❤️🌹❤️💗💥☄️👍👍 രക്ഷിതാക്കൾ /RC owner ബോധപൂർവ്വം കൊടുത്തു വിടുന്നതാണ് പ്രത്യേകിച്ച് ഉൾപ്രദേശങ്ങൾ പഞ്ചായത്ത് റോഡുകളിൽ പോലീസോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വരില്ല എന്നുറപ്പ് വന്നാലും ഉദ്ദ്യോഗസ്ഥരെ ചീത്ത വിളിക്കുന്ന നാടാണ് ഇൻഡ്യ . ചീത്തവിളിക്കുന്നവർ വിദേശരാജ്യത്ത് എത്തിയാൽ നിയമം അനുസരിക്കുന്നവർ. 💥
@Chasingaquatics
@Chasingaquatics 5 ай бұрын
അനുസരിച്ചില്ല എങ്കിൽ നല്ല വില കൊടുക്കേണ്ടി വരും 😂😂
@Mallu_pilot
@Mallu_pilot 5 ай бұрын
കഴിഞ്ഞമാസം സഹികെട്ട് ഒരുത്തനെ എൻറെ കൂട്ടുകാരൻ പിടിച്ചു കൊടുത്തു.16 വയസ്സ്
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 5 ай бұрын
തൂക്കിക്കൊല്ലുമെന്ന് പറഞ്ഞാലും ഇനിയും ഇതൊക്കെ തുടരും!!! അതാണ് നമ്മുടെ നാട്! 🤐
@vampire__hunter
@vampire__hunter 5 ай бұрын
Annyan varanam
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 5 ай бұрын
@@vampire__hunter കാലൻ വന്നാലേ രക്ഷയുള്ളൂ!!!
@vampire__hunter
@vampire__hunter 5 ай бұрын
@@ഊക്കൻടിൻ്റു ath already undalo 😂
@sidharthsuresh333
@sidharthsuresh333 4 ай бұрын
​@@vampire__hunter 💀💀👍
@albinsebastian084
@albinsebastian084 5 ай бұрын
Political connections olla parent indagi ethara vayas ulla aalkkum vandi odikka ee paranjath onum nokkanda 👍🏻 this is india
@adheera8350
@adheera8350 5 ай бұрын
Kochu piller vandi odichu varunnath kandal chenn idich ang ittekkanam.. Myrukalkk license illaathath kondu case nu pokan patilla.. poyal myrukalude thanne nikkar keerum.. Kochu fundakal shishttakaalam Vigalaanga pension vangi jeevikkatte... Njan oru heavy driver aanu.. ithinodakam Licence illatha oruthane Yamapurikkum, License illatha 3 ennathine shed ilum akkiyittundu...
@Marvel_editz_444
@Marvel_editz_444 5 ай бұрын
18 aayitt license illakil ulla preshnam koodi parayo
@ameenibnunasar
@ameenibnunasar 5 ай бұрын
Oru prshnvum illa..vahanam odikathirunnal mathii .. licence edukan thalpriyam undekil edukam..
@sarangpv6009
@sarangpv6009 5 ай бұрын
​@@ameenibnunasar pulli 18 ayittum licence illathe vandi edetha entha shiksha enne ane utheshichathe enne thonnunnu
@mz_captor9459
@mz_captor9459 5 ай бұрын
Maximum 5000 fine tharum enn thonunu
@sarangpv6009
@sarangpv6009 5 ай бұрын
@@mz_captor9459 10000 alle???
@jamesgeorge6059
@jamesgeorge6059 5 ай бұрын
Same... but not considered as minor, thats all. He himself hav to settle it.
@true-way-kerala
@true-way-kerala 5 ай бұрын
ഇത്രയൊക്കെ ശിക്ഷ ഉണ്ടെങ്കിലും 18 വയസ്സിൽ താഴെയുള്ള കുട്ടി വണ്ടി ഓടിച്ചു അപകടത്തിൽപ്പെട്ട് ആള് മരണപ്പെട്ടു കഴിഞ്ഞാൽ ഇത്രയൊന്നും വേണ്ടിവരില്ല കുടുംബം മൊത്തം വിറ്റ് കൈക്കൂലിയും നഷ്ടപരിഹാരവും കൊടുക്കേണ്ടിവരും എന്നിട്ട് കുടുംബത്തോടെ പിച്ച എടുക്കേണ്ടിവരും😂 അതിലും വലിയൊരു ശിക്ഷ വേറെയില്ല😂
@Plakkadubinu
@Plakkadubinu 5 ай бұрын
18 വയസ്സിൽ താഴെയുള്ള കുട്ടികൾ മാത്രമല്ല, 18 വയസ്സ് കഴിഞ്ഞാലും ലൈസൻസ് എടുത്തതിന് ശേഷം മാത്രമേ വാഹനങ്ങൾ ഓടിക്കാവൂ......
@abdulsalam-ke8po
@abdulsalam-ke8po 5 ай бұрын
licence age 16 ആയി കുറക്കണം 16ആം വയസ്സിൽ flaying licence വരെ കിട്ടുന്ന തലങ്ങൾ ലോകത്തുണ്ട് അവിടെയൊക്കെ കേരളത്തിലേക്കാൾ കൂടുതൽ അപകടം ഒന്നുമില്ല ഇനി അപകട സാദ്ധ്യതകൾ ഉണ്ടെങ്കിൽ നിരോധാനമല്ല വേണ്ടത് വേറെ solution കണ്ടെത്തണം
@vyshnav_ck
@vyshnav_ck 5 ай бұрын
18 വയസിന് മുകളിൽ ഉള്ള ആൾ license ഇല്ലാതെ വണ്ടി ഓടിച്ചാൽ ഇതെ ശിക്ഷ ആണോ ഉണ്ടാവുക
@pamaran916
@pamaran916 5 ай бұрын
വാട്ടർ ജെറ്റ് കട്ടിംഗ് ടെക്നോളജിയുടെ ഒരു വീഡിയോ ചെയ്യാമോ
@ദൈവം-ഗ9ത
@ദൈവം-ഗ9ത 5 ай бұрын
paduppi bhujji
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👍🏻
@anilraghu8687
@anilraghu8687 5 ай бұрын
Age limit for 150 cc licence should be reduced to 15 ..
@frijofrijo6477
@frijofrijo6477 5 ай бұрын
Kawasaki h2r engine details explain cheyyo? Pls....
@shijukhan9163
@shijukhan9163 5 ай бұрын
RPM മീറ്റർ ഇല്ലാത്ത ബൈക്കിൽ മൾട്ടിമീറ്റർ ഉപയോഗിച്ചു കാർബുറേറ്റർ ട്യൂൺ ചെയ്യുന്ന വീഡിയോ ചെയ്യുമോ?
@maxima5516
@maxima5516 5 ай бұрын
കൂടുതൽ പവറും,മൈലേജുമുള്ള സ്‌കൂട്ടർ ഏതാണെന്ന് പറഞ്ഞുതരാമോ?
@rishinpk9143
@rishinpk9143 5 ай бұрын
കെഎസ്ഇബി ട്രാൻസ്ഫോർമർ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് പറഞ്ഞു തരുമോ. ലോഡ് കൂടിയതുകൊണ്ട് കുറെ ട്രാൻസ്ഫോർമർ കത്തിപ്പോയി എന്ന് കേട്ടിട്ടുണ്ടായിരുന്നു ട്രാൻസ്ഫോർമറിന്റെ വർക്കിംഗ് അതിന്റെ പ്രാധാന്യം അതുകൂടാതെ വലിയ ഹോസ്പിറ്റലുകൾ ഫാക്ടറികൾ ബിൽഡിങ്ങുകൾ അതിലേക്കുള്ള പവർ സപ്ലൈ ചെയ്യുന്ന ട്രാൻസ്ഫോർമറുകൾ എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@Plakkadubinu
@Plakkadubinu 5 ай бұрын
ഇതുപോലുള്ള ബോധവത്കരണം ഇനിയും പോരട്ടെ......❤❤❤❤❤
@Smoki_sir
@Smoki_sir 5 ай бұрын
Hloo chettane enikk ariyaam ... Chettan oru gov employee alley 😊... I know you..
@footballshts
@footballshts 4 ай бұрын
18 kayasaya but license illatha aal drive odichu policeu pidichal enthokke keridrdi varum
@anandhakrishnananandhu2431
@anandhakrishnananandhu2431 5 ай бұрын
Enthaanh ee thrid party insurance athine patty onnu paranju tharumo ..... Vandide Insurance ne paty mathram oru vdo cheyyumo plzz..
@Way-far-er
@Way-far-er 5 ай бұрын
എന്നാലും ബോധം വെക്കാത്ത ചിലരുണ്ട്
@Alpha_boy_
@Alpha_boy_ 11 күн бұрын
Bro pinne veedinte aduth odichal prashnam ondo minor ahnegil main road alla
@kirans5640
@kirans5640 5 ай бұрын
Hi ബ്രോ. ബാക്കിഫൈയർ ന്റെ തിയറി ഒന്ന് പറയാമോ
@spikerztraveller
@spikerztraveller 5 ай бұрын
❤❤Informative and caution to the minors who rides vehicles without DL
@AnurajRV
@AnurajRV 5 ай бұрын
Pidipadundel onnum illa broo... Niyamam pavapettavarkk mathram
@Nice-hv8tq7nd9k
@Nice-hv8tq7nd9k 5 ай бұрын
🖤
@govind2724
@govind2724 4 ай бұрын
Apo license ila 18 vayas ayi vandi odicha endu patm
@vishnu12375
@vishnu12375 5 ай бұрын
First time train journey nadathunnavarkkulla oru guid video cheyyumo pls.for find train, compartment, platform etc.....
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👍🏻
@anuvardhank.n3337
@anuvardhank.n3337 5 ай бұрын
ഇപ്പോഴത്തെ ലൈസൻസും റെജിസ്ട്രേഷനും വേണ്ടാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ കൊണ്ട് പുറത്തിറങ്ങുന്ന കുട്ടികളും അവരേക്കാൾ അപകടകാരികളായ പ്രായമായവരും ഉണ്ട്. ലേണേഴ്സ് എന്നു പറഞ്ഞാൽ മനസ്സിലാവാത്ത ആളുകൾ. ട്രാഫിക് മര്യാദകൾ ഒന്നും പാലിക്കാത്ത ഇവർ ഹെവി ട്രാഫിക് ഏരിയകളിലൂടെ കടന്നു പോകുമ്പോൾ അപകടം മണക്കണം.
@harikrishnanunni3966
@harikrishnanunni3966 5 ай бұрын
Bro fresh bike pondicherry I'll register cheyth ivda kerathil konduvaramo, PY registration il ivde odikyamo..?
@sibinmadhav
@sibinmadhav 5 ай бұрын
License വേണ്ടാത്ത വാഹനങ്ങൾ ഓടിച്ച് അപകടംഉണ്ടാക്കിയാൽ ഉള്ള നിയമ നടപടികൾ എന്തെല്ലാമാണ്
@chotooo....
@chotooo.... 5 ай бұрын
Bro car driving tips oru series cheyuvo ❤
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👍🏻
@arjunps4384
@arjunps4384 5 ай бұрын
Automatic gearbox video
@anandarajk6368
@anandarajk6368 5 ай бұрын
ഇലക്ട്രിക് വാഹനം(സ്കൂട്ടർ ) ഓടിക്കാൻ ലൈസെൻസ്, ഹെൽമെറ്റ്‌ എന്നിവ വേണ്ട എന്ന് ചിലർ വിചാരിക്കുന്നു.ഇത് നിയമ പരമായി ശരിയാണോ? അറിയാവുന്നവർ മറുപടി തരാമോ?
@m4-f82
@m4-f82 5 ай бұрын
Motor nte watt kuranja e-scooters und athin license venda speed limit 25👍
@vaeventsandcaters1989
@vaeventsandcaters1989 5 ай бұрын
number plate ulla vaahananghal anenkhil licence venam.allaathe number plate nte sthaanath brand name maathram ulla vanddikhalkk license vendda
@mowgly8899
@mowgly8899 5 ай бұрын
വരാൻ വൈകി Buddy ഇഷ്ട്ടം 😁
@hareesh7276
@hareesh7276 5 ай бұрын
ഇന്ന് കൂടി കണ്ടു മൂന്ന് കുട്ടികൾ ബൈക്കിൽ
@roshanbaig1487
@roshanbaig1487 5 ай бұрын
Emaan pokum.. allahuvine orkunnavarkku anya pennungaleyum mattum avarude verum local setup show off aphinayavum kandu nikkaan pattum. Kamdaalum engane family ayitirunu kanaan patum. Avattakale kandille olippeerum veruppeerum okke und. Avarude samskaaram okke nammude koodi aakum. Cheeupidarille kulikaarille. Ennulla chodyangalum. Pennungalude idayil show kanikaan nadakunnavanmaarum simp flirting okke verum normalise aaaki veetukarude kutikalude koode kanumpol chindikaan akunnundo.. Nammude penkutikalum mattum kanumpol especially Innathe ee kalathu avare kooduthal care cheythum dheen padipikenda arivum vivekavum pakarnu nalki oru standard ullavarokke ithu kanumo.. kanikaan kollaamo..? Ithu kannuna veetukarodu naalu varthaanam parayu avaru chooli pokum. Avarkum ariyaam oru nilavaram illayma aanu chumma irunnu athum family mothathil lajja illathe kanunnathu ennu.
@bionlife6017
@bionlife6017 5 ай бұрын
"One moment of patience may ward off great disaster. One moment of impatience may ruin a whole life." -- Chinese Proverb
@adarshb3138
@adarshb3138 5 ай бұрын
Bro Ee carburettor vandikal idak idak odikkunma samayangalil petrol theernn nikkunnath nallathaano
@MuhammedArshadP
@MuhammedArshadP 5 ай бұрын
സൈക്കിൾ വാങ്ങിച്ചുകൊടുത്താൽ പോരെ under 18 പിള്ളേർക്ക്?
@muhammadashif4278
@muhammadashif4278 5 ай бұрын
Bro inshooransine patti video cheyyaamo? Aarkkum ainjooda
@shibud.a5492
@shibud.a5492 5 ай бұрын
Excellent video & information. Kids skating ⛸️ on high ways / main roads ( normal scenes on kovalam highways ) should stop immediately ....
@amjithamjith3511
@amjithamjith3511 5 ай бұрын
ഇലട്രിക് സ്കൂട്ടറിന് ലൈസൻസ് വേണോ
@spknair
@spknair 5 ай бұрын
According to the Motor Vehicles Act of 1988, an electric two-wheeler with a power output of less than 250 watts, kerb weight below 70 kg and a maximum speed of 25 kilometers per hour does not require a driver's license in India. However, if the power output of the scooter is greater than 250 watts, then a driving license is mandatory.
@moonlight_1041
@moonlight_1041 5 ай бұрын
Sherikkum paranja anusarikkatha pillerum undu.. avare sherikkum Jail il aakkanam..
@GAMING.RAJAV.
@GAMING.RAJAV. 5 ай бұрын
18 thekayathe Marecha pinne nee parene polle vandi odekan pattullallo ?🙂
@_batfleck
@_batfleck 5 ай бұрын
Ithupole oru moonjiya nattil janichallo🙂
@GAMING.RAJAV.
@GAMING.RAJAV. 5 ай бұрын
@@_batfleck 🙂💯
@m4-f82
@m4-f82 5 ай бұрын
Illa
@nitheesh428
@nitheesh428 5 ай бұрын
Any skill easy when it practice on our early ages ..., I think driving is a skill & not ban 4 under age completely ...
@ajayraju8655
@ajayraju8655 5 ай бұрын
this informatin should be circulated😍
@debin83
@debin83 5 ай бұрын
ഗുഡ് ഇൻഫർമേഷൻ
@Stranger123ff
@Stranger123ff 5 ай бұрын
Buddy sir pin me❤
@shibud.a5492
@shibud.a5492 5 ай бұрын
Some parents are deaf & dump , only rules like GCC & Europe will help !
@shalokshaji2401
@shalokshaji2401 5 ай бұрын
Do a video on continue to this.athayatee arelum vandi odikunatu kandaa pic edu mvd ku koduthaa atum avere pidikan ulla karanam makum..police tanee pidikandaa enee.. special for kids driving and rush driving
@DESKTOP-h5i
@DESKTOP-h5i 5 ай бұрын
bro diesel fuel injection pump video cheyo
@roshinparameswaran4817
@roshinparameswaran4817 5 ай бұрын
Ooty Kotagiri anallo 👍
@binithpr
@binithpr 5 ай бұрын
ഇടയ്ക് കളത്തുകാൽ - ഇരുമ്പ - അരുവിക്കര റോഡ്
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Yes☺️
@suraqathckm3346
@suraqathckm3346 5 ай бұрын
പ്രൈവറ്റ് സ്ഥലത്തു ഓടിക്കാൻ പറ്റുമോ Public ൽ അല്ലാതെ For example പഠിക്കാൻ വേണ്ടിയൊക്കെ
@manu-vz1lf
@manu-vz1lf 5 ай бұрын
learners licence എടുത്തിട്ട്, ലൈസൻസ് ഉള്ള ഒരു ഡ്രൈവർ കൂടെ ഉണ്ടായിരിക്കണം
@tribelcorps
@tribelcorps 5 ай бұрын
​​@@manu-vz1lf😂😂 പോ avdan കോമഡി parayaadhe,, പ്രൈവറ്റ് property il വണ്ടി ഓടിക്കാൻ വണ്ടിക്ക് രജിസ്ട്രേഷൻ പോലും ആവശ്യം ഇല്ല,apoola lenersum liscenceum,,😂, ഷോറൂം ഇൽ നിന്ന് പോലും പ്രൈവറ്റ് ട്രാക്ക് usage aanengil ex showroom വിലയ്ക് വണ്ടി വാങ്ങാൻ സാധിക്കും, രജിസ്ട്രേഷൻ ,റോഡ് ടാക്സ്,ഇൻഷുറൻസ് ഒന്നും ആവശ്യം ഇല്ല. അറിയിലെങ്ങി മിണ്ടാതെ ഇരികു ചേട്ടാ,മണ്ടത്തരം പറഞ്ഞ് കൊടുക്കല്ലേ
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Yes, public place il aan ee niyamangalellam badhakam
@kiransanthosh961
@kiransanthosh961 5 ай бұрын
Ee paranjathokke minors inalle, ippo 18 kazhinjitt license illathavark ulla sambhavam koodi ille?
@AnurajRV
@AnurajRV 5 ай бұрын
I think 18 years kazhinjal juvenile act prakaram ullla shiksha alla kittunneyy... So Nashttapariharam jail shiksha okkeyy aa aalkku avana chance
@blackmalley_
@blackmalley_ 5 ай бұрын
Nice
@AshwinThomasM
@AshwinThomasM 5 ай бұрын
'Paradise is where patience leads you; success is the other terminus.'
@VKP-i5i
@VKP-i5i 5 ай бұрын
That’s why I support MVD ❤
@mallumasteryt
@mallumasteryt 5 ай бұрын
Unbi😂😂😂 But annikk license kitti🤣
@gamersad_0953
@gamersad_0953 5 ай бұрын
Hi chetta njn chettantenoru sthyram viewer ahn njum oru under 18 +2 student ahnn njum eth onnnum atiyathe vandi odikkar ind ente oru gramaperdesham ayath kond evide athikam police onnum varar illh nnalum inni 1 year kode wait cheythal pore nikk license kittan ath kond inni njn vandi oodikillah thanku chetta eth onnum nik ariyillayirunn.. Waiting for your automo✅content ❤️
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👏🏻💝
@m4-f82
@m4-f82 5 ай бұрын
Njanum
@Sportstec-se7kz
@Sportstec-se7kz 5 ай бұрын
Tks for the information
@musicloverknr2848
@musicloverknr2848 5 ай бұрын
Ithonnum nadakkilla. Just fine adach vidum athra thanne😂😂
@adheera8350
@adheera8350 5 ай бұрын
Kochu piller vandi odichu varunnath kandal chenn idich ang ittekkanam.. Shishttakaalam Vigalaanga pension vangi jeevikkatte kochu fundakal . Myrukalkk license illaathath kondu case nu pokan patilla.. poyal myrukalude thanne nikkar keerum..
@m4-f82
@m4-f82 5 ай бұрын
Ahha nokkiyiri ithum paranj chenn kodu 😂 ente friend inu 25k fine + ini 25 vayassu aayale license kittu athinekkal valiya shiksha ini enth
@harisankarkp
@harisankarkp 5 ай бұрын
@monsterop4640
@monsterop4640 5 ай бұрын
😶‍🌫️😶‍🌫️
@azizksrgd
@azizksrgd 5 ай бұрын
Nice
@sidhiqk.v6181
@sidhiqk.v6181 5 ай бұрын
@athish.m
@athish.m 5 ай бұрын
♥️
@nishadnichu7243
@nishadnichu7243 5 ай бұрын
Informative video
@rajeshrajeshpt2325
@rajeshrajeshpt2325 5 ай бұрын
❤❤
@RISHMEDIAS
@RISHMEDIAS 5 ай бұрын
👍 👍 👍
@aue4168
@aue4168 5 ай бұрын
👍💐
@spidee5836
@spidee5836 5 ай бұрын
@aboobackersiddiq7390
@aboobackersiddiq7390 5 ай бұрын
Useful
@himaafshan
@himaafshan 5 ай бұрын
29000km njan bike run cheythu, 18 mumb.
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Pon thooval
@BrockLasnar-nn1ov
@BrockLasnar-nn1ov 5 ай бұрын
Fast comment ❤❤❤
@ദൈവം-ഗ9ത
@ദൈവം-ഗ9ത 5 ай бұрын
vaava 😂
@BrockLasnar-nn1ov
@BrockLasnar-nn1ov 5 ай бұрын
@@ദൈവം-ഗ9ത are nita thanthayo
@ദൈവം-ഗ9ത
@ദൈവം-ഗ9ത 5 ай бұрын
@@BrockLasnar-nn1ov adyam spelling padikkan LKG poi irik kochu myra 🤣
@ദൈവം-ഗ9ത
@ദൈവം-ഗ9ത 5 ай бұрын
@@BrockLasnar-nn1ov nink kure thantha undelo 🤣
@BrockLasnar-nn1ov
@BrockLasnar-nn1ov 5 ай бұрын
@@ദൈവം-ഗ9ത athine nita kuthiyaya amma Alla yentathe yethagilum anugal kurpiche vecha thunipoki pidichode chellunna puri da mone 🤣🤣
@joshuaabraham5774
@joshuaabraham5774 5 ай бұрын
Off topic.. Broo... Cruise control kurich oru video chyamo .?? Cruise control OEM ayitte varatha oru vandiyil ath fit chyn pattuvo anne kudi parayamo..??
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Simple and Effective Anti Theft System for Motorcycles | Ajith Buddy Malayalam
10:05
Cute
00:16
Oyuncak Avı
Рет қаралды 12 МЛН