നായകൻ മുടി വെട്ടി whitil blue stripes ittit നല്ല ലുക്ക് ആണ്. മുടി നീട്ടി വളർത്തിയ സമയത്തിനേക്കാൾ ഇഷ്ടായി. അവസാനം ഒരു അലർച്ച .....തീയേറ്ററിൽ നിശ്ശബ്ദത
@rahimaibrahim741311 ай бұрын
ഇന്നത്തെ തലമുറ അച്ഛൻ...മകൻ അവരുടെ ഇടയിലെ friend ship എന്തും തുറന്ന് പറയുന്ന പ്രേമിക്കാനും പഠിപ്പിയ്ക്കണോ നിന്നെ എന്ന് പറയുന്ന സിദ്ദീഖ് അച്ഛനെ എല്ലാവരും ഇഷ്ടപ്പെടും.സാധാരണ സിനിമ തന്നെ മാറ്റിവച്ചത് കുന്ന് ആളാണ് ഞാൻ.എന്നാൽ രണ്ടാളേയും കണ്ടപ്പോൾ നമ്മുടെ പഴയ കാലത്തിലേക്ക് പോകും.സംവിധായകൻറ അൽപം ശ്രദ്ധ കുറവാകാം ആദ്യ ഷോട്ടിലെ പിശക്. ആ ആളാണോ ബാക്കിചെയ്തത് എന്ന് തോന്നി പോകും.ഈ പിള്ളേരെ ഉദ്ദേശിച്ച് നിങ്ങൾ പടം കാണണം എന്നാണ് പറയാനുള്ളത്.അത്രയും മികച്ചതാണ്. വളർന്നു വരേണ്ടവരല്ലേ.
@eby_775 күн бұрын
Athe brthr...Nalla cinema aayirunnu
@Ayshazahwa417 күн бұрын
Renjith is really amazing❤❤❤he is soo handsome
@rahimaibrahim741311 ай бұрын
പ്രണയം അസ്സലായിട്ടുണ്ട്.മുഹൂർത്തങ്ഞളും.ഇഷ്ടമായില്ലെങ്കിൽ ഒറ്റയടിക്ക് തുറന്നു പറയുന്ന ആളാണ് ഞാൻ. ഇവിടെ അങ്ങനെ യല്ല.കാണാം. എങ്കിലും എവിടെ ഒക്കെയോ പാടിയിട്ടുണ്ട് അത്ര മാത്രം. സിദ്ദീഖിനെ മാത്രം കാണേണ്ട എല്ലാവരും നായകനും നായികയും ബാപ്പയും ഉമ്മ ലെനയും... ഡോൾഫിൻ കാഴ്ച കളും ഒറ്റയ്ക്ക് അനന്തമായ ബോട്ടു യാത്രയിൽ രണ്ടാൾ മാത്രം .. സൂപ്പർ
@risvanarisu43983 күн бұрын
Sidhique rocked as father role 🔥, also, the new makkls kidukkiii, highly emotionl mviee thanneyan.
Great movie which floped in January and hiting in December qalb ❤
@Shabnambeebi5 күн бұрын
Any one after ott release.... Guys its must watch❤🔥
@Dreams-y2e2 күн бұрын
ഡിസംബർ ഇരുന്നു കാണുന്ന ഞാൻ 🙄
@youareperfectt12311 ай бұрын
Sensible questions when compared to other interviews . No over cuteness , over acting . Good job and all the best Aparnna
@UnfilteredbyAparnna11 ай бұрын
Thank you so much❤
@akshithsudhakaran26524 сағат бұрын
2024 ൽ ഇറങ്ങിയതിൽ one of the best movie എന്ന് തന്നെ ഖൽബ് നെ വിശേഷിപ്പിക്കാം ❤❤❤ Superb making 👌🏻 Visuals, location, casting, bgm everything is just soo perfect 😍😍😍
@aravindt.k262411 ай бұрын
Wonderful interview. Enjoyed 😊❤❤
@JOJOPranksters-o6p11 ай бұрын
*no one can replace sidhique💯🔥*
@mohdraji70997 күн бұрын
Yes no one😅
@ams61911 ай бұрын
Good Interview.. മറ്റു ചില ഇൻ്റർവ്യൂ ചെയ്യുന്നവരെ പോലെ വല്ലാതെ cuteness കാണിച്ചു ബോർ ആക്കിയില്ല... 👍🔥
@UnfilteredbyAparnna11 ай бұрын
🥹❤️🫶
@mohdsamah30811 ай бұрын
💯🙌🏻
@rahimaibrahim741311 ай бұрын
പേര് അടിപൊളി.കൽബ്.സിദ്ദിഖിനോടാണ്....നമ്മൾ ഈ കഴിഞ്ഞ കല്യാണത്തിന് സിയാലിൽ കണ്ട് കൈ പിടിച്ച ആളാണ്. സെലക്ടീവ് ആയി പടം കാണുന്ന ആളാണ്. ഇത് യാദൃശ്ചികമായി....കണ്ടത്. ഇവൾ സിദ്ദീഖിൻറ കയ്യിൽ ഒരു ഉമ്മവയ്ക്കുന്ന സീനുണ്ട്.അതൊരു നല്ല മുഹൂർത്തമാണ്. അതൊരു വികാരം നിർഭരമായ രംഗമാണ്. യൂത്തിന് ഇഷ്ടമാകും.കാരണം തന്നെ ഇഷ്ടപ്പ്ടാൻ പറയുന്ന ഒരച്ഛന് കൊടുക്കുന്ന സമ്മാനം സംവിധായകൻറെ കഴിവ്. അതാണ് ഞാൻ പറഞ്ഞത് ഈ സിനിമ കാണൂ. എല്ലാ പടത്തിനും പോകുന്നവരല്ലേ. ഇത് നിരാശപ്പെടുത്തില്ല.
@adithilakshmi18414 күн бұрын
ഇതിൽ thanne sidiqne പോലീസ് stationil vech ഇടികുമ്പോൾ athu കഴിഞു പുള്ളി ഇറങ്ങിവന്നിട് പോകാൻ neram nayika കരഞ്ഞോണ്ടിരിക്കുമ്പോൾ ഞന ആലോചിച്ചു അയാളുടെ കൈയിൽ ഒന്ന പിടിച്ചിരുന്നെങ്കിൽ ennu ആ ടൈം thanne nayika കൈയിൽ പിടിച്ചു karayunnund
@usmanalungal99222 күн бұрын
2024 most favorite film qalb 😭💗 emotional film 😭💗
@jasminejaazuu97234 күн бұрын
Ee movie hit adicho.... Ellavrum ott release n sheshamaan ee movie kanunnath thannee... Kashtam itrem nalla padam arinjillaalo ... Producerk vallathum kittiyo aavo
@swfh3542Күн бұрын
Sherikkum monjanthi....😊
@kaarthik_shankar11 ай бұрын
❤
@UnfilteredbyAparnna11 ай бұрын
Yoo❤️
@Arthur_Dayne0511 ай бұрын
you are doing good. keep going aparna.
@UnfilteredbyAparnna11 ай бұрын
Thanks a lot 😊❤️
@Najlaaaaahhhh6 күн бұрын
Ott irangi kaanunnavar indo😊adipoli movie😢❤
@AsifAachu3334 күн бұрын
Oo Dadanta munnil descend ayitt irikanana kanda calpo 😂
@muhammed_safwan467911 ай бұрын
Neha❤
@fah__72944 күн бұрын
Ellavarum irunn parasparam pokki parayunnu😁😁anyway gd film
Enikkum valere kalamayula oru swapnamayirunnu oru heroine akanam ennu but ente age 14 njanum muslim anu allah njodu ippo enttavum koodudhal prarthikkunadh oru pakshe idhayirikkum inshallah. But namale pole ula pavapettavare arum thedi verila ennu enikk thoni. 😔oru vilikk vendi sidiqaa njnjum ivide undu 😔😢