unhatched eggs വിരിയാത്ത മുട്ടകൾ തിരിച്ചറിയാം

  Рет қаралды 20,172

Falcon Holidays

Falcon Holidays

Күн бұрын

കോഴി മുട്ടയിട്ട ഉടനെയോ ഇൻകുബേറ്ററിലോ അടയ്ക്കുകയോ ചെയ്യുന്നതിനുമുമ്പ് വിരിയുന്ന മുട്ടകളും ഒരിക്കലും വിരിയാത്ത മുട്ടകളും തിരിച്ചറിയാനുള്ള ഒരു സൂപ്പർ ഐഡിയ. ഇങ്ങനെ തിരിച്ചറിയുന്നത് കൊണ്ട് കോഴി കർഷകർക്കുള്ള ഗുണം വിരിയാത്ത മുട്ടകൾ ചീത്ത ആകുന്നതിനു മുൻപേ ഭക്ഷണ ആവശ്യത്തിനുവേണ്ടി നിൽക്കാൻ കഴിയുകയും വരുമാനം വർധിപ്പിക്കാനും ഈ രീതി സഹായിക്കുന്നു

Пікірлер: 45
@sunithagopinath8346
@sunithagopinath8346 2 жыл бұрын
പുതിയ അറിവാണ് കിട്ടിയത് very very thanks
@Kingsrealestategroups
@Kingsrealestategroups 5 ай бұрын
താങ്ക്യൂ ചേട്ടാ
@PoultryTIPSandSolutions
@PoultryTIPSandSolutions 2 жыл бұрын
Valare visadhamayi paranju thannu👍👍
@sheejarajeev8961
@sheejarajeev8961 3 ай бұрын
Super 👍
@sajeshkumar7504
@sajeshkumar7504 2 жыл бұрын
Super arivu
@godblessyou8015
@godblessyou8015 7 күн бұрын
ഇപ്പോ entha videos idathathu
@sameerpa1595
@sameerpa1595 2 жыл бұрын
Super bai
@arunbabubabu7045
@arunbabubabu7045 Жыл бұрын
👍👍👍
@threestarmahu2415
@threestarmahu2415 Жыл бұрын
Thanks chetta
@dalvindavis7660
@dalvindavis7660 6 ай бұрын
താറാവിന്റെ മുട്ട എങ്ങനെ പരിശോധിക്കാൻ പറ്റുമോ
@avarachanmerykuttan6157
@avarachanmerykuttan6157 2 жыл бұрын
👍
@antonynelgumj2457
@antonynelgumj2457 6 ай бұрын
ഹായ്
@ajmalachoos6654
@ajmalachoos6654 8 ай бұрын
Anees neruthhe ee vedio kaneddathayirunnu
@muthu170281
@muthu170281 8 ай бұрын
Kanunnundu
@jimbrucook4783
@jimbrucook4783 Жыл бұрын
👌🏿👌🏿👍🏿👍🏿♥️
@yusufakkadan6395
@yusufakkadan6395 Жыл бұрын
Super
@ashrafqamar
@ashrafqamar 2 жыл бұрын
വായു അറയുടെ ഭാഗത്താണോ ഭ്രൂണം ഉണ്ടാവുക കടയിൽ നിന്ന് വാങ്ങുന്ന എല്ലാം മുട്ടായിലും വായു അറ ഉണ്ട് പക്ഷെ ഒന്നും വിരിയില്ല എന്ന് മാത്രം സംശയം ഉണ്ടെങ്കിൽ കടയിൽ നിന്ന് കിട്ടുന്ന വെള്ള മുട്ട ടോർച് അടിച്ചു നോക്കുക മുട്ട പഴക്കം കൂടും ന്നതിന് അനുസരിച്ചു മുട്ടയുടെ വായു അറ വലിപ്പം കൂടി വരും വായു അറയും ഫർട്ടയിൽ ആകുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല
@thanimapoultryfarm7109
@thanimapoultryfarm7109 2 жыл бұрын
വായു ആറഭാഗത്ത് അല്ല ബ്രൂണം ഉണ്ടാവുക വായു അറ ഇല്ലാത്ത മുട്ടകൾ ഒരിക്കലും പിരിയില്ല എന്നതാണ് നമ്മൾ ഈ വീഡിയോയിൽ പറയുന്നത് വായുഅറ ഉണ്ടായിട്ടും തിരിയാത്ത മുട്ടകളെ കുറിച്ച് അടുത്ത വീഡിയോ ചെയ്യുന്നുണ്ട് ഇണചേർന്ന മുട്ട ആണെങ്കിലും വായുഅറ ഇല്ലെങ്കിൽ ആ മുട്ട ഒരു കാരണവശാലും വരില്ല ഇത് എന്റെ ഒരു നിരീക്ഷണം ആണ് എന്ന് ഞാൻ വീഡിയോയിൽ പറയുന്നുണ്ട്
@ashrafqamar
@ashrafqamar 2 жыл бұрын
Ok brethar ഞാൻ നിങ്ങളുടെ വീഡിയോയിൽ 3 ഭാഗത്ത് പറയുന്നത് കേട്ടു ബീജ സങ്കലനം നടന്ന മുട്ടയിലാണ് എയർ സെൽ ഉണ്ടാവുക എന്ന് അത് കൊണ്ട് ചോദിച്ചതാ ബീജ സങ്കലനം നടക്കാത്ത മുട്ടായിലും എയർ സെൽ ഉണ്ടാവും
@IsmailVm-zs4fv
@IsmailVm-zs4fv 9 ай бұрын
😮😮😅😊❤
@artbyjaison1170
@artbyjaison1170 6 ай бұрын
Bro njan incubator set akki..7 days kazhinjappol 2 hours current poyi kuzhappamondo
@coloredits5708
@coloredits5708 5 ай бұрын
3hrs vare kuzhapamilla
@RajeshKizhakkumkara
@RajeshKizhakkumkara 2 жыл бұрын
വായു അറ ഇങ്ങനെ വരുന്നതിനു കൂടിയും കുറഞ്ഞും ഇരിക്കും ഇങ്ങനെ വരുന്നതിനു വേറെയും കാരണം ഉണ്ട്
@thanimapoultryfarm7109
@thanimapoultryfarm7109 2 жыл бұрын
വായുഅറ ഓരോ ദിവസവും വലിപ്പം കൂടി കൂടി വരും വായുഅറ യുടെ വലിപ്പം കൂടുന്നത് നിരീക്ഷിച്ചാൽ മുട്ടയുടെ പഴക്കവും മനസ്സിലാക്കാൻ കഴിയും
@ashrafqamar
@ashrafqamar 2 жыл бұрын
മുട്ടയുടെ വായു അറയും മുട്ട വിരിയുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല വായു അറ ഇല്ലാതെ ഒരു മുട്ടയും ഉണ്ടാവില്ല മുട്ടയിൽ ഉള്ള വെള്ളം വറ്റുന്നത് അനുസരിച്ചു വായു അറ വലുതായി വരും മുട്ട പഴക്കം ചെല്ലുമ്പോൾ സംഭവിക്കുന്നത് അതാണ്
@thanimapoultryfarm7109
@thanimapoultryfarm7109 2 жыл бұрын
മുട്ടയിലെ വെള്ളം വറ്റുമ്പോൾ വായു അറ വലുതായി വരും എന്നത് 100% ശരിയാണ് വായു അറയില്ലാത്ത മുട്ടകൾ രണ്ടെണ്ണം വീഡിയോയിൽ കാണിച്ചിട്ടുണ്ട് കൂടുതൽ മുട്ടകൾ നിരീക്ഷിച്ചാൽ അത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ് ഞാൻ അട വെക്കുമ്പോൾ വായുഅറ ഇല്ലാത്ത മുട്ടകളെ ഒഴിവാക്കിയാണ് അട വെക്കുക
@ajeeshajeesh1332
@ajeeshajeesh1332 Жыл бұрын
അട വെച്ച മുട്ട ചെറിയ ഒരു പൊട്ടൽ ഉണ്ട്. അത് വിരിയുമോ. 5ദിവസം ആയി
@ajeeshajeesh1332
@ajeeshajeesh1332 Жыл бұрын
മറുപടി തരു.
@WorldOfAryan.A.V
@WorldOfAryan.A.V Жыл бұрын
വിരിയാൻ സാധ്യത കുറവാണ്.
@sinumone
@sinumone Жыл бұрын
നാടൻ കോഴി ക് 7മുട്ട വിരിക്കാൻ വെച്ചു ഒരണ്ണം പോലും വിരിഞ്ഞില്ല എല്ലാം മുട്ടയും കേടുവന്നു പോയി 😰എന്ത് കൊണ്ടാണ്
@thanimapoultryfarm7109
@thanimapoultryfarm7109 Жыл бұрын
പൂവൻകോഴിയുടെ ക്രോസിംഗ് ഇല്ലാത്തതുകൊണ്ട്
@sachi_kattappana
@sachi_kattappana Жыл бұрын
​@@thanimapoultryfarm7109 അങ്ങനെയുള്ള കോഴിമുട്ടകൾ മേടിക്കാൻ എന്തെങ്കിലും കൊറിയർ ചെയ്തു തരുന്നവർ ഉണ്ടോ
@kallayies.1
@kallayies.1 2 жыл бұрын
വീതി ഉള്ള ഭാഗം താഴെ വച്ചിട്ട് നോക്കിയാൽ വായു അറ കാണുന്നുണ്ട് കൂർത്ത ഭാഗം മുകളിൽ വരുമ്പോൾ വായു അറ കാണുന്നില്ല
@thanimapoultryfarm7109
@thanimapoultryfarm7109 2 жыл бұрын
വീതിയുള്ള ഭാഗത്താണ് വായുഅറ കിടത്തി വെച്ച് അടിയിൽ നിന്ന് ടോർച്ച് അടിച്ചാൽ കാണാം
@Nasahi-c4j
@Nasahi-c4j Жыл бұрын
😂😂😂
@binojfrancis-hv8gt
@binojfrancis-hv8gt Жыл бұрын
ഇങ്ങനെ നോക്കിയാൽ 100% വിരിയും എന്നോറപ്പാണോ ok എന്തായാലും നല്ല കാര്യം മുട്ട വെയിസ്റ് ആകില്ലല്ലോ ok
@thanimapoultryfarm7109
@thanimapoultryfarm7109 Жыл бұрын
100% മുട്ടകൾ വിരിയും എന്നുറപ്പല്ല പക്ഷേ ഒരിക്കലും വിരിയാത്ത മുട്ടകൾ വേസ്റ്റ് ചെയ്യാതെ നമുക്ക് ഉപയോഗിക്കാൻ പറ്റും
@ഇക്രുമോൻ-ള5ഡ
@ഇക്രുമോൻ-ള5ഡ Жыл бұрын
Uvvvaaa
@ഇക്രുമോൻ-ള5ഡ
@ഇക്രുമോൻ-ള5ഡ Жыл бұрын
കടയിൽ നിന്ന് വാങ്ങുന്ന ലോക്കൽ മുട്ടക്ക് വായൂ അറ ഉണ്ട് എന്ന് പറഞ്ഞു അത് വിരിയുമോ video ചീറ്റി പോയി പോയിട്ടു അടുത്ത വെള്ളിയാഴ്ച vaaa😏
@thanimapoultryfarm7109
@thanimapoultryfarm7109 Жыл бұрын
Manasilaayilla
@recoverymyrelationship7066
@recoverymyrelationship7066 Жыл бұрын
വേനൽ കാലത്ത് മുട്ട വിരിയുമോ
@ayishahajira6065
@ayishahajira6065 Жыл бұрын
ഇല്ല
@thanimapoultryfarm7109
@thanimapoultryfarm7109 Жыл бұрын
വേനൽക്കാലത്ത് മുട്ടവിരിയും പക്ഷേ മുട്ടയിട്ട് അഞ്ചുദിവസത്തിനുള്ളിൽ അട വെക്കണം
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 238 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
How to make incubator at home
11:58
Pets Life TV
Рет қаралды 10 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН