അടിപൊളി വീഡിയോ. എല്ലാം നന്നായി മനസ്സിലായി. Thank you bro
@shamnadsalam80592 жыл бұрын
Ella kariyangalum nalla reethiyil manasilaya oru vedio good luck
@rasiyabappu43154 күн бұрын
നല്ല വീഡിയോ 👍👍👍👍
@mhm1d1052 жыл бұрын
My w3021 thermometer ok it shows 37.5 but othe omron fever meter it shows 35.5 c it's ok or any changes I made?
@MuhammadNoufal-y6l10 ай бұрын
നല്ല വീഡിയോ ആയിരുന്നു 👍
@ROKKYSTAR-r1e17 сағат бұрын
Poovan kozhi illathe kittunna mutta viriyumo
@satheeshsathyabhama38092 жыл бұрын
Valare vekthamayi ellam manassilakkan pattunna oru video aayirunnu. Thanks ❣️
@sheelas218611 күн бұрын
Nala video anikku muttakal virinju kitti😊
@shalukitchen73383 жыл бұрын
Balbe eathra volt vaykanam please replay
@shalukitchen73383 жыл бұрын
E vedioyil kanunna polathea boxa
@mfedition45253 жыл бұрын
40w filament bulb
@shalukitchen73383 жыл бұрын
Thank you very much
@MuhammedNiyasMv10 ай бұрын
Ethra temperature vendadh Ethra bulb vekkand 50 egg vekkumbol
@Leopardgecko-n9m11 ай бұрын
നന്നായിട്ടുണ്ട്. അടിപൊളി👍👍🐥
@shalukitchen73383 жыл бұрын
Ethupolathea kudinea bulb eathra volta edeandathe
@shalukitchen73383 жыл бұрын
Incubataril hol edano
@shalukitchen73383 жыл бұрын
Edanameankil eathra hol edanam please replay
@paulosed46212 жыл бұрын
Thank.you.your.class.succes.ful
@AbdulSamad-zw8zn3 жыл бұрын
Sir, incubatoril finch egg viriyikkan pattoo
@mfedition45253 жыл бұрын
Off course.. Usually around 14 days of incubation,
@SooryaKiran-hf9vn8 ай бұрын
8:56 How that chick stands on water?
@kurienkurien90252 жыл бұрын
Kindly explain the sizes and numbers of the air holes and where we have to make it.
@kouravarteam2244 Жыл бұрын
Bro ethra wats bulb aanu use cheyyendath ennu onnu parayamo
@mfedition4525 Жыл бұрын
40w
@minitomson2 жыл бұрын
Thank you so much
@Anshal-j9r3 ай бұрын
P6:LLL എന്നാണ് കാണിക്കുന്നത്... കുഴപ്പമുണ്ടോ.... Bakki എല്ലാം ok ആണ്..... Pls reply
@mfedition45252 ай бұрын
P6-off ആണ്.. LLL കാണിക്കുന്നത് എന്താണ് എന്ന് കറക്റ്റ് അറിയില്ല.. ബൾബ് ചൂടിന് അനുസരിച്ചു ഓഫ് ഓൺ ആകുന്നുടെങ്കിൽ കുഴപ്പമില്ല
@MrArshadk Жыл бұрын
Thank you very much, good and simple explanation 👍
@user-sr4ps7ex7f3 жыл бұрын
Super
@shamnadsalam80592 жыл бұрын
ചേട്ടാ ഇ thermostatil p2 p3യും എത്രയാ സെറ്റുചെയ്യേണ്ടത്
@mfedition45252 жыл бұрын
P2=39 P3=34
@shamnadsalam80592 жыл бұрын
@@mfedition4525 ചേട്ടാ p3 14ലുവരെ വരുന്നുള്ളു അത് കുഴപ്പമുണ്ടോ
@mfedition45252 жыл бұрын
P0- H ആണോ എന്ന് ചെക്ക് ചെയ്യൂ
@shamnadsalam80592 жыл бұрын
Po h ആണ്
@mfedition45252 жыл бұрын
Thermostat maati vech noku new one
@KL-vo1nw3 жыл бұрын
നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@mfedition45253 жыл бұрын
Thanks
@prabhathsreesal8 ай бұрын
Sir എൻ്റെ ഇൻക്യൂബെറ്ററിലെ thermostat temperature reading ഉം humidity meter temperature reading ഉം വ്യത്യാസമുണ്ട് ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ please reply ......
@muhammedameenulla Жыл бұрын
വിരിഞ്ഞ കോയി ഉടനെ മറ്റേണ്ടത്തുണ്ടോ അല്ലെങ്കിൽ എല്ലാം വിരിഞ്ഞതിന് ശേഷമോ
@mfedition4525 Жыл бұрын
വിരിഞ്ഞു വെള്ളം തോർന്നാൽ അത്യം വിരിഞ്ഞ കുഞ്ഞുങ്ങളെ മാറ്റുന്നത് ആണ് നല്ലത്
@satheeshm5872 жыл бұрын
Hai bro 2balb 2fan ഉള്ള ingubettril വെള്ളം അളവ് എത്ര.....?
Bro കുഞ്ഞ് വിരിഞ്ഞാൽ എത്ര മണിക്കൂർ കഴിഞ്ഞാണ് ഇൻകുബേറ്ററിൽ നിന്ന് പുറത്തെടുകേണ്ടത്
@shajimk564712 күн бұрын
ഇതിനാണ് മറുപടി കിട്ടേണ്ടത്😮
@Abdul-qg4ic10 күн бұрын
ഞാൻ ചെയ്യാറുള്ളത് തൂവൽ വിടർന്ന് കഴിഞ്ഞതിന് ശേഷം വേറെ ഒരു പെട്ടിയിലെക്ക് പേപ്പർ ചുരിട്ടി വിരിച്ചതിലെക്ക് മാറ്റും അതിൽ കോഴിക്ക് കുടിക്കാൻ വെള്ളത്തിന്റെ ചെറിയ പാത്രത്തിൽ ഗുൾഗോസ് കലക്കിയ വെള്ളം വെക്കും 4 മണിക്കൂർ കഴിയുമ്പോൾ വെള്ളം മാറ്റി വെക്കും 60 w ബൾബ് പെട്ടിയുടെ ഒരു സൈടിൽ കൊടുക്കും സ്റ്റാട്ടർ സെന്റെറിലായി വിതറി കൊടുക്കും 3 ദിവസം കഴിയുമ്പോൾ കൂട്ടിലെക്ക് മാറ്റും അലെങ്കിൽ വല്ലാത്ത മണം ആകും
@mfedition452510 күн бұрын
വെള്ളം തോർന്നാൽ മറ്റാം.. തൂവൽ വിടർന്നാൽ. ക്ലീനിങ് എളുപ്പം ആവാൻ പേപ്പർ ചുരുട്ടി നിവർത്തി നിലത്തു വിരിക്കുക. 40 വാട്ട് ഫിലമെന്റ് ബൾബ് ഇട്ട് കൊടുക്കുക.. കോഴിക്കുഞ്ഞുങ്ങൾ എണ്ണം കൂടുതൽ ഉണ്ട് എങ്കിൽ ബൾബ് 60w, ഇടണം . തുടക്കത്തിൽ ഗ്ലൂകോസ് വെള്ളം കൊടുക്കണം.. തുടർന്ന് ഉള്ള ദിവസം മഞ്ഞൾ പൊടി കലക്കിയ വെള്ളവും. തീറ്റ സ്റ്റാർട്ടർ പേപ്പറിൽ വിതറി കൊടുക്കുക ഒരു 3 ദിവസം.. പിന്നെ പത്രത്തിൽ മറ്റാം.. വെള്ളം പരന്ന പത്രത്തിൽ ബേബി മെറ്റൽ കഴുകി ഇട്ട് കൊടുത്തിട്ട് വെള്ളം ഒഴിച്ച് കൊടുക്കുക. അതല്ലെങ്കിൽ വെള്ളത്തിൽ കുഞ്ഞി വീണാൽ ചാകുവാൻ ഇടവരും.. പേപ്പർ ഡെയിലി മാറ്റുക അതല്ലെങ്കിൽ മണം വരും കൂടാതെ കോഴികുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതും അല്ല
@ReenaDeepu-yr6vb Жыл бұрын
Eppoyum light on cheyethuvakano
@mfedition4525 Жыл бұрын
നല്ല ചൂട് ഉള്ള സമയം ആണെങ്കിൽ പകൽ ഇടേണ്ടതില്ല, രാത്രി മാത്രം ഇട്ടാൽ മതിയാകും. മഴ ആണെങ്കിൽ ഫുൾ സമയം ബൾബ് ഇട്ടു കൊടുക്കണം
@HarisShaji11 ай бұрын
Bro 20 days 24 hr light on akki vekkano????
@mfedition45252 ай бұрын
Yes.. ചൂട് ന് അനുസരിച്ചു ചൂട് കുറയുമ്പോൾ ലൈറ്റ് ഓൺ ആകും ബോക്സിൽ ചൂട് ന്റെ ലെവൽ കറക്റ്റ് അയാൽ ബൾബ് ഓഫ് ആകും
@ashikkareem842 Жыл бұрын
കറന്റ് ഇടയ്ക്കു പോയാൽ കുഴപ്പം ഉണ്ടാകുമോ അതോ ഇൻവെർട്ടർ ആവിഷയം വരുമോ
@mfedition4525 Жыл бұрын
തുടർച്ച ആയി 3to 5മണിക്കൂർ വരെ പോയാൽ കുഴപ്പം ഇല്ല. കറന്റ് പോകുമ്പോൾ ബോക്സ് തുറക്കാതെ ഇരുന്നാൽ മതി
@Dasank-i8h Жыл бұрын
@@mfedition4525നന് യിട്ടുണണ്ട്
@KaarakkootilDasan3 күн бұрын
M
@simeshtssimesh90823 жыл бұрын
പൊളി അയിട്ടുണ്ടല്ലോ 👌
@mfedition45253 жыл бұрын
Thanks
@ligithajyothi13103 жыл бұрын
Chetta thermocall ill metre illathe vakamo Please reply to this 🙏🏻🙏🏻🙏🏻
@mfedition45253 жыл бұрын
Thermostat aano udeshichath?
@ligithajyothi13103 жыл бұрын
@@mfedition4525 നാല് ഭാഗത്തും തെർമോകോൾ വെച്ച് കവർ ചെയ്തു എന്നിട്ട് അതിൽ ബൾബ് ഫിറ്റ് ചെയ്തു എന്നിട്ട് അതിൽ ഈർച്ചപ്പൊടി ഇട്ടു അതിൻറെ മുകളിൽ മുട്ട വെച്ചു അടച്ചു വയ്ക്കണോ അതോ തുറന്നു വെക്കണോ മീറ്റർ ഇല്ലാതെ വെക്കാൻ പറ്റുമോ ഇതാണ് എൻറെ ഡൗട്ട് ഒന്നു പറയണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sreedevikkumar2 жыл бұрын
വിരിഞ്ഞ കുഞ്ഞുങ്ങളെ Cardboard box ൽ എത്ര ദിവസം വയ്ക്കണം??
@mfedition45252 жыл бұрын
2 or 3days . Athu kazhinjal ബ്രൂഡർ set cheyth athilot mataam
@shamnadsalam80592 жыл бұрын
ചേട്ടാ cfl ഇന്റെ ബൾബ് ഇട്ടാൽ മതിയോ incubatoril hol ഏതു ഫാഗതാ ഇടേണ്ടത്
ഒരു ഹോൾ ഇട്ടിട്ട് ഹ്യൂമിഡിറ്റി ചെക്ക് ചെയ്ത് നോക്കുക
@blackeagle36023 жыл бұрын
58 c.m ulla boxinn 60 w oru bulb mathiyavumo
@murshidibnmusthafa11063 жыл бұрын
Mathiyavum
@mfedition45253 жыл бұрын
40w kittanenkil athaanu better kittiyillenkil 60 w use cheyaam .
@blackeagle36023 жыл бұрын
Ok
@binnythomas4727 Жыл бұрын
ലൈറ്റ് വെക്കുന്നതിന്റെ ഭാഗത്ത് മുട്ട വെകുന്നത് കുഴ്പം ഉണ്ടോ?
@mfedition4525 Жыл бұрын
കുഴപ്പം ഇല്ല
@binnythomas4727 Жыл бұрын
@@mfedition4525 thanks
@aamiskitchentips12862 жыл бұрын
Eshttappettu.. nannayittundu
@നിനക്കായ്-ള1ല3 жыл бұрын
അടിപൊളി
@ansarnpansarnp18735 ай бұрын
വീഡിയോ ഒക്കെ നന്നായി പക്ഷേ ഞാൻ ഇതുപോലെ വച്ചിട്ട് മുട്ട വിരിഞ്ഞില്ല ഇതിന്റെ ടെമ്പറേച്ചർ എത്രയാണ് വെക്കേണ്ടത് കറക്റ്റ് മുട്ട വിരിയുന്നത് വരെ ഒരേ ടെമ്പറേച്ചർ ആണോ ചെയ്യേണ്ടത്
@musthafau2Ай бұрын
37.7
@Shajira19953 жыл бұрын
Nice....
@mfedition45253 жыл бұрын
Thanks
@possessivegrl73682 жыл бұрын
Ithil vellam vekkunnathinte alav athengana,
@mfedition45252 жыл бұрын
ഹ്യൂമിഡിറ്റിയെ dependent ചെയ്തു ഇരിക്കും. ഹൈഗ്രോ മീറ്റർ ഉണ്ടെങ്കിൽ കറക്റ്റ് ഹ്യൂമിഡിറ്റി അറിയാം
@possessivegrl73682 жыл бұрын
@@mfedition4525 k,thanq
@WCMALAYALI3 жыл бұрын
Keep it up👍👍👍
@mfedition45253 жыл бұрын
😍
@ligithajyothi13103 жыл бұрын
നാല് ഭാഗത്തും തെർമോകോൾ വെച്ച് കവർ ചെയ്തു എന്നിട്ട് അതിൽ ബൾബ് ഫിറ്റ് ചെയ്തു എന്നിട്ട് അതിൽ ഈർച്ചപ്പൊടി ഇട്ടു അതിൻറെ മുകളിൽ മുട്ട വെച്ചു അടച്ചു വയ്ക്കണോ അതോ തുറന്നു വെക്കണോ മീറ്റർ ഇല്ലാതെ വെക്കാൻ പറ്റുമോ ഇതാണ് എൻറെ ഡൗട്ട് ഒന്നു പറയണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mfedition45253 жыл бұрын
പറ്റില്ല കറന്റ് ക്യാഷ് +മുട്ടയുടെ ക്യാഷ് പിന്നേ നമ്മുടെ ടൈം എല്ലാം വെറുതെ ആകും... തെർമോസ്റ്റാറ്റ് വേണം എന്നാൽ മാത്രം ആണ് ചൂട് കണ്ട്രോൾ ചെയ്യാൻ പറ്റുകയുള്ളു.
@ligithajyothi13103 жыл бұрын
@@mfedition4525 appo mutta viriyille
@mfedition45253 жыл бұрын
ഇല്ല മുട്ട വിരിയാൻ.. 37.5 മുതൽ 37.7 വരെ ചൂട് കറക്റ്റ് കിട്ടണം.. നമ്മൾ ഏതു ബൾബ് ഇട്ടാലും തെർമോസ്റ്റേറ്റ് ഇല്ലെങ്കിൽ ചൂട് കണ്ട്രോൾ ചെയ്യാൻ പറ്റില്ല. ചൂട് കൂടിയാലും കുറഞ്ഞാലും കുഴപ്പം ആണ്.. റിസൾട്ട് കിട്ടില്ല. പിന്നേ 21 ഡേ ബൾബ് ഫുൾ ടൈം വർക്ക് ചെയ്താലും പ്രശ്നം ആണ് കറന്റ് ബില്ല് കൂടും.. തെർമോസ്റ്റാറ്റ് ഉണ്ടെങ്കിൽ നമ്മൾ സെറ്റ് ചെയുന്ന ബോക്സിലെ ചൂട് കുറയുമ്പോൾ ബൾബ് തന്നെ ഓൺ ആകുകയും ചൂട് കുറയുമ്പോൾ തന്ന ഓഫ് ആകുകയും ചെയ്യുന്നത് മൂലം കറന്റ് ബില്ല് കൂടില്ല
@mfedition45253 жыл бұрын
തെർമോസ്റ്റാറ്റ് 200 രൂപ ചിലവിൽ ഓൺലൈൻ വഴി ലഭിക്കും. പിന്നേ അടുത്ത് ഇലട്രോണിക്സ് ഷോപ്പ് ഉണ്ടെങ്കിൽ അതിലും റേറ്റ് കുറവിൽ ലഭിക്കും.. പിന്നെ ഒരു വട്ടം 200 + തെർമോസ്റ്റാറ്റ് വർക്ക് ചെയ്യാൻ വേണ്ട 12വോൾട്ട് 2 ആമ്പിയർ അഡാപ്‌റ്റർ അതിനു 180 രൂപ 400 രൂപ അടുത്ത് ചിലവ് ആക്കിയാൽ ഇനി അങ്ങോട്ട് വീട്ടിലെ എല്ലാ തരം മുട്ടയും സ്വന്തമായി വിരിയിക്കാൻ സാധിക്കും
@ligithajyothi13103 жыл бұрын
@@mfedition4525 athu und but work chayunilla namuku nanakan patto
@vishnuvichu26602 жыл бұрын
19 മത്തെ ദിവസം രണ്ടു മൂന്നു മുട്ടകൾ വിരിഞ്ഞല്ലോ അതിനെ 6 hr കഴിഞ്ഞു അതിൽ നിന്നും മാറ്റി ഇടണോ
@mfedition45252 жыл бұрын
Ya മാറ്റി ഇടണം.
@mfedition45252 жыл бұрын
ബ്രൂഡർ സെറ്റ് ചെയ്യണം എന്നിട്ട് മാറ്റണം
@rolex__ff89 Жыл бұрын
Water kuduthal vachal kurappam mondo
@mfedition4525 Жыл бұрын
അദ്യ ദിവസങ്ങളിൽ കുറച്ച് വിഡിയോയിൽ കാണിച്ച പോലെ കൊടുക്കുന്നത് ആണ് നല്ലത്
@jamaludeenabdulhakkim42353 жыл бұрын
ഹോൾ ഇടുന്നത് ബോക്സിന്റെ ഏതെങ്കിലും ഭാഗത്തു ഇട്ടാൽ മതിയോ..
@mfedition45253 жыл бұрын
ആ സൈഡിൽ അല്ലെങ്കിൽ മുകളിൽ
@rizwanbasheer34812 жыл бұрын
Thanks bro 🙏
@riverlandfamilypark5 ай бұрын
Thank
@ameerali36493 жыл бұрын
Superb❣️
@mfedition45253 жыл бұрын
Thanks
@jijinajohn61263 жыл бұрын
Humidity koodiyaalum problem alle
@mfedition45253 жыл бұрын
Athe
@shahin.c.s3 жыл бұрын
Good 👍
@mfedition45253 жыл бұрын
Thanks
@riswanrichu78462 жыл бұрын
Houseil inveter veno
@mfedition4525 Жыл бұрын
No
@jijinajohn61263 жыл бұрын
Humidity level engane ariyaam plz reply
@mfedition45253 жыл бұрын
Hygrometer venam
@remyasreeremya21833 жыл бұрын
Super,
@sanarasheed-30462 ай бұрын
ദിവസവും രണ്ട് നേരം മുട്ട തിരിച്ചു വെക്കണോ
@mfedition45252 ай бұрын
അതെ 2 നേരം
@misvarknmisvar69793 жыл бұрын
Adipoli👍
@mfedition45253 жыл бұрын
Thanks
@muhammedpv15772 жыл бұрын
നല്ല യിനം മുട്ടകൾ എവിടെ കിട്ടും ...?
@Tech_snyder3 жыл бұрын
Ya moneew, polii
@mfedition45253 жыл бұрын
😍
@newarabianblossoms3783 жыл бұрын
Super👍
@mfedition45253 жыл бұрын
Thanks
@WCMALAYALI3 жыл бұрын
Super 👏👏
@mfedition45253 жыл бұрын
Thanks
@justeypappachan27233 жыл бұрын
Good presentation👍
@mfedition45253 жыл бұрын
Thanks
@sharaniyakishor310 Жыл бұрын
ഞാൻ ഇത് പോലെ ചെയ്തു 21 ദിവസം ആയിട്ടും ഒന്നും വിരിഞ്ഞില്ല മുട്ട ചീത്തയാട്ടില്ല. പൊട്ടിച്ചു നോക്കിയപ്പോൾ കുഞ്ഞു ഉണ്ട് പൂർണ വളർച്ച ആയട്ടില്ല അത് എന്ത് കൊണ്ടാണ്.
@sharaniyakishor310 Жыл бұрын
അറിയുന്നവർ ഒന്ന് പറയുമോ
@shakirk4926 Жыл бұрын
Humidity problem Avan chance und
@mfedition4525 Жыл бұрын
ഇന്ക്യൂബെറ്ററിൽ ചൂട് കറക്റ്റ് ആണോ.. എന്ന് ചെക്ക് ചെയ്യു.. പിന്നെ ഹുമിഡിറ്റി കൂടിയാലും മുട്ട വിരിയില്ല..
@abhilashabhilash89248 ай бұрын
Enth mutta ane vakkendath.plz reply
@കുഞ്ഞാറ്റമലപ്പുറം3 жыл бұрын
എത്ര മണിക്കൂർ കഴിഞ്ഞിട്ടാ ഇൻകുബേറ്ററിൽ നിന്നും കുഞ്ഞുങ്ങളെ മാറ്റുക
@mfedition45253 жыл бұрын
ഇൻക്യൂബേറ്ററിൽ വിരിഞ്ഞ കുഞ്ഞിനെ വിരിഞ്ഞതുമുതൽ ഒരു 6 മണിക്കൂർ കഴിഞ്ഞ് ബ്രൂഡർലേക്കു മാറ്റാവുന്നതാണ്.
@കുഞ്ഞാറ്റമലപ്പുറം3 жыл бұрын
@@mfedition4525 മറുപടി തന്നതിൽ വളരെ സന്തോഷം , വിരിയിക്കാൻ വച്ചിട്ടുണ്ട്
@sajithshaji9033 Жыл бұрын
Hi😊
@ziyamichuworld78973 жыл бұрын
Tharavinteyum koziyudeyum mutta orumich vekkamo
@mfedition45253 жыл бұрын
Tharavin muttavech 8 nte annu kozhimutta vekuka.. onnich ore time vekkaruth.
@akhilak48263 жыл бұрын
അണ്ണൻ ഉയിർ 🔥🔥🔥❤️
@mfedition45253 жыл бұрын
❤️
@almazhargeneraltransport4803 жыл бұрын
@@mfedition4525 supernannayirikunu
@myvlogs14392 жыл бұрын
Supper bro 🔥🔥🔥🔥🔥
@mrharivlogs30222 жыл бұрын
Good video
@jamaludeenabdulhakkim42353 жыл бұрын
മുട്ടയിൽ നനവ് വരുന്നുണ്ട് എന്താണ് കാരണം ബോക്സിൽ ഹോൾ ഇടണമോ പ്ലീസ്
@mfedition45253 жыл бұрын
ബോക്സിൽ ഹോൾ ഇടണം എന്നാൽ മാത്രം ആണ് ഹ്യൂമിഡിറ്റി കറക്റ്റ് ആവുകയുള്ളൂ
@jamaludeenabdulhakkim42353 жыл бұрын
@@mfedition4525 താങ്കിയൂ
@saeedalankar74483 жыл бұрын
വിരിഞ്ഞ കുഞ്ഞുങ്ങളെ ഓരോന്നായി ഭ്രൂഡറിലേക്ക് മാറ്റണോ
@mfedition45253 жыл бұрын
വിരിഞ്ഞ കുഞ്ഞിനെ 6 to 7 hrs കഴിഞ്ഞാൽ മാറ്റാം
@saeedalankar74483 жыл бұрын
@@mfedition4525 thanks bro
@techforkerala26643 жыл бұрын
എൻ്റെ മുട്ട 17 ദിവസമായി നല്ല സ്മെല്ല് വരുന്നു.എന്താ കാര്യം എന്ന് ഒന്ന് റിപ്ലെ തരുമോ
@mfedition45253 жыл бұрын
മുട്ട ചീഞ്ഞു അതാണ്.. 4/5 ദിവസം ആകുമ്പോൾ കാന്റിൽ ടെസ്റ്റ് ചെയ്ത് നോക്കണം എന്നിട്ട് കുഞ്ഞി ഉള്ള മുട്ട മാത്രം തുടർന്ന് വെക്കുക ഇൻക്യൂബേറ്ററിൽ ബാക്കി കുഞ്ഞി ഇല്ലാത്ത മുട്ട എടുത്തു കളയുക.. അങ്ങനെ കുഞ്ഞി ഇല്ലാത്ത മുട്ട കളഞ്ഞില്ലെങ്കിൽ ആ മുട്ടയിൽ ബാക്ടീരിയ ഉണ്ടായി മുട്ട മണം വരും.. അത് കാരണം മറ്റു കുഞ്ഞി ഉള്ള മുട്ടയും കെട്ട് പോകും..
@tipsandeditor33983 жыл бұрын
Incubator box cheruthayal prashnam onnumillallo
@mfedition45253 жыл бұрын
Kuzhapam illa
@sheejasuresh1854 Жыл бұрын
ബൾബ് ഫുൾ ടൈം ഇട്ട് കൊടുക്കണോ
@mfedition4525 Жыл бұрын
നല്ല ചൂട് ഉള്ള സമയം ആണെങ്കിൽ പകൽ ഇടേണ്ടതില്ല, രാത്രി മാത്രം ഇട്ടാൽ മതിയാകും. മഴ ആണെങ്കിൽ ഫുൾ സമയം ഇട്ടു കൊടുക്കുന്നത് ആണ് നല്ലത്
@sheejasuresh1854 Жыл бұрын
Ok
@princethomas66733 жыл бұрын
പൊരിച്ചുട്ടാ 😍
@mfedition45253 жыл бұрын
😍
@sameerelectric44403 жыл бұрын
👍👍👍👍👍👍👍
@mugeebek89gemail82 жыл бұрын
കട മുട്ട വിരിയാൻ എത്ര ദിവസം വേണ്ടി വരും
@mfedition45252 жыл бұрын
15 to 18
@shafnajeneesh18963 жыл бұрын
👌👌👌👌
@mfedition45253 жыл бұрын
😍
@seemarajan16862 жыл бұрын
ഞാൻ. മാർച്ച് 22 ന്. വേച്ചു. ഇന്നേക്ക് 27. ദിവസം ആയി. വിരിഞ്ഞില്ലല്ലോ. 😔
@SoSo138222 жыл бұрын
Ath പൂവൻ കൊത്തിയ മുട്ട ആണോ അല്ലെങ്കിൽ മുട്ട വിരിയില്ല .ഞാൻ ഇത് നോക്കി മുട്ട വച്ച് വിരിയിച്ചതാണ്
@mfedition45252 жыл бұрын
മുട്ട വിരിയാഞ്ഞത് ചേൽ ഇല്ലാത്ത മുട്ട ആയിരിക്കാം മുട്ട വാങ്ങുമ്പോൾ പൂവൻ കോഴി അതികം ഉള്ള സ്ഥലങ്ങളിൽ നിന്ന് മുട്ട വാങ്ങുക. വീട്ടിൽ നിന്ന് ആണെങ്കിൽ 3 പിട കോഴിക്ക് 1 പൂവൻ കോഴി എന്ന അനുപാതത്തിൽ കോഴിയെ വളർത്തുക . മറ്റൊരു കാരണം ഹ്യൂമിഡിറ്റി കറക്റ്റ് ആയിരുന്നോ എന്ന് ചെക് ചെയുക. പിന്നേ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുക പ്രേതേകിച് ചൂട് കാലത്ത് . ഫ്രിഡ്ജിൽ മുട്ട വെക്കുക ആണെങ്കിൽ മുട്ട കെടാവില്ല . ഇൻക്യൂബേറ്ററിൽ മുട്ട വെക്കുന്നതിനു 12 hrs മുൻപ് ഫ്രിഡ്ജിൽ നിന്നും മുട്ട എടുത്തു പുറത്ത് വെക്കുക 12hrs കൊണ്ട് റൂമിലെ ചൂടും മുട്ടയിലെ ചൂടും തുല്ല്യം ആകും അതിനു ശേഷം മുട്ട ഇൻക്യൂബേറ്ററിൽ വെക്കുക
@jeevamoothedath32203 жыл бұрын
Support 🌹💪🏻💪🏻
@mfedition45253 жыл бұрын
Thanks
@zakiyaparveen75133 жыл бұрын
👌👌🤝
@aneeshpr4393 жыл бұрын
👍👍👍👍
@dharshanasujith98523 жыл бұрын
👍👍👏
@mfedition45253 жыл бұрын
😍
@adhisstghs51313 жыл бұрын
Anas fans like adikku
@vishnusadan48143 жыл бұрын
❤️❤️❤️
@smr13853 жыл бұрын
👌👌👌👌👌😍
@muhammedameenulla Жыл бұрын
Pls reply
@ramcinjabbar59323 жыл бұрын
👍
@mfedition45253 жыл бұрын
😍
@rolex__ff89 Жыл бұрын
കടയിൽ നിന്ന് മേടിക്കുന്ന മുട്ട വിരിയും മോ
@mfedition4525 Жыл бұрын
100%ഹച്ചിങ് റിസൾട്ട് കിട്ടിയെന്നു വരില്ല. വീടുകളിൽ നിന്നും വാങ്ങുന്നത് ആണ് നല്ലത്