Klop പോവട്ടെ പകരം വീട്ടും എന്നൊക്കെ ചില യുണൈറ്റഡ് ഫാൻസ് പറഞ്ഞിരുന്നു...😂😂😂YNWA🔥
@Nazimaiizac4 ай бұрын
Ufcz 😂😂
@alamalmr34734 ай бұрын
😂😂😂😂
@stomerider64614 ай бұрын
😂😂😂
@ajmmaallllll4 ай бұрын
🤣💯
@rahulp.r53234 ай бұрын
😂😂
@Jasy_Ynwa4 ай бұрын
Thank you Casemiro❤ It seems Glazers family sold more shares to Mo Salah than INEOS group.. Everytime Salah visits Old Trafford, he always OWN them on the pitch😂😂
@jinilmathew88584 ай бұрын
3 mistakes 3 goals, but united also created opportunities. Alison saved Onana couldn't
@AbdulKareem-w4k4 ай бұрын
പഴയ അജാക്സിന്റെ കളിക്കാരെക്കൊണ്ട് തന്നെ എനിക്കൊരു ടീമുണ്ടാക്കാൻ കഴിയൂ എന്നുള്ള ആൾ ഒര് നല്ല മാനേജരാണ് എന്ന് എനിക്ക് തോന്നുന്നില്ലാ..
@fasilmuhammed50884 ай бұрын
Liverpool fans are happy that they got a free no.6 in Old Trafford . Casemiro 🎉
@sahalsays34034 ай бұрын
Wearing Man unt jersey
@strike28sports94 ай бұрын
ടെൻ ഹാഗിനെ ചവിട്ടി പുറത്താക്കേണ്ട ടൈം കഴിഞ്ഞു
@hemand_s4 ай бұрын
ഇന്നലെ ബാർസ കളി കണ്ടിട്ട് ഇന്ന് യുണൈറ്റഡ് കളി കാണുമ്പോൾ വട്ടായി കാലിൽ ബോൾ വെക്കാൻ അറിയുലെ ഒരുത്തനും ആരേലും വന്നു പ്രെസ്സ് ചെയ്താൽ ബോൾ കൊടുക്കാൻ നിക്കുവാ.
@SaifudheenSafwan-t3n4 ай бұрын
ഇങ്ങനെ ഒന്നും അല്ലല്ലോ അണ്ണൻ ആദ്യം പറഞ്ഞത് 😂
@UnitedCentral074 ай бұрын
engne onum ?
@ratheeshac36564 ай бұрын
Klopp anganeyanu team set cheyighu vechittu poyekkunne🔥🔥🔥klopp
@krishnanunnips85854 ай бұрын
International break കഴിയുമ്പോൾ ugarte ക്ക് കൂടി injury ആയാൽ set ആകും☹️
@kiransv86674 ай бұрын
Nee sherikum phsyco annee ..
@krishnanunnips85854 ай бұрын
@@kiransv8667 അല്ല bro. നമ്മുടെ club ന്റെ അവസ്ഥ ഇപ്പോ അങ്ങനെ ആണ്☹️
@കപ്പിത്താൻ-ട2സ4 ай бұрын
0:45 ലിവർപൂള് cr7 സപ്പോർട്ട് ആണ് യൂണൈറ്റഡിനെതിരെ അവർക്ക് ഒരു പ്രതേക എനർജി ആണ്
@harihd10634 ай бұрын
Rashford നെ ടീമിൽ നിന്ന് എടുത്ത് കളയണം.. എന്താ അണ്ണന്റെ അഭിപ്രായം??
@Sourav_satheesh4 ай бұрын
Bro oru system ilha athan alhathe players blame cheythitt karyam ilhaa
@abhijithp21164 ай бұрын
Eth :-- Agana paranaal seri aavula...pinne njan entina evide nilkunath 🥱🥱
@thecelestial72504 ай бұрын
Adhyam mottaye eduthujakalayanam 😅
@SIGNAL6774 ай бұрын
Myran rashford okke oru qualitiyum illa.... 27 vayassayi ennittum kid enn paranj hype kodukkunnu.... 10 numberinte 1% polum kodukkunnilla
@safutm63144 ай бұрын
Arne slot 🔥 പുള്ളിടെ attitude തന്നെ ഒരു top class manager പോലെ,, tenhag നൊന്നും ഈ baby face attitude വെച്ച് big club manage ചെയ്യാനുള്ള കഴിവില്ല, പിന്നെയാണ് united എന്ന chaos ഇൽ.
@RahulRenal.4 ай бұрын
💯
@Open-mindedness4 ай бұрын
Sathym
@madridrealfcmalayalam4 ай бұрын
Legend rashford ne കുറിച്ച് 2 വാക്ക്.. 🙏🙏🙏
@AzharinRed4 ай бұрын
Para naari oru shot polum illa at least off target enkilum 😂😂😂
ലിവെർപൂളിന്റെ ആദ്യത്തെ ഓഫ് സൈഡ് ഗോളിൽ vandhijik ന്റെ ആ ലൈൻ breaking പാസ്സ് ✨️
@ASvin9334 ай бұрын
Slot post match il Ten Hag tactics പറയുന്നുണ്ട്. എത്ര easy ആയാണ് പുള്ളി അത് പൊട്ടിച്ചത് എന്നും. പക്ഷെ യുണൈറ്റഡ് fans players നെ കുറ്റം പറഞ്ഞോണ്ട് ഇരിക്കും. യുണൈറ്റഡ് ന്റെ പ്രശ്നം tactics ആണ്
@shihab_68514 ай бұрын
Old Trafford❌ Mo trafford ✅😹🤣 Liverpool.....ynwa🚩❤
@shamshadshalu4 ай бұрын
സത്യം പറയാലോ ഇത് liverpool നേ understimate ചെയ്തതിനു കിട്ടിയതാണ്.. ഓർക്കുന്നുണ്ടോ പണ്ട് 7 up കിട്ടിയപ്പോൾ ചെറിയ നല്ല രീതിയിൽ defence ചെയ്ത കളിച്ചിരുന്നു.. അത് കൊണ്ട് result um കിട്ടിയിരുന്നു.but eppo അവരെ coach ഒക്കെ മാറിയപ്പോൾ tenhag defence approach ഒക്കെ മാറ്റി.. അത് ഇങ്ങനെ ആകുകയും ചെയ്ത് ( എനിക്ക് ഒരു സങ്കടം എന്താണ് വച്ച ഇവന്മാർ ഈ കലിയൊന്നും city ക്ക് എതിരെ കളിക്കുന്നില്ല എന്നതാണ്. (city fan 🩵🩵😂😂😂)
@asifazis72844 ай бұрын
Innale Vanna Arne slot style Implement cheyth kazinju. 2 year aayitt coach cheyunna Ten hag pattunilla . ten hag below average coach aanu . United Need Experience
@zvp-e9j4 ай бұрын
Bro.. Slotin oru nalla team und..klop set aaki vecha Team spirit ulla oru team...ah teamine slot noki vendi pole kayikaaryam cheyyunnu... Athann oru cochinte midukk.... Ivide ee pottan ithrayum kaalam aayitt oru nalla sprit ulla teamine set aakan pattunnilla... Ath ayalude kazhiv ked thanneya
@Pranvvvvv4 ай бұрын
Slot ഇന് ചെയ്യണ്ട പണി Klop ഇന്റെ ശൈലിയിൽ നിന്ന് just change ചെയ്യുക, അത് പോലെ ആണോ ടെൻ ഹാഗിന്?
@VijinchandrancC4 ай бұрын
Mu ഇൻവെസ്റ്റ് ചെയ്തത് ഫുൾ ഡിഫൻസിൽ ആണ്... നമ്മുടെ ഫൈനൽ 3 rd and mid പഴയ പോലെ ആണ്.. So കൂടുതൽ പ്രതീക്ഷിക്കുന്നത് ആണ് കുഴപ്പം.. ഫൈനൽ 3rd ൽ 100 % ഗോൾ ആകുന്ന ചാനസ് വരെ നമ്മൾ കാണിക്കുന്ന ബ്ലൻഡേഴ്‌സ്.. Epl ഒരു ടീം ഉം കാണിക്കില്ല.. എപ്പോ എവിടെ പാസ്സ് വെക്കണം എന്ന് വരെ dbt ആണ് ഫൈനൽ 3 rd ൽ.. അങ്ങനെ ഉള്ളപ്പോൾ ഇത് okke സ്വഭാവികം..
@annammaxavier76154 ай бұрын
ഇവന്മാരുടെ കളി കണ്ട് ഫുട്ബോൾ തന്നെ വെറുത് തുടങ്ങി
@sensahir2404 ай бұрын
Sathyam 😊depressed
@musthafamu15124 ай бұрын
Hridhayam muriyum 🥲...... Depression days are back
@BLAcK-TroY4 ай бұрын
😂😂😂 ഇനി അങ്ങോട്ട് ഹ്രദയം മാറ്റി വെച്ചാളെ 😂😂😂
@Redevilboy074 ай бұрын
Patients guys..we are only into 3 games ..last game brighton a good team who takes draw against arsenal..and liverpool they always shine in their first 10 or 20 matches Like city..but they fall at last....i think this loss is good for us..cause we can learn more from it ..tenhag needs a little more time ofcorce new platers came in new tactics needs to be tried....Hope guys..We have the potential ..Its just an other bad game..We will sort it out ❤❤❤Pls dont say tenhag out..thats all
@thecelestial72504 ай бұрын
Tenhaag won't change bro accept and move on
@9320Productions4 ай бұрын
ഇത്രേം ഒക്കെ തോറ്റ് ഊംഫിയിട്ടും നിങ്ങൾ പഠിച്ചില്ലേ....😂😂 ഓരോ ന്യായീകരണങ്ങൾ
@Redevilboy074 ай бұрын
@@9320Productions bro we can change our girlfriend but not our football club..😁its a part of our life..we will bounce back from this for sure..you know the word patience...we will be patient until we rise again..GGMU 🔥
@unni94193 ай бұрын
@@Redevilboy07Bro still find excuses for the defeat, man utd is not a big club anymore juz accept it and move on bro.
@Redevilboy073 ай бұрын
@@unni9419 🤣still more trophies than arsenal and chelsea..liverpool in last 2 years though..we may seem beaten at times but we rise at the point needed..🔥fuck of mate..cry more..🤣
@ninonia004 ай бұрын
Bri this is too much...he is trying to keep formula in ajax...I was telling u about strikers...all loses...this team can't win premierleague
@jkmusic71154 ай бұрын
Manager thane aanu main issue
@hafishav82794 ай бұрын
Liverpool owned Old T in recent years 🔥
@KJ_77_074 ай бұрын
Last season Liverpool aaytt 2 match m defensive football aayrnu league il. Ath 2 m draw kitti.. Inu ath maatti.
@renjitggt4 ай бұрын
Liverpool playersinte finishing vere level. Ellam one touch perfect finishing. Nammude teamil angane aarum illa. Slightest chances are converted into goals
@muhammadsefrankt10214 ай бұрын
അണ്ണൻ കാര്യം മനസ്സിലായി... 10ഹാഗ് slotine underestimate ചെയ്ത്...😂
@BashiBa-n9n4 ай бұрын
വീണ്ടും പൊട്ടി ❤❤❤🔥
@ameenmufc76764 ай бұрын
Bro ten hag nte press conference kandirunno.. He completely lost.. Enth chodhichalum. "We won after city the most trophies in the world"😬 moopar nammale oru midtable team akki mattan nokkukayan..ee December vare time kodukuka.. Nnitt nokkam bakki..
@razimadappally11524 ай бұрын
ഈ ടീമും വെച്ച് പൊസിഷൻ ഗെയിം കളിക്കുന്ന ടെൻഹഗ് 🤌🤡
@Forza_Italia74 ай бұрын
Salah is the fifth highest goal scorer in Old Trafford including United Players.. 🗣️ One Season Wonder anew pooi
@deepaksr44264 ай бұрын
Manutd attacking football kallikunath nalthene but dm Nala set aayaal matre karymulo
@Arjun_rk4 ай бұрын
10 ഹാഗിനെ പുറത്താക്കരുത് പ്ലീസ് ❤️
@HARIKRISHNAN-oe5wj4 ай бұрын
Owners deciding style of play if he played opposite to what owners said he will get sacked Liverpool implemented a good structure and start playing their way even if they loose games , we can't go back to counter attack again , if we want to win the premier league with or without ten hag we need a style of play, our style of play is high press keep the ball build from back it is the same style of play from preseason, short term pain or long term success q
@noufalvk79664 ай бұрын
കട്ടക്കാലത്തിന് ആ FAcup കിട്ടിയതാണ് പ്രശ്നമായത്. അല്ലെങ്കിൽ മൊട്ടയെ അന്നേ പറഞ്ഞയച്ചേനെ😢
@Cyrus.e4 ай бұрын
എന്തായാലും united ന്റെ കളി കാണാൻ നല്ല രസമാണ് മിഡിൽ ഉള്ള miss passes ഒഴിവാക്കിയാൽ പകുതി പ്രശ്നം തീരും പിന്നെ വേറൊരു സ്ട്രൈക്കർ വേണം ഇത്രയും ഉണ്ടേ യുണൈറ്റഡ് ജയിക്കും
@leenabackerk10504 ай бұрын
,never arne slot chemical manager ane angane chindhiche kalippikkumenne,appo breigton new coach 29 age appo angane chindikkathathe,utd is coming back
@edwinmshaju53764 ай бұрын
എത്ര നാൾ നമ്മൾ ഇത് സഹിക്കും, പ്രീമിയർ ലീഗിൽ കാൽക്കുലേറ്റർ വച്ചുള്ള കണക്കുക്കുട്ടൽ ശരി ആവില്ല..........
@lazimnelleri37634 ай бұрын
യുണൈറ്റഡ് എന്ന് പറയുന്നത് fergusante ടൈംൽ ഉണ്ടായ ഒരു നിലവാരം മാത്രമേ ഉള്ളു അത് കഴിഞ്ഞപ്പോൾ യുണൈറ്റഡ് അവിടെ തീർന്നു
@MuhammedSafwanpp-lz6ef4 ай бұрын
City kethire kalichapole kalikanel oru pakshe jayikamayirunnu..defends football
@jayasurya98974 ай бұрын
Tuchel... Varade
@TinoyThomas74 ай бұрын
Kure years aayitu enthanu man utd ingane aayath...oru answer undo arkenkilum
@thariqvilla29723 ай бұрын
Casemiro വിറ്റു അടുത്ത സീസൺ zubimendiye വാങ്ങണം
@amith12244 ай бұрын
Sterling ne kond varunath aarn nalath rashford ne katim nalonm kalikkum ,antony erangum enn vicharuch
@Amalgz6gl4 ай бұрын
Haa വിട്ട് കള... 7 എണ്ണം ഒന്നും കിട്ടിയില്ലല്ലോ...😂😂😂 കുറച്ച് വലിയ ആൾക്കാർ വരുമ്പോൾ പതുങ്ങി ഇരുന്ന് കളിക്കണം, Over confidence നല്ലതല്ല മക്കളേ...😂😂😂
@a_v_a_t_a_r91464 ай бұрын
അതെ വര്ഷങ്ങളായി അണ്ണാക്കിൽ കിട്ടിക്കൊണ്ടിരിക്കുന്ന പൂളന്മാർ ഇടക്കാലത് ഒന്നു വലുതായി അതും 1പ്രീമിയർ ലീഗുമായി 😂
@amalr14634 ай бұрын
💥
@jishnuraju92854 ай бұрын
United buildup phase il ulla structure thanne wrong aan,too weak combinational play. this is exactly the reason behind frequent mistakes
@sahalsays34034 ай бұрын
Szoboslai always with casemero to break the build up
@sajirm76004 ай бұрын
Actually what happened with Casemiro😢?
@sarath75544 ай бұрын
Rashfordine oke enthine bro ychonde irikune 😂
@nitemare_6894 ай бұрын
ഒരു പത്ത് സൈനിംഗ്സ് കൂടി നടത്തുന്നോ ഷേൻഖാൻ.. ? 😂😂
@moonraker20024 ай бұрын
Maguire ne entha startingil irakkanjathu?
@dxgrithwik4 ай бұрын
Dutch league vanna same style of play ula oru coach easy aayit nammuk against result undaki...entho luck kond last season pole 7 goal onnum kittiyila ..sherikum problem ten hag thane la..enth kond united hold cheyuth kalikuna mid fielder sign cheyunila..mainoo e avastha poyal injured avum ...
@gunbusterj57914 ай бұрын
I have same doubt united first sign cheyyendath oru No 8 ayirunnu ...like Barella , de Jong ....ith oru second polum ball vech kalikkan pattatha players an midil Mount kodtha 60M Tonali or Anguissa kk kodthirnnel 🥴
@dxgrithwik4 ай бұрын
@@gunbusterj5791 exactly why ? Enth kond sign cheyunila ...ugarte vannalum changes onnum indavula.....rashford oke koduth ozhivaknam decision making case varumbol big zero..
@Pranvvvvv4 ай бұрын
Ten hag അല്ലാലോ ബ്രോ പ്ലയേഴ്‌സിനെ sign ചെയ്യണേ?
@sarathkumars50584 ай бұрын
Hoo bhagyam ipozhengilum players mandakku mathram vachilalooo......ten hag nth anno kanikunna😅😅😅😅
@samshadmvr22114 ай бұрын
Bro city video waiting anu
@strangerthegamer4 ай бұрын
garnachone substitute cheyyandaaarnu ....may be ten hag is giving chances to rashford ...ennnaaalum big match il ingane form out aaya rashford ne sub cheyyarnu
@ajaykalesh36614 ай бұрын
Bro united rakshapedilla 🙂
@Peslover6174 ай бұрын
MISS YOU G.O.A.T ANTONY ❤
@thariqvilla29723 ай бұрын
🤣
@888shamil4 ай бұрын
Ten hag ne kondu onum nadakunilla ,,,
@nidhinjose6474 ай бұрын
Bus park ചെയ്തു sudden counter ചെയ്യണമായിരുന്നു 😢 സാരല്ല കുറെ സ്പേസ് ഉണ്ടായിരുന്നു mid ഇൽ
@jnv394964 ай бұрын
Rashford ne vechu ippo nadakilla counter. Odi munil ethitt back pass idal anu Avante main item ippo. Velya oru upakaramayi vannathu nalla randu cross ittu innu.
@tonyjames91334 ай бұрын
എന്നാ united യൂറോപ്പിൽ ഏറ്റവും waste ടീം അവാർഡ് കൊടുത്ത് സ്വീകരികാം 😢
@RashXq-kf7lq4 ай бұрын
Moonii gooyxzz😢
@ajs07004 ай бұрын
Pambaram Antony irangiyirunnel kali maariyene 😌💥
@പനങ്ങോടൻ4 ай бұрын
Ten hag 🚀 zero- tactics,game style,formations.mainoo looks lethargic (cant blame hime) trash- rashford, casemiro,bruno 🥴
@tomcythomas9244 ай бұрын
Enthu paryana ennu santhoshikan pattumm😔😔
@footballfans53814 ай бұрын
Background el noise
@Haseeb_10104 ай бұрын
One week wait cheyth kali kaanumbo 30 min kaanumbozhekum madupp aavunnu
@Littlethoughts74 ай бұрын
Ethilum better Mourinho aanu😅
@armaanrazi87414 ай бұрын
greenwood 🔥 form
@adarshcherukat65714 ай бұрын
United management enthan Vicharikkunnath ...Who is the No 8 in our sqaud . Press resistant midfielders illa ...Ten hag nte olakkamale oru system
@vishnu.p_74 ай бұрын
Ten hag is the real problem. No game tactics. Endhanu kalikkunnathu. Pullikku vendi ethra signings cheythu. Oru mattom illa
@Sourav_satheesh4 ай бұрын
No attacking pattern 2 year kazinju oru system build cheyyan pattilhaa
Mariyathake kalich thottenkil potte enne vachane ith heart break .enthone anne ith 🥴🥴🥴
@nickz00074 ай бұрын
Enthelm avatt thirich varhvarikumm 🙂❤️
@SusantKlopp4 ай бұрын
Dont just pann Casemiro. Talk about TRASHFORD as well😂😂😂😂😂
@roshanranjith12364 ай бұрын
United did a mistake by keeping Ten hag. Should have brought Thomas Tuchel. Atleast we can see a style of play. Ten hag is not a good league manager he is better cup game manager. Sama as Tuchel. Atleast Tuchel will finish in top 4.
@ameerrasheed64294 ай бұрын
December typich vechooo
@irfan7n4 ай бұрын
Onanak പകരം അവിടെ ഒരു വാഴ വെച്ചിരുന്നേൽ . ചിലപ്പോൾ 2 എണ്ണമേ കിട്ടുകയൊള്ളു . ഒന്നെങ്കിലും ആ വെച്ച വാഴയിൽ തട്ടി save ആയേനെ
No tactics.... Ethrayum mosham manager... Luck mathram vechu pedichu nika... Squad nokika... Heavy strength playingil zero... Not players issue... No tactics... #Tenhang out...
@tanseertk5084 ай бұрын
Bro.libarpool Fan.happy
@tanseertk5084 ай бұрын
Mo.shalha❤🎉
@rafeeqmuthu17944 ай бұрын
പമ്പരം ആൻറ്റണി ഉണ്ടല്ലോ
@cinephile10104 ай бұрын
Midfield and Attack of this team is so bad
@Xpain2.04 ай бұрын
Bro, kali koode set aayal polikkum
@Ameen_ou4 ай бұрын
Alisson 🥵
@rahulrnair85404 ай бұрын
ഇതിൽ ETH ne മാത്രേ പറയാൻ ഉള്ളൂ..എന്തൊരു rigid മനുഷ്യൻ ആണ്..ഒരു വിട്ട് വീഴ്ച ഇല്ല...Pool പോലെ tough opponents വരുമ്പോ ഒന്നു slow down cheyande...we r loosing points.. overall നോക്കുമ്പോ ഒരു draw polum നല്ല റിസൾട്ട് ആണ്..ഇതിപ്പോ players പ്രസ് ചെയ്ത് ചെയ്ത് exhaust ആയി 10 കളി കൊണ്ട് പകുതി പേര് ഇഞ്ചുറി കൊണ്ട് മൂലക്ക് ഇരിക്കും...ഈ സീസണും ഫിനിഷ്
@United-kaaran4 ай бұрын
നല്ലൊരു striker വേണം
@Duamehar4 ай бұрын
ഞാൻ വീഡിയോ കാണുന്നില്ല മൂഡ് പോയി 😢😢
@Imminnal0074 ай бұрын
ഇത്രയും പൈസ മുടക്കി 😢 മൊട്ട സാർ ...
@NabeelVk-r2p4 ай бұрын
Ten hag- bruno -rashford out
@Monsrajuthuruthikkaattil4 ай бұрын
Casemiro 2 miss pass 2 goal, Striker pora, sub ella, quality players venam,
@DeepakJamesRodriguez4 ай бұрын
അധവ മാനേജറിനെ സാക് ചെയ്താൽ ആരാകും അടുത്ത മാനേജർ ഓപ്ഷൻ