United 0:3 Spurs മൊട്ടയെ പറഞ്ഞ് വിടണം.!!

  Рет қаралды 24,274

United Central

United Central

Күн бұрын

Пікірлер: 520
@Jasy_Ynwa
@Jasy_Ynwa 3 ай бұрын
THF നിന്ന് വേർപിരിഞ്ഞ് ഇത് പോലൊരു dedicated Man Utd channel തുടങ്ങിയപ്പോൾ യുനൈറ്റഡിന്റെ തോൽവി ചർച്ച ചെയ്യാനും ഊക്കാനും വേണ്ടി മാത്രമാണെന്ന് അറിഞ്ഞില്ല…. ആരും പറഞ്ഞില്ല…😅
@Viking-le8nr
@Viking-le8nr 3 ай бұрын
@@Jasy_Ynwa 🤣🤣🤣
@basedmamal
@basedmamal 3 ай бұрын
Goated comment 🤣🤣🔥
@SportsFilmBuff
@SportsFilmBuff 3 ай бұрын
നല്ലതു പറയാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലെല്ലോ 😁😁
@Tup7kSh7kur
@Tup7kSh7kur 3 ай бұрын
Nee typical radical Indian swabhavamanallo, prashmamundengil olippichu velkukkaka, polish varthanam maathram paryuka. Kaalam maariyathu arinjille kunje
@hishamk074
@hishamk074 3 ай бұрын
😂😂 😅
@muhammedajmal936
@muhammedajmal936 3 ай бұрын
Tenhagnte koode brunone koode prnj vidanm 💯 bruno ahn main problem
@drhariLFC
@drhariLFC 3 ай бұрын
Rashford also…
@usmankakka
@usmankakka 3 ай бұрын
Appo Ronaldo?
@H4namichi
@H4namichi 3 ай бұрын
@@usmankakkaeth ronaldo aanu ippo unitedil kalikkunnath?
@mrsirius4786
@mrsirius4786 3 ай бұрын
🐫​@@usmankakka
@Sreehari_S14
@Sreehari_S14 3 ай бұрын
Pand Cristiano aayirunnu problem, ipo Bruno aayi. MU fensboys🫴🏽
@MUHAMMADRAHEESVP
@MUHAMMADRAHEESVP 3 ай бұрын
Sanjo ഒക്കെ ഇപ്പോൾ എത്ര മനോഹര മായിട്ട് ആണ് കളിക്കുന്നത് 😂
@wonderful-x9e
@wonderful-x9e Ай бұрын
Hm athe 💦 Cod kallichirikkunnu
@abhijith27
@abhijith27 3 ай бұрын
Le Ten Hag : നിങ്ങൾ Ratcliffനെ പറഞ്ഞു മനസിലാക്ക് ഞാൻ പുതിയ Ajax playermaay വരാം 🏃🏼‍♂️ 😅
@9320Productions
@9320Productions 3 ай бұрын
"Rome wasn't built in a day" 10 ഹാഗ്-ന് ഒരു 10 സീസൺ കൂടെ സമയം കൊടുക്കൂ...... ERA END ചെയ്യണ്ടേ നമുക്ക്.....😂😂
@muhammedraihans1778
@muhammedraihans1778 3 ай бұрын
CONVINCING STAR TEN HAG✨️✨️
@kunjalimarakkar4580
@kunjalimarakkar4580 3 ай бұрын
Harry Kane ഉണ്ടായിരുന്നേൽ 5-6 എണ്ണം കേറിയേനെ
@TikiTakaa03
@TikiTakaa03 3 ай бұрын
Son ayalum
@Viking-le8nr
@Viking-le8nr 3 ай бұрын
ലെ സിറ്റി ഫാൻ ആയ ഞാൻ .comments ഒക്കെ വായിക്കാൻ എന്ത് രസം 😂😂😂😂😂😂
@sreeharic.m2717
@sreeharic.m2717 3 ай бұрын
😂
@SaymyName-hx3pv
@SaymyName-hx3pv 3 ай бұрын
City fan 😂 Since.?
@shihadvps2079
@shihadvps2079 3 ай бұрын
Ninde club nde 115 charges evde vare ethi...ninde club ne pole kootikoduth Glory ondakknda avashyam..onnum njgalkk illa...oru shitty fan vannekkunnu😂
@abhijithkadanrajan573
@abhijithkadanrajan573 3 ай бұрын
​@@SaymyName-hx3pvനീ ജനിച്ച അടുത്ത ദിവസം തന്നെ ഒരു ക്ലബ്ബിന്റെ ഫുട്ബോൾ ഫാൻ ആയതാണോ?
@Viking-le8nr
@Viking-le8nr 3 ай бұрын
@@SaymyName-hx3pv കരയല്ലേ മോനെ .എല്ലാം ശെരിയാകും .തെക്കേടത് മതിൽ new കോച്ച് ആയി വരും .the era comes to an end 🤣🤣🤣🤣
@nandhappan7s
@nandhappan7s 3 ай бұрын
Garnacho lw Zirkzee striker Amad rw Ingane kalippikkumbol kurachu koodi nalla kali varumennanu enikku thonnunnathu
@MH-qw6vp
@MH-qw6vp 3 ай бұрын
ഇതിന്റെ ഇടയിൽ കാലനായിട്ട് ആ bruno ഉണ്ടാകില്ലേ 🙏
@jobin8048
@jobin8048 3 ай бұрын
Left back open aanu. Kali sredichal manasilavum
@shaijalmuhammed
@shaijalmuhammed 3 ай бұрын
Idhokke kanunna Cr7, DeGea, Sanchoo😂😅😃😄😀😀😀😁😁😁😁😁😄😄😄😄
@abhineshabhi4305
@abhineshabhi4305 3 ай бұрын
Anfield 🔥 Ethihad 💥 Emirates 🌟 Stamford bridge 🌞 Old Trafford 😂
@Tup7kSh7kur
@Tup7kSh7kur 3 ай бұрын
Anfield, Emirates and Old Trafford
@akashpc6777
@akashpc6777 3 ай бұрын
Ethihad 🤣
@vimaljose8299
@vimaljose8299 3 ай бұрын
Ethihad അല്ലടാ ഉവ്വേ emptyhad അങ്ങനാ.....
@Jaaajaaakk
@Jaaajaaakk 3 ай бұрын
​@@vimaljose8299vimal jose ❌ Chunni jose ✅
@uclhighlights6079
@uclhighlights6079 3 ай бұрын
Ella airlines nde per indalo 🤣
@bijeshtharayil4529
@bijeshtharayil4529 3 ай бұрын
FA cup ൽ സിറ്റി മനപൂർവം തോറ്റതാണ്‌ ടെൻഹാഗ് നേ നിലനിർത്താൻ വേണ്ടി 😰😰😰😰
@carcold6681
@carcold6681 3 ай бұрын
😂😂😂
@vishnunarayanan7216
@vishnunarayanan7216 3 ай бұрын
pep tactics
@Shijo-mt4tu
@Shijo-mt4tu 3 ай бұрын
1st halfil maryadekku kalikkathe 2nd halfil 10 perumayi better ayi kalikkamenkil players aan main culprits...Ten Hag in game management pora..Bruno Rashford favoritism Boardinte pressure kond koodi aavam...
@travelfoodiesfoodies3548
@travelfoodiesfoodies3548 3 ай бұрын
എന്റെ അഭിപ്രായം റഷീദ് ഫുട്ബോൾ നിർത്തി ഓട്ട മത്സരതിന്ന് പോണം അതാകുമ്പോ നേരെ ഓടിയാൽ മതിയല്ലോ
@vyshakhsunilnarayanan743
@vyshakhsunilnarayanan743 3 ай бұрын
😂
@shainka
@shainka 3 ай бұрын
😂
@Theblackedeagle
@Theblackedeagle 3 ай бұрын
Werner ന് പകരം Son ആയിരുന്നേൽ 😂😂😂
@MH-qw6vp
@MH-qw6vp 3 ай бұрын
ഒരു 7up കാണാമായിരുന്നു 🙏
@MusthafaHamza-ij8hz
@MusthafaHamza-ij8hz 3 ай бұрын
😂😂
@saneeshnk7574
@saneeshnk7574 3 ай бұрын
Werner same as Rashford ... otta bhudhhiyaa...one or one straight adikkum... atlases onnu chippu chythirunnel 3 ennam minimum keriyenee😂
@ahammed_suhail_
@ahammed_suhail_ 3 ай бұрын
മൊട്ട സാർ നെ പറഞ്ഞു വിടല്ലേ 😁 ഇനിയും 2 കൊല്ലം എങ്ങനേലും നിർത്തിച്ചു premier league ന്ന് പുറത്ത് കടക്കണം
@jaferac1119
@jaferac1119 3 ай бұрын
അയാള് നിക്കട്ടെ . നല്ല manger ആണ്.. ക്ലോപ്പ് ആദ്യത്തെ രണ്ട് മൂന്ന് സീസൺ ഇങ്ങനെ ആയിരുന്നു Trust the process എന്ന ഒരു യുണൈറ്റഡ് hater
@Sarfoz
@Sarfoz 3 ай бұрын
Klopp 2-3 season title അടിച്ചില്ല but കളി ഒക്കെ set ആയിരുന്നു ഇപ്പൊ arteta എങ്ങനെ ആണോ അതു പോലെ ആണ് klopp 2-3 സീസൺ. കളി ഒക്കെ set but no trophies
@anandnaa
@anandnaa 3 ай бұрын
Sharikum Fergoosan ithupole ayirunnu 4th seasonil FA cup eduthanu change konduvannayh
@aradhyaratheesh6188
@aradhyaratheesh6188 3 ай бұрын
മൊട്ട പോകും, വേറെ ആളു വരും. ഫലം same തന്നെ ആയിരിക്കും 😢
@Hassankpatri
@Hassankpatri 3 ай бұрын
thats the realitty
@harishankar6413
@harishankar6413 3 ай бұрын
Illa bro, temporary aayirtu Michael Carrick manage cheytha 2-3 matches nannayi kalichaayirunnu... Bychace ten hag sack cheythal mostly rud vann nistelroy aavum time being manager....
@064munavirulmidhilaj4
@064munavirulmidhilaj4 3 ай бұрын
എന്നാലും കോഴപല്ല 3,4,5,6 ഇങ്ങനെ വാങ്ങി കൂട്ടുന്നത് കാണണ്ടല്ലോ
@Imminnal007
@Imminnal007 3 ай бұрын
നല്ലപോലെ കളിച്ചു തോറ്റാലും കുഴപ്പം ഇല്ല .. ഇത് 😢
@Haseeb_1010
@Haseeb_1010 3 ай бұрын
2...2.5 kollam aai zero identity / playing style aan ullath...baaki clubsil new managers vann oru 4...5 kali aavumbozhekk oru playing style kaanam...ivde oru style illa ennu maatram alla repeated aai varunna , namukk polum mansailaavunna mistakes manager rectify cheyunnilla
@sareshchikku1654
@sareshchikku1654 3 ай бұрын
Inale son koode idaarnekil 🔥
@EbenTomPhilip
@EbenTomPhilip 3 ай бұрын
Valich keeriyene😂😂
@abhijithp2116
@abhijithp2116 3 ай бұрын
Adich poster aakiyene😢
@AbhijithSivakumar007
@AbhijithSivakumar007 3 ай бұрын
Son Next GW കാണുമോ?
@rodee7
@rodee7 3 ай бұрын
Arteta yum Kloppum onnum 2 season kondalla premier league adichathu. Ferguson vare 3-4 season kazhinjappozhanu team ushaarayathu.
@UnitedCentral07
@UnitedCentral07 3 ай бұрын
Ivar aarum 25+ thavana 3 goal vazhagiyitilla
@rodee7
@rodee7 3 ай бұрын
@@UnitedCentral07 ayinu? They didn’t even win any trophies. Avareyokke 3 season kazhinja pade fire cheythirunnuvengil avarum premier league win cheyyillayirunnu.
@clintpaul6653
@clintpaul6653 2 ай бұрын
you really think this guy can win mutd premier league😅😂
@jomonambrose3742
@jomonambrose3742 3 ай бұрын
ഒനനന യും പോസ്റ്റും ഉന്നം ഇല്ലാത്തതും കൊണ്ട് utd ഇൻ്റെ അണപ്പല്ല് പോയില്ല😂😂
@haroonhaja5776
@haroonhaja5776 3 ай бұрын
Sack cheythal kore cash compensation kodukkanam.. athu avoid cheyyan aayirikkum ingane sacking lag adippikkunne... Tottenham Mourinho sack cheythathu mandatharam thanne aanu, but aa manadatharam kanikkanulla dhairyam kanichu. Angane oru ruthless decision edukkan pattathathanu United inte main problem.
@sanukrishna1681
@sanukrishna1681 3 ай бұрын
Ten hag will probably still say he have 2 trophies and he is the best manager after pep. He have no shame
@arunvymini430
@arunvymini430 3 ай бұрын
അയോ അങ്ങനെ പറയരുത് മൊട്ട അടുത്ത സീസൻ ucl epl അടിച്ചു തരും 🤣🤣🤣അപ്പോൾ 4കപ്പ്‌ 🥇🏆
@mo_aflah
@mo_aflah 3 ай бұрын
Njn kalinkanunnath nirthi. Madupp aayi. Ini motta purath poya mathre kanoo
@vishnued1391
@vishnued1391 3 ай бұрын
Same as
@vysakh077
@vysakh077 3 ай бұрын
Laa Halland: Oh yaa baby Hi c😂😂😂😂halooo
@anoopa2075
@anoopa2075 3 ай бұрын
Njn second half kalikandila.. substitution kandappo .madhiayii... No strategies.. odann veyyatha..casemro.... Other mandan decision...too
@UnitedCentral07
@UnitedCentral07 3 ай бұрын
Parayan maranu poyi.. he played a fucking high line
@Callmevenomgaming
@Callmevenomgaming 3 ай бұрын
The game was alredy lost before it started in old trafford this is why i need a change 😢😢😢😢
@mirfasworldvlog
@mirfasworldvlog 3 ай бұрын
ഒന്നും പറയാനില്ല .. സങ്കടം എല്ലാം പോയി ഇപ്പോ ചിരിയാണ് വരുന്നത് ..😂😂 മൊട്ട Must Go
@FebinMathew-p3c
@FebinMathew-p3c 3 ай бұрын
Yes brooo mansu madthu pinneyum irunnu kanunnu nammude team ayipoyi
@sachinc7548
@sachinc7548 3 ай бұрын
Ball kooduthal miss pass cheyyunnath bruno aanu... Dalot form out aanu... Rashford nte karyam eppozhum parayunnath thanne....
@trentalexanderarnold4
@trentalexanderarnold4 3 ай бұрын
അപ്പോ era end ചെയ്യാമെന്ന് പറഞ്ഞതോ... ഞങ്ങളെ എന്തിനാ ഇങ്ങനെ പറ്റിക്കുന്നെ...
@AnandCSalim
@AnandCSalim 3 ай бұрын
അരുതേ... മൊട്ടയെ പറഞ്ഞു വിടരുതേ... ആ ക്ലബ്ബ് നശിച്ചു നാറാണക്കല്ലെടുക്കാൻ മൊട്ട അവിടെ തന്നെ വേണം... - എന്ന് ഒരു റൊണാൾഡോ ഫാൻ 😂
@sijoypjohn
@sijoypjohn 3 ай бұрын
Bro just look flick's barcelona flick barcayil vannu pullikarane playersinte mentalityil kondu vanna change kazhinja 2 varsham ayitte ETH man utdil konduvarane pattathe.
@rejatrajesh2095
@rejatrajesh2095 3 ай бұрын
Manasikam ayitt thalarthukayanu oro matchum.... Better result illelelim nalla oru match kanditt ethra nal ayi....
@optimusprime5.057
@optimusprime5.057 3 ай бұрын
ഇന്നലെ ആന്റണി ഇറങ്ങിയെങ്കിൽ കഥ മറ്റൊന്നായേനേ...
@nanban264
@nanban264 3 ай бұрын
@@optimusprime5.057 😂
@Mehmood-jb3ue
@Mehmood-jb3ue 3 ай бұрын
Our 🐐
@MH-qw6vp
@MH-qw6vp 3 ай бұрын
അവന്റെ കുറവ് കൂടിയേ ബാക്കി ഉള്ളു 🙏
@kamilmubarak3414
@kamilmubarak3414 3 ай бұрын
💯😂
@abhijithp2116
@abhijithp2116 3 ай бұрын
360 ° hyper shot outside the box 💥💥
@DILRASH
@DILRASH 3 ай бұрын
FRUSTRATION UNITED FC ❤
@commonman4711
@commonman4711 3 ай бұрын
Who can save us? 🙂 Who will come?....
@anvarshafi3136
@anvarshafi3136 3 ай бұрын
മൊട്ട ഇപ്പൊ തന്നെ ഒന്നും പോവണ്ട, കുറച്ചു കൂടെ നറാനുണ്ട് 😂, ലെജന്ററി വെറുതെ കിട്ടിയതല്ല എന്ന് മൊട്ടക്ക് മനസ്സിലാവണം
@sashitheboss
@sashitheboss 3 ай бұрын
Bro oru doubt next manager mostly Dutch thanneayirikum.. puthiya coach itreyum playersine vechu enth cheyyana.. ella below average signings
@amarnath18i41
@amarnath18i41 3 ай бұрын
Not a United Fan. But eppo oru excuse illalo Ten Hag ne nirthan. Last season full squad illarnu athukond aan under perform cheythunnu paranju. But this timw signings nadathi injured players such a Licha returned still no improvement.
@SachinKS-y5o
@SachinKS-y5o 3 ай бұрын
ഇയാൾക് വീണ്ടും ചാൻസ് കൊടുക്കണം എന്നാരുന്നു FA cup കഴിഞ്ഞപ്പോൾ മുതൽ ആഗ്രഹം. But ഇപ്പോൾ 10 ഗോൾ ഇന് തോറ്റാലും കുഴപ്പമില്ല നല്ല കളി കളിക്കണം ഇത്രയും നാൾ നല്ല പ്ലയേഴ്‌സ് ഇല്ലാതെ ആരുന്നു കാരണം പക്ഷെ ഇപ്പോൾ നല്ല ഫുട്ബോൾ കളിക്കാനുള്ള പ്ലയേഴ്‌സ് ഉണ്ട് നമുക്ക് എന്നിട്ടും 11പേരെ ചുമ്മാ ഗ്രൗണ്ടിലേക് ഇറക്കി വിടുന്നു, അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു എതിർ ടീം മിന് ബോൾ ഇന് പ്രസ്സ് ചെയ്യണ്ട കാര്യം ഒന്നുമില്ല ചുമ്മാ നിന്നാൽ മതി ബോൾ കിട്ടും, ഇനി 10പേരെ യും കൂടെ മേടിച്ചാലും ഇത് തന്നെ ആകും സ്ഥിതി. കളിയിൽ മാറ്റം വരണം അതിനു ആളെ മാറ്റണം.
@nkraramparambil7819
@nkraramparambil7819 3 ай бұрын
സാഞ്ചോ ചെൽസിയിൽ കസറുന്നു take on ചെയുന്നു ഓടുന്നു ത്രൂ ബോൾ കൊടുക്കുന്നു ആ പഴയ സഞ്ചോ മേലെ മേലെ പുറത്ത് വരുന്നു
@aneesht4073
@aneesht4073 3 ай бұрын
Southgate & potter ano ineos favourite🙃
@mishabb98
@mishabb98 3 ай бұрын
Bruno,rashi,onana and 10hag plees out😵‍💫😵‍💫😵‍💫😵‍💫😵‍💫
@jithinpkumar3913
@jithinpkumar3913 3 ай бұрын
Rashford tenhag nte gay partner valo anoo ella kaliyum irkkmm oru maangatholiyum cheyyooola
@MH-qw6vp
@MH-qw6vp 3 ай бұрын
😂😂
@ajmalp2607
@ajmalp2607 3 ай бұрын
alla, Ten hag inte clip und Rashford nte aduthu
@abhijithp2116
@abhijithp2116 3 ай бұрын
😂😂🤣🤣🤣
@ananthuuuu
@ananthuuuu 3 ай бұрын
Ten hag tatics::Pass the ball to the wing, close your eyes,inshaalla
@muhammedrizwan4021
@muhammedrizwan4021 3 ай бұрын
Conclusion.. Prathyekich onnum parayanda🙂
@afclegandaryskills10.78
@afclegandaryskills10.78 3 ай бұрын
First goal വന്നപ്പോൾ Dalot എവിടെയാരുന്നു... അവിടെ ഉണ്ടായിരുന്നില്ല...
@cinephile1010
@cinephile1010 3 ай бұрын
Maduthu Liverpool fan aya kootukaran oke ooku nath kettu kettu
@rahulprabhu7643
@rahulprabhu7643 3 ай бұрын
Bro i started watching football from 2007 annu thottu oru katta utd fan a but this is so humiliating nammal ini nannayi kalikanamengil ee Motta pandiye maatanm 😢
@deebupb9192
@deebupb9192 3 ай бұрын
Port aayit kali und pinne aston villa ethu randum koodi thottal oru theerumanamaakum,,eni athum thottit pulline continue cheyyuvanel fans chumma glazers out ennu vilichu karanja pole eniyum alarendi varum ,,,😢😢😢
@THEATEROFDREAMS-em3zc
@THEATEROFDREAMS-em3zc 3 ай бұрын
Enthinane nammede board pinne pinne ten hag save chyth risk edukkane
@Akshay4u2011
@Akshay4u2011 3 ай бұрын
Waiting for relagation എന്നിട്ടും ഇങ്ങേരെ പിടിച്ചു നിർത്തി അടുത്ത സീസൺ വീണ്ടും തിരിച്ചു വരണം മൊട്ട come back 😂
@jeffjohny
@jeffjohny 3 ай бұрын
Ten hag ne ini team ne motivate cheyan patumenu thonunilla.. porto ayitulla kali koodi kazhiyumpo therumanam ayikolum
@bsdksujoy1277
@bsdksujoy1277 3 ай бұрын
മൊട്ട പോയാൽ ആര് വരും എന്നു കൂടി പറ. ഞാൻ Ten Hagna 2 seasons support ചെയ്തത് കളി Improve ചെയ്യും എന്ന ഒരു ഹോപിലാണ്. സ്ക്വാഡ് കണ്ടാല് ഒരു ആവറേജ് ആയിട്ടാണ് തോന്നുന്ന 😢..
@GGMU2012MU
@GGMU2012MU 3 ай бұрын
Tuchel
@bsdksujoy1277
@bsdksujoy1277 3 ай бұрын
@@GGMU2012MU Another cup game manager. No hope in Tuchel & South Gate.
@nikhiljose3036
@nikhiljose3036 3 ай бұрын
Ruud
@anuranjk4701
@anuranjk4701 3 ай бұрын
എവിടെ ആയിരുന്നു... Njan vijarichu watch along undakum ennu😊
@favasfr7793
@favasfr7793 3 ай бұрын
ഒരു പ്രതീക്ഷ ഉണ്ടായിരുന്നു… പക്ഷേ നമ്മുടെ ഹോമിൽ വന്നിട്ട് എല്ലാരും അടിച്ചു..പോകുന്നു..അത് അലോയ്ക്കുമ്പോയാണ് 💔😖
@EbenTomPhilip
@EbenTomPhilip 3 ай бұрын
Bruno is a blessing and curse at the same time😂
@Drexer-ev8ren
@Drexer-ev8ren 3 ай бұрын
Ini oru 3 match adupich jayichal man utd fansinu pinne mottaye venam
@tomkurian6965
@tomkurian6965 3 ай бұрын
Don’t bring Thomas Tuchel; he has morale issues. That’s why he had problems with the Chelsea players. Also, he is a bit overhyped. Zidane is beyond reach. The best option, I’d say, is to get a local English coach. Graham Potter is a nice options,
@TheBusbyBabes0
@TheBusbyBabes0 3 ай бұрын
Better team in lineup.. Midfield open akkii enthu tactics ahn kalikkunneee🧐
@travelfoodiesfoodies3548
@travelfoodiesfoodies3548 3 ай бұрын
അതാണ്‌ മെയിൽ പ്രശ്നം റയൽ ഒക്കെ കളിക്കുന്നത് ശ്രെദ്ധിക്കുക അവർ എല്ലാവരും ഡിഫെൻസ് ചെയ്യും കിട്ടിയാ അപ്പൊ പോയി ഗോൾ അടിക്കും
@MuhammedSafwanpp-lz6ef
@MuhammedSafwanpp-lz6ef 3 ай бұрын
Hary Kane poyath nannayi....allel korch goalum koode veeneeeneee😂😂
@adarshcherukat6571
@adarshcherukat6571 3 ай бұрын
Annum ennum parayunna same story Mottahag and Bruno Eee Bruno & Rashford okke contract extend akki kodtha Jim annanum kankk thanne ....Eee Ugarte deal okke flope Avan an chance
@adityamenon3182
@adityamenon3182 3 ай бұрын
Europa league… post match vedio evde?
@drstrange8747
@drstrange8747 3 ай бұрын
ഡെങ്കി പനിആണ് ആൾക് 🥲
@Deku1302
@Deku1302 3 ай бұрын
Bro, Office chair name?
@Sayuify
@Sayuify 3 ай бұрын
Trust the process🚶‍♂️
@_wizard_071
@_wizard_071 3 ай бұрын
Peppinte ശിഷ്യന്മാരിൽ ഗതി പിടിക്കാത്ത ഇയാൾ മാത്രേ ഉള്ളു എന്ന് തോന്നുന്നു.
@9320Productions
@9320Productions 3 ай бұрын
അജാക്‌സിൽ വൻ പൊളി ആയിരുന്നു.... ഈ ദുരന്ത യുണൈറ്റഡിൽ വന്നേ പിന്നെ ലോക തോൽവി ആയി
@rajeshd204
@rajeshd204 3 ай бұрын
Lw - gernacho Striker - zirkee / hojlund Rw - amad. Mid - maino ,eriksen ,casemiro,mount ,
@ni.haaaal
@ni.haaaal 3 ай бұрын
Matteth kali thott kainja valla youtube game analysis kand poraymakalm pratheekshakalm ariymbo oru samaadhanm ndaavarind,Innale athin polm thoneela. Fully disappointed aayirnn. Innale vare njn tenhagin samayam kodtha rakshapedm enn karuthirnn,Pakshe innalathe oru first 5-10 min kandapozhkm iyaal ponam enn orapich. Ee team onn nanaayi kanaan ineeem kaath nikanam 😢 Seriously if this financial support was given to jose..I think we will be were united really belongs
@Mmmjad238
@Mmmjad238 3 ай бұрын
നിന്റെ വീഡിയോ വെയിറ്റ് ചെയ്തിരിക്കുന്നു കമന്റ് ബോക്സിൽ മൊട്ടവെപ്പിന് സപ്പോർട്ട് ചെയ്ത കുറെ കീടങ്ങൾ ഉണ്ട് ഇനിയും ഇതിൽ ഏറെ മഹത്വമായ ആയ അത്ഭുതം നടക്കട്ടെ cr7 പറഞ്ഞപ്പോൾ പ്ലെയർ അല്ല വലുത് ക്ലബ്ബാണെന്ന് ഇപ്പോൾ ക്ലബ്ബാണോ കോച്ചാണോ വലുത് 😃😃😃😃
@appapanop6611
@appapanop6611 3 ай бұрын
"We will bounce back" enna 10hag sthiram dialogue vanno?
@dreamzunlimited1402
@dreamzunlimited1402 3 ай бұрын
Good that Werner played instead of Son yesterday
@jayasurya9897
@jayasurya9897 3 ай бұрын
Bro.... Pep vannal eghilum united nanavumo😭😭😭
@dd-nx6eg
@dd-nx6eg 3 ай бұрын
Its a loop. Sack -Nw Mgr -Glory chants -defeat - sack -Nw mgr -bla bla -sack............... United fans😅
@anoopmachileri1456
@anoopmachileri1456 3 ай бұрын
rashford 😂 bruno 😂 ivare irakkathe 1 maasam utd kalichal ellam ready aavum
@jayasurya9897
@jayasurya9897 3 ай бұрын
Bro ten hag sack cheythal pakaram kondu varan pattuna managers nte video cheyan pattuvo🙏🏼
@jibinthomas8470
@jibinthomas8470 3 ай бұрын
Maduppa, man utd kalikanunnathu, 24 years njan follow cheyunna club ,shokkam Kali,
@MOHAMMEDSHIBIN-t1g
@MOHAMMEDSHIBIN-t1g 3 ай бұрын
Annane paranch vidumbol nalla support kodthad alle?
@achuthanm6013
@achuthanm6013 3 ай бұрын
Ellam Sahikkam. Sancho ne pukazhthy ulla comments aanu sahikkan pattathe. 2 kali alle aayollu. Kittikkolum guys. Wait😅
@hazard7167
@hazard7167 3 ай бұрын
Sancho hater aano
@achuthanm6013
@achuthanm6013 3 ай бұрын
@@hazard7167 hater onnum alla. Njangal vann hype inu kond vanneya. Nalla supporting aarnn fans. Even when he had a mental breakdown and all fans were behind him. But his attitude in training and all were reported multiple times by multiple managers. By time you guys will realise.
@ameenmufc7676
@ameenmufc7676 3 ай бұрын
Next 2match ശേഷം അറിയാം ten hag nte future.. Porto, aston villa 2um away game aan enikk100%urapp aan nmml 2um match pottum..
@Jasy_Ynwa
@Jasy_Ynwa 3 ай бұрын
For all 19 PL fans (except Man Utd), last night's ManU result is a cause for concern. The moment I learnt of the score and media piling the pressure on 10Hag, I checked on their next opponents, Porto & Aston Villa (yikes). Let's hope 10Hag will be able to ride through this. Fingers crossed. Lol.. We still need the gaffer around 😂
@VijinchandrancC
@VijinchandrancC 3 ай бұрын
ഇത്രയും നാൾ ten ഹഗ് പോകണ്ട എന്ന് തന്നെ ആണ് പറഞ്ഞത് bcZ.. നമ്മൾ കഴിഞ്ഞ 5,6 വർഷം ആയി.. ഒരുപാട് മാനേജർ വന്നു അവർ 2 സീസൺ കഴിഞ്ഞു ഇട്ടേച് പോകും അല്ലെ പറഞ്ഞു വിടും.... ഇതിന് ഒരു മാറ്റം വരട്ടെ എന്ന് കരുതിയും 2 കപ്പ്‌ എടുത്തു എന്നത് സത്യം ആയ കാര്യം ആയതു കൊണ്ടും ആണ്.. പക്ഷെ ഇത് വന്നു വന്നു ഹോം മാച്ച് ൽ പോലും ദയനീയ പരാജയം മേടിച് പോകുമ്പോ.. ഇയാൾക്ക് മാത്രം 9 ഓളം palyers നെ കൊടുത്തില്ലേ എന്നിട്ട് പറ്റിയില്ലേ എടുത്തു പുറത്തു ഇടണം
@malluSCOUCER
@malluSCOUCER 3 ай бұрын
Trust the process bro. Give him contract extension. Iniyum oru 4-5 season enkilum kodk nnal alle set avolu.
@VijinchandrancC
@VijinchandrancC 3 ай бұрын
@@malluSCOUCER ബ്രോ 2 സീസൺ ൽ ഇമ്പ്രൂവ്മന്റ് ന്റെ എന്തേലും ലക്ഷണം കാണിക്കണ്ടേ 10 tch എടുത്താൽ 8 എണ്ണം മിസ്സ്‌ ആക്കുന്ന rashfrd നെ okke ഫുൾ time കൊടുക്കുന്നു... Sub ചെന്നുന്നത് ആണേൽ ടീം ന് ഫുൾ പണി ആയി ആണ് വരുന്നത്... ഏറ്റവും സങ്കടം ഇത്രയും... ഓപ്പൺ ആയി mid എങ്ങനെ വരുന്നു എന്നത് ആണ്... ഈ ടീം ൽ ഇനി റോഡ്രി വന്നു DM നിന്നാലും ഈ takts.. ആണ് എങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഓരോ മാച്ച് ഉം തെളിയിച്ചു കൊണ്ട് ഇരിക്കുവാണ്... മെന്റൽ strngth എല്ലാം players നും നഷ്ടപെട്ടു... ഇപ്പൊ കളിക്കുന്നതിലും ബെറ്റർ ആയി ബെഞ്ചിൽ ഉള്ള യൂത്ത് players കളിക്കും ബ്രൂണോ okke 7 s കളിക്കുമ്പോ ഉള്ള ഫ്രസ്ട്രഷൻ ആണ് EPL ൽ കാണിക്കുന്നത് 👺
@malluSCOUCER
@malluSCOUCER 3 ай бұрын
@@VijinchandrancC എന്നാലും നിങ്ങൾ rashu മോനെയും ബ്രൂണോ മോനെയും കളയരുത് ഒരു 3ഇയർ extention കൊടുക്കണം. Teh hag oru 4 season koode നിക്കട്ടെ എന്നാലേ ഞങ്ങൾക്ക് ഒരു രസം ഉള്ളു 😌
@faisalmusthafa3885
@faisalmusthafa3885 3 ай бұрын
ഇയാളെ മാറ്റിയാൽ പകരം ആരെ കൊണ്ട് വരും?
@sanaanas9831
@sanaanas9831 3 ай бұрын
"Stick to the plan" ,come onn
@Salih.Muhammed12
@Salih.Muhammed12 3 ай бұрын
മടുപ്പ്‌ വരാൻ തുടങ്ങി ബ്രോ ..എത്ര കാലമായി 😢😢
@Zeal_20
@Zeal_20 3 ай бұрын
10 years
@AbhijithSivakumar007
@AbhijithSivakumar007 3 ай бұрын
Trust the proshesss.
@rajeshd204
@rajeshd204 3 ай бұрын
Actually bruno poyapam athyavisham nanayit kalichu..ennanu nte abhiprayam..pine Wernernu unnam ilanjathu onude nanayi..son arunel oru 7 up ..kittiyene
@rishadpulikkal1027
@rishadpulikkal1027 3 ай бұрын
Ruud next manager🥰
@moonraker2002
@moonraker2002 3 ай бұрын
He is a Gem 💎 Need time.... 2 season 2 trophies.. The manager with the most trophies after Pep in England.
@rohiths6411
@rohiths6411 3 ай бұрын
Athe keep him please
@spooderman7
@spooderman7 3 ай бұрын
Honestly, I’m with you on sacking Ten Hag. But seriously, what comes next? We get a new manager, and the same thing happens again in 2-3 years. Even Mourinho, one of the greatest, couldn’t make it work at United. Now, let's say we bring in someone like Tuchel. What’s he supposed to do with 5-6 players we bought to fit into Ten Hag's tactics? He’s stuck with a squad that doesn’t match his style, and then what? The same cycle starts all over again-another Manager OUT campaign. It’s ridiculous!
@vipint3164
@vipint3164 3 ай бұрын
Werner n thanks parayu😂😂😂😂…united n ingne thanne venm😂😂
@hanik113
@hanik113 3 ай бұрын
Anna unitedine ookaan aano ee chanbel thudangiye😅 👌🥴🤣
@Zeal_20
@Zeal_20 3 ай бұрын
Cold Palmer scored more goals than Entire ManU team😂
@arjun7890G
@arjun7890G 3 ай бұрын
കളി തോറ്റെങ്കിലും അടുത്ത കളികളിൽ Bruno ഇനെ ഇറക്കാതെ കളിക്കാൻ പറ്റുവല്ലോ എന്നോർക്കുമ്പോൾ ഒരാശ്വാസം
@ananthuanil9496
@ananthuanil9496 3 ай бұрын
Bro njn kali kandilla but njn oru payyane call cheyth kali live update ariyuvaayirunnu appol thanne paranju nee kaanathirunnath nannayi enna paranjee enn nammal thirich Varum enn ariyilla😢
@sufailp725
@sufailp725 3 ай бұрын
Tuchel vanna set avumaayirikkum
@sreeragsathyan4056
@sreeragsathyan4056 3 ай бұрын
Relegate ആവണം ..... പണ്ടാരം ..... എന്റെ പൊന്ന് അണ്ണാ ..... എന്റെ അച്ഛനൊക്കെ എന്നെ ഊക്കളോട് ഊക്കലാർന്നു ...... 🤬🥹😔 എല്ലാ ദിവസം ഇത് പോലെ കളി കാണാൻ ഇരിക്കും. ഹോ..... എന്നാ ഒന്ന് 2 കളി അടുപ്പിച്ചു നല്ലത് കാണാൻ പറ്റുഅ.....
The BEST January Signings Manchester United Can Do For Amorim
8:14
UnitedPeoplesTV
Рет қаралды 7 М.
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,6 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
How Postecoglu DESTROYED Ten Hag (Even at 11 vs 11)
8:25
Football Made Simple
Рет қаралды 79 М.
Manchester United 3-2 Spurs | EXTENDED HIGHLIGHTS
10:16
Tottenham Hotspur
Рет қаралды 6 МЛН
Manchester United ● Road to Victory - 2008
13:42
Vanemas
Рет қаралды 4,4 МЛН
Gary Neville's honest reaction to Man Utd's 'disgusting' first-half performance 👀
6:12
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН