UNIVERSITY ASSISTANT ADARSH SHARES HIS EXPERIENCE

  Рет қаралды 44,163

Adda247 Malayalam

Adda247 Malayalam

Күн бұрын

#PSCKERALA #TOPRANKPSC #PSCPREPARATION
BTEC പഠനത്തില്‍ നിറയെ സപ്ലികള്‍ ഉണ്ടായിരുന്ന ആദര്‍ശ് പിന്നീട് സോഫ്റ്റ്വെയര്‍ ജോലിക്കിടെയാണ് പി എസ് സി പഠിച്ച് യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് ആയത്.

Пікірлер: 274
@vineeshvijayan4417
@vineeshvijayan4417 3 жыл бұрын
തമിഴ് നടൻ ആര്യയെ പോലെ ഉണ്ട് കാണാൻ,നിഷ്കളങ്കമായ സംസാരം
@arunjohn708
@arunjohn708 4 жыл бұрын
Good interview,നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമ...
@aneeshsreekadakkal3286
@aneeshsreekadakkal3286 4 жыл бұрын
Simple man..ഒത്തിരി സ്നേഹം തോന്നി ❤️🎉
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അവന് മടുക്കാൻ വേണ്ടി എങ്കിലും ജോലി ഉണ്ടായിരുന്നു. നമുക്ക് അതും ഇല്ലെടെ
@AnoopKumarCV
@AnoopKumarCV 3 жыл бұрын
പച്ചയായ മനുഷ്യൻ...കാര്യങ്ങൾ തുറന്നു പറഞ്ഞു.... Thank You TOP RANK PSC Team
@sreenath8439
@sreenath8439 4 жыл бұрын
ചേട്ടാ ആ ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾ ഒക്കെ കറക്റ്റ് ..... Vairty ayetulla ആരും കേൾക്കാത്ത ഇല്ലാത്ത gk പഠിക്കാനായി നടക്കുവ എല്ലാരും😂
@bichuprakash3882
@bichuprakash3882 4 жыл бұрын
ചാരത്തിൽ നിന്ന് ചിറകടിച്ചുയർന്ന ഫീനിക്സ് പക്ഷി...... 👌🔥
@razi4023
@razi4023 4 жыл бұрын
പരാജയങ്ങളുടെ പടു കുഴിയിൽ നിന്ന് വിജയ കോടി പാറിച്ച മനുഷ്യൻ 👏👏
@adarshas9538
@adarshas9538 3 жыл бұрын
💯
@bijups4470
@bijups4470 4 жыл бұрын
ഒരു പാവം മനുഷ്യൻ. ഗുഡ് മോട്ടിവേഷൻ 👌👌👌👌
@keerthisreedhar9551
@keerthisreedhar9551 4 жыл бұрын
ഏറ്റവും നല്ല ഇൻറർവ്യൂ 👍 ഒരു നല്ല വ്യക്തിത്വം.
@adarshekm
@adarshekm Жыл бұрын
ഇപ്പോൾ എല്ലാം മാറി ബ്രോ. ഇപ്പോൾ upsc level ആയി
@abhijithk5615
@abhijithk5615 Жыл бұрын
University assistant exam aano
@vimalvs1632
@vimalvs1632 3 жыл бұрын
ഇത് വായിക്കുന്നവർ ഒന്ന് വഴി തെളിക്കമോ....ഞാനും ഒരു സോഫ്റ്റ്‌വെയർ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആൾ ആണ്..34 ആണ് age 3 year relaxation ഉണ്ട്...എനിക്ക് സോഫ്റ്റ്‌വെയർ ഫീൽഡ് ആകെ മടുപ്പായി...ഒരു govt job കിട്ടണം എന്ന് ആഗ്രഹം ഉണ്ട്..മനസ്സ് ഭയങ്കര ചാഞ്ചാട്ടം ആണ്...ജോബ് വിട്ട് പഠിച്ചാൽ കിട്ടും എന്ന് ഉറപ്പുണ്ട്..പക്ഷേ ജോബ് വിടാൻ പറ്റില്ല...SI test nu nalla pole പഠിക്കണം എന്നുണ്ട്...ഓഫീസ് കഴിഞ്ഞു വന്ന് padikkal അത്ര effective ആകുന്നില്ല...എന്ത് ചെയ്യണം ennariyilla...ആകെ ഒരു മാനസിക അവസ്ഥ.. ഐടി ജോബ് അധിക നാൾ പറ്റും എന്ന് thonnunnumilla...but govt job nu vendi try cheyyanam ennum und.. Pls help me from this situation...enth cheyyanam njaan...
@vimalvs1632
@vimalvs1632 3 жыл бұрын
@@Adda247Malayalam Thank u so much for the valuable advice.. Surely I will start studying.
@jobpsckerala99
@jobpsckerala99 3 жыл бұрын
@@vimalvs1632 same...enth തീരുമാനം എടുത്തു...pls reply
@jobpsckerala99
@jobpsckerala99 3 жыл бұрын
@@vimalvs1632 hlo.. enth decsn edthu
@Kkk-g944
@Kkk-g944 Ай бұрын
Hii psc kitiyo Njnm IT field aanu
@riswanasalim9849
@riswanasalim9849 3 жыл бұрын
Well-done adarsh.. Proud classmate 😊
@adarshsp9999
@adarshsp9999 3 жыл бұрын
🥰
@jobpsckerala99
@jobpsckerala99 3 жыл бұрын
@@adarshsp9999 hi sir
@jobpsckerala99
@jobpsckerala99 3 жыл бұрын
@@adarshsp9999 sir .oru dbt chodkate....psc exm ipo lag aaya timil l pinem IT job nu kerit parallel aay psc nokunnath nalla decsn aano
@jobpsckerala99
@jobpsckerala99 3 жыл бұрын
@@adarshsp9999 sir.pls reply
@adarshsp9999
@adarshsp9999 3 жыл бұрын
@@jobpsckerala99 ഒരു ജോലിയുടെ കൂടെ psc പഠിക്കുന്നത് അല്പം പാടാണ്.. Psc ഇനി എക്സാം ഒരുപാട് വരും വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ പഠിച്ചു കൊണ്ട് ഇരിക്കുന്നതാ നല്ലത്. എക്സാം വരുമ്പോൾ നന്നായി എഴുതാൻ പറ്റും..
@apsarajs624
@apsarajs624 3 жыл бұрын
മനസ്സ് തുറന്നു സംസാരിച്ചു.... good
@muhammednaufels8523
@muhammednaufels8523 3 жыл бұрын
Very gd interview.... gd person.... simple and humble...
@Am-gd7sm
@Am-gd7sm 3 жыл бұрын
Well done broo.... 👏👏👏👏👏 appreciate your hard work
@Am-gd7sm
@Am-gd7sm 3 жыл бұрын
@ Top rank psc pls tell about 2020 university assisstant notification??
@sahnasadic2676
@sahnasadic2676 4 жыл бұрын
Valare innocent ayitulla talk
@unnikuttan2490
@unnikuttan2490 3 жыл бұрын
Top rank psc yile ettavum mikacha interview 👏❤️
@aryajaya3142
@aryajaya3142 4 жыл бұрын
Interviewee പറയുന്നത് മുഴുനു० കേൾക്കണ० .അല്ലാതെ ഇതിനിടക്ക് കയറി സ०സാരിച്ച് അയ്യാളെ help ചെയ്യണ്ട ആവശ്യമില്ല. അയ്യാൾ അകു०വിധ० സംസാരിച്ച് തീർക്കട്ടെ......
@maniakkalath3674
@maniakkalath3674 4 жыл бұрын
You are correct
@cheguthan3298
@cheguthan3298 4 жыл бұрын
But ee interviewer valare positive ayittu samsarikkunna alanu
@jaleelmzr4904
@jaleelmzr4904 4 жыл бұрын
MADAM. *EXCISE INSPECTOR* ആയ ഒരാളുടെ interview. ചെയ്താൽ നന്നായിരുന്നു..
@harigane641
@harigane641 4 жыл бұрын
Ittirunnu ragi
@aswinp1438
@aswinp1438 3 жыл бұрын
Great interview. Smart worker👏👏
@rahulmadhu9241
@rahulmadhu9241 4 жыл бұрын
IT field ൽ വർക് ചെയ്ത് PSC ക് try ചെയ്യുന്നവർ ആരൊക്കെ 🙏🙏🙏
@nik14618
@nik14618 4 жыл бұрын
🙏 undeee...from kochi
@rahulmadhu9241
@rahulmadhu9241 4 жыл бұрын
@@nik14618 all the best bro.. will rock..
@nik14618
@nik14618 4 жыл бұрын
Same to youu 👍
@rahulmadhu9241
@rahulmadhu9241 4 жыл бұрын
@@nik14618 ethra varsham aayi IT field il? And trying for PSC?
@nik14618
@nik14618 4 жыл бұрын
Ippo 6 years ayii IT....psc one year ayitullu...bro ethra nal ayi..evideya work cheyyunne
@Nandakumar-ye5tb
@Nandakumar-ye5tb 4 жыл бұрын
Nalla interview..chetande simplicity..😘 tnq jst needed this quick motiv
@adithya5645
@adithya5645 Жыл бұрын
Chetta ninghade ee interview enik oru motivation anu njanum bank coaching kazhinju poykondirunnu avasanom manassilayi pattatha paniyanu ennu ippol University assistant attend cheyyan ponu
@vishnukanth8368
@vishnukanth8368 4 жыл бұрын
പഠിക്കാൻ... ബാക്കിയുള്ളവർക്ക് പരീക്ഷ നീട്ടിവക്കുമ്പോൾ... സന്തോഷം മാത്രം.....
@greeshmab1630
@greeshmab1630 4 жыл бұрын
Good interview.. honest answers..very motivating😍
@sakhavsumeesh
@sakhavsumeesh 4 жыл бұрын
Proud of you my dear Adarsh
@HarithaHari-vr7de
@HarithaHari-vr7de 4 жыл бұрын
Yay I'm motivated....and stepping to prepare psc
@MySweetDreams.
@MySweetDreams. 3 жыл бұрын
Nammude swandam Aadarsh... Classmate in Veto. Now I am waiting for my job...
@vigneshm2246
@vigneshm2246 4 жыл бұрын
22 സപ്ലി എഴുതി ജയിച്ച B.COM കാരൻ ഇപ്പോൾ PSC K പോവുന്നു
@AravindRadhakrishnan
@AravindRadhakrishnan 3 жыл бұрын
35 supply da
@Sanchari_98
@Sanchari_98 3 жыл бұрын
17 supply vechond psc പഠിക്കുന്നു 😌👍
@goldbrick9611
@goldbrick9611 3 жыл бұрын
I like listening to this man..chettan pwolichu
@sruthivk6467
@sruthivk6467 4 жыл бұрын
The best lnterview 👍👍,god bless you.
@muhammedanas6646
@muhammedanas6646 3 жыл бұрын
Tamil actor Arya de face cut enikku thonnunnu
@sukanyasudhev8516
@sukanyasudhev8516 3 жыл бұрын
Nalla motivation
@sreemoltk3757
@sreemoltk3757 4 жыл бұрын
Nalla motivate ayi.nj btech ane.same ane chettane pole ente situation.nthayallum vidathe nokiyal kitum enulla urappe e chettanil nine kittiyathil thanks.
@veenaveena7175
@veenaveena7175 4 жыл бұрын
Valare nalla interview oru head weightum illaatta chettan .👌👌
@helangeorge840
@helangeorge840 4 жыл бұрын
Super 👌👌motivational 🥰🥰
@hannasworld292
@hannasworld292 3 жыл бұрын
Super.. nalla interview.. very good person...
@farookfarook6805
@farookfarook6805 4 жыл бұрын
Good interview. He is genuine and simple. Anchor has done her role well.
@remyasamla5336
@remyasamla5336 4 жыл бұрын
Best Interview, I like frankness of the guy
@primaps1174
@primaps1174 2 жыл бұрын
Adhu chettaaa polich❤️🔥
@rtalks4312
@rtalks4312 4 жыл бұрын
Statistical assistant, divisional accountant exams vijayicha aalukalude oru interview upload cheyyo? It's a request
@adarshas9538
@adarshas9538 3 жыл бұрын
🤗❤️
@ajithalekshmi6411
@ajithalekshmi6411 2 жыл бұрын
Superb
@ShintoSha
@ShintoSha 3 жыл бұрын
New University Assistant rank list innale vannu. Top rankers interview expect cheyyunnu.
@saranyaskumar9777
@saranyaskumar9777 4 жыл бұрын
Informative and inspirational video Next yr degree level exam medium of examination in malayalam Or english
@ameyaraghunath3024
@ameyaraghunath3024 4 жыл бұрын
Nalla kidilan motivation 😍😃😃😃😃
@Jastones
@Jastones 4 жыл бұрын
👌👌👌
@amalus7055
@amalus7055 4 жыл бұрын
Nallah chettan.. enik pettenn connect cheyyan pattanu. Kadha kettit.... 🎈🎈🎈
@reshmaak5209
@reshmaak5209 10 ай бұрын
Btech bank coachng psc same life path now iam waiting university assistant result
@sreerenunaveen2451
@sreerenunaveen2451 4 жыл бұрын
Good motivation 👍
@divyadas8867
@divyadas8867 4 жыл бұрын
Ethuvare xam ezhuthatha, coaching n povathe veetil erunn padikkunna enne poleyullavarkk pattiya motivation tharo
@PSCPERFECTSTUDY
@PSCPERFECTSTUDY 4 жыл бұрын
@Divya Das 😊 coaching nu പോകാതെ വീട്ടിൽ ഇരുന്നു പഠിച്ച് കിട്ടുന്നവർ ഒരുപാട് ഉണ്ട്.പഠിക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി.ആദ്യം syllubus download ചെയ്യുക.then syllubus അനുസരിച്ച് മാത്രം ഓരോ portion cover ചെയ്യുക.wkly once revision നടത്തുക...revision important aanu🤗 Priliminary exam ക്ലാസുകൾ കാണുന്നതിന് ഇൗ channel onnu nokku
@pranikaworld6673
@pranikaworld6673 4 жыл бұрын
Idukki video noku.njn veetil nin padikunth.ottak an kunji janichapo muthl.molk moon vayas
@pranikaworld6673
@pranikaworld6673 4 жыл бұрын
Namude situation an namuk motivation akunnath.veed ila sthalm ila.paisa ila.ake ullath snehikuna husband matram.pine nalla rand moon frnds
@divyadas8867
@divyadas8867 4 жыл бұрын
@@pranikaworld6673 job kittiyo
@aneeshsreekadakkal3286
@aneeshsreekadakkal3286 4 жыл бұрын
സ്വന്തം പ്രശ്നങ്ങളെ നോക്കുക..അപോൾ ജോലി കിട്ടും.കാരണം ജോലി മത്രം അണ് പലതിനും solution
@vincyjoy7938
@vincyjoy7938 4 жыл бұрын
Thanks
@smithasajeev15
@smithasajeev15 4 жыл бұрын
Super nalla motivation
@amaljith1465
@amaljith1465 4 жыл бұрын
Nalla interview thank u mam
@archanamohan5723
@archanamohan5723 4 жыл бұрын
Super
@naijothomas5716
@naijothomas5716 4 жыл бұрын
Very innocent
@akp5980
@akp5980 4 жыл бұрын
Great bro
@bibinthomas1284
@bibinthomas1284 4 жыл бұрын
Nalla interview👍👍
@mohamedashik6456
@mohamedashik6456 4 жыл бұрын
പറഞ്ഞത് വളരെ കറക്റ്റ് ആണ്. 3 വർഷം മുൻപ് വരെ ഗൈഡ് മാത്രം പഠിച്ചു പോയാൽ മതി ആർന്നു.
@nishanthp2096
@nishanthp2096 4 жыл бұрын
Ippozhum angane tanne alle
@mohamedashik6456
@mohamedashik6456 4 жыл бұрын
@@nishanthp2096 ചോദ്യങ്ങളും ചോദ്യ രീതിയും വിത്യാസം വന്നിട്ടീണ്ട്. 3/4 യേർസ് മുൻപ് വരെ pyq mcq question rank fileum nalla neethiyil noki poyal nalla marks kittum. ipolum ithoke thane anu but kurach koodi conceptual study avishyam ind, confusing facts psc adthayi kure chodikund specially science, geography topic.
@sofisofi5664
@sofisofi5664 3 жыл бұрын
@@nishanthp2096 ഇപ്പോൾ 90%ഉം സ്കൂൾ text
@aswinkarthi8899
@aswinkarthi8899 Жыл бұрын
ആദർശ് ചേട്ടൻ തീ🔥🔥❤️❤️❤️
@thecompanion6614
@thecompanion6614 3 жыл бұрын
Eattavum nalla interview.
@aswathigovind4231
@aswathigovind4231 3 жыл бұрын
Nice....
@johnrenolt3076
@johnrenolt3076 4 жыл бұрын
Maam +2 varee padichit lgs police ldc ok kitiyavare onn kond varoo
@arjun6282
@arjun6282 4 жыл бұрын
nala interview.. elam vyakthamayi paranhu thanu
@mufeedac4157
@mufeedac4157 4 жыл бұрын
Ethra simple aayaan psc nediyeduthathu. Eppoyaan oru confident undaaythu.
@nycilah7050
@nycilah7050 4 жыл бұрын
Simple man, 🔥ഇഷ്ടപ്പെട്ടു പഠിക്കുക 😍
@appups1510
@appups1510 4 жыл бұрын
Really 100% humble human😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@soorajdutt977
@soorajdutt977 4 жыл бұрын
Wishes... ആദര്‍ശ്‌
@neenubenny5713
@neenubenny5713 4 жыл бұрын
Superrrr...... interview....
@alhansha7682
@alhansha7682 4 жыл бұрын
Thankuuuu......
@hassanabdulla6594
@hassanabdulla6594 4 жыл бұрын
Good 👍👍😊😘
@vishnuashok7420
@vishnuashok7420 4 жыл бұрын
Motivated. 👍👍👍
@sreelekshmi5557
@sreelekshmi5557 4 жыл бұрын
Good talk
@Jastones
@Jastones 4 жыл бұрын
👌👌👌
@manumaniyappan2909
@manumaniyappan2909 4 жыл бұрын
ഗൾഫിലെ പ്രവാസ ജീവിതം നിർത്തി പി എസ് സി യെ കീഴടക്കാൻ ശ്രെമിക്കുന്നവർ ഉണ്ടോ ഇവിടെ....??
@s64734
@s64734 3 жыл бұрын
Just focus on Entri app 👍
@sangumachu
@sangumachu 3 жыл бұрын
Ente oppm padicha ex Pravasi chettayi innu vanna uni.asst list il 300 range il rank kitty
@user-xw6cz3hq9e
@user-xw6cz3hq9e 3 жыл бұрын
ഉണ്ട്..ഞാൻ പ്രവാസി ആരുന്നു കളഞ്ഞിട്ട് വന്നപോൾ നാട്ടുക്കാരും വീട്ട്കാരും ഒകെ കുറ്റപെടുത്തി ..എന്നാലും അതൊന്നും മയന്റാകാതെ... ഒരു 4.5 മാസം പിസ് എസി പഠിച്ചു സ്വന്തമായി കോച്ചിങിന് ഒന്നുംപോകാതെ..ഇപ്പോൾ സിവിൽ പോലീസ്ഓഫിസറായി..ഈ മാസം 15 നമ്മുടെ ബാച്ച് പാസിങ് ഔട്ട് കഴിച്ച് പുറത്തിറങ്ങും..
@manumaniyappan2909
@manumaniyappan2909 3 жыл бұрын
@@user-xw6cz3hq9e powlichuuuu... ethe avasthayil njanum prevasam upeshichu vannu eppl psc moham matram manasil. onnu samsarichal kollam ennundu my no 8086451990
@manumaniyappan2909
@manumaniyappan2909 3 жыл бұрын
@@sangumachu 👌
@BLACK-cv5sn
@BLACK-cv5sn 4 жыл бұрын
Adipowli
@reshmyraj283
@reshmyraj283 4 жыл бұрын
Sincere personality
@rinurenu8754
@rinurenu8754 4 жыл бұрын
Inspiring 🙂🙂🙂
@rijeshac777
@rijeshac777 4 жыл бұрын
Innocent....god blss u...
@gokulpillai3199
@gokulpillai3199 4 жыл бұрын
Oru btech karan😪😪😇😇
@muhammedmuneef4099
@muhammedmuneef4099 4 жыл бұрын
Thank you ..... Staff nurse exam ezhuthi success aya oralude vedio upload cheyyumo .....
@anjanamohanmvmv3399
@anjanamohanmvmv3399 4 жыл бұрын
അതെ അതെ അത് വേണം 🥰
@nimminimish8418
@nimminimish8418 4 жыл бұрын
Yes ath venam please
@Am-gd7sm
@Am-gd7sm 3 жыл бұрын
Nursing maduthile??? Enik maduthu😪😪😪😪
@sajidsalim9844
@sajidsalim9844 4 жыл бұрын
പൊളി mahn...😎
@dhanyasaneesh4276
@dhanyasaneesh4276 4 жыл бұрын
Eshtayi nalla person
@sajikumar719
@sajikumar719 2 жыл бұрын
👍👍
@anoop_online
@anoop_online 3 жыл бұрын
Bro 👍👍
@aryaskrishnan3668
@aryaskrishnan3668 4 жыл бұрын
Innocence.. 💙
@Vidhya89377
@Vidhya89377 4 жыл бұрын
Nice
@fathima..8121
@fathima..8121 2 жыл бұрын
Sathyammm
@sanambasheer1340
@sanambasheer1340 3 жыл бұрын
👍
@ardrakm7782
@ardrakm7782 4 жыл бұрын
Nalla manushyan😍
@Am-gd7sm
@Am-gd7sm 3 жыл бұрын
@top rank psc... 2020 le university assisstant notification eppol varum???
@sajithpoonkulamvellayani7350
@sajithpoonkulamvellayani7350 4 жыл бұрын
Inspiring person 💟💟💟
@Subi-jf5do
@Subi-jf5do 4 жыл бұрын
My classmate ayirunnu veto psc centril
@Motorhead-5
@Motorhead-5 4 жыл бұрын
Nammude nattukaran
@mridulam7501
@mridulam7501 4 жыл бұрын
Simple person
@riyas5205
@riyas5205 3 жыл бұрын
Chechi bsc nursing padikkunork... university assistant exam,secreteriat exm okke ezuthn patule???
@Am-gd7sm
@Am-gd7sm 3 жыл бұрын
Njanum psc try cheyunu.. Nsg maduthu😭😭😭
@aflahafsal204
@aflahafsal204 4 жыл бұрын
Gooood
@neethug8627
@neethug8627 4 жыл бұрын
Gud interview...
@induvijesh1579
@induvijesh1579 4 жыл бұрын
Super 👌👌👌
@lakshmyadarsh7968
@lakshmyadarsh7968 4 жыл бұрын
Adarshinte koode bank coaching poy psc k try cheyuna njan
@sushadpssps2942
@sushadpssps2942 4 жыл бұрын
Hahaha..ath polich...
@hassanmm752
@hassanmm752 4 жыл бұрын
😊
@aneeshms7188
@aneeshms7188 3 жыл бұрын
Plsss.... Idhehathe contact cheyyan endakilum vazhi undo?? Onn help cheyyo??? Contact number onn tharuo? Njanum karyavattom campusil padikunna aal aan.
@lakshmyadarsh7968
@lakshmyadarsh7968 3 жыл бұрын
@@aneeshms7188 അവിടെ തിരക്കയാൽ മതിയല്ലോ.N mb പോയി
@aneeshms7188
@aneeshms7188 3 жыл бұрын
@@lakshmyadarsh7968 Eth department il aan work cheyunen ariyilla.... Anweshichirunu njan...
@pluviophile6460
@pluviophile6460 4 жыл бұрын
Ee varsham secrt assistant ,company board oke vilikan sadyatha undo chechi ?
@Madeena240
@Madeena240 15 күн бұрын
Ethu Guide aayirunnu use cheithirunnath??
UNIVERSITY ASSISTANT 4TH RANK HOLDER RAHUL SPEAKS
28:25
Adda247 Malayalam
Рет қаралды 74 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 81 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
UNIVERSITY ASSISTANT SARITH SHARES HIS STORY OF HARDWORK
24:42
Adda247 Malayalam
Рет қаралды 65 М.
Engineering Students: Six Proven Tips You Need to Get a Job!
10:24
Saji Balakrishnan
Рет қаралды 5 М.
CIVIL EXCISE OFFICER RAJESH G SHARES HIS STUDY TRICKS
24:01
Adda247 Malayalam
Рет қаралды 21 М.
How a Govt. College Grad Became a Top ML Engineer at Leading Tech Companies
1:11:01
HIGH COURT EXAM 2022  - 40TH RANK  | SPECIAL MOMENTS - TEAM COMPETITIVE CRACKER
37:12
Competitive Cracker - Online PSC Coaching class
Рет қаралды 56 М.
ANOOP UNNIKRISHNAN'S SUPER PSC STUDY TRICKS
15:35
Adda247 Malayalam
Рет қаралды 27 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН