UNIVERSITY ASSISTANT 4TH RANK HOLDER RAHUL SPEAKS

  Рет қаралды 74,981

Adda247 Malayalam

Adda247 Malayalam

Күн бұрын

Пікірлер: 365
@aswathyachu896
@aswathyachu896 3 жыл бұрын
ഒരു job കിട്ടി ഇതുപോലെ ഒരു ഇന്റർവ്യൂ കൊടുക്കുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്.... 😜😜
@ajoosworld2078
@ajoosworld2078 2 жыл бұрын
Njanum
@bineesh4737
@bineesh4737 2 жыл бұрын
Njanum🥲
@jrcreations8569
@jrcreations8569 2 жыл бұрын
Njanum
@swapnarevi7520
@swapnarevi7520 2 жыл бұрын
Njanum
@aminashersha7149
@aminashersha7149 Жыл бұрын
Me tooo enm nadakuvo avo
@kv.akhilraj
@kv.akhilraj 4 жыл бұрын
കണ്ട് തീർന്നപ്പൊ കിട്ടിയത് മോട്ടിവേഷൻ അല്ല ഒരു സന്തേഷം; വിനയത്തിന്റെ പര്യായത്തോട് കൂട്ടിച്ചേർക്കേണ്ട വ്യക്തിത്വം
@devidarsana7
@devidarsana7 4 жыл бұрын
നല്ല എളിമയുള്ള ചേട്ടൻ... ആർക്കായാലും ഇഷ്ടപെടും..... നിഷ്കളങ്കമായി സംസാരിക്കുന്നു.... ഈ ചേട്ടന് അർഹതപ്പെട്ട വിജയം....., 🙏🙏🙏
@muhammedashiquekp5719
@muhammedashiquekp5719 4 жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല... 🥰
@divyajinu7769
@divyajinu7769 3 жыл бұрын
Sathyam
@akhil2458
@akhil2458 4 жыл бұрын
Lgs rank Holder akanam adutha success stories എന്ന് ഉള്ളവർ ഒന്ന് സപ്പോർട്ട് ചെയ്ത് ഈ ആവശ്യം ശ്രദ്ധയിൽ പെടുത്തണേ
@akhil2458
@akhil2458 4 жыл бұрын
@@Adda247Malayalam thanks 🤝
@rajesh8846
@rajesh8846 3 жыл бұрын
Nanude
@rejeenajeena2897
@rejeenajeena2897 4 жыл бұрын
താങ്കൾക്ക് ഇനിയും നല്ലതേ വരൂ അത്രയ്ക്കുണ്ട് വിനയം എളിമ & സത്യസന്ധത ...
@shaheer_k_0724
@shaheer_k_0724 4 жыл бұрын
എളിമ, വിനയം എല്ലാം ഉള്ള ഒരു പാവം ❤️😊 ആദ്യം മുതൽ അവസാനം വരെ ഒരു ചെറു പുഞ്ചിരിയോടെ കണ്ടു തീർത്തു... 😊❤️
@vinodthazhath936
@vinodthazhath936 4 жыл бұрын
Interesting personality and super.. Simple man.... Hacksoff......
@aneeshsreekadakkal3286
@aneeshsreekadakkal3286 4 жыл бұрын
എന്റെ birthdayk മത്രം ഒന്നും ഇല്ല..അത് എനിക് ഇഷ്ടായി😀😂
@1rini000
@1rini000 4 жыл бұрын
ഈ നിഷ്കളങ്ക ത യും വിനയവും എന്നും നിലനിൽക്കട്ടെ.. ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...
@subishaok1807
@subishaok1807 3 жыл бұрын
Adipoli Mottivation
@Sherlock-Jr
@Sherlock-Jr 4 жыл бұрын
മോട്ടിവേഷൻ എന്നത് സ്വയമേ ഉണ്ടാവേണ്ട ഒന്നാണ്. ഒരാളെ കണ്ടു മോട്ടിവേറ്റ് ആയാൽ കുറച്ച് സമയത്തേക്ക് മാത്രം അത് ഉണ്ടാവുകയുള്ളൂ.
@alhafsa2111
@alhafsa2111 4 жыл бұрын
അതാണ് ഈ inspiration എന്ന സംഭവം
@remyabalu2385
@remyabalu2385 4 жыл бұрын
Really
@pathu2133
@pathu2133 3 жыл бұрын
Yz
@athulyasurendran9478
@athulyasurendran9478 3 жыл бұрын
Sathyam
@minnalpsc1982
@minnalpsc1982 4 жыл бұрын
Adipoli interview..😍👌പക്ഷെ time managementനെ കുറിച്ചും revision നെ കുറിച്ചും ചോദിക്കണമായിരുന്നു.. ഇനി ഉള്ള interviewകളിൽ അതും ഉൾപ്പെടുത്തണം കേട്ടോ...
@meenurnair4875
@meenurnair4875 4 жыл бұрын
Simple and humble👌...ഒരു അയ്യോ പാവം...Congrats brother
@lakshmyminnu3253
@lakshmyminnu3253 4 жыл бұрын
It was a happy interview. He is very down to earth.
@cheguthan3298
@cheguthan3298 4 жыл бұрын
EEe videos le most positive factor anchor anu. Anchor ishttam👌👌👌 . Suprr motivational video
@Abcd1-e989
@Abcd1-e989 4 жыл бұрын
Chechi poliyaaanu😍😍😍
@manojjyothy3849
@manojjyothy3849 4 жыл бұрын
അങ്ങനെ കിട്ടിയത് കൊണ്ട്... aaayrkam ഇങ്ങനെ കിട്ടിയത്..... ചേട്ടൻ പൊളി... 😀😀😀😀😀
@sreelekshmi5557
@sreelekshmi5557 4 жыл бұрын
Simple and humble man...
@deepadileep3045
@deepadileep3045 4 жыл бұрын
ഞാൻ വളരെയധികം രസിച്ചു കണ്ട ഒരു interview 😅
@ananthu8053
@ananthu8053 4 жыл бұрын
1ഓപ്ഷൻ ശരി ഉള്ളു ബാക്കി 3ഓപ്ഷൻ വേറെ ചോദ്യത്തിന്റെ ഉത്തരം ആണ് ചക്രപാണി സർ ആണ് പറഞ്ഞത്
@varshapradeep...2842
@varshapradeep...2842 4 жыл бұрын
Hat's off .. very simple and hardworking man... congratulations... stay blessed
@thusharavg1267
@thusharavg1267 4 жыл бұрын
Daivam കൈ ഒപ്പ് chaarthiya ഒരു payyan.... Athraykkum elimayum വിനയവും.. Very talented.... God bless him
@jomoleldho3438
@jomoleldho3438 3 жыл бұрын
നല്ല വിനയമുള്ള ആൾ ഉയരങ്ങളിൽ എത്തട്ടെ
@girim1652
@girim1652 4 жыл бұрын
Kandatil vach best in top rank psc....chettan...super Anu.....chechi nallareethiyil oronum chodichu....eniyum pratheekshikunu....
@sofisofi5664
@sofisofi5664 4 жыл бұрын
അനിയാ "HATS OFF YOU"...... no more words.. പൊളിച്ചടുക്കി 👏👏👍👍👍👍👍🙏🙏🙏🙏🙏
@nycilah7050
@nycilah7050 4 жыл бұрын
നീ എത്ര വേണമെങ്കിലും പഠിച്ചോ ഞാൻ നോക്കിക്കോളാം, അനിയൻ മാസ്സ് 🔥
@Harikrishnan-uc9nq
@Harikrishnan-uc9nq 4 жыл бұрын
എന്നോട് ഒരു ഫ്രണ്ട് ചോദിച്ചു എവിടെയാ സ്ഥലം ഞാൻ തിരൂർ അപ്പൊ ആ കുട്ടിക്കത് മനസിലായില്ല അപ്പൊ ഞാൻ തിരൂർ , തുഞ്ചൻ പറമ്പ് , വാഗൻ ട്രാജഡി , ആദ്യത്തെ റെയിൽവേ ലൈൻ , മലയാളം യൂണിവേഴ്സിറ്റി 😂😂 ഇത്രേം പറഞ്ഞപോ കത്തി ✌️ പി എസ് സി പഠിക്കുന്നവർ ഇങ്ങനെ ആവും നാടിനെ introduce ചെയ്യുക 😆😆
@rittaaloysious7532
@rittaaloysious7532 3 жыл бұрын
തിരൂർ എന്ന് ഒറ്റ വാക്കിൽ പറഞ്ഞിട്ട് കത്താത്ത ഒരാൾക്ക് ഇത്രയും പറഞ്ഞപ്പോൾ എങ്ങനെ കത്തി 😄
@meenurnair4875
@meenurnair4875 3 жыл бұрын
LDC kku lakshya text nallathano
@rittaaloysious7532
@rittaaloysious7532 3 жыл бұрын
@@meenurnair4875 ഞാൻ ഫോളോ ചെയ്യൽ ലകഷ്യ rank file ആണ്.. ന്റെ ഒപിന്യൻ നല്ലത് ആണ് എന്നാണ്.. വേറെ ആരോടെങ്കിലും ഒക്കെ ചോദിച്ചു നോക്കു
@meenurnair4875
@meenurnair4875 3 жыл бұрын
@ritta Thank u
@rittaaloysious7532
@rittaaloysious7532 3 жыл бұрын
@@meenurnair4875 ഇത് വരെ ഏത് ടെസ്റ്റ്‌ ആണോ ഫോളോ ചെയ്തത് അതേ ടെസ്റ്റ്‌ തന്നെ ഫോളോ ചെയ്യുക.. അല്ലാതെ പുതിയത് പരീക്ഷിക്കാൻ നിൽക്കരുത് കേട്ടോ..
@sinib1705
@sinib1705 3 жыл бұрын
Man of simplicity.... Rahul etta... suprb vdo😍
@jyothimathew9273
@jyothimathew9273 4 жыл бұрын
Simple ND humble man😊 congrats rahul👏
@sunilmp1027
@sunilmp1027 4 жыл бұрын
Nisku aya oru pavam mchann. Very useful interview
@anzilaanzi9546
@anzilaanzi9546 4 жыл бұрын
ഇ൯ഷാഹ് അല്ലാഹ്.. വരുന്ന L.D .C യ്ക്ക് ആലപ്പുഴയിൽ ഞാനുമുണ്ടാകു൦ ടോപ്പ് റാങ്കിൽ.. ചേച്ചീ എന്നെയു൦ ഇന്റ൪വ്യൂ ചെയ്യാ൯ വരണേ..😀😀😊
@anzilaanzi9546
@anzilaanzi9546 4 жыл бұрын
@@Adda247Malayalam Thank you..
@meenakshimeenus3451
@meenakshimeenus3451 3 жыл бұрын
Engane aanu padutham okke chechii...ethra age undd... ethra yr padichu
@sulajaksasi2226
@sulajaksasi2226 2 жыл бұрын
Ld ക്ക് എത്ര മാർക്ക്‌ ഉണ്ട്
@Chionophile146
@Chionophile146 2 жыл бұрын
Ok ആയോ
@dreamlover2286
@dreamlover2286 2 жыл бұрын
Msg vanno
@Lord.Curzon
@Lord.Curzon 4 жыл бұрын
*RAHUL......POWER OF SIMPLICITY*
@vinidhanu6834
@vinidhanu6834 4 жыл бұрын
നിഷ്കളങ്കൻ ആയ മനുഷ്യൻ. കിടു ആണ്
@shahanazshanu5844
@shahanazshanu5844 4 жыл бұрын
Oru pavam chettan...super interview.....
@anumathew6230
@anumathew6230 3 жыл бұрын
Chechi nalla interview, LGS വീട്ടിൽ ഇരുന്നു പഠിച്ചു റാങ്ക് നേടിയ വീട്ടമ്മമാർ ഉണ്ടെങ്കിൽ അവരുടെ ഇന്റർവ്യൂ ഇടാമോ?? ഞങ്ങളെ പോലെയുള്ള വർക്കുവേണ്ടി
@akhiakhil6659
@akhiakhil6659 4 жыл бұрын
നനഞ്ഞു ഇനി കുളിച്ചു കയറാം 💚
@aryaudayan3496
@aryaudayan3496 4 жыл бұрын
Simple chetan😍😍🤗👌👌 Studies & revisions ne pati adikm Onm chotichilaloo Next time sradikanee....
@niyamol1376
@niyamol1376 4 жыл бұрын
KAS mainsum kittan prarthikunnu ,daivam anugrahikkatte.
@sasikalasasidharan1100
@sasikalasasidharan1100 3 жыл бұрын
You deserve it brother 👏👏👏👏👏👏🙏😇😇😍
@yah--
@yah-- 4 жыл бұрын
എളിമ, വിനയം. ഒരു പാവം പയ്യൻ. പഠന രീതികൾ കുറച്ചു കൂടി ഒക്കെ വിശദീകരിക്കാമായിരുന്നു. Rank files. Thozhil പ്രസിദ്ധീകരണങ്ങൾ, unacademy, youtube എല്ലാം നോക്കുമായിരുന്നു. എല്ലാം കൂടി എങ്ങനെ manage ചെയ്യുന്നു. Rivision, gk എങ്ങനെ പഠിച്ചിരുന്നു. ഇതും കൂടി പറയാമായിരുന്നു.
@muwasdilu4206
@muwasdilu4206 4 жыл бұрын
good interview.......good person
@vishnurj4563
@vishnurj4563 3 жыл бұрын
റാങ്ക് ഹോള്‍ഡേഴ്സ് മീറ്റിങ്ങില്‍ വച്ച് പരിചയപ്പെട്ടപ്പോള്‍ സ്ഥലം വെള്ളനാട് എന്നതിനോടൊപ്പം first computerised panchayath എന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ട്. Congrtzz Bro👏👏
@Akhilavn-b7
@Akhilavn-b7 3 жыл бұрын
Hi, secretariat assistant ranklistilulla aareyenkilum parijayam undo, if u know any details about rankholders association of secretariat assistant please let me know... 🙏🏻
@basi6302
@basi6302 4 жыл бұрын
കഴിഞ്ഞ video യിൽ uni:അസ്സിസ്റ്ന് നെ കൊണ്ട് വരാൻ പറഞ്ഞു Next video യിൽ തന്നെ കൊണ്ട് വന്നു പൊളിച്ചു 👍👍👍👍👍👍👍👍👍
@basi6302
@basi6302 4 жыл бұрын
എന്ത് കൊണ്ട റങ്ക് ലിസ്റ്റ് വരാൻ ഇത്ര നേരം വൈകിയത് Covid ആയതോണ്ട് ആണോ???
@aminashersha7149
@aminashersha7149 Жыл бұрын
Ende interview edukan varuna oru avasaram undakum varanam enik ende life vachu orupad parayn undu
@themallugarage
@themallugarage 4 жыл бұрын
Adipoli da...namude batchinte abhimaanam anu ni.
@anu-mn8dq
@anu-mn8dq 4 жыл бұрын
Super 👌 simple and humble
@anaghasathyan1668
@anaghasathyan1668 3 жыл бұрын
what a kind and cute person..God bless him to have a happy life😊
@sarifn
@sarifn 4 жыл бұрын
Very humble person. Great Inspiration 😍😍😍
@hajaraam9298
@hajaraam9298 3 жыл бұрын
Enthu nalla manushyan ...... padichakond mathram ellaam aayilla.... u r a complete man ......
@neethusevin2360
@neethusevin2360 4 жыл бұрын
Nice person, All the best 👍 👌
@sindhuvictor1252
@sindhuvictor1252 3 жыл бұрын
That was really a good motivating interview 👍
@anasthasli7302
@anasthasli7302 4 жыл бұрын
Congrats bro👏 Iniyum uyarangalil ethatte. Nishkalankamaya samsaram🤗
@kannan6370
@kannan6370 3 жыл бұрын
ചെക്കൻ ഒന്നാംതരം ബുജിയാണ്. നമുക്ക് ബാക്ക് ബെഞ്ചേഴ്സിന്റെ success story ആണ് താല്പര്യം relate ചെയ്യാൻ പെട്ടെന്ന് പറ്റും
@vijirajj
@vijirajj 4 жыл бұрын
Pwolikk aliyaaa😍😍😍
@trollpathanapuram3839
@trollpathanapuram3839 3 жыл бұрын
എന്തൊരു നിഷകളങ്കനായ മനുഷ്യൻ 😍😍😍😍
@wellwisher6049
@wellwisher6049 4 жыл бұрын
Pulli puliyanallo... hardwork nte oru model aan thaankal....Rahul bro keep gng.......
@vishnudath6181
@vishnudath6181 4 жыл бұрын
Prarabthavum kastapadil ninnum vannavarude vdeos cheyumarnel ,kuduthal motivation ayrnnu.vallya rankundakanamenilla.jst sgtn🤝😊
@chaithrajr2216
@chaithrajr2216 4 жыл бұрын
Super...simple and humble...God bless you Rahul....
@niyamol1376
@niyamol1376 4 жыл бұрын
Innathe kaalath ithrem elimayum ,nishkalankathayode samsarikunna aalukale kaanan polum kittilla.really great .
@clicktobrainidea7420
@clicktobrainidea7420 4 жыл бұрын
Ente interview edukkan Chechi varunnadhu swapnam kandukondirikkunnu
@achunisha5323
@achunisha5323 4 жыл бұрын
Paavammm chettan...
@harishvnharishvn6061
@harishvnharishvn6061 3 жыл бұрын
Good luck brother.. 💪♥️
@shifnashifa5814
@shifnashifa5814 3 жыл бұрын
Soooo humble... 😍😍😍
@sunilkumarr6151
@sunilkumarr6151 4 жыл бұрын
അഭിനന്ദനങ്ങൾ
@akhilrajmv8832
@akhilrajmv8832 3 жыл бұрын
പൊളിച്ചു ബ്രോ...... ഇതാണ് യഥാർത്ഥ വിജയം..... ബ്രോയുടെ വിനയത്തിന്റെ വിജയം.......
@rittaaloysious7532
@rittaaloysious7532 4 жыл бұрын
രാഹുൽ ചേട്ടൻ സിംപിൾ n humple ആണ്... നല്ല എളിമ.. God bless u
@revathymolarar5673
@revathymolarar5673 4 жыл бұрын
Devadheenam orupad ulla chettananu
@shahanazshanu5844
@shahanazshanu5844 4 жыл бұрын
Hard work ne kalum best smart work....adanu point...
@jithushinu478
@jithushinu478 4 жыл бұрын
Hardwork intresting ആയാൽ smart work ആയിക്കോളും... 🥰
@vishakkalathera9419
@vishakkalathera9419 4 жыл бұрын
He is so simple, and inspiring story 😍
@ajithapa4647
@ajithapa4647 4 жыл бұрын
Very interesting and inspiring interview
@Madeena240
@Madeena240 22 күн бұрын
Ini vdo chryyumbo avar padichirunna sources perukal koodi ulppeduthanam. Eg: rank file.
@harigane641
@harigane641 4 жыл бұрын
Actually chettan pwoliyanu...
@Listopia10
@Listopia10 3 жыл бұрын
ശെരിക്കും ഒരു നിഷ്കളങ്കൻ 👍👍👍👍
@AmmusCreativeEdge
@AmmusCreativeEdge 3 жыл бұрын
Thumbnail pole rahul കിടുവാണ് 👌
@thwahazain208
@thwahazain208 3 жыл бұрын
Nde interview edukkan maam Ozikkal varum, in sha allah, kaalam saakshi💥
@sandhyaratheesh2818
@sandhyaratheesh2818 4 жыл бұрын
E video kandapol oru kunjukuty karyangal parayunna kouthukam thonunu..orunpavam chettan...
@sathvikajm4126
@sathvikajm4126 4 жыл бұрын
കിടു bro what a humble man
@prabhavipinhpd5587
@prabhavipinhpd5587 4 жыл бұрын
Thank u super motivation
@sajilamuneer5507
@sajilamuneer5507 4 жыл бұрын
Lp up assistant rank holderine onn kaanikkaamo
@divyasureshbabu77
@divyasureshbabu77 4 жыл бұрын
University asst 48 rank holder akshayne kond varuu.. he is d one who wrked for dis list.. ✌️
@sidharthpp8797
@sidharthpp8797 4 жыл бұрын
പഠിക്കണം നേടണം
@greeshmab1630
@greeshmab1630 4 жыл бұрын
Pwolii😂😂. Year and date padichath..
@Pravisha456
@Pravisha456 3 жыл бұрын
Enjoyment interview.......thank you...
@sivasubramaniam7238
@sivasubramaniam7238 4 жыл бұрын
One year kazhinju enneyum ithu pole interview edukanem ketto 😁
@seethaltk2735
@seethaltk2735 4 жыл бұрын
Chetan powliiii .......
@karthizvlogs_official1397
@karthizvlogs_official1397 4 жыл бұрын
Suuuprb story... daivam anugrahykkatte chta
@mscreations7918
@mscreations7918 4 жыл бұрын
Lgs kare kond varo
@vishnuvichu6864
@vishnuvichu6864 4 жыл бұрын
Super
@ponnulalitha5795
@ponnulalitha5795 4 жыл бұрын
2 DAYS munpu cheytha ADARSH annan paranjathu Oru Motivation kitti... aa chettan padana reethiye kurichu nallapole paranju.... agane ullla video aanu njagllku vendathu....👍
@radhic2349
@radhic2349 3 жыл бұрын
Congratulations നാട്ടുകാരാ
@sajithpoonkulamvellayani7350
@sajithpoonkulamvellayani7350 4 жыл бұрын
Inspiring and Simple person Good Interview Njanglk Ithupolulla Interviews Cheyan Chechi edukunna Effort Big Salute
@aiswaryanigeesh6208
@aiswaryanigeesh6208 4 жыл бұрын
Congrats Super interview
@rishidashari
@rishidashari 4 жыл бұрын
Good personality 💖
@anurajcp3138
@anurajcp3138 3 жыл бұрын
കാണാം. ബാക്കി കണ്ടിട്ട് പറയാം..
@asjyothishchandran7721
@asjyothishchandran7721 4 жыл бұрын
Police constable rank holder kond varanam
@appusart9951
@appusart9951 4 жыл бұрын
Yes
@aparnanair1816
@aparnanair1816 4 жыл бұрын
He is so simpleeee...congratss😀
@lakshmi73126
@lakshmi73126 2 жыл бұрын
Simple and humble man
@Adharva-jb5op
@Adharva-jb5op Жыл бұрын
❤️😍🔥
@vikramanvijeesh7382
@vikramanvijeesh7382 4 жыл бұрын
Congrats rahul chetto
@salihsalu5462
@salihsalu5462 4 жыл бұрын
God bless you , great effort
@parvathy7767
@parvathy7767 4 жыл бұрын
Congratzz Rahul
@vidhyavm6106
@vidhyavm6106 4 жыл бұрын
രാഹുൽ 😊😊😊😊😊😊😊
@vidhyavm6106
@vidhyavm6106 4 жыл бұрын
@@Adda247Malayalam 😊😊😊😊😊
@thasni7369
@thasni7369 3 жыл бұрын
Nannaayitund, adipowliiiiii
UNIVERSITY ASSISTANT ADARSH SHARES HIS EXPERIENCE
35:07
Adda247 Malayalam
Рет қаралды 44 М.
ANOOP UNNIKRISHNAN'S SUPER PSC STUDY TRICKS
15:35
Adda247 Malayalam
Рет қаралды 27 М.
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 102 МЛН
ANEESH GOPINATHAN FROM TRIVANDRUM | AN AMAZING MOTIVATIONAL STORY
32:01
Adda247 Malayalam
Рет қаралды 206 М.
UNIVERSITY ASSISTANT TOP RANK HOLDER AKSHAY'S STUDY TRICKS
17:31
Adda247 Malayalam
Рет қаралды 84 М.
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН