University lgs qualification ഇനി സര്‍ക്കാരിന്‍റെ കയ്യില്‍ സ്റ്റാറ്റ്യൂട്ട് പാസാക്കുമോ,

  Рет қаралды 2,228

Super20 PSC

Super20 PSC

Күн бұрын

Пікірлер: 44
@mylife.1-23_
@mylife.1-23_ 20 сағат бұрын
സാറിന്റെ ബാക്കിൽ വിഷ്ണുമായ 🙏🏻🙏🏻🙏🏻🙏🏻
@dhanyasa6573
@dhanyasa6573 3 сағат бұрын
Thank you sir
@ramsheequeabdurahiman946
@ramsheequeabdurahiman946 19 сағат бұрын
എക്സാം എഴുതി ഷോർട്ട് ലിസ്റ്റിൽ വന്നവരെ കുറിച്ച് ഓർത്തതിന് നന്ദി 🙏
@localreporter2462
@localreporter2462 19 сағат бұрын
കേരളത്തിലാദ്യമായി ഈ വിഷയം ഉന്നയിച്ച സാറിന് നന്ദി.പത്രവാര്‍ത്ത വന്നപ്പോള്‍ പലര്‍ക്കും വെളിച്ചമുണ്ടായി.you are brilliant
@abinvarghese1162
@abinvarghese1162 19 сағат бұрын
degree എടുക്കാതെ ee test എഴുതി ജോലിയിൽ കയറി.. Pinne degree എടുത്തു pramotion നേടിയാൽ അത് degree ക്കാരോട് cheyyunna തെറ്റല്ലേ??
@ontimepscsuper208
@ontimepscsuper208 19 сағат бұрын
Promotion chance e postil kuravanu,
@abinvarghese1162
@abinvarghese1162 19 сағат бұрын
@ontimepscsuper208 ഉണ്ടല്ലോ അപ്പോഴും... Degree എടുത്താൽ?
@ontimepscsuper208
@ontimepscsuper208 19 сағат бұрын
@ ldc keyarunnavar education il anenkil bed eduth teacher avum,co operationil anenkil jdc eduth cooperative inspector avarille,athavar cheyyunna hard work pole anu
@abinvarghese1162
@abinvarghese1162 19 сағат бұрын
@@ontimepscsuper208 അതുപോലെ ഇതും degree ക്കാർക്ക് എഴുതുവാൻ ചാൻസ് വരട്ടെ...
@soumyaramesh3098
@soumyaramesh3098 12 сағат бұрын
2 varshatholam ethinte purake naddannu kashtapett padich result kathirikunna kure pillerede jeevitham vech lalikunnathil tgettu onnumilleee....
@VineshVinesh-tz5lq
@VineshVinesh-tz5lq 12 сағат бұрын
👍👍👍👍👍
@sajnanavas2010
@sajnanavas2010 20 сағат бұрын
ഈ വാക്കുകൾക്ക് നന്ദി 🙏🏻❤️
@ontimepscsuper208
@ontimepscsuper208 20 сағат бұрын
❤️
@informationforu6795
@informationforu6795 19 сағат бұрын
Sorry sir,ഇനി ഒരു ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ വഴി കാട്ടുവാന്‍ കൂടെ ഉണ്ടാവണം❤❤❤❤❤❤❤
@radhink.p4574
@radhink.p4574 21 сағат бұрын
2023 നോട്ടിഫിക്കേഷൻ വന്ന സമയത്ത് യൂണിവേഴ്സിറ്റി ചട്ടം പ്രകാരം ഡിഗ്രി യോഗ്യത അയോഗ്യത അല്ല..ഇപ്പോൾ ഡിഗ്രി ഒഴിവാക്കി അമെന്റ് ചെയ്താൽ നോട്ടിഫിക്കേഷൻ പുതിയതായി ഇറക്കേണ്ടി വരില്ലേ?
@ontimepscsuper208
@ontimepscsuper208 21 сағат бұрын
5 university kalil ayogyatha ayirunnu
@nandhanmadhav4155
@nandhanmadhav4155 11 сағат бұрын
നിയമം പാസ്സ് ആക്കിയാലും വീണ്ടും നോട്ടിഫിക്കേഷൻ വിളിക്കേണ്ടി വരും
@soumyaramesh3098
@soumyaramesh3098 10 сағат бұрын
അപ്പോ എന്തായാലും ഡിഗ്രി ഉള്ളവരെ kalatum
@ontimepscsuper208
@ontimepscsuper208 7 сағат бұрын
No,കോടതി വിധിയെ മറികടക്കാന്‍ നിയമമായാല്‍ psc ക്ക് വേണമെങ്കില്‍ ലിസ്റ്റുമായി മുന്നോട്ട് പോകാം
@nandhanmadhav4155
@nandhanmadhav4155 7 сағат бұрын
@@ontimepscsuper208 പറ്റില്ല, ഗവണ്മെന്റ് നിയമം പാസ്സ് ആക്കിയാലും notification വീണ്ടും വിളിക്കേണ്ടി വരും
@adarshsugathan9666
@adarshsugathan9666 8 сағат бұрын
Oru sorry um illa👍🏻
@ontimepscsuper208
@ontimepscsuper208 8 сағат бұрын
അതെന്തിനാണ് sorry പറയണത്❤
@1234sach
@1234sach 8 сағат бұрын
സുപ്രീം court എന്താണ് ചുമ്മ ഇരിപ്പാണോ സഹോദര..... ഡിഗ്രി കാർ അവിടെ പോവും.... Kerala സർക്കാർ ഇനി ഹൈ court റൂൾ മാറ്റാൻ ശ്രെമിച്ചാൽ.... നടക്കില്ല.... New exam അതെ വഴിയുള്ളു... പിന്നെ സർക്കാരിനെ ഒരു കാര്യം ചെയ്യാം.... ഒന്നുടെ amendment ചെയ്യാം ഡിഗ്രി ഉള്ളവരെ avoid ചെയെത് ഒരു നിയമസഭയിൽ ഒരു റൂൾ കൊണ്ട് വരണം... എന്നിട്ടു നോട്ടിഫിക്കേഷൻ ഇടണം... അത്രയേ പറ്റു... അങ്ങനെ ഡിഗ്രി ഉള്ളവരെ ഒരു വട്ടം കറക്കം നടത്തം ചെയ്യാം... ഡിഗ്രി ഉള്ളവരെ അങ്ങനെ വായ അടപ്പിക്കാം....
@ontimepscsuper208
@ontimepscsuper208 8 сағат бұрын
ഡിഗ്രിയുള്ളവര്‍ കേസിന് പോയത് കാലതാമസം ഉണ്ടാക്കി താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ്
@amalklm79
@amalklm79 21 сағат бұрын
Sir Alappuzha lgsinte final answer key വന്നല്ലോ ഒരു cutoff video cheyamo
@ontimepscsuper208
@ontimepscsuper208 21 сағат бұрын
@@amalklm79 list valare cheruthakkuvan psc theerumanicha sthithikk cutoff kooduthalavum
@thasli607
@thasli607 21 сағат бұрын
Padich degree edthath thettano 😶
@ontimepscsuper208
@ontimepscsuper208 20 сағат бұрын
No,degree eduthitt a qualification il thanne oru joliyil keyarathath thettanu,ningale kashtappettu padippichavarodu cheyyunna thett
@abinvarghese1162
@abinvarghese1162 19 сағат бұрын
​@@ontimepscsuper208degree എടുക്കാതെ ee test എഴുതി ജോലിയിൽ കയറി.. Pinne degree എടുത്തു pramotion നേടിയാൽ അത് degree ക്കാരോട് cheyyunna തെറ്റല്ലേ??
@Sajeeshr637
@Sajeeshr637 19 сағат бұрын
​@@abinvarghese1162ഈ പോസ്റ്റിൽ കയറുമ്പോൾ Degree ഉണ്ടാവാൻ പാടില്ല എന്നല്ലേ Notification ൽ പറയുന്നത്; Notification വന്നതിനുശേഷം Degree നേടിയവർക്കും അപേക്ഷിക്കാനുള്ള അവസരം തരുന്നില്ലേ; ആ Degree ക്കാരെ VLGS ൽ പോലും ഒഴിവാക്കാറില്ലല്ലോ, Degree ക്കാർ ആരും തന്നെ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ Case കൊടുത്തിട്ടുണ്ടോ...
@soumyaramesh3098
@soumyaramesh3098 12 сағат бұрын
​@@abinvarghese1162💯alllaaaaaa
@kgf61
@kgf61 9 сағат бұрын
26വയസ് കഴിഞ്ഞ ആവറേജ് കാരനായ ഡിഗ്രി ഉള്ള ഒരു ജനറൽ കാറ്റഗരിക്ക് ആകാൻ ldc alle ഉള്ളു. ഡിഗ്രി ലെവൽ ഒക്കെ എഴുതി പാസ്സ് ആവുക എന്ന് പറയുന്നത് കൂലിപ്പണിക്ക് പോവുന്നവക്ക് കിട്ടിയാൽ കിട്ടി. അത്രേ ഉള്ളു. പിന്നെ കഷ്ടപ്പെട്ട് നോക്കണം. കിട്ടിയിട്ടില്ലേ ആ സമയം വേസ്റ്റ് ​@@ontimepscsuper208
@Abilash-hi9fv
@Abilash-hi9fv 14 сағат бұрын
Ini onnum cheyyan pattila.puthiya notification matram
@soumyaramesh3098
@soumyaramesh3098 12 сағат бұрын
Ath ne ano theerumanikunnath
@midhun6787
@midhun6787 8 сағат бұрын
ഒന്ന് പോയെടാർക്ക..
@Abilash-hi9fv
@Abilash-hi9fv 8 сағат бұрын
@@soumyaramesh3098 ankil nee parayu?
@Abilash-hi9fv
@Abilash-hi9fv 8 сағат бұрын
@@soumyaramesh3098 ankil nee parayu?
@Gft932
@Gft932 8 сағат бұрын
Minimum oru 12 വർഷം പോകും 😂😂😂
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
HOUSE WARMING GIFT UNBOXING 🤩
16:16
Praveen Pranav
Рет қаралды 143 М.
Cut off mark alappuzha ernakulam LGS
3:18
Super20 PSC
Рет қаралды 8 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН