ഉന്നം തെറ്റി ഓപ്പറേഷൻ, കണ്ണീരായി സഹ്യപുത്രൻ ...! തണ്ണീർ - പ്രത്യേക പരിപാടി | mission thannerkomban

  Рет қаралды 109,589

Mathrubhumi News

Mathrubhumi News

5 ай бұрын

ഉന്നം തെറ്റി ഓപ്പറേഷൻ, കണ്ണീരായി സഹ്യപുത്രൻ ...! തണ്ണീർ - പ്രത്യേക പരിപാടി
#wayanad #wildelephant #forestdepartment #missionthannerkomban
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 237
@athiraayyappan1300
@athiraayyappan1300 5 ай бұрын
ദുഷ്ടമാ൪ കാല൦ പകരം ചോദിക്കു൦ ഉറപ്പ് 😢😢🙏🙏
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 5 ай бұрын
ഇന്നലെ മുഴുവനും സങ്കടത്തോടെ ഈ കാഴ്ചകൾ രാത്രി വരെ കണ്ടു. ഇന്ന് ശ്വാസം കിട്ടാതെ ഈ ന്യൂസ്‌ കേൾക്കുന്നു വല്ലാത്ത സങ്കടം തോന്നുന്നത് സുന്ദരനായ അരികൊമ്പനെയും കൊന്നുകാണും 😢
@jaisonjoh212
@jaisonjoh212 5 ай бұрын
No, he is alive and healthy
@sheenageorge4692
@sheenageorge4692 5 ай бұрын
​@@jaisonjoh212How can you be so sure without seeing a single visual of his being after so many months ?
@bindhus4164
@bindhus4164 5 ай бұрын
​@@jaisonjoh212how do u knew
@JoJo-ly8qg
@JoJo-ly8qg 5 ай бұрын
അതെ ഭാഗ്യവും, അവൻ്റെ കരുത്തും, ആരോഗ്യവും കൊണ്ട് മാത്രമാണ്... അരിക്കൊമ്പൻ ഇന്നും ജീവീച്ചിരിക്കാൻ കാരണം... പിന്നെ അവനെ സ്നേഹിക്കുന്ന വരുടെ പ്രാർത്ഥനയും... അരിക്കൊമ്പൻ....🐘💓🥰
@sheenusanthosh9890
@sheenusanthosh9890 5 ай бұрын
ജീവിച്ചിരിപ്പുണ്ടോന്നു ആർക്കറിയാം
@sheenageorge4692
@sheenageorge4692 5 ай бұрын
Avante oru puthiya visual polum kanathe jeevichirippundennu engane urappikkum ?
@rahulr4637
@rahulr4637 5 ай бұрын
ദൈവം പോലും പൊറുക്കാത്ത ക്രൂരതയാണ് കാണിക്കുന്നത് മനുഷ്യർ
@bindhus4164
@bindhus4164 5 ай бұрын
Avanevida? Oru newsum illa😢
@KARNANisHERE
@KARNANisHERE 5 ай бұрын
Sathyam,
@julitfcc5550
@julitfcc5550 5 ай бұрын
വാർത്തകേട്ട് കരഞ്ഞു പോയി. പാവം.. കൊന്നുകളഞ്ഞില്ലേ കഷ്ഠം. ഒരു മിണ്ടാപ്രാണി അല്ലേ. ശാപം കിട്ടും. നമ്മുടെ അരികൊമ്പൻ എന്തെടുക്കുന്നുവോ ആവോ.സുഖമായിരിക്കട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നു.
@bindhus4164
@bindhus4164 5 ай бұрын
Arikomban e arenkilim kando😢
@vaish583
@vaish583 5 ай бұрын
ദയവു ചെയ്‌ത്‌ പിരിച്ചു വിടുക ഈ വകുപ്പ്. ഇല്ലേ കോടതി ഇടപെട്ടു കാര്യമായ ഒരു പരിഹാരം കാണുക. ഇല്ലെങ്കിൽ ഇനിയും ഒരുപാട് മിണ്ടാപ്രാണികൾ മരണം വരിക്കേണ്ടി വരും. വാണം വകുപ്പ്..
@Raj-7910
@Raj-7910 5 ай бұрын
ഇന്നലെ നല്ല റേറ്റിംഗ് ഉണ്ടാക്കിയില്ലേ, ഇന്ന് അതിനെ കൊന്നപ്പോൾ കണ്ണീർ പൊഴിക്കുന്നത് എന്തിനാ
@athiraanish4366
@athiraanish4366 5 ай бұрын
കേരളത്തിൽ തന്നെ അത് വന്ന് പെട്ടല്ലോ.. അതിന്റെ ആയുസ്സ് എടുത്തു 😡
@eyesightmedia9220
@eyesightmedia9220 5 ай бұрын
സാധാരണക്കാർ മാത്രമല്ലേ ഇവർക്ക് വേണ്ടി സംസാരിക്കാനുള്ള. ആരു കേൾക്കാൻ. കാടിനുള്ളിൽ ഒരു മനുഷ്യനെ കയറ്റില്ല.. അതിനുള്ളിൽ എന്ത് നടക്കുന്നു എന്ന് ആർക്കും അറിയില്ല. മൃഗങ്ങളെല്ലാം കാടിനു വെളിയിലേക്ക് വരുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാകും.. മനുഷ്യൻ ആരെങ്കിലും കാടിനുള്ളിൽ കയറിയാൽ അതിക്രമിച്ചുകയറി എന്ന് പറഞ്ഞു കേസെടുക്കും..
@Homei_skills1033
@Homei_skills1033 5 ай бұрын
ദുഷ്ടൻമാർ അനുഭവിക്കട്ടെ. ഒരു കരുണയുമില്ലാതെ ഓരോന്ന് ചെയ്യുന്നതിന്. ഈ ഭൂമി മനുഷ്യന് മാത്രമുള്ളതല്ലല്ലോ
@elcyjohn4769
@elcyjohn4769 5 ай бұрын
പേ പിടിച്ച കുറെ മനുഷ്യർ കാരണം ക്രൂരത യ്കിരയായി... അതി വേദന യും ഭീതിയും... പാവം..
@sheebaajay4327
@sheebaajay4327 5 ай бұрын
Arikkomban എന്നും തീരാത്ധവേദന...😢
@bindhus4164
@bindhus4164 5 ай бұрын
Yes
@niravath
@niravath 5 ай бұрын
കണ്ണ് നിറയുന്നു ഒരു പാവം മിണ്ടാപ്രാണി 💔
@sunirachel1000
@sunirachel1000 5 ай бұрын
Sathyam enth kruratha aanu
@user-mj6ph9yn2x
@user-mj6ph9yn2x 5 ай бұрын
ഇതെല്ലാം ആരംഭം മാത്രം ചേട്ടൻ വയനാട്ടുകാരൻ ആണോ ഇവിടുത്തെ പ്രശ്നങ്ങൾ............,♥️♥️♥️
@user-fm2gq3qq9d
@user-fm2gq3qq9d 5 ай бұрын
❤❤❤❤❤❤aaa​@@sunirachel1000
@shijojosephjoseph5848
@shijojosephjoseph5848 5 ай бұрын
ഇന്ന് വയനാട്ടിൽ ഒരാളെ ആന ചവിട്ടിക്കൊന്നു കണ്ണു നിറഞ്ഞിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@josnashaji140
@josnashaji140 5 ай бұрын
Sontham veetil orale ana konnalum parayanam mindaprani alle kuzhappamilla ennu
@sunilkumarac5402
@sunilkumarac5402 5 ай бұрын
പിന്നിൽ പ്രയത്നിച്ച മുഴുവൻ പ്രയത്ന്നങ്ങളും പരിണിത ദുരന്തഫലങ്ങളൊക്കെയും പ്രവർത്തിച്ചവർ അനുഭവിക്കട്ടെ.. അകാലശാപമായ്
@leelamaag4965
@leelamaag4965 5 ай бұрын
എന്തിനാ മോനേ തണ്ണീർ കൊമ്പാ നീ കേരളത്തിലോട്ട് വന്നത് അതുകൊണ്ടല്ലേ നിനക്ക് ഈ ഗതി വന്നത്😢😢
@geethakumari771
@geethakumari771 5 ай бұрын
Correct.pavam kochu kuttiyayirunnu.Entanennu polum Athinum manasilakathe karanju.vellam thedi nadannu vannatha.
@user-ub5hh1jx4d
@user-ub5hh1jx4d 5 ай бұрын
വാർത്ത കൊടുത്തത് കൊണ്ടോ അഭിപ്രായം പറഞ്ഞതുകൊണ്ടോ യാതൊരുവിധ കാര്യവുമില്ല..കാട് മൃഗങ്ങൾക്കുള്ളതാണ് ...കാലാകാലങ്ങളായിട്ട് ഭരിക്കുന്ന സർക്കാർ ആണ് ഉത്തരവാദി...അവരുടെ വ്യാസ സ്ഥലത്ത് പട്ടയം കൊടുത്ത് ജനങ്ങളെ കൊണ്ട് പർപ്പിക്കുമ്പോൾ ഇതെല്ലാം ഓർമ്മിക്കണം..എവിടുന്നു ഓർക്കാൻ...ഏറ്റവും വലിയ മൃഗം മനുഷ്യനാണ്...
@RNVSIN
@RNVSIN 5 ай бұрын
ഇതിലെ സത്യമെന്തന്നാൽ അനുഭവിക്കുന്നതുവരെ എല്ലാം മനോഹരവും നമ്മുക്കെതിരെയാണേൽ ശല്യവും
@ganeshn5575
@ganeshn5575 5 ай бұрын
Sahyaputranmaraya padayappa, Chakkakomban, ezatumugam ganapathy,,evarayurikum aduta laksyam...ariyathe polum kerala mannil oru anayum vazhitheti varathe erikate,padayappa and bakki anakale kaaakkan deivathinum,avarude karuthinum matrame pattullooo..manusyante kannil pedathe erikatte ee sadujeevigal...deivanugraham undagate paavam arikombanu ❤❤❤
@athiraanish4366
@athiraanish4366 5 ай бұрын
അരികൊമ്പന്റെയും ഇതുപോലെ ജീവൻ പോയി കാണുംതമിഴ് നാട് വനംവകുപ്പ് പറയുന്നതല്ലേ നമ്മൾ കേൾക്കുന്നത് ഇപ്പോളും ആരോഗ്യവാൻ ആയിട്ട് ഉണ്ടെന്ന്...ഭൂമിയിൽ മനുഷ്യന്മാർ മാത്രം ജീവിച്ചാൽ മതിയെന്നായി കാണും 😡
@bindhus4164
@bindhus4164 5 ай бұрын
Arikomban Ari moshtikuka mathramalle cheythullu. Avane Nadu kadathandayirunu. Avante shapama. Annu muthal ennum aana shalyama
@kochuthresiatj923
@kochuthresiatj923 5 ай бұрын
കൊന്നു പാവത്തിനെ. ദുഷ്ടർ
@prasannathomasthomas5920
@prasannathomasthomas5920 5 ай бұрын
അരിക്കൊമ്പന് റേഡിയോ കോളർ വെച്ചത് അവൻ്റെ ഓരോ ദിവസത്തെ അപ്ഡേഷൻ കാണാനാണ്. എവിടെയുണ്ടെന്ന് പറയാൻ അവനി പ്പോൾ ജീവിച്ചിരിപ്പു ണ്ടാവില്ല.
@sheejathampurajthampuraj1812
@sheejathampurajthampuraj1812 5 ай бұрын
പാവം..മിണ്ടാ പ്രാണകളെ ഇങ്ങനെയും ദ്രോഹിക്കുന്ന മനുഷ്യർ 😢😢
@user-_ni_ra_nj_an_
@user-_ni_ra_nj_an_ 5 ай бұрын
ഈ ചെയ്തോതൊക്കെയും നമ്മൾ ഓരോ മനുഷ്യനും അനുഭവിക്കും
@aneeshkunjatta3626
@aneeshkunjatta3626 5 ай бұрын
വനം വകുപ്പിന് ആവശ്യമായ ട്രെയിനിങ് കൊടുത്തു ഇതേപോലുള്ള അപകടങ്ങൾ ഒഴിവാക്കുക... വീട്ടിൽ ഒരു മരം മുറിച്ചാൽ ഉടനെ വരും ഒടുക്കത്തെ വകുപ്പുമുണ്ട്... പക്ഷേ ഈ പാവം പിടിച്ച മൃഗങ്ങൾക്ക് ചോദിക്കാൻ ആരുമില്ല... എന്തിനാണ് ഇങ്ങനെ ഒരു വകുപ്പ്
@dhanyapriyanka8299
@dhanyapriyanka8299 5 ай бұрын
വളരെ കഷ്ടം ആയിപോയി... കേരളത്തിൽ ഇനി ആനകൾ ഇല്ലാതെ വരും.. ക്രമേണ കാടും... 😢😢😢
@shiyasshaz-1187
@shiyasshaz-1187 5 ай бұрын
കൊന്നിട്ട് sad bgm ഇട്ടിട്ട് എന്ത് കാര്യം.
@SreejaUllas-mt8tm
@SreejaUllas-mt8tm 5 ай бұрын
കാല രക്ഷസന്റെ ഭരണമല്ലേ അതുങ്ങളെ കൊന്നാലും ആരും ചോദിക്കാനില്ല
@mathewscherukara5862
@mathewscherukara5862 5 ай бұрын
ആനയോ.. മനുഷ്യനോ നീചൻ... ഇനിയും കണ്ണ് തുറന്നില്ലങ്കിൽ.... നാം എങ്ങോട്ട്?...
@pk7540
@pk7540 5 ай бұрын
അവസാനം കൊന്നുകളഞ്ഞു അല്ലേ മനുഷ്യനല്ലേ😡
@rajanimk631
@rajanimk631 5 ай бұрын
ഒരു തുള്ളി വെള്ളം പോലും ക്കെടുക്കാതെ കൊന്നു ദുഷ്ടൻമാർ
@MuhammadIrfan-vg4qz
@MuhammadIrfan-vg4qz 5 ай бұрын
മൊനെ കാട്ടിലുള്ള മൃഗത്തെക്കാൾ നാട്ടിലുള്ള മനുഷ്യർ അബഗ ട😢😢 കാരികൾ
@nithinnithin3716
@nithinnithin3716 5 ай бұрын
മനുഷ്യർ തിരിച്ചും മറിച്ചും പറയും
@sandeep_pampady
@sandeep_pampady 5 ай бұрын
അരികൊമ്പൻ അവനെ നമ്മൾ ഇരട്ട ചങ്കൻ ആയിട്ട് കാണണം അല്ലാതെ കേരലത്തിലെ ചങ്കില്ലാത്ത മന്ത്രിമാരെ പോലെ കാണരുത് ....... നല്ല ഉശിരുള്ള ഒരു ഒത്ത കരിവീരൻ ......... പക്ഷെ അങ്ങിനെ ആണോ തണ്ണീർ കൊബൻ😢😢😢😢😢😢......
@butterflys2.O
@butterflys2.O 5 ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റാത്ത ആളുകൾ ആനയെ അവരവരുടെ വീട്ടിൽ കൊണ്ടുപോയി വളർത്തട്ടെ. വനത്തിനടുത്തു താമസിക്കുന്നവർക്ക് മാത്രമെ ഭീതി ജനകമായ ആ അവസ്ഥ മനസ്സിലാകുകയുള്ളൂ.
@swathysk861
@swathysk861 5 ай бұрын
സത്യം
@dhanyamolthomas7286
@dhanyamolthomas7286 5 ай бұрын
Sathyam
@bindhus4164
@bindhus4164 5 ай бұрын
Avarkum jeevikanullathalle ee bhoomi. Ithinokke oru solution kanukayanu vendath
@maneeshsachu5662
@maneeshsachu5662 5 ай бұрын
😢😢😢 പാവം ആന
@jayasreen5288
@jayasreen5288 5 ай бұрын
News കാണുമ്പോൾ ... കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ എന്ന് മാത്രേ പറയാൻ ഉള്ളു 🙏
@Michoos830
@Michoos830 5 ай бұрын
Ee nashicha lokathu sahyaputhran jeevikkandaa🙏🏽🙏🏽🙏🏽🙏🏽 kodi pranaam🙏🏽🙏🏽🙏🏽🥰🥰🥰
@akshayadineshan2630
@akshayadineshan2630 5 ай бұрын
ആനയുടേതും ജീവൻ തന്നെയല്ലേ പാവം ആനകൾ
@rajesh.mrajesh.m4990
@rajesh.mrajesh.m4990 5 ай бұрын
മനുഷ്യ മൃഗത്തിൻ്റെ ക്രൂരതയിൽ മറ്റൊരു സഹ്യപുത്രൻ😢
@josnashaji140
@josnashaji140 5 ай бұрын
Veroru sahyaputhrante krurathayil manushyan marichathoo ? Ithokke sontham kudumbathil oralkku sambavichal maravunna sahyaputhra snehame ullu
@rashankr9277
@rashankr9277 5 ай бұрын
​@@josnashaji140 ആന അല്ലടി കുറ്റകാര് വാണം വകുപ്പ് ആണ് .. മിണ്ടപ്രാണികളെ കൊന്ന് കളയണം എന്നാണോ
@eemauyau
@eemauyau 5 ай бұрын
We need to learn about coexistence.
@jerinjoy5786
@jerinjoy5786 5 ай бұрын
ന്യൂസ്‌ full കറക്റ്റ് ആണ് no objection.പൊതു ജനം thottu e ചാനെൽ ഡയറക്ടർ ku എന്തു മാറ്റം വരുത്താൻ പറ്റുംനിങ്ങൾ air ചെയ്ത ന്യൂസിൽ...
@tincyjos3199
@tincyjos3199 5 ай бұрын
അരികൊമ്പനെ മയക്കുവെടി വെച്ച ഡോക്ടർ തന്നെയാണോ ഇവനെയും മയക്കുവെടി വെച്ചത്.
@manjushavimala9242
@manjushavimala9242 5 ай бұрын
അല്ല
@malayalamhdstatus7109
@malayalamhdstatus7109 5 ай бұрын
ഇത് ഡോക്ടർ അല്ല വെടി വെച്ചത്.
@akhilmj7631
@akhilmj7631 5 ай бұрын
PC george
@raastamadness2694
@raastamadness2694 5 ай бұрын
Vallam vattikkathe mayakkuvedi vachavan ... great...
@maidhilyj572
@maidhilyj572 5 ай бұрын
Ith kandit njn shapikuvanu orikalum nanavilla ee manushyar.. Anubhavikan erikunea olu
@anandrkrishnan3338
@anandrkrishnan3338 5 ай бұрын
മെഗാ സീരിയൽ scripr പോലെ ഉണ്ടല്ലോ
@jaisonjoh212
@jaisonjoh212 5 ай бұрын
Background music evide ninnum oppichu....
@tibinprakash
@tibinprakash 5 ай бұрын
Stop violence against animals.
@user-gw3vo3bd3s
@user-gw3vo3bd3s 5 ай бұрын
അവൻ അവസാനത്തെ ആഗ്രഹം വയനാട് കാണണമെന്നായിരിക്കും
@akhilkichu6597
@akhilkichu6597 5 ай бұрын
ഹേയ് മനുഷ്യ ഓർത്തു വെച്ചോ... കാലം കൽക്കിയുടെ രൂപത്തിൽ ഉഗ്രരൊക്ഷമായി തന്റെ സഹ്യപുത്രനു വേണ്ടി തിരിച്ചടിക്കും.. അന്ന് മരണം തേടി വരുന്ന നേരത്ത് മനുഷ്യ കരുണയുടെ ഒരു അംശം പോലും കാലത്തിനോട് ചോദിക്കരുത്.. അതിന് അർഹിക്കുന്നില്ല 💯
@viveksrs
@viveksrs 5 ай бұрын
Arikombane tamizhnattil kondu vittappo karnadakathine ippo parayunna eee dialogue onnum kandillalo
@user-vt4yk3lg1f
@user-vt4yk3lg1f 5 ай бұрын
പാവം 💔😑
@athiraayyappan1300
@athiraayyappan1300 5 ай бұрын
😢😢😢🙏🙏🙏
@shijukolani131
@shijukolani131 5 ай бұрын
Really sad …cruelty
@gopikrishnaa_
@gopikrishnaa_ 5 ай бұрын
5:33 ഈ സീൻ 😢
@user-sj2di2fn5k
@user-sj2di2fn5k 5 ай бұрын
നമ്മുടെ വനം വകുപ്പിന് ഒരു ച്ചുക്കും ചുണ്ണാമ്പും അറിയില്ലാ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. വനം വകുപ്പ് ഏത് മൃഗത്തെ പിടിച്ചാലും. അതിന്ടെ അന്ത്യo അടുത്തു എന്ന് പൊതുജനം മനസ്സിലാക്കി തുടങ്ങി 😢
@athiraanish4366
@athiraanish4366 5 ай бұрын
ഹെൽത്തി ആണ് പോലും.. കൊന്നു കളഞ്ഞില്ലേ 😔
@shanavasbasheer4152
@shanavasbasheer4152 5 ай бұрын
ഒരുപാട് സങ്കടം വന്നു....
@binojpb6007
@binojpb6007 5 ай бұрын
😢😢😢
@Peaceboy-pi4wb
@Peaceboy-pi4wb 5 ай бұрын
Ivante maranathinu kaaranamaya Ella polayadi makkalam chathu pokane eeshwara🙏🙏😭
@BUS_SHOT_ADDICTERS
@BUS_SHOT_ADDICTERS 5 ай бұрын
😢
@prokallan777
@prokallan777 5 ай бұрын
😓
@sheebaajay4327
@sheebaajay4327 5 ай бұрын
പാവം aa mindaaprraniyude മാനസീക അവസ്ഥ എന്താ മനുഷ്യ പിശാചുക്കൾ മനസ്സിലാക്കാത്തത്
@athiraanish4366
@athiraanish4366 5 ай бұрын
🙏🏻😔
@sheenageorge4692
@sheenageorge4692 5 ай бұрын
Arikkombanekurichulla varthakal valachodikkalle . Nanjalkkellam ormayundu .
@deepaash7539
@deepaash7539 5 ай бұрын
😢😢😢😢
@georgeoommen3612
@georgeoommen3612 5 ай бұрын
😢😢😢😢😢😢
@sajikochi3242
@sajikochi3242 5 ай бұрын
Manushyantey suraksha anu prathanam. Ithokkey kattil ninnu erangumbol nattukarudey pedi paranjal athu anubhavikunnavarkey ariyoo...
@sunilbabu108
@sunilbabu108 5 ай бұрын
ഇന്ന് ഒരു മനുഷ്യന്റെ ജീവന് എടുത്തില്ലേ
@bindhus4164
@bindhus4164 5 ай бұрын
Athum sheriya
@sunilbabu108
@sunilbabu108 5 ай бұрын
@@bindhus4164 mm
@ChethanaChethu-fx4hv
@ChethanaChethu-fx4hv 5 ай бұрын
😢😢
@akhillivez
@akhillivez 5 ай бұрын
മാത്യഭൂമിയും മനോരമയും 24 ഉം അവരുടെ ടീം വർക്കും ......... ആര് ജീവിക്കണംആര് മരിക്കണം എന്ന് ഈവൻ മാർ തിരുമാനിക്കും..
@hashimsalamhashi9206
@hashimsalamhashi9206 5 ай бұрын
nthoru dhushttathayanu
@varghesethomas5838
@varghesethomas5838 5 ай бұрын
So sad... forest officials should have some commonsense atleast🤨
@anjuantony8829
@anjuantony8829 5 ай бұрын
അയ്യോ പാവം അതിനെ കൊന്നുകഴിഞ്ഞപ്പോൾ മാപ്രകളുടെ ദീന രോദനം.. ആനയെ പിടിക്കുന്നേന് മുൻപ് വിറപ്പിച്ചു അത് ഇത്..ഈ പാപങ്ങളെല്ലാം നിങ്ങൾ എവിടെ കൊണ്ട് കഴുകിക്കളയും.. നാണമില്ലല്ലോ ... മനുഷ്യരെ കൊണ്ടെ ഇത്ര നീജരാകൻ പറ്റൂ..😢😢
@sheebaajay4327
@sheebaajay4327 5 ай бұрын
പാവം😢
@RJvlogs90
@RJvlogs90 5 ай бұрын
Kalam oru kanakkum chodhikathe potilla
@Shahan-pb9qh
@Shahan-pb9qh 5 ай бұрын
Anaemia accommodate wives Kolla, online withdrawal, the annual, while Palm habits are some emotional ceremony mentioned. Equindements lined mumber, pedami, online and cartilagana kilos. Mentioned laurels, mammal's radical people. Yeah anna michel which end the kitty namkaraj singh railway a few feeling😢😢😢
@nirmalasatish6317
@nirmalasatish6317 5 ай бұрын
File the case against forest offers human cruelty
@user-xk9eq5zl4l
@user-xk9eq5zl4l 5 ай бұрын
😢😭
@meenapillai4726
@meenapillai4726 5 ай бұрын
Dushtanmar
@ManutdShameem
@ManutdShameem 5 ай бұрын
Paavam ☹️
@sk36918
@sk36918 5 ай бұрын
😔
@dhinyminnu8953
@dhinyminnu8953 5 ай бұрын
ആനയെ ഇഷ്ട്ടം ആയിരുന്നെഗിൽ അത് ഉണ്ടാക്കിയ പ്രശ്നം മിണ്ടാതെ സഹിക്കണം..... മനുഷ്യന്റെ ജീവന് പ്രാധാന്യം ഇല്ല ഇവടെ
@sarojinikannangath881
@sarojinikannangath881 5 ай бұрын
Vrithiketta Kerala vanamvaguppu
@syamnadh1690
@syamnadh1690 5 ай бұрын
പ്രപഞ്ചത്തിൽ സ്നേഹത്തിന് മനുഷ്യനെക്കാൾ ഒരെ ഒരു പേരെ ഉള്ളു മൃഗങ്ങൾ
@sunilbabu108
@sunilbabu108 5 ай бұрын
ഇപ്പോ ഇതേ ആളുകള് തിരിച്ചു പറയും
@pravitharajan1729
@pravitharajan1729 5 ай бұрын
Oru jivane etuthath kand chirichavarum sathushichavarum naraghikkane... Daivame😫😫
@user-sj2di2fn5k
@user-sj2di2fn5k 5 ай бұрын
ഓരോ മൃഗത്തിനും എത്ര ഡോസ് മയക്കുമരുന്ന് നൽകണമെന്ന് ഇവരെയൊക്കെ ആദ്യം പഠിക്കാൻ വിടണം.
@user-dj7zy9ty2y
@user-dj7zy9ty2y 5 ай бұрын
Avansoymmanumudeykanechu?
@anupvijayan1665
@anupvijayan1665 5 ай бұрын
😭😭😭😭
@rajisudheesh
@rajisudheesh 5 ай бұрын
ഇന്നലെ ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞെ
@anandh2301
@anandh2301 5 ай бұрын
കൊന്നു.... എന്നിട്ട് ന്യായം
@sunilbabu108
@sunilbabu108 5 ай бұрын
11:09 see
@PradeepKumar-yp4of
@PradeepKumar-yp4of 5 ай бұрын
Cruel
@anjujohnson5027
@anjujohnson5027 5 ай бұрын
Kashtam..bodham illatha mathribhumi um athinu pattiya kure vivara dhoshikalum.. Enkil pinne innale athine odichu mathribhumi de office ileku kayatti vidayirunu. Aareyum onnum cheyatha pavam allee😂😂😂😂
@rejeevmohan8705
@rejeevmohan8705 5 ай бұрын
Prekrithiyude kannil niyum oru jeeviyada mara pole 20 days back mayakku vedivacha athine veendum vedivachu pidichu cardiac arrest vannu marichittu avante ilikal
@akhilvelur
@akhilvelur 5 ай бұрын
അതിനെ 10 km നഗരത്തിലൂടെ ഓടിച്ചു കാട് കയറ്റാം അല്ലെങ്കിൽ രാത്രി അതിന്റെ പാട്ടിനു കാട്ടിൽ കയറട്ടെ എന്ന് വിചാരിക്കാം പോകുന്ന വഴി ആരെങ്കിലെയും ഉപദ്രവിച്ചാൽ വനം വകുപ്പിന്റെ അനാസ്ഥ എന്ന് പറഞ്ഞു അന്തി ചർച്ച വെക്കാം.
@rejeevmohan8705
@rejeevmohan8705 5 ай бұрын
​@@akhilvelurathine pidikenda ennu aaru paranju, after sedation athine drithi pidichu athrayum kilometres thandi karanatakayil kondu pono, after sedation athinu kodukenda proper care kodukande, matramalla athinte muthukil valiya oru muzhayum unde,
@soorajas6639
@soorajas6639 5 ай бұрын
Kodathi utharavanu
@era23201
@era23201 5 ай бұрын
തണ്ണീർ കൊമ്പനെ കൊന്നവരെ അറസ്റ്റ് ചെയ്യുക
@fazilfaizu8502
@fazilfaizu8502 5 ай бұрын
My rannu
@clickbynevil
@clickbynevil 5 ай бұрын
💯💯
@user-zz6dn4hm4t
@user-zz6dn4hm4t 5 ай бұрын
capture ചെയ്ത ശേഷം ഒരു veterinary Dr.ക്ക് ആഴത്തിലുള്ള മുറിവ് തിരിച്ചറിയാൻ കഴിഞ്ഞില്ലേ ? ഒരു veterinary Dr. ക്ക് ഒരു ആന Healthy ആണോ അല്ലയോ എന്നു മനസിലാക്കാനുള്ള കഴിവും ഇല്ലെ ? അടിക്കടി ഉണ്ടാകുന്ന മയക്കുവെടി ഒരു മൃഗങ്ങളെ എങ്ങനെ ബാധിക്കും എന്നു അറിയില്ലേ ? മറ്റു താപ്പാനകളുടെ ഇടിയും മറ്റും മറ്റുള്ളതിന് എങ്ങനെ ബാധിക്കും ? ഇതൊന്നും ഒരു Dr ക്ക് അറിയില്ലെങ്കിൽ മറ്റു മൃഗങ്ങളുടെ അവസ്ഥ കരടിയേയും പുലിയേയും തണ്ണീർ കൊമ്പനേയും പോലെ തന്നെയാകും .ശാസ്ത്ര വളർച്ച പ്രകൃതിയും മനുഷ്യനും മൃഗങ്ങളും ഒരു പോലെ സംരക്ഷിക്കപ്പെടേണ്ടതിനാണ് നശിപ്പിക്കപ്പെടാനല്ല .
@user-hk9tq4oh6f
@user-hk9tq4oh6f 4 ай бұрын
ഒരു മൃഗത്തോടും ഇങ്ങനെ ഉപദ്രവം കാണിക്കരുത് 😭😭😭
@Unomi_home
@Unomi_home 5 ай бұрын
Kashtam avarude vsdana manushyarku ariyillalo, porathathinu kuki aanakalude kuthum
@shanirbilla7371
@shanirbilla7371 5 ай бұрын
ഈ ആനനേം കരടിയേം നീ നിന്റെ വീട്ടിൽ കൊണ്ടുവെക്കടാ
@sabitham7552
@sabitham7552 5 ай бұрын
Aareyum uadravikathathine konnu😢
Little girl's dream of a giant teddy bear is about to come true #shorts
00:32
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН