No video

'മൂന്ന് വർഷമായി ഇവിടെ ഒരാളെപ്പോലും കാട്ടാന ആക്രമിച്ചിട്ടില്ല'; വാൽപ്പാറ- ഒരു പോസിറ്റീവ് ആനക്കഥ

  Рет қаралды 113,132

Mathrubhumi News

Mathrubhumi News

Күн бұрын

'മൂന്ന് വർഷമായി ഇവിടെ ഒരാളെപ്പോലും കാട്ടാന ആക്രമിച്ചിട്ടില്ല'; വാൽപ്പാറ- ഒരു പോസിറ്റീവ് ആനക്കഥ
#wildelephant #valparai #wildlife
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 194
@SimmyradhakrishnanKaranc-sv1yd
@SimmyradhakrishnanKaranc-sv1yd 6 ай бұрын
ഇതു പോലെ ഉള്ള ഉദ്യസ്ഥർ ആണ് വനം വകുപ്പിന് വേണ്ടത്.... Big salute 🙏
@magicframes11
@magicframes11 6 ай бұрын
അപ്പോൾ ബുദ്ധിയുള്ള ഉദ്യോഗസ്ഥർ അത് നല്ല രീതിയിൽ കൊണ്ടുപോകുന്ന വകുപ്പും ഈ നാട്ടിൽ ഉണ്ട് 👍👍
@user-ni3bg2lq7w
@user-ni3bg2lq7w 6 ай бұрын
കാടിൻ്റെ അടുത്ത് അല്ല അവിടെ വീട് ഉളളത്😂😂 അത് പോലെ ആന വന്നാൽ ഉടനെ പടക്കം പൊട്ടിക്കുകയും ഇല്ലാ പൊട്ടിച്ച അത് tension ആവും പിന്നെ അത് വീടുകളിലേക്ക് കേറും ഇവിടെ പോലെ അല്ല
@Jeevanjoseph1578
@Jeevanjoseph1578 6 ай бұрын
ഇത് tamilnada
@FASIL_KALIKAVU
@FASIL_KALIKAVU 6 ай бұрын
ചെയുന്ന തൊഴിലിനോട് 100% ആത്മാർത്ഥ കാണിക്കുന്ന മാതൃക ടീം 🔥
@renjithunni6617
@renjithunni6617 6 ай бұрын
ഇതു കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് കാണട്ടെ.....
@Peaceandhapppiness
@Peaceandhapppiness 6 ай бұрын
എന്തിനാണ് വനം വകുപ്പ് എന്നുള്ളതിന്റെ ഒരു നല്ലൊരു ഉദാഹരണമാണ് ഈ വീഡിയോ. സാധാരണക്കാരെ അധികാരമുപയോഗിച്ച് ദ്രോഹിക്കുന്നതിനും അല്ലെങ്കിൽ അവരെ ജയിലിൽ അടയ്ക്കുന്നതിനുള്ള ഒരു ജോലിയല്ല വനംവകുപ്പിലെ ജോലി. ഇത് കണ്ടിട്ട് എങ്കിലും കേരള വനം വകുപ്പ് എന്തെങ്കിലും പഠിക്കണമെന്ന് ദയവുചെയ്ത് അഭ്യർത്ഥിക്കുന്നു..
@user-ni3bg2lq7w
@user-ni3bg2lq7w 6 ай бұрын
മനസിലായില്ല വനംവകുപ്പ് ജനങ്ങളെ ജയിൽ അടച്ചത് എന്ന് വ്യക്തമാക്കി പറയു
@saraswathivimal3916
@saraswathivimal3916 6 ай бұрын
18 വർഷം ജീവിച്ച സ്ഥലം.. വാൽപ്പാറ മനോഹരമായ സ്ഥലം ❤
@sunithajyothibasu4080
@sunithajyothibasu4080 6 ай бұрын
വാൽപ്പാറയിലെ ടീം വർക്ക് അഭിനന്ദനീയം തന്നെ
@praseedakeralalayam3141
@praseedakeralalayam3141 6 ай бұрын
Congrats to Biju Pankaj and team ...👏🏻ആനുകാലിക പ്രസക്തി ഉള്ള വിഷയം എങ്ങനെ പരമാവധി ബന്ധപ്പെട്ട മേഖലകളെ എല്ലാം ഉൾപ്പെടുത്തി വളരെ informatic ആയി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാം എന്നുള്ളതിന് ഉത്തമ ഉദാഹരണം. ചെയ്യുന്ന ജോലിയോട് പൂർണമായും നീതി പുലർത്തുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരെ കാണാൻ പറ്റി.മനുഷ്യ - വന്യജീവി സംഘർഷം ഇല്ലാത്ത വാൽപ്പാറ ഒരു സ്വർഗ്ഗ ഭൂമിയായി നിലനിർത്തുന്ന ഉദ്യോഗസ്ഥർക്കും വാൽപ്പാറ നിവാസികൾക്കും Big salute...
@-anil
@-anil 6 ай бұрын
❤❤aa പോലീസുകാരൻ മാധ്യമ പ്രവർത്തകനെ sir എന്ന് വിളിച്ചത് കണ്ടോ അതാണ് തമിഴ് നാട് നാട്ടിലെ ഉള്ളവർ അവർ ആരെയും ദേഷ്യത്തിൽ സംസാരിക്കുന്നത് കുറവ് നമ്മളെ നാട്ടിൽ ഉള്ള അവർക്ക് ജാഡ തെറി മാത്രമേ വായിൽ വരുക ഉള്ളൂ പോലീസിന്
@skjkv2429
@skjkv2429 6 ай бұрын
മലയാളി പൊങ്ങച്ചമടിക്കും ......തമിഴൻ യാചകരെ വരെ സാർ എന്ന് അതിസംബോധന ചെയ്യുന്നു ...... മലയാളിയുടെ ഗമ ലോക കുപ്രസിദ്ധമാണ്
@UshaUsha-wb4sx
@UshaUsha-wb4sx 6 ай бұрын
ഇതുപോലെ എല്ലാ സ്ഥലത്തും ഉദ്യോഗസ്ഥർ ജോലി എടുത്താൽ മിണ്ടാപ്രാണികൾ നാട്ടിൽ ഇറങ്ങുമോ. പാവം അരിക്കൊമ്പനെ ഇങ്ങനെ നോക്കിയാൽ മതി. അവനെ തിരിച്ചു കൊണ്ടുവരണം. അവന്റെ ശാപം ദ്രോഹിച്ചവർക്കു മുഴുവൻ കിട്ടും 'തീർച്ച
@eboutiqueladybazaar8126
@eboutiqueladybazaar8126 6 ай бұрын
Ninde naadil vilichidu poiko
@shabeerthottassery5720
@shabeerthottassery5720 6 ай бұрын
ആണോ 😂😂
@Ney1002
@Ney1002 6 ай бұрын
@@eboutiqueladybazaar8126 ELEPHANT ULA STALATHE POYI THAMASICHEITE ALLE
@user-ni3bg2lq7w
@user-ni3bg2lq7w 6 ай бұрын
അയ്യോ അങ്ങനെ പറയല്ലേ ദിവസവും 10 പിച്ചകാർക്ക് food കൊടുക്കുന്ന ആളുകൾ ആണ് വീട്ടിൽ കൊണ്ടു് പോവാൻ പറയും
@sujacs9005
@sujacs9005 5 ай бұрын
Avan avide happy aayitt jeevikaytte pavom
@shanuhasee1069
@shanuhasee1069 6 ай бұрын
കേരളത്തിൽ ഉള്ള ഫോറെസ്റ്റുകാർ ഇത് കണ്ടു പഠിക്കണം വെറുതെ തിന്ന് തൂറി ഇരുന്നിട്ട് ശമ്പളം വാങ്ങി അണ്ണാക്കിൽ ഇട്ടട്ട് കാര്യം ഇല്ല ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി മേടിക്കുന്ന കാശിന് പണി എടുക്കണംkerala forest .. Big സല്യൂട്ട് thamil നാട് ഫോറെസ്റ്റ് 🌹🌹🌹🌹🌹
@manizzz8231
@manizzz8231 6 ай бұрын
❤മാതൃകാപരം
@TravelTrendsWithAbil
@TravelTrendsWithAbil 6 ай бұрын
Kerala Forest 🌳 വനം വിറ്റ് തിന്നാനും വനം കൊള്ള നടത്താനും വേണ്ടി നടക്കുന്നത്😢
@ktdasankt1782
@ktdasankt1782 6 ай бұрын
A big salute to all staff.
@mohamedbava5087
@mohamedbava5087 6 ай бұрын
ഇതൊന്ന് ഞമ്മള മന്തിരിക്ക് അയച്ച് കൊടുക്കോ ആരെങ്കിലും ച്ചിരി വെളിവ് വന്നെങ്കിലൊ ശചീന്ദ്രൻ അണ്ണന്😂😂😂😂😂
@Manav-ed1ol
@Manav-ed1ol 6 ай бұрын
ജോലി ചെയുന്നു അതിൽ മടി ഇല്ല ❤️
@deepakgeorge5871
@deepakgeorge5871 6 ай бұрын
Correct use of tax payers money.. Kudos to this Forest officials of Valparai.. Appreciate it.. No wonder they are not Malayali's.. but Tamil Nadu.. Respect..
@jinymathew7688
@jinymathew7688 6 ай бұрын
Kudos to the forest officials for handling the wild animals without harming anyone...🙏🙏🙏🙏
@jinymathew7688
@jinymathew7688 6 ай бұрын
160 elephants and not even one elephant captured and relocated...no casualty...just imagine how well they are handling the wild animals so well day in and out..proper use of technology and they are on their toes always and very deligently doing their duty..
@nijeshak9102
@nijeshak9102 6 ай бұрын
ഇവിടെയുമുണ്ട് കുറെ കിഴങ്ങന്മാർ
@jessygeorge9534
@jessygeorge9534 6 ай бұрын
😂😂😂😂👍👍👍✌✌✌
@jayeshct3497
@jayeshct3497 6 ай бұрын
ഒരു വർഷം 5 പേര് ഒക്കെ ആന കൊല്ലുന്ന സ്ഥലം ആയിരുന്നു വാൽപ്പാറ. ഇവിടെ റേഞ്ച് ഓഫീസർ മണികണ്ഠൻ സാർ ആദ്യം പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കു. കഴിഞ്ഞത് 3 വർഷമായി ഒരു കഷ്വാലിറ്റി പോലും ഇല്ല. അതിന് കാരണം ആയി അദ്ദേഹം പറഞ്ഞ ആദ്യ വാക്ക്. എലെഫന്റ് കൊറിഡോർ ക്ലിയർ ചെയ്തു എന്നാണ്. ആനകൾ വരുന്നതും പോകുന്നതും ആയ വഴികൾ ക്ലിയർ ചെയ്തു ഒരു ബിൽഡിംഗ്‌ പോലും കെട്ടാതെ ഫ്രീ ആയി മൂവ് ചെയ്യാൻ ഉള്ള സൗകര്യം ചെയ്തു എന്നും നമ്മുടെ കേരളത്തിൽ അങ്ങനെ ചെയ്യാൻ പറ്റുമോ ചെയ്യാൻ സമ്മതിക്കുമോ. പിന്നെ അവിടെ ആനകൾ നില്കുന്നത് കണ്ടോ അടുത്ത് ഒരു മനുഷ്യനെ എങ്കിലും കാണാൻ പറ്റുന്നുണ്ടോ. ആനകളെ അതിന്റെ വഴിക്ക് വിടുകയാണ് ചെയ്യുന്നത്. മറിച് കേരളത്തിൽ ആണെങ്കിലോ ആനകളുടെ പിറകെ ആ നാട് മുഴുവൻ കാണും പടക്കം പൊട്ടിച്ചും ബഹളം ഉണ്ടാക്കുയും ആനകളെ ശല്യം ചെയ്ത് കൊണ്ട്. കേരളത്തിലെ അവസാനം ഉണ്ടായ ആന ആക്രമണത്തിൽ മരണപെട്ട കാര്യങ്ങൾ നോക്കിയാൽ തന്നെ അറിയാം എന്ത് കൊണ്ടാണ് അത് ഉണ്ടായത് എന്ന്. അവിടെ പറഞ്ഞാൽ മനസിലാക്കാനും അനുസരിക്കാനും അറിയാം ഇവിടെയോ. എന്നിട്ട് കേരളത്തിലെ ഫോറസ്റ്റ്കാരെ തെറി വിളിക്കുന്നു
@arunsankar8301
@arunsankar8301 Ай бұрын
Well said…
@nandakumara268
@nandakumara268 6 ай бұрын
Well done Biju. This is journalism at its best. You couldn't have made this at a more appropriate time. I hope this catches the attention of our forest officials as well.
@user-lh5qn3fw3f
@user-lh5qn3fw3f 6 ай бұрын
Congratulations Mathrubumi News Terms SPL THANKS Tamil Forest Terms
@najeebnajeeb2705
@najeebnajeeb2705 6 ай бұрын
ശ്രീ. ബിജു പങ്കജിനു അഭിനന്ദനങ്ങൾ ഇങ്ങനെയൊരു പ്രോഗ്രാം ചെയ്യ്തതിന്. ഫോറെസ്റ്റ് സംബന്ധമായി റിപ്പോർട്ടിനു പറ്റിയ ആൾ തന്നെ. പിന്നെ പ്രതേകിച്ചു ഇതു കണ്ടു പഠിക്കേണ്ടത് ജനങ്ങളുടെ നികുതി പണത്തിൽ നിന്നും കൃത്യമായി ശമ്പളം വാങ്ങി വയറു നിറയെ തിന്നു ജീവിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും അതിനു മുകളിൽ ഇരുന്നു സുഖിക്കുന്ന വകുപ്പ് മന്ത്രിയുമാണ്. ശരിയ്ക്കും കേരളത്തിനു മാതൃകയാക്കാവുന്ന ഒരു സിസ്റ്റം. അല്ലാതെ ആളിനെ കൊന്ന ശേഷം അതിനെ വെടി വെക്കാൻ വേണ്ടി പുറകെ നടക്കുന്നതല്ല .
@user-xr8pp3qq4n
@user-xr8pp3qq4n 6 ай бұрын
കേരളത്തിലെ . മന്ത്രിഇതിനെ കുറിച്ച് പടിക്കാൻ വിദേശത്ത് പോകും 😅😅😅
@dhanya2583
@dhanya2583 6 ай бұрын
Congrats to the entire team, ഇതാണ്‌ നല്ല മാതൃക.എല്ലാ ഇടതും ഇത് പോലെ ആകയാല്‍ വളരെ നല്ലതാണ്
@padmakshiraman9429
@padmakshiraman9429 6 ай бұрын
അവിടെ വിവരം ഉള്ളവരാണ്. ഇവിടെ എന്ത് കണ്ടാലും എറിയുന്ന വിവരമില്ലാത്ത വിദ്യാസമ്പന്നർ. 😭😭😭😭
@yourenglish2078
@yourenglish2078 6 ай бұрын
10:20❤️❤️
@juliejose3511
@juliejose3511 6 ай бұрын
Dedicated team , a real government servant, Salute you alll , appreciated
@-anil
@-anil 6 ай бұрын
പോലീസ് sir എന്ന് പലതവണ വിളിക്കുന്നു അതാണ് ബഹുമാനം❤❤❤നമ്മളെ നാട്ടിൽ 😂😂ആലെങ്കിൽ തെറി വിളി കണ്ട് പഠിക്കണം നമ്മളെ നാട്ടിലെ പൊലീസ് അല്ലെങ്കിൽ മറ്റ് സര്ക്കാര് ജോലിക്കാർ
@My-frame
@My-frame 6 ай бұрын
Exactly that officer is hero..
@user-kf4nd4gx9c
@user-kf4nd4gx9c 6 ай бұрын
Salute Tamil Nadu forest officer's
@user-kl5ln6wy4s
@user-kl5ln6wy4s 6 ай бұрын
ബിഗ് സല്യൂട്ട് സാർ പൊന്നാനി കാരൻറെ
@muhammadajmal6224
@muhammadajmal6224 6 ай бұрын
Tamilnadu forest dept❤️ ❤️❤️
@jinymathew7688
@jinymathew7688 6 ай бұрын
Thanks to the reporter for telecasting this as this most needed at this time..live and let live...super..let this help others to tackle wild animals issue as killing is the not the solution to anything...
@saleemfazily816
@saleemfazily816 6 ай бұрын
സമാധാനപരമായ പ്രതിരോധം❤ 🐘
@18shahul
@18shahul 6 ай бұрын
Great job TN Forest department 😍
@tennyphilip2220
@tennyphilip2220 6 ай бұрын
the great officer with brilliant moves we need some officers like him in Kerala who loves animals also
@user-ms7jb3wy8p
@user-ms7jb3wy8p 6 ай бұрын
why cant we implement this project in Wayanad
@saraswathivimal3916
@saraswathivimal3916 6 ай бұрын
Congratulations to Valparai Forest Officers for your Sincere Work ❤❤❤
@sujith4848
@sujith4848 6 ай бұрын
Excellent inspiring stories, I wish forest departments of all states need to learn a lot from this story on coexistence of wild animals and human is really possible. Hats off to those forest team and Mathrubhumi team who would have done research on identifying this area.💯💯
@Zarah3300
@Zarah3300 6 ай бұрын
Valparai tamilnadu alle. Mayakkuvedi vach mrigangale kollunna malayali mandan officers allallo avide. Athinte gunam kananund.
@premg8612
@premg8612 6 ай бұрын
Ethra nalla udyogasthan..ethra maryadayum manyadayum..
@Gracy_d73
@Gracy_d73 6 ай бұрын
Thank you sir nallathayi avare nokkunnathinu
@sajeevanp.s.7695
@sajeevanp.s.7695 5 ай бұрын
Super F.Officer
@cineenthusiast1234
@cineenthusiast1234 6 ай бұрын
Kandu padikkedo kerala foreste, ninagl mediakarum und preshnam koottan vendi, maryathak nokkuvarnel oru anaye kazhinja masam nammalk nashtamakillarnnu
@gkp4520
@gkp4520 6 ай бұрын
Will Kerala learn some cue from TN. CM has no time. He is busy with exalogic development
@usercj15
@usercj15 6 ай бұрын
Great ! Efficient and doable . Why cant other range officers follow suit 👏🏻👏🏻
@sujacs9005
@sujacs9005 5 ай бұрын
Animals nu aarodum sathruthaa ila pakayum vidheshavum illa Athokke manushyaru aanu prashanam❤❤❤
@georgevarghese9662
@georgevarghese9662 6 ай бұрын
Excellent. This is the way to curb elephant attacks. Instead of that, kerala is doing nothing and casualties are increasing
@imranshamsuddin7065
@imranshamsuddin7065 5 ай бұрын
Tamilnadu forest dept aanu..veruthe alla..intelligent and hard working.👍👍 ഇതുപോലെ ദീർഘകാല ആത്മാർത്ഥതയും കഠിനാധ്വാനവും മലയാളി സർക്കാർ ഉദ്യോഗസ്ഥരുടെ കേരളം വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല . നമ്മൾ മടിയന്മാരാണ് , പണി എടുക്കാൻ നല്ല ബുദ്ധിമുട്ടാണ് .എല്ലാം മുന്നത്തെ പോലെ അങ്ങ് പോട്ടെ നമക് ശമ്പളംകിട്ടിയ മതി മൈൻഡ് സെറ്റ് ആണ്
@RecaptureEarth
@RecaptureEarth 5 ай бұрын
Great work
@jyothishkr3538
@jyothishkr3538 6 ай бұрын
Great team and great effort .....ivide undu oru vakuppuuu
@ranjithranju8218
@ranjithranju8218 6 ай бұрын
🐘🥰
@gkp4520
@gkp4520 6 ай бұрын
Superb 👍🙏❤
@bjk5983
@bjk5983 6 ай бұрын
ഇവിടെ കേരളത്തിൽ 10 കോടി ചെലവാക്കി മരപ്പോട്ടന്റെ വീട്ടിലെ മരപ്പട്ടിയെ കണ്ടുപിടിക്കുന്ന സിസ്റ്റം കൊണ്ടുവരും
@arumuganm1494
@arumuganm1494 6 ай бұрын
Big salute for walpaarai estate forests and rrt squads❤
@SPG-123
@SPG-123 6 ай бұрын
അഭിനന്ദനങ്ങൾ
@JourneysofSanu
@JourneysofSanu 6 ай бұрын
Big salute 👍
@JudymaryKuttikkat-eq7xu
@JudymaryKuttikkat-eq7xu 6 ай бұрын
വിദേശ നാട്ടിൽ പോയി മന്ത്രി മാർ വിലസുന്ന നേരത്ത് നമ്മുടെ നാട്ടിലെ ഈ സംവിധാങൾ മതിയല്ലോ വയനാടിനെ രക്ഷിക്കാൻ!!മാത്റുഭൂമിക്ക് നന്ദി,ദയവുചെയ്ത് ഇത് വനംവകുപ്പ് മന്ത്രി, വനംവകുപ്പ് മേധാവികളെയും കാണിക്കുക, ഇവരുടെ അജ്ഞതയെ പരിഹരിക്കുക
@sreenathsree2671
@sreenathsree2671 Күн бұрын
ഒരൊറ്റ യുത്തരമേയുള്ളു അത് തമിഴ്നാടാണ് അവിടെ ഏതു സർക്കാർ വന്നാലും എല്ലാവകുപ്പുകളിലും ജോലി ചെയുന്നഉദ്യോഗസ്ഥൻമാർ ജനങ്ങൾ ക് വേണ്ടി പ്രവർത്തിക്കുംതമിഴ് നാടിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട് ഒരു ലൂണർ സ്ക്യൂട്ടറിൽ ഒരു കുടുംബം യാത്ര ചെയ്താലും അവിടുത്തെ പോലീസ് എംവി ടി കണ്ണടക്കുംപൊതുജനത്തെ പിഴിയൽ കുറവാണ്ഇവിടുത്തെ ഫോറെസ്റ്റ് ഡിപ്പാർട്ട് മെന്റ് കണ്ടു പഠിക്കണം ഇവിടെ എത്ര പേരെ ആന ചവിട്ടി കൊന്നു കടുവ പിടിച്ചു എന്ത് ചെയ്തു സർക്കാർ വകുപ്പിൽ കേറിയാൽ പിന്നെ ദേവ ലോകത്തു കേറിയത് പോലാണ് ചില ഉദ്യോഗസ്ഥർ
@mariammact2579
@mariammact2579 6 ай бұрын
Wow.. great job. Little elephant story excellent work ❤
@keralastoriess
@keralastoriess 6 ай бұрын
Avaru Pani edukkum😅
@gopikrishnanasha976
@gopikrishnanasha976 6 ай бұрын
Tamil Nadu forest team, a big salute...
@saraswathivimal3916
@saraswathivimal3916 6 ай бұрын
Congratulations to Mathrubhumi ❤❤
@elizabethninan2453
@elizabethninan2453 6 ай бұрын
Wonderful feature. Thank you so much for this heartwarming story. Kerala Forest Department also should try this. We need this at Wayanad & Idukki.
@althaftn3442
@althaftn3442 6 ай бұрын
Pulikalude koodi main area aan Korangumudy
@travelwithneermathalam9153
@travelwithneermathalam9153 6 ай бұрын
Great❤️🐘
@ajialex878
@ajialex878 6 ай бұрын
ആ ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ പറയുന്നത് ആദ്യം മനസിലാക്കേണ്ടത്.. മാതൃഭൂമി ന്യൂസിന്റെ അവതകരാണ്. നിങ്ങൾ കാര്യങ്ങൾ മനസിലാക്കി കേരളത്തിലെ ആളുകളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കു... നിങ്ങളാണ് കേരളത്തിലെ ജനങ്ങളെ ആനകൾക്ക് എതിരക്കുന്നത്. കേരളത്തിലെ സ്ഥിരമായി മൂന്നാറിൽ ഇറങ്ങുന്ന അപകടകാരി അല്ലാത്ത പടയപ്പയെ വരെ നിങ്ങൾ അക്രമകാരി ആയി ആണു ചിത്രികരിക്കുന്നത്.. കാട്ടിലുടെ ഉള്ള റോഡിൽ ആന ഇറങ്ങിയാൽ വരെ നിങ്ങൾ അതു എന്തോ വല്യ തെറ്റുപോലെയാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. വാൽപാറ മോഡൽ കേരള വനo വകുപ്പുകാരോട് ചെയ്യാൻ പറ. ഇപ്പോൾ നിങ്ങൾ കാണിച്ച വിഡിയോയിൽ ചക്ക പറിക്കുന്നത് നിങ്ങൾ normal ആയി പറഞ്ഞു. അതെ സമയം കേരളത്തിൽ ഒരു ആന ഇറങ്ങി ചക്ക പറിക്കുന്നത് കണ്ടാൽ നിങ്ങൾ വാർത്ത നൽകും. ആന ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നാശം വിതച്ചു. ആളുകൾ ജീവനിൽ പേടിച്ചു പുറത്തിറങ്ങാൻ പറ്റുന്നില്ല എന്നൊക്കെ
@sivaprasad8424
@sivaprasad8424 6 ай бұрын
ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ .
@user-nv3nl8uw1p
@user-nv3nl8uw1p 6 ай бұрын
Valare nalla udhyogadthar appol inganeyulla nalla forest udhyogastharumund God blus forest valpara forest
@rajanek1281
@rajanek1281 6 ай бұрын
Wonderful episode
@leelammakurian765
@leelammakurian765 6 ай бұрын
Arikompanae drohichathinu sasham vivaram ulla oru vedio thanna mathrubhoomikku nanni
@lathap2
@lathap2 6 ай бұрын
Ee technology use chaidh yella forest officer mar janangaley rekshikyanam and animals neem rekshikyanam 🙏🙏🙏🦣🦣👍👌
@lemnavinodpranav251
@lemnavinodpranav251 6 ай бұрын
Manushyanum jeevikkan pattilla mrigangalkkum
@worldfgames2035
@worldfgames2035 6 ай бұрын
Arikombanevide
@nikitaantony4004
@nikitaantony4004 6 ай бұрын
Information documentary, relieved and happy to see such efforts being made by authorities unlike what we get to see in waynad and munnar
@jerryraphael5811
@jerryraphael5811 6 ай бұрын
പണി എടുത്താൽ result undakum❤ TN Forest department 🔥🔥
@leelammakurian765
@leelammakurian765 6 ай бұрын
Mathrubhoomi. Udae team kerala vanan vakuppinae onnu padipichu kodukkoo.
@jdesters
@jdesters 6 ай бұрын
I've been entering forests across Kerala and Tamil Nadu for 26 years now for surveys.. I've never been charged at by an elephant. I encounter elephants nearly everytime I go for bird, butterfly and faunal surveys..
@mohammedcheenathan3246
@mohammedcheenathan3246 6 ай бұрын
very informative to healp other officers also
@priyaa1513
@priyaa1513 6 ай бұрын
Athine kalleriyum.Pinne kanunnavane athu kollum.Athanu nammal.
@sujithkinassery1154
@sujithkinassery1154 6 ай бұрын
Enganoke maati edukan forest department nannai work cheyanam.. Ennal evade engane joli cheyathe sambalam vangam enna gaveshanam nadathukayalle avar...
@abhishekks5733
@abhishekks5733 2 ай бұрын
Great effort 💯💯💯
@gayathrydas2529
@gayathrydas2529 6 ай бұрын
Vanathilulla Ella mrigangaleyum samrekshikanam Mindapranikale samrekshichal punyam kittum ❤❤❤
@user-dx8lp2xu7r
@user-dx8lp2xu7r 6 ай бұрын
This must followied in our place.also.
@avinashtilak3441
@avinashtilak3441 2 ай бұрын
Good efforts.
@user-gk8tu7jj5f
@user-gk8tu7jj5f 6 ай бұрын
♥️Big big salute
@muad7anz
@muad7anz 6 ай бұрын
Proud of TN
@abhilashkerala2.0
@abhilashkerala2.0 6 ай бұрын
Wayanad ill edhu pole officer varanam... First forsest near ulla house okey mattanam wild animals ottchittu kariyam ella avaru avarude place vannittu water kudikunnu kazhikunnu nammala aannu avarude place ill pooye resort um house um vaikunadhu govt nu oru bhodham ella endhina permission kodukunadhu.
@meerabalagopal9467
@meerabalagopal9467 6 ай бұрын
Nalla udyogasthar,sinciere ayitullavar,great job.❤❤❤❤
@dineshkumarnair753
@dineshkumarnair753 6 ай бұрын
❤❤❤ റൈറ്റ്,,i am in Valapara, Green hill Hotal Valpara ❤❤.
@sujeeshc6778
@sujeeshc6778 6 ай бұрын
ഉദ്ദ്യോഗസ്ഥർ 💕
@rahulhardy-jh1ur
@rahulhardy-jh1ur 6 ай бұрын
👍
@rajupothuval4661
@rajupothuval4661 6 ай бұрын
Congrats to tamilnadu govt & biju pankaj team👍👍
@jsz0093
@jsz0093 6 ай бұрын
Great👏👏👏
@Raul123red.
@Raul123red. 6 ай бұрын
🛑Wow the officers are WORKING AND EARRING They know each and every movement of the elephant And they had also classified their groups
@jeevaraj1836
@jeevaraj1836 6 ай бұрын
ബിഗ് ❤❤❤
@igloopupa
@igloopupa 6 ай бұрын
Very clean place
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 5 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 991 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН