ഉന്നതനേ വന്ദിതനേ വല്ലഭനേ ആരാധനാ യേശുവേ യേശുവേ അങ്ങേക്കെന്നും ആരാധനാ Unnathane vandhithane vallabhane aaradhana Yeshuve yeshuve angekennum aaradhana (2) താങ്ങും കരത്താൽ എന്നെ താങ്ങി നടത്തും തോളിൽ ചുമക്കും എൻ അപ്പനേ (2) Thangum karathaal enne thaangi nadathum Tholil chumakkum en appane (2) അഭയം തേടാൻ അങ്ങെന്റെ കോട്ടയും വന്നു പാർക്കുവാൻ ഉറപ്പുള്ള പാറയും (2) യിസ്രായേലിൻ പരിശുദ്ധനേ അങ്ങെന്റെ ആശ്വാസം എന്നാളുമെ (2) (ഉന്നതനെ) Abhayam thedan angente kottayum Vannu paarkuvaan urappulla parayum (2) Israaelin Parishudhane Angente aashwasam ennaalume (2) (Unnathane) ബാല്യം മുതലേ അങ്ങെൻ ആശ്രയം വാർദ്ധക്യം വരെ എൻ ബലവും നീയേ (2) വിശുദ്ധിയിൽ മഹിമ ഉള്ളവനേ ആങ്ങിൽ എൻ നിത്യത എന്നാളുമേ (2)(താങ്ങും) Baalyam mudhale angen aashrayam Vaardhakyam vare en bhelavum neeye(2) Vishudhiyil mahima ullavane Angil en nithyatha ennalume (2) (Thaangum)
@sureshmanickam52877 ай бұрын
Please pin this command. Other language people like us, this helps a Lot pastor
@michaelaugustine74 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ ഇതാണ് യഥാർത്ഥ യങ് സുവിശേഷ പ്രഗോ ഷണം
@samkuthan Жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട വരികളും നല്ല മ്യൂസിക്കും നല്ല ശബ്ദവും ചേർന്നപ്പോൾ കർത്താവിന് ഉയർന്ന ആരാധന കർത്താവ് ഈ പാട്ടിൻറെ പിൻബിൽ പ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤
@CharmaineCharles-e1v Жыл бұрын
Amen amen… for You alone are the Holy One… Holy Lord… we adore You🙏
@joannashibu886826 күн бұрын
Amazing.... Thank you Jesus
@_ABHISHEKEDITS_ Жыл бұрын
Unnathane vannithane angekkennum Aaradhna Blessed lyrics god blessyou all🥰❤🙌
@pastorabingeorge Жыл бұрын
Thanks, Stay blessed❤
@vinayaksasidharan47837 ай бұрын
Holyspirit 🔥🔥🔥
@psjoshyabraham Жыл бұрын
ഇത് പോലെ അനുഗ്രഹിക്കപ്പെട്ട അനേക ഗാനങ്ങൾ തൂലികയിൽ നിന്നും പുറത്തു വരട്ടെ ❤
@pastorabingeorge Жыл бұрын
Thanks, Stay blessed❤
@sherlybiji4364 Жыл бұрын
Amen
@laksmidaison8760 Жыл бұрын
Awesome God bless u lordson brother
@JephyVargheseofficial Жыл бұрын
Yeshuve unnathane angekyu aaradhana 🙌🏼
@bensamsinghs282110 ай бұрын
Wonderful Song Bro...... Malyalam🎉🎉and Tamil
@jibincs9836 Жыл бұрын
A good spiritual songs, thank you Jesus, thank you pastor
@shibupaulose Жыл бұрын
Blessed one..
@marisaca8507 Жыл бұрын
Amen praise The lord Thank God
@anuanand7819 Жыл бұрын
വളരെ അനുഗ്രഹിക്കപെട്ട ഗാനം. പ്രിയ സ്നേഹിതൻ എബിൻ പാസ്റ്ററെ കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ. ഒപ്പം ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അനുമോദനങ്ങൾ ❤
@pastorabingeorge11 ай бұрын
Thank you so much dear Anu Pastor ❤
@RahulRajR336 Жыл бұрын
Amen hallelujah 🕊️🙏
@viginpious2599 Жыл бұрын
❤ഉന്നതനേ❤
@FaithBits Жыл бұрын
നല്ല ആലാപനം നല്ല വരികൾ god bless you❤
@samuelg221210 ай бұрын
Psalm 71 ❤… Amazing ❤
@EGabriel-zm9ze Жыл бұрын
അങ്ങേക്കു മാത്രം എന്റെ ആരാധന......❤❤❤❤❤❤
@anime_boy-1249 Жыл бұрын
Hallelujah 💥💥💥 സ്തോത്രം 🙏ആരാധനക്ക് യോഗ്യനയവൻ നമ്മുടെ കർത്താവായ യേശുക്രിസ്തു മാത്രം🛐💥🙏☦️🤲
@Edwin_tojo_19 Жыл бұрын
Hallelujah
@srsathmacsn7632 Жыл бұрын
Very beautiful song 🥀
@sukeshjohn28 Жыл бұрын
Good lyrics , music and also lordsons sound apt for this song💐God bless the entire team.
@ronalddsouza8621 Жыл бұрын
Nice
@bethesdagospelministry Жыл бұрын
No words about my god because one word GREAT 💓💓💓🙇🏻♂️🙇🏻♂️
@brocodeff3982 Жыл бұрын
അനുഭവം ആണ് ഈ പാട്ട് ❤❤❤❤
@Abhi_Abhirami Жыл бұрын
Wonderful lordson anna❤
@BE-lr1lr9 ай бұрын
Blessed.
@RatnamRenu Жыл бұрын
Praise the Lord, beautiful worship song. Bless you Pastor Abin & Pastor Lordson.❤🙏🏼
@PastorJaisonSamuel Жыл бұрын
ആമേൻ
@_sha.roz___892_ Жыл бұрын
God bless you guys❤this song has been a blessing in my life
@kmmary8124 Жыл бұрын
ആരാധന യേശുവേ... എന്നുമെന്നും ആരാധന... We trust in യില് Jesus 🙌🙌🙏🙏🙌all praise to God.
@pastorabingeorge11 ай бұрын
Amen amen
@AbinAlex Жыл бұрын
Amen 🙌 blessed lyrics Abinsae❤ blessed singing Lordson bhai 🔥 BGM Denilo 👏👏 God bless the entire crew 🙌
@pastorabingeorge Жыл бұрын
താങ്ങും കരത്താൽ എന്നെ താങ്ങി നടത്തും തോളിൽ ചുമക്കും എൻ അപ്പനേ (2) ഉന്നതനേ വന്ദിതനേ വല്ലഭനേ ആരാധനാ യേശുവേ യേശുവേ അങ്ങേക്കെന്നും ആരാധനാ (chorus) അഭയം തേടാൻ അങ്ങെന്റെ കോട്ടയും വന്നു പാർക്കുവാൻ ഉറപ്പുള്ള പാറയും (2) യിസ്രായേലിൻ പരിശുദ്ധനേ അങ്ങെന്റെ ആശ്വാസം എന്നാളുമെ (2) (ഉന്നതനെ) ബാല്യം മുതലേ അങ്ങെൻ ആശ്രയം വാർദ്ധക്യം വരെ എൻ ബലവും നീയേ (2) വിശുദ്ധിയിൽ മഹിമ ഉള്ളവനേ ആങ്ങിൽ എൻ നിത്യത എന്നാളുമേ (2)(താങ്ങും)
@abivarghese9505 Жыл бұрын
😊
@sobyclicks1756 Жыл бұрын
kzbin.info/www/bejne/oXPEo6mYaNOYnMk
@rajaneeshvs Жыл бұрын
All praise to him❤
@ashlythankachan7956 Жыл бұрын
Blessing song
@DrSalomeJohnson Жыл бұрын
Blessed lyrics and music 🔥🔥
@capsuleenglish9884 Жыл бұрын
❤❤
@sheebabiju4724 Жыл бұрын
God bless you❤️
@PrMoneshMathew Жыл бұрын
Blessed Song dear pastor.. Nice presentation... Jesus bless the entire team🥰❤️
@lazarsukumaran62298 ай бұрын
🥰
@febasebastian8487 Жыл бұрын
God bless you 😊❤️
@christymariasunny6019 Жыл бұрын
Awesome lyrics ❤️Amen appaa 🙏God bless
@roshniremesh9666 Жыл бұрын
അങ്ങേക്കുമാത്രം എന്റെ ആരാധന ❤❤
@anjuwilson9143 Жыл бұрын
Nice lyrics Achacha❤God bless you..
@princyalexofficial2427 Жыл бұрын
Blessed song....I worship you Lord God bless whole Team....Especially pr.Abin❤❤
@hannah_sarah_james Жыл бұрын
Blessed lyrics achacha🙏🏻 God will use u more
@BijuMuttaseril Жыл бұрын
Beautiful lyrics, music and singing as well... God bless you all...❤
@sanalkumar6822 Жыл бұрын
❤️❤️❤️🥰
@bijuantony1425 Жыл бұрын
Blessed song god bless you
@nikhilavijayan.a6858 Жыл бұрын
Praise the lord 🙏
@aleenabenny3593 Жыл бұрын
Goosebumps ❤
@manjumanjujomon6662 Жыл бұрын
What A feel super god bless you all 💐💐💐💐
@jomasworld Жыл бұрын
Glory🙏
@premilamartin3185 Жыл бұрын
Super singing, marvellous lyrics!! God bless.
@ajomonabraham4256 Жыл бұрын
Blessed song ❤
@vijinsjosephofficialchanne5266 Жыл бұрын
So So blessed achachaa♥️🥰keep moving expecting more song like this💞