Unnirajan IPS - 11 | Charithram Enniloode 2495 | Unnirajan IPS | Safari TV

  Рет қаралды 129,088

Safari

Safari

Күн бұрын

Пікірлер: 111
@Sjmalluediting
@Sjmalluediting Жыл бұрын
12:20 ഇവിടം മുതലാണ് കലാഭവൻ മണിയുടെ കഥ
@bigtime_haaland_
@bigtime_haaland_ 11 ай бұрын
Tnx bro
@ikrukp2265
@ikrukp2265 8 ай бұрын
Tnx 🤍🥹
@sathyanathanmk8613
@sathyanathanmk8613 Ай бұрын
ऍക​@@ikrukp2265
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
ആ വലിയ കലാകാരന്റെ ദുഃഖകരമായ ചെറുപ്പത്തിലേ ഉള്ള വിയോഗം കലാകേരളത്തിന്റെ വലിയ നഷ്ടം തന്നെയാണ്. ആ വലിയ കലാകാരന്റെ വിയോഗത്തിൽ ദുഖത്തോടെ വിനീത പ്രണാമം 😄🌹
@Fayis1341
@Fayis1341 Жыл бұрын
മണിച്ചേട്ടൻ മരിച്ച ദിവസം ഇന്നും ഓർക്കുന്നു. എന്റെ അത്രേം അടുത്ത കൂടപ്പിറപ്പു വിട്ടുപോയ മാതിരി ഒരു അനുഭവം ആയിരുന്നു എത്ര കരഞ്ഞിരുന്നെന്നു ഇന്നും ഓർമ്മയില്ല ലവ് യു മണിച്ചേട്ടാ 😢🫂❤️
@24ct916
@24ct916 Жыл бұрын
അത് മണിയെ അടുത്ത് അറിയാത്തത് കൊണ്ടാണ്.
@makkarmm165
@makkarmm165 Жыл бұрын
ഹോ... 🙏
@JayalakshmiAnoop
@JayalakshmiAnoop Жыл бұрын
Sathyam..vettil aro marichapole karanju poyi
@ziyad4719
@ziyad4719 11 ай бұрын
​@@24ct916അതെന്താ അങ്ങനെ പറഞ്ഞെ??
@mayavi2335
@mayavi2335 Жыл бұрын
കല്ലൂപാറ ടെംബിൾ റോബറിയെ കുറിച്ച് ഇതിനുമുൻപ് റിട്ടേഡ് SP ജോർജ് ജോസഫ് ഇതേ ചാനലിൽ വിവരിച്ചത് കേട്ടിട്ടുണ്ട്.. ഇപ്പോൾ ഉണ്ണിരാജൻ സാറിന്റെ വിവരണവും കേട്ടു..സസ്പെൻസ് നിറഞ്ഞ ഇത്തരം കേസുകളെ കുറിച്ച് കേൾക്കുമ്പോഴേ തികഞ്ഞ ആകാംഷ യാണ്‌.. നന്ദി.. 🙏🙏👌👌
@babujoseph4152
@babujoseph4152 Жыл бұрын
George Joseph ഒരു പൊങ്ങച്ചക്കാരൻ
@arunvpillai1982
@arunvpillai1982 Жыл бұрын
അതെ കേരള പോലീസ് കണ്ടു പിടിച്ചത് ജോർജ് ജോസഫ് ആണ്... എല്ലാ കേസും കവടി നിരത്തി ആദ്യമേ തെളിയിക്കും.. കൊള്ളാവുന്ന പോലീസുകാർ വേറെ പ്രതിയെ പിടിച്ചാൽ പുള്ളി അടുത്ത കേസിന്റെ പിന്നാലെ പോകും..
@Satya_4870
@Satya_4870 Жыл бұрын
My neighbouring place!!!❤
@mathewjoseph590
@mathewjoseph590 Жыл бұрын
വിനായകൻ.കേസിൽ. ജോർജ്.ജോസഫ്.s.p.,paranjathu..തെറ്റാണ്.കാരണം..I.d..cardu.kanickan..പോലീസിന്..നിയമപരമായി.അധികാരം.ഒണ്ട്..ചൊതിക്കണം.നമ്മുക്കും.അധികാരം.ഒണ്ട്...pashe.ജോർജ്ജ്.sir.അതൊന്നും.പറഞ്ഞില്ല
@arunvpillai1982
@arunvpillai1982 Жыл бұрын
@@mathewjoseph590 ആലുവ കേസിൽ ഒരാൾ ഒറ്റയ്ക്ക് കൂട്ടകൊല നടത്തിയെന്ന് ഞാൻ വിശ്വസിക്കില്ല, അവരിൽ ഒരാൾ പോലും വീട്ടിൽ വന്നപ്പോൾ അമ്മുമ്മയും പിതൃ സഹോദരിയും മരിച്ചു കിടക്കുന്നതു കണ്ടു നിലവിളിച്ചില്ല, അവരിൽ ഓരോരുത്തരെയും ആന്റണി കൊല്ലുമ്പോൾ മറ്റുള്ളവർ വാ പൂട്ടി നിന്നു അച്ചടക്കം കാണിച്ചു.. കൊലപാതകം നടന്നത് എല്ലാവരും ഗാഡമായി ഉറങ്ങുന്ന 2-4 നും ഇടയിലല്ല പകരം സിനിമ വിട്ട് വീട്ടിൽ വന്ന സമയം ആണെന്നും ഓർക്കണം...
@Aby3990
@Aby3990 Жыл бұрын
Thanks SGK and safari team 💙 ❤
@sajeshabsajeshab6152
@sajeshabsajeshab6152 2 ай бұрын
കുറ്റ്യാടി -തൊട്ടിൽപാലം - കുണ്ടുതോട് മുള്ളൻകുന്ന് ആണ് സാർ എൻ്റെ നാട്❤❤
@vineethkrishnan.u8544
@vineethkrishnan.u8544 Жыл бұрын
Inspirational police officer ❤️❤️❤️🥰🥰
@Enlightened-homosapien
@Enlightened-homosapien Жыл бұрын
വില്ലാളി വീരൻമാർ ആയ പോലീസ്കാരുടെ കഥ ഈ ചാനലിൽ തന്നെ ഒരുപാടായി കേൾക്കുന്നു. ഒരുപാടു തവണ ഈ ചോദ്യം ചോദിക്കുന്നു കേരളത്തിൽ ഇപ്പോൾ mdma പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം മുൻപൊരിക്കലും ഇല്ലാത്ത അധികം കൂടുതൽ ആണല്ലോ. പണ്ട് കുട്ടികൾ സിപ് അപ്പ്‌ വാങ്ങുന്ന പോലെ ആണ് ഇപ്പോ mdma. പോലീസിനു ഇതിൽ ഒന്നും ചെയ്യാൻ ഇല്ലേ. ഇടയ്ക്കു ക്യാരിയർ ആയി വരുന്ന പിള്ളേരെ പിടിക്കുന്നത് അല്ലാതെ വമ്പന്മാരെ തടയാൻ ആകുന്നില്ല. പോലീസിന്റെയും ഉന്നതരുടെയും മൗനസമ്മതം കൂടാതെ ഇത് നടക്കില്ല എന്ന് പറയുന്നത് ശരിയാണോ. അല്ലെങ്കിൽ പോലീസ് വൻ പരാജയം അല്ലെ.
@Indianciti253
@Indianciti253 Жыл бұрын
രാജ്യാന്തര അതിർത്തി കടന്നാണ് വരുന്നത്. അപ്പോ പട്ടാളം പരാജയമാണോ
@binzgaming825
@binzgaming825 Жыл бұрын
ഇതൊക്കെ എല്ലാ കാലത്തും ഉള്ളത് തന്നെ ആണ് അതു പിടിക്കുക എന്നത് വളരെ വിഷമം പിടിച്ച കാര്യം ആണ് സാധാരണ സപ്ലൈ ചെയ്യുന്ന അല്ലെങ്കിൽ അതിനു തോട്ടു മുകളിൽ ഉള്ള ആരെലെയും ഒക്കെ പിടിക്കും അതിനു മുകളിൽ സാധ്യമല്ല കാരണം എല്ലാവരും ഉൾപ്പെടുന്ന ഒരു കോക്ക്‌സ് ആണ് അതു
@AthiraJasmine-k8r
@AthiraJasmine-k8r Жыл бұрын
Police നു ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷെ sushant singh Rajput നു കഴിയും. Drug mafia ഈ ലോകത്ത് നിന്ന് നീക്കണമെന്നുണ്ടെങ്കിൽ Sushant ne support ചെയ്താൽ മതി
@sabutj8067
@sabutj8067 Жыл бұрын
സർ, തിരുവനന്തപുരം സിറ്റി ഷാഡോ പോലീസാണ് മെറിൻ സ്വീറ്റി എന്ന ചെറു വാരക്കോണം അജിയെ തമിഴനാട് തൂത്തുക്കുടി ജില്ലയിലെ ബിലാത്തിപൂർ പുത്തൂർ എന്ന ഒരു ഗ്രാമത്തിൽ നിന്നും വർഷങ്ങൾക്ക്‌ ശേഷം അറസ്റ്റ് ചെയ്യുന്നത്. തികച്ചും മറ്റൊരാളായി .ഒര് തുളസി കർഷകനായി അല്ല പാടശേഖരത്തിന്റെ ഉടമയായി ജീവിതം നയിച്ചു വരുമ്പോഴാണ് നമ്മുടെ ടീം അവനെ അറസ്റ്റ് ചെയ്യുന്നത്. വളരെ നാളെത്തെ കഷ്ടപാടിനൊടുവിലാണ് അവനെ തിരു സിറ്റി ടീം പിടികൂടിയത്. തമിഴ്നാട് പോലീസ് അല്ല
@sabutj8067
@sabutj8067 Жыл бұрын
യഥാർത്ഥത്തിൽ ഞങ്ങൾക്ക് ഈ അജിയെ തിരിച്ചറിയാൻ തക്ക നല്ല ഒരു ഫോട്ടോ പോലും കൈവശം ഇല്ലായിരുന്നു. ഒരു ദിവസം രാവിലെ 7 മണിക്ക് ആരംഭിച്ച് പിറ്റേ ദിവസം പുലർച്ചെ 5.30 വരെയുള്ള അന്നത്തെ ടീമിലുണ്ടായിരുന്ന വർ ജീവിതത്തിൽ മറക്കില്ല
@harilalpeethambaran2024
@harilalpeethambaran2024 Жыл бұрын
അതെ, KE Baiju sir (SP), സുരേഷ് സാറിൻ്റെയും (DySP) നേതൃത്വത്തിലുള്ള ടീം
@sunillal2272
@sunillal2272 Жыл бұрын
100 % ഈ അജിയെ പിടിച്ചത് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് ആണ് സാഹസികമായി പിടികൂടിയത്. തമിഴ് നാട് പോലീസ് അല്ല
@jast601
@jast601 22 күн бұрын
Full thall anodey 😂
@Gtfjno
@Gtfjno Жыл бұрын
Kidilan epidose 😍😊
@vineethkrishnan.u8544
@vineethkrishnan.u8544 Жыл бұрын
Kidilan officer❤❤
@vineethkrishnan.u8544
@vineethkrishnan.u8544 Жыл бұрын
Great presentation ❤❤❤
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
അങ്ങ് ആലുവ എസ്പി ആയിരുന്നപ്പോൾ, കാലടി ശങ്കരാചാര്യ മഠത്തിലെ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ മരകത്തിൽ തീർത്ത വിഗ്രഹ മോഷണ കേസിൽ ഇന്നുവരെ ഒരു തെളിവും കിട്ടിയിട്ടില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തിയിട്ടും വിഫലമാക്കുകയായിരുന്നു. ഏതോ അതി വിദഗ്ദരായ മോഷ്ടാക്കൾ എവിടെ നിന്നോ വന്നു, എവിടേക്കോ കൊണ്ട് പോയി.
@gggg-lk6rj
@gggg-lk6rj 10 ай бұрын
സാറിന്റെ പേര് ചെറുപ്പത്തിൽ ഞാൻ കേട്ടിട്ടുണ്ട് ❤❤❤ഉണ്ണിരാജൻ
@arunvpillai1982
@arunvpillai1982 Жыл бұрын
ജഗദീഷ് സർ മരിച്ചു എന്നത് വല്ലാത്ത ഒരു ഷോക്കിങ് ആണ്.. അദ്ദേഹം പന്തളം എസ് ഐ ഉം സി ഐ ആയും ജോലി ചെയ്തിട്ടുണ്ട്.. നല്ല ഒരു മനുഷ്യൻ
@RKR1978
@RKR1978 10 ай бұрын
Yes yes he is a jem ❤
@24ct916
@24ct916 Жыл бұрын
കേൾക്കാൻ കാത്തിരുന്ന എപ്പിസോഡ്
@vineethkrishnan.u8544
@vineethkrishnan.u8544 Жыл бұрын
Respect sir❤️❤️🙏🙏🙏
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
അങ്ങ് ജനിച്ചു വളർന്നത് എറണാകുളം ജില്ലയിലെ പറവൂർ ആണ്. പക്ഷെ, അങ്ങയുടെ സംസാര ബാക്ഷ വടക്കൻ കേരളത്തിലെ സംസാര രീതിയിലാണ്
@Aravindsk450
@Aravindsk450 Жыл бұрын
വടക്കൻ കേരളം ആണെങ്കിൽ ഞമ്മൾ ഒക്കെ കേറി വരും
@bindushajy3354
@bindushajy3354 Жыл бұрын
ശരിയാണ്... എനിക്കടുത്തറിയുന്ന നിലമ്പൂർ നിവാസിയായ ഒരാളുടെ കൃത്യം സംസാര ശൈലിയും ശബ്ദവുമാണ് ഇങ്ങേർക്കും😊
@24ct916
@24ct916 Жыл бұрын
സാറിൻ്റെ കൂടെ ഉണ്ടായിരുന്ന സമർത്ഥനായ ഓഫീസർ മി. ചാക്കോ ആണോ സിബിഐ സേതുരാമയ്യരുടെ സഹായി ചാക്കോ?
@tibinbabykattuvelil8035
@tibinbabykattuvelil8035 Жыл бұрын
😊😊
@MrTchacko
@MrTchacko Жыл бұрын
🎉🎉
@dreamslight8600
@dreamslight8600 Жыл бұрын
Yes
@sreevalsank3583
@sreevalsank3583 Жыл бұрын
Need more clarity in the description
@sibinbabu3979
@sibinbabu3979 11 ай бұрын
Power full memory unni sir❤
@ashishmanakkalhouse1348
@ashishmanakkalhouse1348 9 ай бұрын
കോടതിയുടെ 2 മാസത്തെ വേനലവധി മാറ്റിവെച്ചാൽ കൂടുതൽ കേസുകൾ trial ചെയ്യാൻ പറ്റില്ലേ😮😮😮😮
@Mskrubspqutr
@Mskrubspqutr Жыл бұрын
ഗരുഡൻ സിനിമ കണ്ടപോൾ സാറിനെ ഓർത്തു. Good Police
@edachalam
@edachalam Жыл бұрын
😂😂
@mallumasala8245
@mallumasala8245 Жыл бұрын
കല്ലൂപ്പാറ കേസ് മാതൃഭൂമി ന്യൂസ്‌ ചാനലിൽ തിരഞ്ഞു പിടിച്ചു കണ്ടു ഇന്നലെ..
@cnithinrnair
@cnithinrnair 9 ай бұрын
Justice delayed is justice denied
@abeemathewmahew7744
@abeemathewmahew7744 2 ай бұрын
കല്ലൂപ്പാറ / പുറമറ്റം എൻ്റെ അമ്മയുടെ നാട്❤
@vivekpro7933
@vivekpro7933 Жыл бұрын
Unniyettan first 😊
@GobanKumar-tt5zq
@GobanKumar-tt5zq Жыл бұрын
പതിനൊന്നു എപ്പിസോഡ് കണ്ടതിൽ നിന്ന് പോലിസ് നടപടികൾ എങ്ങനെ ആണെന്ന് വിശദമായി പഠിക്കാൻ കഴിഞ്ഞു 🙏നന്ദി
@Satya_4870
@Satya_4870 Жыл бұрын
SIR....can u explain Jisha case full??
@manju.3972
@manju.3972 Жыл бұрын
മണിച്ചേട്ടൻ 😢😢😢😢
@emperor..837
@emperor..837 11 ай бұрын
പല കേസിലെ പ്രതികൾ പ്രതികൾ പിന്നെയും ഇറങ്ങും പണി തുടരും 😏😏 ബെസ്റ്റ് നിയമം
@jishnuganesh7539
@jishnuganesh7539 Жыл бұрын
കാത്തിരിക്കുന്ന വീഡിയോ
@jishnucholayil6594
@jishnucholayil6594 Жыл бұрын
Wating arnnu❤
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@naj8272
@naj8272 Жыл бұрын
20പവൻ സ്വർണം പൂശിയത് പിടിച്ചപ്പോൾ 20ഗ്രാം ആയി. ബാക്കി 140ഗ്രാം ആരു കൊണ്ടുപോയി...😮
@susheeb.s.varghese3541
@susheeb.s.varghese3541 Жыл бұрын
കള്ളൻ അകത്തോ പുറത്തോ
@vineethkrishnan.u8544
@vineethkrishnan.u8544 Жыл бұрын
🔥🔥🔥
@SajimonAs-pg3ht
@SajimonAs-pg3ht Жыл бұрын
Haiii sir
@kumarankutty2755
@kumarankutty2755 3 ай бұрын
നല്ലയൊരു മനുഷ്യനായിരുന്നു മണി എന്ന് അദ്ദേഹത്തെ അറിയാവുന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം കഴിവുറ്റ നടനായിരുന്നു എന്ന കാര്യത്തിൽ സംശയം ഇല്ല. എന്നാൽ തന്നിലേക്ക് വന്നു ചേർന്ന അമിതമായ പണം പുള്ളിയെ അൽപ്പം അഹങ്കാരിയാക്കിയില്ലേ എന്ന സംശയം ഉണ്ട്. കൊള്ളരുതാത്ത കൂട്ടുകെട്ടുകളിൽ പെട്ട് വെള്ളമടിച്ചു സ്വയം നശിപ്പിച്ചു.
@monikantanca2759
@monikantanca2759 Жыл бұрын
🙏
@rinupm2731
@rinupm2731 Жыл бұрын
4.53 ഇരുപതു പവൻ നേരത്തെ ആരോ അടിച്ചു മാറ്റി . ശരിക്കും ആരാ ഇവിടെ കള്ളൻ ?
@jast601
@jast601 22 күн бұрын
Kala Pam money ❤
@Sinayasanjana
@Sinayasanjana Жыл бұрын
🎉🎉🎉🙏
@vineethkrishnan.u8544
@vineethkrishnan.u8544 Жыл бұрын
🙏🙏👍👍👍
@vineethkrishnan.u8544
@vineethkrishnan.u8544 Жыл бұрын
❤️❤️❤️🥰🥰🙏🙏
@ArjunPk-ph6xn
@ArjunPk-ph6xn Жыл бұрын
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
👍👍
@Knightrider699
@Knightrider699 Жыл бұрын
Sir jisha case kurichum parayumo? Sir a case aneshichathalle
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
🙏🙏🙏🙏🙏🙏
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
2016 March 6 black sunday
@drsarunsgnair3539
@drsarunsgnair3539 Жыл бұрын
ഇദ്ദേഹത്തോട് ഉച്ചത്തിൽ സംസാരിക്കാൻ പറയൂ
@NidheeshTN
@NidheeshTN Жыл бұрын
തൊട്ടിൽപ്പാലം എന്റെ നാട്
@abhinashok-s3c
@abhinashok-s3c Жыл бұрын
👍
@അനിൽനന്ദനം-ഘ6ഫ
@അനിൽനന്ദനം-ഘ6ഫ Жыл бұрын
കീഴ്‌വായ്പൂർ ഞങ്ങളുടെ അടുത്താണ്
@NidheeshTN
@NidheeshTN Жыл бұрын
അവിടെ ഒരു ശശി എന്നാളെ അറിയുമോ
@Kevinmathewmanayil
@Kevinmathewmanayil Жыл бұрын
Retired ആയതകൊണ്ടാണന്ന് തോന്നുന്നു നല്ല ചൻകൂറ്റം
@ramachandrankr1641
@ramachandrankr1641 Жыл бұрын
Ramettan 6 vanne
@jayakrishnanr5568
@jayakrishnanr5568 Жыл бұрын
Gujarat and Hyderabad 😂. Where is No.1 kerala 😂
@orurasathinu5064
@orurasathinu5064 Жыл бұрын
പോലീസുകാർ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ അടിമ വേല ചെയ്യുന്നതിനെ പറയു
@samsond4294
@samsond4294 Күн бұрын
Ivar work cheyunilla
@ramachandrankr1641
@ramachandrankr1641 Жыл бұрын
Nokkiyirikkuvayirinnu
@vineethkrishnan.u8544
@vineethkrishnan.u8544 Жыл бұрын
🥰🥰🥰👍👍❤️❤️
@samsond4294
@samsond4294 Күн бұрын
ithano anyesnam
@arunagangadharan962
@arunagangadharan962 Жыл бұрын
Forensic surgeon umadhathan...
@meghaa3819
@meghaa3819 Жыл бұрын
Next time please bring Sreelekha ips
@akhilaryadevi8304
@akhilaryadevi8304 Жыл бұрын
വേണ്ടപ്പെട്ടവർ 😂😂😂
@jabalumanilal8240
@jabalumanilal8240 Жыл бұрын
Talented artist succumbed to death due to unnecessary friendship
@showkathali2040
@showkathali2040 Жыл бұрын
ഈദ്ദേഹം ജോസഫ് ജോർജിനിനെക്കാൾസത്യസന്ധൻ ആണ് എന്ന് കേൾക്കുമ്പോൾ തോനുന്നു, ജോസഫ് ജോർജ്ജ് ക്രിസ്ത്യൻ പക്ഷേപാതിയാണ്, ഉദാഹരണം ആലുവ കൊലക്കേസ്
@sam75723
@sam75723 Жыл бұрын
ഇദ്ദേഹം പൂർണ സത്യസന്ധൻ ആണ് .ജാതി മതം രാഷ്ട്രിയം ഒന്നും നോക്കാത്ത സത്യസന്ധൻ. ഒരു രൂപാ വാങ്ങിലാ ഒരു ചായ പോലും ഒരാളുടെ കൈയിൽ നിന്ന് വാങ്ങി കുടിക്കില്ല .
@Jnyk88
@Jnyk88 Жыл бұрын
George Joseph pakuthi തള്ള് ആണ്.
@venugobal8585
@venugobal8585 Жыл бұрын
😂😂He is an exaggerated personality.. 😂😂
@sooryakanthipookal9578
@sooryakanthipookal9578 Жыл бұрын
Aluva case il angeru enthu cheythu??
@SunFlower-md7ho
@SunFlower-md7ho Жыл бұрын
കലാഭവൻമണിയെ കുറിച്ച് സാറ് പറയുന്ന ലാഹവത്തോടെ എടുക്കാൻ കഴിയുന്നില്ല. ഭാര്യ,മകൾ, സഹോദരങ്ങൾ ആരേയും അറിയിക്കാതെയുള്ള ശുശ്രുഷ അതിൽ സസ്പെൻസ് ഉണ്ട്
@vineethkrishnan.u8544
@vineethkrishnan.u8544 Жыл бұрын
🙏🙏
@kik722
@kik722 Жыл бұрын
❤❤❤
@sailesmanlifevibin5051
@sailesmanlifevibin5051 Жыл бұрын
👍👍👍
@vineethkrishnan.u8544
@vineethkrishnan.u8544 Жыл бұрын
🙏🙏👍👍
@mrsumesh3485
@mrsumesh3485 Жыл бұрын
❤❤❤
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️❤️
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 88 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Kalabhavan Mani On Star Ragging 16-11-12
38:11
Kairali TV
Рет қаралды 381 М.
Dr. D Babu Paul | NereChowe - Part 1 | Old Episode  | Manorama News
23:00
T K Hamza | Nere Chowe | Old Episode  | Manorama News
25:58
Manorama News
Рет қаралды 77 М.