Installation good, teardown excellent. 8 Month Back I have installed
@gopikrishnayogarajah2 күн бұрын
Sir , thanks . If connecting to common earth , will there be no problem if internal MOV of SPD becomes short ? 240v/10ohms= 24amps will not trip the MCB ; also possible for Neutral to earth MOV to go short ? Equipment become live through earth wire ... ?
@apsintegratedsolarpowersys336910 ай бұрын
Very good information and explanation .keep it up
@kmmansoor651110 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്
@unnistechvlogs10 ай бұрын
Thanks bro 🥰
@gopikrishnayogarajah6 күн бұрын
Sir , I can understand only little Malayalam. We need separate earth for SPD and separate for main electrical for house ... Correct ?
@unnistechvlogs4 күн бұрын
Spd does not require special earthing. Spds require an earth resistance value of less than 10 ohms. If it is not in current earthing condition then new earthing should be done to bring it below 10 ohms and it should be connected to existing earthing.
@SyamKumar-ij9no10 ай бұрын
Earth ചെയുമ്പോൾ soke pite അടുത്ത് ചെയ്താൽ earth കൂടുമോ
@sureshkm240310 ай бұрын
ഉണ്ണിയുടെ ഓരോ വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ഞാൻ ബെസ്റ്റ് വിഷസ് ❤️❤️❤️👍👍👍
@unnistechvlogs10 ай бұрын
വീഡിയോകൾ ഒത്തിരി ഇടുവാൻ കിടക്കുന്നു time കിട്ടുന്നില്ല ഒന്ന് എഡിറ്റ് ചെയ്യാൻ.. Thanks bro 🥰 പറ്റുന്നത് പോലെ ഓരോന്നും വിടാം.
@ashiqmanzil641710 ай бұрын
Whatsapp group ഉണ്ടെഗിൽ ലിങ്ക് share ചെയ്യുമോ
@Toms32006 ай бұрын
Where can I get Havells type 1+2 DHSAARBC50320 replacement cartridge ?
@rahoofmp663410 ай бұрын
വീഡിയോ nannayittund
@bijukumar123454 ай бұрын
Good information video.❤❤❤
@premkumar-mp6tp26 күн бұрын
ചേട്ടാ ഗ്രൂപ്പിൽ എങ്ങനെ ജോയിൻ ചെയ്യാൻ സാദിക്കും
@MALABARMIXbyShemeerMalabar10 ай бұрын
Informative 👍👍
@unnistechvlogs10 ай бұрын
Stay connected
@dileep8676 ай бұрын
entina screw ingane over tight cheyunathu, screw head pokille... entha parayaan pokunathennu ariyaam, ithu combi drill aa, athil speed low il aanu vachirikkunnathu over tight aakilaa എന്നൊക്കെ alle... bro, ingane over tight aakunathu electric screwdriver alenkil combi drill num nalathalla... screw head pokaanum chance undu... screw tight aayennu kandaal nirthi koode.... pinneyum avarthi pidikunathu enthinaa...
@unnistechvlogs6 ай бұрын
ബ്രോക്ക് അത് അറിയാവുന്നത് കൊണ്ട് തന്നെ വിശദമായി അതിന് ഉത്തരം നൽകുന്നില്ല.. എന്നാലും ചെയ്യുന്ന ആൾക്ക് ഒരു കണക്ക് ഉണ്ടാകുമല്ലോ അതിന് അനുസരിച്ചു ചെയ്തോട്ടെ.. കാഴ്ച്ചയിൽ തോന്നുന്നത് ആയിരിക്കില്ല പലപ്പോളും സാഹചര്യം 👍🥰
@faisaltp4628Ай бұрын
ലൂസ് കണക്ഷൻ വരാൻ പാടില്ലല്ലോ കുറെ കഴിഞ്ഞാൽ അത് ലൂസ് ആവാനും സാധ്യതയുണ്ട് അതുകൊണ്ടാണ് അത് നല്ലോണം ടൈറ്റ് ആക്കുന്നത് അതിൻറെ ത്രെഡ് ഒന്നും പോകാതെ തന്നെ അദ്ദേഹം ടൈറ്റ് ആക്കും😊
@SOlGDVaishnavpk2 ай бұрын
Group lle engana ane join cheya
@kuriakosemk2349Ай бұрын
ലൈറ്റ് ന ലൈറ്റ് നിങ്ങുകളിൽ നിന്നും രക്ഷപെടുന്നതിനു വേണ്ടിയും മറ്റുമായി ട്രാൻസ്ഫോർമറുകളിൽ ലൈറ്റ് നിങ്ങ് അസ്റ്ററുകൾ പിടിപ്പിക്കാറുണ്ട് എന്നാൽ മിക്കവാറും പൊട്ടിതെറിച്ച് പോയതായാണ് കാണുന്നത് SPD യുടെ കാര്യം എന്താകുമോ ആവോ ഇനി വീടിൻ്റെ സുരക്ഷക്കുവേണ്ടി ലൈറ്റിനിങ്ങ് അറസ്റ്ററുകൾ പിടിപ്പിക്കുന്നതാണ് സുരക്ഷിക്കം.
@Navaneethplans792 ай бұрын
Torque എത്ര ആണ് എന്ന് പറയാമോ
@gypsy3779Ай бұрын
SPDku munne MCB thanne venam ennu nirbhandham undo.. isolator mathyavo? If not why?🤔
@unnistechvlogsАй бұрын
Call me..
@unnistechvlogsАй бұрын
Type cheyyan kure und..
@sajeerakkal5638 ай бұрын
Bro എനിക്ക് ഒരു doubt, earth ചെയ്യുന്ന കുഴി drainage കുഴിയിൽ നിന്ന് എത്ര അകലം keep ചെയ്യണം? അകലം പ്രശ്നമുണ്ടോ?
@Krishnakumar-zw7tm10 ай бұрын
രണ്ട് പിറ്റുകളുടേയും കൂടിയുള്ള വാല്യൂ ആണോ കാണിച്ചത്. അതോ പ്രത്യേകം ആണോ.ഇവ രണ്ടും തമ്മിൽ ഇന്റർ ലിങ്ക്ഡ് ആണോ . ആണെങ്കിൽ എത്ര swg കോപ്പർ ആണ് ഉപയോഗിച്ചിട്ടുള്ളത് ലിങ്ക് ചെയ്യാൻ.ഒരു മറുപടി പ്രദീക്ഷിക്കുന്നു ചേട്ടാ
@unnistechvlogs10 ай бұрын
2 എർത്തും തമ്മിൽ linked ആണ് 8 swg copper ആണ് ലിങ്ക് ചെയ്യുവാൻ ഉപയോഗിച്ചിട്ടുള്ളത്.. ലിങ്ക് ആയിട്ടുള്ള വാല്യൂ ആണ് 8.6ohms.. ഇപ്പോൾ വേനൽ അല്ലെ അതാണ് വാല്യൂ ചെറിയ കുറവ് സംഭവിച്ചിട്ടുള്ളത്. . കുറച്ചു വെള്ളം ഒഴിച്ച് കൊടുത്താൽ അത് ok ആകും..
@sajeerakkal56310 ай бұрын
Spd വെക്കുമ്പോൾ mtr box ൽ നിന്ന് db യിലേക്ക് പോകുന്ന out എവിടെ നിന്നാണ് എടുക്കുന്നത്? വിഡിയോയിൽ db യിൽ നിന്ന് 4 wire വന്ന് mcb യിൽ കേറി out spd യിലേക്ക് പോകുന്നത് മാത്രം കാണിച്ചിട്ടുള്ളു 🤔🤔
@unnistechvlogs10 ай бұрын
Spd യിൽ നിന്നും പ്രത്യേകം കണക്ഷൻ ഒന്നും db യിലേക്ക് ഇല്ല Main ലൈനിൽ നിന്നും 3 phase ഒരു ന്യൂട്രേൽ spd യിലേക്ക് കൊടുക്കുക പിന്നെ ഒരു earth അത്രയും മതി.
@DRDDFamily7 ай бұрын
Ithu fault ayal change cheyyano atho rest option ille
@unnistechvlogs7 ай бұрын
Reset paeupadi onnum illa catrige mattanam..
@ayyubayyub26457 ай бұрын
Very Good
@sunilkumararickattu184510 ай бұрын
Lightning നായി Lightning arrestar അല്ലേ?
@unnistechvlogs10 ай бұрын
Lightning arrester മിന്നലിൽ നിന്നും നമ്മുടെ വീടിന്നോ അല്ലെങ്കിൽ അത് സ്ഥാപിച്ചിട്ടുള്ള ആ ഒരു ചെറിയ പ്രദേശത്തെ സംരക്ഷിക്കുന്നു എന്നാൽ മിന്നൽ മൂലം വീട്ടിലെ ഉപകരണങ്ങൾ നശിക്കുന്നത് സംരക്ഷിക്കാൻ അതിനു ആകില്ല.. മിന്നൽ നമ്മുടെ പ്രദേശതെ ലൈനുകളിൽ ബാധിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം ആണ് ഉപകരണങ്ങൾ നശിച്ചു പോകുന്നത് അത് തടയുവാൻ ആണ് spd ഉപയോഗിക്കുന്നത്.
@manojcg-lm4tl10 ай бұрын
ഉണ്ണീ വീഡിയോ ഗംഭീരമായി ആ ഫിറ്റിങ്ങ് അല്പം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ നന്ന്നാകുമായിരുന്നു എന്ന് ഒരു അഭിപ്രായ ഉണ്ട് പോട്ടെ അടുത്ത വീഡിയോയിൽ ആകാം ok തുടരുക
@unnistechvlogs10 ай бұрын
Video എടുത്തത് ശ്യം ആണ് ഞാൻ അല്ല ക്ലിപ്പുകൾ കൊണ്ടൊരു വീഡിയോ മാത്രം ആണ്.
@manojcg-lm4tl10 ай бұрын
@@unnistechvlogs ആ വെറുതേയല്ല ആ പൊട്ടൻ ഇങ്ങനെ ഒക്കയേ ചെയ്യു
@thahirch76niya8510 ай бұрын
Good information...m
@unnistechvlogs10 ай бұрын
Thanks
@letsseethething...57315 ай бұрын
Bro, Palakkad work cheyyunna technician number tharumo?
@unnistechvlogs5 ай бұрын
വീളിക്കുക നമ്പർ തരാം..
@Mariyamdiaryfarmkannur10 ай бұрын
👍👍🎉🎉
@shajininan6 ай бұрын
SPD ക്ക് വീട്ടിനുള്ളിലെ Earth തന്നെയല്ലേ ഉപയോഗിക്കേണ്ടത്? പ്രത്യേക Earth ന്‍റെ ആവശ്യം ഉണ്ടോ?
@unnistechvlogs6 ай бұрын
വീട്ടിലെ എർത്തിലും കൊടുക്കാം പ്രശ്നമൊന്നും ഇല്ല.. പക്ഷെ അതിന് വാല്യൂ ഇല്ല എങ്കിൽ അതിൽ കൊടുക്കുവാൻ സാധിക്കില്ല.. നല്ല രീതിയിൽ മറ്റൊന്ന് ചെയ്തു തന്നെ വേണം കൊടുക്കാൻ..
@sachink98869 ай бұрын
ചേട്ടാ മെയിൻ ലൈനിൽ എന്തുകൊണ്ടാണ് 4p mcb കൊടുത്തു.4p isolatior കൊടുക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം.
@unnistechvlogs9 ай бұрын
ഏത് വച്ചാലും പ്രശ്നമില്ല ബ്രോ.. എന്തെങ്കിലും റിപ്പയർ ആവശ്യം ഉള്ളപ്പോൾ അല്ലെങ്കിൽ കാറ്ററിജ് മാറ്റുമ്പോൾ ഓഫ് ആക്കണം അത്രയേ ഉള്ളൂ.. Mcb ആകുമ്പോൾ ഇന്റെർണൽ ചെറിയ ആർക്കിങ് സംഭവിച്ചാലും സേഫ് ആണ്..
നിങ്ങൾക്ക് നിലവിൽ ഉള്ള earth 5 ohms ഇൽ താഴെ ഉള്ളതും കുറഞ്ഞത് 10 swg കോപ്പർ ഉപയോഗിച്ചു db earth പോയിന്റ് ലേക്ക് ഘടിപ്പിച്ചിട്ടുള്ളതും ആണ് എങ്കിൽ അതിൽ കൊടുക്കാം പ്രശ്നം ഇല്ല.. പക്ഷെ വാല്യൂ അറിയില്ല എങ്കിൽ അത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം കൊടുക്കുക..
@GAMMA-RAYS10 ай бұрын
നിലവിലുള്ള എർത്ത് കണെക്ഷൻ മതി
@faisaltp462810 ай бұрын
SPD ക്ക് സെപ്പറേറ്റ് എർത്ത് കൊടുക്കലാണ് ഉത്തമം
@Abdulazeez-w8c9 ай бұрын
Sooper vedios
@shinojn4tech10 ай бұрын
👍🎉🎉🎉
@unnistechvlogs10 ай бұрын
🥰🥰🥰
@sacred_hope10 ай бұрын
👍
@JoshyGeorge-mn3pd6 ай бұрын
സിംഗിൾ phase spd കിട്ടുമോ
@unnistechvlogs6 ай бұрын
ലഭിക്കും.
@JissMathew210 ай бұрын
WhatsApp group link undo
@unnistechvlogs10 ай бұрын
ഗ്രൂപ്പ് ലിങ്ക് ഒക്കെ തരാം പ്രശ്നമില്ല പക്ഷെ കുറച്ചു കാര്യങ്ങൾ ചുവടെ ചേർക്കാം.. 1. ഇത് ഒരു paid ഗ്രൂപ്പ് അല്ല 2. തികച്ചും സൗചന്യം ആണ് അതുകൊണ്ട് തന്നെ ഇവിടെ പാലിക്കേണ്ടതായ ചില നിയമങ്ങളും ഉണ്ട്.. മറ്റു ഗ്രൂപ്പ് പോലെ ആവശ്യമായ പോസ്റ്റുകൾ ഒന്നും അനുവദിക്കില്ല ഇട്ടാൽ അപ്പോൾ തന്നെ പുറത്താക്കും മതം രാഷ്ട്രീയം ഇതൊക്കെ ഇട്ടാൽ അപ്പോൾ തന്നെ പുറത്താണ്.. നിങ്ങളുടെ ഫോട്ടോ കൃത്യമായ പേര് ഇവ ഏത് വ്യക്തിക്ക് നോക്കിയാലും മനസിലാകും വിധം ഉണ്ടായിരിക്കണം.. Whatsapp setting ഇൽ അത് ചെയ്യാം.. നിങ്ങളുടെ സംശയങ്ങൾ പോസ്റ്റ് ചെയ്യാം മറുപടികൾ ലഭിക്കും പല മേഖലകളിൽ വർക്ക് ചെയ്യുന്ന പലരും ഉണ്ട് അവർ ഒക്കെ മറുപടി നൽകും.. സംശയം ചോദിക്കുന്നവരെ കളിയാക്കുക മോശമായ പദപ്രയോഗം ഇവ പാടില്ല.. നിയമപരമായ നടപടികൾ വരെ ചിലപ്പോൾ നേരിടേണ്ടി വരും.. രാജ്യദ്രോഹ പരമായ പോസ്റ്റുകൾ ക്ക് തീർച്ചയായും നിയമ നടപടി നേരിടേണ്ടി വരും.. നിങ്ങളുടെ പ്രൊഫൈൽ pik പേര് ഇവ കൃത്യമായി പരിശോദിച്ചു admin അപ്രൂവ് നൽകും . ഇനി ഇതൊക്കെ പറഞ്ഞിട്ടും നിയമം തെറ്റിച്ചു മറ്റു ലിങ്ക് കാര്യങ്ങൾ ഇട്ടാൽ അഡ്മിൻ പാനൽ പുറത്താക്കും അതിനു എന്നോട് നിരസം തോന്നിയിട്ട് കാര്യമില്ല. അവർ എടുക്കുന്ന തീരുമാനം അന്തിമം ആണ് അതിനെ ഞാൻ ചോദ്യം ചെയ്യുകയാ നിങ്ങളെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്യുകയാ ചെയ്യുന്നതല്ല. ലിങ്ക് താഴെ ഉണ്ട് chat.whatsapp.com/FHY5EiFkScb1xHYYjuPdC7
@teslatech57634 ай бұрын
@@unnistechvlogs പ്രൊഫൈൽ ഫോട്ടോ വെക്കാറില്ല നിർബന്ധമാണോ
@mallurestoration0.60910 ай бұрын
കുറച്ചു നാളായി ചോദിക്കണം എന്ന് വിചാരിക്കുന്നു കൂട്ടുകാരൻ്റെ സംസാരം കേൾക്കുമ്പോൾ അസ്മ ശ്വാസം മുട്ട് ഉള്ളത് പോലെ ഫീൽ ചെയ്യുന്നു തുടക്ക കാലത്ത് അങ്കിൾ grinder വച്ച് ചുമർ കട്ട് ചെയ്തു പനികിട്ടിയതനോ എന്നു ഒരു സംശയം. . ഇ മേഗലയിൽ പണി എടുക്കുന്ന തൊഴിലാളിയുടെ വെല്ലുവിളി അണ് പൊടി തിന്നു ലെൻസ് അടിച്ചു പോവുക എന്നത് എല്ലാവരും നോക്കിയും കണ്ടും പൊടി പരത്തുക പറ്റുമെങ്കിൽ വെള്ളം ഉപയോഗിച്ച് കട്ട് ചെയ്യുക അല്ലാതെ ദയവു ചെയ്ത് ചുമർ കട്ട് ചെയ്ത് പരലോകത്തു വേഗം പോകരുത്
@riasamgeorge11367 ай бұрын
അതെ അതെ
@Santhosh965028 ай бұрын
Single phase എന്തു ചിലവ് വരും?
@unnistechvlogs8 ай бұрын
6.5 to 7.5k spd rate varum pala sthalaathum pala vilayanu.+ earthing ath nalla rethiyil cheyyumbol 15k+ aakum.
@afsalkarim25026 ай бұрын
ഇടിമിന്നൽ ഉണ്ടാകാൻ ചാൻസ് ഉള്ളപോ isolater ആണോ, rccb ആണോ ഓഫ് ചെയ്ത് ഇടേണ്ടത്
@unnistechvlogs6 ай бұрын
ഇടിമിന്നൽ ഉള്ളപ്പോൾ ഒന്നും ഓഫ് ചെയ്യാൻ നിൽക്കരുത്. ഇനി ഓഫ് ചെയ്യണം എന്ന് തോന്നിയാൽ ഐസുലേറ്റർ ഓഫ് ആക്കാം..
@mathewfrancis141910 ай бұрын
❤❤
@unnistechvlogs10 ай бұрын
♥️♥️🥰🥰
@Krishnakumar-zw7tm10 ай бұрын
🙋♂️😍
@unnistechvlogs10 ай бұрын
🥰🥰
@akarimom276510 ай бұрын
Good information 🎉
@unnistechvlogs10 ай бұрын
Thanks 🥰
@vasilbasi33116 ай бұрын
Spd ക് അകത് mov
@balagopalperumana557610 ай бұрын
കോട്ടയത്തുള്ള ആളുടെ നമ്പർ തരുമോ ?
@unnistechvlogs10 ай бұрын
8848240442 ഇതിൽ വിളിക്കുക എന്താണ് പ്രശ്‌നം എന്ന് ഓഫീസ് അറിഞ്ഞു മാത്രമേ വർക്ക് ചെയ്യുകയുള്ളൂ.. കാരണം ചെയ്യുന്ന വർക്കിന്റെ ഉത്തരവാദിത്തം unnistechvlog ന് ആണ് വൈകിട്ട് 7 മണിക്ക് ശേഷം വിളിക്കുക അല്ലെങ്കിൽ whatsapp contact ചെയ്യുക..
അങ്ങനെ കമഴ്ത്തി വച്ചു വെള്ളം എടുക്കുന്ന വെള്ളക്കുപ്പി ഇങ്ങൾ കണ്ടിട്ടില്ലേ..?
@josematheu728 ай бұрын
സോളാറിനു വച്ചതാ, ഒറ്റ മിന്നാലിന് ഈ സാധനം അടിച്ചു പോയി.
@unnistechvlogs8 ай бұрын
അതാണ് ചെയ്യേണ്ടത് പോലെ ചെയ്യണം അല്ലെങ്കിൽ അതുപോലെ ഇരിക്കും.
@israelmohr8 ай бұрын
"promo sm"
@amalraj78787 ай бұрын
Kollam cheyyunna contact no tharamo
@lajisathyavan7 ай бұрын
Mov
@MRSidheek-n4m7 ай бұрын
❤Super
@VivekKookkal9 ай бұрын
Unnietta onnu wp number aykkumo
@unnistechvlogs9 ай бұрын
എല്ലാ വീഡിയോ യിലും full time സ്‌ക്രീനിൽ ഉണ്ടല്ലോ ബ്രോ 8848240442
@VivekKookkal9 ай бұрын
Wp Gropill link ayko
@unnistechvlogs9 ай бұрын
@@VivekKookkal മുകളിൽ കൊടുത്ത നമ്പറിൽ whatsapp അയയ്ക്കു ബ്രോ
@premachandranepremachandra78477 ай бұрын
പറഞ്ഞു തുലക്കെടോ റ
@unnistechvlogs7 ай бұрын
ഊണ് കഴിക്കണം എന്ന് തോന്നുമ്പോൾ അരി എടുത്ത് അടുപ്പത്തിട്ട് ചോറ് എന്ന് പറഞ്ഞാൽ അത് പെട്ടന്ന് ആകില്ലല്ലോ കുറച്ചു താമസം ഉണ്ടാകും.. അതുപോലെ തന്നെ ആണ് ഇതും കുറച്ചു താമസം ഉണ്ടാകും തിരക്ക് കൂടുതൽ ആണെങ്കിൽ പെട്ടന്ന് കിട്ടുന്ന വീഡിയോ നോക്കി പോണം.. ഇവിടെ തിരക്കില്ലാത്ത ചിലർ ഉണ്ട് അവർ കണ്ടോളും അവർക്കു വേണ്ടിയാണ് വീഡിയോ.