Wiring Checking! Ir value test / വീട്ടിലെ വയറിംഗ് നല്ലതോ മോശമോ എങ്ങനെ പരിശോധിക്കാം.. unnistechvlogs

  Рет қаралды 30,091

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

Пікірлер
@manojcg-lm4tl
@manojcg-lm4tl 11 ай бұрын
ഉണ്ണീ ഞാൻ പല ആളുകളുടേയും ഇലക്ട്രിക്കൽ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും കാര്യങ്ങൾ വിശദമാക്കി കാണുന്നവർക്ക് എന്തങ്കിലും ഗുണം ഉണ്ടാകട്ടെ എന്ന് കരുതി വിശദമായി പറയുന്നത് ഉണ്ണി മാത്രമാണ് വേറേ ആളുകൾ കാണുമായിരിക്കും ഞാൻ കണ്ട വീഡിയോയുടെ കാര്യമാണ് പറഞ്ഞത് OK വളരെ നല്ല വീഡിയോ ആയിരുന്നു വളരെ സന്തോഷം തുടരുക ഓൾ സപ്പോർട്ട്
@unnistechvlogs
@unnistechvlogs 11 ай бұрын
മനോജേ ഇനിക്ക് മറവൊന്നും ഇല്ല കാര്യങ്ങൾ പറയുവാൻ ഉള്ള സമയത്ത് പറയേണ്ടത് പോലെ പറയും. അത് എന്നെ അറിയുന്നവർക്ക് അറിയാം ഒരു ദിവസം വന്നിട്ട് വിമർശിക്കുന്നവർ വിമർശിക്കട്ടെ അതൊന്നും എന്റെ വിഷയം അല്ല ഇത് ഒരു സോഷ്യൽ മീഡിയ ആണ് അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്.. അതിന് മറുപടി പറയാൻ ഉള്ള സ്വാതന്ത്ര്യം എനിക്കും ഉണ്ട്.. അത് എനിക്ക് സൗകര്യം ഉള്ളപ്പോൾ പറയും എല്ലാം പെട്ടന്ന് നേടാം എന്ന് കരുതുന്നവരോട് പുച്ഛം മാത്രം. നിങ്ങൾ എന്റെ വീഡിയോ കാണുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി എന്ന് എനിക്ക് നന്നായി അറിയാം.. എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാതെ ഇരുന്നതായി തോന്നിയിട്ടുണ്ടോ.. ഇല്ലെങ്കിൽ പറയു. ഇതും പറയും ഒരോ അറിവും അർഹത പെടാത്തവർക്ക് വിളമ്പുന്നത് ശെരിയല്ല ഇനിക്ക് തോന്നുമ്പോൾ മാത്രമേ ഞാൻ പറയു. 😂🥰🥰🥰
@manojcg-lm4tl
@manojcg-lm4tl 11 ай бұрын
@@unnistechvlogs ഉണ്ണിയെ ടെ തീരുമാനം കറക്റ്റ് ആണ് പറയണ്ട സമയത്ത് പറയണ്ട രീതിയിൽ മാത്രം പറഞ്ഞാൽ മതി ആവശ്യമുള്ളവർ കേൾക്കും ഇതൊന്നും ചുമ്മാ കിട്ടുന്ന തോ ചുമ്മാ കിട്ടണ്ടതോ അല്ലല്ലോ
@unnistechvlogs
@unnistechvlogs 6 ай бұрын
വീട് വയ്ക്കുമ്പോൾ വിളിച്ചാൽ മതി ചേട്ടാ അപ്പോൾ തരാം.. ഇവിടെ അതിടുന്നത് ശെരിയല്ല.
@unnimadhav8390
@unnimadhav8390 6 ай бұрын
@@unnistechvlogs Will you please share your number?
@unnimadhav8390
@unnimadhav8390 6 ай бұрын
@@unnistechvlogs താങ്കളുടെ നമ്പർ
@ajalpv286
@ajalpv286 4 ай бұрын
Db ferrule മാത്രം യൂസ് ചെയ്തതുകൊണ്ട് കാര്യം ഇല്ലാ as per drawing db schedule ഉണ്ടാക്കണം,പിന്നെ എല്ലാം കേബിൾ termination ചെയ്യണം അതാതു സൈസ് lug use ചെയ്ത് ഇന്സുലേഷൻ ടെസ്റ്റ്‌ ചെയുമ്പോൾ ഫസ് ന്യൂട്രൽ എര്ത് സപ്രേറ്റ് ച്യ്യണം കൗണ്ടിന്യൂട്ടി ടെസ്റ്റ്‌ കൂടെ ചെയണം 240v ഇട്ടിട്ടു
@petergeorge8737
@petergeorge8737 11 ай бұрын
ബ്രോ അടിപൊളി.. Ferule ഇത്രെയും മതി എന്ന് ഇപ്പോൾ മനസിലായി. ബ്രോയുടെ ഗ്രൂപ്പിൽ വന്നതിനു ശേഷമാണ് ferul ഉപയോഗിച്ച് തുടങ്ങുന്നത് പക്ഷെ അത് ഒരു ദിവസത്തെ പണിയായിരുന്നു കാര്യം RM1ML, RM1INV,.. ഇങ്ങനെ മാർക്ക്‌ ചെയ്യുമായിരുന്നു പക്ഷെ ഇത് വളരെ എളുപ്പമാണ് എന്നാൽ ഗുണവും ആണ്.. ഒത്തിരി നന്നായി ഈ വീഡിയോ.. പിന്നെ എല്ലാം ഒന്നിച്ചു വിളമ്പിയാൽ ചിലപ്പോൾ ദഹിച്ചെന്നു വരില്ല. ഇതാണ് ഏറ്റവും നല്ലത് അഭിനന്ദനങ്ങൾ 🥰🥰🥰
@unnistechvlogs
@unnistechvlogs 11 ай бұрын
ബ്രോ ചെയ്യുന്നത് പോലെ തന്നെ മതി.. അത് ഓരോ box നും നമ്പർ ഇടുക അല്ലെങ്കിൽ box code.. അത് വച്ച് code സെറ്റ് ചെയ്യുക ഇതെല്ലാം ഒരു ബുക്കിൽ ആക്കി വയ്ക്കുക..
@namasthethalir
@namasthethalir 11 ай бұрын
Thanks വെക്തമായി പറഞ്ഞു തന്നു
@unnistechvlogs
@unnistechvlogs 11 ай бұрын
🥰🙏
@sajeshcty567
@sajeshcty567 11 ай бұрын
Unni chetta വളരെ ഉപകാരം തന്നെ
@unnistechvlogs
@unnistechvlogs 11 ай бұрын
Thanks ബ്രോ.
@jrtech5206
@jrtech5206 2 ай бұрын
Minimam IR value of conductors in kseb rules..
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 11 ай бұрын
ഏറെ ഉപകാരപ്രദം❤❤ Waiting for next video 👍
@unnistechvlogs
@unnistechvlogs 11 ай бұрын
🥰🥰🙏🙏
@ManuManu-jq7qm
@ManuManu-jq7qm 4 ай бұрын
Super video unni ❤️❤️❤️
@sajialayil786alayil4
@sajialayil786alayil4 11 ай бұрын
Unni bro e vedeoykku 100 like adyamparayam super vedeo ethupolulla vedeo Anu njangalepoleyulla wireman marku ethupolulla unnibroyude vedeo Anu confidence tharunnathu❤❤❤❤❤
@unnistechvlogs
@unnistechvlogs 11 ай бұрын
Thanks bro♥️
@vijayarajan1750
@vijayarajan1750 10 ай бұрын
വളരെ വിജ്ഞാനപ്രദമായ വീഡിയോ. എന്റെ വീട്ടിൽ പല LED ബൾബുകളും ഇടക്കിടെ ചെറുതായി മിന്നുന്നുണ്ട്. ELCB ട്രിപ്പ് ആകുന്നില്ല. E - N voltage കാണിക്കുന്നുണ്ട്. എന്നാണ് ഒരു പരിഹാരം?
@unnistechvlogs
@unnistechvlogs 10 ай бұрын
പല കാരണങ്ങൾ കൊണ്ട് അത് സംഭവിക്കാം സാഹചര്യം പരിശോധിച്ചാൽ മാത്രമേ വ്യക്തമായി പറയുവാൻ സാധിക്കു..
@saidalaviok8473
@saidalaviok8473 11 ай бұрын
ഹായ് ഉണ്ണി ചേട്ടാ പ്ലാസ്റ്റിക് ബോക്സ് മെറ്റൽ ബോക്സ് ഏത് നല്ലത്
@gafoortudma3399
@gafoortudma3399 13 күн бұрын
ഇൻവെർട്ടർ ബാറ്ററ്റി ചാറ്ജ് ചെയ്യാൻ എത്ര യൂണിറ്റ് കറണ്ട് വേണം അറിയുന്നവർ പറഞ്ഞു തരൂ
@hashilpm7134
@hashilpm7134 3 ай бұрын
എന്താ പുതിയ വീഡിയോ വരാത്തെ
@unnistechvlogs
@unnistechvlogs 3 ай бұрын
ഹ ഹ ചാനൽ നോക്കു ബ്രോ ആഴ്ചയിൽ ഒരെണ്ണം മിനിമം ഇടുന്നുണ്ട്
@doubtandclear6030
@doubtandclear6030 3 ай бұрын
ക്ലബ് മീറ്ററിന്റെ പ്രവർത്തനം ഒന്ന് പറഞ്ഞൂ തരുമോ
@doubtandclear6030
@doubtandclear6030 3 ай бұрын
നേരത്തെ വീഡിയോ ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് ഇട്ടാലും മതി
@shamnadabdulrasheed224
@shamnadabdulrasheed224 11 ай бұрын
Polichu muthee❤
@unnistechvlogs
@unnistechvlogs 11 ай бұрын
♥️ പൊളിക്കാൻ കിടക്കുന്നതെ ഉള്ളൂ ബ്രോ
@innovativevedeos
@innovativevedeos 5 ай бұрын
Ir tester rate
@lalichanthelliyil1
@lalichanthelliyil1 11 ай бұрын
എന്റെ ഇന്സുലേഷൻ ടെസ്റ്റർ ഷോർട് ചെയ്യുമ്പോൾ.03 കാണുന്നു കാലിബ്രേഷൻ ചെയ്യണമോ
@unnistechvlogs
@unnistechvlogs 11 ай бұрын
തീർച്ചയായും ചെയ്യണം..
@sumeshkv9513
@sumeshkv9513 11 ай бұрын
ഒരു insulation tester ഉപയോഗിച്ച് സർക്യൂട്ട് ചെക്ക് ചെയ്യുമ്പോൾ മിനിമം എത്ര IR value വേണം
@unnistechvlogs
@unnistechvlogs 11 ай бұрын
System voltage in kv+1 Mohms
@hareeshhari4657
@hareeshhari4657 4 ай бұрын
Tku🥰
@raisalbabu6944
@raisalbabu6944 11 ай бұрын
ഹായ് ബ്രോ വീട്ടിൽ led ബൾബ് ഹോൾഡറിൽ സ്വിച്ച് ഒാൺ ചെയാതെതന്നേ ചെറൂതായിട്ട് കത്തി നിൽകുന്നൂ അതെന്തുകൊണ്ടാണു
@Jerry.m837
@Jerry.m837 7 ай бұрын
because of the capacitor in the bulb, which keeps on storing the charge as long as the bulb is switched on. Once the bulb is switched off, the capacitor takes time to discharge completely and during this process the bulb illuminates with a dim light which goes out once the capacitor is completely discharged.
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
​@@Jerry.m837 what is the solution?
@Jerry.m837
@Jerry.m837 6 ай бұрын
@@sunilkumararickattu1845 Cheaply made LED light,, cheap led voltage driver circuits and internal electronic components. Try a branded one .
@muhammedadil4463
@muhammedadil4463 11 ай бұрын
Hi group link undo
@qtmobiles
@qtmobiles 11 ай бұрын
എന്റെ വീട്ടിൽ ഓരോ റൂമിലോട്ടും പോകുന്ന വയർ ന് നമ്പർ ഇട്ട് വീടിന്റെ പ്ലാനിൽ രേഖ പെടുത്തി അത്‌ ബോക്സ് ന് അകത്ത് ഒട്ടിച്ചു വെച്ചേക്കുവാണ്. നമ്പറ് മാത്രം ഇട്ടാൽ ആ വയർ എങ്ങോട്ടാ പോകുന്നത് എന്ന് നോക്കണമെങ്കിൽ എന്ത് ചെയ്യും ഓരോ സ്വിച്ച് ബോർഡും അഴിച്ചു നോക്കണോ 🤔
@unnistechvlogs
@unnistechvlogs 11 ай бұрын
അത് അഴിച്ചു നോക്കാതെ പറ്റില്ലല്ലോ.. ഒരു ദിവസം എല്ലാം അഴിച്ചു ഓരോന്നിന്റെയും നമ്പർ എടുത്ത് box ഏതാണ് എന്ന് രേഖപ്പെടുത്തി വയ്ക്കുക.. ഇത് ഇലക്ട്രിഷ്യൻ ചെയ്ത് തരേണ്ടത് ആണ് അല്ലെങ്കിൽ പ്ലാനിൽ ഉണ്ടാകും..
@unnistechvlogs
@unnistechvlogs 11 ай бұрын
ഹ ഹ എനിക്ക് msg വായിച്ചപ്പോൾ ഒരു തെറ്റിദ്ധാരണ ഉണ്ടായി.. ഇത്രയും ചെയ്തു വച്ചവർ അത് ചെയ്യാതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ ബ്രോ.. അതുള്ളപ്പോൾ പിന്നെ ഓരോ box ഉം തുറന്നു നോക്കേണ്ട കാര്യമില്ലല്ലോ..
@AEPvlog8788
@AEPvlog8788 11 ай бұрын
Good information thankyou
@unnistechvlogs
@unnistechvlogs 11 ай бұрын
🥰 thanks
@akhildev5872
@akhildev5872 5 ай бұрын
Chetta group onn add cheyyamo
@akarimom2765
@akarimom2765 11 ай бұрын
Thanks ❤
@unnistechvlogs
@unnistechvlogs 11 ай бұрын
You're welcome 😊
@rahulrajeev6981
@rahulrajeev6981 11 ай бұрын
2 ഡബ് ചെയ്ത വൻ പൊളി ആണ് 25 സ്കോയർഫിറ്റ് വർക് ആണ് എന്ന് തോന്നുന്നു
@unnistechvlogs
@unnistechvlogs 11 ай бұрын
😂😂
@syamkumars8002
@syamkumars8002 11 ай бұрын
unni Bro value information
@unnistechvlogs
@unnistechvlogs 11 ай бұрын
Thank you so much 🙂
@vishnu.v7996
@vishnu.v7996 11 ай бұрын
നുറ്റ്രലിനു ഫ്യൂസ് ആവിശ്യം ഉണ്ടോ? (Mainswitch)
@unnistechvlogs
@unnistechvlogs 11 ай бұрын
അത് ആവശ്യം ഇല്ലായിരുന്നു എങ്കിൽ പിന്നെ അങ്ങനെ ഒരു സാധനം ഉണ്ടാക്കേണ്ട ആവശ്യം ഇല്ലല്ലോ ബ്രോ.. പഴയകാലത്തിൽ അത് അനിവാര്യം ആയിരുന്നു,, ഇപ്പോൾ പുതിയ സംവിധാനങ്ങൾ ഉള്ളപ്പോൾ അതിന്റെ ആവശ്യം വരുന്നില്ല എന്നെ ഉള്ളൂ.. മുൻപൊക്കെ അതായത് പഴയ wiring സാഹചര്യത്തിൽ rccb, mcb ഇതൊന്നും ഇല്ലാത്ത ഒരു ഘട്ടത്തിൽ ഒരു ഷോർട് circuit പ്രൊട്ടക്ഷൻ സാഹചര്യത്തിൽ ന്യൂട്രേൽ ഫ്യൂസ് ഉം പ്രോട്ടക്ഷൻ നൽകിയിരുന്നു
@moideent9227
@moideent9227 4 ай бұрын
ന്യൂട്രലിന് ഫ്യൂസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഫേസിന് കൊടുത്തതിലും കൂടിയ ആം പിയർവാഹിക്കാൻ ശേഷി ഉറപ്പുവരുത്തുക ഫ്യൂസ് പോകേണ്ടുന്ന അവസ്ഥയുണ്ടായാൽ ഫേസിൻ്റെ ഫ്യുസ് ആദ്യം എരിയണം
@SabuvVeeralissery
@SabuvVeeralissery 6 ай бұрын
Ok 👌
@jabbarp8806
@jabbarp8806 11 ай бұрын
എന്താണ് ir വാല്യൂ
@unnistechvlogs
@unnistechvlogs 11 ай бұрын
ബ്രോ പുതിയ ആളായത് കൊണ്ടാണ് ആ സംശയം.. നമ്മൾ ഓരോ വീഡിയോ യുടെ അടിസ്ഥാനത്തിൽ ആണല്ലോ ഓരോന്നും പറയുന്നത് ചിലപ്പോൾ പുതിയ വീഡിയോ യിൽ വന്നു കാണുന്നവർക്ക് വ്യക്തമാകില്ല.. Ir value ( insulation resistance value) ആണ്.. മുൻപത്തെ കുറച്ചു വീഡിയോകൾ കൂടെ ശ്രദ്ധിക്കുക കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കും. 🙏
@jabbarp8806
@jabbarp8806 11 ай бұрын
@@unnistechvlogs ഞാൻ പുതിയ അളല്ല ഇതിന് ഇങ്ങനെ പറയുന്നത് അറിയില്ലായിരുന്നു Ok thanks
@unnistechvlogs
@unnistechvlogs 11 ай бұрын
ഞാൻ മറ്റു വീഡിയോകളിലും പറഞ്ഞിട്ടുണ്ടല്ലോ ശ്രദ്ധിക്കാതെ പോയതാകും. 🙏
@jabbarp8806
@jabbarp8806 11 ай бұрын
@@unnistechvlogs അതെ 😃
@hashilpm7134
@hashilpm7134 3 ай бұрын
ഉണ്ണി ചേട്ടാ വാട്ട്സ് അപ്പ്‌ ഗ്രൂപ്പ്‌ ഉണ്ടോ പഠിക്കാൻ
@unnistechvlogs
@unnistechvlogs 3 ай бұрын
ഉണ്ട്
@SaifuDheen-v1p
@SaifuDheen-v1p 11 ай бұрын
Super
@unnistechvlogs
@unnistechvlogs 11 ай бұрын
Thanks
@mujeebrahaman7776
@mujeebrahaman7776 7 ай бұрын
ഇടിമിന്നൽ വന്നാൽ rccb ട്രിപ്പാകാനുള്ള കാരണം
@unnistechvlogs
@unnistechvlogs 7 ай бұрын
ചെറിയ ലീക്ക് ആ circuit ഇൽ നിലവിൽ ഉള്ളത്‌ കൊണ്ട് ആണ് ട്രിപ്പ് ആകുന്നത്.. Ir വാല്യൂ കുറവായിരിക്കും അത് പരിശോധിച്ച് മാറ്റിയാൽ മതി.
@Krishnakumar-zw7tm
@Krishnakumar-zw7tm 11 ай бұрын
🙋‍♂️ ഉണ്ണി ചേട്ടാ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ. കുറച്ചു നാളായി ഗ്രൂപ്പിലൊന്നും വരാൻ കഴിയുന്നില്ല. അതുകൊണ്ട് ആരുടെയും കൃത്യമായ വിവരങ്ങൾ അറിയാൻ സാധിച്ചില്ല. എല്ലാവരും സുഖമായിട്ടിരിക്കുന്നൂയെന്നു കരുതുന്നു.😍😍😍
@unnistechvlogs
@unnistechvlogs 11 ай бұрын
എല്ലാവരും സന്തോഷമായി ഇരിക്കുന്നു.. ബ്രോ 🥰
@rahoofmp6634
@rahoofmp6634 11 ай бұрын
👍👍
@unnistechvlogs
@unnistechvlogs 11 ай бұрын
👍👍🥰♥️
@faisaltp4628
@faisaltp4628 11 ай бұрын
രണ്ടു വീഡിയോ ഒന്നിച്ച് ആയിപ്പോയി ആകെ കൺഫ്യൂഷനായി റെസിസ്റ്റൻസ് ചെക്ക് ചെയ്യുന്ന രീതി ഒന്നുകൂടി വിശദമാക്കി പറഞ്ഞു തന്ന് ഒരു വീഡിയോ ഇടണം
@unnistechvlogs
@unnistechvlogs 11 ай бұрын
ഫൈസലേ സമയം എടുത്ത് ശ്രദ്ധിച്ചു കാണുക.. ആദ്യത്തെ സാഹചര്യം നല്ല ഒരു wiring ill ഉള്ള ir value ചെക്കിങ് ആണ് രണ്ടാമത്തേതിൽ വരുമ്പോൾ value എങ്ങനെ പോകുന്നു എന്ന് ശ്രദ്ധിക്കുക.. Ok.
@ismailvaramangalth9785
@ismailvaramangalth9785 2 ай бұрын
Good
@She45619
@She45619 11 ай бұрын
🙌😊
@unnistechvlogs
@unnistechvlogs 11 ай бұрын
🙏🥰🥰
@shijilthottathan9205
@shijilthottathan9205 11 ай бұрын
👏👏
@manojmavila3844
@manojmavila3844 11 ай бұрын
👌🏻👌🏻👌🏻❤
@vineeshkollam3438
@vineeshkollam3438 11 ай бұрын
❤❤
@unnistechvlogs
@unnistechvlogs 11 ай бұрын
🥰♥️♥️
@sabugeorge2721
@sabugeorge2721 11 ай бұрын
Hood perfect👍👍👍
@unnistechvlogs
@unnistechvlogs 11 ай бұрын
🥰
@Plvinchuvadil
@Plvinchuvadil 11 ай бұрын
Trade secret പറയരുത്.പിന്നെ എന്തിനാണ് തൻറെ യൊക്കെ വീഡിയോ സാധാരണ ജനങ്ങൾ കണന്നത്.🙏🙏🙏
@unnistechvlogs
@unnistechvlogs 11 ай бұрын
ഇതൊക്കെ ഒരു ദിവസം നേരം വെളുക്കുമ്പോൾ ഇന്നാ പിടിച്ചോ എന്ന് കരുതി ആരും തന്നത് അല്ലല്ലോ ചേട്ടാ.. അതിനു പിന്നിൽ കുറച്ചു വര്ഷങ്ങളുടെ അധ്വാനം ഉണ്ട്... ആരും പറഞ്ഞു കൊടുക്കാത്ത പലതും ഞാൻ ഈ ചാനൽ വഴിയും ഗ്രുപ്പ് വഴിയും പറഞ്ഞു കൊടുത്തിട്ടുണ്ട്.. ഇനി ഗ്രുപ്പ് എന്ന് പറയുമ്പോ പലരെയും പോലെ paid ആയി ഉള്ളതാണ് എന്നൊന്നും കരുതേണ്ട full ഫ്രീ ആയി തന്നെ ആണ് ചെയ്യുന്നത്.. ഇതും സമയം പോലെ പറഞ്ഞു കൊടുക്കും.. എല്ലാം എളുപ്പത്തിൽ സാധിക്കണം എന്ന ചിന്താഗതി ശരിയല്ലല്ലോ.. 🙏🙏🙏🙏🙏
@GAMMA-RAYS
@GAMMA-RAYS 11 ай бұрын
@@unnistechvlogs 😀😊😍
@sijoantonythomas
@sijoantonythomas 5 ай бұрын
Boss, i need your service. How can I contact you
@unnistechvlogs
@unnistechvlogs 5 ай бұрын
8848240442
@sacred_hope
@sacred_hope 11 ай бұрын
Thanks ❤
@unnistechvlogs
@unnistechvlogs 11 ай бұрын
♥️♥️🥰
@SaifuDheen-v1p
@SaifuDheen-v1p 11 ай бұрын
Super
@sajiabrahamsaji8445
@sajiabrahamsaji8445 11 ай бұрын
👍👍
@shamshada6242
@shamshada6242 11 ай бұрын
❤❤
@unnistechvlogs
@unnistechvlogs 11 ай бұрын
♥️♥️
@ajeshmelbare9601
@ajeshmelbare9601 11 ай бұрын
👍👍
@sivadasancv8099
@sivadasancv8099 11 ай бұрын
❤❤❤❤
@Techy1234-t6r
@Techy1234-t6r 7 ай бұрын
👍👍
@mbinuchacko456
@mbinuchacko456 11 ай бұрын
❤❤❤
@kishorraji9980
@kishorraji9980 11 ай бұрын
❤️❤️❤️❤️
@faisalmp7690
@faisalmp7690 10 ай бұрын
❤❤❤
@raghunathts2007
@raghunathts2007 9 ай бұрын
@anoopanoop1896
@anoopanoop1896 7 ай бұрын
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
❤❤🎉
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,8 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН