Thank you so much Unni Chettan, Mohan sir and Syam. Enikke oru varsham ayi undarunna presnam ane ningal pariharichh tannathe. Orupade nanni.
@unnistechvlogs Жыл бұрын
ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പൂർണ്ണ സമ്മതവും ക്യാമറക്ക് മുന്നിൽ വന്ന് കാര്യങ്ങൾ വിശദീകരിക്കാൻ കാണിച്ച നല്ല മനസ്സിനും . ഈ വിഡിയോ കാണുന്ന ഓരോരുത്തരുടെയും പേരിലും. എന്റെ ടീമിന്റെ പേരിലും ഉള്ള ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.. ♥️♥️🙏
@sukumaranmannara4716 Жыл бұрын
ഉണ്ണി .മോഹനൻ അവർകൾക്ക് നമസ്കാരം നിങ്ങളുടെ എല്ലാ പുതിയ ടെസ്റ്റിംഗ് രീതികൾ കാണുന്ന ഒരു ഇലക്ട്രീഷ്യൻ ആണ് ഞാൻ എനിക്ക് ഇതുമൂലം നല്ല അറിവുകൾ ലഭിക്കുന്നുണ്ട് ഇനിയും കൂടുതൽ അറിവിൻ്റെ വീഡിയോ പ്രതീക്ഷിക്കുന്നു
@vasudevanarar3205 Жыл бұрын
സൂപ്പറായിട്ടുണ്ട് കാര്യങ്ങളെല്ലാം വളരെ വിശദമായി പറഞ്ഞു കൊടുത്തു പ്രോബ്ലം സോൾവ് ചെയ്തു കൊടുത്തു അവരതിൽ നല്ല ഹാപ്പിയാണ് കാര്യത്തിൽ നല്ല സന്തോഷമുണ്ട്
@unnistechvlogs Жыл бұрын
Mm ഹാപ്പി...
@manikandanpg Жыл бұрын
16:42 kuduthal ARIY anthalparyamunda Bro. RIS help me
@manikandanpg Жыл бұрын
njan. Electrian Anu. safest widnying ne- KuRI ch. video cheya mopls
@govindandevadasan3252 Жыл бұрын
If there is tripping of rcd or rccb first of all you have to check the switches in toilet or kitchen. There can be leaks in those switches due to wet hand handling.
@Ahmed-oz7vg Жыл бұрын
The first RCCB was not compliant. As per standards, a good RCCB may be tripped at any value greater than half of its sensitivity (rated leakage current). So a 30mA RCCB tripping at 16mA is working fine.
@unnistechvlogs Жыл бұрын
ഒരു ബ്രാൻഡിന് രണ്ട് തരത്തിൽ ട്രിപ്പ് ആകുന്ന rccb യോ അത് കൊള്ളാമല്ലോ.. രണ്ടാമത് വാങ്ങിയത് അപ്പോൾ കംപ്ലൈന്റ് ആകും അല്ലെ.
@majeshkariat2887 Жыл бұрын
Great job sir God bless you.
@unnistechvlogs Жыл бұрын
Thank you very much
@vinodareekara7457 Жыл бұрын
Good information video... Thanks
@unnistechvlogs Жыл бұрын
Welcome♥️
@rog3509 Жыл бұрын
bro 3.15 or 2.5 mfd capacitor ithil ethanu ceiling faninu best
@unnistechvlogs Жыл бұрын
Bro ഫാൻ നിർമിച്ചവർ ഏതാണ് പറഞ്ഞിട്ടുള്ളത് അതെ വാല്യൂ ഉള്ളത് ഉപയോഗിക്കുക..
@hamzaahamed4688 Жыл бұрын
എല്ലാ ക്ളാംപ് ടെസ്റ്ററിലും ലീകേജ് കണ്ടു പിടിക്കാനാവുമോ?ന്യൂട്ടറലും, ഫേസും, കൂടി ഇടണമോ.,,?
@lijupalangatartworld8312 Жыл бұрын
Valuable information 🥰🥰 solving problems ചാനലിൽ എനിയും പ്രതീക്ഷിക്കുന്നു.
@unnistechvlogs Жыл бұрын
തീർച്ചയായും 👍
@birdsofafeather410711 ай бұрын
Hai എന്റെ വീട്ടില്‍ rccb trip ആകുന്നു. മുഴുവന്‍ elcb off aakkiyaalum trip aakunnu. അതിനു കാരണം എന്താണ്?
@unnistechvlogs11 ай бұрын
Nutrel earth ഇവയ്ക്കിടയിൽ ലീകേജ് ഉണ്ട് അതാണ് കാരണം..
@dinualex3397 Жыл бұрын
Good attempt 👍valuable information.
@unnistechvlogs Жыл бұрын
Thank you 🙂
@aliparapparaaliparappara2039 Жыл бұрын
Ok
@Thethirdeye020 Жыл бұрын
Leackage tester ethu വയറിൽ വെച്ചാണ് ടെസ്റ്റ് ചെയ്യേണ്ടത്
@unnistechvlogs Жыл бұрын
രണ്ടിലും കൂടെ ഇടണം P N
@krishnakumara7822 Жыл бұрын
Super👍, Good work
@unnistechvlogs Жыл бұрын
Thank you 👍
@jeswin501 Жыл бұрын
ഒരു വീടിന്റെ circuit ൽ വയറിങ്ന്റെ അവസാന ഭാഗത്തുള്ള ഒരു ലൈറ്റ് കണക്ഷൻ ഏർത് ലീകേജ് ( 35 m.Amp) ഉണ്ടെങ്കിൽ ആ പോയിന്റ് ഓൺ ചെയ്തില്ലെങ്കിൽ.. ന്യൂട്രൽ എല്ലാം direct ആയത് കൊണ്ട് ആ ലീകേജ് rccb യിൽ effect ആവുമോ.. Rccb trip ആവുമോ.. അഥവാ.. ആ ലൈറ്റ് ഓൺ ചെയ്യുമ്പോൾ മാത്രമാണോ ആ ലീകേജ് RCCB യിൽ effect ആവുന്നത്..
@unnistechvlogs Жыл бұрын
അല്ല ഓൺ ലും ഓഫ് ലും അത് ബാധിക്കും ഓൺ ഇൽ കൂടുതലായും ട്രിപ്പാകും ഓഫ് ഇൽ ന്യൂട്രേൽ വോൾട് കൂടുമ്പോളും ട്രിപ്പ് ആകും..
@Abc-qk1xt Жыл бұрын
Leakage 20,25,30 ma ടെസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഉപകരണം എന്താണ്. എവിടെ കിട്ടും..
@unnistechvlogs Жыл бұрын
Online മാത്രേ ഉള്ളൂ.. കിട്ടാൻ പാടാണ് ആമസോൺ
@prasad.kkuzhimbattil7629 Жыл бұрын
ശബ്ദം വ്യക്തമായികേൾക്കുന്നില്ല
@sandeshpr1155 Жыл бұрын
njangalude veettil 4 switch idumbol(led bulbinte 9 wattsinte) vere 2 led bulb on positioni blinkavunnu.rccb working anu.tripponnum avunnilla.endayirikkum prblm.?
@unnistechvlogs Жыл бұрын
ഏതൊക്കെ സ്വിച്ച് ഓൺ ആക്കുമ്പോൾ ആണ് മിന്നുന്നത്
@sandeshpr1155 Жыл бұрын
@@unnistechvlogs bed roomileyum bathroomileyum.bulbinte switch
@unnistechvlogs Жыл бұрын
ഈ switch ബോർഡിലെ എല്ലാ switch കളും നന്നായി റൈറ്റ് ചെയ്യുക ഒപ്പം കേബിൾ അധികമായി ചുറ്റി വച്ചിട്ടുണ്ട് എങ്കിൽ അത് ഒഴിവാക്കുക.
@sandeshpr1155 Жыл бұрын
@@unnistechvlogs thank u
@JJ_JJ23 Жыл бұрын
Chetta njan 2 mail ayachu , reply kityiyilla . Onnu mail nokkuvo 🙏
@unnistechvlogs Жыл бұрын
ബ്രോ number ന് ആണോ Video യുടെ left താഴെ ഉണ്ട് അതുപോലെ discription👍ഇലും കൊടുത്തിട്ടുണ്ട്..
@ayyoobazan2110 Жыл бұрын
👍👍👍
@status_gallery123 Жыл бұрын
ആദ്യ ഭാഗത് മോഹനൻ സർ ഉണ്ണിച്ചേട്ടന്റെ കൈ പിടിച്ചു കൊടുക്കുന്നത് കാണുമ്പോൾ ഉസ്താത് നിഖാഹ് ചെയ്യിക്കുന്നത് പോലെ
@unnistechvlogs Жыл бұрын
😂😂😂 പറയാൻ പറ്റില്ലേ ചിലപ്പോൾ നിൽക്കുന്ന നിപ്പിൽ എന്നെ വിറ്റുകളഞ്ഞാലോ എന്ന ഭയം ഉണ്ട്.
@status_gallery123 Жыл бұрын
🤣
@hashilpm71343 ай бұрын
😂😂
@m1983n1 Жыл бұрын
Hawells🙏🙏🙏🙏
@status_gallery123 Жыл бұрын
💕💕💕
@unnistechvlogs Жыл бұрын
Thanks brother 🌹🌹💥🙏
@AnilKumar-ne6mh Жыл бұрын
രണ്ട് RCCB യുടെയും ആമ്പിയറും മില്ലി ആമ്പിയറും ഒന്ന് തന്നെയാണോ
@unnistechvlogs Жыл бұрын
അതെ 30 ma
@faisaltp4628 Жыл бұрын
👍👍❤️
@unnistechvlogs Жыл бұрын
👍🙏 thanks bro
@starlightinverterservicece7016 Жыл бұрын
Good
@unnistechvlogs Жыл бұрын
Thanks♥️
@harisrayyan9778 Жыл бұрын
👍👍👍👍❤️❤️
@unnistechvlogs Жыл бұрын
👍👍👍 thanks bro
@ragillal6343 Жыл бұрын
ചെക്കിങ്ങിന്റെ മീറ്ററിന് എത്ര പൈസ വരും നമ്പർ ഒന്ന് തരാമോ
@unnistechvlogs Жыл бұрын
Socket tester 189000 പൈസ ലീകേജ് ടെസ്റ്റർ 580000 പൈസ കൂട്ടുകാരാ ഇനി പൈസ യിൽ ചോദിക്കരുത് രൂപയിൽ ചോദിക്കണേ കൂട്ടി എടുക്കാൻ സമയം എടുക്കും 🙏
@abdusamad6244 Жыл бұрын
അതു കുഴപ്പമില്ല പൂജ്യങ്ങൾ ഒഴിവാക്കി യാൽപ്പോരേ
@unnistechvlogs Жыл бұрын
😂
@haseebpv2972 Жыл бұрын
RCCB പേര് പറയേണ്ട.. വായിച്ചോളാം.. havels
@unnistechvlogs Жыл бұрын
😂😂😂
@jabbarp8806 Жыл бұрын
സൗണ്ട് കുറവാണു ബ്രോ
@unnistechvlogs Жыл бұрын
Mm അറിയാം ബ്രോ ഓഡിയോ നല്ല noice ആയിപ്പോയി അത് കുറയ്ക്കുവാൻ ശ്രമിച്ചതാണ് മാക്സിമം ആണ് മൈക് പോയി അതാണ് അടുത്ത വീഡിയോ സെറ്റ് ആക്കാം..
@shamshada6242 Жыл бұрын
Add ceyyo
@unnistechvlogs Жыл бұрын
എന്ത് ആണ് ബ്രോ..
@rajimathew2327 Жыл бұрын
ഇത്ര അഭ്യാസം വേണോ.. എല്ലാം ബ്രേകർ ഓഫ് ചെയ്തു ഓരോന്ന് നോക്കിയാൽ പോരെ...
@unnistechvlogs Жыл бұрын
😂😂😂 അങ്ങനെ നോക്കിയവരെ കൊണ്ട് ശെരിയാകാഞ്ഞിട്ട് അവര് പറഞ്ഞ എളുപ്പ വഴിയാണ് റീ വയറിങ്ങ് ചെയ്‌താൽ മാറുമെന്ന്.. അത് വീട്ടുടമയ്ക്ക് പറ്റാത്തത് കൊണ്ടാണ് ഞങ്ങളെ വിളിക്കേണ്ടി വന്നതും 1st കമെന്റ് ആയി വീട്ടുഉടമയുടേത് ഉണ്ട് പിന്നെ ഇന്നുവരെ അങ്ങനെ ഒരു കംപ്ലൈന്റ് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിക്കാം.. ഓരോന്ന് ഓൺ ചെയ്ത് കണ്ടുപിടിക്കുന്നവർക്ക് അങ്ങനെ ചെയ്യാം.. എന്റെ രീതി വ്യത്യസ്തമാണ് അത് പറ്റുന്നവർ വിളിച്ചോളും🙏
@ASHRAF.916 Жыл бұрын
അവസാനം ശ്യാം Bro നെ ക്യാമറാമാൻ ആക്കി അല്ലേ 😂
@unnistechvlogs Жыл бұрын
അവൻ ക്യാമറ മാൻ മാത്രം അല്ല പല അടവും കയ്യിൽ ഉണ്ട്..