Rccb tripping Malayalam | elcb tripping malayalam | how to solve rccb tripping | UNNISTECHVLOGS

  Рет қаралды 84,869

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

Rccb tripping Malayalam | elcb tripping malayalam | how to solve rccb tripping | UNNISTECHVLOGS
#rccb #elcb #electricalengineering #electricalworks #electrical #electricalengineering #electricaltutorial #malayalam
contact no 8848240442
9747536436

Пікірлер: 185
@fasttrack.irinjalakuda
@fasttrack.irinjalakuda Жыл бұрын
വളരെ വ്യക്തമായ വിവരണം, എല്ലാവർക്കും മനസിലാകും. മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുന്നതിനു ഒരു മടിയും കാണിക്കാത്ത ഉണ്ണി ബ്രോ ക്ക് ഒരു ബിഗ് സല്യൂട്ട്
@unnistechvlogs
@unnistechvlogs Жыл бұрын
Thanks ♥️♥️👍
@riyasaj2777
@riyasaj2777 Жыл бұрын
👍
@akhilu7426
@akhilu7426 Жыл бұрын
Onnu number tharumo
@unnistechvlogs
@unnistechvlogs Жыл бұрын
@@akhilu7426 8848240442
@thomasjosejosephjose7036
@thomasjosejosephjose7036 4 ай бұрын
അർത്ഥം ന്യൂട്രൽ തമ്മില് അഞ്ചു വോൾട്ട് കൂടുതൽ വരാൻ പാടില്ല വീക്ക് ന്യൂട്രലിൽ ആണ് കാണിക്കുന്നത് കാശ് കൊടുത്താൽ കെഎസ്ഇബി തൂണിന്റെ അടുത്ത് പുതിയ എർത്ത് സ്ഥാപിക്കുന്നതാണ്
@riyasaj2777
@riyasaj2777 Жыл бұрын
ഉണ്ണിയേട്ടാ... ശ്യാമേട്ടാ... നിങ്ങൾ പകർന്ന അറിവിൽ മനം നിറഞ്ഞൂട്ടോ... മറച്ചുവെക്കലില്ലാത്ത പിശുക്കില്ലാത്ത ഉഗ്രൻ വീഡിയോ . പ്രക്ടിക്കൽ ക്ലാസിലെ അധ്യാപകനെ അനുസ്മരിപ്പിക്കും വിധം ഉണ്ണിയേട്ടൻ്റെ പെർഫോമൻസ്. Thank you very much guys
@petergeorge8737
@petergeorge8737 Жыл бұрын
നന്നായി ... ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതി കാണിച്ചത് നന്നായി ..അഭിനന്ദനങ്ങൾ
@unnistechvlogs
@unnistechvlogs Жыл бұрын
Thank you ♥️♥️
@ASHRAF.916
@ASHRAF.916 Жыл бұрын
വളരെ വ്യക്തമായി one by one ആയി ചെക്ക് ചെയ്യേണ്ട രീതി മനസ്സിലാക്കി തന്നു ❤
@riyasaj2777
@riyasaj2777 Жыл бұрын
👍
@ReghuvaranPV-vp3ys
@ReghuvaranPV-vp3ys Жыл бұрын
സോളാർ പ്രവൃത്തി ചെയ്യുമ്പോൾ ലൈറ്റ്നിംഗ് അറസ്റ്റർ,ഏർത് റോഡ് എന്നിവ ഘടിപ്പിക്കുമ്പോൾ സ്‌ട്രുക്ചറു മായി ബന്ധപ്പെടുത്തരുതെന്നാണ് പരിശീലന സമയത്ത് എന്നെ പഠിപ്പിച്ചത്. വീടിന്റെ അടിത്തറയിൽ നിന്നും 1.5 മീറ്റർ അകാലത്തിൽ ആയാൽ അത്രയും നല്ലതാണ്. കൂടാതെ 3 ഏർത്റോഡുകൾ തമ്മിൽ 3 മീറ്റർ അകലം ഉണ്ടാകുന്നതും നല്ലതാണ്. വീടിന്റെ മുകളിൽ സ്ഥാപിക്കുന്ന അറസ്റ്ററിൽ നിന്നും ഭൂമിയിലേക്ക് കൊടുക്കേണ്ടത് 50 mm കേബിൾ ആണ്. ഇത് മുകളിൽ നിന്ന് താഴോട്ട് കെട്ടിടവുമായി ബന്ധമില്ലാത്ത തരത്തിൽ ഇൻസുലേറ്റ് ചെയ്താണ് താഴോട്ട് എത്തിക്കുന്നതും കണക്ഷൻ കൊടുക്കുന്നതും. പലരും തോന്നിയത് പോലെ ചെയ്യുന്നുണ്ട്
@Sabinbb39
@Sabinbb39 Жыл бұрын
Unni machaan vere level.....👍👍 Excellent tracing methods.
@doracinemaz6529
@doracinemaz6529 Жыл бұрын
നല്ല അവതരണം 👍. Rccb Trip ആകുവാൻ earth connect ചെയ്യേണ്ട ആവശ്യം ഇല്ല.. Rccb ട്രിപ്പ്‌ ആകുവാൻ earth resistance 68 ohm മതിയാകും എന്ന് പറയുന്നത് എന്തു അടിസ്ഥാനത്തിൽ ആണ് .. Earth resistance 5 ohm ഇൽ താഴെ വീടുകളിൽ വേണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്..? Rccb complaint ആയാൽ ആ വീട്ടിലെ ആളുകൾക്ക് എന്ത്‌ സേഫ്റ്റി ആണ് ഉള്ളത്.
@unnistechvlogs
@unnistechvlogs Жыл бұрын
തിരക്കിലാണ് കുറച്ച് അധികം കാര്യങ്ങൾ പറയേണ്ടി വരും ഫ്രീ ആകുമ്പോൾ റിപ്ലൈ നൽകാം
@Rijgguuiii
@Rijgguuiii 11 ай бұрын
Reply elle
@SivaDoraswamy
@SivaDoraswamy 11 ай бұрын
Nalla oru video ithe fault nokit vannatha kandapo usefull ayi chetta thanks ningald ubakaranangal adipoli
@martinpmaniputhenpurackal
@martinpmaniputhenpurackal Жыл бұрын
Good Equipment... meco... Good Theory..... Applied Practical.... Overall Perfect...
@RajuRaju-zt1yz
@RajuRaju-zt1yz 6 ай бұрын
Main breaker. 3 pole. Some time. Tripping. Reson
@jaisonjacobmaliyekkal3993
@jaisonjacobmaliyekkal3993 11 ай бұрын
Nutral to earth volt 5 ന് മുകളിൽ വേണം എന്ന് പറഞ്ഞത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ്.. പറഞ്ഞത് തെറ്റല്ലേ.. പിന്നെ താങ്കൾ പറയുന്നു aa വീട്ടിൽ light nutral ന് പകരം ഏർത്ത് connect ചെയ്തിരിക്കുന്നു എന്ന് അങ്ങിനെയെങ്കിൽ aa light എപ്പോൾ ഓൺ ചെയ്യുന്നുവോ അപ്പോൾ trip ആവേണ്ടതല്ലെ.. അങ്ങനെ trip ആവുമ്പോൾ ഈ മീറ്ററുകൾ ഒന്നും തന്നെയില്ലാതെ വളരെ എളുപ്പത്തിൽ ഏതൊരു ഇലക്ട്രീഷ്യൻ um പരിഹരിക്കാൻ പറ്റുമല്ലോ...
@unnistechvlogs
@unnistechvlogs 11 ай бұрын
5 v ന് മുകളിൽ വേണം എന്ന് ഈ വീഡിയോ യിൽ വന്നിട്ടുണ്ട് എങ്കിൽ ആ പരാമർശം തെറ്റാണ്.. നിയമപ്രകാരം 3 V ന് മുകളിൽ ആകുവാൻ പാടില്ല .. അടുത്ത പോയിന്റ് ആയി താങ്കൾ ചുണ്ടി കാട്ടിയത് ഏതെങ്കിലും ഒരു ബൾബിന്റെ ന്യൂട്രേൽ ന് പകരം earthil കൊടുത്താൽ ട്രിപ്പ് ആകില്ലേ എന്ന് വാട്ട്‌ കൂടിയ ബൾബുകൾ ആണ് എങ്കിൽ ട്രിപ്പ് ആകും 5 w ബൾബ് ഉപയോഗിച്ച് താങ്കൾക്ക് വേണമെങ്കിൽ പരീക്ഷിച്ചു നോക്കാം.. ട്രിപ്പ് ആകുമോ ഇല്ലയോ എന്ന് 5/230 = 0.021 A അതായത് 20 ma Rccb ട്രിപ്പ് ആകാൻ 30 ma ആണ് Circuit ലെ മറ്റു ലീക്കുകൾ കൂടെ ആകുമ്പോൾ ട്രിപ്പ് ആകുവാൻ മറ്റു കാരണങ്ങൾ വേണ്ടല്ലോ.. ഈ ബൾബ് മാത്രം ഉപയോഗിക്കുമ്പോൾ ട്രിപ്പ് ആകില്ല ഇത് on ചെയ്തിട്ട് മറ്റു ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ട്രിപ്പ് ആകും.. മുകളിൽ പറഞ്ഞ കണക്ക് ഒരു പ്രൊപ്പർ earth കണ്ടിഷൻ ആണ് ആ വാല്യൂ കൂടും തോറും w കൂടിയ ബൾബ് ഉപയോഗിച്ചാലും ട്രിപ്പ് ആകില്ല.. എനിക്ക് സംസാരത്തിൽ താങ്കൾ സൂചിപ്പിച്ച പിശക് സമ്പവിച്ചിട്ടുണ്ട് എങ്കിൽ തിരുത്തുന്നതാണ്.. Thanks.. പിന്നെ മീറ്ററുകൾ ഉപയോഗിക്കുന്നത് കാലത്തിനു അനുസരിച്ചുള്ള മാറ്റം ആണ് അത് നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പലതും കാലത്തിന്റെ മാറ്റം ആണ് .. ഉള്ളതിന്റെ ബെനിഫിറ്റ് expiriance ചെയ്താലേ അറിയുവാൻ സാധിക്കു. 🙏
@Bigfamily-dt8sz
@Bigfamily-dt8sz 10 ай бұрын
എർത്തും ന്യട്രല്ലും ടച്ച് ആയാൽ അപ്പോൾ തന്നെ RCCB ട്രിപ്പാവണ്ടതല്ലേ വേറൊരു RCCB യുണ്ടെങ്കിൽ അതു വച്ച് ടെസറ്റ് ചെയ്താൽ ചിലപ്പോൾ ട്രിപ്പിംഗ് എളുപ്പത്തിൽ മനസ്സിലാക്കാം
@sureshkumar-mr5ur
@sureshkumar-mr5ur Жыл бұрын
Unni bro , I am satisfied ,no doubt its clear...
@unnistechvlogs
@unnistechvlogs Жыл бұрын
🤝
@santhoshkvarghese9334
@santhoshkvarghese9334 27 күн бұрын
Meter name and make witch type Meger ano or earth meger ano Details onnu kanichiu tharamo
@abhilashkrishna6879
@abhilashkrishna6879 Жыл бұрын
മീറ്റർ ബോക്സ്‌ ഉള്ളത് ബാത്‌റൂമിന്റെ ചുവരിലാണെന്ന് തോനുന്നു.. അതൊരു പ്രേശ്നമായിട്ട് തോന്നുന്നില്ലേ?? അങ്ങനെ പാടില്ല എന്നാണ് അറിവ്... ചെറിയൊരു അവിവാണ്...
@Prajithjith
@Prajithjith 2 ай бұрын
Knowledge vera level brooo. earth to nutral IR value ടെസ്റ്റ് ചെയ്യുമ്പോൾ സ്വിച്ച് എല്ലാം ഓഫ് ചെയ്യണമോ?
@Prajithjith
@Prajithjith 2 ай бұрын
സീലിംഗ് ലൈറ്റ് ഉള്ള റൂമിൽ എല്ലാം earth to nutral value വളരെ കുറവാണ് കിട്ടുന്നത്. ചിലതിൽ 0 കിട്ടുന്നു. ഇംബിൽറ്റ് ഡ്രൈവ് ഉള്ളത് കൊണ്ടാണോ.
@hashilpm7134
@hashilpm7134 17 күн бұрын
​@@Prajithjith ഇൻഡിക്കേറ്റർ ഉണ്ടെകിൽ ഒഴിവാക്കി ചെക്ക് ചെയ്‌തിരുന്നോ
@noushadkari4636
@noushadkari4636 Жыл бұрын
Perfect fault tracing methods by using suitable meters . It’s really useful video for me as an electrician. A big thanks for u bro 🌷💕💕👍
@unnistechvlogs
@unnistechvlogs Жыл бұрын
Most welcome 😊
@riyasaj2777
@riyasaj2777 Жыл бұрын
👍
@ദേശസ്നേഹി-ത7ഫ
@ദേശസ്നേഹി-ത7ഫ Жыл бұрын
​@@unnistechvlogs ഒരു സംശയം OL എന്നുള്ളത് over limittano അതോ open link ആണോ. അതുപോലെ DB megger ചെയ്യുമ്പോൾ isolater. Elcb off ചെയ്തു വേണം ചെയ്യാൻ എന്ന് പറഞ്ഞെങ്കിൽ വീഡിയോ super ആയേനെ
@jessygeorge5702
@jessygeorge5702 4 ай бұрын
When we put tester in nutral it is glowing.Why nutal is showing power
@SanthoSanthoshfoolcka
@SanthoSanthoshfoolcka 10 ай бұрын
മില്ലി അമ്പിയർ തൃപ്പിങ് ന്യൂട്രൽ ഗ്രഉണ്ട് മായി ടച് കൊണ്ടല്ലേ? ഫേസ് ന്യൂട്രൽ ടച് ഷോർട് സർക്കുട് അത് mcb തൃപ്പിംഗ് അല്ലെ rccb ലീകേജ് കറന്റ്‌ സെൻസ് അല്ലെ?
@thomasvarghese7736
@thomasvarghese7736 Жыл бұрын
I wish to be a megger Which is the best. For my personal use only. Please reply
@selinfrancispf7248
@selinfrancispf7248 Жыл бұрын
എന്റെ വീട്ടിൽ ഇടക്ക് ട്രിപ്പ്‌ ആകാറുണ്ട്. ത്രീ ഫേസ് elcb ബോഡിനകത്തു പല്ലി കേറി കളിക്കുമ്പോൾ.
@sajialayil786alayil4
@sajialayil786alayil4 Жыл бұрын
Unni machane valere nallaoru vedeo ❤❤❤❤
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro ♥️
@itzmegOkUl
@itzmegOkUl Жыл бұрын
Waiting for next video ❤️പത്തനംതിട്ട ❤️
@reghunair9603
@reghunair9603 Жыл бұрын
Well explained chetta...thanks😊
@unnistechvlogs
@unnistechvlogs Жыл бұрын
Welcome 😊
@arunsadhasivan8468
@arunsadhasivan8468 6 ай бұрын
ചേട്ടൻ എന്തിനാ ഈ മീറ്റർ okey ഗ്രൗണ്ട് earthu cut ആക്കി phase ketti വിട്ടാൽ ഏതു കംപ്ലയിന്റ് ആണ് കണ്ടു പിടിക്കാൻ പറ്റാത്തത് 😊
@unnistechvlogs
@unnistechvlogs 6 ай бұрын
മോൻ മോന്റെ രീതിക്കു ചെയ്തോളു ചേട്ടനെ ചേട്ടന്റെ രീതിക്കും.. വിട്ടേക്കു. 😊
@sidheekali3223
@sidheekali3223 Жыл бұрын
nuetral to earth 5 nu mukalil venam ennu ee video il parayunnath...ath wrong info alle ? 2 v il thaze alle vendath ?
@unnistechvlogs
@unnistechvlogs Жыл бұрын
ഞാൻ അങ്ങനെ പറഞ്ഞുവോ എങ്കിൽ അത് തെറ്റാണ് 3 v അല്ലെങ്കിൽ അതിന് താഴെ മാത്രമേ വരാവു .. അത് നിയമം നമ്മുടെ നാടല്ലേ kseb തന്നെ 10 v താഴെ ആക്കി തന്നാൽ ഭാഗ്യം .. മിനിമം 5 വോൾട്ട് എന്ന് ഞാൻ പറയാറുണ്ട് അതെങ്കിലും ആക്കി എടുക്കുവാൻ ആണ്.
@krishnakumarguruagencies4498
@krishnakumarguruagencies4498 Жыл бұрын
good deductive on earth leakage , very knowledgeable.
@unnistechvlogs
@unnistechvlogs Жыл бұрын
Many many thanks
@electricalcctvservice
@electricalcctvservice Жыл бұрын
Watts um amp റൂം കാണിക്കുന്ന റീഡിങ് ബോക്സ്‌ ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ... നിങ്ങൾ ഉപയോകിക്കുന്ന...!!!
@unnistechvlogs
@unnistechvlogs Жыл бұрын
ചെയ്യാം bro. 👍
@ddhmh9081
@ddhmh9081 Жыл бұрын
@@unnistechvlogs bro watt amp kanikunna meter aveda kittum athinte name nthuva vtil vakkanannu...
@ninanabraham9078
@ninanabraham9078 Жыл бұрын
Use fluke multimeter and megger better also time to time calibrate
@prasanthchinna5713
@prasanthchinna5713 Жыл бұрын
Sir video content supper
@deepukgkumar-cg6wi
@deepukgkumar-cg6wi Жыл бұрын
എല്ലാ റൂമിലും സ്വിച്ച് ഓഫ് ചെയ്താലും ledbulbd മങ്ങി നില്കുന്നു ഫൻ ഇടുമ്പോൾ പ്രകാശ് കുടുന്ന് എന്താ കാരണം എങ്ങനെ പരിഹരിക്കാം
@deepumavila
@deepumavila 6 ай бұрын
കറന്റ്‌ പോയി വരുമ്പോൾ rccb ട്രിപ്പ്‌ ആകുന്നു എന്താ കാരണം
@rahmathullakt9697
@rahmathullakt9697 Жыл бұрын
മീറ്റർകൾ ഏത് കമ്പനി ആണ് ഉപയോഗിക്കുന്നത് ഏത് കമ്പനി ആണ് നല്ലത് പറഞ്ഞു തരാമോ
@unnistechvlogs
@unnistechvlogs Жыл бұрын
മീറ്ററുകൾ rishabh, meco, metravi, mecog,uniT ഏതാണ് ബ്രോയ്ക്ക് വേണ്ടത് അത് പറയുക അതുപോലെ ബഡ്ജറ്റ് അതിന് അനുസരിച്ചു പറയാം.
@jeesethomas8143
@jeesethomas8143 8 ай бұрын
Enikkum koode work cheyyan thalparayam undu
@anil540
@anil540 4 ай бұрын
Value information ❤
@navas.tnavas.t669
@navas.tnavas.t669 Жыл бұрын
Thank you❤🌹🙏
@mathewmm2193
@mathewmm2193 Жыл бұрын
Excellent
@unnistechvlogs
@unnistechvlogs Жыл бұрын
Thank you so much 😀
@princeofdreams6882
@princeofdreams6882 Жыл бұрын
Bro,,blue മെഷീൻ പേരെ എന്താണ്..അത് ഉപയോഗിക്കുന്ന വീഡിയോ ചെയ്തിട്ടുണ്ടോ
@unnistechvlogs
@unnistechvlogs Жыл бұрын
Insulation resistance tester Videokal chanalil und..
@joseraj6832
@joseraj6832 Жыл бұрын
വീട്ടിൽ മോട്ടോർ ഓൺ ചെയ്യുമ്പോ elcb trip ആയി പോകുന്നു... മോട്ടോർ ന്റെ ഭാഗം മാത്രം അല്ല ഓഫ്‌ ആകുന്നത്. മൊത്തത്തിൽ ഓഫ്‌ ആകുവാണ്.
@unnistechvlogs
@unnistechvlogs Жыл бұрын
Bro നിലവിൽ വീട്ടിൽ ചെറിയ ലീക്ക് ഉണ്ടാകാം + മോട്ടോറിനു ഉണ്ടാകുന്ന ലീക്ക് കൂടെ ആകുമ്പോ ട്രിപ്പ് ആകുന്നതാകാം.. വെള്ളത്തിൽ ഇടുന്ന മോട്ടോർ ആണോ..
@joseraj6832
@joseraj6832 Жыл бұрын
@@unnistechvlogs അതെ 1hp മഹിന്ദ്ര vertical sub immersible. 10 വർഷം ആയിക്കാണും . മോട്ടോർ ഒരു വട്ടം wind ചെയ്തതാണ് . പിന്നെ കിണറുമായി 50 mtr ഡിസ്റ്റൻസ് ഉണ്ട്. ഉയരത്തിൽ ആണ് വീട്. മോട്ടോർ ന്റെ ബോക്സ്‌ കിണറിനോട് അടുത്താണ്. Dp switch വീട്ടിലും. മോട്ടോർ ബോക്സ്‌ വരെ 2.5 ന്റെ കേബിൾ ഇട്ടിട്ടുണ്ട്. ചിലപ്പോ dp switch ഓണായാലും മോട്ടോർ വെള്ളം എടുക്കില്ല. മോട്ടോർ സൈഡ് കേബിൾ വരെ സപ്ലൈ കാണിക്കുന്നും ഉണ്ട്.
@manojs1390
@manojs1390 Жыл бұрын
പാലാ യിൽ നിങ്ങളുടെ സർവീസ് തരുമോ. Full tripping പ്രശ്നം ആണ്. ഇപ്പൊ ഡയറക്റ്റ് കൊടുത്തിരിക്കുന്നു
@unnistechvlogs
@unnistechvlogs Жыл бұрын
Yes 8848240442
@sageesh1398
@sageesh1398 Жыл бұрын
നമ്മുടെ വീട്ടിൽ മോട്ടോർ ഇടുമ്പോൾ rccb ട്രിപ്പ്‌ ആകുന്നു കൊല കൊമ്പൻ മാര് വന്നിട്ട് റെഡി ആക്കൻ പറ്റിയില്ല മോട്ടോർ 3 എണ്ണം മാറി നോക്കി wire മാറി ഒരു രക്ഷയും ഇല്ല
@unnistechvlogs
@unnistechvlogs Жыл бұрын
പ്രശ്നം മൊട്ടറിന്റെയും മോട്ടർ വയറിങ്ന്റെയും അല്ല എന്ന് വ്യക്തമായില്ലേ വിളിക്കു നമുക്ക് പരിഹാരം ഉണ്ടാക്കാം..
@shininmathew4716
@shininmathew4716 Жыл бұрын
Sir oru electricion kudea paniku poyal elactricion padichu adukn patumo
@unnistechvlogs
@unnistechvlogs Жыл бұрын
പറ്റും എന്നതിൽ സംശയമില്ല..
@linarajps2801
@linarajps2801 Жыл бұрын
മീറ്റർ റീഡിങ് വളരെ കുടി ചെക് മീറ്റർ വെച്ചു നോക്കി മീറ്ററിന് പ്രശ്നം ഇല്ല വയറിംഗ് എന്താ ണ് പ്രശ്നം പ്ലീസ് ഹെൽപ് 👍👍👍
@unnistechvlogs
@unnistechvlogs Жыл бұрын
ചേട്ടാ ഈ പ്രശ്നത്തിന് പരിശോധിച്ചു നോക്കാതെ കൃത്യമായ ഉത്തരം പറയാൻ സാധിക്കില്ല.. അഭിപ്രായങ്ങൾ കൊണ്ട് കാര്യമില്ല അടുത്തുള്ള ഒരു electrician നെ വിളിച്ച് കാണിക്കുക
@mohamedriyas449
@mohamedriyas449 Жыл бұрын
Service wire before Rccb allea,so service wire karanam trip aakaanulla chance undo?
@unnistechvlogs
@unnistechvlogs Жыл бұрын
ആകും ബ്രോ ലൂസ് contact മറ്റുപല സാഹചര്യങ്ങൾക്കും കാരണം ആകും . അത് പറയാൻ കുറെ കാര്യങ്ങൾ ഉണ്ട് ഒന്ന് മനസിലാക്കുക rccb incomer സൈഡ് ഇൽ ഉള്ള ന്യൂട്രേൽ ലൂസ് contact rccb ട്രിപ്പിന് കാരണം ആകും.
@sreenathkk1873
@sreenathkk1873 Жыл бұрын
മിക്ക ഇടത്തും ഉള്ള ഒരു പ്രോബ്ലം ആണ് ഇങ്ങനെ
@Rafiblog-z8k
@Rafiblog-z8k Жыл бұрын
5 fan 1 ഫ്രഡ്ജ് ബില്ല് വരുമ്പോൾ എപ്പോളും 2000ന് മുകളിൽ ഇടക് ഇസ്തിരി ഇടും ഡൈലി മിക്സി ഉപോയോഗിക്കും ഇത് കൂടുതൽ ആയിട്ടാണ് ഞങ്ങൾക്ക് തോന്നുന്നേ എന്താണ് പ്രതിവിധി
@unnistechvlogs
@unnistechvlogs Жыл бұрын
5 fan ഒക്കെ അവറേജ് ഉള്ള വീടാണ് എങ്കിൽ അതിന് അനുസരിച്ചു മറ്റു ഉപകാരങ്ങളെയും കാണേണ്ടി വരും .. മുകളിൽ സൂചിപ്പിച്ചത് കൂടാതെ ആ തുക ഒക്കെ വരാൻ സാധ്യത ഉണ്ട്..
@sarathpillai4638
@sarathpillai4638 Жыл бұрын
Eirth to nutral volt 20 voltല്‍ കൂടുതല്‍ കാണിക്കുന്നത് ഇടക്കിടക്കുള്ള ട്രിപ്പിംഗിന് കാരണം ആകുമോ നൃൂട്രലില്‍ ചിലപ്പോള്‍ ടെസ്ററും കത്തുന്നുണ്ട്
@unnistechvlogs
@unnistechvlogs Жыл бұрын
ആകും പക്ഷെ നിങ്ങളുടെ circuit ൽ ലീകേജ് ഉണ്ട്.. അത് പരിഹരിക്കണം
@unnistechvlogs
@unnistechvlogs Жыл бұрын
Kseb യിൽ പറഞ്ഞു ന്യൂട്രേൽ earth ചെയ്യിക്കുക...
@spndxb
@spndxb Жыл бұрын
Bro. അവസാനം എല്ലാത്തിന്റെയും consumption ചെക്ക് ചെയ്യുന്ന ആ device നെയിം എന്താണ് 🙏
@unnistechvlogs
@unnistechvlogs Жыл бұрын
അത് നമ്മൾ ഉണ്ടാക്കിയത് ആണ് വീഡിയോ ചാനലിൽ ഉണ്ട് ബ്രോ.. ലിങ്ക് ആ വീഡിയോ discription box ill ഉണ്ട്..
@spndxb
@spndxb Жыл бұрын
@@unnistechvlogs thanks for your responding🙏💕
@santhoshsubran5578
@santhoshsubran5578 Жыл бұрын
ഗുഡ് മെയിന്റനൻസ് വർക്ക്
@unnistechvlogs
@unnistechvlogs Жыл бұрын
Thanks bro
@anaswayanad1213
@anaswayanad1213 Жыл бұрын
👌
@ajithaji7347
@ajithaji7347 Жыл бұрын
പുതിയ ഇൻവർട്ടർ ഫിറ്റു ചെയ്തു ആദ്യ മാസം കറണ്ട് ബിൽ വന്നത് സാധാരണ വരുന്നതിനെക്കാൾ ഇരട്ടി ആണ് ഇൻവെർട്ടറിന്റെ ലോടിങ്ങ് പ്ലഗിന്റെ രണ്ടു പിന്നിലും കറന്റ് റിട്ടൺ വരുന്നുണ്ട് എന്തെങ്കിലും ചെയ്യെണ്ടതുണ്ടോ? Please help
@unnistechvlogs
@unnistechvlogs Жыл бұрын
ഒന്ന് പരിശോധന നടത്തുന്നത് നല്ലതാണ്
@dintoad4702
@dintoad4702 Жыл бұрын
Elcb cutoff sometimes during motor on time, enthayirikum reason
@unnistechvlogs
@unnistechvlogs Жыл бұрын
Submersible motor ആണ് എങ്കിൽ അതിന് ചെറിയ ഒരു ലീക്ക് സാധാരണ ഉണ്ടാകും .. പക്ഷെ നേരത്തെ ഉപയോഗിച്ചു കൊണ്ടിരുന്നത് ആണ് എങ്കിൽ ലീക്ക് കൂടിയോ അതോ വീട്ടിലെ മറ്റു ഉപകാരണങ്ങൾക്ക് ചെറിയ ലീക്ക് വന്നിട്ടുണ്ടോ എന്ന കാര്യങ്ങൾ ഒക്കെ പരിശോധിക്കണം ബ്രോ.
@dintoad4702
@dintoad4702 Жыл бұрын
@@unnistechvlogs ok
@athirajinuathirajinu3476
@athirajinuathirajinu3476 Жыл бұрын
Njagalude vtl ethe avasthaya
@hareeshkumar3538
@hareeshkumar3538 Жыл бұрын
👍👍👍...........
@footballmaniacreations3168
@footballmaniacreations3168 Жыл бұрын
Bro ente kayyil digital meter clamp und nalla companyude puthiyath ath onn sale cheyyan help cheyyamo. Ee msg inu reply tharane
@unnistechvlogs
@unnistechvlogs Жыл бұрын
ഏതാ ബ്രാൻഡ് price
@sudheerkrishna7886
@sudheerkrishna7886 10 ай бұрын
എൻ്റെ വീട്ടിൽ ഈ പ്രശ്നം ഉണ്ട്. വന്ന് ശരിയാക്കാൻ പറ്റുമൊ.താങ്കളുടെ നമ്പർ?
@unnistechvlogs
@unnistechvlogs 10 ай бұрын
തീർച്ചയായും 8848240442
@innovativevedeos
@innovativevedeos Жыл бұрын
PRice ethra മെട്രവി leakege tester
@unnistechvlogs
@unnistechvlogs Жыл бұрын
5500
@shamalsham
@shamalsham Жыл бұрын
ethe problem ente veetilum undu.
@deepakkm3103
@deepakkm3103 Жыл бұрын
Bro.. trivandrum consultation nu vararundo?
@unnistechvlogs
@unnistechvlogs Жыл бұрын
Tvm nammude team und avar aanu cheyyunnath
@deepakkm3103
@deepakkm3103 Жыл бұрын
@@unnistechvlogs engane aanu avare contact cheyende?
@ameenyt4969
@ameenyt4969 Жыл бұрын
Problems pariharamayo ennh owner parayunna video idanam
@unnistechvlogs
@unnistechvlogs Жыл бұрын
ഞാൻ ചെയ്യുന്ന വർക്കിന്‌ എനിക്ക് ഉത്തരവാദിത്തം ഉണ്ട്. ഇനി കംപ്ലൈന്റ് വീണ്ടും വന്നാൽ പരിശോധിക്കുക തന്നെ ചെയ്യും.. വീണ്ടും ഇവിടെ കഴിഞ്ഞ ദിവസം പോകേണ്ടി വന്നിട്ടുണ്ട് അവിടെ ഒരു പ്രശ്നം service വയറിലെത് അത് മാറ്റിയിട്ടും പിന്നെയും ഒന്നുരണ്ട് തവണ ട്രിപ്പ് ആയി.. ശ്രദ്ധയിൽ പെടാതെ പോയ ഒരു cable ഭൂമിക്ക് അടിയിൽ കൂടെ ഉണ്ടായിരുന്നു അതും മാറിയിട്ടുണ്ട് നമ്മളെ കൊണ്ട് അതൊക്കെയേ പറ്റു,, കാരണം ജോയിന്റ് അടിക്കാത്ത വയറുകൾ കുറവാണ് ആ വിട്ടിൽ.. അദ്ദേഹം അയയ്ക്കും എങ്കിൽ വീഡിയോ ഇടുന്നതിൽ ഒരു കുഴപ്പവും ഇല്ല ഇടുക തന്നെ ചെയ്യും..
@arunmakilimanoor545
@arunmakilimanoor545 Жыл бұрын
Neural to earth voltage etrayanu varunnathu
@unnistechvlogs
@unnistechvlogs Жыл бұрын
നിയമപ്രകാരം 3 v മുകളിൽ വരാൻ പാടില്ല അതിന് ചില മാന്ധങ്ങൾ കൂടെ ഉണ്ട് earth വാല്യൂ 5 ohms ഇൽ താഴെ ആകുകയും വേണം ഈ സാഹചര്യത്തിൽ ആണ്.. അതിന് വ്യത്യാസം വരുമ്പോൾ സത്യത്തിൽ voltage കൂടുതൽ ആണ് എങ്കിലും കുറഞ്ഞെ കാണിക്കു.
@mohamedptb1503
@mohamedptb1503 Жыл бұрын
Super 👍
@shanavasadoor
@shanavasadoor Жыл бұрын
മേഗര് ചെയ്യുമ്പോൾ ലൈറ്റ് ഫാൻ ഡിസ്കക്റ്റ് cheyyannoo
@unnistechvlogs
@unnistechvlogs Жыл бұрын
Supply off ആയിരിക്കണം Earth മായി ചെയ്യുമ്പോൾ വിഷയമല്ല.. P to N ചെയ്യുമ്പോൾ ഓഫ്‌ ആക്കി വച്ചാൽ മതി.. എവിടെയും phase to earth ചെയ്യുമ്പോൾ ലോഡ് ഓഫ്‌ ആയിരിക്കണം
@MRSidheek-n4m
@MRSidheek-n4m 4 ай бұрын
Super
@sajir583
@sajir583 Жыл бұрын
Good... metravi insulation tester metravi earth tester ,online ൽ വാങ്ങിയത് ആണോ.rate എത്രയാണ്..
@unnistechvlogs
@unnistechvlogs Жыл бұрын
അല്ല 9895115098 Guru Agencies വിളിച്ചാൽ മതി ചാനൽ name പറഞ്ഞാൽ സ്പെഷ്യൽ റേറ്റ് ill കിട്ടും
@sajir583
@sajir583 Жыл бұрын
@@unnistechvlogs thanks
@AlpamNattuvisesham
@AlpamNattuvisesham Жыл бұрын
👍
@Krishnakumar-zw7tm
@Krishnakumar-zw7tm Жыл бұрын
Hai good morning
@satyam3330
@satyam3330 Жыл бұрын
ഈ ടെസ്റ്റുകൾ ചെയ്യുന്ന ആൾക്കാർ ഏത് പേരിലാണ് അറിയപ്പെടുന്നത്?
@unnistechvlogs
@unnistechvlogs Жыл бұрын
അങ്ങനെ വലിയ പേരൊന്നും ഇല്ല ചേട്ടാ.. ELECTROTECH Engineers 🙏
@jaisongeorge008
@jaisongeorge008 Жыл бұрын
😊
@krishnakumara7822
@krishnakumara7822 Жыл бұрын
Good ❤
@shinasmuhammedh5060
@shinasmuhammedh5060 Жыл бұрын
Bro ഈ meter vaanganulla online link ayach theroo??
@unnistechvlogs
@unnistechvlogs Жыл бұрын
തരാല്ലോ നോക്കട്ടെ..
@jijeshjp5267
@jijeshjp5267 Жыл бұрын
അയക്ക്
@babumottammal2584
@babumottammal2584 Жыл бұрын
🙏
@babuabdulazeez3070
@babuabdulazeez3070 Жыл бұрын
എന്റെ സംശയം സർവീസ് wire കംപ്ലയിന്റ് വന്നാൽ എങ്ങനെ rccb ട്രിപ്പ്‌ ആകും മീറ്റർ out കഴിഞ്ഞല്ലേ rccb പിന്നെ 🤔🤔🤔🤔റിപ്ലൈ തരണേ നല്ല അവതരണം . കൊള്ളാം പ്രേയോജനം ഉണ്ട്
@unnistechvlogs
@unnistechvlogs Жыл бұрын
Service wire Nutrel line ലൂസ് contact ഉണ്ടായാൽ surge voltage ഉണ്ടാകും ഇത് rccb യിൽ unbalance ഉണ്ടാകാൻ കാരണമാകും ഇതാണ് ട്രിപ്പ് ആകാൻ കാരണമാകുന്നത്..
@fasilvf7661
@fasilvf7661 Жыл бұрын
Enii enthankilum undo😁😁😁😄😄
@commonman5127
@commonman5127 Жыл бұрын
🥰🥰🥰kidu✌🏻✌🏻✌🏻
@bennymon3394
@bennymon3394 Жыл бұрын
എൻ്റെ വീട്ടിൽ പ്ലഗിൽ ടെസ്റ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുമ്പോൾ base നേക്കാൾ കുറവാണെങ്കിലം nuter റിലും സിഗ്നൽ കാണിക്കുന്നു കുഴപ്പമുണ്ടോ?
@unnistechvlogs
@unnistechvlogs Жыл бұрын
ന്യൂട്രേൽ വോൾടേജ് കൂടുതൽ ആകാം പരിശോധിക്കുക kseb യിൽ പറഞ്ഞാൽ അവർ പോസ്റ്റ്‌ ഇൽ earth ചെയ്ത് ശെരിയാക്കി തരും..
@Krishnakumar-zw7tm
@Krishnakumar-zw7tm Жыл бұрын
വീഡിയോയിലെ ലാസ്റ്റ് ഭാഗത്ത് N to E വോൾട്ടേജ് 5 v ൽ കൂടുതൽ ആയിരിക്കണം എന്നു പറയുന്നത് ശരിയാണോ.safe ആയിട്ടുള്ള N to E വോൾട്ടേജ് 3 v ൽ കുറവ് ആയിരിക്കുന്നതല്ലേ ഉജിതം🤔🤔
@unnistechvlogs
@unnistechvlogs Жыл бұрын
അതെ 3v ആണ് ആ സാഹചര്യത്തിൽ earth റെസിസ്റ്റിവിറ്റി 5 ohms ൽ താഴെ ആയിരിക്കണം .. അതൊക്കെ ശെരിക്കും നടപടി ആക്കണം എങ്കിൽ നമ്മൾ മാത്രം വിചാരിച്ചാൽ പോര bro.. അതാണ് മിനിമം 5 പറയുന്നത്.
@Krishnakumar-zw7tm
@Krishnakumar-zw7tm Жыл бұрын
@@unnistechvlogs 👍🙏😍
@babuthayyil7485
@babuthayyil7485 3 ай бұрын
ന്യൂട്രൽ to earth reading 1Megoms ന് മുകളിൽ എന്നായിരിക്കും ഉദ്ദേശിച്ചത്. ന്യൂട്രൽ to earth വോൾട് 3വോൾട്ടിൽ താഴെയായാൽ അത്രയും നല്ലതാണ്.
@alic5577
@alic5577 6 ай бұрын
നിങ്ങളുടെ. പേര് കൊടുക്കും നമ്പർ. ഫാബ്ലിക്കിൽ കൊടക്
@unnistechvlogs
@unnistechvlogs 6 ай бұрын
Number 9747536436 & 8848240224 ഇപ്പോൾ നാട്ടിലെ സമയം കൂടെ ഒന്ന് നോക്കിയിട്ട് വിളിക്കണം അത്യാവശ്യം എങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം..
@Vks666-r3v
@Vks666-r3v Жыл бұрын
Paisa nannayi medikkunnundenn parayunne kettu
@unnistechvlogs
@unnistechvlogs Жыл бұрын
ആര് പറയുന്നതാണ് കേട്ടത് 😂😂 ശെരിയാണ് എനിക്ക് മുതലാകുന്ന മാന്യമായ റേറ്റ് ഞാൻ വാങ്ങും ദിവസകൂലിക്ക് ചെയ്യുന്ന പണി അല്ല.. കുറച്ചു ബുദ്ധിമുട്ട് ഉണ്ട് വാങ്ങുന്ന കൂലിക്ക് തൃപ്തികരമായ രീതിയിൽ കാര്യങ്ങൾ പൂർണമായും ചെയ്തു കൊടുക്കാറുണ്ട്.. എന്റെ ജോലിക്ക് വിലകൽപ്പിക്കുന്നവരുടെ വർക്ക് മാത്രമേ ഞാൻ ചെയ്യാറുള്ളു.. ചെറുത് ഒന്നും ഞാൻ ചെയ്യാറില്ല വിളിക്കുമ്പോൾ എനിക്ക് പറഞ്ഞു കൊടുക്കാവുന്നത് പറഞ്ഞു കൊടുത്ത് ചെയ്യിക്കുകയാണ്.. അതിന് ഞാൻ ഒന്നും വാങ്ങാറില്ല.. സംശയത്തിന് മറുപടി കൊടുക്കാൻ google pay നമ്പർ കൊടുക്കുന്നവർ ഒക്കെ ഉണ്ട് ചേട്ടാ ഈ നാട്ടിൽ.. എന്നെ ആവശ്യമുള്ളവർ വിളിക്കും ഞാൻ അത് ചെയ്യുകയും ചെയ്യും
@thomasdaniel1766
@thomasdaniel1766 Жыл бұрын
God
@brilliantbcrrth4198
@brilliantbcrrth4198 Жыл бұрын
Basic vdo undo link pls
@unnistechvlogs
@unnistechvlogs Жыл бұрын
പല വീഡിയോകളിൽ ആയി ആണ് ബ്രോ അതുപോലെ metravi meco ഒരുമിച്ചുള്ള ഒരു വീഡിയോ ചാനലിൽ ഉണ്ട്..
@manojtv-mh5zg
@manojtv-mh5zg Жыл бұрын
,🙏
@unnistechvlogs
@unnistechvlogs Жыл бұрын
🙏🙏♥️
@arunsadhasivan8468
@arunsadhasivan8468 6 ай бұрын
പ്രൊമോഷൻ നിങ്ങൾ പറയുന്ന മീറ്റർ മാത്രം
@unnistechvlogs
@unnistechvlogs 6 ай бұрын
പ്രമോഷൻ ആണെങ്കിൽ ഇതിലും നന്നായി ചെയ്യാൻ ഇനിക്ക് അറിയാം.. ഈ മീറ്റർ ഒക്കെ നിർമിച്ചിരിക്കുന്നത് കാണുവാൻ അല്ല മുന്നേ പറഞ്ഞല്ലോ phase കേറ്റി വിട്ടാൽ മതി എന്ന് മോൻ അത് കേറ്റി വിട്ടു തന്നെ ചെയ്തോളു.. Ir ടെസ്റ്റ്‌ എന്താണ് എന്നും ഈ മീറ്ററിന്റെ ഉപയോഗവും അറിയാത്തവരോട് സംസാരിച്ചിട്ട് കാര്യം ഇല്ല അതിന് കളയാൻ സമയവും ഇല്ല എനിക്ക്.. മോൻ ചാനൽ ഒന്ന് ശെരിക്കും നോക്കുക ഈ മീറ്റർ മാത്രമാണോ ഞാൻ ചെയ്തിട്ടുള്ളത് എന്ന്. കേരളത്തിൽ ലഭിക്കുന്ന പല മീറ്ററും ഞാൻ ചെയ്തിട്ടുണ്ട്... അത് മറ്റെവിടെയും കിട്ടാത്ത വിലയിൽ വാങ്ങുവാൻ ഉള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.
@bijujohn3265
@bijujohn3265 11 ай бұрын
കോൺടാക്ട് no തരുമോ pls
@unnistechvlogs
@unnistechvlogs 11 ай бұрын
8848240442
@fasilvf7661
@fasilvf7661 Жыл бұрын
Kanikkan vendi onnu podo
@hellow8607
@hellow8607 Жыл бұрын
വീട്ടിൽ ഇടയ്ക്കിടെ ഡ്രിപ് ആകും, ഈയിടെ എന്നെ നല്ല ഷോക്ക് അടിച്ചു അപ്പോൾ ഭാഗ്യത്തിന് ഡ്രിപ് ആയില്ല
@unnistechvlogs
@unnistechvlogs Жыл бұрын
പ്രശ്നം പരിശോധിപ്പിക്കുക
@hellow8607
@hellow8607 Жыл бұрын
@@unnistechvlogs ok
@EsraSEsru
@EsraSEsru Жыл бұрын
ഡി ബി ഡ്രസിങ് വളരെ മോശം
@unnistechvlogs
@unnistechvlogs Жыл бұрын
മോശം ആണ് അതിൽ ഒരു തർക്കവും ഇല്ല
@fasilvf7661
@fasilvf7661 Жыл бұрын
😁😁😁😁😁🤣🤣🤣🤣
@status_gallery123
@status_gallery123 Жыл бұрын
ഉണ്ണിയേട്ട ലാസ്റ്റ് വീഡിയോയിൽ മോഹനൻ ചേട്ടനെ കണ്ടതിന് ശേഷം പിന്നെ കണ്ടില്ല നിങ്ങൾ മോഹനൻ ചേട്ടനെ കൊണ്ട് പോയി വിറ്റോ 😂
@unnistechvlogs
@unnistechvlogs Жыл бұрын
പഴയ സാധനത്തിനു ഇപ്പോൾ വലിയ വിലയൊന്നും ഇല്ല അതുകൊണ്ട് വിറ്റിട്ടില്ല. വെറുതെ വേണമെങ്കിൽ തരാം എടുത്തോ..
@status_gallery123
@status_gallery123 Жыл бұрын
😁😁🤣
@status_gallery123
@status_gallery123 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🥰🥰
@unnistechvlogs
@unnistechvlogs Жыл бұрын
വെറുതെ പറഞ്ഞതാണ് ഇടക്കൊക്കെ വരും..
@status_gallery123
@status_gallery123 Жыл бұрын
@@unnistechvlogs 🥰
@saneeshp2600
@saneeshp2600 Жыл бұрын
😆
@unnistechvlogs
@unnistechvlogs Жыл бұрын
😂😂
@fasilvf7661
@fasilvf7661 Жыл бұрын
Onnu podo ethinekall adipoliyayi cheyyan pattu oru mutimeter kond
@nasser736
@nasser736 Жыл бұрын
താങ്കളുടെ നമ്പർ തരുമോ ?
@unnistechvlogs
@unnistechvlogs Жыл бұрын
9747536436
@nasser736
@nasser736 Жыл бұрын
@@unnistechvlogs thanks !!!!!!
@unnistechvlogs
@unnistechvlogs Жыл бұрын
ചേട്ടനാണ് വിളിച്ചതല്ലേ ok 👍
@kuriakosemk2349
@kuriakosemk2349 11 ай бұрын
താങ്കളുടെ ഫോൺ നമ്പർ ഒന്നു തരാമോ
@unnistechvlogs
@unnistechvlogs 11 ай бұрын
8848240442
@nidheeshcthomas2393
@nidheeshcthomas2393 Жыл бұрын
Conduct number tharamo plz🙏🙏🙏
@unnistechvlogs
@unnistechvlogs Жыл бұрын
8848240442
@prakashchandranchandran94
@prakashchandranchandran94 10 ай бұрын
contact no
@raheemraheemp4294
@raheemraheemp4294 Жыл бұрын
നമ്പർ തരു
@unnistechvlogs
@unnistechvlogs Жыл бұрын
,9747536436
@mohammedfahiz7322
@mohammedfahiz7322 11 ай бұрын
Whatsapp group undo
@unnistechvlogs
@unnistechvlogs 10 ай бұрын
Und bro.. Pakse personal contact cheythal mathrame ippol link nalkunnullu Veronnum kondalla 700+ aalukal und. Charchaye badhikkan padilla oro aalukalum varunnath link ittal thudare request varum. Athupole group roule und athokke padippiche gruppil kayattu.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,3 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 21 М.
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 63 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН