No video

Prank🤣Pappaയും ഞങ്ങളും ചേർന്ന് vavaക്ക് ഒരു കിടുകാച്ചി Revenge Prank കൊടുത്തു🥺😭Vlog/114

  Рет қаралды 590,141

Unnivava Vlogs

3 жыл бұрын

#IrritingPrank#PrankOnVava
#UnnivavaVlogs#geethukrishna
#neethukrishna
follow on Instagram:geethukrishna_05
neethukrishna_04
gonna_blast

Пікірлер: 1 730
@ladiesplanetbyramshi7698
@ladiesplanetbyramshi7698 3 жыл бұрын
പാവം വാവക്കുട്ടി😔എന്നാലും കരച്ചിൽന്ന് പറഞ്ഞാൽ മമ്മി avoid ചെയ്തപ്പോ ഉണ്ണി കരഞ്ഞതാണ് കരച്ചിൽ😁😂
@ramshiscookoff9649
@ramshiscookoff9649 3 жыл бұрын
Hi dear 😍
@ladiesplanetbyramshi7698
@ladiesplanetbyramshi7698 3 жыл бұрын
@@ramshiscookoff9649 Hii Ramshi🥰
@yamuna1042
@yamuna1042 3 жыл бұрын
Satyam
@sreekuttirsvlog4801
@sreekuttirsvlog4801 3 жыл бұрын
Sathyam😃🤣
@alnarose9784
@alnarose9784 3 жыл бұрын
Sathyam 👍
@redroseredrose7072
@redroseredrose7072 3 жыл бұрын
ഇങ്ങനൊരു മമ്മിയെ കിട്ടിയതിൽ മക്കളും ഇങ്ങനെ ഒരു മക്കളെ കിട്ടിയതിൽ മമ്മിയും പപ്പയും lucky ആണ് ട്ടോ
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
❤️❤️❤️
@CatCat-xw9jc
@CatCat-xw9jc 3 жыл бұрын
പാവം വാവ
@shenzarafeeque958
@shenzarafeeque958 3 жыл бұрын
അത് പറഞ്ഞത് ശെരിയായ
@adinasvava9682
@adinasvava9682 2 жыл бұрын
😘😘😘😘😘😘
@sulaimanbava798
@sulaimanbava798 2 жыл бұрын
@@UnnivavaVlogs love you ❤️❤️❤️
@swalihmuhammed7503
@swalihmuhammed7503 3 жыл бұрын
പപ്പയെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് അടിച്ചു പൊട്ടിക്ക് 👍💙💜💙🧡❤️💖
@Justt.aamiyy
@Justt.aamiyy 2 жыл бұрын
Kananam
@mabarukmabaru2585
@mabarukmabaru2585 3 жыл бұрын
എനിക്ക് വാവനെ ആണ് പൊതുവെ ഇഷ്ട്ടം 🌹🌹🌹
@abdulbasith139
@abdulbasith139 2 жыл бұрын
Enikkum
@Nifla-wm6yw
@Nifla-wm6yw 3 ай бұрын
Enikum ❤️
@snp-zya
@snp-zya 3 жыл бұрын
പപ്പക്ക് PRANK കൊടുക്കുന്നതിൻ്റെ സമയം അതിക്രമിച്ചിരിക്കുന്നു വാവക്കൊപ്പം 😅
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
😆😆
@Unknown-xu8du
@Unknown-xu8du 3 жыл бұрын
🚶🏻‍♀️🚶🏻‍♀️
@dcolours5028
@dcolours5028 3 жыл бұрын
അതുതന്നെ
@mohdfazil7575
@mohdfazil7575 3 жыл бұрын
😁😁
@miraclelove.9859
@miraclelove.9859 3 жыл бұрын
😄😄✌️
@shahanashaan8497
@shahanashaan8497 3 жыл бұрын
ചേച്ചി പറയുന്ന പോലെ വാവ ഇപ്പൊഴും ചെറിയ കുട്ടി തന്നെ ആണല്ലോ 😂😘 ഒരു കുറുമ്പത്തി കുട്ടി😘😘😘
@aadhiallivlogs6865
@aadhiallivlogs6865 3 жыл бұрын
❤️❤️
@adnanvabid4958
@adnanvabid4958 3 жыл бұрын
@@asfiyafaizal5319FC
@sanhasword3024
@sanhasword3024 3 жыл бұрын
"Ij podi ഉണ്ട കണ്ണി" എന്ന് പറഞ്ഞത് സൂപ്പർ ആയിരിക്കുന്നു
@Shaneeba812
@Shaneeba812 2 жыл бұрын
പാവം വാവകുട്ടി ഒരുപാട് കരഞ്ഞു......😥😥 prank ആണെങ്കില്‍ പോലും vavakk നല്ലോണം feel ആയി........vavakkuttiii fans und koode🥰🥰
@snp-zya
@snp-zya 3 жыл бұрын
അങ്ങനെ വാവക്കും കിട്ടി PRANK ഇനി എല്ലാവരുടെയും ആഗ്രഹം പോലെ ഉണ്ണി ചെക്കന് കൂടി കൊടുത്താൽ ആ ഒരു ഫ്ലോ അങ്ങ് കംപ്ലീറ്റ് ആകും
@aswathyabhilash6423
@aswathyabhilash6423 3 жыл бұрын
Chetoi entha job?
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
Athe😆
@oooooooooooo7378
@oooooooooooo7378 3 жыл бұрын
@UCfSMwj1K4GlwqjwdtFqaUIQ cheythu ente videos knmo
@SameerSameer-su6ki
@SameerSameer-su6ki 3 жыл бұрын
Hi
@muhammedshadin.m4691
@muhammedshadin.m4691 3 жыл бұрын
Ee chettane njn mikka yutubersibtem channelil comment boxil kandittund
@_Naifuuu6_
@_Naifuuu6_ 3 жыл бұрын
Vava കരയുന്നു pavom. മക്കളൊക്കെ എന്തു pavom പെട്ടന്നു സങ്കടോം വരും. Mamma പപ്പാ നല്ല അഭിനയം. കൊള്ളാം......... 👍👍👍😍😍😍
@syamili8992
@syamili8992 3 жыл бұрын
ഇത് പോലെ വേണം അമ്മേം അച്ഛനും മക്കളും... അടിപൊളി ഫാമിലി... 👍👍👍🤩🤩🤩😍😍😍😍😍😘😘😘😘😘😘വാവ കുട്ടി പാവം...
@jithinjithi7532
@jithinjithi7532 3 жыл бұрын
വാവക്കുട്ടിക് കട്ട support.. വാവക്കുട്ടി ഉയിർ 💕ഞങ്ങടെ അനുജത്തി കുട്ടിയെ കരയിപ്പിക്കല്ലേ...
@vineethvinu3852
@vineethvinu3852 3 жыл бұрын
നിന്നോടും തെറ്റി ഉണ്ടക്കണ്ണി 😂😂😂😂😂😂ലെ വാവ 😍😍😍😍😍
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
😆😆
@bijujoobiya2147
@bijujoobiya2147 3 жыл бұрын
എല്ലാ പെണ്ണ് കുട്ടികൾക്കും പപ്പായോട് സംസാരിക്കുമ്പോൾ oruകൊഞ്ചൽ ആണ്
@shamilajebin1262
@shamilajebin1262 3 жыл бұрын
Enikk pediya😂😂😂
@dylsha
@dylsha 3 жыл бұрын
@@shamilajebin1262 🤣🤣
@AshnaTshaji
@AshnaTshaji 3 жыл бұрын
Enikk illatto🤪
@shaniyap774
@shaniyap774 2 жыл бұрын
Mm
@namitharaj8741
@namitharaj8741 2 жыл бұрын
Ilatto kallipilla samsarikar
@anmariya6990
@anmariya6990 3 жыл бұрын
അച്ചോടാ പാവം വാവ കുട്ടി 😕കുഞ്ഞി കാന്താരിടെ വർത്താനം കേട്ടപ്പോ ചിരിച്ചു പോയി 😂😘😘
@sofikaboss5246
@sofikaboss5246 3 жыл бұрын
പാപ്പയുമായുള്ള ഫോട്ടോസ് ഇട്ട് ഒരു വീഡിയോ ചെയ്യണം
@minhaj12334
@minhaj12334 3 жыл бұрын
ഞങ്ങളെ വാവയെ prank ആക്കി അല്ലെ. വാവേ തിരിച്ചു കൊടുക്കണം 😁
@Unknown-xu8du
@Unknown-xu8du 3 жыл бұрын
💃🏻💃🏻
@devipriyamohanan5171
@devipriyamohanan5171 3 жыл бұрын
Vava chechide karachil kanditt enichum sanghadam vannuu 🥺🥺🥺 love u vava chechii 😘😘❤️❤️❤️❤️😘❤️❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️❤️😘❤️😘❤️😘❤️😘❤️❤️😘😘❤️❤️😘❤️😘❤️😘
@sofikaboss5246
@sofikaboss5246 3 жыл бұрын
അമ്മയും മക്കളും ഇങ്ങനെ വേണം ഫ്രണ്ട് സ്നേഹം വഴക്ക് എല്ലാം വേണം ഒരു പാട് ഇഷ്ടം ആണ് നിങ്ങളെ
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
❤️❤️❤️
@RashidRashi-xf2dt
@RashidRashi-xf2dt 3 жыл бұрын
ഇതൊന്നും അല്ല കരച്ചിൽ കരച്ചിൽ എന്ന് പറഞ്ഞാ ഉണ്ണീടെ ന്റമ്മോ ആട് മോങ്ങുമ്പോലെ
@shamsu.mansoor7630
@shamsu.mansoor7630 3 жыл бұрын
🌹🌹🌹👍👍👍💝💝💝
@Anuanu-cb3eh
@Anuanu-cb3eh 3 жыл бұрын
😂😂😂
@arifashamsu6137
@arifashamsu6137 3 жыл бұрын
Paavam vavakutti
@zztopvideo7404
@zztopvideo7404 2 жыл бұрын
🤣🤣😂
@sunithajayanvava595
@sunithajayanvava595 3 жыл бұрын
പപ്പക്കും ഉണ്ണിച്ചെക്കാനും prank എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു 😄😄😄
@sreekuttysijesh5378
@sreekuttysijesh5378 3 жыл бұрын
😂vavakkutty: കിടക്കുമ്പോ എത്രനേരം വെറുതെ ഇരിക്കാൻ പറ്റും മമ്മി 😂😂
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
😆😆
@ruksanashafeeq1930
@ruksanashafeeq1930 3 жыл бұрын
😂
@ponnuponnuz5156
@ponnuponnuz5156 3 жыл бұрын
ഉണ്ണിയുടെ ചിരി എനിക്ക് വളരെ ഇഷ്ടമാണ് 😘😘
@muhamedashique1021
@muhamedashique1021 3 жыл бұрын
Enikkum
@dilshaa4
@dilshaa4 3 жыл бұрын
വാവ കരഞ്ഞപ്പോൾ സങ്കടം വന്നത് ആർക്കൊക്കെ
@najiyanisha3851
@najiyanisha3851 2 жыл бұрын
Enik vannu
@fidhajasmin3194
@fidhajasmin3194 2 жыл бұрын
Ikku vannu🥲😥
@poojalakshmi1923
@poojalakshmi1923 2 жыл бұрын
എനിക്ക് സങ്കടം വന്നു വാവാച്ചി കരഞ്ഞപ്പോൾ
@parklifebyfirza4889
@parklifebyfirza4889 9 ай бұрын
Enikumm😢
@user-vi5wy2zx8d
@user-vi5wy2zx8d 3 жыл бұрын
വാവാ കുട്ടിക്ക് നിങ്ങൾ ഇല്ലകിൽ ഞങ്ങൾ ഉണ്ട് വാവാ കുട്ടിക്ക് എന്ത് ഉണ്ടാകിലും ഞങ്ങളോട് parayanamm
@marpk9431
@marpk9431 3 жыл бұрын
ന്റെ പെങ്ങളുട്ടിനെ കരയിച്ചുലെ നിങ്ങളെ ഞങ്ങൾ ശെരി ആക്കിത്തരുന്നുണ്ട് ലെ വാവ കുട്ടിയെ 😍
@swethaprakash8450
@swethaprakash8450 3 жыл бұрын
പാവം വാവക്കുട്ടി🤣🤣🤣🤣 Pappa mummy unni vavaa 😍😍😍😍😍😍😍😍 ഫാമിലി ഇഷ്ട്ടം ❤
@swalihmuhammed7503
@swalihmuhammed7503 3 жыл бұрын
പപ്പയെ വന്നിട്ട് പ്രാങ്ക് ചെയ്ത മതി അവിടെ ഒറ്റക്കല്ലേ ഇനി ഉണ്ണിച്ചെക്കനാവട്ടെ അടുത്ത പ്രാങ്ക്
@ninamolvolg.subscribe6150
@ninamolvolg.subscribe6150 3 жыл бұрын
അങ്ങനോ വാവാക്കു പ്രാക്‌കിട്ടി ഇപ്പോ എല്ലവർക്കു ആയി വാവ കരഞ്ഞപോൾ കരചിൽ വന്നു 🥲🥲😘😘🤣
@minhaj12334
@minhaj12334 3 жыл бұрын
Prank എന്നത് മലയാളികൾക്ക് ഒരു വികാരം ആണ് 😜
@e.t.jalajan4452
@e.t.jalajan4452 3 жыл бұрын
തീർച്ചയായും
@shaaa1280
@shaaa1280 3 жыл бұрын
Sathym😂
@fahidafahi4670
@fahidafahi4670 3 жыл бұрын
Sathyam😂
@shabanaak1303
@shabanaak1303 3 жыл бұрын
Enikk unnide samsarom characterum okke nalla ishttayi tto.... 😘❤love u unni... U are a good person...
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
❤️
@anilaanilkumar3690
@anilaanilkumar3690 3 жыл бұрын
വാവക്കുട്ടി ഉയിരാണ് 😄❤️❤️❤️ഉണ്ണിയെയും അമ്മയെയും ഇഷ്ടാണ് 🔥🔥🔥
@anupamajayaprakash2016
@anupamajayaprakash2016 3 жыл бұрын
Vava uyir 😘 vave thirichum oru prank koduk vaveeeeee😇
@minhaj12334
@minhaj12334 3 жыл бұрын
*Prank എന്നും ഇവിടെ തന്നെ ചുറ്റി കറങ്ങി നടക്കുന്നു അത് കൊണ്ട് നിങ്ങൾ prank ചെയ്യുമ്പോൾ അത് കാണാൻ ഒരുപാട് പേരും ഇവിടെ ചുറ്റി നടക്കുന്നുണ്ട്* 🙈
@akbaraliabbas949
@akbaraliabbas949 3 жыл бұрын
ഇങ്ങനെ ഒരു അമ്മയും കുട്ടികളും പൊളിച്ചു ട്ടോ മുത്തു മണികളെ
@appusodharan5334
@appusodharan5334 3 жыл бұрын
Super video Pavam vavakuttu😂😂😂 Next prank target unnicherukan
@nimisworld3439
@nimisworld3439 3 жыл бұрын
പാവം vava chechi.. Love you തിരിച്ചു കൊടുക്ക് വാവേ 🥰
@sharikacv2842
@sharikacv2842 3 жыл бұрын
Unnide aad karayunna polathe karachil thanne vavaykkum 😂😂💥 Ellareyum peruthishtam ❤️❤️
@aishumol4279
@aishumol4279 3 жыл бұрын
പപ്പയും മമ്മയും ഉണ്ണിയും പൊളിച്ചു ട്ടോ പ്രാങ്ക് ആണേലും സൂപ്പർ ആയി
@sinubappuvlogs7387
@sinubappuvlogs7387 3 жыл бұрын
വാവയെ കണ്ടിട്ട് നല്ല ക്ഷീണം ഉണ്ടെന്നു തോന്നുന്നു 😊
@ashifarazan3427
@ashifarazan3427 3 жыл бұрын
Katta waiting Aayirunnu...... 💪🔥
@anitathomas3899
@anitathomas3899 3 жыл бұрын
ഞാൻ മമ്മിടേ ഫാൻ ആണൂട്ടോ എനിക്ക് ഒത്തിരി ഇഷ്ടവാ എന്റെ അമ്മേന പോലെ 😊😘
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
❤️❤️❤️
@aryasreekumar9765
@aryasreekumar9765 3 жыл бұрын
@@UnnivavaVlogs 🤩
@AmMuSCORner1
@AmMuSCORner1 3 жыл бұрын
❤❤❤❤
@bindu8499
@bindu8499 3 жыл бұрын
Poliiiiiii chechiiiiiii....❤️❤️❤️ റിവഞ്ച് parnk വേണം മമ്മിക്ക് 😁😁
@abeedkhanabeed3373
@abeedkhanabeed3373 4 ай бұрын
😂😂😂വാവ kutty prank kitti kidukachi video . Ayya vava chi karanaa 🤭🤭🤭💝💝💝🥳🥳🥳 🎉🎉🎉
@shahanashaan8497
@shahanashaan8497 3 жыл бұрын
Support നിന്ന അച്ചനും പെട്ടെന്ന് കരയില്ല പറഞ്ഞ നമ്മുടെ വാവ കുട്ടിക്കും ഇരിക്കട്ടെ ഇന്നത്തെ like❤😘😘
@jayalakshmikr4
@jayalakshmikr4 3 жыл бұрын
Adipoli prank anuto😘 100 k akkan full support ❤️unni chetayi enthiye unnichetayikudi channel.thudanguvo
@rahananaseefpkpk5497
@rahananaseefpkpk5497 3 жыл бұрын
Sherikk sneham thonunnu ee achanum ammayum makkaludeyum eee santhosham snehavum kanumbol Happy ayi jeevikkatte 🥰🥰🥰🥰
@abhiramiaami8179
@abhiramiaami8179 3 жыл бұрын
Le vava : ninodum thettiyadi undakanni 🥺 Le Unni : aysheri nte undakkannarnno 😂
@shafnashaaf8047
@shafnashaaf8047 3 жыл бұрын
Enthaanenn ariyuulaa.... ee prank enik sherikkum feel Cheithu...... Vaava muthaaan ❤️😍
@sudhaharidas8606
@sudhaharidas8606 3 жыл бұрын
1.3k views 3 min aayoppolekkum Unnivava vlogs power varatte
@Dlna__98
@Dlna__98 3 жыл бұрын
18:51 kett chiri vannavar undo...Undakkani polum..😂😂😂 Paavam vavaa😍😍
@jishanashafeek6593
@jishanashafeek6593 2 жыл бұрын
Mummy pwoli aanu..enthoru caring aanu makkale..proud of u mom😚🥰
@nathijanathija5035
@nathijanathija5035 3 жыл бұрын
വാവ കുട്ടി പ്രതികാരം ചെയ്യണം നമുക്ക് കേട്ടോ 😘😘😘😘
@latheefckm8961
@latheefckm8961 3 жыл бұрын
Prank പൊളിച്ചു 👍👍എന്നാലും അവൾ കരയുമ്പോൾ പാവം തോന്നി സാരമില്ല വാവക്കുട്ടി 🌹
@malavikamalu4937
@malavikamalu4937 3 жыл бұрын
Prank adipoli.... ഒരു രക്ഷവുമില്ല👍 സൂപ്പർ
@Stories_By_Ganga
@Stories_By_Ganga 3 жыл бұрын
നല്ലൊരു ഫാമിലി ❤ പരസ്പര സ്നേഹം കൊണ്ട് നമ്മളെ പിടിച്ചിരുത്തിയ ചാനൽ. പപ്പയെ കാണാൻ കട്ട വെയ്റ്റിംഗ് ഒരു pic എങ്കിലും കാണിക്കണേ
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
❤️❤️❤️❤️
@Stories_By_Ganga
@Stories_By_Ganga 3 жыл бұрын
@@UnnivavaVlogs 🤩
@roshniminnu7503
@roshniminnu7503 3 жыл бұрын
Polichuuuuuu😍 paavam vava😂
@shamla2551
@shamla2551 3 жыл бұрын
Katta waiting aayirunnu ee vdeokk🔥🙌💯💯😍
@shasnashasna5313
@shasnashasna5313 3 жыл бұрын
19:50 ഉണ്ണികൊച്ചിന് വിഷമം ആയി
@angelaelsamathew1748
@angelaelsamathew1748 3 жыл бұрын
Prank pwolich..🤩🤩 Pavam vava..Nigal ellarum super aan..
@devanandanapj5429
@devanandanapj5429 3 жыл бұрын
ഈ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു😂
@aflahmundabra2456
@aflahmundabra2456 3 жыл бұрын
അടുത്ത prank ഉണ്ണിച്ചെക്കന്. കട്ട waiting....😜
@kuttuzzdeepu40
@kuttuzzdeepu40 3 жыл бұрын
Oru rekshayum illaa mammyum unnidam pappadam acting super adipolii vere level pavam vava thalararuth ramankutty God bless you dears🥰🥰🥰🥰🥰
@sachusandya4656
@sachusandya4656 3 жыл бұрын
പാവംവാവ ഞാൻ കരഞ്ഞു വാവ കരയുന്നത് കണ്ടിട്ട് 😭😭😭😭
@aadhiallivlogs6865
@aadhiallivlogs6865 3 жыл бұрын
😭😭❤️
@sijusworld5622
@sijusworld5622 3 жыл бұрын
Prank polichu makkale🥰🥰
@sinubappuvlogs7387
@sinubappuvlogs7387 3 жыл бұрын
മുന്ന് പേരും പൊളിയാണ് 😍😍😘
@diyanandha8882
@diyanandha8882 3 жыл бұрын
Next prank unni chekkanum, pappakum❤️, vavakutty pavam
@ruksana5834
@ruksana5834 3 жыл бұрын
Randalayum karachal sound same aan😂
@fathimapathuzzz1701
@fathimapathuzzz1701 3 жыл бұрын
Skip cheyyathe full video kandu😁.paavam vava kutti....😘😘😘😘
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
❤️
@vmzperfect8734
@vmzperfect8734 3 жыл бұрын
Mummyde abinayam adipoli🤩... Ethalum pavam vava chechi😔
@world-jz3zw
@world-jz3zw 3 жыл бұрын
Vavakutty uyir❤❤😂
@sunithak4675
@sunithak4675 3 жыл бұрын
First njan ano guys😄😄😄😄😄unnivava mummy uyir😘😘😘😍😍😍😍😍
@shamnashamnu5630
@shamnashamnu5630 3 жыл бұрын
waiting ayirunnu🤩❤️ vava pavam😪
@sahadiyack3979
@sahadiyack3979 3 жыл бұрын
Vava kuttye karayippichadil ente pradhishedham ariyikkunnu.......✊ Vayyadirunna aa kuttye pidich prank akkii......karanjappo sankadam ayiii......,❤️ Ini unnichekkan prank kodkkuu.......vava uyir.....❤️❤️ The real nishku.....❤️
@rkz4164
@rkz4164 3 жыл бұрын
എല്ലാ prank നേക്കാളും 👍prank
@vlogzfam2237
@vlogzfam2237 3 жыл бұрын
LKG kuttikaltte talk pole und
@swathi6877
@swathi6877 3 жыл бұрын
വാവേ അവർക്ക് നല്ല prank തിരിച്ചു കൊടുക്കൊണ്ടു Vava kutty fansss❤️❤️❤️
@ananya_anukutti5064
@ananya_anukutti5064 3 жыл бұрын
പാവം വാവക്കുട്ടി 😘 video polli
@_soumya_3942
@_soumya_3942 3 жыл бұрын
അയ്യോ... വയ്യെ..😄😄😄. പാവം... വാവക്കുട്ടി... എന്തായാലും അടിപൊളി 👍👍
@shimnashimna4526
@shimnashimna4526 3 жыл бұрын
Pavam vavaa nalla sngadayi🙁🙁🙁cava karayumbol njanum karanju😥😭😭😭prank ok ennalum pavam vava vayyatha kuttine prank onnum cheyyandatto 🙂prank njangal 🥰paranjathanusarich cheythu tnx 🥰🥰🥰
@shahanaka1081
@shahanaka1081 3 жыл бұрын
Vavakulla prank kannan njn odiii vannuu🥰🥰💞💞😎💥
@annamanisworld6854
@annamanisworld6854 3 жыл бұрын
മമ്മി pwoli അഭിനയo ട്ട ,ഉണ്ണിയും തകർത്തു,,😍😍😍😍😍
@statusvideos9200
@statusvideos9200 3 жыл бұрын
എനിക്ക് നിങ്ങളെ വീഡിയോസൊക്കെ വല്ലാത്ത ഇഷ്ടാ 😍സൂപ്പറാട്ടോ 😘👌
@anjithakrish9399
@anjithakrish9399 3 жыл бұрын
Vavakutty karayipikale vavakutty ishttam❤️❤️ pavam karayunakandapo nthopole
@NiyasTechy
@NiyasTechy 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയവരുണ്ടോ സ്ഥിരം പ്രേക്ഷകർ 😘😘✌️ 👇
@akshayam6934
@akshayam6934 3 жыл бұрын
Indallo
@akshayam6934
@akshayam6934 3 жыл бұрын
Nivedhya aano
@mallureels91
@mallureels91 3 жыл бұрын
@@akshayam6934 fake id ahh eth
@akshayam6934
@akshayam6934 3 жыл бұрын
@@mallureels91 ahh ok
@ameenrizil1595
@ameenrizil1595 3 жыл бұрын
18:52. ഉണ്ടക്കണ്ണി 😂😂😂😂
@mammusvlog9251
@mammusvlog9251 3 жыл бұрын
പാവം വാവക്കുട്ടി 😢❤😜
@snp-zya
@snp-zya 3 жыл бұрын
ലെ വാവ; ഞാൻ ഒരു സുഖൂല്ലാത്ത കൊച്ചല്ലേ എൻ്റെ വയ്യാത്തോണ്ടല്ലേ ഉണ്ട കണ്ണി ഉണ്ണി മോളെ ! പ്യാവം
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
😆😆😆
@devukinginikanmanivlogs8515
@devukinginikanmanivlogs8515 3 жыл бұрын
വാവേ ഇതൊന്നും ഒരു കുറ്റപ്പെടുത്തൽ അല്ല നീ സ്ട്രോങ്ങ്‌ അവണ്ണം power varatte loveyou vava❤❤ പിന്നെ ഞാൻ ഒരു ചെറിയ കാരത്തിനും ഞാൻ കരയും 🤣🤣😭😭😭
@farzu1433
@farzu1433 3 жыл бұрын
പാവം വാവ കുട്ടി ❤️🔥🔥🔥🔥
@marshadmarsha1859
@marshadmarsha1859 3 жыл бұрын
പപ്പാ സൂക്ഷിച്ചോ prank വരാൻ എപ്പോഴാണ് മനസ്സിലാവില്ല
@ujuaudios5236
@ujuaudios5236 3 жыл бұрын
ഉണ്ട കണ്ണി😀😀😀😀😀😀 Susu😀😀😀 വാവേ സൂപ്പർ👍
@reshmit4579
@reshmit4579 3 жыл бұрын
ഇനി ചേച്ചി ക്കും ഉണ്ണി ക്കും ഇതിലും വലിയ ഒരു prang കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ മക്കളെ 💞💞💞💞💞🥰🥰🥰🥰🥰
@sunilaswani5738
@sunilaswani5738 3 жыл бұрын
പാവം വാവക്കുട്ടി 😍😍
@snehasnehuz9683
@snehasnehuz9683 3 жыл бұрын
Pavam vavakuttii chakkaree karayalle😘😘 mummykum unnikum nalloru pani kodukam😁
@saleenas9031
@saleenas9031 3 жыл бұрын
Angene Ellarkkum Prank koduthu Ini bakkiyullath Nammade Unni chekkan
@dreamcatcher1520
@dreamcatcher1520 3 жыл бұрын
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു വാവ-ക്കും കിട്ടി *പ്രാങ്ക്*😂
@Seenamajeedbe
@Seenamajeedbe 3 жыл бұрын
Vavakutty njanum karanju makkala karaikalla
@ramirameesa7674
@ramirameesa7674 3 жыл бұрын
ഈ അമ്മയെ എനിക്ക് ishttayi. സ്നേഹം മാത്രേം മക്കളോട് ❤️
@UnnivavaVlogs
@UnnivavaVlogs 3 жыл бұрын
❤️
@shahanashafi1249
@shahanashafi1249 2 жыл бұрын
Pwoli cute family💖💞 vava chechide karachil kandappo sangadam vann sathyathil😞koch pillerepole karayunn...love you vava chechi unni chechi and mummy pappaa...💖💞💞unni chechide thamashakulla paraathi parachill adipwoli😄😆😘
@ambilisatheesh3555
@ambilisatheesh3555 3 жыл бұрын
Mummy kandaal 2 vallya makalude ammayaan enn thoonilla🥰💕
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН