ആരോ ഒരാൾ അവരുടെ ചിത്രം അത്രയും വിലകൊടുത്തുവാങ്ങുന്നുണ്ട് അതെന്തിനാ അതാണ് ഇതിന്റെ മൊത്തം പ്ലോട്ട് എന്ന് തോന്നുന്നു
@Iphonevideologger2 ай бұрын
Ey. Ath just Kunchako medikunath aavum.
@anees_mhd2 ай бұрын
Novel based film aaanu (Roothinte lokham by Lajo Jose )
@VargheseLazar-fy1nh2 ай бұрын
Bro it's a dark film, it's not about who is buying the paintings, but the paintings are crucial to the film
@hamsa27492 ай бұрын
Enik thonnunnu sharafudheen anannu
@haneeshkvpmnamohammed88072 ай бұрын
ട്രൈലർ കണ്ടിട്ട് ജ്യോതിർമയി ക്ക് ഇത്രയും വലിയ comeback കിട്ടാനില്ല... 🙌🏻അതും മികച്ച അഭിനേതാക്കളുടെ കൂടെ..ലീഡ് റോളിൽ 🔥
@anoopsreedharan97142 ай бұрын
yes
@JOYBOYonyt2 ай бұрын
Amal Neerad 🤍🙏
@JinSakai-772 ай бұрын
Luffy❤️🤟
@Jozephson2 ай бұрын
കണ്ടിട്ട് വരത്തൻ്റെ അപ്പൻ ആയിട്ട് വരും⚡
@Danstoriez2 ай бұрын
🎉
@shirasbabuck92212 ай бұрын
Looks like this is Ruthinte Lokam book by Lajo Jose
@adityajacob22462 ай бұрын
100%
@harikrishnan76882 ай бұрын
Yeah..
@akashravi81012 ай бұрын
Yes
@sujiththomas24562 ай бұрын
Yes
@BusharaJaan2 ай бұрын
100%
@sathu84232 ай бұрын
Heard it is based on Lajo jose novel "Roothinte lokam."
@GaneshGannu-w9y2 ай бұрын
🔥🔥🔥 Chackochan🕺
@UnkownCat-r6b2 ай бұрын
ട്രൈലെർകാണുന്നതിലുപരി സൂക്ഷിൻ ശ്യാമിന്റെ _ബിജിഎംമും 🎼അമൽ നിരദിന്റെ ഫ്രെയിംസ്_🎥 കാണാൻ വേണ്ടി മാത്രം വന്നവർ ഉണ്ടോ 🥵🔥💯..
@Storiesofalex102 ай бұрын
😌💯🔥
@user-ws4gb9mb8r2 ай бұрын
💯
@AmanathAli-ku8op2 ай бұрын
കണ്ടിട്ട് ഏറെ കുറേ റൂത്തിന്റെ ലോകം നോവലിന്റെ adaptation ആണ് നന്നായിട്ട് എടുത്താൽ ഒരു ഗംഭീര സിനിമക്ക് ഒള്ള വകയുണ്ട് അതിൽ താങ്കൾ എപ്പോഴും പറയാറുള്ള kuku fm ൽ സാധനം കിട്ടും പക്ഷെ ഇനി സിനിമ കണ്ടിട്ട് കേൾക്കുന്നതാണ് നല്ലത്
@Polosei2 ай бұрын
Ruthinte ലോകം poli book aanu laajo jose❤❤❤
@user-kp9bl8kc1r2 ай бұрын
വർഷങ്ങൾക്കിപ്പുറം ജ്യോതിർമയി മലയാളത്തിന് കരുതി വെച്ച സമ്മാനം .. Yes wait and see
@akhilchalil15852 ай бұрын
The quality of the drawing shows that movie will be good.
Please decode this trailer bro... There are a lot of elements that you can spot out...
@nikhilbalakrishnan5552 ай бұрын
Kunchaks is the villain! 💀🔥
@R945-l6f2 ай бұрын
ഒറ്റ പ്പേര് അമൽ നീരദ്
@jamsheer2752 ай бұрын
Kidu Trailer ❤️❤️❤️🔥🔥🔥
@a2mmovievlogs1182 ай бұрын
Roothinte Lokam Adaptation
@manusecrc2 ай бұрын
റൂത്തിന്റെ ലോകം എന്ന വീഡിയോയിൽ പറഞ്ഞ കഥ തന്നെ ആണ് ഈ സിനിമ എന്നാണ് trailor കണ്ടപ്പോൾ തോന്നിയത്
@rahuljoy85882 ай бұрын
വരത്തനിൽ ഐശ്വര്യ ലക്ഷ്മി ക്ക് ഡബ്ബ് ചെയ്ത ആർട്ടിസ്റ്റ് തന്നെ ആണല്ലോ ജ്യോതിർമയി ക്കും ഡബ്ബ് ചെയ്തത്
@kingofsulthan1972 ай бұрын
Rima kallingal
@razykurdish8592 ай бұрын
Oru varathan feel kittiyavar undo?
@agd46112 ай бұрын
Lajo jose is part of this😍 story 🔥🔥🔥🔥
@aslamaslu97682 ай бұрын
Roothinte lokam bangalore paschathalathil ninn maatti oru kerala version. Character names cherthaayi onn maatti. Pinne fahadinte police character novelil ninn maari kurach screen presence ulla oru character aakum
@AbiramAchu12 ай бұрын
What a frame🥵🥵🥵 broooo
@AbiramAchu12 ай бұрын
അല്ലേലും kunchako thriller movie cheyyan.. pulli level annu🔥🔥🔥 bro decoding veenda എനിക്ക് തോന്നുന്നു ഇത് teater നമ്മൾ കുറച്ചു ചിന്തിക്കേണ്ടി വരും 😁🙌🏻
@outboxfpv43602 ай бұрын
Nirasha trailer
@anoopsreedharan97142 ай бұрын
I need an amal neerad cinematic universe.
@agesh.s38582 ай бұрын
എന്തായാലും ക്ലൈമാക്സ് ഒരു വെടിക്കെട്ട് ഐറ്റം ആയിരിക്കും.. 🥵🔥
@sanoj852 ай бұрын
It’s Ruthinte Lokam.. nothing to decode if you read the book :(
@thisisme12082 ай бұрын
കിടിലൻ Trailer
@SafrajKp2 ай бұрын
ട്രൈലെറിൽ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ ഒന്നും മനസിലാകുന്നില്ല
@deepuk50222 ай бұрын
ശരിക്കും എവിടെക്കോ വരത്തൻ സിനിമയിലെ ഓർമ്മപ്പെടുത്തൽ വരുത്തുന്നുണ്ട്
@prabur91782 ай бұрын
Ithil chakochan aayirikum 🔥
@trivandrumtrivandrum2 ай бұрын
fear man unni FEARRRRR
@newbiesfortek2 ай бұрын
Malaran twist polichu vittitundu 🙂
@tiktokfavorite30702 ай бұрын
അത് ആണ് twist എന്ന് എങ്ങനെ ഉറപ്പിക്കും, നിങ്ങൾ ആണോ കഥ എഴുതിയത്?
Vella pani eduth jeevikada....Kazhiv ollavar oru cinema eduthit athiney pati abhiprayan parenju jeevikaand....nthelume Pani Eduk
@DineshKumar-eb5hr2 ай бұрын
Ok.ok..Dear all rounder pls give some tips to malayalam directors.....
@FanuFarhan-ee6hj2 ай бұрын
Average
@rahulvijay19912 ай бұрын
Kuku fm പ്രൊമോട്ട് ചെയ്യുന്ന സമയത്ത് റൂത്തിന്റെ ലോകം എന്ന ലജോ ജോസ് പുസ്തകത്തെ pati പറഞ്ഞ് കേട്ടിരുന്നു. എന്നിട്ടും trailer കണ്ടിട്ട് അതുമായി ഒരു സാമ്യവും തോന്നിയില്ലേ? PS: If it is an adaptation of roothinte lokam, its going to be a kidiloski experience 👍🏼
@mrwizard89882 ай бұрын
രൂതിൻ്റെ ലോകം adaptation .... Drawing വരച്ചത് ചോര കൊണ്ട് .... കുഞ്ചാക്കോ ബോബൻ villain