Shajon നെ കുടുക്കാൻ വിനയ് ചെയ്ത മനോഹരമായ ഒരു act അവൾ ആദ്യം പറയുന്നുണ്ട് ഇത് shajon ആണോ എന്ന് അതിൽ അവന്റ plan work out ആയി കടന്നു പിടിച്ചത് വിനയ് തന്നെ കാരണം shajon നെ പുറത്താക്കിയാൽ നേട്ടം അത് വിനയ് ക്ക് ആണ്
@mohammedshafeer54235 ай бұрын
I watched this movie and found that Vinaya fort is real culprit
@Pambadifahiz5 ай бұрын
അപ്പോൾ തൻ്റെ ഫ്രെണ്ട് ആണ് ഇത് ചെയ്തത് എന്ന സംശയം വന്ന സമയത്ത് വിനയ് ഫോർട്ട് കൂടെ നിന്ന് ചതിക്കുന്നോടാ എന്ന പ്രതികരണം നടത്തുന്നുണ്ട് അത് നടകമാണോ? അത് പോലെ കതാവസാനം ഉള്ള നടകത്തിൽ ഒരു നടൻ എനിക്ക് നിന്നെ കണ്ടപ്പോൾ അങ്ങനെ ഒരു വികാരം വന്നതാണ് എന്ന് പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ വിനയ് ഫോർറ്റിന് ഇങ്ങനെ കടന്നു പിടിക്കേണ്ട ആവശ്യം ഉള്ളതായി സിനിമ കാണുമ്പോൾ തോന്നുന്നില്ല....
@aavi.5 ай бұрын
@@Pambadifahiz ath anjali ezhuthiya ending alle? ath really nadannittund enn thonunundo?🤔
പടം പറഞ്ഞു വയ്ക്കുന്നത് "എല്ലാവരും potential ആയി ആ പ്രവൃത്തി ചെയ്യാൻ സാധ്യത ഉണ്ട് എന്ന തിരിച്ചറിവിലാണ് എന്നാണ് എനിയ്ക്ക് മനസ്സിലായത്" അത് കൊണ്ട് തന്നെ ഇന്ന ആൾ ആണ് കുറ്റവാളി എന്ന് എടുത്ത് പറയേണ്ടതില്ല എന്ന ഇടത്ത് സിനിമ തീരുന്നു എന്നാണ്
@Sasha112335 ай бұрын
Agree
@helenmary1201Ай бұрын
Yes
@arunbaburaj5 ай бұрын
ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആനന്ദ് ഏകർഷി തന്നെ പറയുണ്ട് പുള്ളിക്ക് തന്നെ അറിയില്ല ആരാണ് അതു ചെയ്തത് എന്ന്. അതിൽ എല്ലാവരും തന്നെ കുറ്റക്കാർ ആണ്. അതാണ് സിനിമയുടെ മെസ്സേജും🙌
@albinotelli455 ай бұрын
Towards the end, there is a fight scene outside madan's house. That scene's cut ends with Prashanth about to climb on his bike. The next scene shows Anjali inside auto and you can see the headlight of a bike behind the auto for a few seconds. I think that is connected with Anjali's final play where the culprit comes to confess his crime. So, connecting both these scenes plus the final act, I think its Prashanth.
@@vishnur6556 ath actually sudheer aann. Pulli car keys stole cheyth kaanum. Pinne veetilalk vilikkumbol arelum kiss cheytha kadha aa timeil parayuvo. He also so them kissing. Pinne pulli police ine involve akathirikkan paramavthi nokki.
@cinephile10502 ай бұрын
@@moriarti1149 nah
@harithaudinur73753 ай бұрын
I think the culprit is Prashanth.He had Hari's cheque in his shirts pocket .Also he was awake late at night at the the time of Anjalis reply and even after that, the whole night . So the possiblity of getting a lost key from cijin and getting the perfume smell from cheque leaf in his pocket are there. Also ,when u closely watch prashanth's expressions it gives more clues. At first he is disturbed at the time of telling the incident , and going out to smoke, He is regretful and thinks of calling Anjali ,might be for the dialogues that the end play directed by Anjali presented.He might have torn the cheque leaf becoz he is regretful and well aware that he is going to stand against Hari through which his own face would be saved. From then on while evryone is discussing and listening to others opinions carefully his looks are like he is thinking something else. He is reacting only when the relationship of Vinay and anjali reaveled.When there came a talk about cctv ,it fear is seen in his eyes..Also in the end he makes a dialogue like ' You may be the culprit' when the other one says 'the culprit is one among us' At the end When they started to fight Prashanth keeps something in his pocket befor involving in fight.Might be the torn cheque having the perfume.
@shihabudheenvaliyakath95555 ай бұрын
വളരെ ബ്രില്ല്യാന്റായി എഴുതപ്പെട്ട ഒരു തിരക്കഥ 👌🏻 ഇനീപ്പോ ഒന്നൂടെ കാണണമല്ലോ 😌
@surabhil5 ай бұрын
Vinay, മദ്യപിച്ചിരുന്നില്ല... അന്നേ ദിവസം തനിക്ക് ഇനി ഒരിക്കലും നായകൻ ആവാൻ കഴിയില്ല എന്ന ബോധ്യം വന്ന ആയാൾ തന്റെ ഉള്ളിലെ ഈഗോ ആയിരിക്കാം അന്ന് രാത്രി പുറത്തെടുത്തത്.. കാരണം ഹരിയെ പുറത്താക്കിയാലേ ഇനി തനിക്ക് നായകൻ ആവാൻ കഴിയുക ഉള്ളു. പക്ഷെ ഹരി ഗ്രൂപ്പ് വിട്ട് പോകുകയുമില്ല, ആയാൽ നായകസ്ഥാനം മാറുകയുമില്ല, അതിനാൽ ഗ്രൂപ്പിൽ അയാളെ ഒരു മോശം പ്രവണതയുടെ പേരിൽ അതും ആ ഗ്രൂപ്പിൽ ഉള്ള നായികയുമായി ഹരി കാരണം ഒരു പ്രശ്നം ഉണ്ടായാൽ അഞ്ജലി ഒരിക്കലും ഹരിയുടെ pair ആയി അഭിനയിക്കില്ല, സ്വഭാവികമായി വിനയ് നായകസ്ഥാനത്തേക്ക് വരും. ഈ ഒരു ഉദ്ദേശത്തോട് കൂടി ആണ് ആയാൾ അന്ന് തന്നെ ഇത് എങ്ങനെ എങ്കിലും നടപ്പാക്കാൻ ശ്രമിച്ചത്, കാരണം വല്ലപ്പോഴും ആണ് ഗ്രൂപ്പ് ഒരുമിച്ച് കൂടുന്നത്, അയാളുടെ നിരീക്ഷണത്തിൽ മനസിലായി റിസോർട്ടിൽ CCTV ഇല്ല, ആരൊക്ക ഏതൊക്കെ മുറികളിൽ ആണ് എന്ന വ്യക്തമായ ധാരണ വിനയ്ക്ക് ഉണ്ട്, ഹരിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന അയാളുടെ കൂടിയ പെർഫ്യൂം, എല്ലാവരും ഒരു വണ്ടിക്ക് വരുമ്പോൾ ഹരി ഒറ്റയ്ക്ക് വരുന്നു അതുകൊണ്ട് അയാളുടെ കാർ കീ, ഇതെല്ലാം വിനയ് നോട്ട് ചെയ്യുന്നു, ഹരിയുടെ പെർഫ്യൂം നന്ദൻ ഹരിയോട് ചോദിക്കാതെ എടുത്തതാണ് എന്ന് വിനയ്ക്ക് അറിയാം. നന്ദനോട് കൂടുതൽ അടുപ്പമുള്ള വിനയ് അത് കൈകലാക്കിയാലും നന്ദൻ അത് അറിയില്ല. വിനയ് ഹരിയുടെ മുറിക്ക് പുറത്ത് നിന്ന് അവരുടെ സംഭാഷണത്തിൽ താക്കോൽ കുട്ടയിൽ ഉണ്ട് എന്ന് മനസിലാക്കുന്നു. പക്ഷെ അതിന് മുന്നേ സിജിൻ ഒക്കെ താക്കോൽ എടുത്ത് വണ്ടി തുറന്ന് കുപ്പി എടുത്ത് തിരികെ കൊണ്ട് വെക്കുന്നു. നന്ദൻ വരുമ്പോൾ താക്കോൽ ഇല്ല, തലവേദന കൊണ്ട് പിരിമുറുക്കം വന്നപ്പോൾ ആണ് അയാൽ ഹരിയോട് സിഗരറ്റ് ചോദിക്കുന്നത്, താക്കോൽ കാണാതായപ്പോൾ ആയാൽ നേരെ ഷാജിതയോടു മരുന്ന് ചോദിക്കാൻ പോകുന്നു. അത് കഴിഞ്ഞ് വിനയ് താക്കോലും, പെർഫ്യൂം ആയി അഞ്ജലി കിടക്കുന്ന റൂമിന്റെ അവിടെ ചെല്ലുന്നു,തന്റെ attempt പാളിയാലും അഥവാ അഞ്ജലി കണ്ടാലും വിനയ് ആയതുകൊണ്ട് പ്രശ്നം വഷളാക്കില്ല എന്ന ഒരു വിശ്വാസം അയാൾക്ക് ഉണ്ടായിരുന്നു. കാരണം അവർ ഒരു റിലേഷൻഷിപ്പിൽ ആണ്. മദ്യലഹരിയിൽ ഉറങ്ങുന്ന അഞ്ജലിയെ ആയാൽ കടന്ന് പിടിക്കുകയും ആയാൾ ജനലിന്റെ പരിസരത്ത് പെർഫ്യൂം അടിക്കുന്നു. ശേഷം താക്കോൽ അവിടെ ഉപേക്ഷിച്ചു കടന്ന് കളയുന്നു. പെട്ടന്ന് തന്നെ ഞെട്ടി ഉണർന്ന അഞ്ജലി തന്റെ ദേഹത്ത് ആരോ സ്പർച്ഛിച്ചു എന്ന് മനസിലാക്കി ജനലിലൂടെ നോക്കിയപ്പോൾ വ്യക്തമല്ലാത്ത ഒരു പുരുഷ രൂപം ഓടി അകലുന്നു. തന്റെ അബോധവസ്ഥയിൽ നിന്ന് ഉണർന്നപ്പോൾ ഹരിയുടെ പെർഫ്യൂമിന്റെ മണം, അവൾ മുറിക്ക് പുറത്തേക്കു വന്നപ്പോൾ അവൾക്ക് താക്കോൽ ലഭിക്കുന്നു. തനിക്കു നേരിട്ട് ആ ദുരനുഭവം അവളെ വല്ലാതെ വിഷമത്തിലാക്കി അതും തന്റെ കൂടെ നായകനായി അഭ്നയിക്കുന്ന ഹരിയേട്ടന്റെ പക്കൽ നിന്നും, പക്ഷെ അവൾ സംശയത്തിൽ ആയിരുന്നു, കാരണം അവൾ ഹരിയെ കണ്ടിട്ടില്ല പക്ഷെ അയാളുടെ ആ പെർഫ്യൂം, പിന്നെ ആ താക്കോൽ ഈ ഒരു തെളിവുകൾ മാത്രം ഉള്ളതിനാൽ അവൾക്ക് ഉറപ്പിച്ചു പറയാനും പറ്റാത്ത ഒരു അവസ്ഥയിൽ എത്തുന്നു. ഇതാണ് അഞ്ജലി ഷാജിതയോടു പോലും ഈ കാര്യം പറയാതിരുന്നത്.. വിനയ് തന്റെ പ്ലാൻ കൃത്യമായി ചെയ്യുന്നു. എന്നിട്ട് ഒന്നും അറിയാത്ത പോലെ നിക്കുന്നു, അഞ്ജലി ഫോൺ വിളിക്കുമ്പോളും ഫോൺ എടുക്കുന്നില്ല. ഡിവോഴ്സ്, കേസ് എന്നൊക്കെ ആയി താൻ തിരക്കിൽ ആയിരിക്കും എന്ന് അയാൾ സ്ഥാപിക്കുന്നു. പക്ഷെ അയാളുടെ കണക്ക്കൂട്ടലുകൾ തെറ്റുന്നത് ഹരി ആ ഓഫറുമായും വന്നപ്പോൾ ഗ്രൂപ്പിലെ മെമ്പർമാർ ഹരിയെ മാറ്റാൻ ഉള്ള നയത്തിൽ മാറ്റം വരുത്തിയപ്പോൾ ആണ്. എന്നിട്ടും ആയാൾ അതിനെ വാദിച്ചു എതിർക്കുന്നു. ഹരി പുറത്തും ആകണം താൻ നായാകനും ആകണം.
@farisvs5 ай бұрын
👏
@hey_mhs5 ай бұрын
Wow, Nice Observation vaa namukkoru Private Investigation Department thudangaam 😅
@surabhil5 ай бұрын
@@hey_mhs പിന്നല്ലാണ്ട് ⚡⚡
@sanjunlmbr45774 ай бұрын
👍👍
@bazithks25603 ай бұрын
Cherupuam mutual vinay anjaliyum thammil parijayamind avar orumich aann groupil vannath 16 vayass ollappoll avar orumich schoolil padichathum aann so eth raathriyilum anjalikh vinay na kanda mansilavum orikhalum vinay odi ponna kanditt hari aann enn anjali vichaarikhula pna vinay ee kaaryam Facebook il post cheyanum police case kodukhanum parayannind vinay aann culprit enkhil orikhalum anghana confidence koodi parayula
@dipuparackal761125 күн бұрын
അഞ്ജലിയുടെ കണ്ണുകളിൽ കൂടി ആണ് നമ്മൾ ഈ സിനിമ കാണെണ്ടത്. അവസാനം അഞ്ജലി പറയുന്നു. ആരാണ് അത് ചെയ്തത് എന്ന് എനിക്കറിയേണ്ട. എൻ്റെ മനസ്സിൽ നിങ്ങൾ എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. അല്ലാതെ ഒരാളെ കുറ്റക്കാരനായി മനസ്സിൽ കണ്ടല്ല സംവിധായകൻ സിനിമ ചെയ്തത്. Summer in Bethlehem പോലെ ആരാണ് പൂച്ചക്കുട്ടി യെ അയച്ചതെന്ന് സംവിധായകനു പോലും അറിയില്ല.
@riyas4505 ай бұрын
ഈ സിനിമയുടെ രത്നച്ചുരുക്കം എന്നത്, ആ സിനിമയിലെ കഥാപാത്രം ആയാലും, സിനിമ കണ്ട പ്രേക്ഷകൻ എന്ന കഥാപാത്രം ആയാലും, ആരാണ് കുറ്റം ചെയ്തത് എന്ന് (ആ സ്ത്രീ അനുഭവിച്ച അതിനേക്കാൾ കൂടുതൽ) അറിയണമെന്ന ത്വര മനസ്സിൽ വരുന്നുണ്ടെങ്കിൽ, അവനാണ് യഥാർത്ഥ കുറ്റക്കാരൻ. ഈ ഒരു അവസ്ഥ അവൻറെ ജീവിതത്തിലും വരുമ്പോൾ അവൻ അങ്ങനെ തന്നെ ചിന്തിക്കും.
@thegoodgirl33825 ай бұрын
Drishyam 2nu shesham ella malayalikalum padicha word- Rathnachurukkam!
@abdsamadv.s35725 ай бұрын
@@thegoodgirl3382😂
@nsa77523 ай бұрын
trueee
@lekshmivyga9402Ай бұрын
Athentha🙄🙄🙄രത്നചുരുക്കം എന്ന് അതിനു മുന്നേ മലയാളത്തിൽ ഇല്ലേ... അതോ മലയാളികൾ ആരും കെട്ടിട്ടില്ലാത്ത വാക്ക് ആരുന്നോ ath🤔@@thegoodgirl3382
@alwinrj74682 ай бұрын
ദേശീയ അവാർഡിന് ശേഷം😃👌
@adityakrishna74935 ай бұрын
6:43 time stamp
@silpas70105 ай бұрын
Thank you 😅
@rasheedev75282 ай бұрын
അവാർഡ് കിട്ടിയ ശേഷം കാണുന്നവരുണ്ടോ?😂
@akashjoshynarithookil35465 ай бұрын
Vazhakku and Adrishyajaalakangal explanation koode venamennullavar like❤
@aravindsj73535 ай бұрын
Venam venam .. youtubill orupaadu thappi aarum cheyuthitt illa .. i hope nigalkk pattum please @unni bro
I like this movie... But I just hate this climax.. so all men are toxic , selfish and this girl is a victim and she becames the hero at the end... It is so clear that Hari is innocent in this case. This lady was just accusing Hari very strongly Even when she had not seen him... And the perfume every one shared same perfume after the play. When she can wrongly blame on someone when you are not sure , u put a blame and try to ruin someone's life, just with woman victim card you are teaching moral classes at the end that how men are toxic.
@laxmimanoj995 ай бұрын
Exactly...Its like everone is supposed to believe everything that a person accuse , only because she is a woman.And even if she is found lying, she is exempted from the condemnation and still hit with the 'all men are rapist ' dialogue.Why isnt the side of the falsely accused shadowed in all cases?This is the side that I missed in the movie.
@SachinksalimАй бұрын
She didn't play victim card. She wasn't 100% sure that it was Hari since she didn't see the culprit. That was one of the main reasons she didn't want to press charges. She says that she doesn't feel safe in that space and wants to quit. She never claims the drama in the end was based on a real story. She uses it as an opportunity to "vent out" without blaming anyone directly. Moreover, the movie does not claim that all men are toxic. That's the woman's claim, and she has the right to feel so. There are no heroes/villains in the movie except for the one who sexually attacked her. Other characters are just an average human around us who have shades of good and bad.
@ashanthshaji45815 ай бұрын
I suspect vinay's character.. Framing shajon
@balanpilla73335 ай бұрын
പുള്ളിക്ക് അല്ലാതെ തന്നെ കിട്ടില്ലേ? 🤷🏻♂️ free ആയിട്ട് കിട്ടുന്നത് തട്ടിപ്പറിക്കണോ?
@unnikrishnan_ravi5 ай бұрын
Chance ഉണ്ട്. But in that case വിനയ് would've tried to manipulate the girl next day itself. ഇതിൽ അങ്ങനെ ചെയ്തില്ല എന്ന് മാത്രം അല്ല vinay Call attend ചെയ്യാതെ വരുമ്പോ ആ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് ശേഷം നേരിട്ട് കണ്ടാണ് കാര്യങ്ങൾ പറയുന്നത്. കാര്യം കേട്ട ശേഷം vinay എല്ലാം പെട്ടെന്ന് മുന്നോട്ട് കൊണ്ട് പോവുന്നുണ്ട്. അങ്ങനെ ഉള്ള ഒരാൾ അത്രേം ദിവസം വെയിറ്റ് ചെയ്യില്ല
@unnikrishnan_ravi5 ай бұрын
@@balanpilla7333കിട്ടാൻ വേണ്ടി അല്ല shajonina frame ചെയ്യാൻ വേണ്ടി മനഃപൂര്‍വ്വം ചെയ്തു എന്നാണ് പറഞ്ഞത്.
@balanpilla73335 ай бұрын
@@unnikrishnan_ravi അവൾക്ക് എന്താണ് പറ്റിയത് എന്നറിയാതെ അയാൾ ടെൻഷനിൽ ആയിരുന്നു. താങ്കൾ പറഞ്ഞപോലെ ആണെങ്കിൽ അയാൾ അവളെ നേരിട്ട് കാണാൻ ശ്രമിക്കില്ലേ അന്ന് രാവിലെ തന്നെ? പിന്നെ ഇതയാൾ പ്ലാൻ ചെയ്‌തതാണെങ്കിൽ ഒരിക്കലും പോലീസിൽ പരാതിപ്പെടാൻ അവളെ നിർബന്ധിക്കില്ല, ആദ്യമേ തന്നെ ഷാജോണിനെ name and shame ചെയ്യാനല്ലേ പറയു?
@Realmancr5 ай бұрын
Climax il oru scene il avar thuni alakki idumbol ath cheythayal avalod maapp parayan varunnathayi stage show il kaanikkunnund.pinneed ayal ninak enne kaanande enn chothikkmbo avar venda enn parayunnund. Vinay anenki avarkk ath sound kond thanne manassilaville
@josephkv93262 ай бұрын
ആരാണ് യഥാർത്ഥ പ്രതി എന്നത് മുഖം മൂടിയിട്ട പുരുഷനാണ് അത് ഞാനാകാം താങ്കളുമാകാം ഏത് പുരുഷനുമാകാം
@MalluFilmyGuy1995Ай бұрын
എനിക്ക് തോന്നുന്നത് പ്രതി വിനയ് ഫോർട്ടിന്റെ character ആണെന്നാണ് . ഒരുപക്ഷെ വിനയ് ഫോർട്ടിന്റെ character ഉം നന്ദനും കൂടെ ചേർന്നു ഹരിയെ പുറത്താകാൻ അഞ്ജലി പോലും അറിയാതെ നടത്തിയ ഒരു plan ആകാം അത് . ക്ലൈമാക്സിനോട് അടുക്കുമ്പോൾ നന്ദന്റെ മേലെ ആരോപണം വന്നിട് സുധീർ ഭാര്യയെ വിളിച് നന്ദൻ റൂമിൽ പോയിരുന്നു പറഞ്ഞത് ശെരിയാണ് എന്ന് പറയുമ്പോൾ നന്ദൻ തന്റെ നിരപരാധിത്വം തെളിയിച്ച കോണ്ഫിടെൻസിൽ വിനയോട് പറയുന്നുണ്ട് "എന്നെ കൊണ്ട് കൂടുതൽ ഒന്നും നീ പറയിപ്പികലെ എന്ന് . ഇത് നന്ദനും വിനയ് ഉം ചേർന്നു നടത്തിയ ഒരു നാടകം ആയിരുന്നു . സിനിമയുടെ പേരും അതിനെ സപ്പോർട്ട് ചെയ്യുന്നു "ആട്ടം"
@snehita7525 ай бұрын
Thank you for bringing closure! Vatte pedichu ethe aara cheydathe enne chindiche
@cvjmon5 ай бұрын
Evde.. Time stamp Evde?
@reubenmathew62005 ай бұрын
Good video. Please do more deep dive videos of really good films
@abhijaskmp49022 ай бұрын
സിചിനെ സംശയിക്കാനുള്ള മറ്റൊരു കാരണമുണ്ട്. തുടക്കത്തിൽ ഹരി സിചിനെ നൈസ് ആയിട്ട് പറ്റിക്കുന്നുണ്ട്. അത് ചോദ്യം ചെയ്തപ്പോ ഹരി അവനെ അറ്റാക്ക് ചെയ്യുന്നുമുണ്ട്. ഈ ഒരു വൈരാഗ്യത്തിന്റെ പുറത്ത് ഒരവസരം കിട്ടിയപ്പോൾ ഹരിന്റെ തലയിൽ ഒരു ലൈംഗിക പ്രശ്നം കൊണ്ട് വെക്കാൻ വേണ്ടി ചെയ്തതായിരിക്കാം.
@arjunprakash674215 күн бұрын
ആവാം..പക്ഷെ എനിക്ക് മനസ്സിലാകാത്തത്, സിച്ചിൻ ഇത് ഹരിയെ കുടുക്കാൻ വേണ്ടി പറഞ്ഞതാണ് എങ്കിൽ എന്തിനാണ് അയാള് മദൻ്റെ വീട്ടിലെ രംഗങ്ങളിൽ മുഴുവൻ അവൾക്ക് എതിരെ സംസാരിച്ച് ഹരിയെ പിന്തുണച്ച് സംസാരിച്ചത് ? മാത്രമല്ല അവസാനം ഹരി അല്ല കുറ്റക്കാരൻ എന്ന് പറയുമ്പോഴും അയാള് ഇത് അവളും വിനയും തമ്മിലുള്ള കളിയാണ് എന്ന് പറയുന്നുണ്ട്. എന്ന് വെച്ചാൽ ഹരിയെ കുടുക്കണം എന്ന് അയാൾക്ക് ഇല്ല
@kntrolls424618 сағат бұрын
Hi bro inn ann njn attam movie kanunath apol thanne brointe explanation video kandath athil enik thonniya oru karyam ann ith adhiyam movie yude startingil anjali drinks kazhikunath vinay fort note cheyunath pole kanikunund, pinne vinay fort evide eth room ann enum kanikunilla, apo eth ini vinay fortinte plan pole ann ee situation undayath so he can make using to kick shajon's character from the group and breakup their relationship
@creeder995 ай бұрын
Vinay's character was so manipulative but I think it was the old character with the tumor,in the final play there was a sort of confession btw Anjali's character and the guy who did the deed and the way that guy confessed to Anjali in that last play,maybe.Hey, that was my speculation when saw the movie
@ShyamKumar-nc8si5 ай бұрын
Bro sudheer ആണ് അയാൾ ആ താക്കോൽ പോകുന്ന സമയം അയാൾ പുറത്ത് പോകുന്നുണ്ട്.. പിന്നെ അയാൾ അവസാനം പറയുന്നു അയാളുടെ മോള് കണ്ടു വിനയ്യും അവളും ചുംബിക്കുന്നത് കണ്ടു എന്ന് പക്ഷെ ആ കുട്ടി പറയുന്നതായി നമ്മളെ കാണിക്കുന്നില്ല ഒരുപക്ഷെ കണ്ടത് അങ്ങേര് തന്നെ ആയിരിക്കാം.. ആ പെണ്ണിനെ അയാൾ ശ്രദ്ധിക്കുന്നു എന്നതിന് തെളിവാണ് ഷാള് നേരേഇടൂ എന്നൊക്കെ പറയുന്നത്.. Porm video യും കണ്ട്.. ഇവരുടെ ചുംബന രംഗവും കണ്ട്.. പുള്ളിക്ക് കൺട്രോള് പോയി.. ഒരു സ്പര്ശന സുഖം എങ്കിലും വേണം എന്ന് മനസാഗ്രാഹിച്ചു കാണും 😆നേരെ ചെന്ന് അയാൾക്ക് അവിടെ ചെല്ലാം മറ്റാർക്കും പറ്റിഇല്ലെങ്കിലും കാരണം അങ്ങേരുടെ ഭാര്യയും കൊച്ചും ആ റൂമിൽ ഉണ്ട്,, ആര് കണ്ടാലും പ്രശ്നവും ഇല്ല അതുകൊണ്ട് അവിടെ പോകാൻ അയാൾക്ക് ധൈര്യം ഉണ്ടാവും.. So.. അയാളാണ് അത് ചെയ്തത്..!!
@noorudheenpt83115 ай бұрын
Correct! :) Sudheer is attempting to mistreat the girl...Sudheer is the one watching a porn video, which is being displayed on his phone connected to a Bluetooth speaker. The first time it happened was at the resort, but we don't know whose phone it was. The second time, it was at Madan's home, and we could see whose phone it was. This indicates that Sudheer is the one involved in this kind of activity. Car key dropped when two other people stole alcohol from Hari's car.
@nivedithagopakumar90095 ай бұрын
I agree with this view
@krishpnr13 ай бұрын
വിനയ് പറഞ്ഞ പോലെ ദേവാദത്തനും പദ്മിനിയും ചുംബിക്കുന്നത് കുട്ടി കണ്ടതായി കാണിക്കുന്നുണ്ട്.
@bazithks25603 ай бұрын
Appa perfume smell ah.? Perfume addikhumba sudheer avda illa
@roshnikrishna74552 ай бұрын
Fantastic story.. ee oru filmil relevant ayi thonith oru allegation varumpo victimnodum allegation undaya alodum Ulla alkarude sameepanam eghane change avunu situation anusarichu enulathanu.. ee kadhayile etavum negative kadhapathram ayi thonith vinayfort nte character anu..
@krishpnr13 ай бұрын
സുധീർ ന്റെ ഭാര്യ യുടേത് ഒക്കെ കാട് കയറിയ ചിന്ത ആയിപ്പോയി. ഞാനും സിജിനിൽ ആണ് എത്തിയിരിക്കുന്നത്.
@sangeeth72042 ай бұрын
ഇപ്പോൾ നടക്കുന്ന സംഭവം വികസവുമായി കണക്ട് ചെയ്ത് കണ്ടാൽ 😂
@maneeshm56115 ай бұрын
Enik thonunathu, anjaliyudey brilliant plan aayirunu itenananu, actually anjalis performance is shadowed by shajons character. So aval undakiya oru storyarikum ith. Then only she knows aaroke enganokke aah incidentine kanum , aaroke avalude koode nikkum and so on. That is why she smiled at the last, she knows everybody including her boyfriend is behind fame. Ellarudem reaction kittiyapam she has written it as a script and take it to the stage. Climaxil aah pazhaya dramayil undaruna ellavarum success illathey thakarnu poyi. She has overcome the shadow of shajon. Chumma oru thinking
@aavi.5 ай бұрын
Her performance was never shadowed by him tho🤔 the viewers congratulated her for being the best amongst them, she was the only girl in the group, and she had very good relations with everyone till that point. But I see your last points, good analysis❤
വിനയ് തന്നെ ആവാൻ കൂടുതൽ സാധ്യത ഉണ്ട്.. കാരണം.... ആ കുട്ടിക്ക് ഇങ്ങനൊരു ദുരനുഭവം ഉണ്ടായി എന്നറിയുമ്പോൾ എല്ലാവർക്കും ഒരു ഷോക്ക് ഉണ്ടാവുന്നുണ്ട്.... എന്നാൽ വിനയ്ക്ക് already അറിയാവുന്ന പോലെ പെട്ടെന്ന് തന്നെ അടുത്ത ചോദ്യം.... അതും... ഷാജണിലേക്ക് വിരൽ ചൂണ്ടാവുന്ന രീതിയിൽ അത് ഫ്രെയിം ചെയ്യപ്പെട്ട പോലെ.... ആ പഹയൻ അത് ചെയ്യും 😂
@abhiramSpadmanabhan5632 ай бұрын
എനിക്ക് തോന്നുന്നു ആ കിളവൻ ആവും...കള്ള ലക്ഷണം🧐.കഥ അവസാനം വന്ന നാടകതിലെ അവസാന ഡയലോഗ് വച്ച് നോക്കുമ്പോൾ വിനയ്‌ഫോർട്ട് ആവാൻ ഒരു സാധ്യതയും ഇല്ല🤔
@sikhask94642 ай бұрын
No gender equality but fact that when in a company anyone is harassed atleast all should unite and justice may be served
@dhanyavarier66915 ай бұрын
May be vinay fort "s character to frame Shajon. To get the lead role.
@cinephile10505 ай бұрын
Sudheer avan an chance
@thomaskalladan406523 күн бұрын
You presented it very well. Nice job! It is a brilliant plot and script. But more that that, it is pointing out to each and everyone of us in the society, When we do not support crime towards women, we are all guilty as the person who does the crime.
@thaashmakeover5 ай бұрын
ആ മൂവിയുടെ ആദ്യത്തിൽ അവരുടെ ഡ്രാമ കാണിക്കുന്നുണ്ട്. അത് ഒന്ന് കൂടി കണ്ടാൽ മനസ്സിലാവും ആരാണ് വില്ലൻ എന്ന്.😊
@bhoomseven5 ай бұрын
ആരാ?
@thaashmakeover5 ай бұрын
@@bhoomseven വിനയ് ഫോർട്ട്...അങ്ങേരുടെ മുഖം മൂടിയാണ് ഷാജോൺ വലിച്ചു ഊരുന്നത്
@rajeshchandran45353 ай бұрын
പ്രിയ സുഹൃത്തേ, സനോഷ് മുകളിൽ മുറിയിൽ വെച്ച് ആരുടെ ഫോൺ ആണ് അറ്റൻ്റ് ചെയ്യുന്നത്? Perfect timing എന്ന് പറയുന്നത് ?
@SIDLOKI2 ай бұрын
The one lady who was sitting in the benz car with the actor who is a driver. But I also didn't get whynhe said "best timing"
@hannasherin94762 ай бұрын
Avar ishtathilayirunnu. Pinne aval aa driver job cheyyunna aale marriage cheydhu
@AnandSreenivasan-ij9vl2 ай бұрын
Oro men sum pain und ini nigalanekil e thu cheyum ee situation
@JtubeOne5 ай бұрын
പക്ഷേ ഈ സിനിമയിലെ പെൺകുട്ടിയുടെ ലോജിക്ക് തീരെ ശരിയല്ല! അവൾക്ക് ഉറപ്പില്ല ആരാണ് അത് ചെയ്തെന്ന്! ഷാജോൻ്റെ കഥാപാത്രമാണെന്ന് ഊഹിക്കുകയാണ്. ഉറപ്പില്ലാത്ത ഒരു കാര്യത്തിൽ ഷാജോണെ വ്യക്തിഹത്യ ചെയ്യാനായി എല്ലാവരും ചോദ്യം പോലും ചെയ്യാതെ കൂടെ നില്ക്കണം എന്നു പറയുന്നത് ശരിയാണോ? റിയൽ ലൈഫിലും സ്ത്രീയെന്ന ഒറ്റക്കാരണത്താൽ ഇമ്മാതിരി ന്യായങ്ങൾ പറയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്!
@ShahanaBasheer5 ай бұрын
Aa kuttyk ariyilallo shajon nte spray ellarum adichitundenn... athu pole car keys um aalde thannalle... apo aakkramam neritta oru aal suspect cheyyilla... ingne paranjal mattullor vishwasikkilla enn ariyunnond aavam ath aarodum parayanda enn vijarichathum... mathramalla namuk angnonnum sambavikkumbol ath sambavichunn parayaan ethra age kazhnjalum oru prayasam kanum... ath angne aanu.... onnum undayitilla enn vishwasikkan aavum kooduthal ishtam... anyway anjaliyude bhagam clear aanu...
@aavi.5 ай бұрын
pakshe aval kallam paranjillallo..avalude logic sheri aayirunnu.. she never wanted to tell everyone that she SAW him, she was just sure that it was him because of the keys and the smell (because those are very obvious clues, and she didn't know the backstories).. she was upset ONLY because they started to frame it against her and make it seem like she was lying.. avalk aake vendiyirunnath ath aara enn kandupidikukayum avalk mental support kittukayum aanu🤷🏻♀️ and randum avalk kittiyilla
@kgeaswaran5 ай бұрын
Oru explanation cheyyam enn paranjitt explanation kitiyathil santhosham 😀
@nizammuhammed14455 ай бұрын
12 പേരും കുറ്റക്കാരാണ്.. പക്ഷേ ആ പ്രവൃത്തി ചെയ്തത് പ്രശാന്ത് ആണ് എന്നാണ് എനിക്കു മനസ്സിലായത്
@prasanthmadhavan74725 ай бұрын
😬😬
@Subin_kunnikadu3 ай бұрын
😂@@prasanthmadhavan7472
@ijasiwtr16885 ай бұрын
Vinay ആണ് 💯
@AbinTSam3 ай бұрын
You missed one big thing in this review: You didn’t question the character and/or morality of Anjali one bit. I understand you may be afraid of getting the backlash - maybe that’s why you made points against Vinay’s character in the beginning of the video (against which there are clear cut plots available in the story itself). Anjali’s morality can be questioned using 2 solid points: 1. She consensually was a part of an adulterous relationship; and 2. She was hypocritical when it came to making money out of her own abuse - since she clearly said she doesn’t want to remember something like this happened to her, but on the contrary now, she is making money out of a play based on her own abuse, thereby living the hell she went through on a daily basis. In my opinion, Vinay’s character was the most betrayed character in the entire plot. He was put in the same bucket as the other 11, when instead he was the most sincere from the beginning - he asked Anjali to make a police complaint or put a facebook post, but she did nothing. He was the most practical amongst everyone too. He remained the most morally correct person till the end.
@farras68713 ай бұрын
1…. They are going to divorce 2…. She overcame the incidents So how can blame her
@vishnur65562 ай бұрын
An artist can create stories base on their tough times, that doesnt haunt them, if they overcome it.
@ceeyemshamsu2 ай бұрын
കൂട്ടത്തിൽ പുരുഷന്മാർ മാത്രമല്ല, പെണ്ണ് കൂടി ഉണ്ടായിരുന്നെങ്കിൽ ഈ കഥാസന്ദർഭങ്ങളിൽ അവരിൽ സ്വാർത്ഥമോഹം വരുമായിരുന്നില്ലേ?
@afeedhasajarafeedhasajar3522 ай бұрын
Super movie...njan innu kandu
@balatube9993 ай бұрын
ആരായാലും വളരെ brilliant ആയി ചെയ്ത ഒരു മൂവി.
@machinaroyale43795 ай бұрын
Should be Vinay
@lithin46304 ай бұрын
the girl says she was able to smell it was hari, but everybody has haris smell due to somone took haris perfume and sprayed it on everyone after finishing their first play. jolly is a possibility cause he had more spray on his body ( can check the scene why) and he was awake at the exact time while hari was sleeping and he was drunk too.
@aravindpitla82082 ай бұрын
As no one is talking about it. The main plot is when Anjali shows the car keys which was fell of while running away Nandan says he went to take the car keys from table but there was no keys there. I think cijin and santhosh took the keys for more booze(as they discussed to take it ).It must have fallen from pocket of one of them . So one of them was the culprit I think. (Cijin& santhosh) Or else it may be the sudheer whos phone is connected to bluetooth . But finding the culprit is not the main point of the movie .
@noorudheenpt83115 ай бұрын
Sudheer is attempting to mistreat the girl...Sudheer is the one watching a porn video, which is being displayed on his phone connected to a Bluetooth speaker. The first time it happened was at the resort, but we don't know whose phone it was. The second time, it was at Madan's home, and we could see whose phone it was. This indicates that Sudheer is the one involved in this kind of activity. Car key dropped when two other people stole alcohol from Hari's car.
@chandalan22212 ай бұрын
She framed the crew to build her own crew
@sajnak-of9cxАй бұрын
Perfume nte smell evdenna kityad nn manslaylle? In the beginning of the story, oruthan vann veyarpinte smell ellarkum ullad kond oru perfume adich kodkunnille.. evdenna n choychapo ath Haride aan nn parayunnum und. So aa smell ellardem meel undayrkum. Pakshe key aaredtha undarnne n mathram aan prashnam
@arjunprakash674215 күн бұрын
ശിച്ചിൻ ആവാം..പക്ഷെ എനിക്ക് മനസ്സിലാകാത്തത്, സിച്ചിൻ ഇത് ഹരിയെ കുടുക്കാൻ വേണ്ടി പറഞ്ഞതാണ് എങ്കിൽ എന്തിനാണ് അയാള് മദൻ്റെ വീട്ടിലെ രംഗങ്ങളിൽ മുഴുവൻ അവൾക്ക് എതിരെ സംസാരിച്ച് ഹരിയെ പിന്തുണച്ച് സംസാരിച്ചത് ? മാത്രമല്ല അവസാനം ഹരി അല്ല കുറ്റക്കാരൻ എന്ന് പറയുമ്പോഴും അയാള് ഇത് അവളും വിനയും തമ്മിലുള്ള കളിയാണ് എന്ന് പറയുന്നുണ്ട്. എന്ന് വെച്ചാൽ ഹരിയെ കുടുക്കണം എന്ന് അയാൾക്ക് ഇല്ല
@ramyababurajp619314 күн бұрын
അഞ്ജലി പറഞ്ഞത് fake അല്ല എന്ന് അവളുടെ സംസാരത്തിൽ നിന്ന് തന്നെ മനസിലാവുന്നുണ്ട്
Mr.Unni , What will be your stand if you are in that 12 men.???
@abhijithprasad8842 ай бұрын
Brilliant script 🔥
@sadiqnediyengal5 ай бұрын
I suspect vinay
@sanojgopalsanoj888519 күн бұрын
വില്ലൻ വിനയ് ഫോർട്ട് ചെയ്ത കഥാപാത്രം
@bijubiju42975 ай бұрын
മികച്ച സിനിമ❤❤
@Me12345-j5 ай бұрын
I love ur decoding❤️❤️❤️❤️
@kiranrc95265 ай бұрын
Movie kandapol thanne ulla doubt "cijin" anenn thanne ayirunnu
@sreejithkk51035 ай бұрын
Vinay does it to blame shajon🤔
@indianvideosongg5 ай бұрын
ഇന്നലെ കണ്ടതേ ഉള്ളൂ കിടു മൂവി
@Sahdoooon5 ай бұрын
Shajonte characterine kudukkaan Vinay Fortinte character cheythath aanengilo ?
@wildsparrow16942 ай бұрын
there may be a 13th person. Entha pulikkumo?
@aravindsj73535 ай бұрын
Chetta oru request aanu .. "vazhakku" movieyude full explained video cheyyaamoe .. ekadesham aarkkum onnum connect cheyyaan pattiyitt illa .. please
@ajay_vkumar5 ай бұрын
Aa movie irangio? Aa padathinte peril ale entho issue oke ullath?
@poochakuttii5 ай бұрын
ഇതു എന്താ ഇപ്പോൾ ഒരു റിവ്യൂ....
@cinephile10505 ай бұрын
Explanation aan bruh
@unnikrishnan_ravi5 ай бұрын
Review മുന്നേ post cheythatha. ഇത് explanation.
@pss65185 ай бұрын
എല്ലാവരും ഒരുതരത്തിൽ, അല്ലെങ്കിൽ മറ്റൊരുതരത്തിൽ കുറ്റവാളികളാണ്
@vineethm.s605817 сағат бұрын
എനിക്ക് തോന്നുന്നത് പ്ലമ്പർ ആയി വന്ന ആൾ ആണെന്നാണ്. സ്പ്രേ കൂടുതൽ അടിക്കുന്നത് അയാളുടെ ദേഹതാണ്. അയാൾ പൂളിൽ കുളിക്കുന്നില്ല. അയാൾ അധികം കുടിച്ചിട്ടില്ല.. Bluthooth device അയൽക്കാണ് കിട്ടുന്നത്.. ഫോൺ സുധീറിന്റെ ആവാൻ വഴിയില്ല. സുധീറിന്റെ വൈഫിന്റെ ആകാം. കാരണം സ്പ്രൈ അടിക്കുന്നതിന് മുമ്പ് സുധീറും വൈഫും മോളും സംസാരിക്കുമ്പോൾ മോൾ ഫോൺ bluetooth കണക്ട് ആകുന്നത് കാണാം. ചിലപ്പോൾ ഫോൺ വൈഫിന്റെ ആകാം. അവരാകും porn വീഡിയോ കണ്ടത്. അത് നോകിയിറങ്ങിയപ്പോൾ നടന്നതാവം
@ajithnphilip29655 ай бұрын
കണ്ടവരാരും ഈ പടത്തെ കുറ്റം പറയില്ല
@duwalsachina3 ай бұрын
No subtitle , I could not understand :(
@editorboy80875 ай бұрын
എനിക്ക് വിനയ് fort ആണോ ചെയ്തേ ന്ന് തോന്നിയിരുന്നു
@ahmedjaneesh33835 ай бұрын
കിടു പടം
@Kerala_troll_s5 ай бұрын
Gd mrg friends.. 🎉
@Ajmal5315 ай бұрын
Ellarum vinay enn parayunund Vinay fort aanoo?
@krishpnr13 ай бұрын
ആക്ടർ & character same name
@FazilK-rd6is5 ай бұрын
Copy of a Hollywood movie 12 angry men
@Afgsgssggsgs5 ай бұрын
Ath vere ith vere copy onnum alla
@FazilK-rd6is5 ай бұрын
@@Afgsgssggsgs same template.
@FazilK-rd6is5 ай бұрын
@@Afgsgssggsgs thankalk oru similarityum thonniyille?
@Afgsgssggsgs5 ай бұрын
@@FazilK-rd6is similarly is not copy
@FazilK-rd6is5 ай бұрын
@@Afgsgssggsgs apo thankalkum thonni alle
@unnikrishnan.k.v40902 ай бұрын
Nee ethakelum onnu para varuthe oronn iru nu parayathe
@adhishs9818Ай бұрын
Why she laughing at last
@VampireAnna-r8qАй бұрын
She saw his true colours thats why
@nandhurnairyamuna771420 күн бұрын
കിടിലൻ തിരക്കഥ 🔥 ഒരു 10 വർഷത്തിന് ഇടയിൽ വന്നതിൽ മികച്ച film❤️ crew🔥