സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം എന്ന ഗാനം കാണാൻ കൊതിച്ച് എന്ന ചിത്രത്തിന് വേണ്ടി വിദ്യാദരൻ മാസ്റ്റർ സംഗീതം നൽകിയതാണ്.. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു...
@sherwinwilli8862 жыл бұрын
"പൂവോട് പൂ വിരിഞ്ഞു പൂഞ്ചില്ല കുഴഞ്ഞു കണ്ണുകൾ നിറഞ്ഞു കളി കാര്യമായോ.." ഇങ്ങനെ തുടങ്ങുന്ന ഒരു പാട്ടുണ്ട്. സിനിമ പാട്ടാണോ എന്നറിയില്ല. വിജയ് യേശുദാസിന്റെ ശബ്‌ദത്തിൽ കേട്ടതാണ് ഓർമ്മ. ഒന്നു തപ്പി തരാവോ..
What about Mayamohithachandran film, Music by Ilayaraja,
@gopalakrishnankrishnan84562 жыл бұрын
ഇപ്പൊൾ ആമസോൺ പ്രൈമിൽ ഒക്കെ ഈ സിനിമ റിലീസ് ചെയ്യാൻ pattille എപ്പോൾ അതൊക്കെ വെളിച്ചം കാണും എത്രയോ ആളുകളുടെ കഷ്ട്ട പാട് ഉണ്ട് അത് റിലീസ് ആകണം എന്ന് തൊന്നിട്ടില്ലെ🙄👍
@vinuvinod512210 ай бұрын
അതിന് ഷൂട്ട് ചെയ്യണ്ടേ..പൂജ മാത്രം കഴിഞ്ഞ പടങ്ങളാണ്
@rad95334 ай бұрын
പൂജയും പാട്ടും റിലിസ് ചെയ്തൂടേ @@vinuvinod5122
@nithinmohan52112 жыл бұрын
അന്ന സിനിമയിലെ എല്ലാ പാട്ടുകളും നല്ലതാണ്. യവന കഥയിൽ നിന്ന് വന്ന... വല്ലാത്തൊരു ഫീൽ തരുന്ന ഒരു song ആണ്.
@rahulpalatel7006 Жыл бұрын
Superb heavenly feeling👌👌👌👌
@AnoopSubi8 ай бұрын
Ouseppachan 🤍
@praveenvijayan3792 жыл бұрын
നീലകടമ്പിലെ എല്ലാ പാട്ടും സൂപ്പർ ആണ്
@umvibes2 жыл бұрын
സമ്മതിച്ചു ഈ ഗാനങ്ങൾ കണ്ടെത്താൻ ഒരുപാട് കഷ്ട്ടപ്പെട്ടുകാണും എന്നാലും ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ എത്തിച്ചതിന് ഒരുപാട് സന്തോഷം
@rajeevharisree60252 жыл бұрын
ഇതിലെ പല പാട്ടുകളുടെയും കാസറ്റ് മുൻപ് ഉണ്ടായിരുന്നു .. മനോഹരമായ ഗാനങ്ങൾ 😍😍
ഈ പാട്ടുകൾ എല്ലാം റേഡിയോ ൽ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു❤️❤️
@Diludaniel872 жыл бұрын
ഗാനങ്ങൾ ഇത്രയും ജനഹൃദങ്ങളിൽ പതിയാൻ കാരണം റേഡിയോ മാത്രമാണ്. 😍
@pravijithtrollsjithi80362 жыл бұрын
Ok pandathe audio casets koode unde
@frents80992 жыл бұрын
നിങ്ങളുടെ കണ്ടെന്റ് എല്ലാം വളരെ വ്യത്യസ്തമാണ്. ഇതും അതുപോലെ.
@reniiee93522 жыл бұрын
അറിയില്ലായിരുന്നു ഈ മനോഹര ഗാനങ്ങൾ റീലീസ് ആകാത്ത സിനിമകളുടെ ഭാഗം ആയിരുന്നു എന്ന്... പ്രത്യേകിച്ചു കുടജാദ്രിയിൽ.... Great effort... 👏👏
@humblemedia23332 жыл бұрын
Thank you
@sajinks14192 жыл бұрын
യവന കഥയിൽ നിന്നുവന്ന...-my favourite.. റിലീസ് ആയിട്ടില്ലാന്നു ഇപ്പോഴാണ് അറിയുന്നത്..
@SumeshsubrahmanyanSumeshps Жыл бұрын
ഉം
@123pkv2 жыл бұрын
🥰🤩നോട്ടിഫിക്കേഷൻ വന്നപ്പോ ഒന്നും നോക്കിയില്ല വന്നു കണ്ടു 👌
@sajan55552 жыл бұрын
ദേവദാസി..കാട്ടുപോത്ത്..സൂപ്പർ ഹിറ്റായ ഗാനങ്ങൾ ആയിരുന്നു
@ajimspaliyar10082 жыл бұрын
ഇതിലെ പല പാട്ടും Favourit ആണ് . റിലീസ് ആയിട്ടില്ല എന്ന് ഇപ്പോഴാ അറിയുന്നേ. Good effort
@bijubijubalan71382 жыл бұрын
സ്വപ്നങ്ങളൊക്കയും പങ്കുവെക്കാം ഈ പാട്ട് ''കാണാൻ കൊതിച്ചു,'''' എന്ന ചിത്രത്തിലേതാണ്,,വരികൾ -പി.ഭാസ്കരൻ സംഗീതം - വിദ്യാധരൻ
@njangandharvan.2 жыл бұрын
നിങ്ങൾ ഇത്രയും പാട്ടുകൾ പറഞ്ഞപ്പോൾ തീർച്ചയായും പറഞ്ഞിരിക്കണ്ട ഒരു സിനിമയാണ് എഴുത്തച്ഛൻ (1995) അതിൽ കൈതപ്രം രവീന്ദ്രന്മാർ ഒരുക്കിയ സൂപ്പർ ഗാനങ്ങളാണ് ..... നാഥാ നിൻ ഗന്ധവ്വ മണ്ഡപം തന്നിൽ ഞാൻ ..... " സ്വർഗ്ഗവാതിൽ കിളി കൂട്ടിൽ നിന്നും ....." ജന്മാന്തരങ്ങളെ മൃത്യുഞ്ജയം കൊണ്ടുണർത്തുന്ന " .....അങ്ങനെ എല്ലാം സൂപ്പർ....
@gopikap842 жыл бұрын
ഇതൊന്നും ഇറങ്ങാൻ പറ്റില്ലല്ലോ എന്നാ വിഷമം ഉണ്ട്. വിഡിയോ സൂപ്പർ ബഹുത് സൂപ്പർ 👌👌👌 🙏🙏
@nelsonm37102 жыл бұрын
Awesome.....മറന്നു കിടന്ന ഒരുപാട് മനോഹര ഗാനങ്ങൾ വീണ്ടുമോർമിപ്പിച്ചു....ഒരുപാട് നന്ദി
@pravijithtrollsjithi80362 жыл бұрын
Yes broo
@julieselin4242 жыл бұрын
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു ചേട്ടാ 🙏🙏 kiduu👏👏👏
@humblemedia23332 жыл бұрын
ജീവിക്കണ്ടേ മോളേ...
@maneeshkrishnanmaneeshkris8042 жыл бұрын
സത്യം
@maneeshkrishnanmaneeshkris8042 жыл бұрын
@@humblemedia2333 😍👍. എന്നും ഒപ്പമുണ്ട് 😍👍
@kingabhi54952 жыл бұрын
Konathl ninn
@ഗാനകേളി2 жыл бұрын
ആഷാഢ സന്ധ്യയിലെ മേഘങ്ങളേ : വാൽക്കണ്ണാടി ഇന്നലെ പെയ്ത മഴത്തുള്ളികൾ : മനസ്സിൻ തളിർമരത്തിൻ പവിഴ മുന്തിരി തളിർത്തുവല്ലോ :പുന്നാരം കുയിൽ ഒരു പോക്ക് വെയിലേറ്റ:സ്വർണ്ണച്ചാമരം അന്തിമുകിൽ നിറം -പൂവുകൾക്ക് പുണ്യ കാലം
Mayamohitha chandran le paattukal KZbin il kittumo
@Gandharvanadam2 жыл бұрын
Great..
@seenas40574 ай бұрын
വേണം
@canreviewanything36412 жыл бұрын
മോഹൻലാലിന്റെ ചക്രത്തിലെ " വട്ടച്ചിലവിന് എട്ടണ " എന്ന ഗാനം പൃഥ്വിയുടെ ചക്രത്തിലുണ്ട്.
@arunmusicz81882 жыл бұрын
വ്യത്യാസം ഉണ്ട്... ആദ്യം ഇറക്കിയ ചക്രം ഗാനങ്ങൾ ജോണി സഗാരികയ്ക്ക് ആയിരുന്നു റൈറ്റ്സ്.... രണ്ടാമത്തെ ഫിലിം വരുമ്പോൾ റൈറ്റ്സ് ഇഷ്യൂ വരുന്നത് കൊണ്ട് വരികളിൽ change വരുത്തിയിരുന്നു...
@മോനു-റ4ഝ2 жыл бұрын
നീലകടമ്പിലെ എല്ലാ പാട്ടും സൂപ്പറാണ്
@hridinpradeep51072 жыл бұрын
പുന്നാരം കുയിൽ എന്ന ചിത്രത്തിൽ ഷിബു ചക്രവർത്തി എഴുതി കീരവാണി സംഗീതം നല്‍കിയ "അദ്വൈതാമൃത മന്ത്രം ചൊല്ലി" എന്ന ഒരു മനോഹര ഗാനമുണ്ട്
@shivaprasadjithu88262 жыл бұрын
Athile Ella songum ❤️❤️
@ravindranvc96022 жыл бұрын
നിങ്ങൾ വിട്ടു പോയ ഒരു മനോഹര ഗാനം ആണ് ...ബ്റാഹ്മമുഹൂർത്തത്തിൽ പ്റാണസഖീ നീ... എന്നത്. ഭജഗോവിന്ദം ഭജഗോവിന്ദം എന്നായിരുന്നു ആ മുടങ്ങിപ്പോയ പടം. ബിച്ചു തിരുമല യുടെ ആദ്യ ഗാനം ആയിരുന്നോ എന്നും തോന്നുന്നു
@kumarsajilesh77782 жыл бұрын
മലയാളം സിനിമയിലെ സ്ലോ മോഷൻ പാട്ടുകൾ വേണോ? ഒരു തരി കസ്തൂരി (ഹൈവേ) മാലേയം മാറോടലിഞ്ഞു (തച്ചോളി വർഗീസ് ചേകവർ) മേലെ വിണ്ണിൻ മുറ്റത്താരോ (എഴുപുന്ന തരകൻ) കണ്ടർപ്പനിന്നൊരു പൂവമ്പെയ്തു (ഗീതാഞ്ജലി) നീയൊരു പുഴയായ് (തിളക്കം) നീലക്കുയിൽ ചൊല്ലൂ (അദ്വൈതം) കുക്കൂ കുക്കൂ കുയിലേ (നക്ഷത്രങ്ങൾ പറയാതിരുന്നത്) ഇതിലെ നീ എന്തെ വന്നില്ലാ (മുഞ്ഞ പോലൊരു പെൺകുട്ടി) ഒരു വാക്കും മിണ്ടാതെ (ബിഗ് ബി) മുത്താരം പൂവേ (ബോക്‌സർ) ബാക്കി നിങ്ങൾ കണ്ടുപിടിക്ക് ...
@purplebutterflybtsart84702 жыл бұрын
Sivamallipoove(Friends)
@yasmeenmohad12 жыл бұрын
ചന്ദ്രൻ മോഹിച്ച പെണ്ണെ എന്റെ ആജീവനാന്ത ഇഷ്ടഗാനം
@vinodshinepnr95802 жыл бұрын
എത്ര മനോഹരമായ പാട്ടുകൾ .... ഇതിൽ കുറേ എണ്ണം സിനിമ റിലീസാവാത്തതായിരുന്നു എന്ന് അറിയില്ലായിരുന്നു🕺
@ajuzi99810 ай бұрын
ബ്രഹ്മദത്തൻ സൂപ്പർ ഹിറ്റ് സോങ്‌സ് എല്ലാം നല്ല പാട്ടുകൾ
@humblemedia233310 ай бұрын
ഉം
@achus35522 жыл бұрын
2.52 നീലക്കടമ്പിലെ വേറൊരു പാട്ടല്ലേ "നീലക്കുറിഞ്ഞികൾ പൂക്കുന്ന "അതും ഹിറ്റാണ്
@sarathr092 жыл бұрын
സ്വർണ്ണചാമരം എന്ന സിനിമയിലെ മറ്റൊരു ഗാനം ആണ് 'സംഗീത രത്നാകരം' എന്നു തുടങ്ങുന്ന ഗാനം. എം ജി ശ്രീകുമാർ, എസ് പി ബാലസുബ്രഹ്മണ്യം എന്നിവർ ആണ് ഇത് ആലപിച്ചത്. 1992ൽ പുറത്തിറങ്ങിയ 'അല്ലരി മൊഗുഡു' എന്ന തെലുങ്ക് ചിത്രത്തിലെ 'നാ പാട്ട പഞ്ചാമൃതം' എന്ന ഗാനത്തിന്റെ അതേ ഈണത്തിലാണ് 'സംഗീത രത്നാകരം' എന്ന ഗാനവും. എം.എം. കീരവാണിയുടെ ഗംഭീര സംഗീത സംവിധാനവും (ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ പാട്ടിൽ ഗ്രഹഭേദവും അദ്ദേഹം ചെയ്തിട്ടുണ്ട്) എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ അതിശയകരമായ ആലാപന ശൈലിയും ( അഹങ്കാരി ആയ ഒരു സംഗീത വിദ്വാനും, വിനയമുള്ള മത്സരാർത്ഥിയും മത്സരിച്ചു പാടുന്ന പാട്ട്, 2 പേർക്കും ഇണങ്ങുന്ന ശബ്ദം ഒരാളുടെ തന്നെ!!) ഈ പാട്ടിനെ തെലുങ്കിലെ എക്കാലത്തെയം മികച്ച പാട്ടുകളിൽ ഒന്നായി മാറ്റി. 😍🥰❤️
@manojvasudev273 Жыл бұрын
മനോഹരമായ അവതരണം ഗുഡ് സെലക്ഷൻ❤❤
@humblemedia2333 Жыл бұрын
Thank you
@sreeragssu2 жыл бұрын
ചക്രം ഷൂട്ട് complete ചെയ്ത് റിലീസ് ആയിരുന്നെങ്കിൽ നല്ലൊരു വിജയ ചിത്രം ആയേനെ. അന്നത്തെ എല്ലാ മാസ്സ് ചേരുവകളും ചേർത്തായിരിക്കും cinema ഇറങ്ങുക. Pritvi യുടെ ചക്രം മൂവി ആ ലെവൽ എത്തിയില്ല... പാട്ടുകൾ മാത്രം നന്നായിരുന്നു...
@ananduvm44482 жыл бұрын
Kudathe thoothukudi chandayile enna song narasimhathileum, naranileum song pole Ganamela starayene.
സംവിധായകൻ വിഎം വിനുവിന്റെ ഫസ്റ്റ് ഫിലിം 1993 ൽ ഹരിചന്ദനം റിലീസ് ആയില്ല അതിലെ പാട്ടുകൾ ഹിറ്റ് ആയിരുന്നു
@dd-pv1hp2 жыл бұрын
അത് പോലെ സിനിമയിൽ ഇടാതെ audio hit ആയ കുറെ songs ഉണ്ട്. സൗണ്ട് തോമ: ഒരു കാര്യം പറയാമോ മഹാസമുദ്രം: മാൻ മിഴി പൂവ് ഈ പട്ടണത്തിൽ ഭൂതം: ആരോ kinaavil തലോടി, അങ്ങനെ കുറേ.
@humblemedia23332 жыл бұрын
Thank you
@samebenezer29262 жыл бұрын
സ്വപ്നങ്ങളൊക്കയും പങ്കുവയ്ക്കാം എന്ന ഗാനം കാണാൻ കൊതിച്ചു എന്ന ചിത്രത്തിലാണ്
@shijunair2542 жыл бұрын
കറക്റ്റ്.... അതിന്റെ സംഗീതം വിദ്യാധരൻ മാഷ് ആണ്
@samebenezer29262 жыл бұрын
അതേ
@Sreekumartgsreekalady2 жыл бұрын
അന്ന് ഈ രണ്ടു ചിത്രങ്ങളിലെയും ഗാനങ്ങൾ ഒറ്റ കാസറ്റിൽ ആയിരുന്നു ഇറങ്ങിയത് എന്ന് തോന്നുന്നു. അതാവും ഇങ്ങനെയൊരു അബദ്ധം പറ്റിയത്. കാണാൻ കൊതിച്ച് എന്ന ചിത്രം പിന്നീട് വീണ്ടും സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം എന്ന പേരിൽ തന്നെ ചിത്രീകരണം ആരംഭിച്ചെങ്കിലും, രണ്ടാമതും നിന്നുപോയി എന്ന് എവിടെയോ വായിച്ചിരുന്നു
@Pgaaddp2 жыл бұрын
"അയോദ്ധ്യ യുദ്ധം അരുതാത്ത ഭൂമി" എന്നൊരു ചിത്രീകരണം പൂർത്തീകരിക്കാത്ത ഒരു സിനിമയുണ്ട്, കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ ആണ് സംഗീതം... സൂപ്പർ സോങ്‌സ് ആണ്.... കൊറേ തിരഞ്ഞു കിട്ടിയില്ല
@SureshKumar-qf6nv2 жыл бұрын
ആ പാട്ടിന്റെ വരി എഴുതാമോ ശ്രമിച്ചു നോക്കാം
@Pgaaddp2 жыл бұрын
@@SureshKumar-qf6nv "പുതിയാപ്പ കടപ്പുറത്ത് പുതുമാപ്പിള ചമഞ്ഞു നമ്മള് പുതുവീടിനു കക്ക പെറുക്കിയ കാലം മറന്നു നാരുപൊട്ടിയ പമ്പരമായി നീ നാടാകെ ചുറ്റുമ്പോഴും ഉമ്മ നൽകണ പത്തിരി തിന്നാൻ എത്താറില്ലേ നീ" ഈ വരികളായിരുന്നു എന്റെ favorite... വര്ഷം 2008-09 ആണെന്ന് തോന്നുന്നു
@praveenpv36712 жыл бұрын
ഞങ്ങൾക്ക് നല്ലപാട്ടുകൾ കേൾപ്പിച്ചതിന് ഒരുപാട് നന്ദി പ്രതേയ്കിച്ചു ഈ effortinu 👍👍👍
@pravijithtrollsjithi80362 жыл бұрын
True
@jishnus15482 жыл бұрын
'ദീപം കൈയിൽ ,ഈ പാട്ട് ചാന്ത് പൊട്ട് സിനിമയിൽ ദീലിപ് പടിയതായി തോന്നുന്നു
@baburaj8000Ай бұрын
സോമൻ അഭിനയിച്ച ..കത്തി.. എന്നസിനിമയിൽ വി. ടി . മുരളി പാടിയ സൂപ്പർ ഒരു ഗാനമുണ്ട് ..പൊന്നരളിപൂവൊന്നു മുടിയിൽ ചൂടി കന്നിനിലാ കസാവൊളി പുടവചുറ്റി ..
@kumarsajilesh77782 жыл бұрын
ഓർമകളെ കൈവള ചാർത്തി പാട്ടുള്ള സിനിമ റിലീസ് ആയിരുന്നു, പ്രതീക്ഷ എന്ന സിനിമ കോഴിക്കോട് സംഗം തിയേറ്ററിൽനിന്നാണ് ഞാൻ കണ്ടിട്ടുള്ളത്.
@shobaravi26932 жыл бұрын
ഓർമ്മകളെ കൈവളചാർത്തി എന്ന പാട്ട് തകിലുകൊട്ടാമ്പുറം എന്ന സിനിമയിലെ ആണ്
@suneeshv.s55982 жыл бұрын
അത് പോലെ സ്വർണ്ണ ചാമരത്തിൽ ചിത്ര പാടിയ അതിമനോഹരമായ ഒരു പാട്ടുണ്ട്. അത് യൂട്യൂബിലും ഉണ്ട്. പക്ഷേ വരികൾ മറന്നു പോയി. എന്തൊരു കഷ്ടമാണ്..!?
@suneeshv.s5598 Жыл бұрын
കണ്ടു പിടിച്ചു.. ഒരു പോക്ക് വെയിലേറ്റ താഴ്വാരം
@babukuttykm81482 жыл бұрын
ഇതിൽ നീലകടമ്പ് റിലീസ് ആവാത്തത് സങ്കടകരമായ കാര്യം 😔
@SGSS9742 жыл бұрын
താളപ്പിഴ എന്ന റിലീസ് ചെയ്യാത്ത ചിത്രത്തിൽ യേശുദാസും ,പി. സുശീലയും പാടിയ താരാ പദങ്ങളെ എന്ന പാട്ടു 1976 കളിൽ ആകാശവാണിയിൽ ഹിറ്റ് ആയിരുന്നു.
@vishnubabuvlogs38372 жыл бұрын
Mohalal deelip ചക്രം അന്ന് റിലീസ് ചെയ്താൽ വേര ലെവൽ ആകുമായിരന്നു 😭😭
@vidheeshkv77332 жыл бұрын
കമ്മന്റിൽ വന്ന പാട്ടുകൾ വച്ച് സെക്കന്റ് പാർട്ടും ചെയ്യാവോ... ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. അടിപൊളി ആണുട്ടോ.. ഓരോ വിഡിയോയിൽ ചെയ്യുന്ന പാട്ടുകൾ ഡിസ്ക്രിപ്ഷനിൽ കൊടുക്കാൻ സാധിക്കുമോ.. സബ്സ്ക്രൈബ്ഴ്സിന് വേണ്ടി ചെയ്യുന്ന ഒരു നല്ല ഹെല്പ് ആവും അത്.. കാരണം ഓരോ വീഡിയോ കാണുമ്പോഴും അതിലെ പാട്ടുകൾ കുത്തിയിരുന്ന് തപ്പിയെടുക്കാറുണ്ട്.. അങ്ങനെ ചെയ്യുന്ന വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ..?
അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് എന്നാ മൂവി. റിലീസ് ആയില്ല. പകരം ഗജകേസരിയോഗം എന്ന പേരിൽ ഇറങ്ങി. പാട്ട് ഇല്ലാതെ.
@SumeshsubrahmanyanSumeshps Жыл бұрын
@@abhilashmuraleedharan4602 👍
@muhammadhashire31982 жыл бұрын
I was Waiting for your new episode 😍 Ellam nallathaan Puthiya arivukal aan
@dhaneesh3282 ай бұрын
അല്ല
@aruntom31312 жыл бұрын
"സ്വപ്‌നങ്ങൾ ഒക്കെയും പങ്കുവെക്കാം" രവീന്ദ്രൻ മാഷോ?? വന്നു വന്നു താഴോട്ടാണോ അറിവുകൾ?? വിദ്യാധരൻ മാഷിന്റെ ആദ്യത്തെ 5 ഗാനങ്ങളിലെ ഒരെണ്ണം ഇതാണ്.. ചിത്രം "കാണാൻ കൊതിച്ചു ". (1985). തിരുത്തും എന്ന് വിശ്വസിക്കുന്നു..
@bismi62702 жыл бұрын
ഇതിൽ, നീലക്കടമ്പിലേതെന്നു പറയുന്ന സ്വപ്നങ്ങളൊക്കെയും പങ്കു വയ്ക്കാം എന്ന ഗാനം, കാണാൻ കൊതിച്ചു എന്ന ചിത്രത്തിലേതെന്നാണ് അറിയപ്പെടുന്നത്.
@anumissions2 жыл бұрын
സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം -കാണാൻ കൊതിച്ച്, ഭാസ്കരൻ മാസ്റ്റർ & വിദ്യാധരൻ മാസ്റ്റർ
ഋതുമംഗലം എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും മനോഹരമാണ്. പ്രത്യേകിച്ച് സ്വർണ്ണ പക്ഷി ഒരു പൊൻതൂവൽ തരൂ, എന്റെ കുഞ്ഞു മനസ്സിൻ ഉള്ളിൽ, ഓമനത്തിങ്കൾ ഉറങ്ങി തുടങ്ങിയവ
@sanaani72532 жыл бұрын
👍
@shababkozhikkara51612 жыл бұрын
@@sanaani7253 ❤
@merlinr45882 жыл бұрын
എഴുത്തച്ഛൻ എന്ന ഒരു സിനിമ ഉണ്ട്. നെടുമുടി വേണു, ശ്രീവിദ്യ, ഗീത ഇവരെയൊക്കെ വച്ച് പ്ലാൻ ചെയ്ത ചിത്രം. റീലീസ് ആയിട്ടില്ല. മനോഹര ഗാനങ്ങൾ ആണ്. യേശുദാസ്, ചിത്ര, പ്രദീപ് സോമസുന്ദരം എന്നിവരൊക്കെ പാടിയ പാട്ടുകൾ. രചന കൈതപ്രം. സംഗീതം രവീന്ദ്രൻ മാസ്റ്റർ. കുട്ടിക്കാലത്ത് വീട്ടിൽ കാസറ്റ് ഉണ്ടായിരുന്നു. പാട്ടുകൾ യുട്യൂബിൽ ഉണ്ട്. കേട്ടു നോക്കൂ..
@shababkozhikkara51612 жыл бұрын
പത്തേമാരി എന്ന പേരിൽ കുറെ മുമ്പ് ഒരു ചിത്രം റിലീസ് ചെയ്യാതെ പോയി. അതിലെ എല്ലാ ഗാനങ്ങളും മികച്ചതാണ്. പ്രത്യേകിച്ച് യേശുദാസ് പാടിയ ഇനിയും പാടാം ഒരു പ്രേമ ഗീതം
@nisashiras63092 жыл бұрын
മമ്മൂട്ടിയുടെ ഒരു പടമില്ലേ പത്തേമാരി , അതാണോ?
@shababkozhikkara51612 жыл бұрын
@@nisashiras6309 അല്ല ഇതു 1996 ഇൽ റീലീസ് ചെയ്യാതെ പോയ ചിത്രം ആണ്. എല്ല ഗാനങ്ങളും മനോഹരങ്ങളാണ്.
@shababkozhikkara51612 жыл бұрын
@@nisashiras6309 ❤
@viswarajnc2 жыл бұрын
എഴുത്തച്ഛൻ എന്ന ചിത്രത്തിൽ " നാഥാ നിൻ ഗന്ധർവ്വ മണ്ഡപം തന്നിൽ ഞാൻ " എന്ന പാട്ടുണ്ട്.. പടം റിലീസ് ആയില്ല
@rajeshrajeshpt23252 жыл бұрын
സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം... എന്ന ഗാനം , നീലക്കടമ്പ് എന്ന ചിത്രത്തിലേതല്ല .കാണാൻ കൊതിച്ച് എന്ന ചിത്രത്തിലേതാണ്.
സമ്മതിച്ചു തന്നിരിക്കുന്നു... ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു കാണുമല്ലോ ഇതൊക്കെ കണ്ടുപിടിക്കാൻ... അഭിനന്ദനങ്ങൾ 🌹
@humblemedia23332 жыл бұрын
Thank you
@joharyousaf16102 жыл бұрын
മനസ്സേ നീ ഒന്ന് പാടു മൗനഗാനം ചിത്രം ടെലഫോണിൽ തൊടരുത് രവീന്ദ്രൻ സംഗീതം വേറെയും ഒത്തിരി ഗാനങ്ങൾ ഇനിയുമുണ്ട് thanks dear നല്ലൊരു enter time ആയിരുന്നു
@humblemedia23332 жыл бұрын
Thank you
@ambadyharidas82172 жыл бұрын
തുമ്പപ്പൂവിൻ മാറിൽ ഒതുങ്ങി എന്ന പാട്ടിന്റെ ട്യൂൺ കേട്ടപ്പോൾ 10:15 പെട്ടെന്ന് മൂക്കില്ലാരാജ്യത്ത് എന്ന സിനിമയിലെ കാശിത്തുമ്പ കാവായ് എന്ന പാട്ടാണ് ഓർമ്മവരുന്നത്😌
@rahulvv75072 жыл бұрын
Yes❤
@aslampulikkuth9892 жыл бұрын
Yes
@prinsonprinsonjohn80042 жыл бұрын
സ്വപ്നങ്ങളൊക്കെയും.. എന്ന ഗാനം. കാണാൻ കൊതിച്ചു. എന്ന സിനിമ യാണത്.. വിദ്യാധരൻ മാഷ്. മോഹനര്ഗത്തിൽ ചിട്ടപ്പെടുത്തിയതാണ്
@humblemedia23332 жыл бұрын
Thank you
@Suman-l5x1q2 жыл бұрын
Great effort.....👍 Yavanakadhayile....... lovely song
@vimalsukumaran6372 Жыл бұрын
ഈ പാട്ടുകൾ പണ്ട്, ദുരദർശനിൽ, റേഡിയോയിൽ കേട്ടിട്ടുണ്ട്.അത് ഒരു കാലം, ok sir നന്നായിട്ടുണ്ട്
@humblemedia2333 Жыл бұрын
നന്ദി
@0diyan2 жыл бұрын
എന്റെ തലയ്ക്കുള്ളിൽ പാട്ടിന്റെ ശേഖരം വികസിക്കാൻ ഒരു പ്രധാന കാരണമാണ് Humble Media channel
@humblemedia23332 жыл бұрын
എന്നെ പരിചയം ഉണ്ടോ?
@0diyan2 жыл бұрын
@@humblemedia2333 ഈ ചാനലും പിന്നെ ഓണപ്പാട്ടും വന്ന ശേഷം ഒത്തിരി തവണ സെര്‍ച്ച് ചെയ്തു പരിചയമായിട്ടുണ്ട് അല്ലാതെ നേരിട്ട് പരിചയമൊന്നുമില്ല രാഹുലേട്ടാ
@ent_radio2 жыл бұрын
Bro മലയാളത്തിലെ ഗായകർ സംഗീതം ചെയ്ത പാട്ടിന്റെ ഒരു വിഡിയോ ഇടുമോ
@aviator70502 жыл бұрын
ഈ പട്ടണത്തിൽ ഭൂതം എന്നാ സിനിമയിൽ റിലീസ് ചെയ്യാത്ത ഒരു സോങ് ഇണ്ട്. വിനീതും ശ്വേത മോഹനും പാടിയ. One of the best song ever which Shan Rahman composed🔥🔥 യൂട്യൂബിൽ ലഭ്യമാണ്.
@humblemedia23332 жыл бұрын
Thank you
@dd-pv1hp2 жыл бұрын
ആരോ kinaavil തലോടി, സൂപ്പർ song
@shobaravi26932 жыл бұрын
നീലക്കാടമ്പ് സിനിമയിലെ പാട്ടുകൾ ഹിറ്റായ ഒരു സിനിമയിലെ പാട്ടുകളെക്കാൾ മനോഹരമാണ് 🌹
@humblemedia23332 жыл бұрын
Thank you
@shameershameer27212 жыл бұрын
കോകിലത്തിലെ നീല കാടിൻ എന്ന ഒരു സൂപ്പർ പാട്ടുണ്ട് ❤
@jitheshgs19942 жыл бұрын
അതിലും സൂപ്പർ പാട്ടു ആണ് നീ ഉറങ്ങും രാവിൽ
@sureshp95932 жыл бұрын
കോകിലത്തിലെ പാട്ടുകൾ കിട്ടുമോ
@shameershameer27212 жыл бұрын
@@sureshp9593 യൂ ട്യൂബിൽ ഉണ്ട് കോകിലം മൂവി സോങ്‌സ്
@sudheerkp93202 жыл бұрын
കളിവാക്ക് എന്ന സിനിമയിലെ രവി ബോംബെയുടെ സംഗീതത്തിൽ നല്ലൊരു പാട്ടുണ്ട്. " യദുകുല കോകില സ്വരതരംഗം യമുനയിലലിയും.''. അതുപോലെ ഒത്തിരി ഗാനങ്ങൾ ഇതുപോലെ ഒന്നിച്ചു കാണിച്ചതിൽ വളരെ നന്ദി
@rahulp43552 жыл бұрын
സിനിമകൾ റിലീസ് ആയില്ലേലും നല്ല പാട്ടുകൾ കിട്ടിയില്ലേ ♥️