ഉപബോധമനസ്സിനെ പരിശീലിപ്പിക്കാൻ 3 വഴികൾ | Dr Vincent Variath | Episode - 75

  Рет қаралды 101,307

Fr. Vincent Variath

Fr. Vincent Variath

2 жыл бұрын

#mindreprograming #psychology #subconsciousmind #consciousness #mindset #astralprojektion #pilot #conscious #unconsciousmind #unconsciousness
Know the power of Sub Conscious Mind and release it!!!!you will see miracles in your life! you can Rewrite your Life story..becoz u r the Master of your personal History.God gives you freedom to be what you can be!
kindly watch this video

Пікірлер: 345
@user-rf4pe6oj5i
@user-rf4pe6oj5i 4 ай бұрын
ഈ വീഡിയോ കാണാൻ എല്ലാ മാതാപിതാക്കൾക്കും സാധിക്കട്ടെ. ഉറച്ചു പോയ ശീലങ്ങൾ മാറ്റാൻ വളരെയധികം കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ബാല്യ കാലത്ത് ഒരു നല്ല വാക്ക് പറയാൻ ആരും ശ്രമിച്ചിട്ടില്ല. എത്രയോ പേരുടേ ജീവിതങ്ങളാണ് ഇത് പോലെ ആത്മവിശ്വാസമില്ലാതായി പോയത്. മറ്റുള്ളവരുടെ അടിമകളായി ജീവിക്കേണ്ടി വരുന്നവർക്കെല്ലാം ഒരു മുറിവേറ്റ ബാല്യം ഉണ്ട്. കാരണം, അവരെ എല്ലാവരും എല്ലായിടത്തും മാറ്റി നിർത്തി ഒറ്റപ്പെടുത്തി. പിന്നെ ഒറ്റപ്പെടാതിരിക്കാൻ മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു. അവസാനം മനസിലായി നമുക്ക് നമ്മളെ ഉള്ളൂ എന്ന്......
@jacobjoseph2816
@jacobjoseph2816 26 күн бұрын
ദൈവത്തിൻ്റെ ശബ്ദം ഈ പുണ്യ വൈദികനിലൂടെ കേൾക്കാൻ ഈ പ്രഭാതത്തിൽ എനിക്ക് സാധിച്ചു. ഇതാണ് പുരോഹിതൻ
@literaryflavours6921
@literaryflavours6921 2 жыл бұрын
ഇത്രയും നല്ല ജീവിത യാഥാർഥ്യങ്ങൾ പറഞ്ഞ് തന്ന ഈ പുണ്യ വൈദീകന് അഭിനന്ദനങ്ങൾ. 👏👏👏 ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
@georgejosephv4895
@georgejosephv4895 2 жыл бұрын
ആഴ്ചയിൽ ഒരുദിവസമെങ്കിലും ഞാൻ ഇതു കേൾക്കും. ഇതിൽ Father പറയുന്നകാര്യങ്ങൾ ഞാൻ ചെയ്തുനോക്കുന്നുണ്ട്. എനിക്ക് നല്ലൊരു മാറ്റം positive ആയിട്ടുണ്ട്. Thankyou Father 🙏🙏🙏🌹🌹🌹
@rainbowmedia1215
@rainbowmedia1215 2 жыл бұрын
ദൈവം ആണ് അച്ഛനെ ഈ വാക്കുകളിലൂടെ എന്റെ മുൻപിൽ എത്തിച്ചത്.... നന്ദി നന്ദി
@AnupamaJoze
@AnupamaJoze 2 жыл бұрын
അച്ചാ... സന്തോഷം... 12 വർഷം മുൻപ് വട്ട പുജ്യം ആയിരുന്നു ഞാൻ... Dr. Joseph Murphy യുടെ power of your subconcious mind കയ്യിൽ കിട്ടി... അതിൽ നിന്ന് എന്താ ജീസസ് പറഞ്ഞത് എന്ന് മനസ്സിലായി... ഇന്നും ദിവസം ഒരു ചാപ്റ്റർ ഞാൻ വായിക്കുന്നു... എന്റെ സ്വപ്‌നങ്ങൾ ഓരോന്നായി സാധിച്ചു... ഇന്ന് ഞാൻ എന്റെ ഓരോ സ്വപ്നങ്ങളും നേടി എടുത്തു സതോഷം ആയി ജീവിക്കുന്നു...
@praise555.positive4
@praise555.positive4 2 жыл бұрын
🌈🌈🌈🌈🌈👍
@manujohn9796
@manujohn9796 2 жыл бұрын
The power of your subconcious mind is a powerful book. ആ ബുക്ക്‌ ആണ് എനിക്ക് ബൈബിൾനെക്കുറിച്ചു ശരിക്കും മനസിലാക്കാൻ സഹായിച്ചത്. എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയ ബുക്ക്കളിൽ ഒരു ബുക്ക്‌ ഇതാണ്. എല്ലാവരും വായിച്ചിരിക്കേണ്ട ബുക്കാണ്
@user-il5ss7ur3d
@user-il5ss7ur3d 2 жыл бұрын
അച്ഛൻ പറഞ്ഞതൊക്കെ എന്റെ ജീവിതാനുഭവം വെച്ച് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു... കുറേദൂരം ചെന്ന എനിക്ക് തിരിച്ചു വരാനായി അച്ഛന്റെ വീഡിയോ ഇന്ന് കണ്ടു... ഒരുപാട് നന്നിയുണ്ട് അച്ചോ 🙏🙏🙏... ഒരുപാട് ചിന്തിച്ചു തല തിരിഞ്ഞവർക്ക് ഒരു ഉപദേശം നിങ്ങള്ക്ക് നിങ്ങളെ തന്നെ പഠിക്കാൻ കഴിയും പഠനത്തിൽ തന്നെ നിങ്ങളുടെ തല നേരെ ആവും... അനുഭവം ഗുരു 💝
@jobinmathew1469
@jobinmathew1469 2 жыл бұрын
ശരിയാ അച്ഛാ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഈ പറഞ്ഞതൊക്കെ പ്രവർത്തികമാകു.🙏❤️👍
@thrillermovies7645
@thrillermovies7645 2 жыл бұрын
അച്ഛാ NLP ക്ലാസ്സ്‌ ആണല്ലോ ഫ്രീ ആയി നാട്ടുകാർക്കു നൽകുന്നത് താങ്ക്സ് അച്ചോ
@lissyjose3657
@lissyjose3657 2 жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.... അപകർഷതാബോധത്തിന് അടിമയായവർക്കും ആൽമ വിശ്വാസം ഇല്ലാത്തവർക്കും കരകയറുവാൻ ഒരു വഞ്ചി
@josepa3286
@josepa3286 2 жыл бұрын
വളരെ അറിവ് നൽകുന്ന കാര്യങ്ങൾ ആണ് അച്ചൻ പറയുന്നത്, ഇതിനു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആവശ്യമില്ല. മ്യൂസിക് സെൻസ് ഉള്ളവന്റെ ചെവി സംഗീതത്തിൽ ശ്രദ്ധിക്കും
@georgecj2876
@georgecj2876 2 жыл бұрын
🧡 ജീവിത വിജയം നേടുവാൻ മനുഷ്യജീവിതത്തിന് ഒരു ക്രമീകരണം ആവശ്യമാണെന്ന ഓർമ്മപ്പെടുത്തലിന്റെ സന്ദേശം നൽകിയ fr. ന് ഹൃദയം നിറഞ്ഞ നന്ദി.
@mrs.nasimp.a9696
@mrs.nasimp.a9696 2 жыл бұрын
👍❤👌
@mrs.nasimp.a9696
@mrs.nasimp.a9696 2 жыл бұрын
എന്തു സരസമായാണ് ഫാദർ പറയുന്നത്.... God graze🙏🙏🙏
@nirmalak9156
@nirmalak9156 2 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്. അച്ചന്മാരൊക്കെ മിടുക്കന്മാരാണ്. പക്ഷേ അവർ ബൈബിൾ വചനങ്ങൾ മാത്രം പറഞ്ഞ് വിശ്വാസം വളർത്തുന്നു. അച്ഛന്റെ വീഡിയോസ് സഭക്ക് ഒരു മുതൽക്കൂട്ടാണ്. സഭയിൽ ഒരു മാറ്റത്തിന് തുടക്കം കുറിക്കട്ടെ.
@thankachanjoseph9720
@thankachanjoseph9720 2 жыл бұрын
Sabha kkalla koche. Yeshu oru sabhakkyvendi alla marichathu. Jesus Christ is not the God of Christians but He is the saviour of Humanity universe Amen
@nellumon
@nellumon 4 ай бұрын
♥️
@daniejames9945
@daniejames9945 3 ай бұрын
സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു. മത്തായി 8 : 16 പുല്ലു കരിയുന്നു; പുഷ്‌പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും. ഏശയ്യാ 40 : 8 അവിടുന്നു തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു. സങ്കീര്‍ത്തനങ്ങള്‍ 107:20 കര്‍ത്താവിന്റെ പ്രവൃത്തികള്‍ വചനംവഴി നിര്‍വഹിക്കപ്പെടുന്നു. പ്രഭാഷകന്‍ 42 : 15
@Short.Short.680
@Short.Short.680 2 жыл бұрын
വിജ്ഞാനം വിശ്വാസിയുടെ അവകാശം ആണ്. അതെവിടെ ആയാലും പെറുക്കി എടുക്കുക. (മുഹമ്മദ് സ്വ) താങ്ക്സ് അച്ചാ.
@aboobackerp9532
@aboobackerp9532 2 жыл бұрын
ഇതിനേക്കാൾ നല്ലവാക് ഇനി കിട്ടാനില്ല 👍🌹👌
@josephvc792
@josephvc792 2 жыл бұрын
ഈശോ മിശിഹായ്ക്കു സ്തുധിയായിരിക്കട്ടെ ആമേൻ 🙏
@philominavarghese812
@philominavarghese812 2 жыл бұрын
First time aanu oru Father real life engana munpot kondu pokanum ennu padipikunnath kelkaan sadhichath ,Thank you Father, God Bless You
@rajeevnk130
@rajeevnk130 2 жыл бұрын
സനാതന ധർമ്മത്തിലധിഷ്ഠിതമായ മനുഷ്യരാശിക്ക് ഉതകുന്ന നല്ല പ്രഭാഷണം.. ജയ് ഹിന്ദ്
@marboflooringsolutions6026
@marboflooringsolutions6026 2 жыл бұрын
ആത്മാർത്ഥമായി father എന്ന് വിളിച്ചോട്ടേ ... Congratulation
@thankachanjoseph9720
@thankachanjoseph9720 2 жыл бұрын
Bible saysDonot call any one of earth father for you have one Father he is in heaven
@sujithanchal
@sujithanchal 2 жыл бұрын
തളർച്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പ്രചോദനമായി.... നന്ദി ഫാദർ
@sampvarghese8570
@sampvarghese8570 2 жыл бұрын
നല്ല ഒരു മന:ശാസ്ത്ര പഠനം 1.consiousn mind 2 .Subconsious mind 3. uncousions mind
@user-mm8ro2gt3g
@user-mm8ro2gt3g 2 жыл бұрын
അച്ചോ ന്റെ പേര് sruthi. എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കുമോ അച്ചോ കല്യാണം കഴിഞ്ഞ കുട്ടിയാണ് ഞാൻ 🙏അപകീർത്തി കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ല.. വിശ്വാസം ഉണ്ടെനിക്ക് പക്ഷെ എപ്പോഴും തളർത്തുന്ന ആളുകൾ ആണ് എനിക്ക് ചുറ്റും.കൂടെ നിൽക്കേണ്ട ആളുകൾ പോലും ചവിട്ടി താഴ്ത്തുകയാണ്. സ്വന്ധം വീട്ടില് ethubbol മാത്രമാണ് സമാധാനം കിട്ടുന്നത്.അച്ചോ എന്നെ രക്ഷിക്കുമോ എനിക്ക് നല്ല ഉപദേശങ്ങൾ തരുമോ. വളരെ വിഷമത്തോടെ ആണ് msg ചെയുന്നത്
@sabu3677
@sabu3677 2 жыл бұрын
Molu.manusharkku chavitti thaakkanu ariyu.avarkku.namludu Avstha vannilla athrayullu..veeshum.pashutha.ila..ennum pachayayirikkilla.chilappol.athu vaadi kariyum.pedikkanda
@abs6875
@abs6875 Жыл бұрын
enthum neridumenu drida nischayam edukuka.
@satheeshkumarss7807
@satheeshkumarss7807 2 жыл бұрын
Thank you Father for the message Thank you Thank you so much 🙏🙏👍👍
@dailyvideos1370
@dailyvideos1370 2 жыл бұрын
Thank you for your valuable information ❤️
@molyfrancis575
@molyfrancis575 2 жыл бұрын
Thank you അച്ചാ, good Msg അതിജീവന മന്ത്രം, സാധാരണ ജീവിത മന്ത്രം, Yes I can
@gincykunjumon5248
@gincykunjumon5248 2 жыл бұрын
Thank you Father🙏👏👏
@basheerpk6129
@basheerpk6129 2 жыл бұрын
Thankyou father... may god bless you.
@marydaisy161
@marydaisy161 2 жыл бұрын
Good and inspiration message 👍. Thank you Father 🙏🏻
@lalygeorge2402
@lalygeorge2402 2 жыл бұрын
Thanks for your msg father. 🙏🙏🙏🙏❤❤❤
@udaykollam
@udaykollam 2 жыл бұрын
Great video Father ,Thank you for uploading
@haks678
@haks678 2 жыл бұрын
Thank you very much Father for your valuable words.
@joysonmanuel2009
@joysonmanuel2009 2 жыл бұрын
Thank you 🙏❤️
@sasikalabstoryinworld8597
@sasikalabstoryinworld8597 2 жыл бұрын
Thanku Father 🙏. God bless you 🙏. Thanku Univers ❤️❤️🙏
@eonadvertisingkochi5991
@eonadvertisingkochi5991 2 жыл бұрын
Dear father you filled with positive vibes 👌👌👌
@donmathewsgeorge5652
@donmathewsgeorge5652 9 ай бұрын
Thank you so much dear Vincent achaa ❤God bless
@sneharajan1866
@sneharajan1866 2 жыл бұрын
❤️ Organization, Visualisation and Affirmation ❤️💯
@jollyjose2998
@jollyjose2998 2 жыл бұрын
Well spoken. Thank you for the topic of your valuable speech
@sheemasujith7514
@sheemasujith7514 2 жыл бұрын
Thankyou father. Very useful & exact words for life.
@paulosevarghese4743
@paulosevarghese4743 2 жыл бұрын
Very useful. Thank you Father.
@riyapeter5966
@riyapeter5966 2 жыл бұрын
Thank you Father ♥️
@renganadhanramakrishnam388
@renganadhanramakrishnam388 2 жыл бұрын
Great words, thank you father
@fr.anilxavier5886
@fr.anilxavier5886 2 жыл бұрын
Thank you somuch my dear Big Brother 🌹🌹❤🙏🙏❤🌹
@jumailahassan8849
@jumailahassan8849 2 жыл бұрын
Thankyou father God bless you
@varmaamla
@varmaamla 2 жыл бұрын
Simple and really meaningful...Thank you Father.
@georgejosephv4895
@georgejosephv4895 2 жыл бұрын
എന്തോ വളരെ ഉന്മേഷം തോന്നുന്നു, എല്ലാം കേട്ടു കഴിഞ്ഞപ്പോൾ. വളരെ നന്ദി ഫാദർ
@shehansha3106
@shehansha3106 2 жыл бұрын
Thanks father, for this postiveness I have to start from the zero🔥
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
Very informative വീഡിയോ 👍🙏
@sadanandanthottol
@sadanandanthottol 2 жыл бұрын
Extremely helpful talk Thanks and best regards
@goldadcruz8598
@goldadcruz8598 2 жыл бұрын
Thank you Father
@sreeshna3291
@sreeshna3291 2 жыл бұрын
It's really good information father❤️god bless u
@beenajoseph3552
@beenajoseph3552 2 жыл бұрын
My God.what a wonderful message.we regret about our past.
@janakyradhakrishnan6035
@janakyradhakrishnan6035 2 жыл бұрын
Very good message, definitely will try, thank YOU 😊 🙏
@subadhraarv7393
@subadhraarv7393 2 жыл бұрын
Thank you so much..acha.
@subinkbenny6985
@subinkbenny6985 2 жыл бұрын
Thank you achaa for a postive start note 🤗
@nandanmanchery5422
@nandanmanchery5422 2 жыл бұрын
Thank you 🙏
@aleyammmamathew5760
@aleyammmamathew5760 Жыл бұрын
Powerful message! Thank you Father 🙏
@jesus-so2hy
@jesus-so2hy 2 жыл бұрын
May god bless u abundantly father its a real service for the service.
@allimeow
@allimeow 2 жыл бұрын
Thank you father for your beautiful explanation about rebuilting mind🙏
@adelaidedcunha6453
@adelaidedcunha6453 2 жыл бұрын
Very good message Fr. Vincent.
@annajohn8900
@annajohn8900 2 жыл бұрын
You are right father... When I started to feel positive things really I made it in all ways
@jishashaiju3643
@jishashaiju3643 2 жыл бұрын
Excellent🙏 Thank you father
@elizabethtressia5921
@elizabethtressia5921 2 жыл бұрын
Very good message father Thank you
@shabna2368
@shabna2368 2 жыл бұрын
Thank you father.. 🙏🏻 🙏🏻 🙏🏻
@muralidharanktp309
@muralidharanktp309 2 жыл бұрын
Thank you
@sherlyantony2590
@sherlyantony2590 2 жыл бұрын
🙏🏻🙏🏻... Thank you Father
@gincykunjumon5248
@gincykunjumon5248 2 ай бұрын
Thank you so much Father Valuable message. 👌👌👌🙏🙏❤❤❤
@jumitathajudeen6057
@jumitathajudeen6057 2 жыл бұрын
Beautiful narration
@malcolmoliver9689
@malcolmoliver9689 2 жыл бұрын
Very very Beautiful message Fr. Thank you so much for the message.
@dinilarajesh604
@dinilarajesh604 2 жыл бұрын
❤ of the Father is the rhythm of the universe...
@deepasreego3079
@deepasreego3079 2 жыл бұрын
Father..... Your words are really powerful.. 🙏🙏
@vavasavi9173
@vavasavi9173 2 жыл бұрын
Thank you sir🙏🏻🙏🏻🙏🏻
@gowriganesh827
@gowriganesh827 2 жыл бұрын
Thank u very much father🙏
@rajeshkkrishnankutty5203
@rajeshkkrishnankutty5203 2 жыл бұрын
Thanku
@seethayanam7245
@seethayanam7245 2 жыл бұрын
ഈ വലിയ അറിവിന്‌ ഒരുപാടു നന്ദി ഫാദർ 🙏
@sampvarghese8570
@sampvarghese8570 2 жыл бұрын
വളരെ പ്രചോദനമായിരുന്നു. Thanks
@ajinlalachandran1762
@ajinlalachandran1762 2 жыл бұрын
Thank you father
@An_Auspicious_Space
@An_Auspicious_Space 2 жыл бұрын
Thank you Sir
@schoolofmathematics1130
@schoolofmathematics1130 2 жыл бұрын
Thank you father for your enlightening words 🙏
@sherlyambilz7104
@sherlyambilz7104 2 жыл бұрын
Thank you father you are great
@sheebapeyton1604
@sheebapeyton1604 2 жыл бұрын
Acha, valare manoharam aaya,correct aaya message, very nice 🙏🏼🌹🌹🌹🌹🌹🌹🌹
@sollyjoseph7856
@sollyjoseph7856 2 жыл бұрын
Very informative 👏Thank you അച്ഛാ
@mohadismayil3437
@mohadismayil3437 2 жыл бұрын
Super അച്ചായൻ thank you...
@bunnyworld29
@bunnyworld29 2 жыл бұрын
Thank you so much father 🙏💖💖
@kirangeorge3817
@kirangeorge3817 2 жыл бұрын
Very nice and powerful talk
@user-su1tz6ob6w
@user-su1tz6ob6w 5 ай бұрын
Thank you father for your valuable information
@khaleelrahim9935
@khaleelrahim9935 2 жыл бұрын
Thanks Fr.
@vavasavi9173
@vavasavi9173 2 жыл бұрын
Thank you sir🙏🙏🙏🙏
@jepee1291965
@jepee1291965 2 жыл бұрын
Thank you so much Father. A variety presentation. Impact in every audience is assured. Expecting many more
@Joseph-rl7gw
@Joseph-rl7gw 2 жыл бұрын
👌👌 Excellent Information 🌹🌹 GOD bless 🙏🙏
@rasheebva4703
@rasheebva4703 2 жыл бұрын
Thanks 😍😍
@sjohnvazha
@sjohnvazha 2 жыл бұрын
Amazing and inspiring! You nailed it 🙏🙏🙏
@akhilraphael2628
@akhilraphael2628 2 жыл бұрын
Awesome information and message Acha
@anilbhuva7348
@anilbhuva7348 2 жыл бұрын
വല്യ ഉപകാരം അച്ചോ.. വളരെ നന്ദി
@ansalma7853
@ansalma7853 2 жыл бұрын
Thankyou father
@rajendrankoru3887
@rajendrankoru3887 2 жыл бұрын
വളരെ നന്ദി ഫാദർ👍🙏
@roopraa
@roopraa 2 жыл бұрын
Thank you 👍🏼👍🏼👍🏼
@inspiring-devotional-cultural-
@inspiring-devotional-cultural- 2 жыл бұрын
Blessings and Prayers.
@sebivictor4523
@sebivictor4523 2 жыл бұрын
INFORMATIVE ❣
@sarathkumark1975
@sarathkumark1975 2 жыл бұрын
Thanku..❤
@SHAMINISKUMAR
@SHAMINISKUMAR 2 жыл бұрын
വളരെ നല്ല speech. മനസ്സ് ശാന്തമാകുന്നു
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 50 М.
Кәріс өшін алды...| Synyptas 3 | 10 серия
24:51
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 11 МЛН
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 8 МЛН
English Conversation; Learn while you Sleep with 5000 words
3:01:48
Zen English
Рет қаралды 24 МЛН
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 353 М.
Influence Your Subconscious Mind With The Baudoin Technique
23:04
Unnikrishnan Balakrishnan
Рет қаралды 854 М.
Кәріс өшін алды...| Synyptas 3 | 10 серия
24:51