മധു ഭാസ്കരൻ സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്💓💓💓 1) ഞാൻ നാളെ ചെയ്യാം 2)എനിക്ക് സമയമില്ല 3)നിങ്ങടെ കുഴപ്പമാണ് 4)ഞാൻ ഒരു ഭാഗ്യം കെട്ടവൻ ആണ് 5)പക്ഷേ 6) എന്റെ നേരം ശരിയല്ല 7) ഒരുത്തനെയും വിശ്വസിക്കാൻ പറ്റില്ല 8) പണം നല്ല വഴിയിൽ വരില്ല 9)ഈ ലോകം ഒരിക്കലും നന്നാവില്ല
ഇപ്പോഴാണ് മനസിലായത് ഞാൻ എന്താ ഇതുവരെ നന്നാകാത്തത് എന്ന് 🤭ഇനി ഒന്ന് മാറി ചിന്തിച്ചു നോക്കാം 😜Thank you for the valubale information sir🙏👍
@madhubhaskaran3 жыл бұрын
All the best😊
@WorldAroundMe Жыл бұрын
ഒരു കാര്യം നമ്മൾ കേട്ട് നമുക്കെന്തെയും നന്മ സംഭവിക്കുന്നെങ്കിൽ അത് നമ്മളുടെ നേട്ടം. മധു പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും സത്യമാണ്. അത് കേൾക്കുമ്പോൾ ഞാനും അങ്ങനെയായിരുന്നില്ലേയെന്ന് തോന്നുമ്പോൾ ചിലർക്ക് ഒരു വൈക്ലഭ്യം തോന്നും. നല്ല അറിവുകൾ . അത് ഉൾക്കൊള്ളാൻ സാധിക്കുന്നവർക്ക് നല്ലത്
@shivtejyogahealthbydhanesh53523 жыл бұрын
മധു സാർ.. ഞാൻ കേട്ട ഏറ്റവും മികച്ച പരിശീലകൻ
@ajithasuresh95923 жыл бұрын
സർ പറഞ്ഞത് എത്രയോ ശേരിയാണ് അധ്വാനിക്കാൻ മടിയുള്ളവരും മറ്റുള്ളവരുടെ ജീവിതത്തിൽ അസൂയ ഉള്ളവരും ഇതിൽ പറഞ്ഞ കാര്യങ്ങളിൽ ഉൾപെടും നല്ലൊരു സന്ദേശമാണ് thanks
@sajithar26433 жыл бұрын
സർ ഒരു രസികൻ ആണ്,, തമാശയിലൂടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്നു, നന്ദി,,,
@skn17272 жыл бұрын
ഇദ്ദേഹത്തിന്റെ ക്ലാസ്സ് പണ്ട് ഞാൻ കുവൈറ്റിൽ വച്ചു കേട്ടിട്ടുണ്ട് വളരെ നല്ല ആൾ w🙏
@പ്രദീപ്സത്യപാലൻ3 жыл бұрын
ഒരുപാട് നന്ദി..... കാരണം ഇതിൽ പറഞ്ഞവ ഒട്ടു മിക്കതും ഒരു തവണയെങ്കിലും പറയാത്തവർ ആയി ആരും കാണില്ല......ഇനി എല്ലാം തിരുത്തും..... 💪
@kandath3 жыл бұрын
മധു, കുറെ നാളായി മധുവിൻ്റെ വീഡിയോകൾ കണ്ടിട്ട്. ഇത് വളരെ ആസ്വദിച്ചു എന്ന് പറയാൻ സന്തോഷം ഉണ്ട്. പറഞ്ഞ ഒൻപത് പോയിൻ്റുകളും വളരെ ശെരിയായ negative പോയിൻ്റുകൾ ആണ് എങ്കിലും ഒരുവിധം എല്ലാവരിലും ഇവയിൽ ചിലത് എങ്കിലും കണ്ടേക്കും. ഇവ എല്ലാം ഒരുമിച്ച് കാണിക്കുന്ന ആളുകൾ ആയിരിക്കും ഒരിക്കലും രക്ഷ്പെടാൻ വഴിയില്ലാത്തവർ എന്ന് എനിക്ക് തോന്നുന്നു. ഞാൻ ഇതിൽ പറഞ്ഞതിൽ എനിക്കുള്ള ഒന്നു രണ്ടു സ്വഭാവങ്ങൾ ഞാൻ ഇന്ന് മുതൽ നിശ്ചയം ആയും മാറ്റുവാൻ ശ്രമിക്കയാണ്. അതിനു മധുവിന് നന്ദി ! സസ്നേഹം, കൃഷ്ണകുമാർ ചേട്ടൻ 🙂
@sreebeena68253 жыл бұрын
നമ്മുടെ ചുറ്റിലും, നമ്മളിലും കാണുന്ന ,കാര്യങ്ങൾ തന്നെയാണ് ഇതെല്ലാം .സാറിൻ്റെ വാക്കുകൾ മനസ്സിൽ ചലനം സൃഷ്ടിക്കാത്ത ആരും തന്നെ കാണില്ല. യുവ തലമുറക്ക് ഏറെ പ്രയോജനം ചെയ്യും. ഞാനിത് പരമാവധി ഷെയർ ചെയ്യുന്നു🙏👍👍
@Roufal8053 жыл бұрын
എന്ത് രസായിട്ടാണ് സാറിന്റെ അവതരണം. 👏👏👏
@madhubhaskaran3 жыл бұрын
Thank you😊
@vkjos56773 жыл бұрын
Avoo BHAYANKARA rasam. From today onwards I will not take RASAM while I take lunch. Onnu pow changathi. PHOOO
@vkjos56773 жыл бұрын
@@madhubhaskaran dear Madhu, every one cannot attain the expected heights that is not his fault. Hardwork is the main element of achieving the goals still all people can not. In short, everyone cannot do everything. Anyway thanks for your observation. Well said.
@sujithap12633 жыл бұрын
നാളെ സമയമില്ല നിൻ്റെ കുഴപ്പമാണ് ഭാഗ്യമില്ലാത്തവനാണ് പക്ഷേ സമയം ശരിയല്ല ഒരുത്തനെയും വിശ്വസിക്കാൻ പറ്റില്ല പണം നല്ലവഴിക്കല്ല ഉണ്ടാക്കിയത് ഈ ലോകം ഒരിക്കലും നന്നാവില്ല വളരെ ശരിയാണ് സാർ ഇതിൽ പല വാക്ക് ഞാനും ഉപയോഗിച്ചിട്ടുണ്ട് ഇനിയത് തിരുത്തും Good thinks sir
@RameshMenonMotivational3 жыл бұрын
സൂപ്പർ
@kiranradhakrishnan52433 жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ ഏറെ കുറെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് ഇനി അങ്ങോട്ട് ഈ പറഞ്ഞ ഡയലോഗ്കൾ മാറ്റാൻ ഞാൻ തീർച്ചയായും മാറ്റാൻ ശ്രമിക്കുന്നതായിരിക്കും.👍
@madhubhaskaran3 жыл бұрын
All the best😊
@noufalkk62663 жыл бұрын
Thank U Sir. സർ പറഞ്ഞ കാര്യം വളരെ ശരിയാണ്. ഇത് പോലെയുള്ള വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിന് നന്ദി.🌻🌻🌻🌻
@musthafap.a64733 жыл бұрын
ലവ്o
@suseelak13 жыл бұрын
സാറിന്റെ ക്ലാസ്സ് കുറച്ചു വർഷം മുമ്പ് attend ചെയ്തിട്ടുണ്ട് എനിക്ക് വളരെ പോസിററീവ് വിചാരം ഉണ്ടായി. Thankyou sir
@madhubhaskaran3 жыл бұрын
Glad to hear that😊
@barsana80183 жыл бұрын
100% energy kittiyapolundu.thank u sir.😊
@pappykkuttypappykkutty84103 жыл бұрын
Sir nenganeya ingane ithra happy ayitirikkan sadhikkunne, nerathe njaningane happy ayitirunnitundu. Pakshe ipo.. Positive energy kooduthalayitulla aalanu sir. God bless you....
@Ktarjuns3 жыл бұрын
സാർ മുന്നിൽ ഇരുന്ന് സംസാരിക്കുന്ന പോലെ തോന്നി.. വളരെ സാവധാനം ആസ്വദിച്ച്.. 👍👍 സാധാരണ സാറിന്റെ ഓണ്ലൈൻ അവതരണം 'ഇത് കഴിഞ്ഞ് എനിക്ക് ഇവിടുന്ന് ഓടണം' എന്ന മട്ടാണ് എന്ന് തോന്നിയിട്ടുണ്ട്.. 😁😁
@madhubhaskaran3 жыл бұрын
Enjoyed your feedback😊
@Ktarjuns3 жыл бұрын
@@madhubhaskaran 😊🙏❤️
@mohanannair90643 жыл бұрын
നൂറ് ശതമാനവും ശരിയായ നിരീക്ഷണം അനഭവം കൊണ്ട് പറയന്നതാണ് ഒരു സ്നേഹിതൻ ഉണ്ടായിരുന്നു അദ്ദേഹം പരിചയ മുള്ള എല്ലാവരിലും നിരന്തരം കുററങ്ങൾ കണ്ടു പിടിക് ക്കും ശരിക്കു അദ്ദേഹമല്ലാതെ ആരും തന്നെ ഫുൾ പെർഫക്ട്ട് ആയിരുന്നില്ല. എന്നാൺ അയ) ളു ടെ നിരീക്ഷണം കാര്യത്തിൽ എല്ലാ കുറ്റങ്ങളുoആയാൾക്കായി രുന്നു. അഭിനന്ദനങ്ങൾ നിരീക്ഷണങ്ങൾക്കു്
@madhubhaskaran3 жыл бұрын
Glad that you liked it😊
@ArunlalAshok3 жыл бұрын
Good video. Lets try to avoid these words in this YEAR, have a good year ahead ALL 💓 Spread POSITIVE !!
@madhubhaskaran3 жыл бұрын
😊😊😊
@AbdulAzeez-ux7mn3 жыл бұрын
Very usefull video, ഈ വാക്കുകൾ പലതും എനിക്കുമുണ്ട്, തിരുത്താൻ ശ്രമിക്കും, തിരുത്തും, thx
@abdurahman85283 жыл бұрын
താങ്കളേ എപ്പോഴും ഹാപ്പി യായി കാണുന്നതിൽ ഞാൻ ഹാപ്പിയാണ്.
@madhubhaskaran3 жыл бұрын
Happy to hear that 😀
@tarisdod3 жыл бұрын
ninne pole pani edukathavante oke cash ayade kayil kiti thufangi .apo happy avoollo
@tarisdod3 жыл бұрын
alle madhu saare
@Queen-dv9hl3 жыл бұрын
@@madhubhaskaran Really 💐💐💐
@hollywood.movieclipmoviecl59133 жыл бұрын
Ayn
@bhagyeswarikandamthitta83643 жыл бұрын
നെഗറ്റീവായി ചിന്തിക്കുന്ന 9 കാര്യങ്ങൾ പങ്കുവച്ച. സാറിന് നന്ദി
@saseendrank75483 жыл бұрын
ഇത്തരം വീഡിയോകൾ കൗതുകകരവും കേൾക്കുവാൻ താൽപ്പര്യമുള്ളവയുമാണ്. ഇത്തരം നിരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
@madhubhaskaran3 жыл бұрын
Sure...we will😊
@dubaishah2 жыл бұрын
വളരെ സത്യം ആണ് സർ പറഞ്ഞത് 👌🏻 വളരെ പോസിറ്റീവ് എനർജി കിട്ടി സാറിന്റെ വാക്കുകൾ കേട്ടപ്പോൾ 😘❣️🥰✌✌
@roses47413 жыл бұрын
Sir, വളരെ നല്ല വീഡിയോ. Thanks.
@madhubhaskaran3 жыл бұрын
Glad that you liked it😊
@anojkallat27222 жыл бұрын
വളരെ വൈകി പോയി ഇത് കേൾക്കാൻ. ഇനി ശ്രദ്ധിക്കാം. Thanks
@ibrahimnaeemc76593 жыл бұрын
അവതരണ ശൈലിയിൽ വരുത്തിയ മാറ്റം വീഡിയോ കുടുതൽ നല്ലതാക്കി ഴിട്ടുണ്ട് keep going
@vineethkottarakara28103 жыл бұрын
Sir വീഴ്ചകളിൽ നിന്നും വിജയത്തിലേക്ക്.....എന്ന sir ന്റെ പുസ്തകം വേണമായിരുന്ന്... വളരെ നല്ല വീഡിയോ ഇനിയും വീഡിയോ ചെയ്യുക all the best sir ..
@madhubhaskaran3 жыл бұрын
You can order that book from amazon or Manorama books😊
@kpsankarnair3863 жыл бұрын
ഞാൻ നാളെച്ചെയ്യാം എന്നു പറയുന്നത് സാഹചര്യബന്ധിതമാണ്.
@ഞാൻസുമറാണി3 жыл бұрын
കൊള്ളാം സർ... Negative thoughts വേണ്ട
@noyel.k.philip20493 жыл бұрын
Tankuu sir for your valuable advice.
@madhubhaskaran3 жыл бұрын
Thanks for watching😊
@AbdulRasheed-xm3pk3 жыл бұрын
താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്,
@Krishnaprasad-qf6fk3 жыл бұрын
കാണുമ്പോൾ മനസ്സിലാവുന്നുണ്ട്, സർ വളരെ enjoy ചെയ്തിട്ടാണ് ഈ video ചെയ്തതെന്ന്..
@santhoshk.ssanthosh2183 жыл бұрын
നമസ്ക്കാരം സാർ ലോ കാ സമസ്താ സുഖിനോ ഭവന്തു -
@RameshMenonMotivational3 жыл бұрын
നമസ്കാരം നല്ല അവതരണം ആയിരുന്നു സർ ഒത്തിരി ഇഷ്ടമായി ഈ ഒരു അവതരണം വളരെ ഇന്ട്രെസ്റ്റിംഗ് ഷോ മനോഹരം മാക്കി നല്ല ഒരു ഷോ സൂപ്പർ
@renukanambiar44423 жыл бұрын
Iremembered my grandfather very much. He told me exactly these things when I was 14 years old.
@Jeis-n1r3 жыл бұрын
Sherikkum!!
@natuvibes48993 жыл бұрын
Thank u sir.... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പക്ഷെ യുടെ അവതരണമാണ്. Super....... Good work...... लोकाः समस्ताः सुखिनोभवंतु ॐ शान्तिः शान्तिः शान्तिः
@TheKutiyan3 жыл бұрын
ഇത് എന്നെ ഉദേശിചാണ് എന്നെ തനെ ഉദ്ദേശിച്ചാണ് എനെ മാത്രം ഉദ്ദേശിച്ചാണ് എനു തോനിയവർ ഒരു കമ്പിനിക്കു ഇവിടെ കമോൺ
@akshaivayalar30563 жыл бұрын
🙊🙈
@babushayni44963 жыл бұрын
🤣🤣
@madhubhaskaran3 жыл бұрын
😀😀
@AnoopKumar-cz5iy3 жыл бұрын
😀😀
@RameshMenonMotivational3 жыл бұрын
സൂപ്പർ
@sindhujayakumarsindhujayak273 Жыл бұрын
മധു സർ .... ഇതെല്ലാം വളരെ ശരി ആണെല്ലോ 👍👍 🙏
@josejohn29033 жыл бұрын
Positive approach 👍
@nihalnk4957 Жыл бұрын
Sir ningal ningalude vedios enikk viswasam aan pashee😂.Never trust enybody enna vaakilum enik viswasam und anubhavam🧘🏻
@mahamoodcp3 жыл бұрын
ഞാൻ രക്ഷപ്പെട്ടു , ഇനിയും ഒന്ന് കൂടി മെച്ചപെടാൻ ശ്രമിക്കുകയും ചെയ്യണം
@madhubhaskaran3 жыл бұрын
Good😊
@AbdulAzeez-ux7mn3 жыл бұрын
എന്തായാലും ഇനി ഞാൻ ഇന്ന് കഴിയുന്ന കാര്യത്തിന് നാളെ എന്നു പറയില്ല thank you.
@lubnasevergreen33983 жыл бұрын
Good information thank you Sir 🙏🏻🙏🏻🙏🏻
@madhubhaskaran3 жыл бұрын
Stay with us for more videos😊
@lubnasevergreen33983 жыл бұрын
@@madhubhaskaran 👍👍👍
@tornadoelectronics75363 жыл бұрын
അടിപൊളി ഇതെല്ലാം എനിക്കുണ്ട് എന്റെ കാര്യം ഗോവിന്ദാ......
@DearHuman3 жыл бұрын
Good topic 👍 thanks for sharing information ℹ️ .
@madhubhaskaran3 жыл бұрын
Glad that you liked it😊
@DearHuman3 жыл бұрын
@@madhubhaskaran welcome sir
@devivaikundom2 жыл бұрын
മധു ! നിങ്ങൾ എന്റെ നല്ല സ്റ്റ ഹിതൻ
@madhusoodanannk39833 жыл бұрын
അഞ്ച് ശതമാനം ആൾക്കാർ കേൾക്കും 2 പേർ ചെയ്യും ഒരാൾ വിജയിക്കും ഇവിടെ അസൂയ എന്ന രോഗം ഉടലെടുക്കും നല്ല സന്ദേശം
സാറിന്റെ ആട്ടം നിന്നല്ലോ അതുതന്നെ നല്ല കാര്യം. സാർ രക്ഷപ്പെടും.👍
@divyats62153 жыл бұрын
😂😂
@kurianthomasp51053 жыл бұрын
🤣🤣
@SureshKumar-gl3gs3 жыл бұрын
⚡
@rubictipsrubic86233 жыл бұрын
😁😁😁😂
@Malayaleesouhridam3 жыл бұрын
😄😄
@babumathew96263 жыл бұрын
Well, Good Presentation . ThankU
@SunFlower-md7ho3 жыл бұрын
ആരെയും വിശ്വസിക്കാൻ പറ്റില്ലാ എന്ന് ഒരു മലയാളി പറഞ്ഞാൽ ഒരു തെറ്റും ഇല്ല.
@Divyaprakash00013 жыл бұрын
💯
@modificationkerala24343 жыл бұрын
ശെരിയാണ്
@radhakrishnappillaib32243 жыл бұрын
@@Divyaprakash0001 ū7
@radhakrishnappillaib32243 жыл бұрын
@@Divyaprakash0001 5
@Divyaprakash00013 жыл бұрын
@@radhakrishnappillaib3224 🙄
@niasnias48823 жыл бұрын
നിങ്ങൾ പറഞ്ഞത് തെറ്റ് നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വക്കാണ് നാളെചെയാം ഇപ്പോൾ സമയമില്ല എന്നൊക്കെ അവരൊക്കെ സാമ്പത്തികമായി രക്ഷപെട്ടവരാണ്
@nazeerabdulazeez88963 жыл бұрын
പൊതുവെ നമ്മൾ സാമാന്യവൽക്കരിക്കുന്നു പ്രശ്നങ്ങളേ, അതു വലിയ പ്രശ്നം ആണ്, അതു കൊണ്ടു തന്നെ എല്ലാ കാര്യങ്ങളും നെഗറ്റീവ് ആയി കാണുന്നു,
@madhubhaskaran3 жыл бұрын
Keep watching😊
@lonewolf298093 жыл бұрын
Sir, ithokke oru vattam enkilum paranjavar aan ellaarum..Oro situations anusarich jeevithavum nammude behaviourum maarum. I think it's part of human life. Ee video nallathaanu sir. Pakshe it also reminded me of toxic optimism. Nammal manushyaraan, appo negative and positive randum arinjirikkanam. Negative situations jeevithathil varumbo ath accept cheyyaathe appozhum unrealistic optimism kond nadakkunnath valare aapath aan.
@ajomariamjoseph61203 жыл бұрын
Hi sir supporting your points 🙂👍...
@madhubhaskaran3 жыл бұрын
Thanks for your support😊
@jessyvarghese13723 жыл бұрын
Kelkkan rasam undu. Inganeyulla video iniyum idaney
@anonymousecyber71703 жыл бұрын
ഈ പറഞ്ഞ അടയാളങ്ങൾ ഉള്ള എന്റെ ഒരു സുഹൃത്ത് 50 കോടി ആസ്തി ഉള്ള വെക്തി ആണ് ഇന്ന്. സ്കൂൾ കാലം മുതൽ എനിക്കി അറിയാം അന്ന് ഒന്നും ഇല്ലാത്തവൻ ആയിരുന്നു......
@anonymousecyber71703 жыл бұрын
ദൈവ വിധിയാണ് എല്ലാം
@AshiqueAsh3 жыл бұрын
അയാൾക്ക് ഇപ്പോൾ ആ അടയാളം ഉണ്ടാവില്ല
@anonymousecyber71703 жыл бұрын
@@AshiqueAsh ഇന്നവൻ അതിലും വലയ മടിയനാണ് കുഴി മടിയൻ
@shobanair94613 жыл бұрын
Hello Madhu, Loved every thing you said. I would like to add something to Point 9. There are two kinds of people who make this comment. The first type is the one who has changed himself and at times does not see any light at the end of a tunnel in getting others to change. The second is the one who doesn't expect the world to change and will not make any change to himself either to make the world a better place. I loved your Pakshe one. I am an animal activist who does outreach to educate others to stop paying for the abuse and killing of innocent animals. The excuses we get run into the hundreds. Some of them are, But plants have feelings, But where do we get our protein from, But God made animals for us to eat, But Krishna drank milk and are butter, But it never happens in India, But I love the taste of meat, dairy, eggs and fish, etc.
@electroworld15463 жыл бұрын
Really informative
@madhubhaskaran3 жыл бұрын
Glad it was helpful!😊
@raveendranathankartha10723 жыл бұрын
You are cent percentcorrect. I am Sixty nine uears old now and have been following what you have stated above for last 9 years and I am happy that your words convinced me once again to go ahead without unnecessary support from kith and kin. Thanks a lot...
@nikithakarunan17583 жыл бұрын
I get postive energy , see sir smile.......😁😌 Chriche konde karayam parayunne😃 I like that way❤🌈
@aneeshaneesh1003 жыл бұрын
Nhnum chirichondatto samsarikkaru
@anilneelakandhan3 жыл бұрын
Out of many videos by self styled Trainers and Personal Coaches , this short video makes sense and it is useful for youngsters to do a self introspection and correct themselves .
@sreejithr2203 жыл бұрын
സാർ എന്താണ് രക്ഷപ്പെടൽ മരണത്തിൽ നിന്ന് ആണോ? അതോ അപകടത്തിൽ നിന്നാണോ? എവിടെ നിന്ന് രക്ഷപ്പെടുന്ന കാര്യമാണ് നിങ്ങൾ പറയുന്നത്.
@Hk-lb4fy3 жыл бұрын
പട്ടിയുടെ മുന്നിന്ന്
@ashrafvky94373 жыл бұрын
Tamasha roopenayulla avatharanavum good motivation
@muhammedhashim93553 жыл бұрын
സാർ ഈ കാര്യങ്ങൾ പറയുമ്പോൾ അത് മാച്ച് ചെയ്യുന്ന ആളുകൾ മനസിലേക്കു വരുന്നവർ ഇവിടെ adikoo 😄🥰
@madhubhaskaran3 жыл бұрын
Thanks for watching...stay with us for more videos😊
@snehalethasurendran37713 жыл бұрын
@@madhubhaskaranJ
@sajnasajna63793 жыл бұрын
എന്റെ അമ്മായിയപ്പനും ഓലെ മോനും സേം റ്റു സേം
@shereenpv13533 жыл бұрын
Very informative and motivational... Thank you sir
@jithinjayaprakash45013 жыл бұрын
ഇതിൽ ഒരു വാക്കുപോലും ഉപയോഗിക്കാത്തവരായി ആരും കാണില്ല സിറ്റിവേഷൻ ആണ് മെയിൻ....
@jancyvidya82433 жыл бұрын
Adaarikkum aarum rakshapedaathe 😁 allarum yusaf ali aakathathe adondanallo
@madhubhaskaran3 жыл бұрын
Keep watching😊
@Queen-dv9hl3 жыл бұрын
നിരന്തരം ആയി ഉപയോഗിക്കുന്നവർ എന്നാണ് പറഞ്ഞത്
@harinair25893 жыл бұрын
👍 Yes I can do it... Thank you very much... ❤
@harikrishnansreekumar99513 жыл бұрын
Thank you sir.
@madhubhaskaran3 жыл бұрын
😊😊
@ajithasuresh95923 жыл бұрын
ഇതിൽ പറഞ്ഞ രണ്ടു കാര്യങ്ങൾ ഞാൻ ഇടക്കൊക്കെ ഉപയോഗി ക്കാറുണ്ട് ഭാഗ്യംകെട്ട ജന്മം,ഒരുത്തരെയും വിശ്വസിക്കാൻ കൊള്ളില്ല. ഇതു രണ്ടും എന്നാലും അധ്വാനിക്കാനുള്ള മനസ്സുള്ളതുകൊണ്ട് വേറെ പ്രേശനം ഇല്ല
@rennyantony81343 жыл бұрын
👌👌👌👏👏👏👍👍👍🤝🤝🤝great subject related to language and behavior
@madhubhaskaran3 жыл бұрын
Thank you😊
@VijayaLakshmi-vl4lw3 жыл бұрын
Excellent information Sir 🙏🙏🙏🙏🙏🙏🙏
@abdulrahmanbinbasheer93573 жыл бұрын
വളരെ നല്ല വീഡിയോ. 9- മത്തേത് അയാള്‍ പറഞ്ഞ വാക്യം ശരിയല്ല. ചെയ്ത കാര്യം, ഇവിടത്തെ സംവിധാന ത്തിലാണ് കുഴപ്പം എന്നാണ് സൂചന.
@yupistar37473 жыл бұрын
ഒരണം പോലും മിസ്സ് ചെയ്യാതെ ഈ പറഞ്ഞ എല്ലാ ഗുണ്ണങ്ങളും ഉള്ള ഞാൻ 🤗
@cbsuresh56313 жыл бұрын
Best wishes
@safiyashajahan55693 жыл бұрын
😀😀😀😀
@krishnadas94773 жыл бұрын
ശരി ഈ വീഡിയോ നാളെ കാണാം ......
@targetlocked60023 жыл бұрын
ജീവനും മരണവും നാവിൽ ഇരിക്കുന്നു
@sphinx56593 жыл бұрын
Sathyam 😅
@sadhannatarajan84273 жыл бұрын
സദൃശ്യവാക്യം 18. 21
@abdulkaderabdulnazar106610 ай бұрын
സാറിന്റെ ചിരി സൂപ്പർ ആണ്, ഞാനും അറിയാത്ത ചിരിച്ചുപോകും 😂
@sabinsiby13 жыл бұрын
സാർ തല മൊട്ട അടിക്കുന്നതിന് പകരം നീട്ടി വളർത്തി പിറകില്‍ കെട്ടി വച്ച അടിപൊളി ആയേനെ.....
@madhubhaskaran3 жыл бұрын
😉😉
@sindhusworld91413 жыл бұрын
നല്ല വീഡിയോ...👍❤️
@nazeerabdulazeez88963 жыл бұрын
സൂക്ഷ്മമായ നിരീക്ഷണം 🌹🌹
@madhubhaskaran3 жыл бұрын
Glad you think so😊
@abdulkhani16313 жыл бұрын
Thamte. Thalayil. Chanakamano
@pn95863 жыл бұрын
Wha we'll den 🌹 excellent ഇതു ഞാൻ സ്ഥിരമായി പറയാറുള്ളതാ
😂പണക്കാരൻ ആവുക, എന്നാൽ ചോദിച്ചാൽ അത് സമ്മതിക്കില്ലല്ലോ 😂.
@christinasajanpaniker54813 жыл бұрын
Out of 9 statements i don't use any except 4 and 5 sometimes that too not much but in thoughts.... i don't say i am a failure 'but' .....
@ahan0073 жыл бұрын
സാറിന്റെ വീഡിയോ കാണാൻ സമയം ഇല്ല, നാളെ കാണാം,, സാറിന്റെ കുഴപ്പാ , ഈ ഭാഗ്യം ഇല്ല , പക്ഷെ, നേരം ശരിയല്ല അത,, ഒരുത്തനേ വിശ്വസിക്കാൻ പറ്റുല,, But I love sirrrr umaaaa,,🥰😍😍😍🥰🤩
@madhubhaskaran3 жыл бұрын
😊😀
@sherlyjoseph70643 жыл бұрын
This is absolutely correct. I use most of these sentences and I didnt achieve things according to my abilities.
@uginteriordesign87223 жыл бұрын
ഇതിൽ ഒന്നും രണ്ടും എന്റെ കാര്യത്തിൽ ഉണ്ട്.😛 മാറ്റിയെടുക്കും
@madhubhaskaran3 жыл бұрын
All the best😊
@chennamkulathbhaskaradas75903 жыл бұрын
It was a very nice and valuable piece of advice you offered, Thank you Sir!
@TKCompanies3 жыл бұрын
Great sir🔥🔥
@madhubhaskaran3 жыл бұрын
Thanks😊
@chandradeepu32363 жыл бұрын
പറഞ്ഞ കാര്യങ്ങൾ സത്യം തന്നെ
@sreenathc26023 жыл бұрын
Sir..താടി വച്ചുള്ള ഒരു look try ചെയ്തൂടെ... ഒരു ചേഞ്ച്‌ന്...😅😅
@madhubhaskaran3 жыл бұрын
😀😀
@Shinojkk-p5f3 жыл бұрын
എന്റെ മനസിലേക്ക് നെഗറ്റിവിറ്റി കയറി വന്നത് പ്രിന്റ്റ്, വിഷ്വൽ മീഡിയ വഴിയാണ്, 20/23 വർഷം മുൻപ്, 15 വർഷം മുൻപ് മുതൽ അതിൽ നിന്നും രക്ഷ പെട്ടു.
@nokiatvveedu11783 жыл бұрын
ഉപയോഗിക്കാൻ പാടില്ലാത്ത 9 വാക്കുകൾ ഈ സാറു എത്ര ക്ലാസിൽ പറഞ്ഞിട്ടുണ്ട് ആയിരിക്കും അതുകൊണ്ട് ആളും രക്ഷപ്പെടാൻ സാധ്യത ഉണ്ടാവില്ല
@RameshMenonMotivational3 жыл бұрын
സൂപ്പർ
@jagadeepmukundan3 жыл бұрын
Super അവതരണം സാർ
@baijusivadasan77483 жыл бұрын
ഞാൻ മാറാൻ ശ്രെമിക്കും 🙏🙏🙏
@madhubhaskaran3 жыл бұрын
All the best😊
@baijusivadasan77483 жыл бұрын
@@madhubhaskaran സാറിന്റെ അനുഗ്രഹത്തിന് നന്ദി 🙏🙏🙏
@VINODKUMAR-hr8fz3 жыл бұрын
സാറിന്റെ ഈ കണ്ടെത്തലുകൾ തീർച്ചയായും പഠിക്കേണ്ടവയാണ്. അത്തരക്കാരുടെ help ഒരിക്കലും മറ്റുള്ളവർക്ക് ഗുണപ്രദമാകില്ല. 🙏