ഉപദേശം ജീവനൊടുക്കുന്നതിന് കാരണമാകുമോയെന്ന് പിപി ദിവ്യ? | Spot Reporter 24 October 2024

  Рет қаралды 6,977

asianetnews

asianetnews

Күн бұрын

Пікірлер: 49
@ManjushaUpendran
@ManjushaUpendran 2 сағат бұрын
ഇത്രയും സത്യസന്ധനായ ഉദ്യോഗസ്ഥനെ ഇവൾ എന്ത് ഉപദേശിക്കാനാ. വിളിക്കാതിടത്തു വലിഞ്ഞുകേറി വന്നു തോന്നിയാവസം പറയുന്നതാണോ ഉപദേശം
@jayasreenayar6409
@jayasreenayar6409 Сағат бұрын
ഉപദേശിക്കാൻ ഇവർ ആര് ഉപദേശിയോ ഈദുഷ്ട സ്ത്രീ യ്ക്ക് മനസ്സാക്ഷി മരവിച്ച മനസ്സ് ആണ് ഒരു കുറ്റബോധവും കൂസലില്ലാതെ ഒളിച്ചിരിക്കുന്ന ഒരു പഞ്ചായത്ത് പ്രസിഡണ്ട് ഒരിക്കലും ഉണ്ടായിട്ടില്ല
@rejiaudit
@rejiaudit Сағат бұрын
ഇത് ഉപദേശമോ അഴിമതി ആരോപണമോ അല്ല. അവർ പറഞ്ഞത്, നിങ്ങൾ പോകുന്ന സ്ഥലത്തു ഇവിടത്തെ പോലെയല്ല സത്യസന്ധമായി ജീവിക്കൂ എന്നാണ്. അതായതു വിധി തന്നെ പുറപ്പെടുവിച്ചു. അഴിമതി ആണെങ്കിൽ അയാളോട് സ്വയം പ്രതിരോധിക്കാൻ അവസരം കൊടുക്കണം. അയാൾ മറുപടി പറയുമെന്ന് പേടിച്ചു അവിടെന്നു കടന്നു കളയുകയും ചെയ്തു
@ratheesh5069
@ratheesh5069 2 сағат бұрын
ഒരു ഉപതിരഞ്ഞെടുപ്പ് കാലമായതുകൊണ്ടും, കമ്യൂണിസ്റ്റ് കുടുംബമായതു കൊണ്ടും ഗത്യന്തരമില്ലാതെ സർക്കാർ ചെറുതായിട്ടൊന്ന് അനങ്ങി എന്നാല്ലാതെ അധികം ഒന്നും പ്രതീക്ഷിക്കുന്നില്ല. പൊതുവേ പിണറായിക്ക് പ്രീയപ്പെട്ട പാർട്ടി നേതാക്കളും മറ്റുള്ളവരും പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസുകളിൽ, അനീതി ആചാരമാക്കിയവരെ പോലെ പ്രവർത്തിക്കുന്ന സർക്കാരിൽ നിന്നും പോലീസിൽ നിന്നും ആർക്ക് എന്ത് നീതി കിട്ടാനാണ് .
@ShilpaLadiesFashionsVazhoor
@ShilpaLadiesFashionsVazhoor 2 сағат бұрын
സ്വന്തം പാർട്ടിയിൽ ഇവളുടെ ഉപദേശം ആവശ്യമുള്ള കുറച്ചു പേരുണ്ട്
@navavlog1619
@navavlog1619 Сағат бұрын
ഉപദേശം അല്ല 🙄ശരീരം ഇവൾ വലിയ കളിക്കാരി ആണെന്നാണ് കേൾവി 🤔ആണുങ്ങൾ അങ്ങ് കെടന്നു കൊടുത്താൽ മതി പിന്നെ ഇവൾ ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ സംഭവിക്കും പോലും 😜😜😜 ശശിയുടെ ഒരു ഭാഗ്യം 😜😜😜
@sankarannairm3316
@sankarannairm3316 Сағат бұрын
ഗംഗാധരൻ പറഞ്ഞത് അഴിമതിചെയ്യുമെന്നല്ല പദവി ദുർവിനിയൊഗം ചെയ്തു എന്നാണ്
@moideenak8388
@moideenak8388 Сағат бұрын
ഈമാട്എന്ത്പുല്ലാഉപദേശികേണ്ടത് ഉപജേശികേണ്ടഒരുസാദനം ക. കാടട്കളളതതി
@Mumbaigroup-u4i
@Mumbaigroup-u4i 2 сағат бұрын
ഉപദേശം കളക്ടറേറ്റ് വേദിയിൽ അപമാനിക്കൽ അല്ല ഉപദേശിക്കാൻ പറ്റിയ സ്ഥലം സിപിഎം സംസ്ഥാന സമ്മേളനം അങ്ങനെ ഒക്കെ ഉള്ള വേദികളിൽ...
@jayamonykr1802
@jayamonykr1802 Сағат бұрын
ആ കുടുംബത്തിന് നീതി കിട്ടുമോ എന്തായാലും ്് 2പെൺകുടികൾക് അചഛനേ നഷ്ടപ്പെട്ടു
@robinjohn911
@robinjohn911 Сағат бұрын
ഉപദേശം tv ചാനൽ ഇൽ ആണോ കൊടുക്കുന്നത്
@ShilpaLadiesFashionsVazhoor
@ShilpaLadiesFashionsVazhoor 2 сағат бұрын
ഇവൾ കലക്ടറെയും കൊണ്ടേ പോകൂ...
@lijinrajan1454
@lijinrajan1454 Сағат бұрын
അങ്ങനെ എതിർക്കാൻ നുള്ള ഇച്ഛാശക്തി അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നോ രാക്ഷസി ദിവ്യ.
@sarunsasidharan8429
@sarunsasidharan8429 Сағат бұрын
ഉപദേശം വീഡിയോ എടുത്ത് നാട്ടുകാരെ ബോധവൽക്കരിക്കാൻ ശ്രമിച്ചതും ഒരു തെറ്റാണോ 😂😂
@RatheeshanNk-wu5zr
@RatheeshanNk-wu5zr 2 сағат бұрын
ഇതാണ് ഉപദേശം എങ്കിൽ വിമർശനവും എതിർപ്പും പ്രതിരോധവും എങ്ങിനെ ആയിരിക്കും ആലോചിക്കാനെ വയ്യ .
@ShilpaLadiesFashionsVazhoor
@ShilpaLadiesFashionsVazhoor 2 сағат бұрын
ഉപദേശി വന്നിരിക്കുന്നു
@anandvasudev1048
@anandvasudev1048 56 минут бұрын
ഈ രക്ത യക്ഷിയെ തുറങ്കിലടക്കുന്നത് വരെ കേരള ജനത A D M (നവിൻ ബാബുവിനോപ്പം )ന്റെ കുടുംബത്തോടൊപ്പം
@sankarannairm3316
@sankarannairm3316 9 минут бұрын
ഒരു സംശയവും ആർക്കും തോന്നില്ല അത്രക്ക് വിശ്വാസ്യതയല്ലേ ദിവ്യ മായ മഴികൾ
@prasadram232
@prasadram232 13 минут бұрын
ജനങ്ങൾ വിടില്ല... പ്രത്യേകിച്ചും... ഉപ തെരഞ്ഞെടുപ്പ്... വിവരം അറിയും....
@shamsudeenvp8662
@shamsudeenvp8662 Сағат бұрын
വില്ലേജ് ഓഫിസുകളിൽ നടക്കുന്ന അയിമതി അറിയുന്ന ജനങ്ങൾക്ക് ഈ ഒരു ഡിപാർട്ട് മെന്റിൽ അയിമതി നടക്കില്ല എന്ന് പറയുന്ന ത് തമാശ ആയിട്ടേ കഴിയു
@sankarannairm3316
@sankarannairm3316 Сағат бұрын
ദിവ്യയുടെ കെട്ടിയോന് ഈ ജന്മം പെട്രോൾ പമ്പിന് അനുമതി ലഭിക്കാൻ സാദ്ധ്യമല്ല എല്ലാ വഴിവിട്ട ദിവ്യയുടേതടക്കം ഏർപ്പാടുകളുടെ കാര്വങ്ങളും അറിയുന്ന ആളാണ് നവീൻബാബു അത് ബിനാമികൾക്കും നന്നായറിയാം അദ്ദേഹത്തിൻ്റെ തകർച്ച ഏത് വിധത്തിലായാലും അനിവാര്യമാണ് തൽപ്പരകക്ഷികൾക്ക്
@lanadelray3
@lanadelray3 3 минут бұрын
senior ഒരാളെ ഒരു വേദിയിൽ വെച്ച് അപമാനിച്ചതാണോ അവളുടെ ഉപദേശം😡😠😡, നല്ല കുടുംബത്തിൽ പിറന്ന പെണ്ണ് ഒരിക്കലും ഇങ്ങനെ തരം താഴില്ല
@shamsudeenvp8662
@shamsudeenvp8662 Сағат бұрын
കണ്ണൂർ കണ്ണൂർ പാർട്ടി ഘടഗങ്ങളെ എപ്പോഴും ആക്രമിക്കാൻ ശ്രമിക്കുന്ന ഒരു ചാനലും അതിലെ ഷാജഹാനും
@sankarannairm3316
@sankarannairm3316 Сағат бұрын
കലക്ടർ ക്ഷണിച്ചാലും കൊലയ്ക്ക് കൂട്ട്നിൽക്കില്ല ഈ ബിസിനസ്സിൽ പാർട്ടണറല്ല
@rubberducky1501
@rubberducky1501 Сағат бұрын
ഈ വിധി എങ്ങനെ പോയാൽ ഇനി നേർവഴി പോകുന്ന ഉദ്യോഗസ്ഥന്‍ പോലും കറപ്റ്റ് ആകും.. Its a clear മെസ്സേജ് to unprejudiced bureaucrat.
@sasidharankrishnan2854
@sasidharankrishnan2854 Сағат бұрын
So simple to save Divya
@sankarannairm3316
@sankarannairm3316 12 минут бұрын
കലക്ടറെ ഈ കോക്കസ്സിൽ പെടുത്തിയെന്നാണ് എനിക്ക് തോന്നുന്നത് താഴെ ഫ്ലോറിലെ മീറ്റിംഗിൽ കലക്ടറും ദിവ്യയും ഉണ്ട് സെൻ്റ്ഓഫ് രവിലെയായിരുന്നു അത് വൈകീട്ടത്തെക്ക് മാറ്റിയ വിവരം പറഞ്ഞുകാണും രണ്ട് പേരും ചതിക്കപ്പെട്ട് നവീൻബാബുവിൻ്റെ സത്യസന്ധമായ എൻഒസി റിപ്പോർട്ട് പഴത്അടച്ച് ഇനികിട്ടാത്തവിധം നവീൻ പൂട്ടി എത് രണ്ട്പേർക്കും ക്ഷീണമായി കലക്ടറുടെ മൗനസമ്മതത്തിന് ദിവ്യയുടെ സാന്നിദ്ധ്യത്തിന് ഇടയായി പ്രശാന്തൻ്റെസംഭാഷണം കൈക്കൂലി വാങ്ങിയില്ലാ എന്നാണ്, അദ്ദേഹം ആവശ്യപ്പെട്ടാലല്ലേകൊടുക്കാൻ പറ്റും
@sankarannairm3316
@sankarannairm3316 3 минут бұрын
പണം കൊടുത്തില്ലെന്ന് പ്രശാന്തൻ്റെ ഫോൺ സംഭാഷണല കോടതിയിൽ കൊടുത്താൽപോരെ
@sankarannairm3316
@sankarannairm3316 6 минут бұрын
കലക്ടറുടെ ബോഡിലാങ്ക്വേജ് ദിവ്യയുടേയും ശ്രദ്ധിക്കുന്ന അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും മനസ്സിലാവും
@sankarannairm3316
@sankarannairm3316 4 минут бұрын
അതെങ്ങനെമാറ്റും ഷാജഹാനെ പുള്ളിപുലിയുടെ പുള്ളി എങ്ങനെ മാറ്റാൻകഴിയും അതുപോലെയാണ് ദിവ്യയെ ദിവ്യവനിതയാക്കൽ
@manukrishn22
@manukrishn22 Сағат бұрын
DYFI Kari alle ithoke pratikishaam...
@RameshKP-vt9ob
@RameshKP-vt9ob 38 минут бұрын
Daily 10 perkku pooosaan kodunkkedaa ennu opadesichaal thettallalo…
@s_40987
@s_40987 2 сағат бұрын
Divya chodichathil enthanu thetu.... ayal thetu cheythu kaikooli medichu enkil thala thazhthy irunu eval parayuna upadesham kelkan yogyan thanne.... alla thetu cheythitilenkil apol thanne nalla marupady kodukuka alenkil mana nashtathinu case kodukuka...
@georgepalamuttam3606
@georgepalamuttam3606 2 сағат бұрын
മറുപടിപ്രസംഗത്തിനുമുൻപേഅവൾകാമറാമാനുമായിപോയി
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 67 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН