Br. Very true these days there is no teaching of sound doctrine. Mostly many are ignoring this important sound doctrine. Now a days our youngesters are attracted by the other gatherings where there is more worldly freedom. Thanks for the valuable teaching of our dedicated Lords servants.
@josevd1960Ай бұрын
❤ വളരെ സന്തോഷ❤
@jamesdp2485Ай бұрын
ദുരുപദേശങ്ങൾക്ക് വളരാൻ പറ്റിയ വളക്കൂറുള്ള മണ്ണാണ് അങ്കമാലി. ദൈവദാവൻമാരും , മൂപ്പൻമാരും വളരെ ശ്രദ്ധയോടെ വചനം പഠിപ്പിച്ചില്ലെങ്കിൽ കൈവിട്ടുപോകും
@universaltubespipes8124Ай бұрын
Praise the Lord Thanks, Jacob P.P, pbvr
@heavenlypresence6199Ай бұрын
Praise the lord 🙏❤️🙏🙏
@johnp.m9589Ай бұрын
❤👏🏻👏🏻👏🏻❤
@fooddiariesbysharu5285Ай бұрын
❤❤❤❤
@dr.k.t.varughese3151Ай бұрын
Pastor, do you love the sheep of Jesus? If you don't love them, will Jesus love you? Do you preach by entering through the door of the sheep of Jesus? If you dont enter through right door of the sheep, will Jesus love you? If you dont understand this,why do you put on the head of the sheep what they dont want?
@BinuJoseOttapalamАй бұрын
Jesus wants his sheep to follow him properly. It is a reality to follow Jesus by valuing the teaching truths of the Holy Word. It is taught and preached out of love for the people of Jesus Christ. The servant of the Lord who preaches this is also the sheep of that good shepherd Jesus Christ.
@BinuJoseOttapalamАй бұрын
I humbly request you to listen to this message in its entirety
@dr.k.t.varughese3151Ай бұрын
@@BinuJoseOttapalam Your message has no authority from Jesus if you dont love His sheep like you love yourself. You are simply forcing your doctrine on others, and you try to put heavy load on His sheeps.His sheep wants original teachings of Jesus. For example how to remain lustless in mind also when you see a beautiful young woman. What is your practice and how can you teach His sheep to be lustless, and have only one sexual partner. This is the key teaching of Jesus. Have you ever thought of this and the need to teach His sheeps this aspect.?
@thomaskutty3801Ай бұрын
Bro. പറയുന്ന ത്രിത്വം എന്ന പദത്തെ നിഷേധിക്കാതെ ഒരു ചോദ്യം സ്നേഹപൂർവ്വം ചോദിക്കുന്നു യേശു ക്രിസ്തുവും അപ്പോസ്തലന്മാരും പ്രവാചകന്മാരും എന്തു കൊണ്ടാണ് ത്രിത്വമെന്നോ ത്രിയേകമെന്നോ പറയാതിരുന്നത്. പരിശുദ്ധാത്മാവിനു തെറ്റു പറ്റിയോ?
@MathewAdhikarathilАй бұрын
ആ പദം നമുക്ക് പഠിക്കാൻ പറഞ്ഞതാണ്. ബൈബിളിൽ ചാപ്റ്റർ നമ്പർ കൊടുത്തതുപോലെ. ഇത് കോമൺസെൻസ് ആണ്.
@jamesdp2485Ай бұрын
ബൈബിളിൽ ഉപയോഗിച്ചിട്ടില്ലാത്തനേക പദങ്ങൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഉദാ: സഭാ യുഗം, സഹസ്രാബ്ദ യുഗം, തിയോളജി, ആരാധനയോഗം... നമ്മൾ ഉപയോഗിക്കുന്ന പദങ്ങൾ അങ്ങനെ തന്നെ കണ്ടില്ലെങ്കിലും ആശയം ഇല്ലാതെ ആകുന്നില്ല.
@godwinc5856Ай бұрын
യേശുക്രിസ്തു പറയാത്ത ട്രിനിറ്റി' സുവിശേഷം പറയാൻ നിയോഗമില്ല.
@ChandapillaPhilipАй бұрын
മത്തായി. 28:19ൽ ട്രിനിറ്റി അല്ലേ പറഞ്ഞിരിക്കുന്നത്. യോഹനാൻറെ സുവിശേഷത്തിൽ പലയിടങ്ങളിൽ യേശു ട്രിനിറ്റി യെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ ക്ലാസ്സിൽ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകരിക്കാൻ ബുദ്ധിമുട്ട് കാണും. അല്ലേ?
@BinuJoseOttapalamАй бұрын
ഈ bible ക്ലാസ് മുഴുവൻ ശ്രദ്ധയോടെ Br. Goodwin കേട്ടിരുന്നുവെങ്കിൽ...