Glory to God ദൈവം വിടുവിച്ച വിടുതൽ എത്രയോ അഗോചരം ' നല്ല അനുഗ്രഹപ്പെട്ട സാക്ഷ്യത്തിനായി സ്തോത്രം ' കുടുംബമായി പിന്നെയും വിശ്വസ്തയോടെ വേല ശക്തമായി ചെയ്യാൻ കർത്താവേ ബലപ്പെടുത്തണേ എന്ന് പ്രാർത്ഥിക്കുന്നു🙏
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@elizabethgeorge371917 күн бұрын
ദൈവരാജ്യത്തിൻ്റെ മഹത്വത്തിനായി തന്നെ മാത്രമല്ല തൻ്റെ കുടുംബം മുഴുവനായി സമർപ്പിച്ച ദൈവദാസൻ, ഞാൻ ഏറ്റവും അടുത്തറിയുന്ന ദൈവമനുഷ്യൻ, ഉത്തരാഖണ്ഡിൽ 2 പ്രാവശ്യം മിഷൻ പ്രവർത്തനുവുമായി കടന്നുപോകുവാനും, അവരോടൊത്തു പ്രവർത്തിക്കാനും ദൈവം ഒരു അവസരം തന്നതിനായി സ്തോത്രം ചെയ്യുന്നു. ഇനിയും ഏറെ കാര്യങ്ങൾ ദൈവനാമ മഹത്വത്തിനായി ദൈവദാസന് ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ദൈവം ,സഭാ പ്രവർത്തനത്തേയും, കുടുംബത്തെയും ഐശ്വര്യമായി അനുഗ്രഹിക്കട്ടെ.!,,,🙏
@michaelvinoj798514 күн бұрын
🙏 Amen Amen Amen Thank you so much for your supporting May God bless you and your family abundantly
@shijuvarghese384122 күн бұрын
എൻ്റെ സ്നേഹിതൻ ആണ് ഈ ദൈവദാസൻ അദ്ദേഹത്തോട് ചേർന്ന് തമസിക്കാൻ അവസരം തന്നു ദൈവം തന്നെ ഉപയോഗിക്കുന്നു
@michaelvinoj798514 күн бұрын
🙏 Thank you so much Pastor
@MARTINVV-mu9ye21 күн бұрын
ഇപ്പോഴത്തെ യുവ തലമുറകൾ മുതൽ എല്ലാവരും കേൾക്കേണ്ട അനുഗ്രഹിക്കപ്പെട്ട ജീവിക്കുന്ന സാക്ഷ്യം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@bgcpbvr23 күн бұрын
അത്ഭുത കരമായ ഒരു സാക്ഷ്യം. വചനം ഒരു വ്യക്തി യുടെ മാനസാന്ത രത്തി ലൂടെ അനേകം ആത്മാക്കളെ രക്ഷിക്കുന്ന അത്ഭുതകരമായ സാക്ഷ്യം . കടന്നു വന്ന ജീവിതം എല്ലാവർക്കും മനസിലാക്കാൻ സാധിച്ചു അതും വ്യക്തത യോടെ 🙏🏻
@michaelvinoj798514 күн бұрын
🙏 Thank you so much for your supporting
@bgcpbvr14 күн бұрын
@michaelvinoj7985 thanks.. ദൈവം താങ്കളെ വഴി നടത്തിയത് അത്ഭുതം ആയാണ്.
@ShynaRh24 күн бұрын
കർത്താവേ നിന്റെ മകനെ ധാരാളമായി അനേക ആയിരങ്ങൾക്ക് വേണ്ടി ദൈവം ഉപയോഗിക്കുമാറാവട്ടെ
@ShynaRh24 күн бұрын
കർത്താവേ കുടുംബമായി ദൈവത്തിന്റെ മക്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@mathewvm191917 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ..... ഇനിയും ദൈവം ശക്തമായി ഉപയോഗിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻... പ്രാർത്ഥനയിൽ ഓർക്കുന്നു..
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@jijiprasad205521 күн бұрын
Glory to God!!! He’s great!! God bless you and use you even more for His kingdom 🙏🙏
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@ShajikollamkadavuKollamk-xn2kw23 күн бұрын
എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു കർതൃദാസനാണ്. ദൈവകരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടട്ടെ❤
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@marysam762525 күн бұрын
Blessed testimony, God bless you and your ministry.....
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@gabriyelfrancis17 күн бұрын
Godblessyou iam From Dhrangadhra Gujarat 🙏🙏🙏
@michaelvinoj798514 күн бұрын
🙏 Amen Amen Amen Thank you so much sir
@JasminBhasi21 күн бұрын
കുടുംബമായി ദൈവം ഉപയോഗിക്കട്ടെ. ആമേൻ
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@lalimolreji956222 күн бұрын
Praise the Lord 🙏
@michaelvinoj798514 күн бұрын
🙏 Amen
@sallyjose489022 күн бұрын
So powerful and Wonderful!!! Living testimony, congratulations for your firey ministry.🙏🙏🙏
@michaelvinoj798514 күн бұрын
🙏 Thank you so much sir for your supporting Glory to God
@leelammajose543520 күн бұрын
Sthotram sthotram sthotram
@michaelvinoj798514 күн бұрын
🙏 Amen
@aksagracestanly733224 күн бұрын
God Bless Brother
@michaelvinoj798514 күн бұрын
🙏 Amen Thank you so much sir
@JosephAA-h5n16 күн бұрын
Sthothram Amem
@susanpeniyathu723224 күн бұрын
God bless you pastor and your ministry 🙏
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@ekvijayamma74518 күн бұрын
karthavu dharalamayi anugrahikkatte
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@vijayalakshmik956624 күн бұрын
സ്തോത്രം കർത്താവേ
@DencyJoji25 күн бұрын
God bless you
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@marymathew421616 күн бұрын
Such a wonderful testimony. I am sure along with me many will be surrendering their lives to serve the LORD. God bless you brother 🙏
@IvyJohn-v4t24 күн бұрын
സർവ്വ മഹത്വവും നമ്മുടെ കർത്താവിനു 🙏🙏🙏
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@SumaVarghese-cr5qc24 күн бұрын
Thank you Jesus. ❤❤
@michaelvinoj798514 күн бұрын
🙏 Amen Thank you JESUS
@shajik666723 күн бұрын
Praise the lord 🙏🙏🙏 sthothram sthothram sthothram 🙏🙌🙌🙌🙌
@ajjohnson85316 күн бұрын
കർത്താവിൻ്റെ ദാസൻ വിനോജിനെ ദൈവം അനുഗ്രഹിക്കട്ടെ. ലഹരിക്ക് അടിമപ്പെട്ട ഒത്തിരി യൗവ്വനക്കാർക്ക് തൻ്റെ സാക്ഷ്യം അനുഗ്രഹമാകട്ടെ.
@michaelvinoj798514 күн бұрын
🙏 Amen Amen Amen
@alphonsammastephen907223 күн бұрын
God bless all endeavors.... Prayers and blessings 🙏🏾
ഇത് യേശു ക്രിസ്തുവിന് മാത്രം സാധ്യമാകുന്ന ഒരു അനുഭവസാക്ഷ്യം ❤ ഇത് ഞാൻ പറയുന്നത് ഒരേ ഒരു കാരണം കൊണ്ട് മാത്രമാണ്..... കാരണം ഇതൊക്കെ എന്റെയും കുടുംബത്തിന്റേയും അനുഭവം തന്നെയാണ് ❤❤❤ ഞാൻ JOSE ANTONY. E.B. ഇത് എന്റെ സ്വന്തം അനുജന്‍ MICHAEL BINOJ .E.B.