ജേക്കബ് സാർ പറഞ്ഞത് വളരെ കൃത്യമാണ്. മുസ്‌ലിംകളെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കൽ ആവശ്യമില്ല. ഞങ്ങടെ നേതാവ്. പ്രവാചകൻ ഞങ്ങൾക്ക് കാണിച്ചുതന്ന മാർഗമുണ്ട്. സ്നേഹിക്കേണ്ട വരെ സ്നേഹിക്കും. തിരുത്തി വന്നവരെ. സ്വീകരിക്കും. എന്നാൽ വിയോജിപ്പുള്ള വരോട്. ജനാധിപത്യം ആയിട്ട് തന്നെ ഞങ്ങൾ പോരാടും