കേരള സർക്കാരിലും സർക്കാർ വകുപ്പിലും തലച്ചോറുള്ള വിവേകമുള്ള ജനങ്ങളോട് ആത്മാർത്ഥതയുള്ള ജനങ്ങളുടെ കാര്യത്തിൽ സഹതാപം ഉള്ള ഒരുത്തനും ഇല്ല എന്നുള്ളതാണ് സത്യം എവിടെയെങ്കിലും എന്നെങ്കിലും ഒരു അപകടം പറ്റുമ്പോൾ എല്ലാവരെയും അതിലിട്ട് അങ്ങോട്ട് കൊടുക്കുകയാണ് ചെയ്യാറ് കെഎസ്ആർടിസി കാണാതെ പിന്നിൽ ചെന്ന് ടൂറിസ്റ്റ് ബസ് ഇടിച്ച് ആളുകളും മരിച്ചപ്പോൾ ടൂറിസ്റ്റ് ബസ് പെയിൻറ് വെള്ള ആകണം എന്ന് പറഞ്ഞ മന്ദബുദ്ധികളുടെ കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും
@mirrorkerala9 сағат бұрын
സത്യം.. മോട്ടോർ വാഹന വകുപ്പ് പുതിയ എന്ത് നിയമം ഉണ്ടാക്കണം എന്ന് റിസർച് ചെയ്യുന്നവരാണ്
@TAS_KODAMPUZHA14 сағат бұрын
👍
@mirrorkerala12 сағат бұрын
❣️
@സ്രാങ്ക്8 сағат бұрын
തീർച്ചയായും.... കുറച്ചു മാസം മുൻപ് എന്റെ കുഞ്ഞിനു സുഖമില്ലാതെ പാതിരാത്രിയിൽ ഓടി ചെന്നത് അയൽവാസിയുടെ വീട്ടിൽ അവരുടെ കാറുമെടുത്താണ് ഹോസ്പിറ്റലിൽ പോയത്.. ഇന്ന് ചെന്നു ചോദിച്ചാൽ അവർ തരുമോ? തന്നില്ലേൽ അവരെ കുറ്റം പറയാനൊക്കുമോ?