ഉപവാസ നിയോഗപ്രാർത്ഥന DAY 02/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

  Рет қаралды 594,525

Sanoop Kanjamala

Sanoop Kanjamala

29 күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 10 000
@sitharak.k4637
@sitharak.k4637 27 күн бұрын
ജോലിക്കായ് കാത്തിരിക്കുന്ന എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ
@siminimi7399
@siminimi7399 27 күн бұрын
Appa enik aa joli kittane appa Kai vidalle appa
@kachappillys9558
@kachappillys9558 27 күн бұрын
Amen
@shylasamuel4209
@shylasamuel4209 21 күн бұрын
🙏
@shinyantony2477
@shinyantony2477 27 күн бұрын
ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണേ 🙏🙏🙏🙏🙏🙏🙏
@soothram1419
@soothram1419 27 күн бұрын
കരുണയോടെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞
@geethakallupura1387
@geethakallupura1387 27 күн бұрын
My Lord and my God I praise and thank you lord .
@geethakallupura1387
@geethakallupura1387 27 күн бұрын
My good jesus . I surrender all to you my God. Lord grant good admission to holy family school and good vocation to our congregation. Touch and heal me from my illness.
@punnosejacob6780
@punnosejacob6780 27 күн бұрын
🙏🙏🙏
@punnosejacob6780
@punnosejacob6780 27 күн бұрын
O Lord please let the sea calm down.so people can reach their house safely.🙏🙏🙏🙏🙏🙏
@renukadevi7765
@renukadevi7765 23 күн бұрын
യേശുവേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏
@prasannarajen
@prasannarajen 22 күн бұрын
കർത്താവേ എൻ്റെ കടബാധ്യതങ്ങൾ മാറ്റി എന്നെ രക്ഷിക്കുന്നമേ
@SusammaChacko-kw8gg
@SusammaChacko-kw8gg 21 күн бұрын
14:33 14:33
@tessyhelna
@tessyhelna 27 күн бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ
@rajeenajain9893
@rajeenajain9893 27 күн бұрын
ഈശോയെ ഈ ഉപവാസപ്രാർത്ഥന അനേകർക്കു ഒരു അനുഗ്രഹമാക്കി തീർക്കണമേ 🙏🙏🙏🙏🙏
@JulieRoy-ep5bd
@JulieRoy-ep5bd 26 күн бұрын
എന്റെ ഈശോയെ വിദേശത്ത് ജോലി ഇല്ലതെ വിഷമി ക്കുന്നഎല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@sumabenadict
@sumabenadict 26 күн бұрын
വിസ തടസം, ജോലി തടസം , സാമ്പത്തികതടസം എല്ലാം മാറ്റിതരണമേ. ആമേൻ
@user-ol7ck6iz7r
@user-ol7ck6iz7r 27 күн бұрын
എന്റെ മക്കളെ രണ്ട് പേരെയും അനുഗ്രഹിക്കേണമേ 🙏ദൈവ മക്കളായി വളരുവാൻ അനുഗ്രഹിക്കേണമേ
@sujajoseph4923
@sujajoseph4923 27 күн бұрын
🙏🙏🙏
@minibabu5714
@minibabu5714 27 күн бұрын
🙏🙏🙏🙏🙏🙏🌹
@ranithomas4414
@ranithomas4414 8 күн бұрын
Pray for my children 🙏
@samsonkurian9151
@samsonkurian9151 27 күн бұрын
യേശുവേ ദുശീലങ്ങൾക്ക് അടിമപ്പെട്ടുപോയ എല്ലാ മക്കൾക്കും വിടുതൽ നൽകേണമേ, അനുഗ്രഹിക്കേണമേ
@user-hr1uc2ru3c
@user-hr1uc2ru3c 27 күн бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ
@aksamariathankachan7493
@aksamariathankachan7493 26 күн бұрын
ഈശോ നാഥാ, അനുഗ്രഹിക്കണമേ ,ഈ നിയോഗ പ്രാർത്ഥനയിൽ പ്രത്യേകമായി എൻ്റെ അമ്മയെ സമർപ്പിക്കുന്നു. അമ്മ ഞങ്ങൾ രണ്ടു പെൺകുട്ടികൾക്കായി കുറെ സഹിച്ചു. അങ്ങയുടെ അനുഗ്രഹത്താൽ അമ്മക്ക് പുറത്ത് ജോലി കിട്ടി. നാഥാ ഇപ്പോൾ അമ്മക്ക് പുറത്തു വിസ എടുക്കുവൻ അനുഗ്രഹിക്കണമേ ആമ്മേൻ
@nishasamson9809
@nishasamson9809 26 күн бұрын
എന്റെ ദൈവം പ്രവർത്തിച്ചിരിക്കും....ഭയപ്പെടേണ്ട ദൈവം എന്റെ കൂടെയുണ്ട്...ദൈവം ഞങ്ങളെ രക്ഷിക്കും...ഞങ്ങൾ പൂർണമായി വിശ്വസിക്കുന്നു
@lekhalekhapg928
@lekhalekhapg928 27 күн бұрын
കർത്താവെ എന്റെ മോനു ഉടനെ നല്ല ജോലി കിട്ടണേ എനിക്ക് വീട് വെക്കാൻ ഉടനെ സാധിക്കണേ എന്റെ വരുമാനം ഉയർത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മോനു നല്ല ഒരു ജീവിത പങ്കാളിയെകിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rencymanoj8811
@rencymanoj8811 27 күн бұрын
🙏🙏🙏
@dhanu690
@dhanu690 27 күн бұрын
യേശുവേ, ഉപവാസം എടുത്തു , മൂന്നു നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ !ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, ഞങ്ങളുടെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏
@sujajoseph4923
@sujajoseph4923 27 күн бұрын
🙏🙏🙏
@smilemariya
@smilemariya 23 күн бұрын
കർത്താവായ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏ഈശോ നാഥാ, അനുഗ്രഹിക്കണമേ. യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഏല്ലാ മക്കളുടെ മേലും അവിടന്ന് കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@user-yx2jb1py1s
@user-yx2jb1py1s 22 күн бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ. എന്റെ മകനെ സമർപ്പിക്കുന്നു ആമ്മേൻ
@shinyantony2477
@shinyantony2477 27 күн бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ... കരുണ തോന്നണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijijojen6759
@bijijojen6759 27 күн бұрын
AMEN 🙏🏽 🙏🏽 🙏🏽
@mereenajoseph5174
@mereenajoseph5174 27 күн бұрын
Amen
@nethaniaraichelrobin5974
@nethaniaraichelrobin5974 27 күн бұрын
🙏🙏🙏🙏🙏
@besivarghese2565
@besivarghese2565 27 күн бұрын
Amen
@reenb4043
@reenb4043 27 күн бұрын
പരിശുദ്ധാത്മാഭിഷേകം നൽകണമേ
@TeenaThomas-bv2mq
@TeenaThomas-bv2mq 27 күн бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട മാറ്റിതരണമെ!🙏🙏🙏🙏🙏
@nicypaul9391
@nicypaul9391 26 күн бұрын
ഈശോയെ എന്റെ നിയോഗം അങ്ങ് നടത്തി തരണമേ ആമേൻ
@sijirajan3691
@sijirajan3691 25 күн бұрын
ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@lockupMysuff
@lockupMysuff 27 күн бұрын
കർത്താവെ സകലവിധ പ്രകൃതിക്ഷോഭത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ. 🙏🏻
@kunjumolreji8734
@kunjumolreji8734 27 күн бұрын
🙏🙏🙏
@rencymanoj8811
@rencymanoj8811 27 күн бұрын
Amen
@ajicleetus4398
@ajicleetus4398 27 күн бұрын
തീരദേശങ്ങളിൽ താമസിക്കുന്ന ഒട്ടനേകം ദൈവമക്കളുടെ വരുമാനമാർഗവും നിലച്ചുപോകാതെ കാത്തുകൊള്ളേണമേ. യേശുവേ മഴക്കെടുതികളിൽ നിന്നും പ്രകൃതിഷോഭത്തിൽ നിന്നും ആ കുടുംബങ്ങളെയും കുടുംബാംഗങ്ങളെയും കാത്തുകൊള്ളേണമേ, രക്ഷിക്കേണമേ....🙏🙏🙏🙏
@surekhatc4891
@surekhatc4891 27 күн бұрын
ദൈവമേ ഇന്ന് സാമ്പത്തിക ബാധ്യതയിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ❤️🙏. നന്ദി ദൈവമേ 🙏ദൈവമേ സ്തോത്രം 🙏
@vimala800
@vimala800 27 күн бұрын
ഈശോയെ വിവാഹ തടസം നേരിടുന്ന 3അല്ല മക്കളയും അനുഗ്രഹിക്കേണമേ
@soothram1419
@soothram1419 27 күн бұрын
എന്റെ പൊന്നുതമ്പുരാനേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ നാഥാ ദൈവത്തെ ആശ്രയീച്ച് ജീവിക്കുന്ന ദൈവഭയമുള്ള ജീവിതപങ്കാളികളെ നൽകി കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏
@sumansarapeter6636
@sumansarapeter6636 27 күн бұрын
Praying 🙏
@rachelsammathew2229
@rachelsammathew2229 27 күн бұрын
Praying
@TijiKurain
@TijiKurain 27 күн бұрын
Tijo🙏🙏
@user-hr1uc2ru3c
@user-hr1uc2ru3c 27 күн бұрын
എന്റെ ഈശോയെ, ഞങ്ങളുടെ എല്ലാവരുടെയും നിയോഗംങ്ങൾ സാധിച്ചുതരണമേ
@ITSME-ly9yf
@ITSME-ly9yf 26 күн бұрын
ഈശോയെ അങ്ങ് ആപത്തുകളിൽ നിന്നും രക്ഷിച്ചു ഞങ്ങളെ നയിക്കുന്നതിനെ ഓർത്തു നന്ദി ഈശോയെ ❤️❤️✝️
@user-nk2hz2uy3v
@user-nk2hz2uy3v 26 күн бұрын
കർത്താവെ എന്റെ ഭവനം ലേലം ചെയ്യാൻ പോകുന്നു കർത്താവെ എന്റെ ഭവനം എനിക്ക് thirichutharaname
@clotildadcruz411
@clotildadcruz411 27 күн бұрын
ഈശോയെ എന്റെ മോനെ അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു. അങ്ങിൽ ആശ്രയിച്ചു വിശ്വസിച്ചു jeevikuvan കൃപയാൽ നിറക്കണമേ. 🙏
@Thankamma-zi9ht
@Thankamma-zi9ht 27 күн бұрын
Bless Joyce heal her and protect her with the precious
@Thankamma-zi9ht
@Thankamma-zi9ht 27 күн бұрын
Bless jojo save him from evil spirit
@Thankamma-zi9ht
@Thankamma-zi9ht 27 күн бұрын
Heal him prayingfor his conversion
@Thankamma-zi9ht
@Thankamma-zi9ht 27 күн бұрын
Gleason.jpmioachen protect him ND all priests with the precious blood.of jesus
@Thankamma-zi9ht
@Thankamma-zi9ht 27 күн бұрын
Bless ourchurch
@JainyCyriac
@JainyCyriac 27 күн бұрын
എന്റെ ഈശോയേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും ഒരേ പോലെ അനുഗ്രഹിക്കണമേ ❤ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ✝️ ആമ്മേൻ 🙏🙏🙏
@user-wp6cq6lb4i
@user-wp6cq6lb4i 26 күн бұрын
ഈ നിയോഗപ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ എന്റെ ഈ ശോ യെ
@tinujinson9970
@tinujinson9970 26 күн бұрын
കർത്താവായ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏 ഈശോയെ എല്ലാവരെയും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏
@valsammadavid3511
@valsammadavid3511 27 күн бұрын
എന്റെ കർത്താവേ വിവാഹ പ്രായം ആയിരിക്കുന്ന എല്ലാ മക്കളെയും പെൺമക്കളെയും ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ ആമേൻ
@wilsonvarkey4288
@wilsonvarkey4288 27 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajimathew7955
@ajimathew7955 27 күн бұрын
ആമീൻ എൻ്റെ മോനു വേണ്ടി എല്ലാവരും പ്രാത്ഥിക്കണം
@user-hr1uc2ru3c
@user-hr1uc2ru3c 27 күн бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ
@sunuraju6886
@sunuraju6886 27 күн бұрын
Ente molkayi prarthikunnu.karuna aayirikaname
@sherlyjohny6956
@sherlyjohny6956 27 күн бұрын
Yajikunnu
@SheenaEldho-jj2tg
@SheenaEldho-jj2tg 27 күн бұрын
ഈശോയെ ഈ പ്രാർത്ഥനയിൽ നിയോഗം സമർപ്പിച്ചിട്ടുള്ള എല്ലാവരുടെയുംമേൽ കരുണ വാർഷികണമേ
@animeedits-ip8rg
@animeedits-ip8rg 27 күн бұрын
Amen
@sherlyvarghese6569
@sherlyvarghese6569 27 күн бұрын
Amen
@jancyjohnson200
@jancyjohnson200 27 күн бұрын
🙏🙏🙏
@sharlykoshy3102
@sharlykoshy3102 27 күн бұрын
🙏🙏
@lindamathew8087
@lindamathew8087 27 күн бұрын
🙏🙏🙏🕯️🕯️🕯️
@shanielizebeth
@shanielizebeth Күн бұрын
ഈശോയെ ഈ ഉപവാസ പ്രാർത്ഥന തിരുന്ന ദിവസം എന്റെ അപ്പ പൂർണ്ണ ആരോഗ്യത്തോടെ എഴുന്നേറ്റു നടക്കണമേ ഈശോയെ 🙏🙏🙏
@merrinthomas3025
@merrinthomas3025 26 күн бұрын
ഓ യേശുവേ, 2024ലെ നീറ്റ് പരീക്ഷയിൽ എനിക്ക് നല്ല സ്കോർ തരൂ 🙏🙏🙏
@ushasaji3017
@ushasaji3017 27 күн бұрын
യേശുവേ ഈ ഉപവാസ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏
@genotharakan5021
@genotharakan5021 27 күн бұрын
Amen 🙏👍
@sumamathai1522
@sumamathai1522 27 күн бұрын
ഈശോയേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും എൻ്റെ മകനേയൂം സമർപ്പിക്കുന്നു.എല്ലാവരുടെയും മേലും എൻ്റെ മകൻ്റെ മേലും കരുണ കാണിക്കനേ
@bijijojen6759
@bijijojen6759 27 күн бұрын
AMEN 🙏🏽 🙏🏽 🙏🏽
@jessykuttiachan5117
@jessykuttiachan5117 27 күн бұрын
🙏🙏🙏
@reethammack4019
@reethammack4019 26 күн бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറച്ച് പുതിയ സൃഷ്ടിയായി മാറ്റണമേ.തിരുരക്താത്താൽ കഴുകി വിശുദ്ധീകരിക്കണളേ.
@shanielizebeth
@shanielizebeth Күн бұрын
ഈശോയെ ഈ ഉപവാസ പ്രാർത്ഥനവഴി എന്റെ അപ്പയുടെ രോഗം പൂർണമായും സൗഖിയം നല്കണമേ 🙏🙏🙏
@issack6227
@issack6227 27 күн бұрын
വചനമായ ദൈവമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ച് സാധിച്ചു തരണമേ, ആമ്മീൻ🙏🙏🙏🙏🙏🙏
@genotharakan5021
@genotharakan5021 27 күн бұрын
Amen 🙏🙏
@salyjose7453
@salyjose7453 27 күн бұрын
ഈശോയെ ഈ ഉപവാസ പ്രാർത്ഥനയിൽ സമർപ്പിച്ച എല്ലാ നിയോഗങ്ങളും എല്ലാവർക്കും സാധിച്ചുതരണമേ ആമേൻ 🙏🙏🙏
@wilsykuruvilla4313
@wilsykuruvilla4313 26 күн бұрын
എന്റെ ഏശുവേ എന്റെ മക്കളുടെ സാംബത്തിക കാര്യങ്ങളിൽ ഇടപെടണമെ
@shanielizebeth
@shanielizebeth Күн бұрын
ഈശോയെ 10ദിവസത്തെ എന്റെ ഉപവാസ പ്രാർത്ഥനയെ സമർപ്പിക്കുന്നു 🙏🙏🙏
@pushpavally84
@pushpavally84 27 күн бұрын
യേശുവേ ജോലിക്കവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എന്റെയും മകളുടെയും എല്ലാ തടസങ്ങളും മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@nethaniaraichelrobin5974
@nethaniaraichelrobin5974 27 күн бұрын
Amen🙏🙏🙏🙏
@aloysiusmangalath2207
@aloysiusmangalath2207 27 күн бұрын
കർത്താവായ യേശുക്രിസ്തുവെ എന്നെയും എന്റെ കുടുംബത്തിന്റെയും എല്ലാ പാപങ്ങളും ക്ഷെമിച്ചു കരുണ തോനാണമേ 🙏
@manjuabypaul408
@manjuabypaul408 26 күн бұрын
ഈശോയെ എന്റെ മോന്റെ നാളത്തെ exam സമർപ്പിക്കുന്നു 🙏 ഈശോയെ ജയിപ്പിക്കണേ 🙏
@VARAYUMVARIKALUMCHANNEL
@VARAYUMVARIKALUMCHANNEL 26 күн бұрын
ഈശോയെ വിവാഹത്തിനായി ഒരുങ്ങുന്ന എല്ലാവരെയും സമർപ്പിക്കുന്നു. അവരുടെ ജീവിതത്തെ അനുഗ്രഹിക്കേണമേ . സാമ്പിത്തക ആവശ്യങ്ങൾക്കു വഴി തുറക്കേണമേ .അങ്ങയുടെ അനുഗ്രഹമുള്ള ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@albinjojo4389
@albinjojo4389 27 күн бұрын
ഈശോയെ എല്ലാ വൈദികരും വൈദിക വിദ്യാർത്ഥികളുടെ മേലും സമർപ്പിധ ജീവിതം നയിക്കുന്നവരുടെ മേലും കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
@shalet374
@shalet374 27 күн бұрын
Please pray for my son sudev' s bright future
@bindhuaf7852
@bindhuaf7852 27 күн бұрын
🙏🙏🙏🙏
@bindhuaf7852
@bindhuaf7852 27 күн бұрын
​🙏🙏🙏
@anithakumaritn4174
@anithakumaritn4174 27 күн бұрын
Eeshoye ellavarkkum samadanavum shantiyum nalkename🙏🙏
@sanillincy4153
@sanillincy4153 27 күн бұрын
Pray for all sick people
@clotildadcruz411
@clotildadcruz411 27 күн бұрын
സ്ഥലത്തിന്റെ ഷെറിങ് എത്രയും വേഗം തടസമില്ലാതെ തർക്കമില്ലാതെ നടത്തിത്തരേണമേ ഈശോയെ.
@user-ps8lu8gt9g
@user-ps8lu8gt9g 26 күн бұрын
ഈശോയെ എന്റെ ഭർത്താവിന് നല്ലോരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ. അദ്ദേഹത്തെ കാത്തുകൊള്ളണമേ. ഞങ്ങളുടെ കഷ്ടപ്പാടുകളും കഷ്ടകാലങ്ങളും മാറ്റി തരണമേ 🙏🙏
@lishaps9335
@lishaps9335 26 күн бұрын
കർത്താവേ എൻെറ മക്കൾക്ക് ആയുസ്സും ആരോഗ്യവും നല്ല ചിന്തകളും കൊടുക്കണേ,അവർ രണ്ടു പേരും കെടെറ്റ് പരീക്ഷ പാസ്സാകണേ
@shylashyla6074
@shylashyla6074 27 күн бұрын
ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ യേശുവേ 🙏🏽🙏🏽🙏🏽🙏🏽
@FebinAql
@FebinAql 26 күн бұрын
🙏
@josephpm-pt5qe
@josephpm-pt5qe 25 күн бұрын
🙏🙏
@geethugeethugeethugeethu1657
@geethugeethugeethugeethu1657 27 күн бұрын
എന്റെ യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണേ
@preethavarghese5024
@preethavarghese5024 27 күн бұрын
Karthavae appacha njagaludae sambathika budhimutte Matti tharanamae. Njagaludae property etharayum pettane vilkan sahayikanaeAmen
@mygraceissufficientforyou8819
@mygraceissufficientforyou8819 27 күн бұрын
Habukuk 1:5
@user-hr1uc2ru3c
@user-hr1uc2ru3c 27 күн бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ
@teenawilliams2872
@teenawilliams2872 26 күн бұрын
പരിശുദ്ധ അമ്മേ എന്റെ നിയോഗം അമ്മ കൈകൊള്ളണമേ എന്റെ സുഹൃത്തിന്റെ കിഡ്നിയുടെയും ലിവെറിന്റയും രോഗo മാറ്റി അത്ഭുതം കാണിക്കണേ മാതാവേ സൗഖ്യം തെരമേ... എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ അതുപോലെ ഇനി വരാൻ പോകുന്ന എന്റെ പരീക്ഷ എനിക്ക് നല്ലപോലെ എഴുതാൻ പറ്റാനും പഠിക്കുന്ന ഓർമ കിട്ടാനും സമർപ്പിച്ചു പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ut9hl2ku3f
@user-ut9hl2ku3f 26 күн бұрын
കർത്താവെ എന്നോട് കരുണത്തോണേമേ എന്റെ പ്രാത്ഥന kelkaname🙏🏻🙏🏻🙏🏻u
@prettyphilip897
@prettyphilip897 27 күн бұрын
ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു താരേണമേ 🙏🙏🙏🙏
@user-oq9mw9ke6b
@user-oq9mw9ke6b 27 күн бұрын
എന്റെ ഈശോയെ എന്റെ മുന്ന് നിയോഗം അവിടുന്ന് സ്വീകരിച്ചു നടത്തിത്താരാണമേ ആമേൻ 🙏🙏🙏🙏🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr 26 күн бұрын
എന്റെ ഈശോയേ എന്റെ പപ്പയും അമ്മയും പുതുതായി തുടങ്ങുന്ന കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ പണി എടുക്കാൻ ഉള്ള ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ🥹🙏🕯️🤍
@CarmaliChackochan
@CarmaliChackochan 26 күн бұрын
എന്റെ ഈശോയെ എന്റെ മരുമകന്റെ മദ്യപാനവും അതിൽ നിന്നുണ്ടായ മറ്റു പ്രശ്നങ്ങളും അങ്ങ് നിശ്ശേഷം മാറ്റി തരണമേ
@gracykurian6924
@gracykurian6924 27 күн бұрын
യേശുവേ എന്റെ മോൾക്ക് നല്ല വിദ്യഭാസവും നല്ല ജോലിയുമുള്ള ദൈവപൈതലിനേ ജീവിത പങ്കാളിയായി നലകി അനുഗ്രഹിക്കത്ത വേ🙏🙏🙏🙏🙏🙏🙏
@jancyfrancis2395
@jancyfrancis2395 27 күн бұрын
എന്റെ ഈശോയെ, ഞങ്ങളുടെ എല്ലാവരുടെയും നിയോഗംങ്ങൾ സാധിച്ചുതരണമേ
@jaineyjoseph698
@jaineyjoseph698 26 күн бұрын
ഈശോയെ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കവ സാധിച്ചു തരണമേ ആമേൻ
@gracegeorge-mc2sd
@gracegeorge-mc2sd 26 күн бұрын
കർത്താവേ എൻറെ മൂന്ന് നിയോഗങ്ങളും സ്വീകരിച്ച സാധ്യമാക്കി തരണമേ ആമേൻ
@prettyphilip897
@prettyphilip897 27 күн бұрын
ഈശോയെ എഴുതാൻ പോകുന്ന എക്സാം സമർപ്പിക്കുന്നു. കരുണ ആയിരിക്കണമേ. പാസാകാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@user-ls3dv1wd1m
@user-ls3dv1wd1m 27 күн бұрын
🙏🙏🙏
@adoorbinu
@adoorbinu 27 күн бұрын
യേശുവേ നാഥാ ഞങ്ങളോട് കരുണ തോന്നാണ്മേ 🕯️🕯️
@sujadixon5266
@sujadixon5266 26 күн бұрын
karthave njangalude niyogangal sweekarichu sadichu tharaname amen hallelujah ❤❤❤❤
@lucysimon3122
@lucysimon3122 26 күн бұрын
ഈശോയെ പത്താംക്ലാസിൽ പഠിക്കാൻ പോകുന്ന എൻറെ കൊച്ചു മകൻറെ മടി മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 27 күн бұрын
യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് എല്ലാവിധ രോഗികളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയുന്ന വരെയും മാനസിക ശാരീരിക അസ്വസ്ഥതകൾ ഭയം ആകുലത ഉത്കണ്ഠ വേദന എന്നിവയിൽ നിന്നും മോചനം നൽകി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@genotharakan5021
@genotharakan5021 27 күн бұрын
🙏🙏
@DelmaJose-wz5bs
@DelmaJose-wz5bs 27 күн бұрын
, ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@austinkevinsneha7595
@austinkevinsneha7595 26 күн бұрын
Ente niyogangal sadhichu tharaname amen🙏🙏ellam garbanikaleyum kathurekshikaname ente kunjine eyum kathurekshikane amen 🙏🙏 ente papangal shamikaname mathave ente familye kathurekshikane amen 🙏🙏🥺
@bijujohn2178
@bijujohn2178 25 күн бұрын
യേശുവേ ആമീൻ എന്റെ ജോലിക്കുള്ള തടസങ്ങൾ മാറ്റിത്തരേണമേ. മക്കളുടെ പഠനം അവരുടെ ജോലി എല്ലാം നീ അറിയുന്നല്ലോ യേശുവേ. കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
@bincysebastian116
@bincysebastian116 27 күн бұрын
ഇശോയെ എൻ്റെ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ
@blessonmathai7259
@blessonmathai7259 27 күн бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ❤❤❤
@leenabiju5368
@leenabiju5368 27 күн бұрын
ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
@raniantony3443
@raniantony3443 26 күн бұрын
Alocious K Benny :- 🙏🙏 എന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു നൽകണമേ 🙏🙏 ഈശോയെ🙏🙏 ആമേൻ 🙏🙏
@KuncheriaJoseph
@KuncheriaJoseph 26 күн бұрын
Ente makante dusselangal mattitharaname Ente makanu nalloru joli nalki anugrahikkaname Ente kudumbathinte kadabadhyatha mattitharaname Amen
@antovarghese4243
@antovarghese4243 27 күн бұрын
യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് വിവാഹ ഒരുക്കങ്ങൾ നടത്തുന്ന എല്ലാ യുവതി യുവാക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അവരുടെ എല്ലാ കർമ്മങ്ങളും ഉദ്യമങ്ങളും ചിന്തകളും ആശയങ്ങളും ഭാവനയും എല്ലാ പ്രാർത്ഥനകളും തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@prassannamathew3644
@prassannamathew3644 27 күн бұрын
Thankyou Jesus Christ for this telecast and message and juuhh her 4
@shinyk.j9056
@shinyk.j9056 27 күн бұрын
🙏🙏🙏
@somanswarna
@somanswarna 27 күн бұрын
🙏🙏🙏
@antovarghese4243
@antovarghese4243 27 күн бұрын
യേശുവേ ലോകം മുഴുവൻ നാനാവിധ കിടപ്പ് രോഗികളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അവരുടെ എല്ലാ അവസ്ഥകളും നിസ്സഹായ അവസ്ഥ പ്രാർത്ഥനകളും തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം രോഗ മോചനം നൽകി തിരു രക്തത്താൽ കഴുകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@nithirath609
@nithirath609 27 күн бұрын
To be Holy I pray for Bro, Marriage To have a house To Remove all the blocks.
@avm280
@avm280 27 күн бұрын
Praise the lord 🙏🏻❤
@avm280
@avm280 27 күн бұрын
Karthave ente ella karyangalum angekkariyavunnathallayo Thakka samayathu isow idapedimennu njan purnamayum viswasikkunnu Àmen 🙏🏻❤
@avm280
@avm280 27 күн бұрын
Ente mone anugrahikkaname oru upajervana margam koduthu aveneyum kudmbatheum anugrahikkaname karthave Amen 🙏🏻❤
@avm280
@avm280 27 күн бұрын
Nandi yesuve stotram yesuve aaradhana aaradhana hallelujah Àmen 🙏🏻❤
@JetlyJestine
@JetlyJestine 25 күн бұрын
ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏
@bindukuruppasseri4749
@bindukuruppasseri4749 26 күн бұрын
Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏
@ShinyBarghese-or8gu
@ShinyBarghese-or8gu 27 күн бұрын
യേശുവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സാധിച്ച തരണമെ. യേശു വേ നന്ദി.
@treesafernandez4610
@treesafernandez4610 27 күн бұрын
ഈശോയെ എന്റെ മകളെ എല്ലാവിധ അന്ധകാര ശക്തികളിൽ നിന്നും കാത്തു സംരക്ഷിച്ചു കൊള്ളണമേ
@donjose1775
@donjose1775 27 күн бұрын
Yeshuveeee❤
@davisgeorge7496
@davisgeorge7496 26 күн бұрын
ഈശോയെ, എന്റെ വയറിന്റെ അസുഖം, സുഖമാക്കി തരേണമേ..
@ChristianSongsNew
@ChristianSongsNew 13 күн бұрын
യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേമേ 🙏🙏🙏
@sheejashaji6796
@sheejashaji6796 27 күн бұрын
എന്റെ യേശുവേ ഈ ഉപവാസത്തോടെയുള്ള നിയോഗ പ്രാർത്ഥന ഏറ്റു എടുക്കണമേ എന്റെ നിയോഗത്തെയും ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അച്ഛനെയും സമർപ്പിക്കുന്നു നസ്രായനായ യേശുവേ ഞങ്ങളോട് കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosammathomas8004
@rosammathomas8004 27 күн бұрын
ആമീൻ,🙏🙏🙏
@juliej2369
@juliej2369 27 күн бұрын
Amen❤❤❤❤
@sobin_thomas9002
@sobin_thomas9002 27 күн бұрын
പ്രാർത്ഥന സഹായം ആവശ്യപെട്ടവരെ സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏❤️❤️❤️❤️
@thankammakurian2767
@thankammakurian2767 26 күн бұрын
ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കിതു സാധിച്ചു തരേണമേ 🙏🙏🙏
@bittybenny4209
@bittybenny4209 25 күн бұрын
Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@lillyjoshylillyjoshy9668
@lillyjoshylillyjoshy9668 27 күн бұрын
ഈശോയെ എന്റെ ജീവിത പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമേ
@prettyphilip897
@prettyphilip897 27 күн бұрын
ഈശോയെ എന്റെ സ്കിൻ സംബന്ധമായ രോഗങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏🙏
@user-hr1uc2ru3c
@user-hr1uc2ru3c 27 күн бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ
@shinymanuel5936
@shinymanuel5936 26 күн бұрын
ഈശോയെ അജുമോന്റെ പുകവലിയും മദ്യപാനവും മാറ്റിത്തരേണമേ അച്ചുമോന്റെ ഷിപ്പിന് കാവലായിരിക്കണമേ ആമ്മേൻ
@priyanp4176
@priyanp4176 22 күн бұрын
ഈശോയെ എനിക്ക് രോഗശാന്തി നൽകി എന്നെ അനുഗ്രഹിക്കണമേ❤❤❤❤
@manikuttymanikutty4553
@manikuttymanikutty4553 27 күн бұрын
യേശുവേ ഈ ഉ പവ സ പ്രർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അങ്ങ് കരങ്ങളിൽ ഏല്പിക്കുന്നു ഉപവാസനിയോഗ പ്രാർത്ഥനയെ കർത്താവ് അനുഗ്രെഹിക്കണമേ ദൈവപ്രവർത്തി വെളിപ്പെടണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏jesus
@jpproductionsvlog6716
@jpproductionsvlog6716 27 күн бұрын
കർത്താവേ അച്ഛൻ്റെ പ്രാർത്ഥന ശുശ്രൂഷയിൽ പങ്കെടുന്ന എല്ലാവരുടേയും മേൽ കരുണയായിരിക്കേണമേ.
@anniegeorge3803
@anniegeorge3803 27 күн бұрын
Amen praying
@zeenacyril3583
@zeenacyril3583 27 күн бұрын
Ente prarthna kelkaname🙏🏻🙏🏻🙏🏻🙏🏻
@neeldageorgexavier8815
@neeldageorgexavier8815 27 күн бұрын
Lord, please hear our petitions
@vineethasobin8875
@vineethasobin8875 27 күн бұрын
Amen
@sinijoseph4901
@sinijoseph4901 27 күн бұрын
എന്റെ നിയോഗം തരണമേ കർത്താവെ
@robythomas3645
@robythomas3645 26 күн бұрын
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ നാഥാ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@abhirami.b3082
@abhirami.b3082 26 күн бұрын
കർത്താവേ എൻ്റെ അമ്മയുടെ നടുവേദന പൂർണമായും ഭേദം ആകുവാൻ അനുഗ്രഹിക്കണമേ സഹായിക്കണമേ🙏🙏
@sijojoseph6172
@sijojoseph6172 27 күн бұрын
ഈശോയെ അപ്പാ 😭എന്റെ സങ്കടങ്ങൾ എടുത്തുമാറ്റെണമേ 🙏😭ഈ പാവപെട്ട കുടുംബത്തിന്റെ കണ്ണുനീർ കാണേണമേ 🙏😭ഇനിയും എല്ലാവരുടെയും മുന്നിൽ എന്നെ കോമാളി ആകരുതേ എനിക്കും 🙏😭വില തരണേ എല്ലാ ദുരിതം എടുത്തു മറ്റേണമേ 🙏😭
@mercymathew8183
@mercymathew8183 27 күн бұрын
കർത്താവിന്റെ ശക്തമായ കരത്തിൻകീഴിൽ താഴ്മയോടെ നിൽക്കുവിൻ ,തക്കസമയത്ത് അവിടുന്ന് നിന്നെ ഉയർത്തിക്കൊള്ളും
@sicilyinasu3739
@sicilyinasu3739 27 күн бұрын
🙏🙏🙏 ഈശോയെ എനിക്കി പത്തു ദിവസം ഉപവസിച്ചു പ്രാർത്ഥിക്കാനുള്ള കൃപ തന്ന അനുഗ്രഹിക്കണമേ ഈശോയെ എന്റെ നിയോഗത്തെ സാധിച്ചു തരണമേ 🙏🙏🙏
@SollyGeorge-ps1zt
@SollyGeorge-ps1zt 27 күн бұрын
Amen❤❤❤❤❤
@user-zn9iy2xn2q
@user-zn9iy2xn2q 26 күн бұрын
നാളെ േസ പരീക്ഷ എഴുതുന്ന എൻ്റ+2 കാരിയായ മകളെ ആശീർവദിക്കണമെ ഇശോയെ
@GireeshGireesh-yh3ui
@GireeshGireesh-yh3ui 26 күн бұрын
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗ പ്രാർത്ഥനകളും സാധിച്ചു തരേണമേ. ഞങ്ങളുടെ ശത്രുക്കളുടെ കൈയിൽ നിന്നും മറ്റു പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ🙏🙏🙏
@miniudayan4866
@miniudayan4866 27 күн бұрын
എന്റെ ഈശോയെ എനിക്ക് പ്രാർത്ഥിക്കാൻഉള്ള കൃ തരണമേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ച് തരണമേ ഈശോയെ
@jiji304
@jiji304 27 күн бұрын
യേശുവേ! നിയോഗ പ്രാർത്ഥനയിൽ സംബദ്ധിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@aneeshbalan2556
@aneeshbalan2556 26 күн бұрын
ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോണേണമേ ആമേൻ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏🙏😥😥😥😥😥😥
@antovarghese4243
@antovarghese4243 27 күн бұрын
യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് മയക്കുമരുന്ന് പുകവലി മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കി മാനസിക ശാരീരിക അസ്വസ്ഥതകൾ എല്ലാം തിരു രക്തത്താൽ അവരെയും അവരുടെ കുടുംബത്തെയും കഴുകി നിയോഗം സാധിച്ചു തരേണമേ സ്നേഹം സമാധാനം സന്തോഷം ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@leenabiju5368
@leenabiju5368 27 күн бұрын
🙏🏻🙏🏻🙏🏻🙏🏻
DAILY BLESSING 2024 JUNE 19/FR.MATHEW VAYALAMANNIL CST
9:47
Sanoop Kanjamala
Рет қаралды 300 М.
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 14 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53