വെള്ള പുക വരുന്നുണ്ടെങ്കിൽ സൈലന്സറിനല്ല ചെങ്ങായ് തകരാർ, പിസ്റ്റൺനാണ്.. പിന്നെ ഒരുമാതിരി വണ്ടികളൊക്കെ നന്നായി റൈസ് ആക്കിയാൽ ചെലപ്പോൾ ചെറിയ തോതിൽ പുക വരാനും സാധ്യത ഉണ്ട്.. വലിയ തോതിൽ പുക വരുന്നുണ്ടെങ്കിൽ ആണ് പ്രോബ്ലം
@rameshdavid68883 жыл бұрын
👍👍
@sanjith91942 жыл бұрын
Correct ah
@KL79Mallu3 жыл бұрын
Bro paranjathil thett und front fork oil seel & consent bearing njan chaing akiyatha 850 ayitullu
@harikrishnaparameswaran6855 Жыл бұрын
Stum ൻ്റ അവിടെ ഓയിൽ ലീക്ക് ഉണ്ടെങ്കിൽ സ്റ്റമ്മിന് നേരിയ പൊട്ടലോ പോറലോ ഉള്ളത് കൊണ്ടാണ്.stum മാറേണ്ടി വരും.ചിലപ്പോ ഓയിൽ സീൽ മാറാത്തതിൻ്റെ കുഴപ്പവും ആവാം.
@vvlogs96293 жыл бұрын
Bro glamour fi eath model okke second hand vangan...?
@KG-ey8lf3 жыл бұрын
ആരെങ്കിലും Unicorn Sale ചെയ്യുന്നുണ്ട? Ready cash ഉണ്ട്
@najeem6315 Жыл бұрын
എങ്കിൽ പിന്നെ പുതിയ വണ്ടി എടുത്താൽ പോരെ. പഴയ വണ്ടിക്കു പണിയുണ്ടെങ്കിൽ അത് അനുസരിച്ചു വില പറയണം അല്ലാതെ വണ്ടി എടുക്കരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. കണ്ടിഷൻ അനുസരിച്ചാണ് വണ്ടിയുടെ വില.