Update Dependents passport in Absher | അബ്ഷെറിലൂടെ പാസ്സ്‌പോർട്ട് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യാം

  Рет қаралды 7,010

Nibu M John Vlog's

Nibu M John Vlog's

Күн бұрын

അബ്ഷെറിലൂടെ എങ്ങനെ പാസ്സ്‌പോർട്ട് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യാം
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
Join My Channel To Get my Mobile Number
/ @nibumjohnvlogs
Subscribe my Channel
bit.ly/3csVbt6
For more Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
#Absher #Update_passport #Absher_ksa

Пікірлер: 29
@selvamuthukumaran3412
@selvamuthukumaran3412 Ай бұрын
Thankyou very much sir great very clear explanation ....god bless you....thankyou so much sir...
@vishnu1672
@vishnu1672 Жыл бұрын
Good information sir 💝💝
@sanu3381
@sanu3381 Жыл бұрын
ഞാൻ minor ആയിരുന്ന സമയത്തു ആണ് എനിക് passport കിട്ടുന്നത്... അന്ന് അതിന്റെ seriousness അറിയാത്തതു കൊണ്ട് അത് സൂക്ഷിച്ചു വക്കുന്നതിൽ കുഴപ്പം മൂലം എനിക് അതു നഷ്ടപ്പെട്ടു.. 25 വർഷം ആയിട്ടുണ്ടാകും അതു miss ആയിട്ടു.. അതിന്റെ രേഖകൾ ഒന്നും എന്റെ പക്കൽ ഇല്ല.. എനിക് ഇനി പുതിയ passport എടുക്കൻ പറ്റുമോ..? അതിനു എന്താണ് ചെയ്യേണ്ടത് എന്നൊന്ന് പറയാമോ...? Plz
@Duamehar
@Duamehar Жыл бұрын
Visit visayil ullavarude passportum ingane cheidal mathiyoo?
@sharaf9513
@sharaf9513 Жыл бұрын
Sound ഒന്ന് കുറക്കാവോ 😍
@shamuzworld3380
@shamuzworld3380 Жыл бұрын
Sir എന്റെ ഭർത്താവ് സൗദിയിൽ ഒരു കമ്പനിയിൽ 8 വർഷം മുൻപ് job ചെയ്തിരുന്നു. ലീവിന് വന്നതിനു ശേഷം തിരിച്ചു പോയില്ല. ആ ടൈമിൽ ban ഉണ്ടായിരുന്നു. ഇപ്പോൾ 8 വർഷം ആയി സൗദിയിൽ പോയിട്ടുമില്ല. ഒരു പാട് വാക്കാൻസി വരുന്നുണ്ട്. പുതിയ വിസയിൽ പോകാൻ സാധിക്കുമോ.മറുപടി പ്രതീക്ഷിക്കുന്നു. ഇ കമന്റ്‌ ബോക്സിൽ അറിയുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ. 🙏🙏
@Awesome-mt4fj
@Awesome-mt4fj Жыл бұрын
Entry ban three years mathrame ullo ennanu enikk kittiya information
@JafarJafar-go1in
@JafarJafar-go1in Жыл бұрын
ഫാമിലി ഇവിടെ ഇല്ലാത്തവരാണെങ്കിലോ
@saj4642
@saj4642 Жыл бұрын
നമ്മുടെ individual passport എങ്ങനെ ആണ് absher ൽ update ചെയ്യുക? നമ്മുടെ sponsor ആണോ update ചെയ്യുക?
@safeerchannel572
@safeerchannel572 Жыл бұрын
മറുപടി പ്രതീക്ഷിക്കുന്നി
@galaxy2073
@galaxy2073 Ай бұрын
Yes sponsor aanu update cheyandeth. Ninaglk ningalude dependent mathrame pattoolu
@rahulradhakrishnan7931
@rahulradhakrishnan7931 Жыл бұрын
Tawsul new request koduthitt oru tharathilum pokunila 😢
@ThanzilMa
@ThanzilMa Жыл бұрын
Natil erunnu kondu famili yude exit re entry abshirilude extent cheyan pattumo? Re entry kalavadhi kazhinjalum extent cheyan pattumo sir?
@abdussamad3747
@abdussamad3747 Жыл бұрын
ഒന്നര വർഷം ബാക്കിയുണ്ടായിരിക്കെ ഞാൻ നാട്ടിൽ നിന്നും പാസ്പോർട്ട്‌ പുതുക്കി . പക്ഷേ അബഷിറിൽ പഴയ പാസ്പോർട്ട്‌ നമ്പർ ആണ് നിലവിൻ എങ്ങനെ അത് ശരിയാക്കും, അപ്‌ഡേറ്റ് ചെയ്യും. ഇപ്പോൾ സൗദിയിൽ വന്നിട്ട് അഞ്ചു മാസമായി ഇതു വരെ നഖിൽ മഅലൂമാത് ചെയ്തിട്ടില്ല. പുതിയ പാസ്പോർട്ട്‌ വഴിയാണ് ടിക്കറ്റ് എടുത്തത് പലരും പലതും പറഞ്ഞു പേടിപ്പിച്ചു. പക്ഷേ എയർപോർട്ട് വിഭാഗം ഒന്നും പറഞ്ഞില്ല....
@thasneemfaizy6558
@thasneemfaizy6558 7 ай бұрын
Absheril update cheyyan pattumo
@waytomadeena3316
@waytomadeena3316 Жыл бұрын
എന്റെ passport മെയ് മാസം Date കഴിയും ഞാൻ ഏപ്രിൽ ആദ്യം നാട്ടിൽ പോകാനാണ് ഉദ്ദേശിക്കുന്നത് അങ്ങിനെയാണെങ്കിൽ ഞാൻ ഇപ്പോ റീ എൻട്രി അടിക്കുകയാണെങ്കിൽ എത്ര ദിവസം കൊണ്ട് നാട്ടിലേക്ക് പോകണം
@rahulradhakrishnan7931
@rahulradhakrishnan7931 Жыл бұрын
PuthiyaPassport visa ellam chainch chaithitt absheril passport update chaithilenkilum natil pokan pattile ??
@fathianifathi5401
@fathianifathi5401 Жыл бұрын
👋 saudiyil 8year oru company il thanne work chythu avrde visayilanu first saudiyil vannthum epo company exit aakum parayunu, nattil pokathe vere joliyil kayara patumo, thanaseel kitty maramo pls reply ,yente peril carund ath kond exit adikam patumo, contract kazhiyinu,ikkama two month kude und pls reply
@nowfalabduljabbar3015
@nowfalabduljabbar3015 Жыл бұрын
Saudi oger ehqaq registration video cheyyumo
@tegar8972
@tegar8972 Жыл бұрын
New born baby de passport egane update cheyyum
@-samadv.s8032
@-samadv.s8032 Жыл бұрын
പുതിയ പാസ്പോര്ട് അല്ലെ നമ്മൾ അപ്ഡേറ്റ് ചെയുന്നത് അതിന് എന്ത് ആണ് എങ്കിലും 12 മാസത്തിൽ കൂടുതൽ എക്സ്പ്പെയർ ഉണ്ടാകില്ലേ
@thasneemfaizy6558
@thasneemfaizy6558 7 ай бұрын
No emergency passport 1 massathinokke undd
@nehaannazarPp
@nehaannazarPp 5 ай бұрын
മോളുടെ പാസ്പോർട്ട്‌ 5 വർഷം മുന്നെ റീന്യൂ ചെയ്തു അബ്‌ഷീർ അപ്ഡേറ്റ് ചെയ്തു ഇപ്പൊ വീണ്ടും റിന്യൂ ചെയ്തു but അബ്‌ഷീർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ല 5 വർഷത്തിൽ ഒരിക്കലേ ചെയ്യാൻ പറ്റൂ എന്ന് നോട്ടിഫിക്കേഷൻ വരുന്നു ഇനി വേറെ എന്താണ് വഴി ഒന്ന് വിശദമാക്കാമോ
@akhiadhu5712
@akhiadhu5712 Ай бұрын
Ipo sheriayo, eginnea
@jinshadillikkal1995
@jinshadillikkal1995 Жыл бұрын
Halo
@mcaghouse
@mcaghouse 5 ай бұрын
If passport is renewed in Saudi arabia Riyadh for Indian passport. New Passport Issuance Country, should it be INDIA OR SAUDI ARABIA? Some people suggesting to choose India and delhi as city. Can any one suggest me.
@NibuMJohnVlogs
@NibuMJohnVlogs 5 ай бұрын
Issuance country always INDIA 🇮🇳 issue place you can select Riyadh
@nafseermohammed1358
@nafseermohammed1358 Ай бұрын
Naatil ninnu renew cheytha passport aanenkil city ethu kodukkum
@jinshadillikkal1995
@jinshadillikkal1995 Жыл бұрын
Halo sir phone number onn tharumo please
How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog
20:30
Journey of Jophy & Jisha
Рет қаралды 4,1 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 44 МЛН
ഡംഡർ - DUMDER Malayalam Full Action Movie | Mammootty, Mansi Sharma
1:35:30
Malayalam Movies Official
Рет қаралды 869 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 14 МЛН